Thumbappu - Sithara - Music Mojo Season 2 - Kappa TV

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,2 тыс.

  • @ranjithrama4556
    @ranjithrama4556 7 лет назад +466

    ഇത് പോലുള്ള ഗാനങ്ങളിലൂടെയാണ് സിത്താരയെ മറ്റുള്ള ഗായികമാരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്

  • @vijayanpillai6423
    @vijayanpillai6423 3 года назад +58

    സിത്താര എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക..
    അഭിനന്ദനങ്ങൾ...

  • @ഒരുനാൾഞാനും-ഷ6ഴ

    ഈ പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല .മനസ് അസ്വസ്ഥമാകുമ്പോൾ ഇപ്പോൾ ഇതാണ് കാണുന്നത്. sithara you are great .... പ്രണാമം ... സോദരീ ...

  • @sarayusmusic431
    @sarayusmusic431 4 года назад +331

    ജാനകിയമ്മയ്ക്കും ചിത്രയ്ക്കും ശേഷം ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഗായികയാണ് സിതാര (obviously after the Celluloid song). വേറിട്ടൊരു ശബ്ദം.

    • @viswanathanpalliyali6117
      @viswanathanpalliyali6117 3 года назад +3

      Savi

    • @gopinathancherakulam4838
      @gopinathancherakulam4838 3 года назад +10

      ശരിക്കും. ആ ശബ്ദം മാത്രമല്ല. ആ പ്രസരിപ്പും പുഞ്ചിരിയും ആ ആസ്വദിച്ച് ആലപിക്കുന്ന രീതിയും എല്ലാത്തിനുപരി ആ സംഭാഷണശൈലി. എല്ലാംകൊണ്ടും ഒരു പരിപൂർണ പക്വതയാർന്ന വ്യക്തിത്വം കൂടിയാണ്.

    • @johnantony2988
      @johnantony2988 2 года назад +1

      യെസ്

    • @shajinandhanam4117
      @shajinandhanam4117 Год назад

      ജാനകി അമ്മയും ചിത്രയും കഴിഞ്ഞാൽ ഞാനും വളരെ ഇഷ്ടപെടുന്ന എളിമയുള്ള ഗായിക 🙏❤🌹

    • @ahmedkoya1959
      @ahmedkoya1959 10 месяцев назад

      ❤​@@gopinathancherakulam4838

  • @shahadpdlr
    @shahadpdlr 5 лет назад +1333

    സിത്താരയെ എവിടെ കണ്ടാലും വീഡിയോ ഓപ്പൺ ചെയ്തു നോക്കുന്നവരുണ്ടോ?? !

  • @a_n_e_e_n_a_f_a_b_i_n9771
    @a_n_e_e_n_a_f_a_b_i_n9771 5 лет назад +203

    തുമ്പപ്പൂ പെയ്യണ പൂനിലാവെ
    ഏന് നെഞ്ച് നിറയണ പൂങ്കിനാവേ(2)
    എത്തറ നാള് കൊതിച്ചിരുന്ന്
    നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന്
    നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന്
    പൂവാണ് തേനാണ് നീയെന്നെല്ലാം
    ഏന് പുന്നാരം ചൊല്ലി മയക്കിയല്ല്
    പുത്തരികൊണ്ട് നീ പുഞ്ച വരമ്പില്
    കൂട്ടിനു പോരുവാൻ കാത്തിരുന്ന്
    ഏനി പാട്ടൊന്ന് കേൾക്കുവാൻ കാത്തിരുന്ന്
    പുഞ്ചിരി പാലു കുറുക്കിത്തന്ന്
    ഏന് നെഞ്ചിലൊരിത്തിരി തേൻ ചുരന്ന്
    പൊള്ളും വെയിലത്ത് വേല ചെയ്ത്
    ഏന് പൊന്നായി മാറ്റുമീ പൂവരമ്പ്
    ഏന് പൊന്നായി മാറ്റുമീ പൂവരമ്പ്
    ഞാറു നടുമ്പോൾ അടുത്ത് വന്ന്
    ഒരു കാരിയം ചൊന്ന മറന്നതെന്ത്
    കൂട്ടായിരിപ്പാൻ കൊതിച്ചതല്ലേ
    നമ്മെ കൂറുള്ള ദൈവമിണക്കിയല്ല്
    നമ്മെ കൂറുള്ള ദൈവമിണക്കിയല്ല്
    ഉറ്റോരും പെറ്റോരും വിട്ടോ ഇഞ്ഞ്
    നമ്മളുള്ളാലിണങ്ങി കയിഞ്ഞതല്ല്
    എങ്ങിനിരുന്നാലും എന്തല്ലാം വന്നാലും
    എന്നാളുമൊന്നാണ് നമ്മളെന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്

