Peyyunnunde - Sithara's Project Malabaricus - Music Mojo Season 6 - Kappa TV

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Composed by Sunil Kumar PK
    Lyrics: DC Ravunni
    Vocals - Sunil kumar, Sithara Krishnakumar
    Keys - Ralfin Stephen
    Lead Guitar - Abhijith Sreenivasan
    Bass guitar - Liboy Praisly Kripesh
    Drums - Midhun Paul
    Mixing and mastering - Nishanth
    Executive Producer - Sumesh lal
    Producers - Mahesh Kumar G, Hari Krishnan
    Editor - Alby Nataraj
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

Комментарии • 562

  • @lathamenon8803
    @lathamenon8803 4 года назад +286

    സുനിൽകുമാർ ബഹുമുഖ പ്രതിഭ,സംസ്ഥാന സ്കൂൾ കലാ പ്രതിഭ,തൃശ്ശൂക്കാരുടെ അഭിമാനം,പാട്ട്,മിമിക്രി,വാദ്യം.......എന്തൊക്കെ വേണം......എല്ലാം സുനിലിന്റെ കയ്യിൽ ഭദ്രം👌👌👌👌👌👌👌👌👍👍👍Stay blessed sunil💐💐

  • @favouritemedia6786
    @favouritemedia6786 5 лет назад +182

    മഴയും മഞ്ഞും ഒരുമിച്ചുള്ളപ്പോൾ ...വണ്ടിക്കകത്തു ഈ പാട്ടും വെച്ച വയനാട് ചുരം കയറണം ....ഹോ ...പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് അത് ...

  • @neosokretes
    @neosokretes 6 лет назад +385

    സുനിൽ കുമാർ ഭയങ്കരാ, നിങ്ങൾ സിതാര ചേച്ചിയെ നിഷ്പ്രഭം ആക്കി, ആ കിളിസ്വരം ഉഗ്രം ആയിട്ടുണ്ട് ! ഇനിയും ഇത്തരം നാടൻ വെറൈറ്റി പ്രതീക്ഷിക്കുന്നു 😉

    • @sujithkumarthod
      @sujithkumarthod 4 года назад +7

      Literally... Sitharaye kazhchakkariyakki ennu parayam... Score cheythu..😍😁

  • @jayaprakashc576
    @jayaprakashc576 4 года назад +141

    ഒന്നിൽ കൂടുതൽ തവണ ഇൗ പാട്ട് കേട്ടവർ like

  • @cosmicboy8275
    @cosmicboy8275 4 года назад +76

    He is son of nature..thats why he is able to make the bird noise so perfectly..Mindblowing..

  • @rameesasharin25
    @rameesasharin25 6 лет назад +276

    *സിതാര ചേച്ചീ......* 😍 *ചിത്രേച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഗായിക* 😗😗

