Devarajan Master - The Storyteller - Music Mojo Season 6 - Kappa TV

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 393

  • @kiranb8247
    @kiranb8247 5 лет назад +189

    Divine!! 😍
    അഗം, തൈക്കുടം, ജോബ് കുര്യൻ ഒക്കെ പോയതിന് ശേഷം Music mojo കാണാനുള്ള ഒരേയൊരു കാരണം... Storyteller ❤️

  • @dineshramdas486
    @dineshramdas486 4 года назад +216

    സഹോദരി താങ്കളുടെ ശബ്ദത്തിൽ വല്ലാത്ത ഒരു മാതൃത്വം ഉണ്ട്ട്ടോ... കേൾക്കുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വമാണ് 👏👏👍

  • @kishanmican
    @kishanmican 3 года назад +16

    ഭദ്രയുടെ കയ്യിൽ ഏതു പാട്ടും ഭദ്രം. അസാധ്യം. അതി മനോഹരം. ഒരുപാട് സ്നേഹം.

  • @prabhukiranvanka
    @prabhukiranvanka 4 года назад +39

    Kalyani Kalavani Chollammini Chollu
    Velli Thazhvara Pothirangiyath
    Aaanpooovo PEnnpooovo
    Anpooovanel Ambalapuzha
    Unni Kannanu Pooojakku
    PEnnpooovanel Aaha Mattoru
    Karvarnnanu Malakku
    Kalyani Kalavani Chollammini Chollu
    Velli Thazhvara Pothirangiyath
    Aaanpooovo PEnnpooovo
    Kalyani Kalavani
    >>>>>>>>>>>>>>>
    Ninte Idathe Kanpurikam Thudikkanundo
    Ninte NEnnjinakathoru Moham Mulakkanundo
    Thathamme
    Ninte Idathe Kanpurikam Thudikkanundo
    Ninte NEnnjinakathoru Moham Mulakkanundo
    Thathamme
    Kooottinakathu Kamazhnnu
    Kidannu Mayangumbol Aro
    Kulirnna Kunnum
    Charivilirunnu Vilikkanundo
    Kooottinakathu Kamazhnnu
    Kidannu Mayangumbol Aro
    Kulirnna Kunnum
    Charivilirunnu Vilikkanundo
    Kalyani Kalavani Chollambili Chollu
    Velli Thazhvara Pothirangiyath
    Aaanpooovo PEnnpooovo
    Kalyani Kalavani
    Ninte Manassin Ponnarakal Thurakkanundo
    Ninte Muthu Vilakkukalooothi
    Keduthanundo
    Thathamme
    Ninte Manassin Ponnarakal Thurakkanundo
    Ninte Muthu Vilakkukalooothi
    Keduthanundo
    Thathamme
    Poootha Kinakkal Pothinju
    Pidichu Mayangumbol Aro
    Purath Pachila Methiyadi
    Yittu Nadakkunundo
    Poootha Kinakkal Pothinju
    Pidichu Mayangumbol Aro
    Purath Pachila Methiyadi
    Yittu Nadakkunundo
    Kalyani Kalavani Chollammini Chollu
    Velli Thazhvara Pothirangiyath
    Aaanpooovo PEnnpooovo
    Kalyani Kalavani

  • @gishnuunni4831
    @gishnuunni4831 5 лет назад +91

    Devarajan Master + vayalar an era... amazing composition and lyrics Maduri maa unique sound ...
    നിന്റെയിടത്തേ കൺപുരികം തുടിക്കണൊണ്ടോ
    നിന്റെ നെഞ്ചിനകത്തൊരു മോഹം മുളക്കണൊണ്ടോ തത്തമ്മേ (2)
    കൂട്ടിനകത്തു കമഴ്ന്നു കിടന്നു മയങ്ങുമ്പോളാരോ
    കുളിർന്ന കുന്നും ചെരുവിലിരുന്നു വിളിക്കണൊണ്ടോ (2)
    കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
    കല്യാണീ കളവാണീ

    • @deepasajith1505
      @deepasajith1505 5 лет назад +4

      മുഴുവനും വേണമായിരുന്നു...