  • @prajeeshvazhayil9500
    @prajeeshvazhayil9500 5 лет назад +50

    എത്ര തവണ ഈ പാട്ട് ഞാൻ കേട്ടെന്ന് അറിയില്ല ,സൂപ്പർ സിതാര ചേച്ചി

  • @mnnamboodiri7946
    @mnnamboodiri7946 3 месяца назад +3

    ഭാസ്കരൻ മാഷടെ വരികളുടെ സൗന്ദര്യം ഒന്ന് വേറെതന്നെയാണ് പ്രകൃതി യുടെ സൗന്ദര്യം ഒപ്പിയെടുത്ത് വിളമ്പിതന്നിരിക്കുന്നു

  • @Ronijoyzz
    @Ronijoyzz 5 лет назад +89

    ഹെന്റെ ദൈവമേ...
    ഈ പാട്ടിങ്ങനെ കേട്ടോണ്ടിരിക്കുമ്പോൾ ഹൃദയം പട പടാ മിടിക്കുന്നതു എനിക്കു മാത്രമാണോ...
    എന്തൊരു ജാതി ഫീലാണിത്.....

  • @fasalurahman9126
    @fasalurahman9126 5 лет назад +147

    ഇങ്ങക്കെത്ര സൗണ്ടാണ്... 😘😘😘ഓരോ പാട്ടിലും എന്തോരം പുതുമയാണ്..

  • @സതു
    @സതു 3 года назад +36

    എന്റെ ജീവന്റെ ഒരു ഭാഗം സിതുവും സിതുവിന്റെ പാട്ടും ❤️❤️❤️🙏🌹

  • @JobyJacob1234
    @JobyJacob1234 5 лет назад +101

    തുമ്പപ്പൂ പെയ്യണ പൂനിലാവേ - ഏന്
    നെഞ്ചിനെറയണ പൂക്കിനാവേ (2)
    എത്തറനാള് കൊതിച്ചിരുന്ന് - നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന് - നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന്
    പൂവാണ് തേനാണു നീയെന്നെല്ലാം - ഏന്
    പുന്നാരം ചൊല്ലി മയക്കിയല്ല് (2)
    പുത്തരി കൊണ്ടു നീ പുഞ്ചവരമ്പേലു
    കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന് - ഏനീ
    പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്
    പുഞ്ചിരിപാലു കുറുക്കിത്തന്ന് - ഏനു
    നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന് (2)
    പൊള്ളും വെയിലത്തു വേലചെയ്യും - ഏന്
    പൊന്നായി മാറ്റുമീ പൂവരമ്പ് - ഏന്
    പൊന്നായി മാറ്റുമീ പൂവരമ്പ്
    ഞാറു നടുമ്പമടൂത്തു വന്ന് - ഒരു
    കാരിയം ചൊന്ന മറന്നതെന്ത് (2)
    കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ - നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല് - നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല്
    ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
    നമ്മളുള്ളാലിണങ്ങിക്കയിഞ്ഞതല്ലേ (2)
    എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
    എന്നാളുമൊന്നാണ് നമ്മളൊന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്

    • @subhashdas5114
      @subhashdas5114 2 года назад +2

      Nice unlimited....

    • @lissynv5045
      @lissynv5045 2 года назад

      ..

    • @radhamanisasi5756
      @radhamanisasi5756 2 года назад

      .

