Vellaram kunnile Stephen Devassy f Bhadra Music Mojo Season 2 Kappa TV

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @akheeshmohan3560
    @akheeshmohan3560 2 месяца назад +28

    ഞാനൊരു സൈനികനാണ് മലഞ്ചെരുവിലൂടെ വണ്ടിയുംകൊണ്ട് പോകുമ്പോൾ ഈ പാട്ട് കേട്ടുകൊണ്ടാണ് പോകാറ് ❤️❤️❤️❤️❤️

  • @radhakrishnanpm1946
    @radhakrishnanpm1946 2 года назад +39

    നല്ല പാട്ടിന്റെ മനോഹാരിത അല്പം പോലും കുറയാതെ അവതരിപ്പിച്ച കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ പ്രേത്യേകിച്ചു അലിഞ്ഞു പാടിയ ഗായികക്ക്

  • @sunilg240
    @sunilg240 4 года назад +15

    മ്യൂസിക്കും പാട്ടും കൂടി ചേർന്നപ്പോൾ കാറ്റും ഇടിയും മിന്നലും ചേർന്ന് ഒര് മഴ പെയ്തടങ്ങിയ പ്രതീതി....പാട്ട് തീർന്നപ്പോൾ.......👌

  • @muraleedharanjanardhanan5479
    @muraleedharanjanardhanan5479 5 лет назад +22

    പാട്ട് ആസ്വദിക്കുന്നതിൽ ഞാനിപ്പോഴും ഒരു പഴഞ്ചനാണ്. എന്നാൽ സ്റ്റീഫൻ ദേവസിയും ഭദ്രയും പൊളിച്ചടുക്കിയ ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല. Complete orchesta യും നന്നായി . വിശേഷിച്ചും ആ സായിപ്പ് പൊളിച്ചു . നന്ദി

  • @louhulameen5585
    @louhulameen5585 4 года назад +38

    ഇത്രയും മധുര മുള്ള ഗാനങ്ങൾ ഇന്നത്തെ തലമുറ ഇങ്ങനെയെങ്കിലും ഒന്ന് ആസ്വദിക്കട്ടെ ഇത്രയും നല്ല ഗാനങ്ങൾ നമുക്ക് ഉണ്ടായിരുന്നു അവർ അറിയുന്നത് നല്ലതാണ് സൂപ്പർ നന്നായി പാടി ഒരായിരം നന്ദി ഈ ടീമിന്

  • @premadasan8810
    @premadasan8810 6 лет назад +165

    റീമിക്സ് ചെയ്ത ഗാനങ്ങളിൽ ഏറ്റവും മികച്ചത് ഗായിക ഗാനത്തോടൊപ്പം അലിഞ്ഞ് ചേരുന്ന അവസ്ഥ ''''''' മനോഹരം

  • @kannankuttytt5150
    @kannankuttytt5150 3 года назад +9

    ഈ പാട്ട് എണ്ണമറ്റ തവണ ഞാൻ കേട്ടിട്ടുണ്ട്. കുമാരി ഭദ്ര അതി മനോഹരമായി പാടി. ഒരു അവാർഡ് കൊടുക്കാൻ കഴിഞ്ഞ ങ്കിൽ എന്നു ഓർത്തു പോകാറുണ്ട്. ആ കൈമുട്ട് ശ്രദ്ധേയമായി. ഓർക്കസ്ട്ര വളരെ മികച്ചത്. അല്പം ആ o ഗ്യങ്ങൾ എപ്പോഴും നല്ലതാണ്. ഒന്നും പറയാനില്ല. അഭിനന്ദനങ്ങൾ.

  • @subhendnn705
    @subhendnn705 5 лет назад +12

    ഈ ഗാനം ഞാനൊരു ആയിരം പ്രാവശ്യം കേള്‍ക്കും.. എത്ര സുന്ദരം ആലാപനം.. സ്റ്റീഫന്‍ ദേസ്യയും സംഘവും പാട്ടിനൊപ്പം കേള്‍വിക്കാരെയും കൊണ്ടു പോകുന്നു...
    ആശംസകള്‍ ..

  • @bhadrasinger8287
    @bhadrasinger8287 8 лет назад +776

    Thank you everyone for the good comments..I thank Stephen chetan and team for giving me this wonderful opportunity also the mojo team...:)

    • @nidheeshs3911
      @nidheeshs3911 8 лет назад +8

      bhadra I was watched your program super star....