  • @notalotgoingonatthemoment
    @notalotgoingonatthemoment 5 лет назад +81

    മുകളിൽ തൂകും വെട്ടം പോയി മറഞ്ഞാലെ,
    താഴെ നമ്മൾ തമ്മിൽ വെട്ടം പകരുന്നേ 💕

  • @jithinjagadan
    @jithinjagadan 5 лет назад +9

    ഏഹേ… ഏഹേ…
    പെയ്യുന്നുണ്ടേ മിന്നുന്നുണ്ടേ മോളിൽ നിന്നെന്തോ
    നോക്കുന്നുണ്ടേ.., കാക്കുന്നൂണ്ടേ പോറ്റുന്നുണ്ടേ താഴേ നിന്നാരോ
    കോളില്ലാതാകാശം നിറമാടിയ പൂങ്കാവ്..
    ആലോലക്കതിരും ചേർന്നീ പാരിനു വാസന്തം
    മയിലാടുന്നേ മറിമാനോടുന്നേ
    ഈ കാറ്റും പുഴയും മുളയും മൂളുന്നേ..
    താരം ചിന്നിച്ചിന്നുന്നേ കിളികൾ പാടുന്നേ
    ഈ തൊടിയും മേടും കാടും പൂക്കുന്നേ
    ആലിന്റെ കൊമ്പത്തും മാമലത്തുഞ്ചത്തും
    ഏലപ്പരപ്പിലും തുടിതാളമിരമ്പുന്നേ..
    കണ്ണെത്താ ദൂരത്തും കാതെത്താ ദേശത്തും
    കാറെത്താ മാനത്തും പാട്ടു മുഴങ്ങുന്നേ..
    പൂമാനമാടുന്നുണ്ടല്ലോ മേലേ മലമേലേ
    പൂപ്പടതന്നുത്സവമാണല്ലോ താഴേ താഴ്‌വരയിൽ
    ഏഹേ…
    പൂമാനമാടുന്നുണ്ടല്ലോ മേലേ മലമേലേ
    പൂപ്പടതന്നുത്സവമാണല്ലോ താഴേ താഴ്‌വരയിൽ..
    രാവിൽ വെട്ടം തൂവാനമ്പിളിമുത്തുണ്ടേ
    രാമാഞ്ഞാൽ വെട്ടം തൂവാനാദിത്യനുണ്ടേ
    രാവിൽ വെട്ടം തൂവാനമ്പിളിമുത്തുണ്ടേ
    രാമാഞ്ഞാൽ വെട്ടം തൂവാനാദിത്യനുണ്ടേ
    മോളിൽ തൂവും വെട്ടം പോയി മറഞ്ഞാലേ,
    താഴെ നമ്മൾ തമ്മില് വെട്ടം പകരുന്നേ
    മോളിൽ തൂവും വെട്ടം പോയി മറഞ്ഞാലെ
    താഴെ നമ്മൾ തമ്മില് വെട്ടം പകരുന്നേ..
    ഉള്ളാലേ ഉടലാലേ നാമൊന്നായ് ചേരുമ്പോൾ
    മാമലമേൽ പന്തം പോലെ വെട്ടം നിറവെട്ടം
    ഉള്ളാലേ ഉടലാലേ നാമൊന്നായ് ചേരുമ്പോൾ
    മാമലമേൽ പന്തം പോലെ വെട്ടം നിറവെട്ടം..
    ഏഹേ… ഏ… ഏ..ആ.. ഏ…

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 лет назад +352

    അതിരാവിലെ എണീറ്റ് ഒരു പാടവരമ്പത്തൂടെ നടന്നുവന്ന ഫീൽ.......

  • @prayaag18
    @prayaag18 6 лет назад +114

    Sithu chechi istam... ഇതൊരു കാത്തിരിപ്പാണ്. പുതിയ നല്ല സ്വപ്നം കാണും പോലെ ഉള്ള കാത്തിരിപ്പ്.

  • @devarajkodakara
    @devarajkodakara 4 года назад +37

    തൃശൂക്കാരുടെ സ്വന്തം സകലകലാവല്ലഭൻ...
    💗 സുനിലേട്ടൻ... 💗

    • @francomyclick
      @francomyclick 2 года назад

      തൃശ്ശൂർ എവിടയാണ് വീട്

  • @kichukrish
    @kichukrish 6 лет назад +101

    Singer Sunil Kumar. 👏👏👏
    First time hearing his voice.. great. 😀

    • @VisakhMurukesan
      @VisakhMurukesan 5 лет назад

      He's a famous percussionist. Handles lots of percussion related instruments. There's an interview of him on RUclips done by Gopi Sundar

    • @binojms4679
      @binojms4679 4 года назад

      ഈ പാട്ടിൽ ലയിചിരുന്നു. അവസാന ത്തെ ആ കിളി ശബ്ദം സൂപ്പർ,😍😍😍😍😍😍👌👌👌👌😍😍

  • @madhavan842
    @madhavan842 4 года назад +5

    സുനിൽകുമാർ ! മനം മയക്കും മന്ത്രവാദി!കൈക്രിയയും കിളി ശബ്ദവും ഒക്കെയുമായി എല്ലാം മറന്നു പാടുന്നു! നമ്മൾ മതിമറന്നു കേൾക്കുന്നു!congrats Sithara !

  • @johnmathai3060
    @johnmathai3060 6 лет назад +25

    Interesting Fact
    This song was originally included in the film Njan Ninnodu Koodeyundu, a 2015 film. Its music director is the same guy from this song Shri. Sunil Kumar PK. Pure talent, hope he will get more chances as a music director in upcoming movies, raw talent.