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 года назад +2

      പുത്തരി കൊണ്ട് നീ പുഞ്ചവരമ്പേല് എന്നല്ലേ😌 പുട്ടിലും എന്നല്ലല്ലോ

    • @JobyJacob1234
      @JobyJacob1234 2 года назад +3

      മാറ്റിട്ടൊണ്ട് …നോം ഉദ്ദേശിച്ചത് അതുതന്യാ … പക്ഷെ പറഞ്ഞുവന്നപ്പോ 😄

  • @e.ajaleel448
    @e.ajaleel448 3 года назад +8

    ഉണ്ട്. സംശയമില്ല. തുമ്പ പൂവ് ഗാനം ഇന്ന് കേട്ടത് അങ്ങിനെയാണ്. തുമ്പ പൂവിന്റെ നൈർമല്യവും വശ്യതയും വേറെ ഏത് പൂവിനുണ്ട്. ഇത്രയും ചെറിയൊരു പൂവ് നൽകുന്ന കുളിർമ പോലെ തന്നെ സിത്താരയുടെ പാട്ടുകളും മനസ്സിനെ കുളിരണിയിക്കുന്നു. അഭിനന്ദനങ്ങൾ . അത് കേൾക്കാൻ എപ്പോഴും ആരും കൊതിക്കും.

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 2 года назад +42

    മലയാള മണ്ണിനു ദൈവം തന്ന ലക്ഷണമൊത്തൊരു പാട്ടുകാരി,.....
    അതാണ്‌ സിതാര 🙏🌹❤

    • @lakshmanannamath
      @lakshmanannamath Год назад

      Which movie is this

    • @udhamsingh6989
      @udhamsingh6989 Месяц назад

      ദൈവം ഒരാളെ മാത്രമായി രക്ഷിയ്ക്കുമോ ...എന്തര് ൈഡ ബം ... ഇങ്ങളെ ഡിങ്കൻ രക്ഷിക്കുമാറായിരിയ്ക്കാതിരിയ്ക്കാതിരിയ്ക്കട്ടെ ... മാഷാഡിങ്കാ...

  • @arundevpkarun2415
    @arundevpkarun2415 5 лет назад +2

    എനിക്ക് ഇൗ song എന്റെ ലൈഫിൽ കടന്നുപോയ പ്രണയിച്ചു നടന്ന ഒരു കാലഘട്ടം അത് ഓർമ്മവരുന്നു...I love it.....sithara great voice...

  • @shinyanil9130
    @shinyanil9130 5 лет назад +10

    എന്നെ വീണ്ടും ചേറിലിറക്കി ഞാറുനടിയിക്കുന്നു എന്റെ ഗ്യഹാതുരത്വം എന്റെ പ്രണയം ഒരുപാടു ഇഷ്ടപെട്ടു👍👍👍👍👍

    • @maheshk6040
      @maheshk6040 4 года назад +1

      ഒന്നും പറയാനില്ല🙏🙏🙏💯💯💯💐💐💐

  • @sreenivasanm4303
    @sreenivasanm4303 6 лет назад +16

    This song cannot be sung better than this.

  • @chitharanjenkg7706
    @chitharanjenkg7706 7 лет назад +40

    പുഞ്ചിരി പെയ്യണ പോലെയുള്ള
    പാട്ടൊന്നു കേൾക്കാൻ കൊതിച്ചിരുന്നു
    ഒരുപാടു നാളായി കൊതിച്ചിരുന്നു
    ചാമരം വീശി വരുന്നൊരു പൂരമായി
    വന്നീ ഗാനങ്ങളാസ്വദിക്കാൻ
    ദൈവമൊരുക്കി നിരത്തിയ പാട്ടുകൾ
    ഒരുപാടു നാളുകൾ പാടീടട്ടെ
    സ്നേഹത്തിൻ പാട്ടുകൾ പാടീടട്ടെ.

    • @molyjose3652
      @molyjose3652 6 лет назад

      പുത്തരി കൊണ്ട് പുഞ്ചവരമ്പത്ത് എന്നണോ അതോ പുട്ടിലും കൊണ്ടാണോ?

    • @gopalank7292
      @gopalank7292 6 лет назад

      J

    • @mayanadmedia8799
      @mayanadmedia8799 6 лет назад

      chitharanjen kg c be

  • @a.p.harikumar4313
    @a.p.harikumar4313 3 года назад +3

    എത്രകേട്ടാലും മതിവരാത്ത പാട്ട്....അതിൻ്റെ ഒറിജിനാലിറ്റി ഒട്ടും ചോർന്ന്പോകാതെ അവതരിപ്പിച്ച സിത്തൂന് അഭിനന്ദനങ്ങൾ....