  • @vipi2735
    @vipi2735 4 года назад +39

    സിതാര പാടുന്ന ശൈലി..ശബ്ദവും അതുപോലെ ...കഴിവും ...ഒരുപാടു ഉയരത്തിൽ എത്തട്ടെ ...

    • @thealleppey
      @thealleppey 2 года назад +6

      സിതാര വരുന്നതിനു മുൻപ് ചേച്ചി ഇവിടുണ്ട് ഇനിയും ഇവിടൊക്കെ തന്നെ കാണും ❤️

  • @reshmirajan4351
    @reshmirajan4351 5 лет назад +117

    She really deserves more support 😍😍

  • @jithu5662
    @jithu5662 5 лет назад +462

    Rasayayayo പോലുള്ള വെറൈറ്റി ഐറ്റംസ് ഇനിയും വേണം എന്നുള്ളവർ ഇബിടെ കമോൺ 😊

  • @unnipkv8818
    @unnipkv8818 5 лет назад +27

    പുതിയ കാലഘട്ടത്തിൽ മലയാള സിനിമാ ഗാന ശാഖയ്ക്ക് അന്യം നിന്നുപോകുന്നു നല്ല വരികൾ

  • @nabeelnpclt
    @nabeelnpclt 4 года назад +9

    ഭദ്ര ചേച്ചിയുടെ ശബ്ദത്തിൽ നിന്നും വരുന്ന ഓരോ വരിക്കും പ്രത്യേകതയുണ്ട്....

  • @vishnuprasad1562
    @vishnuprasad1562 5 лет назад +68

    കൊട്ടും ഞാ൯ കേട്ടീല, കുഴലും ഞാ൯ കേട്ടീല 01:26 ആ ഒരു ഓർമ്മ

    • @jishnubabu607
      @jishnubabu607 4 года назад

      ആന്നെ ☺️

    • @vinayakan6180
      @vinayakan6180 3 года назад

      Athe pole und

    • @ranjithk1315
      @ranjithk1315 3 года назад +1

      അതു തന്നെ

    • @SKSH-IND
      @SKSH-IND 29 дней назад +1

      സാധനം അത് തന്നെ. തുടക്കം ഓടക്കുഴൽ കിലുകിൽ പമ്പരം ആയിരിക്കും.

  • @rakeshnravi
    @rakeshnravi 5 лет назад +14

    ഇൗ അടുത്ത കാലത്തൊന്നും ഒരു പാട്ട് കേട്ട് .....ഇങ്ങനെ ത്രില്ലായിട്ടില്ല..അടിപൊളി ഫീൽ..👏👏👏👏👏

  • @sunnymeena7502
    @sunnymeena7502 4 года назад +28

    Iam from andhra iheard song rasayayayo raja really amazing awsome and mind blowing folk song.I really have a great confidence will u people rock th e music lovers heart for ever all the best may god bless u

  • @jayakrishnan3759
    @jayakrishnan3759 4 года назад +17

    വയലാർ.. ആ യുഗപ്രഭാവന് നമസ്കാരം

  • @gauthamkumar4082
    @gauthamkumar4082 5 лет назад +15

    No words to explain about the beauty... Keep going on Bhadra ma'am... Powerful voice.... Devotional.... Superb

  • @kaleshkumar3493
    @kaleshkumar3493 4 года назад +9

    ഭദ്ര ചേച്ചി love you.... ❤❤❤❤

  • @msnpillai4813
    @msnpillai4813 3 года назад +3

    Nostalgia ...days of vayalar devarajan partnership with all its lyrical and musical traits...beautiful experience.

  • @qwejk1
    @qwejk1 3 года назад +68

    ഓടകുഴൽ വായിക്കുന്നവനെ കണ്ടാൽ ഒരു പീലി കൊടുക്കണം 🎶🎶

  • @Beingapolymath
    @Beingapolymath 3 года назад +2

    Beautiful. What a song, what a rendition, what a singer. Her fluency is exceptional. The flute, is divine. Music makes this world a better place. Malayalam music is unparalleled.

