Veeranam Nalante - Storyteller - Music Mojo Season 5 - Kappa TV

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 407

  • @prakashkrishna7108
    @prakashkrishna7108 3 года назад +84

    ഈ പാട്ടു 50വർഷത്തിന് മുൻപ് എന്റെ ചെറു പ്രായത്തിൽ എന്റെ അമ്മയും അയലത്തെ സമപ്രായക്കാരുമായ സ്ത്രീകളും ചേർന്ന് തിരുവാതിര കളിയായി ഓണംപോലുള്ള വിശേഷാവസരങ്ങളിൽ അവതരിപ്പിക്കുമായിരുന്നു..പാട്ടിന്റെ വരികളിൽ അന്നത്തെതിൽ നിന്നും വ്യത്യാസമുണ്ട്.. ഓരോ വാക്കും കണക്ട് ചെയ്താണ് അടുത്തവരി ആരംഭിക്കുന്നത്.. വീരനാം നളന്റെ ഭാര്യ സുന്ദരി ദമയന്തി.. കാന്തനെക്കാണാഞ്ഞു ഉഴന്നു കാട്ടിൽ നടക്കുമ്പോൾ.. കാന്തികൊണ്ടടുത്തു വന്നൊരു ഘോരനാം പെരുമ്പാമ്പ്.. ഘോരനാം പെരുമ്പാമ്പ്‌ വന്നവളുടെ കാലിൽ രണ്ടിലും ചുറ്റി.. കാലിൽ രണ്ടിലും ചുറ്റിയ നേരം പ്രാണഭയംപൂണ്ടു.. പ്രാണഭയം പൂണ്ടവളും മുറവിളി തുടങ്ങി.. മുറവിളി കേട്ടോടിവന്നു വില്ലെടുത്തു വേടൻ.. വില്ലെടുത്ത വേടരാജൻ പാമ്പിനെ വധിച്ചു. പനമ്പിനെ വധിച്ച വേടൻ.. ഇങ്ങനെ തുടർച്ചയായുള്ള വരികളും.. ഈണം ഇതുപോലെ തന്നെയായിരുന്നു.. എന്തായാലും ഇത്രയും പഴക്കമുള്ള പാട്ടു വളരെ ശ്രുതി മധുരമായി പാടിയ സഹോദരിക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.. എന്റെ ശൈശവ.. ബാല്യ.. കൗമാരങ്ങളിലേക്കു കൂട്ടികൊണ്ടുപോയതിന് നന്ദി.. നന്ദി..

    • @optionguide8744
      @optionguide8744 2 года назад +1

      ഇതാരാ എഴുതിയത് എന്നറിയോ...

    • @vijithnk6424
      @vijithnk6424 Год назад

      ഞങ്ങളുടെ ചോഴി പാട്ട്💗💗💗💗

    • @vijithnk6424
      @vijithnk6424 Год назад

      @@optionguide8744 enik vaymozhi pole kettu arinju vannathanu

    • @anandhancr4538
      @anandhancr4538 Год назад

    • @abhijithskumar1005
      @abhijithskumar1005 10 месяцев назад

      😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @varunghoshhh2364
    @varunghoshhh2364 5 лет назад +717

    ഭദ്ര ചേച്ചി ഫാൻസ് ലൈക് ഹിയർ

  • @videoone8979
    @videoone8979 5 лет назад +172

    നമ്മൾ ഭദ്ര യുടെ പാട്ട് ഓടി നടന്ന് കേൾക്കുവാണ്...😊
    Next🏃🏃🏃

    • @geethaganesh612
      @geethaganesh612 4 года назад

      kop LP Pppppplllppllllllllluyy YYYEYYWWWl

  • @shanishsasi2882
    @shanishsasi2882 6 лет назад +115

    വ്യത്യസ്ഥത.... ഭാവത്തിലും.. ശബ്ദത്തിലും..... രൂപത്തിലും... എല്ലാ. ഭാവുകങ്ങളും....

  • @aneesh88
    @aneesh88 5 лет назад +169

    ഉറങ്ങി പോയ എന്റെ മ്യൂസിക്‌ മോജോ play list വീണ്ടും ഉണർത്തി Story tellers...