  • @pananghatnandan9160
    @pananghatnandan9160 3 года назад +3

    ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള സിതുവിന്റെ ഗാനം.... എല്ലാം മറന്നു കേൾക്കാൻ

  • @arvis471
    @arvis471 6 лет назад +45

    പൊന്നിൻകതിര് പോലേണ്ട് പാട്ട്.. കേൾക്കണേന് മുന്നേ ലൈക്കമർത്തി.. ചെവിയിൽ നിന്ന് നെഞ്ചിലേക്കുള്ള വഴി സിതൂന്റെ പാട്ടിനറിയാം..

  • @bibinlalbibinlal785
    @bibinlalbibinlal785 6 лет назад +150

    അടിപൊളി 100%പഴയ പാട്ടിനോട് നീതിപുലർത്തി 👌👌👌👌👍👍👍

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +1

    യുവതലമുറയിലെ ഏറ്റവും പ്രിയമേറിയ മധുര സ്വരം' മുത്തുമണി പോലെ തേനൂറും സ്വരം പ്രിയ ഗായികയുടെ സിത്തു മണിയുടെ മധുരപ്പരം. പണ്ടെ ഒത്തിരി ഇഷ്ടമായിരുന്നു ഈ ഗാനം ഇന്ന് സിത്താരയുടെ ആലാപനം കേട്ടു പ്രിയത്തിൽ പ്രിയമായിരിക്കുന്ന. എന്നും നന്മയുണ്ടാവട്ടെ. Thank you dear.

  • @girijadivakaran2951
    @girijadivakaran2951 3 года назад +23

    എന്റെ ഇഷ്ടപ്പെട്ട പാട്ടുകാരി🙏 നല്ല നല്ല പാട്ടുകൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം👍🙏

  • @pradeepsamson
    @pradeepsamson 6 лет назад +17

    What a feel. No words to describe. Hats off to Sithara! How easily you win others heart. Talented. God gifted voice. God bless you!

  • @venugopalnair6802
    @venugopalnair6802 3 года назад +9

    Great music.mols singing and the orchestra.everytime I listen this melody I wish this never ends.blessings.

  • @dileepdileep227
    @dileepdileep227 7 лет назад +239

    കേരള സംസ്ഥാന അവാർഡ് വാങ്ങിയ കുട്ടിയാണ്. നല്ല കഴിവുള്ള ഗായികയാണ്. ഈ 196 Dislikes കാണുമ്പോൾ സങ്കടം വരുന്നുണ്ട് ട്ടോ. നല്ലണം പാടി എന്ന് തന്നെയാണ് അഭിപ്രായം..... thanks

    • @manjushinoj3385
      @manjushinoj3385 5 лет назад +6

      ലൈക്‌ ബട്ടൺ അറിയാതോണ്ടാകാം അൺലൈക് ആയി പോകുന്നത്.

    • @sandhyaraj5292
      @sandhyaraj5292 5 лет назад +5

      Athentha, kushumbanmarkum avarude avakasham ille.

    • @harikrishnan798
      @harikrishnan798 4 года назад +2

      Athippo ella nattilum kanum kure pattikattangal

    • @robink4510
      @robink4510 4 года назад

      @Goku Raj well said. ഞാനും അക്കൂട്ടത്തിൽ പെട്ട ഒരാളാണ്. ആ ഒറിജിനലിന്റെ മാധുര്യം, അതൊന്നും ഈ ഫ്യൂഷനിൽ എനിക്ക് കിട്ടിയില്ല.

    • @appoosappoos9710
      @appoosappoos9710 4 года назад

      Avarkonnum paadanareella appo asooya kond edunnadha never mind cheydhek

  • @aiswaryamohandas6474
    @aiswaryamohandas6474 6 лет назад +65

    Sithara chechi.....
    ഓരോ പാട്ട് കേൾക്കുമ്പോഴും ഇഷ്ടം കൂടി കൂടി വര്യാ ....😙

    • @k4kalipps
      @k4kalipps 5 лет назад +2

      Sathyam😘😘😘

  • @selvarajthankappan
    @selvarajthankappan 2 года назад +5

    പാട്ടറിഞ്ഞു പാടുന്ന പ്രിയപ്പെട്ട ഗായികയ്ക്കു ഹൃദയപൂർവ്വം ആശംസകൾ ❤❤

  • @sreekuttan7111
    @sreekuttan7111 3 года назад +4

    എത്ര പ്രാവശ്യം കേട്ട ന്ന് അറില 🥰🥰🥰 എന്നാ ഫീൽ ഒരു പാട് ഒരുപാട് ഇഷ്ടം🥰🥰🥰

  • @sivakumar137
    @sivakumar137 5 лет назад +6

    What to tell ...no words to explain...the way she sing...and her pleasentness while reciting ..amazing. god bless