  • @shijukolambalam5423
    @shijukolambalam5423 5 лет назад +10

    പല തവണ വന്ന് കേട്ടു..ഓരോ തവണയും അവസാനം ശ്രദ്ധിക്കാറ്‌ വ്യൂവേയ്സിന്റെ എണ്ണമാണ്‌...ഒരു 1 മില്യൺ എത്തിക്കാണാൻ ആഗ്രഹമുണ്ടായിരുന്നു 🙁 deserves more attention

  • @banjaramedia9298
    @banjaramedia9298 4 года назад +3

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
    ഈ അടുത്ത കാലത്ത് ഇങ്ങനെ രിപ്പീറ്റ് ചെയ്തു കേട്ട പാട്ട് വേറെ ഇല്ലട്ടോ.
    I love the song

  • @arunchandran5205
    @arunchandran5205 6 лет назад +26

    ഇത് Hit തീർച്ച..... സിത്താര ചേച്ചീടെ കൂടെ നമ്മടെ ചങ്ങായിയും സൂപ്പർ

  • @rabiyamo5629
    @rabiyamo5629 4 года назад +2

    പറഞ്ഞറിയിക്കാൻ കഴിയില്ല സിത്താര ഈ പാട്ടു കേട്ടപ്പോൾ ഉള്ള സന്തോഷം സുനിൽ കുമാറും നിങ്ങടെ ഈ അർപണ ബോധവും എന്നും വളരട്ടെ

  • @sreejishsreedhar1
    @sreejishsreedhar1 6 лет назад +41

    Awesome at 4:53 ... highly talented

  • @ckmroshdpower5
    @ckmroshdpower5 5 лет назад +1

    Sunil Kumar... Thrissurinte abhibhaanam... Thrissur Jawahar balabhavinte abhibhaanam... One and only one precious multi talented maestro... musician, percussionist, mimicry artist, actor....

  • @cibibose5796
    @cibibose5796 6 лет назад +75

    പക്ഷികളുടെ ശബ്ദം ഉണ്ടാക്കിയത് ഉൾപ്പെടെ എല്ലാം നന്നായിട്ടുണ്ട്.....

  • @babbusworld5944
    @babbusworld5944 6 лет назад +6

    Sunil kalakki...Ex-Kerala varma student ...going back to college life..

  • @elsyka902
    @elsyka902 6 лет назад +32

    Sunilkumar, your voice and modulation is awesome

  • @aiswaryalakshmi3680
    @aiswaryalakshmi3680 6 лет назад +7

    Awsome lyrics.... If u just close ur eyes while listening to this song... U can feel the nature'love and and imagine all the images in this song.... Its an amazing feel..... No words to explain
    Great work......

    • @udayfm
      @udayfm 6 лет назад +1

      Aiswarya Lakshmi can you translate lyrics into english for me !! Really love the music and awesome talent .. but failed to understand the meaning of the Lyrics coz i am new to this language 😓😓

  • @influenceme335
    @influenceme335 4 года назад +3

    ഈ song download ചെയ്തു ഒരു നിതി പോലെ സൂക്ഷിക്കും.. 💝💝💝💝

  • @artistranjithpanayara9913
    @artistranjithpanayara9913 6 лет назад +26

    Sunil macha polichu .... Sitara as usual👌😍✌️

  • @rakumon7096
    @rakumon7096 6 лет назад +10

    Being a wild traveller N lover. Entire song made me run though som racks i ve passed across ❤

  • @somangk6928
    @somangk6928 6 лет назад +3

    *സിതാര ചേച്ചി പൊളിച്ചു ട്ടോ... തനി നടൻ ഫീൽ ആണ് കേൾക്കുമ്പോൾ* 😍😘😋💪✌

  • @anoopshajimathew8382
    @anoopshajimathew8382 6 лет назад

    വളരെ മനോഹരം ആയ ഒരു കമ്പോസിഷൻ.......കാതിനു ഇമ്പം പകരുന്ന....... ഓർമകൾ തിരികെ നൽകുന്ന തരത്തിൽ ഉള്ള അതി മനോഹരമായ ഒന്നു.....ശെരിക്കും ആസ്വാദകരം

  • @sreeraj6113
    @sreeraj6113 4 года назад

    Manasinu valatha oru Sukam tharunna oru paattanu kuraye naalku sheshamanu etharayum nala oru song kelkunathu ethara tension undenkil pollum oru pravishyam ee song keytal Ella tensionum pokum.
    Ee paatu epoll keytallum oru mazhayude feeling aanu
    All because of the beautiful composition and soothing voice
    Thank you for giving us such a beautiful song.
    Sunil bro ninkal pwolichu 😍😍😍😍😍