  • @prasantht7434
    @prasantht7434 4 года назад +5

    കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
    ആൺപൂവാണേലമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൂജയ്ക്ക്
    പെൺപൂവാണേലാഹാ മറ്റൊരു കാർവർണ്ണനു മാലക്ക്
    കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
    കല്യാണീ കളവാണീ
    നിന്റെയിടത്തേ കൺപുരികം തുടിക്കണൊണ്ടോ
    നിന്റെ നെഞ്ചിനകത്തൊരു മോഹം മുളക്കണൊണ്ടോ തത്തമ്മേ (2)
    കൂട്ടിനകത്തു കമഴ്ന്നു കിടന്നു മയങ്ങുമ്പോളാരോ
    കുളിർന്ന കുന്നും ചെരുവിലിരുന്നു വിളിക്കണൊണ്ടോ (2)
    കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
    കല്യാണീ കളവാണീ
    നിന്റെ മനസിൻ പൊന്നറകൾ തുറക്കണൊണ്ടോ
    നിന്റെ മുത്തു വിളക്കുകളൂതി കെടുത്തണൊണ്ടോ തത്തമ്മേ (2)
    പൂത്ത കിനാക്കൾ പൊതിഞ്ഞു പിടിച്ചു മയങ്ങുമ്പോളാരോ
    പുറത്തുപച്ചില മെതിയടിയിട്ട് നടക്കണൊണ്ടോ (2)
    കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
    കല്യാണീ കളവാണീ

  • @backbencher2319
    @backbencher2319 4 года назад +6

    എന്തു രസാ ഈ പാട്ടൊക്കെ കേൾക്കാൻ 😍താങ്ക്സ് ഭദ്ര ചേച്ചി n teamz for giving us this delicious item❤️

  • @sangeethjayarajan2758
    @sangeethjayarajan2758 5 лет назад +9

    I just feel so proud of our musical tradition .What imagination in the lyrics .beautiful rendition.

  • @nkgopalakrishnan7309
    @nkgopalakrishnan7309 4 года назад +2

    ശ്രവണ മനോഹരം, ദൃശ്യമനോഹരം
    എത്ര പുകഴ്ത്തിയാലും അധികമാവില്ല. കൊറേ നന്ദി.....

  • @radhakrishnank.a.3986
    @radhakrishnank.a.3986 4 года назад +7

    Classic feel , just nostalgic. Very melodious rendering and the background score just matching to the song . In totality a great rendering . God bless you mole .

  • @paramhamsatadala9933
    @paramhamsatadala9933 5 месяцев назад

    Even though,I don't know the language I am watching the video frequently. That is the power of music. With love from Andhra.

  • @happywithwhatwehave4241
    @happywithwhatwehave4241 5 лет назад +18

    Bhadra chechi's smile is really beautiful, it increases the charm of the song... 😊

    • @premslovers
      @premslovers 5 лет назад +1

      😃ചേച്ചിയെ ഇഷ്ടപ്പെട്ടോ??

    • @happywithwhatwehave4241
      @happywithwhatwehave4241 5 лет назад +1

      @@premslovers yes off course ,her sound is unique,perfectly suits the song , simple presentation 😊

    • @ajithka4542
      @ajithka4542 5 лет назад

      നൈസ് സോങ്

  • @Stories_by_PKG
    @Stories_by_PKG 5 лет назад +75

    Music Mojo => THE STORYTELLER : Tribute Stories :Bhadra chechi, Sudeep Palanad.....😍❤️🎧
    Fanz like here:👍
    ഒരു തലമുറയെ ആണ് തിരികെ കൊണ്ടവരുന്നത്.....🎧🔊✨
    ദേവരാജൻ മാസ്റ്റർ era.....😍
    Superb Song Selections.......❤️

  • @kondothradhakrishnan9142
    @kondothradhakrishnan9142 4 года назад +3

    Fantastic singing. Expect more. Sudeep also sings exceedingly well. May god bless you both !!!