    • @sreekumarpanicker8376
      @sreekumarpanicker8376 8 лет назад +8

      BHADRA SUPER VOICE AANUKETTOO... INNA KETTE INGINE 1 GAYIKAYUDE SOUND.. SUPER DUPER

    • @pramodramatmajan
      @pramodramatmajan 8 лет назад +3

      bhadra music Superb, outstanding voice

    • @shyammenon03
      @shyammenon03 7 лет назад +4

      bhadra music

    • @shakhileshvarakath935
      @shakhileshvarakath935 6 лет назад +3

      എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ്. വെള്ളാരം കുന്നിലേ...തുടങുന്ന ഗാനം. .വളരെ ഭംഗിയായി ചെയ്തിരിക്കുന്നു..എന്റെ ഹ്രൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. .

  • @krishnanms5111
    @krishnanms5111 5 лет назад +31

    ഭദ്ര പാടിയ പാട്ട് കേട്ട് വളരെ സന്തോഷം. എന്റെ ചെറുപ്പകാലത്തെ ഹിറ്റ് പാട്ട്.

  • @rajratnaphadtare
    @rajratnaphadtare 4 года назад +51

    Bhadra...Atleast 500 times i heard this song but still want to listen such beautiful song...And you will surprise that I am Marathi speaking person from Mumbai,I real don't understand this beautiful language,but still I love this song so much.

    • @banklootful
      @banklootful 2 года назад

      The poet is inviting the breeze that brings music to the flute, the breeze that cools us on a hot sunny day..

    • @t.v.cmm.9002
      @t.v.cmm.9002 2 года назад

      @@banklootful A

  • @gkmangat5021
    @gkmangat5021 3 года назад +33

    ഹലോ ഭദ്ര... കൊള്ളാം നന്നായി പാടി. സാഹിത്യം മനസ്സിലാക്കി പാടുന്നതിൽ ഒരു ചെറിയ പിശക് പറ്റിയിട്ടുണ്ട്. "വരിനെല്ലിൻ ചുണ്ടിലെ കിരുകിരെ കിന്നാരം പകരുവാനോടി വാ.. കാറ്റേ.. വാ.." എന്നാണ് ശരിയായ സാഹിത്യം. അതായത് വിളഞ്ഞു നിൽക്കുന്ന നെൽപാട നടവരമ്പിലൂടെ നടന്നാൽ നമ്മുടെ കാലുകളിലും ദേഹത്തും കാറ്റിലാടുന്ന നെൽ കതിരുകൾ ഉരുമ്മും. പൂത്ത് നിൽക്കുന്ന നെല്ലിനെ ആ സമയം തൊട്ടു നോക്കിയാൽ ഒരു കിരുകിരുപ്പ് അനുഭപ്പെടും. അങ്ങിനെ വരമ്പിലൂടെ നടക്കുമ്പോൾ ദേഹത്ത് വന്നുരുമ്മി നെൽകതിരുകളുടെ കിരുകിരുപ്പിന്റെ ആ പുന്നാരിക്കലനുഭവിപ്പിക്കാൻ കാറ്റേ നീ ഇതുവഴി വന്ന് ഒന്ന് വീശൂ എന്നാണ് കവി എഴുതിയ സാഹിത്യാർത്ഥം.
    മൃദുല പാടുന്നത് 'വരിനെല്ലിൻ ചുണ്ടിന് കിലുകിലെ പുന്നാരം പകരുവാനോടി വാ.. കാറ്റേ വാ' എന്നാണ്. ഇങ്ങനെ പാടുമ്പോൾ അർത്ഥം ആകെ മാറും. ചരണത്തിൽ "നല്ലോര് നാളില് മാളോരാമണ്ണില് തുള്ളിക്കളി കാണാൻ കാറ്റേ വാ " എന്നാണ് പാടുന്നത്. ശരിക്കുമത് "നല്ലോരാ നാളിലേ.. മാളോരാ മണ്ണിലേ തുള്ളിക്കളി കാണാൻ കാറ്റേ വാ... " എന്നാണ്. മനുഷ്യരെല്ലാരും സന്തോഷത്തോടെ തുള്ളിക്കളിക്കുന്ന ഒരു നല്ല നാളെ വരും അത് കാണാനും കാറ്റേ നീ വരണം എന്നാണ് കവി അർത്ഥമാക്കുന്നത്. പറഞ്ഞത് ശരിയോ എന്ന് പരിശോധിച്ച് ശരിയെങ്കിൽ ഇനി പാടുമ്പോൾ തിരുത്തുമല്ലോ?. ആശംസകൾ..

