മോൻ 100 ശതമാനം ദാസേട്ടൻ പാടിയ പോലെ തന്നെ അതിമനോഹരമായി പാടി .എല്ലാ നന്മകളും നേരുന്നു ❤❤❤❤എന്റെ കണ്ണ് നിറഞ്ഞു ..പക്ഷെ ഈ Cover Songs രീതികൾ എനിക്ക് ഇഷ്ടമല്ല. മനോഹരമായ തബല വായനയാണ് ഈ പാട്ടിൽ .അത് മിസ്സ് ചെയ്തു ബാക്കിയുള്ളത് പിന്നെയും സഹിക്കാം.ഞാൻ അതുകൊണ്ട് തന്നെ മോന്റെ പാട്ടു കേട്ട് കഴിഞ്ഞു ഒറിജിനൽ പാട്ട് കേട്ടു ആ വിഷമം മാറ്റി .😄😄
മോൻ 100 ശതമാനം ദാസേട്ടൻ പാടിയ പോലെ തന്നെ അതിമനോഹരമായി പാടി .എല്ലാ നന്മകളും നേരുന്നു ❤❤❤❤എന്റെ കണ്ണ് നിറഞ്ഞു ..പക്ഷെ ഈ Cover Songs രീതികൾ എനിക്ക് ഇഷ്ടമല്ല. മനോഹരമായ തബല വായനയാണ് ഈ പാട്ടിൽ .അത് മിസ്സ് ചെയ്തു ബാക്കിയുള്ളത് പിന്നെയും സഹിക്കാം.ഞാൻ അതുകൊണ്ട് തന്നെ മോന്റെ പാട്ടു കേട്ട് കഴിഞ്ഞു ഒറിജിനൽ പാട്ട് കേട്ടു ആ വിഷമം മാറ്റി .😄😄
ദേവരാജന്‍ മാഷ് - മലയാളസിനിമാഗാനശാഖയിലെ ഏറ്റവും അതുല്യനായ പ്രതിഭ ! ❤
💖💖💖💖💖💖
ഓരോ അക്ഷരവും തിളങ്ങുന്നു, നൃത്തം ചെയ്യുന്നു. അത്ഭുതകരമായ ഒരു ചെത്തിമിനുക്കൽ. വെടിപ്പ്. ലാസ്യം, ചാരുത. May God bless you.
🎉🎉❤❤🎉🎉
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ
ചക്രവര്‍ത്തിനീ...
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ (2)
ചക്രവര്‍ത്തിനീ
സാലഭഞ്ജികകള്‍ കൈകളില്‍
കുസുമതാലമേന്തി വരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍...
മണ്‍വിളക്കുകള്‍ പൂക്കും..
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും... താനേ പാടും
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ
ചക്രവര്‍ത്തിനീ...
ശാരദേന്ദുകല ചുറ്റിലും
കനക പാരിജാതമലര്‍ തൂകും
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകംബളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോക സഖിയാക്കും..
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും..
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ..
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ
ചക്രവര്‍ത്തിനീ
Awesome.a multifaceted youngster.a trend setter.love u.
എന്റെ മോനെ... ഈ ചേട്ടന്റെ Voice...❤🩹 കേട്ടിരുന്നു പോവുന്നു Guys🔥... എന്നും പാടാൻ കഴിയട്ടെ... Instruments too❤
Thank you!
வாழ்த்துக்கள்,மேலும் வளர வழ்துக்கள்.all the best.
Navaneeth....superrr❤❤❤
മോനെ മുത്തുമണി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Beautiful voice and singing expressing the real bhava of kedar or hamir kalyani raga❤ Congratulations 👏👏👏 God bless you 🙏🙏🙏
Thank you so much
വളരെ മനോഹരം എന്റെ 'അമ്മ പാടി പാടി ഈ പാട്ടിനോട് വല്ലാത്ത പ്രണയം ആണ്.ഞങ്ങളുടെ കുഞ്ഞിലേ ഒരുപാടു 'അമ്മപാടി കെട്ടിട്ടുണ്ട്.മോൻ നന്നായി പാടി
Congrats mone 🥰nannaye paddie 😎🥰good
ചേട്ടനെയും പാട്ടും ഒരുപാട് ഇഷ്ടം ചേട്ടൻ ഇംഗ്ലീഷ് പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ഞാൻ മലയാളം മീഡിയം സ്കൂളിലാണ് പഠിക്കുന്നത് എട്ടാം ക്ളാസ് ❤❤❤
Nice... dear... Devarajan music is safe in your hands, for years to come... keep it up...