  • @binoopnair
    @binoopnair 4 года назад +9

    മനോഹരം!!!!... Bhadra Rajin, love your voice and singing.. Keep up the good work..:-) :-)

  • @jayasankarpallipuram4836
    @jayasankarpallipuram4836 3 года назад +4

    What a Deva melody...Badra has given soulful interpretation

  • @sreeranjani3191
    @sreeranjani3191 4 года назад +5

    I don't have words such a beautiful voice you have mam stay blessed 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @swaminadanswami3500
    @swaminadanswami3500 4 года назад +1

    "തത്തമ്മേ" ആ പോർഷൻ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @minisuresh1969
    @minisuresh1969 4 года назад +1

    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺപൂവോ പെൺ പൂവോ-- mesmerizing- don’t remember how many times I heard this - coupled with the beats - Fabulous 👏🏻 - Keep walking 🚶‍♀️

  • @vkraghuraj
    @vkraghuraj 3 года назад +2

    എന്താ ഒരു പാട്ടു!!! Beautiful voice😍

  • @bijivaiga7961
    @bijivaiga7961 Год назад

    എത്ര മനോഹരം..... കണ്ണടച്ച് കേട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു feel 🌹🌹🌹🌹

  • @geethulekshmi6340
    @geethulekshmi6340 5 лет назад +9

    Flute killing.... 😘😍😘😍

  • @mymoonathuhwbush9471
    @mymoonathuhwbush9471 4 года назад +1

    Chechi poliyaanu iniyum venam idhupole kidilan songs ea pattinokke ithrayum bhangiyundennu ipoya manassilaayadh

  • @SureshBabu-ss1jc
    @SureshBabu-ss1jc 3 года назад

    എന്ത് ഭംഗി യാണ് മോളുടെ പാട്ട് കേൾക്കാൻ... സൂപ്പർ

  • @dayalanreddy4232
    @dayalanreddy4232 4 года назад +2

    Sooo.... Cool....calm and graceful rendition indeed. I am enjoying this song to bits

  • @karthika90
    @karthika90 3 года назад +2

    സൂപ്പർബ്...❤️
    പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം
    രാസയ്യയ്യോ 👌👌👌എന്താ ഭംഗി കേൾക്കാൻ 😍😍

  • @syamvygha8005
    @syamvygha8005 5 лет назад +9

    ഞാൻ ഒരു 2000 ബോയ് ആണു ഈ സോങ് ഇതുപോലെ ഒരു വേർഷനു കാത്തിരിക്കുയായിരുന്നു
    But og😍🤗

  • @jayarajann7997
    @jayarajann7997 4 года назад +4

    Beautiful voice and excellent .

  • @chrishnaad3621
    @chrishnaad3621 5 лет назад +11

    I remember this song being sung by UMA ft Stephen Devassy in Amrita Superstar
    And you too is par excellence 😍

    • @premslovers
      @premslovers 5 лет назад

      ഉമ പാടിയതിലും നന്നായിട്ടു ഭദ്ര പാടി

  • @pnmadhu1962
    @pnmadhu1962 3 года назад +2

    അസാദ്ധ്യ ആലാപനം. സഹോദരിക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

  • @abhinanthas678
    @abhinanthas678 4 года назад +1

    Stress buster❤️ Bhadra chechi💗

  • @rajeeshrichu8063
    @rajeeshrichu8063 5 лет назад +6

    Amazing sound
    Lovely song 😍😍😍😍

  • @violin4771
    @violin4771 4 года назад +2

    My all time favourite and beautifully sung by Badra 👍🏻👍🏻👍🏻👍🏻💝💝💝🙏🏻🙏🏻🙏🏻

  • @viciolupu
    @viciolupu 4 года назад +6

    Surprised with the less number of views for a great song and it's rendition by a singer better than her contemporaries

  • @sanojsr79
    @sanojsr79 Месяц назад

    Thanks for remembering my Amma...❤

  • @arungs2645
    @arungs2645 5 лет назад +8

    Days when you wait for Storyteller... ❤❤❤💜💜💜

  • @INDIAN-ce6oo
    @INDIAN-ce6oo 5 лет назад +2

    ആഹാ.......😍😍😍
    നീലാംബരി രാഗം വളരെയധികം touching ആയി പുനരവതരിപ്പിച്ചിരിക്ക്യണു...
    (ദേവരാജൻ മാഷേ😍😍😍🙏)
    ഭദ്രചേച്ചി ര പറയേണ്ടിടത്തു എന്തിനാ റ പറയുന്നത്...!! Plzzz
    സിഗിംഗ് 👌
    ഓടക്കുഴൽ 👌👌👌

  • @samodb.asamodaravindakshan3684

    ഞാൻ എപ്പോഴും ഈ പാട്ടു കേൾക്കും.. നല്ല feel 🎉

  • @haridasgopal7144
    @haridasgopal7144 3 года назад

    ഗംഭീരം. അസാദ്ധ്യം!
    മനസ്സ് നിറഞ്ഞു, ആർദ്രമായി ...