  • @rahuldas1685
    @rahuldas1685 2 года назад

    പൊതുവെ സിത്താര ചേച്ചി വന്നു നിക്കുന്ന ഇടം ഹൈലൈറ്റ് ചേച്ചി തന്നെ ആയിരിക്കും.. ചേച്ചിയെ ഇത്തിരി പെർഫോമൻസ് കൊണ്ട് പിന്നോട്ട് ആക്കിയിട്ടു ഉണ്ടെങ്കിൽ അത് dhe ഈ മൊതല് ആണ്..സുനിൽ ചേട്ടൻ 😍😍😍😍😍👌🏻👌🏻👌🏻

  • @shyamjohnson869
    @shyamjohnson869 4 года назад +5

    I’m addicted to this mans voice... the birds and his feel omg awesome man wish you do more songs 😍😍😍🤗🤗🤗🤗

  • @seethalakshmins5633
    @seethalakshmins5633 6 лет назад +15

    Molil vettam poi maranjale thazhe nammal thammil vettam pakarunne♥

  • @lalualexactor
    @lalualexactor 3 года назад +1

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🎶🎶

  • @alphyjijy8897
    @alphyjijy8897 3 года назад

    എല്ലാം കഴിഞ്ഞപ്പോൾ ഞാനൊന്നും കുണുങ്ങി ചിരിച്ചു ഇനിയും കേൾക്കും ഇനിയും ഇനിയും കേൾക്കും ആ ശൈലി ഹാ വരികൾക്ക് അതീതം

  • @jiji98298
    @jiji98298 6 лет назад +83

    Male voice 👌

  • @bensonbenny7992
    @bensonbenny7992 Год назад

    Eee pattu sithara padiyathinekkalum sugichath eeee pulli padiyappol anu❤ super 👍

  • @liyajobin9915
    @liyajobin9915 6 лет назад +2

    😍😍😍amazing 👌👌👌ente fav. Singer ആണ് സിതാര ചേച്ചി 😍😍👌👌😘😘😘😘

    • @KappaTV_Official
      @KappaTV_Official  6 лет назад

      New Release on Music Mojo. Mazha. ruclips.net/video/3wlWc3M6Bz8/видео.html

  • @rajendran.m9433
    @rajendran.m9433 4 года назад +1

    Supper supper supper ethra kettalum mathivaratha adipoli paattu

  • @shylashyla1692
    @shylashyla1692 3 года назад

    ഒന്ന് കേട്ടാൽ പിന്നെ എന്നും ഈ വഴി വരും.... അത്രയ്ക്ക് ഇഷ്ട്ടം ❤️❤️❤️❤️

  • @nvmama
    @nvmama 2 года назад

    sithara i love you.......nuvvu keka.....sunil kumar natural voice......band also super

  • @syamkumar.s1366
    @syamkumar.s1366 6 лет назад +7

    The bird Sound was just awesome 🙏
    & Sithu Chechiii😍

  • @refeekhm2024
    @refeekhm2024 2 года назад +1

    one of the best, very impactful song indeed !@Sunil, Thank you! pls keep singing.. would like to hear more ..

  • @jithinmaheendran9709
    @jithinmaheendran9709 4 года назад +1

    Complete feel.,...... Singing with so much involvement..... And the lines just amazing.,,. A testimony of how our ' manninte makkal' lived in harmony with the nature and among themselves....

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 2 года назад +1

    What a amazing voice.
    May God bless him with all happiness and prosperities

  • @amaljohnz8233
    @amaljohnz8233 6 лет назад

    Super male voice sithu chechi istham... ah chettante fluent singer awesome male voice. lead guitar chyyunna chettane valre ishttayi pinne drums vayikkunna chettanum totally gud....

  • @neosokretes
    @neosokretes 6 лет назад +5

    This guy is pure talent! Amazing voice and beautiful mimicking of birds chirping ☺️👍🏻

    • @KappaTV_Official
      @KappaTV_Official  6 лет назад

      New Release on Music Mojo. Mazha. ruclips.net/video/3wlWc3M6Bz8/видео.html

  • @vipinchandran5175
    @vipinchandran5175 11 месяцев назад

    എന്റെ കോവിഡ് ലോക്കഡൗൺ ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല ❤...5 വർഷേ... 🥰

  • @TheKuttikanam
    @TheKuttikanam 5 лет назад +1

    I heard this more than 100 times and no other songs of music mojo I like , why this Man is not singing again

  • @dipint.d9474
    @dipint.d9474 4 года назад

    sithu cheachii polii............ sunileattaaa kidu....... love you cheachii

  • @jishnup.k8831
    @jishnup.k8831 6 лет назад +1

    We say about Magical songs.....which takes us to it's own world....
    This is the one which purely describes it....
    Hats off to Sithara chechi 💖 & male voice Sunilkumar was just awesome....
    Great work & expecting more magical treats from this team...😍
    Thank you!