  • @user-it9fy8sw5s
    @user-it9fy8sw5s 4 года назад +25

    മലയാളത്തനിമയുള്ള ലളിതമായ ലിറിക്സ്, ഹിന്ദുസ്ഥാനി സംഗീതം, സിതാരയുടെ ശബ്ദം, ഒരു പാട്ട് കാലാകാലത്തേക്ക് മനസ്സിൽ കേറിക്കൂടാൻ പിന്നെന്ത് വേണം❤

  • @jinadasanpeedikapparambil9120
    @jinadasanpeedikapparambil9120 7 лет назад +18

    ഓർമ്മകൾ കൂട്ടുവരുന്നു... പാടിയത് സൂപ്പർ
    REPLY

  • @Mohan-tp7uh
    @Mohan-tp7uh 6 лет назад +22

    തുമ്പപ്പൂ പെയ്യണ പൂനിലാവെ ,
    എൻ നെഞ്ച് നിറയണ പൂങ്കിനാവെ... (സിതാരേ....💕💕)

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 года назад +1

      നല്ല ഗായിക നല്ല ക്യാറക്ടർ ഇഷ്ട ഗായിക ❤🙏

  • @thoma7873
    @thoma7873 6 лет назад +16

    KPAC യുടെ /അവര്‍ പിന്നെ സിനിമ ആക്കിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഗംഭീരമായാണ് സിതാര പാടുന്നത്. വളരെ ആസ്വാദ്യകരം തന്നെ. അഭിവാദ്യങ്ങള്‍!!!

    • @pradeepleo2983
      @pradeepleo2983 2 года назад +1

      Ith kpac alla. Randidangazhi film le aanu

  • @hami...hameed6698
    @hami...hameed6698 2 года назад +5

    സിത്താര പാടുന്നത് കേൾക്കാൻ ഒരു. പ്രത്യേക ഫീൽ ആണ്.👍😄

  • @mohanannair518
    @mohanannair518 2 года назад +2

    സിത്താര ഒരു അവതാരം തന്നെ, എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏👍❤️☀️

  • @radhakrishnanpm1946
    @radhakrishnanpm1946 2 года назад +20

    എത്ര തവണ കേട്ടാലും മതി വരാത്ത അപൂർവ സുന്ദര ഗാനം

  • @shinyanil9130
    @shinyanil9130 5 лет назад +2

    ഞാറ്‌ ന്യുമ്പം അടുത്തുവന്ന് ഒരു കാരിയം ചൊന്ന മറന്നതെന്ത്👍👍👍👍🙏 എത്ര മനോഹരമായ വരികൾ🙏🙏🙏

  • @pramodnair1885
    @pramodnair1885 5 лет назад +7

    I can say only oneword for this .your voice is "God's Gift "

  • @mrbeeast9051
    @mrbeeast9051 5 лет назад +2

    Instruments vayichavare namikathe vayya.. great.. flute vayicha chettan great effort.. and feel coming from Veena..😍😍

  • @rasakcm9336
    @rasakcm9336 6 лет назад +29

    സിതാര ചേച്ചിയുടെ പാട്ടുകൾ സൂപ്പർ

  • @rajanmathiyattu5538
    @rajanmathiyattu5538 3 года назад +2

    സൂപ്പർ, പഴയ പാട്ടുകൾ എത്ര ഹൃദ്യവും വരികൾ എത്ര മധുരവുമാണ്.

  • @Rajupkd
    @Rajupkd 7 лет назад +6

    always loved her voice. nice voice , very much punching ! may God bless you !

  • @louhulameen5585
    @louhulameen5585 4 года назад +2

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ നമ്മൾ അറിയാതെ അഹങ്കരിച്ച് പോകും
    ഇതെല്ലാം നമ്മുടെ അനുഗ്രമാണ് എന്ന് ഇതെല്ലാം നമ്മൾ മലയാളികളുടെ സ്വകാര്യമായ ഒരു അനുഗ്രഹമാണ് അല്ലേ

  • @actorsappppl6902
    @actorsappppl6902 5 лет назад +49

    ചേച്ചി എന്തുട്ടാ പറയാ എന്ന് അറിയില്ല മനസും കൊണ്ട് പറന്നു 😄😄

  • @dileepkumarbhargav9732
    @dileepkumarbhargav9732 4 года назад +1

    രോമാഞ്ചം.... എന്നു പറയേണ്ടിവരും സിത്തു.... സത്യം... എത്ര പ്രാവശ്യം കേട്ടു എന്നു എനിക്കുതന്നെ അറിയില്ല...