    • @syamkumar1772
      @syamkumar1772 9 месяцев назад +1

      ❤️❤️❤️❤️

    • @prashobm7191
      @prashobm7191 7 месяцев назад +1

    • @DineshanVk
      @DineshanVk 5 месяцев назад

      ❤️

    • @jayanammencheri9269
      @jayanammencheri9269 4 месяца назад +1

      ആ ഈഗ്ലീഷുംകാരന്റെ കുഴൽവിളി തീരെ അരോചകം. Rest everithing ok. 👍

    • @sheejabeegam2310
      @sheejabeegam2310 3 месяца назад +1

      👍👍❤❤❤

  • @krishnant6923
    @krishnant6923 2 года назад +24

    ആ ഗാനത്തിന് ഒരു പ്രത്യേകമാനം കൈവന്നു. എന്തൊരു മനോഹരമായ ഫ്യൂഷൻ. ഓരോ ആർട്ടിസ്റ്റും തകർത്തു. ആ കൈമുട്ടുന്നതുപോലും ഹൃദ്യമായിരുന്നു. Hats off to every body in this concert

    • @udhamsingh6989
      @udhamsingh6989 Месяц назад

      ചീഞ്ഞ സംഗീതം ... un സഹിക്കബ് ൾ ... മലയാ ഇത്തിന്റെ ദുരന്തം :

  • @tamizh_chelvan4389
    @tamizh_chelvan4389 Год назад +2

    பழமை மாறாத அந்தக் காந்தக் குரல்.. எத்தனைமுறை கேட்டாலும் சலிக்காத பாடல்..
    மனதை மயக்கிய பாடல் இதுதான் என்றால் அது மிகையில்லை.

  • @rajuraghavan1779
    @rajuraghavan1779 3 года назад +9

    Thanks a lot..........
    ഇത്ര മനോഹരമായി ഈ ഗാനം വീണ്ടും പാഠിക്കേല്പിച്ചതിന് ഈ ഗായികക്കും ഇതിന്റെ ടീമിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഞാൻ പലതവണ കേട്ടു.

  • @mkvidyanandan
    @mkvidyanandan 7 лет назад +154

    ഭദ്രയുടെ പാട്ട്, ഹൌ.സുലോചനച്ചേച്ചിയുടെ പാട്ട് കേട്ടതിനുശേഷം അതേപോലെ തന്നെ പാടികേൾപ്പിച്ചതിനു ഭദ്രക്കു നന്ദി.

  • @rkmenon2654
    @rkmenon2654 2 года назад +7

    Very rarely it happens that a remake beats the original by all means. You done it !!!!

  • @dileepdileep227
    @dileepdileep227 7 лет назад +60

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. നല്ല ഭംഗിയിൽ തകർത്തു. കിടുക്കി. പൊളിച്ചു. thanks

  • @aneeshrajraju2486
    @aneeshrajraju2486 5 лет назад +5

    സുലോചനമ്മയെ ഈ അവസരത്തിൽ സ്നേഹത്തോടെ ഓർക്കുന്നു. ഒപ്പം പുനരവതരിപ്പിച്ച മ്യൂസിക് മോജോയ്ക്ക് ആശംസകൾ

  • @babithkrishna4861
    @babithkrishna4861 Год назад +13

    ജീവിച്ചു കഴിയുന്ന കാലം വരെ ഈ ഗാനം ഹൃദയത്തിൽ നിൽക്കുo. പാടിയ ചേച്ചിക്കും ഓർക്കസ്ടറ ടീമിനും എന്റെ ഒരായിരം അഭിനന്ദനങ്ങൾ :::::::::

  • @joythomas5869
    @joythomas5869 4 года назад +18

    Bhadra you took me to my old school and college days giving me sad memories and pleasant recollections. Now I hear the song 3 to 4 times daily thinking about...........
    Thank you Stephen and the team.

    • @vjthomas6608
      @vjthomas6608 3 года назад

      Ethra abinandichalum mathiyavilla bhadrayeyum teamineyum.

  • @balagopalank7262
    @balagopalank7262 2 года назад +3

    ഭദ്ര അതി മനോഹരമായി പാടി. Husky voice top class. Musiç team super. ഞാൻ ഇടക്കെല്ലാം കേൾക്കാരുണ്ട്

  • @n.gopalakrishnasarma8930
    @n.gopalakrishnasarma8930 Год назад +6

    പാട്ടിന്റെ വരികളെ നോവിക്കാതെ മനോഹരം ആയ മ്യൂസിക്‌ , SIMPLY BEAUTIFUL AND ENJOYED.👌👌👌

  • @premnazir450
    @premnazir450 4 года назад +26

    Saxophone master.....great great...big salute

  • @shyamramesh1793
    @shyamramesh1793 3 года назад +22

    I'm maharashtrian I don't understand what she is singing but then also music don't have any religion and yes I have became fan of this song so peaceful God bless you dear you have sung this song so nicely from bottom of your heart as sound comes from heaven

    • @sibymathews182
      @sibymathews182 10 месяцев назад

      This is an old song from the Drama of the 1950s....

  • @sreehariparameshwaran9259
    @sreehariparameshwaran9259 5 лет назад +55

    The background clap is too brilliant.,..