  • @jeshmachand4908
    @jeshmachand4908 5 лет назад +4

    I love the lyrics!!! Such poetry ❤ missed that so much in Malayalam songs! Kudos to the whole team

  • @priyathamenon2406
    @priyathamenon2406 6 лет назад +25

    എത്ര നല്ലാത്തതാണെങ്കിലും അവിടെയും ഉണ്ടാകും കുറേപേർ dslike ചെയ്യാൻ വേണ്ടി മാത്രം... സാരല്യ... കിടക്കട്ടെ അവിടെ.. കണ്ണു തട്ടില്ലല്ലോ ....സിത്താര ചേച്ചി. Love ur voice, love yr smile... awsome uuu... Tha male singr also hve great voice.... Attracting.... Expecting more songs frm yr side...

  • @ayushkol9663
    @ayushkol9663 3 года назад +1

    സൂപ്പർ 🌹🌹🌹

  • @devir9224
    @devir9224 3 года назад +1

    What a talent you are Sunil Kumar!! Superb range and pitch perfect singing 😍

  • @abhijithajikumar2347
    @abhijithajikumar2347 8 месяцев назад

    Koode ullavar polum aaswatichu ninnu poi.sunil kumar talent ❤💯

  • @vishnupachery
    @vishnupachery 6 лет назад +3

    Aa chettante sound 😍😍😍❤️❤️

  • @febinscaria1445
    @febinscaria1445 6 лет назад

    Nalla sukhamulla pattu... Pullum.. Pulthakidiyum... Paadavum... Paadavarambumokkee..... Hooo... Polich❤😘

  • @samuelgeorge6468
    @samuelgeorge6468 4 года назад

    Sunilkumar... you have great talent man... such a blessed talents... nothing to say more.. loved this song very very much...

  • @kiwimallu23
    @kiwimallu23 5 лет назад

    sunil chetta....njettichu kalanju....superb..sithu chechi ....njagada mutha anu...chunk....all the best

  • @sarangvs8978
    @sarangvs8978 5 лет назад +16

    ഈ മച്ചാന്റെ വോയിസ്‌ നോ രക്ഷ 😘😘

  • @kiranraj6449
    @kiranraj6449 5 лет назад +3

    Soo awesome... It's my 9th time listening to this song continuesly.. kudos to malabaricus

  • @p.v.s.santoshreddi4159
    @p.v.s.santoshreddi4159 6 лет назад +1

    His pitch is very high and way of singing and music takes me into another world

  • @Swclare
    @Swclare 4 года назад +3

    this song is so so beautiful. i love the combo..

  • @the-common-man5795
    @the-common-man5795 4 года назад +1

    Not sure what the song is about.. but all I can imagine is me taking a boat ride🛶 in the back waters... bliss❤😇

  • @godrichilary9549
    @godrichilary9549 4 года назад +3

    These lyrics makes a beautiful imagination ,creative nature scenes.....LOVE THIS♡♡♡

  • @solmonraju4591
    @solmonraju4591 Год назад

    Beautiful singing and composing of music tune over all awesome

  • @tipsywolf5466
    @tipsywolf5466 2 месяца назад

    Addicted to his voice..... 🔥🔥

  • @jibz4167
    @jibz4167 4 года назад +1

    Sunil bro.. 👌🏻😊😍

  • @tonyfrancis2438
    @tonyfrancis2438 Год назад

    Ente mutheee…onnum parayanillaa..feel ennokke paranjal ithanuuu…heavyy machaneee❤❤🥰🥰🫶🏽🫶🏽🫶🏽

  • @swathyprasad1201
    @swathyprasad1201 6 лет назад +3

    Chechy ishtam... Bazzz voice addicted to her voice... God wl blss uuuu... Keep it up.... Cngtrz to all crew....

  • @roshithrnair3847
    @roshithrnair3847 5 лет назад +1

    Sunil broh... U r a rare precious gem... Amazing talent... and as usual... Sithara chechi is amazing... good work... creating such a feel through music is... is... out of words... 👌👌👌👌

  • @nimasushi9099
    @nimasushi9099 5 лет назад

    Sunilkumar... you rocked... very nice composition... fresh and energetic...