  • @bijoycb9500
    @bijoycb9500 8 лет назад +68

    സിതാര 👍നിങ്ങളത് admit ചെയ്യുന്നു എന്നത് എത്ര നല്ലകാര്യമാണ് ..your voice texture is so sweet !👌

  • @maheshkingini567
    @maheshkingini567 7 лет назад +15

    അടിപൊളി വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @preama_143
    @preama_143 Год назад

    ഇത്ര ഹൃദഹാരിയായ പഴയ ഗാനങ്ങളെ പുതുമയോടെ കൊണ്ടുതന്ന ചിത്താരയെ എത്ര പുകഴ്ത്തിയ്ലും മതിയാവുകയില്ല.പാട്ടും പ്രണയത്തിന്റെ തേൻ തുളളികളെപ്പോലെ അധിമധുമാണ്.

  • @sujith679
    @sujith679 4 года назад +3

    Ovarayi music ittu veruppikathe aa song aa feelode kelkkan patti❤️❤️❤️❤️👌

  • @annamachakko4509
    @annamachakko4509 2 года назад

    സിതാര യെ ഒരു പാട് ഇഷ്ടം ആണ് പറയാൻ പറ്റാത്ത വിധം ഈ പാട്ടു ഒരു പാട് വട്ടം കേട്ടു എത്ര കേട്ടാലും മതി ആവില്ല

  • @badrudeenkaithavalappilnet70
    @badrudeenkaithavalappilnet70 2 года назад +6

    നിലവിൽ ഏറ്റവും നല്ല പാട്ടുകാരി

  • @ajayakumarkundayil8111
    @ajayakumarkundayil8111 3 года назад +1

    ശരിക്കും കണ്ണടമ്പിരുന്നു പോകും .. കണ്ണിനും കാതിനും സുഖം തരുന്ന പാട്ട്... എല്ലാവർക്കും ആശംസകൾ ....

  • @msnpillai4813
    @msnpillai4813 3 года назад +5

    The sweet and unique voice with inimitable style evokes deepest seniments.

  • @vkbabukizhur8450
    @vkbabukizhur8450 6 месяцев назад

    തുമ്പപ്പൂ പെയ്യണ പൂനിലാവ്. പൂനിലാവുപോലെ പ്രേക്ഷക മനസ്സുകളിൽ പ്രകാശം പരത്തിയ സിത്താരക്ക് എന്റെ ഒരു സ്‌നേഹ ചുംബനം.❤❤❤❤❤

  • @gafoordreamland1409
    @gafoordreamland1409 5 лет назад +12

    മനോഹരമീ ശബ്ദം മനോഹരമീ ഗാനം

  • @rajanmpmp1970
    @rajanmpmp1970 3 года назад +1

    Othiri othiri eshtamanu sitharayude pattukal....

  • @anasbaker4608
    @anasbaker4608 8 лет назад +6

    nostalgic elements keep cheytha music intelligence kollam...nice work! songn life vannittund..

  • @vishnurajv6164
    @vishnurajv6164 4 года назад +1

    നല്ല ഒരു ചേച്ചി.. സൂപ്പർ voice aane ദൈവം രക്ഷിക്കട്ടെ

  • @lintoant21
    @lintoant21 6 лет назад +4

    എന്തൊരു feel Anu... Excellent singing

  • @vijayanpullazhi9267
    @vijayanpullazhi9267 2 месяца назад

    അനുഗ്രഹീത ഗായിക 🌹മനോഹരമായ ഗാനം 🌹നെഞ്ചിൽ തേൻ നിറച്ചു ആലപിച്ചു 🌹അഭിനന്ദനങ്ങൾ ♥️🌹

  • @rahimaibrahim7413
    @rahimaibrahim7413 7 лет назад +13

    sithara....വാക്കുകളില്ലാ....എന്തുഫീലാണ്

  • @ajayaghoshpinarayi5292
    @ajayaghoshpinarayi5292 3 года назад

    പഴയ മൺമറഞ്ഞ കാലം ഓർമ്മവരുന്നു എന്നും ഇങ്ങനെ പാട്ടുപാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @raveendranks2904
    @raveendranks2904 6 лет назад +4

    Always feel again and again to enjoy the sweet songs. Thank u Sithara.

