Kottum Njan Kettilla - Storyteller - Music Mojo Season 5 - Kappa TV
HTML-код
- Опубликовано: 10 фев 2025
- Original Composer - MS Baburaj
Lyricist - P Bhaskaran
Movie: Thacholi Othenan
Vocals - Bhadra Rajin
Keyboards - Sanker Sharma
Guitar - Liboy Pricely Kripesh
Bass - Prajith P Francis
Percussion - Rijoy Johnson, Baiju Raveendran
Chenda - Naveen Mullamangalam
Violin - Christo Luis
Mix - Gokul Nambu
Band manager - Rajin Chandran
Executive Producer - Sumesh lal
Associate producers - Mahesh Kumar G, Hari Krishnan
DOP - Vipin Chandran
Editor - Alby Nataraj
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv
remake ...remix ...cover...jam...ആന.... മയിൽ... ഒട്ടകം ....എന്നിങ്ങനെ കുറെ ചവറുകൾക്കിടയിൽ നിന്നും ഒർജിനൽ പാട്ടിന്റെ സംഗീത ഭംഗി 110 % നിലനിർത്തി കൊണ്ടുതന്നെ പുനരവതരിപ്പിച്ചുകൊണ്ട് Music Mojo വിത്യസ്തർ ആയി നില്കുന്നു പഴയ പാട്ടുകൾ അതിന്റേതായ പൂര്ണതയോടെ തിരിച്ചു തരുന്നതിനു ഒരായിരം നന്ദി
തേടിയത് മറ്റൊന്നാണ്. എത്തിച്ചേർന്നത് ഇതിലും. ഞാൻ തേടി പോയതിനെക്കാളും വലിയ വസന്തമായിരുന്നു അവിചാരിതമായി എത്തിച്ചേർന്ന ഈ സംഗീത മാധുര്യ വിസ്മയം എനിക്ക് സമ്മാനിച്ചത് ❤
Swaminata paripalaya thappi ethiyathu ivide.. 🥰
Damn true 💯🥵
Njn raasayayyo aanennu karuthi nokkyathaa😂
ക്ലിയർ ശബ്ധo
I'm Telugu speaking guy from Hyderabad, I don't know meaning of this song, but it's funtastic & I thoroughly enjoyed pleanty of times this song. Malyalam is sweet language
Mam.... You have to listen to the original track of this song. The song is from an old Malayalam movie THACHOLI OTHENAN. And the lyrics written by P Bhaskaran Master and composed by MS Baburaj Sir. And the singer is P. Leela mam. This is not a mere film song but a supreme poeteric utterance. Bad luck... These masters are not with us now.... Thanks for your good coment for a Malayalam song... 🌹
My sister in law Dr Omana aged 66 liked this song Akka this song dedicated to you
മോഡേൺ സംഗീതം കൊണ്ടും പാട്ടിൽ നാട്ടുഭാവം നഷ്ടപ്പെടാതെ പാടി. അഭിനന്ദിക്കാതെ തരമില്ല
ഭദ്ര ചേച്ചി ഫാൻസ് like ചെയ്യാൻ ഉള്ള സ്‌ഥലം 👇👇👇👇👇
Endhu voice.. Ayyo sammathichu👍 love you..💕💕💕
Excellent
@@ushababu6906
..
👍😍
മനസ്സിലെ മലർവാടി യിലേക്ക്
കുളിർ തെന്നൽ പോലെ കടന്നുവന്ന
ഗാനാമൃതം..
ഇത്രയധികം ആസ്വദിച്ചാനന്ദിച്ച മറ്റൊന്നുണ്ടായിട്ടില്ല..
പ്രിയ ഗായികേ,
നന്ദി., നന്ദി... നന്ദി !
Excellent comment
Extra ordinary musing and sound
I respect your comment sir..❤️
Wow ❤️❤️❤️❤️❤️❤️
ഞാൻ എത്ര തവണ കേട്ടെന്ന് നിശ്ചയമില്ല. അത്രമേൽ ഇഷ്ടമായി...
കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടിട്ടൊ പച്ചമുരിക്കിൻ നെറ്റിയിലൊക്കെ പാറിയല്ലോ സിന്ദൂരം... പി ഭാസ്കരൻ ✍️👌🏻
എന്തോരു ഭാവന യല്ലേ. ആരാ ഇത് എഴുതിയത് എന്ന് ആലോചിക്കുക യായിരുന്നു. താങ്ക്സ്
Ee comment nokikondirikkumbolthanne aa varikalum vannu......
Enthu rasam.Evide okkeyo manassu parannu poyi.