  • @vpbbwip
    @vpbbwip 5 лет назад +5

    Everything she'd done is diamond class !😊🙏🌹

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад

    The song "Kalyani Kalavani " comes and touching our hearts. Excellent presentation.
    A perfect song going in the hands of a perfect singer , who presented it with lot
    of perfection. This kind of a perfection makes the song wearing a pretty good look.
    The kind of a voice that keeps listeners minds to get glued to the song. Such was
    the beauty of the song , that comes out along with the label of Devarajan Master.

  • @srikanthsarjanaa8075
    @srikanthsarjanaa8075 5 лет назад +5

    Super chechi

  • @ItzmeVani
    @ItzmeVani 4 года назад +2

    Beautiful rendition of the classic song🤩😍 Badra chechi, you r a gem..🙏

  • @suranyasuresh
    @suranyasuresh 4 года назад +1

    Chechide voice kidu feel tharunnud polichu 😍😍😍

  • @sreekumargskurup
    @sreekumargskurup 2 года назад +1

    🎸super... Mole super voice 👏good orkastra.... Congrtulation all team 👌👌👌👌❤💚🎸🎸🎸🎸

  • @rahuljs7762
    @rahuljs7762 5 лет назад +5

    എന്താ പാട്ട് ❤️ lyrics 👌

  • @ramachandrankizhuveetil7805
    @ramachandrankizhuveetil7805 2 года назад +1

    Bhadra, your voice is beautiful. You have done justice to the song. Kudos. Keep going.

  • @srusach494
    @srusach494 5 лет назад +2

    Beautiful.... Bhadra's genre of singing is just mind blowing

  • @sathwik162
    @sathwik162 4 года назад +1

    Super nice bhadra rajin mom
    Total
    Super cool nice song good bhadra rajin amma excellent my favorite song

  • @vivekns5151
    @vivekns5151 4 года назад +5

    Damn ❣️ put on the headset..... Close your eyes.... Enjoy ❣️ Divine 👌👌

  • @narayanan4293
    @narayanan4293 5 лет назад +4

    ആഹ്ഹാആആ എന്താ പറയേണ്ടത് ഭദ്ര അടിച്ചു പൊളിച്ചു

  • @arunaraghavan1058
    @arunaraghavan1058 4 года назад +1

    I love you and your voice dr.. Really I'm saying from the bottom of my heart sister... If I am able to see u once it will be a blessing for me..

  • @sethumadhavankp72
    @sethumadhavankp72 4 года назад +2

    ശുദ്ധമായ, സംഗീത കച്ചേരിക്ക് അനുയോജ്യമായ ശബ്ദം.. നല്ല ശ്രുതി..

  • @KishorKumar-br5rj
    @KishorKumar-br5rj 5 лет назад +2

    badhra you are wonderful,god bless you prayers

  • @lakshmiyedla3712
    @lakshmiyedla3712 4 года назад

    Ennike korchu korchu manasalaye e song ardhagal. Oru nalla meaningful patta annai.

  • @Sidharth213-h1c
    @Sidharth213-h1c 3 года назад +1

    NjN ee paat paadiyittan schoolil win cheyrhath. Amazing voice 😍😘

  • @kaleshkumar3493
    @kaleshkumar3493 4 года назад

    എന്ത് രസാ ചേച്ചി പാട്ടുകേൾക്കാൻ ❤

  • @vishnuvb1991
    @vishnuvb1991 5 лет назад +4

    Arinjita peran STORY TELLER😍

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 года назад +2

    Super song you sung very well 🙏🙏🙏🙏🙏

  • @gokulrajr7382
    @gokulrajr7382 4 года назад

    the cherry on top are her beautiful expressions..

