Kanana Chayayil - Ralfin Stephen - Music Mojo Season 4 - Kappa TV

Поделиться
HTML-код
  • Опубликовано: 28 авг 2017
  • Vocals - Amrutha Suresh, Sooraj Santhosh
    Piano - Ralfin Stephen
    Keyboards - Rex George
    Drums - Subin Pappachan
    Bass - Eby Micheal
    Guitar - Rony George
    Percussion - Kichu
    Re-arranged by Ralfin Stephen & Amrutha Suresh
    Mixed and mastered by Vivek Thomas.
    Executive Producer - Sumesh lal
    Direction - Ajan RS
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
    Editor - Alby Nataraj, Janson Paul
    Associate producer - Hari Krishnan
    Sound - Melody
    Recording Engineer - Prasanth Valsaji
    Sound Engineer - Suhail
    Lights - Gowri Vision
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv
  • РазвлеченияРазвлечения

Комментарии • 704

  • @shervinjames8081
    @shervinjames8081 3 года назад +300

    വരികളിലെ ജീവന്റെ തുടിപ്പിനെ വർണിച്ചു തുടങ്ങിയാൽ ഒരു യുഗം തന്നെ മതിവരില്ല. ഇത്ര അനശ്വരമായ ഗാനം പിറവിയെടുക്കണമെങ്കിൽ ചങ്ങമ്പുഴയിലും ഒരു നീറുന്ന കാമുകൻ ഉണ്ടായെന്നിരിക്കണം . ❤❤❤❤❤

  • @nazzan3500
    @nazzan3500 4 года назад +191

    ഇന്ന് മുഴുവൻ ഞാൻ ഏകനായ
    കുന്നിൻ ചരുവിലിരുന്നു പാടും
    ഇന്ന് ഞാൻ കാണും കിനാക്കളെല്ലാം
    നിന്നെക്കുറിച്ചുള്ളതായിരിക്കും
    Wow!!!!❤️

  • @pagafoor7790
    @pagafoor7790 3 года назад +117

    പാടില്ല പാടില്ല ഒരു കവിയും ഇങ്ങനെ പാടില്ല...
    ❤️ ചങ്ങമ്പുഴ ഇഷ്ട്ടം ❤️

    • @damodharansasikumaran9677
      @damodharansasikumaran9677 3 года назад +3

      What a song. Excellent

    • @sreekumarbhasuran6903
      @sreekumarbhasuran6903 2 года назад

      @@damodharansasikumaran9677 zzzzzzzzzzzzzzzzzzzzzwzzzzwzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzzzzzzwzzzzzzzzzzzzzzz, Wzzzzzzzzzzzzszzzzzzzszwzszzzzzzzzzzzzszzzzszzzzszzzszzzszzzzz, wzszzzzzzzzzzzzzzzzzzszzszzzszwzzszszzssswszwzszwssszszzssxwzzwxzszsswsssswszzssszzswszszzszszwsswswssxswsszsssszszszwssssswsszsszwszszszsssszsss, Wszxwssz, Wzzswzsszzszssssassswzzszswssszwwzxsswwsxwszszssssswswszwswszzssxzwwwsssssssswzsxswxzwwswxwwzsssswswsssszwwwswssszwwsssswwszwsswssswwsssssszxwwsszswsswzswssxssssszssssxwwzssxws,szwwssss, Wswzssswswwssssssszswszsswssxwssszsswssszssswssswswsssssssssswssssswwssssswswzsssswwwxwssssszsxwssszsssxsxwszwwzzssssssssssszswwswwwsswswzwzwzszwwwswwwwwzzsswzswwwzwwwxwwwzwzwswwswwswwwwwswwsszwswwasawswswssssswwwwwwwwww, Wzsws, Wwwwzswswwssswssssswsswswswwzwwwwwzswwwzwwwswwwwwswwwwzwwwswwwwwwwwwzwwwwszszswwwwwwzwwxwszswswwswzwwwswwwwwwwwwzwwwswswswwwwwwwwwwsszwwzwwsxwwszwwwwwwwwswsswwwswwwwwswzwwwzwwwwwwwwszwwzwswasw, Zz, z,, zz, z wwwswwswzwwwwwwwwszwwwwwwzzwzone Wssxszwsssssss

  • @a2ztech440
    @a2ztech440 4 года назад +153

    ഇന്നു മുഴുവൻ ഞാൻ ഏകനായികുന്നിൻ ചെരുവിൽ ഇരുന്നുപാടുംഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെ കുറിച്ചുള്ള തായിരിക്കും❣️what a lines