  • @ManojKumar-so7vb
    @ManojKumar-so7vb 5 лет назад +503

    Rasaiyyayaro kandu vannavar aarenkilum undo. (Angane thanne alle aa pattinte Peru)

  • @chekuuuu
    @chekuuuu 5 лет назад +200

    Set play speed to 1.25x 🤩😍

  • @harirnair7809
    @harirnair7809 5 лет назад +12

    ഹാ അന്തസ്സ്,,,,,,, #### ഇനിയും ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,,,,,,,,, ഭദ്ര ചേച്ചി ഇഷ്ട്ടം 😘😘

  • @rajeevanvk5396
    @rajeevanvk5396 6 лет назад +36

    she's taking rural music to a whole new level wow great

  • @sreeranjani3191
    @sreeranjani3191 4 года назад +16

    Mam I am a telugu women I dint understand the language but hats off to your songs are awesome your voice is mind blowing 👌👌👌👌👌👌👌👌👌👌👌👌👌👌

  • @ashokpathini8333
    @ashokpathini8333 4 года назад +256

    తెలుగు fans ఒక like వేసుకొని.... మీరు చూసివుంటే

  • @karthikavmbojja6738
    @karthikavmbojja6738 4 года назад +15

    I'm from Andhra and after I hear this song....
    It is very nice explain about Nalapokyanam....

    • @adithyanak2427
      @adithyanak2427 3 года назад

      The song talks about the epic story of Nala - Damayanthi Charitham... Part of the story explained in thr form of a beautiful song... A ❤❤❤

  • @jeethyesudas
    @jeethyesudas 5 лет назад +29

    This is how we should be reinventing our own music in style. Storyteller series has more potential than just a musical, it can be a good reference for the gennext to know about the characters in a cute manner.

  • @padminiem3818
    @padminiem3818 2 месяца назад +1

    ഈ പാട്ടു അമ്മയും വലിയമ്മയും ഞങ്ങളുടെ കുഞ്ഞുനാളിൽ പാടിത്തന്നിരുന്നു. ഞങ്ങൾ തമാശയായി വീരനാം നളൻ്റെ ഭാര്യ സുന്ദരിയെ മാന്തി. എന്നു പാടികളിയാക്കുമായിരുന്നു. ഏതായാലും പഴയ കാലത്തേക്ക് എത്തിച്ചതിന് നന്ദി

  • @viciolupu
    @viciolupu 4 года назад +19

    I am a Telugu. I dont understand what the lyrics of the song is! but I like your singing .

  • @akeshlal4431
    @akeshlal4431 5 лет назад +123

    ഈ സോങ് ഇനി ഓരോന്ന് റ്റിക് ടോക്കിലും സ്റ്റ്റ്സും കണ്ടു തിരക്കി വന്നോളും കുറെ ആളുകൾ. അപ്പോൾ ഈ സോങിന് viral പിന്നെ ആകും.

    • @Akarshptr
      @Akarshptr 4 года назад

      Correct bro, iam the one example 😉😉😉

    • @vipi2735
      @vipi2735 4 года назад

      അതെന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്

    • @saraths2753
      @saraths2753 4 года назад +2

      അതങ്ങനെ കൊറേ വാണങ്ങൾ

    • @hishamsalim4908
      @hishamsalim4908 4 года назад

      @@saraths2753 ആരെയാണ് അങ്ങനെ അഭിസംബോധന ചെയ്തത്

    • @saraths2753
      @saraths2753 4 года назад

      @@hishamsalim4908 അങ്ങനെ ചെയ്യുന്നവരെ.. എന്തേ?

  • @ashrafms5362
    @ashrafms5362 6 лет назад +14

    hearing diz song gives some nostu....n singing as well as d background score is also awzom especially d violinist.....

  • @pradipdawake6770
    @pradipdawake6770 4 года назад +14

    I dont undrstand laguage ,but one thing is clear am fall love with this songs , its reallly osm 👌👌

    • @shobhalokesh2002
      @shobhalokesh2002 4 года назад

      Me too

    • @roms7626
      @roms7626 3 года назад

      Even I can't except sanskrit words but it's melodious

    • @anantharam4695
      @anantharam4695 2 года назад +1

      @@roms7626 its malayalam

    • @roms7626
      @roms7626 2 года назад

      @@anantharam4695 and when did I say it's not?