  • @premanvengad6163
    @premanvengad6163 5 лет назад +1

    കേൾക്കാൻ അത്രയേറെ ഇഷമുള്ള ഒരു പാട്ട് പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു ഈ പാട്ട് ഇത്രയേറെ ഹിറ്റാക്കിയ അണിയറ പ്രവർത്തകർക്ക് അതിലുപരി ഈ പാട്ട് ആ ല പിച്ച ഭദ്രക്ക് അഭിനന്ദനങ്ങൾ...

  • @dineshdas8925
    @dineshdas8925 5 лет назад +61

    വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ
    പുല്ലാങ്കുഴലൂതും കാറ്റേ വാ (വെള്ളാരം..)
    കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത്
    കുളിരും കൊണ്ടോടി വാ കാറ്റേ വാ (2)
    വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
    പകരുവാനോടി വാ കാറ്റേ വാ (2) (വെള്ളാരം..)
    കരുമാടിക്കുട്ടന്മാര്‍ കൊതി തുള്ളും തോപ്പിലെ
    ഒരു കനി വീഴ്ത്തുവാന്‍ കാറ്റേ വാ (2)
    നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
    തുള്ളിക്കളി കാണാന്‍ കാറ്റേ വാ (2) (വെള്ളാരം..)

  • @prasadappukuttannair1571
    @prasadappukuttannair1571 2 года назад

    Dear Madam,
    അതിമനോഹരമായി പാടിയിരിക്കുന്നു!
    Madam ത്തിന്റെ പാട്ട് ഇന്നെലെ (20-Apr-2022) ൽ ആണ് ആദ്യമായി കേട്ടത്. ഈ ഗാനം "വെള്ളാരം കുഞ്ഞിലെ". എത്ര രസകരമയാണ് Madam പാടിയിരിക്കുന്നത്!
    കൂടാതെ, "സാദാ പലായ". എന്റെ ഇഷ്ട്ട കീർത്തനം. അതും ഗംഭീരമായി!
    അഭിനന്ദനങൾ!
    With Love,
    Adv. Prasad Nair

  • @roopeshns886
    @roopeshns886 5 лет назад +4

    എത്ര മനോഹരമായിട്ടാണ് ഈ ഗാനം റീ മിക്സ് ചെയ്തിരിക്കുന്നത്.
    നമ്മുടെ ചില കാർന്നോന്മാർ ഇതു കേട്ടിട്ട് പഴയ പാട്ടിനെ നശിപ്പിച്ചെന്ന് നിലവിളിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.

    • @renjithravi4424
      @renjithravi4424 5 лет назад

      അത്... പഴയ ഗാനം താങ്കൾ വെറുതെ.. കേട്ടതു കൊണ്ട... സംഗീതം സംഗീതമാണ്... ഒന്നിനൊന്നുപകരമാവില്ല... ഇത് കൊള്ളില്ല എന്നല്ല... ഉപ്പോളംവരില്ല ഉപ്പിലിട്ടത്... ഗായിക കലക്കി...... നല്ല സ്വരം.. സ്റ്റീഫൻ സർ... Mm.... പറയാൻ ഞാൻ ആളല്ല.................

  • @krishnadaskarad5992
    @krishnadaskarad5992 4 года назад +1

    ഞാൻ ഒരുപാടു തവണ ഇത് കേട്ടു.
    യൂട്യൂബിൽ ഏറ്റവും കൂടുതൽ തവണ കേട്ടതും ഇതു തന്നെ

  • @krisdrk4161
    @krisdrk4161 4 года назад +27

    Beautifully sung by Bhadra with perfect orchestration, Listening to this brings back the nostalgic feelings for Malayalees around the world. May God bless all of you - All the Best for future endeavors

  • @gopakumarr420
    @gopakumarr420 Год назад

    കണ്ണിനും, കാതിനും, മനസ്സിനും ഇതുപോലൊരു വിരുന്നു ഇനി കിട്ടാനില്ല.. എത്ര പ്രാവശ്യം കേട്ടെന്ന് ഓർമ്മയില്ല.. ഈ വിരുന്നൊരുക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤💞🥰😍

  • @isacta4708
    @isacta4708 6 лет назад +3

    മനോഹരമായ ആലാപനം🌹
    സൂപ്പർ ഓർക്കസ്ട്രേഷൻ.....
    അഭിനന്ദനങ്ങൾ.... ഭദ്ര.