    • @rkkkk278
      @rkkkk278 4 года назад +7

      malayalee vlog -That is CHANGAMBUZHA 👌

    • @samyukthav9958
      @samyukthav9958 4 года назад +5

      malayalee vlog ll

    • @NikhilBalu
      @NikhilBalu 3 года назад +3

      അദ്ദേഹം എത്ര നന്നായി പാടിയിരിക്കുന്നു

    • @tkjose5145
      @tkjose5145 3 года назад +1

      Very nice

    • @vinodn5189
      @vinodn5189 3 года назад +1

      👍

  • @arunmohanan555
    @arunmohanan555 3 года назад +4

    remake ...remix ...cover...jam...ആന.... മയിൽ... ഒട്ടകം ....എന്നിങ്ങനെ കുറെ ചവറുകൾക്കിടയിൽ നിന്നും ഒർജിനൽ പാട്ടിന്റെ സംഗീത ഭംഗി 110 % നിലനിർത്തി കൊണ്ടുതന്നെ പുനരവതരിപ്പിച്ചുകൊണ്ട് Music Mojo വിത്യസ്തർ ആയി നില്കുന്നു...... പഴയ പാട്ടുകൾ അതിന്റേതായ പൂര്ണതയോടെ തിരിച്ചു തരുന്നതിനു ഒരായിരം നന്ദി

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 лет назад +258

    ഞാനാദദ്യം ആണ് ഈ സോങ് മൊത്തം കേൾക്കുന്നത് എന്ത് ഭംഗി ആയി പാടി രണ്ടാളും 👌👌🤗🤗

    • @sanaganesh8051
      @sanaganesh8051 4 года назад +2

      Hi

    • @Niz311
      @Niz311 4 года назад

      Hmm

    • @dr.basanthkb
      @dr.basanthkb 4 года назад +1

      It's not complete yet

    • @ank7423
      @ank7423 4 года назад

      മൊത്തം ഇത്രയൊന്നുമല്ല

    • @rejinipk7335
      @rejinipk7335 3 года назад

      @@dr.basanthkb in

  • @chandukuttypozhuthala7932
    @chandukuttypozhuthala7932 6 лет назад +140

    എത്രകേട്ടാലും മതിവരാത്ത ചങ്ങം പുഴയുടെ രമണൻ

  • @HumanoidRobot1010
    @HumanoidRobot1010 4 года назад +78

    And that"s what I call a " perfect cover" of a classic .. No instrumental explosion and sustained the Soul ❤❤❤

  • @jayakumarg6417
    @jayakumarg6417 2 года назад +19

    ആലാപനത്തിന്റെ പുതുമയും ഭാവവും രണ്ടുപേരും മനോഹരമായി കൊണ്ടുവന്നു 👏👏👏👍

  • @lissymol1
    @lissymol1 4 года назад +23

    big boss kandittu ee song kelkkunna njan .. vere arelum undel Like.. nalla kutty anu amrutha

  • @SamBahadur97
    @SamBahadur97 3 года назад +4

    ഇന്നു ഞാൻ കാണും കിനാക്കളെല്ലാം പൊന്നിൽ കുളിച്ചവയായിരിക്കും...
    ഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെ കുറിച്ചുള്ളതായിരിക്കും...
    മറ്റാർക്ക് കഴിയും ഇങ്ങനെ എഴുതാൻ...
    ചങ്ങമ്പുഴ...🔥🔥🔥💕💕💕

  • @ravic7593
    @ravic7593 2 года назад +4

    മനോഹരമായ ഗാനം ഇതിൻ്റെ ഒർജിനൽ സംഗീതത്തിൽ കേൾക്കുന്ന സുഖം ഒരിക്കലുമില്ല. ഈ ഗാനം മനസ്സിൽ പതിഞ്ഞു കിടക്കയാണ്
    അതുകൊണ്ടുതന്നെ പുതിയ തലമുറക്ക് ഇഷ്ടപ്പെടുന്ന പോലെ ഉദയഭാനവും പി ലീലയും ചേർന്നു പാടിയ ഫീൽ കിട്ടുന്നില്ല

  • @ambilysoman6314
    @ambilysoman6314 6 лет назад +50

    ഈ ... പാട്ടിനെ .. ഇപഴും പുതുമയാണ് മനോഹരമായ ഗാനം

  • @svgmenon
    @svgmenon 5 лет назад +48

    expressions are there in amrutha suresh's song as well as on her face....great singing by sooraj santhosh also..

  • @chackobranthan9825
    @chackobranthan9825 6 лет назад +31

    Ente saare, oru raksheyum illa - Evergreen song with a well deserving rendition 💖

  • @sajishavs5589
    @sajishavs5589 3 года назад +7

    എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് വല്ലാത്ത feel❤❤

  • @aravind723
    @aravind723 5 лет назад +34

    ചങ്ങമ്പുഴ ❤️❤️❤️❤️
    രാഘവൻ മാസ്റ്റർ 😍😍😍

  • @LeenaC-ni4ti
    @LeenaC-ni4ti 2 года назад +2

    പഴയ പാട്ടിൽ നിന്നും കുറച്ചു കൂടെ വെത്യാസം ഉണ്ട് അമ്മു പാടുന്ന വരികൾക്ക് മെയിൽ സോങ് അതേപോലെ തന്നെ. 👍👍🌹

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 года назад +27

    *കാല്പനികതയുടെ മഹാകവി: ചങ്ങമ്പുഴ*

  • @shahma2060
    @shahma2060 3 года назад +6

    Sooraj santhosh okke ippo valiya play back singer aayi❤
    Ralphin stephen um famous aayi

  • @madhavan842
    @madhavan842 4 года назад +159

    നമ്മുടെ പുതിയ കുട്ടികൾ എത്ര മിടുക്കരാണ്?!!!