എന്തൊരു വരികൾ
Lovely lovely lovely. What else i can say. I am a tamilian. I love Malayalam songs very much. Woooooooow. If I am hearing this song night along with spray of rain. Omg. Divine feeling. Thank you God.
This song describes the feminine beauty of a malayali bride . Gone are the days we could see such vibrant beautiful mallu women .
@@s9ka972 thanks for explaining the meaning.
പാട്ടും ഞാൻ കേട്ടില്ല കൊട്ടും ഞാൻ കേട്ടില്ല, ഒത്തിരി നേരം വെറുതേ (വെറുതേ )ഞാനെന്നെത്തന്നെ മറന്നു പോയി
ഞാനെന്നെ മറന്നങ്ങിരുന്നുപോയി.🙄🤗😍😍😍😍.
"ഇത്തിരിമുല്ലക്കാരുകൊടുത്തൂ..". ഇത്രേം മതി ആ സിംഗറുടെ റ്റലന്റ് അളക്കാൻ..😍
M going home after along tym..nd this song took my heart.... Addicted.. Being malayali is a pride 🌈
Super
From where to where?..
@@calicut_to_california within country only
I am a tamilian. I am proud to be Indian brother and sisters. But I love Malayalam songs very much.
പഴയ ഗാനത്തിന്റെ ചാരുത അങ്ങനെ തന്നെ വീണ്ടും നില നിർത്തി പാടി. നന്നായി ഭദ്ര'''''''
Amnt a Malayalee, I couldnt stop me from listening to this master piece. Its Amazing.
This singer is a gem among the musicians. I appreciate her very much.
ഒരു ദിവസം കുറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും ഞാൻ കേൾക്കും. അത്ര ഇഷ്ടമാണ്. വെള്ളാരം കുന്നിലെ എന്ന് തുടങ്ങുന്ന പാട്ടും (ഭദ്ര പാടിയത് )
വെള്ളാരം കുന്നിലെ...
150 തവണയിൽ കൂടുതൽ
കേട്ടു കാണും.
Badra, the way you sing, your voice modulation and swaras in your voice, pronunciation, expressions; what to say; everything is just so punchy, melodious, sharp, sweet and out standing.
ഭദ്രേച്ചീ....... ഒന്നും പറയാനില്ല. രാസയ്യ യാരോ..... തപ്പി വന്നതാ പിന്നെ നോക്കിയത് മ്യൂസിക് മോജോ ഭദ്ര!
Me tooo
ഞാനും
Same here
What a magical voice👍😊
Njnum
Same pinch
ഒരു തരി പോലും പഴമയുടെ വസന്തം വിട്ടു പോകാതെ ആലപിച്ചു 😍😍😍👌👌
ഭംഗിയുള്ള ആലാപനം........ അഭിനന്ദനങ്ങൾ
Honour from Telangana. I am just addicted to the divinity of this song.
Words describing feminine beauty of a bride .
From Hyderabad, great song and music, good expression with singing,. Plz observe violinist he is expressing his music with his face and enjoying.
My sister in law Omana akka loved it Thanks akka Nan unga veettu ponnu than
Bhadra epic, ur voice is a blessing. You are too good, this voice needs to go places....god bless u
Superbbb singing Bhadra... ഭാസ്കരൻ മാഷിന്റെ വരികൾ... അക്ഷരസ്പുടതയോടെ പാടി your voice is perfect for folk kind of songs , nice orchestration n musicians.. really a treat... expecting more ...
Can anyone write the lyrics in english please...i love this song...
മറ്റൊരു പാട്ടു തേടി വന്നതാ. പഴയ പാട്ടെങ്ങനെ ഉണ്ടാകും പുതിയ ആളുടെ എന്ന മുൻവിധിയോടെ കേട്ടതാ. പക്ഷേങ്കില് കിടുക്കി. സൂപ്പർ
Big Fan of Red Shirt Guy 1:00
Woh...
ഒന്നും പറയാൻ കഴിയുന്നില്ല എന്നതാണ് സത്യം....
എന്തൊരു perfection....🥰
പഴമയെ എത്ര മനോഹരമായിട്ടാണ് പുതിയ തലമുറ സമീപിച്ചിരിക്കുന്നത്. ..അഭിമാനം നിങ്ങളെയോർത്ത്
പഴയ ഓർമ്മകളിലേക്ക്, പഴയ കാലഘട്ടത്തിലേക്ക്, നമ്മളെ കൈപിടിച്ചു കൊണ്ടുപോകാവുന്ന ഒരു മനോഹരമായ പഴയ ഗാനം✌️
Malayalathinu ithrem bhangi undennu ariyunna paatu athilum manoharamaya voice.