  • @reghukalluvila965
    @reghukalluvila965 2 года назад

    ഭദ്ര ഞാൻ ഇത് എത്രാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത് എന്നു ഓർമയില്ല, അത്ര മനോഹരം 👌

  • @narayananvelu9805
    @narayananvelu9805 5 лет назад +5

    വീണ്ടും വീണ്ടും കേള്‍ക്കുന്നു......ഭദ്ര സുന്ദരം

  • @aamyshine2584
    @aamyshine2584 2 года назад +1

    Super song selection..... Song nu pattiya sweet voice njan eee song first time kelkkunnathu badhra chechi paadiyittanu..... Oru rakshilla bgm and sweet voice.....💜💜💜💕

  • @rajeevgovardhanam7460
    @rajeevgovardhanam7460 9 лет назад +12

    I see this as a very noble effort to introduce the olden golden songs with the help of new instruments and new rhythm. It is nothing short of brilliance and excellence.

  • @somanps1792
    @somanps1792 3 года назад

    well done പഴയ ഗായികമാരുടെ സ്വപ്ന തുല്യമായ ഗാനങ്ങൾ ഇങ്ങനെ തന്നെ തകർക്കണം , ആയിരം വർഷങ്ങളോളം മഞ്ഞും വെയിലും ഏറ്റിട്ടും തകരാതിരുന്ന ചരിത്രസ്മാരകങ്ങൾ നിമിഷ നേരം കൊണ്ട് തകർത്ത ഭീകരമന്മാരെ പോലെ (ബാമിയാൻ ബുദ്ധപ്രതിമ തകർത്ത ) തോന്നുന്നു.

  • @ramakumar5683
    @ramakumar5683 4 года назад +15

    Hearing it everyday. Can't stop enjoying it each time. I focus on each instrument each time. Bandra has an ethnic voice.

    • @armanixavier8477
      @armanixavier8477 3 года назад

      i guess im asking the wrong place but does anybody know of a method to log back into an Instagram account..?
      I somehow lost the account password. I appreciate any tricks you can offer me.

    • @musaalonso3119
      @musaalonso3119 3 года назад

      @Armani Xavier instablaster ;)

    • @armanixavier8477
      @armanixavier8477 3 года назад

      @Musa Alonso i really appreciate your reply. I found the site thru google and Im in the hacking process atm.
      Looks like it's gonna take a while so I will reply here later when my account password hopefully is recovered.

    • @armanixavier8477
      @armanixavier8477 3 года назад

      @Musa Alonso it did the trick and I now got access to my account again. Im so happy!
      Thanks so much, you saved my ass !

    • @musaalonso3119
      @musaalonso3119 3 года назад

      @Armani Xavier No problem :)

  • @thulasig6946
    @thulasig6946 3 месяца назад +1

    എത്ര തവണ കേട്ടു എന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല.എന്താ മ്യൂസിക്.എന്താ paatu.bhadra mole super

  • @lijogeorge9973
    @lijogeorge9973 5 лет назад +1

    വീണ്ടും.. ഇതുപോലുള്ള.. സൂപ്പർ ഗാനങ്ങളുമായി പ്രതീക്ഷിക്കുന്നു... bhadra

  • @ammayathradhakrishnan8671
    @ammayathradhakrishnan8671 6 лет назад +4

    rendering by Bhadra singer is top. all artists of orchestra have done their part excellent. what an 'anubhoothi'. well. expect more and more. Mr Stephen and the entire team deserve the best. congratulations!

  • @chandrababukunjurama2428
    @chandrababukunjurama2428 3 года назад

    ഈ ഗാനം കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിതോന്നുന്നു എന്തു ജീവനുള്ള പാട്ട്

  • @amalnavomirythm7962
    @amalnavomirythm7962 5 лет назад +15

    ഓരോന്നും തേടിപ്പിടിച്ചു കാണുവാ.. 👏👏👏

  • @o.pragashbala8870
    @o.pragashbala8870 16 дней назад

    പണ്ട്... അമ്മമ്മ പാടുമായിരുന്നു.. ഇപ്പൊ കേട്ടപ്പോൾ.... പഴയ കാലം ഓർമ്മ വന്നൂ 🙏🏻..

  • @sangeethayt
    @sangeethayt 5 лет назад +7

    Watta girl, women power luk @ the simple, effortless, light and easy of her body language but she made it magnificent along with the group

  • @manimozhi9838
    @manimozhi9838 4 месяца назад

    Being a tamilian, I often listen this song, the musicians are much appreciated for their wonderful talents, the singer sung melodiously it peak by its lyrics, a Breeze sweetness.
    Anbarasan
    Bangalore

  • @jwalajwala5556
    @jwalajwala5556 11 месяцев назад +12

    2024lum ing vannu😂❤

    • @vishnuharidas-i9y
      @vishnuharidas-i9y 4 месяца назад

      ഞാനാണെങ്കിൽ 2025 വന്നതാ കാണാൻ

  • @mohanannair518
    @mohanannair518 7 месяцев назад

    അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @robinjohn3172
    @robinjohn3172 6 лет назад +11

    Versatile singer. Bhadra you have beautiful voice. Already a very popular singer.