  • @vrajpanchal4
    @vrajpanchal4 4 года назад +4

    What a singer you are...I am Gujarati but I loved her voice

  • @harin.c6937
    @harin.c6937 5 лет назад +2

    Njan chechyude rasayayo padiyathu kandu chechiyude kuuduthal pattu kelkkan thudangi . l like your song very much chechi

  • @sreeramraju9905
    @sreeramraju9905 4 года назад +5

    You singing style gentle..and voice is very specile.... from A.P

  • @uppadasurya9975
    @uppadasurya9975 4 года назад +4

    Super...........😍😍😍😍😍
    Telugu fan ekkada........😘😘😘😯😯

  • @raviraju9308
    @raviraju9308 4 года назад +11

    I'm really addicted to the storyteller songs even though i didn't understood a single word, cause my mother tounge is telugu. It would be better if they add the lyrics and meaning of the songs in description.....

  • @kalyaninani4124
    @kalyaninani4124 5 лет назад +14

    What a speaking style. Fallen love with ur way of singing....

  • @aadish2749
    @aadish2749 5 лет назад +25

    Her voice is awesome🔥🔥

  • @ppnair9
    @ppnair9 6 лет назад +27

    Superb...!!! clarity in lyrics is appreciated.

  • @ramanujamp.s9454
    @ramanujamp.s9454 4 года назад +1

    Vellaram kunnile... Pattu kettu fan ayi vannada. Beautiful voice...underrated singer...love to hear more of her music

  • @Jibinjoshy
    @Jibinjoshy 4 года назад +4

    Bhadra chechi voice super 🥰

  • @abhijithr8017
    @abhijithr8017 6 лет назад +6

    Oru nalla feel tharunnna voice anu ... nalla oru feel anu bhadradey oro song kelkumepozhum

  • @nishanthmenakath8993
    @nishanthmenakath8993 4 года назад +1

    ഭദ്രയുടെ ഈ singing style വേറെ കണ്ടിട്ടില്ല.... superb.... ഭദ്ര 👍👍👍

  • @bijimolsuma9325
    @bijimolsuma9325 5 лет назад +16

    ചേച്ചി നിങ്ങൾ പോളിയാ💞💗💖💕❤💖💖❤

  • @Guggulu_7
    @Guggulu_7 5 лет назад +3

    Evdunnu kittunnu ithupole Ulla songs . Oru rakshyaumillaa 🤩

  • @anilantokaroor
    @anilantokaroor 6 лет назад +13

    Dear Sudeep, i don't know much about music but i'm so happy with your choice of instruments and composition.The violin note comes in the middle could create an unexpected exciting momentum to it.key man Mr Sankar really justified his position of key man.Sudeep you could respect the lyrics and its audibility. With that audience can understand and enjoy the lyrics with Bhadra's amazing clarity voice. keep moving guys. Prayers👍

  • @incredibleindia_1995
    @incredibleindia_1995 5 лет назад +27

    "Bhadra" Simply Awesome 😚😚😚

  • @parvathycb783
    @parvathycb783 5 лет назад +4

    Bhadra chechi... Superb singing

  • @aswinsasi2237
    @aswinsasi2237 5 лет назад +35

    കൊള്ളാം.. ഭേഷ് ഭേഷ്.. 😍😍😁
    Nice voice.. & singing... ❤

  • @milanadesara2274
    @milanadesara2274 4 года назад +3

    I don't understand language but I liked very much to hear all song .

  • @maheshgurram9693
    @maheshgurram9693 4 года назад +3

    Your voice is amazing madam I am big fan of you your voice

  • @athiramanoj144
    @athiramanoj144 4 года назад +1

    Thank u kappatv for bringing Bhadra to the lime light. She is a gem

  • @MsOldmelody
    @MsOldmelody 3 года назад +3

    Christo Luis takes this song to next level and his name is not mentioned in the description. I am expressing my strong disapproval about this. His violin skills are incredible.

  • @krishnankuttypalatt8580
    @krishnankuttypalatt8580 11 месяцев назад

    I am really happy to listen to such a beautiful song. I heard it from my mother during my younger days . Really fortunate to have this now from you. My blessings to you for colourful and eventful future

  • @sinsiyasibina3308
    @sinsiyasibina3308 5 лет назад +2

    Super chechi.your voice is absolutely match for these kind of songs

  • @ADITHYAAJITH14
    @ADITHYAAJITH14 2 года назад +1

    മോളേ ഒത്തിരിഒത്തിരി ഇഷ്‌ടായി എല്ലാവരും സൂപ്പറായിട്ടുണ്ട് ❤️😍

  • @dileepct5880
    @dileepct5880 5 лет назад +5

    love all bhadra's songs, fantastic

  • @saneeshraman868
    @saneeshraman868 4 года назад +1

    Badra ...the emotion she expres in the voice is classic....outstanding singer...no words to congratulate
    .