  • @sujithkumarthod
    @sujithkumarthod 4 года назад +1

    Ee pattu orikkal kettalonnum mathiyavilla... Oru 3 thavana adupichu kettu... Pinne thonnumbozhokke vannu kanum manassu thanuppikum...💕💞❣️😍

  • @arjunarju9361
    @arjunarju9361 3 года назад +5

    I can sit and just listen to this song over and over. Her voice is just breathtaking 😍

  • @afsalbinhashim5224
    @afsalbinhashim5224 5 лет назад

    Wow എന്താ ഒരു ഫീൽ.. ഈ song എത്ര കേട്ടാലും പിന്നേം കേൾക്കാൻ... പിന്നെ ഈ ബ്യൂട്ടിഫുൾ voice.. thank you..

  • @RtrBolt
    @RtrBolt 3 года назад +3

    Your voice is good for this song. Thanks for the contribution. Feeling proud. Good Bless you.

  • @v.manikandanv.manikandan1550
    @v.manikandanv.manikandan1550 3 года назад +1

    എന്റെ കുട്ടിയെ തന്നെ വല്ലാതെ ഇഷ്ടമാണ് എന്തെന്നറിയില്ല എന്റെ കൊച്ചുമോളെ മാതിരി കളിമൺ മുതൽ തുടങ്ങിയതാണ് നിന്നോട് ഈ ഇഷ്ടം കൂടുതൽ ഭഗവാനോട് പ്രണാമം ഉണ്ട് തന്നെ മാതിരി ശാന്ത മുഖം ഉള്ള ഒരാൾക്ക് ഈ സ്വരം തന്നതിന് ദൈവത്തോട് നന്ദി

  • @melodymusic2557
    @melodymusic2557 10 лет назад +41

    സിതാരയുടെ വ്യത്യസ്തമായ ശബ്ദം ****************************************************** നന്നായിട്ടുണ്ട്

  • @anjudavadas8556
    @anjudavadas8556 3 года назад +1

    I love you sithara chechi . Happy onam

  • @askprasad
    @askprasad 10 лет назад +3

    lovely song Sithara, gud one.

  • @suhailmanhadi724
    @suhailmanhadi724 2 года назад +1

    സിതാരയുടെ പാട്ടിനു വല്ലാതാര് ഫീലാണ് my favourite പാട്ടുകാരിക്ക് എന്റെ എല്ലാ ആശംസകൾ

  • @prashobgossalakkal9476
    @prashobgossalakkal9476 6 лет назад +4

    Aiwaaa..... Adipoli 👌 👌 👌 Superb 💕 💕 💕 Sithara.... We'll Reloaded

  • @gopakumarr420
    @gopakumarr420 Год назад +1

    Wow it's so melodious and , amazing rendition, Thankyou Sithara, the most blessed singer and love to your friends, those who have supported with orchestra 👍🙏💞❤🌹🥰

  • @vijayakumarchellappan6050
    @vijayakumarchellappan6050 4 года назад +2

    Beautiful.Takes to Malayalam golden song's age.Congrats Smt Sithara.

  • @kekabeer8751
    @kekabeer8751 2 года назад

    സിത്താര എനിക്ക് ഇഷ്ടമുള്ള ഗായകിയാണ് നിങ്ങളുടെ നാടക ഗാനങ്ങൾ എനിക്കൊരു ഹരമാണ്

  • @bijukesavan549
    @bijukesavan549 3 года назад +5

    Lovable voice....giving an amazing feel....

  • @anjusudhakaran1507
    @anjusudhakaran1507 4 года назад +2

    Super..flute vayichath superb aayittund..😍😍

  • @harikrishnank4868
    @harikrishnank4868 5 лет назад +8

    No രക്ഷ .. സിത്താര ഇഷ്ടം

  • @AbdulRaheem-mx7rx
    @AbdulRaheem-mx7rx 8 лет назад +1

    oh very nice enthanu parayanamennu ariyilla athrakku nalla voice and song very good jobe keepit

  • @sasikk1275
    @sasikk1275 2 года назад +4

    ഈ കാലഘട്ടത്തിലെ വാണിജയറാം..
    മിടുക്കി.. നന്നായി പാടി.. നല്ല ശബ്ദം..
    നല്ല ഈണം...