Devarajan Master 💕Pranamam💕
Mone ipam song's onnum idunile enthu pti mone love you muthe❤❤❤❤❤
മോനെ സൂപ്പർ ആയി പാടി... ദേവരാജൻ മാസ്റ്റർ 💖💖💖😘😘😘😘😘😘
Good l like this song
Nalla kural. Yesudas pola paadara. We enjoy all your songs. You have a bright future..Navaneeth.
So beautiful 👍 May God ‘s blessings be there always 🙏
Outstanding performance with amazing voice 👏👏👏🎻🎻🎻🎻🎤🎤🎤🌈🌈🌹🌹
Old super song......one of my favourite songs..nice voice..All d best mone...God bless u..
മോനെ സൂപ്പർ ആയി പാടി
Superb...😊
Congratulations Navaneeth...❤
സംഗീതത്തിൻറെ മാജിക് lamp
Excellent singing...greate mone...❤❤
Blessed Navaneeth. So passionate that he will be an asset to we Malayalees across the world. ❤❤
Beautiful rendering ❤️❤️ God bless you 🙏🏻🙏🏻
Wonderful Voice & Singing 👌👍
Malayalam songs thampuran ente monanu raajavu aanu ente mon ❤❤❤❤❤
👌good one
Thanks ✌️
Very talented boy may God bless him to be the proud of malayalies
Wonderful singing
Super feel. Overall excellent... ❤
Entha voice god bless you
Manoharam...
Super
Vayalar sir🤩❤
മോനെ 👌👌👌👍❤️❤️❤️
Perfect rendition 👌🏻✨
Beautiful 👌👌👌
Mon Decemberil varumo enikonu kanananau love you muthe
സംഗീതത്തിൻ്റെ ദേവരാജാവ്..മാസ്റ്റർ🙏🙏🙏നവനീത് ❤❤❤
Magical Voice ❤️❤️❤️
Well done man!!! Listening in loop!
Ente mone morning kanumpol nenchidipanu every day njan chinthikum ente onnu adthu kananam eniku ❤❤❤❤
January 11th he will come to tripunithura
My favourite song ❤❤❤❤❤
Ennenkilum onnu kaanaan pattumooo ❤❤❤❤
Super , God bless you ❤
സൂപ്പർ voice mone❤️🎉
Super ❤next YESUDAS 🙏🙌
What a soothing song ❤
Excllemt!👌👑❤❤❤
God bless U
Superb. Keeo it up.
We were waiting for you😊
Feel❤
Kuttaaa❤❤ super mone vakkkukalla mone❤❤❤❤❤
Super oooo superb
Nice
Super ❤ cute ❤
navaneeth 🙏🙏🙏
Amazing
❤❤
🥰❤️👌
👍🏼👍🏼💕
👍🏻🌹😊🙏🏻❤️
👍👍♥️
💙
🌹🌹🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Man 🫂
Very good, except pronounciation all excellent❤ Shaanji
❤❤🫠
നന്നായി പാടി.
പശ്ചാത്തല സംഗീതം ഒറിജിനൽ ഗാനവുമായി ഒരു സാമ്യവുമില്ല.
ഒറിജിനൽന്റെ പുല്ലാങ്കുഴൽ വാദനം ഒന്ന് കേൾക്കു
"നഗ്നപാതയായ് " അല്ല. നഗ്നപാദനായ് എന്നാണു വേണ്ടിയിരുന്നത്. All the best...
ഒറിജിനലി അങ്ങനെ തന്നെയാണ് യേശുദാസ് പാടിയിരിക്കുന്നത്
അല്ല, ചക്രവർത്തിനീ, നഗ്നപാദയായ്, പാദുകം ഇടാത്ത വനിത, നഗ്നപാദൻ പാദുകം ഇടാത്ത പുരുഷൻ ആണ്..
accept me as your diehard fan
Very talented boy may God bless him to be the proud of malayalies
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ
ചക്രവര്‍ത്തിനീ...
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ (2)
ചക്രവര്‍ത്തിനീ
സാലഭഞ്ജികകള്‍ കൈകളില്‍
കുസുമതാലമേന്തി വരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍...
മണ്‍വിളക്കുകള്‍ പൂക്കും..
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും... താനേ പാടും
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ
ചക്രവര്‍ത്തിനീ...
ശാരദേന്ദുകല ചുറ്റിലും
കനക പാരിജാതമലര്‍ തൂകും
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകംബളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോക സഖിയാക്കും..
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും..
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ..
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ
ചക്രവര്‍ത്തിനീ...
❤
❤❤❤❤
❤❤
❤
❤❤
❤