  • @vineethgopalan2820
    @vineethgopalan2820 3 года назад +3

    The sound is like that of a loved elderly women in our families..

  • @karthikavenugopal1854
    @karthikavenugopal1854 6 лет назад +2

    Superb sister nice voice hatsoff

  • @seychellxplore
    @seychellxplore 5 лет назад +2

    Violine chettan powlichu....chetta powiyanuu

  • @bahuleyanayyode474
    @bahuleyanayyode474 6 лет назад +9

    Dil Maange More. Let the music go on forever.

  • @rajp1258
    @rajp1258 4 года назад +4

    I don't understand malayalam but the pitch how she changes according to the lyric is awesome... There a magic in malayalam melody and devotional songs.. my all-time favourite song bis Rasamayo raaajaa which sung by same singer... Is singer name is Badhra???

  • @sruthidev2508
    @sruthidev2508 5 лет назад +2

    Chechi superrrrr... Voice oru rakshyum illa... Love you

  • @akhiljayan32
    @akhiljayan32 5 лет назад +4

    Big fan of Bhadra chechi 😍

  • @rohancr6107
    @rohancr6107 6 лет назад +6

    The use of instruments are superb!!!

  • @vichuzgallery7068
    @vichuzgallery7068 4 года назад +63

    ഭദ്ര ഇത്ര നാള്‍ എവിടാര്‍ന്നു,
    റാസയ്യയാ.... കണ്ട് പുറകെ വന്നത് നന്നായി

  • @vivekp7622
    @vivekp7622 4 года назад +2

    ചേച്ചി pwoli ആണ് വേറെ ലെവൽ voice kidu 🤩🤩🤩🤩

  • @ramdaskuroor8441
    @ramdaskuroor8441 3 года назад +1

    ഹൊ ...
    ഒരു രക്ഷയും ഇല്ല . സൂപ്പർ 👏👏

  • @shijayjayan3471
    @shijayjayan3471 6 лет назад +7

    finally a good quality cover.
    Love this song
    .Awesome vocal too

  • @liquorworld3295
    @liquorworld3295 5 лет назад +6

    ഇതാണ് ഉയിര്.... ഭദ്ര ഉയിര്, 💜

  • @peruvembakrishnan7562
    @peruvembakrishnan7562 6 лет назад +8

    Bhadra . You rock. Wow

  • @jkll955
    @jkll955 4 года назад +15

    Please provide lyrics in english....so we can learn malayalam....im from andhra n im a fan of kappa tv songs ....thank u..

    • @sreekanthcmenon
      @sreekanthcmenon 3 года назад +1

      Music is free from custom. We enjoy every music in any language. No caste no religion for music

  • @abybala9308
    @abybala9308 5 лет назад +2

    അടിപൊളി ആണ് ... ഓരോ വാക്കും വ്യക്തം

  • @travelkerala673
    @travelkerala673 2 года назад +1

    Really love the background music
    .amazing

  • @felixstanley5964
    @felixstanley5964 4 года назад +1

    Mellifluous voice and orchestra is awesome...

  • @KERALAEXPLORE
    @KERALAEXPLORE 4 года назад +1

    Super music no words your voice is the gift of your parents and GOD

  • @fathimathaha1811
    @fathimathaha1811 5 лет назад +4

    Ohh..chechiii....masha allaahhh

  • @kaleshkumar3493
    @kaleshkumar3493 4 года назад +4

    ഭദ്രച്ചേച്ചി കിടിലോസ്‌കി ❤❤❤😍🥰

  • @vijithnk6424
    @vijithnk6424 Год назад

    💗💗our thiruvathira pattu, chozhi paattu,💖

  • @rohithguruvayur6544
    @rohithguruvayur6544 6 лет назад +4

    നന്നായിരിക്കുന്നു........ കൊള്ളാം ഭദ്ര

  • @mrssunandav
    @mrssunandav 3 года назад +2

    Absolutely mesmerizing performance. Listening to it the nth time 💖

  • @aathiraappu9977
    @aathiraappu9977 3 года назад

    Thiruvathira nostuu🤩Really nice Bhadra chechi

  • @shruthiashok.90
    @shruthiashok.90 6 лет назад +7

    nice rendition!!! lyrics clarity is perfect!!