  • @ഒരുദളംകുഞ്ഞിക്ക

    നല്ല രസമുണ്ട് കേട്ടിരിക്കാൻ.... കണ്ണൊന്നടക്കുമ്പോൾ.... ഓർമ്മകൾ കൂട്ടുവരുന്നു... പാടിയത് സൂപ്പർ

  • @ManojKumar-ti5nx
    @ManojKumar-ti5nx 5 лет назад +3

    സഹോദരി പൊളിച്ചു എന്താ ഫീൽ ..

  • @itsme-ms7qm
    @itsme-ms7qm 5 лет назад +1

    sitharechi love u..... 😘😘😘😘😘etra ketu enkene ariyila manas samadanm kitam orupad help cheyyunu chrchide songs

  • @sreenivasancp50
    @sreenivasancp50 4 года назад +3

    Sithara... Great ✌👍
    Movie Randidangazhi (1958)
    Movie Director P Subramaniam
    Lyrics Thirunayinaarkurichi Madhavan Nair
    Music Trichur P Radhakrishnan
    Singers Kamukara, KPAC Sulochana

  • @mohanannair518
    @mohanannair518 Год назад +1

    സിത്താരക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @tvknair6062
    @tvknair6062 2 года назад +4

    സിതാരയുടെ വീട്ടിന്നടുത്ത് വീടെടുത്താൽ പാട്ട് എപ്പോഴും കേൾക്കാമായിരുന്നു. അത്ര മാധb ര്യമാണ് ആ ശബ്ദത്തിന് ഈcommand സിതാര എപ്പോഴെങ്കിലും കാണുമോ

    • @midhuncs7661
      @midhuncs7661 2 года назад +1

      നല്ല കമന്റ്‌ ആണ്.... 😁😁😁നിഷ്കളങ്കമായ കമന്റ്‌

  • @subhadrakr8387
    @subhadrakr8387 2 года назад +2

    ഒത്തിരി ഇഷ്ടം.. സിതാരയെ. പാട്ടും.. ❤❤

  • @sunilmk999
    @sunilmk999 5 лет назад +4

    It is so soothing when you sing. Loved it so much.

  • @ajayaghoshpinarayi5292
    @ajayaghoshpinarayi5292 3 года назад +2

    നിൻറെ നല്ല പാട്ട് കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @dreametravelrkl0733
    @dreametravelrkl0733 5 лет назад +3

    എത്ര കേട്ടിട്ടും മതിയാകുന്നില്ല

  • @kekabeer8751
    @kekabeer8751 3 года назад +2

    സിത്താരയുടെ ഗാനങ്ങൾ വളരെ ഇഷ്ടമാണ്

  • @anlittakatticaran3689
    @anlittakatticaran3689 7 лет назад +3

    A very unique voice!!! Always admire ur voice!!!

  • @RahmahNisa-d9k
    @RahmahNisa-d9k Месяц назад

    എൻ്റെ സിത്തു മണി ഒരു രക്ഷയുമില്ല പറയാൻ വാക്കുകളില്ല അടിപൊളിയായി പാടി മുത്തേ❤❤❤❤❤❤

  • @ramachandranc4549
    @ramachandranc4549 4 года назад +4

    I like your voice god bless you

  • @anilkakkad1303
    @anilkakkad1303 3 месяца назад

    അതി അതി അതി Manoharam. Sitharayude Masmarika Aalapanam. Sangeetham... രചന... Drusyam എല്ലാം വളരെ നന്നായി. Abhinandhanangal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arunkumarchandran933
    @arunkumarchandran933 3 года назад +4

    പഴയ പറ്റുകളോട് സിതാരക്കുള്ള ഇഷ്ടം ഒരുപാട് സന്തോഷം തരുന്നു ❤️❤️👍ഹൃദയം കവരുന്ന ആലാപനം,,

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 года назад +2

    സിത്താര നന്മുടെ കോഴിക്കോട്ടിന്റെ മുത്താണ് മൊഞ്ചത്തി പാട്ട്കാരി