കേൾക്കുംതോറും ഈ ശബ്ദത്തിലും പാട്ടിലും ലയിച്ചു പോയിക്കൊണ്ടരിക്കാന് .......
Ravile ee paattu speakeril kelkumbol oru positive energy aanu
Whaaa super.. What a voice control..
ഇത്തിരി മുല്ലക്കാരു കൊടുത്തു 👏👏👏👌
Old is truly Gold. The old World charm is brought alive by Bhadra's lovely singing and great orchestration. Made my day.
Old is gold... അതുകൊണ്ടാണോ ഇങ്ങനെ ആ തങ്കത്തിനെ തുരുമ്പിച്ച ഇരുമ്പാക്കി മാറ്റുന്നത്
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനങ്ങളിൽ ഒന്നാണിത്. കാവ്യഭംഗിയുളള വരികളും അതിന് പറ്റിയ സംഗീതവും ! ഒറിജിനൽ ഗാനത്തിന്റെ സംഗീതത്തിന് ഏറ്റവും ജീവൻ നൽകിയത് കേരളത്തിന്റെ തനതു വാദ്യമായ മദ്ദളത്തിന്റെ അകമ്പടി ആയിരുന്നു. Music Mojo -യിലൂടെ ഈ ഗാനത്തിന് കുടുതൽ ശ്രവണ സുഖം ലഭിക്കുന്നുയെങ്കിലും മദ്ദളത്തിന്റെ അകമ്പടി ഒഴിവാക്കിയത് എനിക്ക് ദു:ഖകരമായി അനുഭവപ്പെട്ടു.
ഭദ്രാ.. ഞാൻ കഴിഞ്ഞ ദിവസം ആണ് രാസയ്യ എന്ന പാട്ട് കേൾക്കാനിടയായത്.. ഇപ്പോൾ ഭദ്രയുടെ പാട്ടുകൾ കേൾക്കാൻ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു..അറിയപ്പെടുന്ന ഗായിക ആയി തീരട്ടെ
The man with the voilin superb.!!
m simply innlove with Bhadra's voice.... 1st introduced in Rasayayayo and then in this.....
what a pleasing voice....
വളരെ നല്ല പാട്ട്. വളരെ നന്നായി പാടി. പണ്ടെങ്ങോ കേട്ട പാട്ട്. ഇപ്പോൾ വീണ്ടും കേൾക്കാൻ പറ്റി. Very nice. 👌👌👌🌹🌹🌹🌹🌹
First time im fan of one singer ...badhraaaa
Ndhoru bangi aahn ee paatinum aa voice num... 🥰 oru vyazhavattakalam porake poyath poloru feel... Pazhe naatuvazhikal... Dhanu masam... Polarche thevareyum thozhuth ambalathinn varunna aa kaalam🥰
എനിക്ക് ആറേഴ് വയസ്സ് ഉണ്ടായിരുന്നപ്പോൾ മുതൽ അമ്മ പാടി കേട്ടു തുടങ്ങിയ പാട്ട്.
വേറൊന്ന് പാട്ടു പാടി ഉറക്കാം ഞാൻ.....
വളരെ വളരെ വളരെ നന്ദി.....
Enjoyed...more than 20 times....Bhadra......no words..to... discribe....thank you...for..this .... beautiful..song
പൊന്നുകൊണ്ടൊരു മണിമാല - സഖി
പൊന്നുകൊണ്ടൊരു മണിമാല- rendering so nice 👍🏻- soothing music- love to hear with headphones 🎧- Fabulous- keep walking 🚶♀️
She is just amazing with her magical voice ....Its really soothing and quite natural music with graceful presentation..... Love u lot Chechiiiii..... Keep rocking always..... God bless you ☺☺
Entammo.. this is incredible!!
Hearty welcome to the normal, real voice! Beautifully sung! Congratulations!
💞💞❤❤❤👌👌 super amma
Ithiri mullake aaru koduthu muthu pathichoru poothaliii❣️❣️❣️
Old song...in the new style without changing an inch of favor. Oh...wonderful singing.
ഭദ്ര ചേച്ചി ഇജ്ജ് എവിടെയായിരുന്നു ഇത്രയുംനാൾ... കിടുക്കി...🥰🥰
ഇത്തിരി "മുല്ലയ്ക്കാരു" കൊടുത്തു മുത്തുപതിച്ചൊരു പൂത്താലി... I love you,.. വേറെ എന്താ ഞാൻ പറയാ..
Enthu rasamanu kelkkan... oro vakkukalum crystal clear ayittanu padunnath... 😍😍😍
Love that violin fellow🤞
chechi super...njan rasayayayo nokki vannatha...pakshe this is awesome
Beautiful... simply beautiful ❤ Bhadra..