  • @sumyjoseph6438
    @sumyjoseph6438 6 лет назад +10

    Who is He?!!!
    a majic behind him 😍😍😍

  • @nandan9390
    @nandan9390 5 лет назад +3

    male voice is incredible,very talented .sithara as always rocks

  • @Chathanisum
    @Chathanisum 4 года назад

    Sunil Kumar sir .. poliyann .. 😘😘😘😘👍🏼👍🏼

  • @sandeepkullas3861
    @sandeepkullas3861 5 лет назад

    Kelkkunna feel ......ufff...awesome.😍😍😍😍😘😘😘

  • @sadanandanparekkatt7879
    @sadanandanparekkatt7879 2 года назад +1

    Really fantastic performance.

  • @louisanto4189
    @louisanto4189 6 лет назад +2

    sithara ishtam ♥️❤️😍
    +ve energy 🤗🤗🤗

  • @manojponnamparambath5973
    @manojponnamparambath5973 4 года назад

    അതിഗംഭീരമായി, വല്ലാത്ത ഒരു ഫീൽ പിന്നണിയിലെ എല്ലാർക്കും അഭിനന്ദനം

  • @Vivekantony
    @Vivekantony 4 года назад +2

    Close your eyes and imagine every lines.its amazing feel.

  • @arjunnaryanan7463
    @arjunnaryanan7463 6 лет назад

    ഒന്നും പറയാനില്ല powlichu... കുറച്ചു നേരത്തെക് വേറെ ഒരു ലോകത്ത് ആയി പോയി 😘😘😘🌿🌱🍀🌲🌳🌴🌵🏵💮🌸

  • @rameshbparvatikar3362
    @rameshbparvatikar3362 6 лет назад +3

    Kudos to Sunilkumar for high quality vocals

  • @mysorenataraj1378
    @mysorenataraj1378 4 года назад +1

    Beautiful song. Soul stirring tune. Reminds of lion sleeps tonight.

  • @sreenishadam
    @sreenishadam 5 лет назад +2

    Sunil kumar, awesome

  • @vivekmd2044
    @vivekmd2044 4 года назад

    Enttammo...nigalu ..keidilaaanutta...oru nalla headset vachanu e paatu kelkunathegi.vere oru lokathethum....atharaku beautiful aaanu nigalude shabdham.❤️🔥

  • @mrsalmon5649
    @mrsalmon5649 4 года назад +1

    Full score cheythath Sunil Kumar Bro aanu, oru rakshayum illa👌👌

  • @vineethr3839
    @vineethr3839 6 лет назад +3

    Chettaa.... goosebumps when your voice flowing through

  • @googletezofficial967
    @googletezofficial967 5 лет назад

    Ullale uyirale nam onnay cherumbam mamala mel pandham pole vettam niravettam👏👏👏

  • @sukanyakv3733
    @sukanyakv3733 5 лет назад

    Suniletta polichu sitharachechee ithupole iniyum venam

  • @liyajobin9915
    @liyajobin9915 6 лет назад +1

    രണ്ടുപേരും adipoli 👏👏✌✌✌🌹🌹🌹

  • @fahadhadam2626
    @fahadhadam2626 3 года назад

    Oru ultsavam kazhinjapole und👌👌👌👌

  • @sidhubaikkd
    @sidhubaikkd 4 года назад

    Wow ... What a voice you have man ... Love it Sitara Chechi kidilam ..😘😘😘

  • @aneeshrajraju2486
    @aneeshrajraju2486 5 лет назад

    സൂപ്പർ. ഗ്രാമ ഭംഗി തുള്ളി തുളുംബി ആഹാ എത്ര മനോഹരം

  • @infact5376
    @infact5376 4 года назад +1

    The male voice in this is superb for the context!

  • @rinuabraham7395
    @rinuabraham7395 6 лет назад +3

    The guy is amazingly talented.. Wow.

  • @mejesh.s9702
    @mejesh.s9702 4 года назад +1

    Sitharaye side akkii polichalllaaa machaaa😍🎶🔥✌

  • @kameshwaran900377568
    @kameshwaran900377568 6 лет назад

    Sunil kumar you are out of this world . ..

  • @sumajayannair8813
    @sumajayannair8813 5 лет назад

    Song kelkkumpol oru yatra mood . Adipoly song . Especially voice great

  • @vishnuprasad9822
    @vishnuprasad9822 6 лет назад +2

    That male voice....💓💓💓💓💓💓💓💓