  • @subbaiyerkuppurajukuppuraj2025
    @subbaiyerkuppurajukuppuraj2025 6 месяцев назад +1

    Excellent melodies silky voice keep it up for all the best madam.❤❤❤🎉🎉🎉🎉My favorite singer and song.

  • @manojmurlidharan1968
    @manojmurlidharan1968 4 года назад +3

    Bhadra,I am a big fan, I'm in love with ur voice,u r truly gifted.i am mallu, and this fusion is my best indeed.i rember listening to this as child and now this version,I'm in awe,it's too good.ur voice is so confident and distinct, I feel it needs to go places...thankyou for the feel I get everytime I hear it,it's been close to 280 times, I don't understand all the words so it keeps me guessing.ur too good, god bless u

  • @PrasadPrasad-fb3ld
    @PrasadPrasad-fb3ld 5 лет назад +2

    റീമിക്സ് ഗാനങ്ങളിൽ ഏറ്റവും നന്നായി ഇഷ്ടപ്പെട്ട ഒരു പാട്ടാണിത്. ഒരു പാടു തവണ കേട്ടിരിക്കുന്നു

  • @globalsheen1
    @globalsheen1 3 года назад +4

    A perfect video production, with the best expressions. Bhadra, I have watched it more than hundred times. Hats off to the sound engineer and the artists. Great. I have fallen in love with the clarinet artist, and the action of the drumist. What an involvement ! I am from Karnataka. Hardly I understand Malayalam. But I enjoyed it to its fullest.

    • @banklootful
      @banklootful 2 года назад

      Little easier for a Tamil... The song invites the breeze to bring flute music, cool air on a hot sunny noon

    • @preju1
      @preju1 Год назад

      Its a Soprano Saxophone and not a clarinet

  • @narayanan4293
    @narayanan4293 5 лет назад +1

    വളരെ നന്നായിട്ടുണ്ട് നല്ല ശബ്‌ദം പാട്ടിനോട് നന്നായി ഇഴുകി ചേർന്ന് പാടി ദൈവം രക്ഷിക്കട്ടെ ഒരു പാട് ഒരു പാട് ഉയരങ്ങളിൽ ഭദ്ര എത്തിച്ചേരുക

  • @premsknair
    @premsknair 6 лет назад +14

    Wonderfully sung by Bhadra, great accompaniment by each and every one in the orchestra!

  • @globalsheen1
    @globalsheen1 3 года назад +1

    ಕನ್ನಡದಲ್ಲೂ ಈ ರೀತಿಯ ಸುಂದರ ಹಾಡುಗಳು ಹೊರಬರಲಿ.

  • @vpbbwip
    @vpbbwip 5 лет назад +3

    What a miracle ! More than half a century, it's still ringing in.....through an extremely talented generation,
    even though the ideology that ran alongside the song had turned obsolete and the party had lost it's human touch, and connect,....
    Music shall go on......

  • @vayalalebalasubramanian4074
    @vayalalebalasubramanian4074 5 лет назад +2

    Greatest tunes & ആലാപനവും ഒത്തു ചേർന്ന ഒരുവല്ലാ ത്ത സംഭാവനall the best dear team!👍👍👍👍👏👏👏👏💎💎💎💎💎

  • @dineshdas8925
    @dineshdas8925 5 лет назад +4

    Addicted....!!! voice oru rekshayumilla...

  • @premkumar-ij6qs
    @premkumar-ij6qs 5 лет назад

    Supeeeeeeeeeeeeeer...... ഒരു രക്ഷയുമില്ല ... സൂപ്പർ വോയ്‌സ് kpac സുലോചന ചേച്ചിയുടെ അതെ വോയ്‌സ് .....Remix super...
    .

  • @bobanthilak4943
    @bobanthilak4943 5 лет назад +8

    Watched this more than 100 times... the sax guy, Bhadra, Stephen and the flute....excellent....

  • @subbaiyerkuppurajukuppuraj2025
    @subbaiyerkuppurajukuppuraj2025 6 месяцев назад +1

    Excellent team and the singer is simply superb ❤❤🎉🎉jaihind

  • @gireeshap1
    @gireeshap1 6 лет назад +3

    എല്ലാവരും തകർത്തു പ്രത്യേകിച്ച് വരുൺ സുനിൽ👍👍👍

  • @k.muralidhararavivarmakera7815
    @k.muralidhararavivarmakera7815 6 лет назад

    ഭദ്ര വളരെ നന്നായി പാടി സൂപ്പർബ്
    Keep it up
    സ്റ്റീഫൻ ദേവസ്യയുടെ നേതൃത്വത്തിലുള്ള മൂസിക് അടിപൊളി

  • @kumark8775
    @kumark8775 5 лет назад +3

    Today morning first time I heard this version of that my beloved song, over and over more than 25 times I heard that again, Excellent... love you all behind this

    • @ianravinair
      @ianravinair 3 года назад

      If kpac Sulochana happen to hear this she would have asked Devarajan Master, why you have opted me!!!!!?