  • @girish.v.s3952
    @girish.v.s3952 5 лет назад +4

    She is singing amazingly 👌😍

  • @kmvinayvishnunambisan
    @kmvinayvishnunambisan 3 года назад

    Valare adhikam ishtamayi. Best wishes.

  • @raheemrhm3466
    @raheemrhm3466 4 года назад +1

    Feal good. Nice music. Excellent mint blowing voise

  • @pjentertainments3591
    @pjentertainments3591 4 года назад

    Divine Ur voice... Sister God bless u... Iam not a Malayali, but ur voice and music iam enjoying.. especially RASAYAYAYO....

  • @srinivasgodbreth2740
    @srinivasgodbreth2740 4 года назад +2

    Am from Karnataka rasayayayayo song is really great good album guys

  • @sudharajapandian3802
    @sudharajapandian3802 4 года назад +2

    Awesome..i listened many tyms

  • @sajanthomas2568
    @sajanthomas2568 4 года назад +1

    അത്രക്ക് ഇഷ്ടപെട്ടാലെ like കൊടുക്കാൻ ഓർക്കാറുള്ളു... ഈ ചേച്ചിടെ എല്ലാ പാട്ടും like ചെയ്തു 🙊🤥

  • @chitharanjenkg7706
    @chitharanjenkg7706 5 лет назад +21

    ഈ പാട്ടിനിത്ര ഭംഗിയുണ്ടായിരുന്നോ?.ഭദ്രമായൊരു ആലാപനം.🤗😍😍😍😍😍.

    • @arunm.s3010
      @arunm.s3010 4 года назад +1

      Orginalinu yanta kuzappam

    • @chitharanjenkg7706
      @chitharanjenkg7706 4 года назад +1

      @@arunm.s3010 ആസ്വാദനവൈവിദ്ധ്യം അറിയിച്ഛതാണവിടുന്നു പരിഭവം പറഞ്ഞിടൊല്ലേ..🙏🙏🙏

    • @INDIAN-ce6oo
      @INDIAN-ce6oo 3 года назад

      @@arunm.s3010 💜

  • @kannansahara
    @kannansahara 5 лет назад +2

    Shyam that was excellent. keep it up. God bless

  • @joyk.1805
    @joyk.1805 Год назад +1

    ഗംഭീരം സഹോദരി 👌👌🙏🙏

  • @adithya1697
    @adithya1697 Год назад +1

    Aww beautiful voice 🥰❤😍

  • @abhijithsubash6160
    @abhijithsubash6160 5 лет назад +2

    Happy after waiting for this song for a long

  • @drganesh3787
    @drganesh3787 4 года назад

    Bhadra sis kidu.....super...pure music...

  • @thesandman258
    @thesandman258 2 года назад +2

    I don't understand the lyrics, but the song moves my soul.

  • @kk-ys2jd
    @kk-ys2jd 4 года назад +2

    Iam crazy abt this lady.

  • @nakkaraja4624
    @nakkaraja4624 Год назад

    God bless you .❤❤❤ Nice voice

  • @anilanilkg9556
    @anilanilkg9556 2 года назад

    മനോഹരം, അതി മനോഹരം

  • @pk5164
    @pk5164 5 лет назад +2

    Ahaaa.. enthoru rasam.. polichu👌👌

  • @abdulind4430
    @abdulind4430 5 лет назад +1

    Wow.....Bhadra Rajin

  • @unnikrishnan4608
    @unnikrishnan4608 5 лет назад +3

    പെരുത്തിഷ്ട്ടായി...😍

  • @neosokretes
    @neosokretes 5 лет назад +3

    Excellent!! Flutist 👍🏻👍🏻

  • @rahulmurali2433
    @rahulmurali2433 5 лет назад +2

    Beautiful sound n excellent rendering 👌

  • @praveendeepa8991
    @praveendeepa8991 2 месяца назад

    ഭദ്രേ 👍👍👍👍🥰അടിപൊളി

  • @michaelkr30
    @michaelkr30 5 лет назад +2

    What a beautiful rendition!!!

  • @nandasuthavaram8271
    @nandasuthavaram8271 5 лет назад

    Maadhuriyamma....one of our great female play back singers...

  • @theB_admin
    @theB_admin 2 года назад

    Awesome voice! and the background instruments are beautiful.