  • @zreefacts
    @zreefacts 4 года назад +2

    Any one here who is njoying the song with both lyrics and music😍😍😍😍😍

  • @s_Kumar770
    @s_Kumar770 5 лет назад +1

    Chechi..... super..... Ithupolathe songs iniyum chyanam....

  • @varshiniraghuram5915
    @varshiniraghuram5915 4 года назад +2

    So classic... and also nice component to this song... sri raaga 🙂💕

  • @SivaKumar-bb5jt
    @SivaKumar-bb5jt 5 лет назад +2

    Hats off bhadra, now it's kind of transformation

  • @sathwik162
    @sathwik162 4 года назад

    Mom super nice bhadra rajin amma excellent my favorite song super..... Bhadra mom

  • @trem876
    @trem876 6 лет назад +29

    Where can I find the lyrics to this?!

  • @aswinsyam5654
    @aswinsyam5654 5 лет назад +25

    Nammal kelkkan aagrahichu nadanna type paattukalanallo evardethu ellam

    • @aiswarya6483
      @aiswarya6483 5 лет назад +1

      Eth thiruvathira song anallo

  • @nandibh71
    @nandibh71 6 лет назад +4

    What a orchestra

  • @SunilKumar-li9dl
    @SunilKumar-li9dl 6 лет назад +4

    അഭിനന്ദനങ്ങള്‍ ....ആശംസകൾ

  • @policesrinivas8800
    @policesrinivas8800 4 года назад +4

    I can't understood language but I love this

  • @deepaksonu639
    @deepaksonu639 6 лет назад +6

    no wordss... simply awesome♥️♥️

  • @vismayapr2089
    @vismayapr2089 6 лет назад +11

    Suppperrrr chechiii...😍😍😍😍😘....

  • @chakrapanisandipudi8197
    @chakrapanisandipudi8197 4 года назад +4

    What a voice 😍😍 Mam ❤️❤️❤️..

  • @SuperMario1111
    @SuperMario1111 6 лет назад +4

    Nice singing 🎤 nice voice ..!!

  • @mfmeeran253
    @mfmeeran253 4 года назад +1

    I dont no malayalam lang but this song and your voice ilike
    Form
    Tamilnadu

  • @vysakhv400
    @vysakhv400 5 лет назад +2

    Great song and amazing team

  • @sumangalanair135
    @sumangalanair135 2 года назад +1

    Super sweet voice 👌👌🙏🙏🙏🙏

  • @omsai6102
    @omsai6102 4 года назад +2

    i love her voice

  • @ratheeshraghunathan7529
    @ratheeshraghunathan7529 3 года назад

    Violinist.....uffff..... Ethra simple aayitta handle chyyunne

  • @thajudheenthajudheen3286
    @thajudheenthajudheen3286 3 года назад

    Hai ഭദ്ര താങ്കളുടെ വോയിസ്‌ super

  • @mahesh-jm9ow
    @mahesh-jm9ow 4 года назад +2

    💕💕👍
    Full team superb..
    Each one complimented the other.. not a bit extra💕

  • @karthikgowda5443
    @karthikgowda5443 4 года назад +1

    Nice.. music to hearing at ever ...

  • @THIRUGUBOTHU80087
    @THIRUGUBOTHU80087 4 года назад +3

    I don't know meaning i know her beauty is soo good i love you to her

  • @vpbbwip
    @vpbbwip 5 лет назад +2

    Beautiful.....do more...

  • @abinisubrahmanian1520
    @abinisubrahmanian1520 5 лет назад +7

    Loved this so much 😍

  • @pappachananiyankunju7756
    @pappachananiyankunju7756 4 года назад

    CONGRATS. VERY. Fantastic. CONGRATS. TEAM

  • @jo7276
    @jo7276 5 лет назад +5

    എനിക്കിഷ്ടായി ♥

  • @Midhun_V_Murali
    @Midhun_V_Murali 5 лет назад +5

    😍 😍 😍 😍
    ഒരു പ്രത്യേക ഫീൽ

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 года назад +2

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