  • @midhunvkd8637
    @midhunvkd8637 7 дней назад

    എത്ര കേട്ടാലും മതിവരാത്ത ഗാനം❤️ മ്യൂസിക് 🔥👌

  • @gangadharananand5256
    @gangadharananand5256 7 лет назад +9

    What an energy levels! I love you bhadra !..…Amazing performance.

  • @mohanannair3067
    @mohanannair3067 3 года назад

    പഴയ ഗാനങ്ങൾ പാടാൻ ഇ ഗായികയെ പോലെ മറ്റാർക്കും കഴിയില്ല

  • @TheKannanyou
    @TheKannanyou 7 лет назад +4

    ''ശോ'' എല്ലാവരും പൊളിച്ചടുക്കി

  • @psivakumar1485
    @psivakumar1485 2 года назад +1

    Bhadra....very good voice and performed well...did cent percent justice in rendering the song....God bless you and the entire team....stephen always the gem...

  • @keechal
    @keechal 6 лет назад +6

    Beautiful Singing and Soulful Lyrics.....Let malayalam folk song thrive.....

  • @samvallathur3475
    @samvallathur3475 7 лет назад +4

    Amezing voice, remembering old days of mine.
    Thanking you !1 Bhadra you are awesome !!
    Shams - Malappuram

  • @riyask648
    @riyask648 2 года назад +2

    Amazing feeling..... Singer sooper
    Saxophone.... Super super.... Love to hear more nd more

  • @TravelFoodGarden
    @TravelFoodGarden 4 года назад +5

    I don't know how many times I watched this song...so addictive, like bhadra!

  • @santhibalan3411
    @santhibalan3411 2 года назад

    ഭദ്ര സൂപ്പർ എന്തൊരു ശബ്‍ദടോ 😍😍😍😍👍🏿👌🏿👌🏿

  • @nalanvattamparambil1761
    @nalanvattamparambil1761 6 лет назад +7

    പറയാൻ വാക്കുകളില്ല. പാട്ടിൽ അലിഞ്ഞുപോയി.

  • @anoopvarghese165
    @anoopvarghese165 3 года назад

    പഴയ നാടക ഗാനം കേട്ട feeling kitti supper
    Congratulations 👏👏

  • @rajanjoyjoy3409
    @rajanjoyjoy3409 2 года назад +3

    അടിപൊളി ... ഞാൻ 2015 മുതൽ കേൾക്കുന്നു: Supper

  • @v.rmediacreation524
    @v.rmediacreation524 5 лет назад +2

    Hoooooo Super..... Adipoli eee Remix.... Background Music Super... Singing sooo cute...

  • @laurentcontini6016
    @laurentcontini6016 5 лет назад +5

    Merveilleuse fusion, un grand merci pour cette balade carnatique!

  • @sunilkambrath5507
    @sunilkambrath5507 2 года назад +1

    Heard 10 times in a row - what a magical rendition, Bhadra!

  • @nkgopalakrishnan7309
    @nkgopalakrishnan7309 4 года назад +5

    Simply superb performance by the team....

    • @tkjose5145
      @tkjose5145 4 года назад

      Very nice song and nice sound

  • @ryansubbu4008
    @ryansubbu4008 4 года назад +10

    I had heard this song long time ago when I was working in Gulf, the song so embedded in the mind. When you sang it was refreshing and cherishing,
    PS , I am not from Kerala for your information.

    • @banklootful
      @banklootful 4 года назад

      This is their naadan..close to Tamil

  • @jayasreeramamoorthy6074
    @jayasreeramamoorthy6074 4 месяца назад +1

    Wow, what a rendering dear

  • @ramachandrank6878
    @ramachandrank6878 4 года назад +3

    A very good presentation.Really incredible. You have sung this pretty old KPAC's drama song in a different way . The support of orchestra is immaculate

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 года назад

    Bhadra rendering absolutely Awesome....Mojo team magical performance.....Congrts.....!!!

  • @codfan514
    @codfan514 5 лет назад +3

    how many times......vow i enjoyed it a lot....bhadra....yuo did it..the same voice......vow your team....the best one thank you....