"ഇത്തിരി മുല്ലയ്ക്കാരു കൊടുത്തു" ഇജ്ജാതി ഫീൽ 😍😍😍
B
I heard more than 100 times ...but still my mind is telling to hear this and rasa songs....
Super voice... ithiri mullakaru kodutu....part is mind blowing
ഗൃഹാതുരത്വത്തിന്റെ ഈണം 😍
സംഗീതാസ്വാദനത്തിന്റെ വേറൊരു തലത്തിലേക്ക് എത്തിച്ചു... 💜💙💚
Enthu rasayitanu padunnathu. Kananum kelkanum sugham 😘😘😘😘
ഒരുപാട് നല്ല പാട്ടുകൾ നിങ്ങൾ വീണ്ടും കേൾക്കാൻ എല്ലാവർക്കും അവസരം നൽകി...
Already a fan of bhadra chechi... here the violanist... just stole the moment
മോളെ നന്നായിട്ടുണ്ട്ഒത്തിരി ഇഷ്‌ടപ്പെട്ടു ❤️😍👏🏻👏🏻👏🏻
Rasayayayo... Oru thudakkam mathram ........... 😍😍😍😍
ഇ പാട്ട് ഞങൾ തിരുവാതിര കളിച്ചുട്ടുണ്ട്.... ♥️♥️♥️
One of my Favourite song...super👌നല്ല രസം കേക്കാൻ 👍👌👌😀
Bhadra, wonderful singing. Good team work. Guys, produce more of such music. Kerala has a wonderful tradition.
Wonderful rendering
Excellent performance Bhadra
Christo rocks!!!!!
keep it up
Aww..Storyteller ❤️😘
Valare manoharam,,, orkastra adipoli 👌👌👌👌👌good voice 👍👍👍👍🎸🎸🎸🎸🎸🎸🎸🎸🎻🎻🎻🎻🎻🎻congrtulation 🥰🥰🥰🥰
I have commented on this song before, But I do feel like commenting on this once again. I keep coming back to this song atl lest once a day.SImplicity is the beauty of the song. The artists backing up this wonderful sinignig have gone for un cluttered, simple instruments. Love it . Please make more .
P bhaskaran!!!! Legendary lyrics...
Varikalude soundaryam aalapanamikaviloode kelvikarude kaathinu vallaathoru nostalgia feel nalkum..
Bhadra really Excellent Song ❤❤
Praise the almighty god for creating sound with melody what a mighty god we serve in the name of jesus christ
Bhadra you are incredibly talented love all your songs including the raag yaman and the latest puthiyoru lokam
Brings back memories of childhood. Violist and vocalist are superb.
Thankuuu 🎼🎻❤️
എന്റമ്മോ ഈ singer ഒക്കെ എവിടായിരുന്നു ഇത്ര കാലം
Luv that Guitarist's attitude 👌🎸👌
2 days aayi continuously ee song thanne kelkunnu!! addicted!!
Layichirunnu pokum....super aayittunde 👌👌👌👌👌
What a song and what a distinguished style of rendering. I am a fan of old songs and now I am a fan of yours too.
Ayyo im adicted to this song. Kidu performance from all. Dear young lady your sound is awesome. Adicted
Not sure why dislikes for such great presentation.
ഒറിജിനൽ കളയാതെ orchestra മാത്രം mix ചെയ്തു ഭംഗിയാക്കി 👍🙏🏿🌹ചെറുപ്പക്കാർ ഇങ്ങനെ പ്രവർത്തിക്കണം ✔️
Finally something from mojo justifying the original sound track. Awesome singing 🙏🙏🙏🙏
Good feeling. Beautiful. Bhadra voice got charismatic magic...!!!
ഇത്തിരി മുല്ലക്കാര് കൊടുത്തു്.... ചങ്ക് താഴേക്കു ഇറങ്ങി പോകുന്ന ഫീൽ... 😍😍😍
evidada 20s kids... ithupole oru program irakanulla dhairyam undo... ❤❤❤❤
Kappa/ Music Mojo - One stop shoppe for musical treat 👍
మీ హెయిర్ స్టైల్ సూపర్ మేడం మీ సాంగ్స్ కూడా సూపర్
💕💕
Nice vocals..
Nice backup..
Kajon+ chenda..Combo bits..💕
Beautiful voice. Beautiful song
Beautiful sound chechi
Very nice
Wow beautiful song sweet voice allso 👌👌🙏🙏🙏
പുതിയ ഗായിക മാരിൽ നല്ലടാലന്റളള ഗായിക 🌹
ഇഷ്ട്ടം ❤️😊🌹