  • @Unnikrishnan-n5u
    @Unnikrishnan-n5u Год назад

    നല്ല പാട്ടു പാടി കേൾക്കാൻ സുഖമുണ്ട് നല്ല ആത്മ വിശ്വിശ്വാസത്തോടെ പാടി താങ്ക് you by ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @tsbalasubramoniam8886
    @tsbalasubramoniam8886 5 лет назад +27

    Well done Bhadre, Go for Carnatic music, if you succeed, you can conquer anything that come in the way. All the best Wishes for a bright future

    • @sarikaraj4372
      @sarikaraj4372 4 года назад

      Yj, jy
      Y9y9yyy
      9 y9
      Yogyatha
      Yogyatha y yly. Yly
      . 9y
      to G yypl
      I I yy have L y6
      you. Ty
      Y
      5 5 the g
      G
      G
      y
      G. Y. Y
      ].

    • @banklootful
      @banklootful Год назад

      What? The so called Carnatic music drew from people - the sub-altern. This has more vibe and originality

  • @vijayakumareb7655
    @vijayakumareb7655 6 лет назад +1

    excellent performance by all big salute to Stephen Devassy and Bhadra.I might have heard this song more than 100 times. Still like to hear further.

  • @jippooos
    @jippooos 9 лет назад +96

    സ്വയമ്പന്‍ സദ്യ.ആസ്വദിച്ചു.ഭദ്ര സുന്ദരമായി പാടി.@സ്റ്റീഫന്‍(y)
    ആ കൈ കൊട്ടുന്ന ചുള്ളന്‍റെ ഇടക്കുള്ള ഒന്നു രണ്ട് സാധനങ്ങള്‍ രസകരം.ഓടക്കുഴല്‍ നാദം ഒഴുകിപ്പരക്കുന്നത് കണ്ണുമടച്ചിങ്ങനെ കേട്ടിരിക്കല്‍ ഒരു അനുഭൂതിയാണ്.ഒപ്പം ഗിറ്റാറിസ്റ്റ് ചേട്ടന്‍റെ എക്സ്പ്രഷന്‍സ് നോക്കൂ.ക്യൂട്ട് :))))
    Kappa TV ലബ്യൂ ഗയ്സ്.. :)

    • @ANILKUMARPONNAPPAN
      @ANILKUMARPONNAPPAN 9 лет назад +3

      :)

    • @m.sureshkumar1285
      @m.sureshkumar1285 9 лет назад +2

      Good evening

    • @fasilkilimanoor1451
      @fasilkilimanoor1451 7 лет назад +2

      Jippoo s , അത് ഓടക്കുഴൽ അല്ല സുഹൃത്തേ , Recorder എന്ന് പറയുന്ന ഒരു വെസ്റ്റേൺ ഉപകരണമാണ് . സുഷിര വാദ്യം തന്നെ .

    • @solomonsamuel1070
      @solomonsamuel1070 7 лет назад

      ANILKUMAR PONNAPPA8b7iN

    • @solomonsamuel1070
      @solomonsamuel1070 7 лет назад

      malayalam full movoem

  • @unnikrishnanvk242
    @unnikrishnanvk242 4 года назад

    Perfect.... സുലോചന തന്നെ.. congrats

  • @binubabu810
    @binubabu810 9 лет назад +18

    Bhadra you are a great singer................great voice.......

  • @sajinkurian4699
    @sajinkurian4699 4 года назад +1

    ചെറുപ്പത്തിൽ വല്യമ്മ ഒരുപാടു തവണ പാടിത്തന്നിട്ടുണ്ട്.. നാടക ഗാനമാണെന്നും.. ഇതിനു വലിയൊരു ചരിത്രമുണ്ടെന്നും അറിഞ്ഞത് എത്രയോ കാലം കഴിഞ്ഞാണ്..

  • @lalrajeevan
    @lalrajeevan 6 лет назад +8

    SWEET SINGING..REALLY FEELS FRAGNANCE OF MUSIC . U R GREAT..! ! !

  • @chakrapanikumbamthanam4184
    @chakrapanikumbamthanam4184 5 лет назад +12

    Un doubtedly a blessed voice. May she keeps it up throughout.

    • @sunilmk999
      @sunilmk999 4 года назад

      Bhadra can sing any song any language. Listen to her English song I will always love you. It is exactly Whitney Houstons voice. Awesome.

    • @hariharank6468
      @hariharank6468 4 года назад

      4071,,,
      .
      U
      S

    • @GopinathanPunniyath
      @GopinathanPunniyath 4 года назад

      Sung very well. Congratulations Badra Kutty , Stephen and team👍👍👍
      Ammu

  • @renjith97
    @renjith97 3 года назад +1

    Good orchestration and voice modulation by singer. Composer is giving good space for all instruments to show their capabilities.

  • @rakeshnair9547
    @rakeshnair9547 5 лет назад +8

    Excellent and hearty appreciation for the efforts to give second life for the old song in a new amazing form. Please do the same for all old Malayalam hits✌🏻