    • @shezonefashionhub4682
      @shezonefashionhub4682 2 года назад +9

      പണ്ടും ഉണ്ടാവും പക്ഷെ അവസരങ്ങൾ കുറവായിരുന്നു

    • @joythomas9376
      @joythomas9376 2 года назад +2

      Veri good mAkkale

    • @joythomas9376
      @joythomas9376 2 года назад

      Very good mKkale

    • @sreejasatheesh9660
      @sreejasatheesh9660 2 года назад +1

      @@shezonefashionhub4682
      opt.

    • @poppat7732
      @poppat7732 2 года назад

      Njn padikkunnath e patt ezhuthiya kaviye kurichanu changampuzhakrishanpilley

  • @LeenaC-ni4ti
    @LeenaC-ni4ti 2 года назад +3

    അമ്മു മോൾ വരുംകാല ഭാവഗായിക എത്ര മധുരമായിട്ടാണ് ആ കുട്ടി പാടുന്നത് പയ്യനും വൃത്തിയായിട്ടു പാടി any way സൂപ്പർ 🙏🙏🎁🌹

  • @aslamcml850
    @aslamcml850 3 года назад +3

    ഇന്നുഞാൻ പാടും കിനാക്കളെല്ലാം
    നിന്നെകുറിച്ചുള്ളതായിരിക്കും ❤️

  • @sridhardheekonda4376
    @sridhardheekonda4376 4 года назад +12

    I just addicted to her voice..listening again & again. Really amazing👏👏👏

  • @lalithambikadevi8687
    @lalithambikadevi8687 5 лет назад +17

    Excellent Amrutha you proceed your performance with confident,God along with you.

  • @abhijitchavan2453
    @abhijitchavan2453 5 лет назад +68

    That piano guy has got some seriously good expressions 🤣❤️❤️🔥🔥

    • @jithinjose8970
      @jithinjose8970 4 года назад +7

      He is a music director.. He arranged this song

    • @Rising_Ballers
      @Rising_Ballers 3 года назад +3

      ralfin chettan❤️

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +2

      @@Rising_Ballers Ente Brother aanu Ralfin chettan

  • @sajeevedavana
    @sajeevedavana Год назад +1

    എനിക്ക് പാടാൻ അറിയില്ല. ഏറ്റവും ഇഷ്പ്പെട്ട ഗാനം
    Superb

  • @tharashunmugam2803
    @tharashunmugam2803 4 года назад +17

    This song was rendered very beautifully by two artist; I have listened it for more than hundred times: God bless u both

  • @mumrhsn
    @mumrhsn 5 лет назад +31

    original song composed by K Raghavan Master to be remembered first

  • @akiraikura
    @akiraikura 4 года назад +18

    I am falling in love again...Nostalgic...

  • @rkl03290
    @rkl03290 4 года назад +6

    My favourite singer ,Amrutha Suresh,keep singing.The world will Bow at your feet.

  • @INDIAN-ce6oo
    @INDIAN-ce6oo 3 года назад +7

    ഇന്നുഞാൻ കാണും കിനാക്കളെല്ലാം നിന്നേക്കുറിച്ചുള്ളതായിരിക്കും.....

  • @shekarche123bokkala4
    @shekarche123bokkala4 5 лет назад +114

    i love amrutha voice

    • @vilasinirajan3680
      @vilasinirajan3680 3 года назад

      @@keerthana-lily5561 me too

    • @shynivr5018
      @shynivr5018 6 месяцев назад

      ഞാനും power ഫുൾ സൗണ്ട്

  • @rajkumarnanukuttan1698
    @rajkumarnanukuttan1698 6 лет назад +25

    I truly agree the arrangements has given this song a new life. Keep it up guys!

  • @minilroy8774
    @minilroy8774 5 лет назад +11

    Both are blessed singers.
    They make a nice singing pair.

  • @jathavedanmeetna2203
    @jathavedanmeetna2203 3 года назад +1

    പാട്ടും സംഗീതവും ഉഗ്രൻ. പാട്ടുകാരിയുടെ ശബ്ദവും ഭാവവും സുന്ദരം.
    വലിയ ഉയരത്തിലേത്തും. Blessings

    • @jathavedanmeetna2203
      @jathavedanmeetna2203 3 года назад

      പേരറിയില്ല അതാണ് പാട്ടുകാരി എന്ന് എഴുതിയത്

  • @alinjoseph9537
    @alinjoseph9537 5 лет назад +3

    Chechiyum chettanum randu perum adichu powolichu oru rakshayumila... enna feel aanoo.. 😍😍😘

  • @SijoyThomas
    @SijoyThomas 6 лет назад +10

    Some music keep coming back all the way in different forms and I like this...

  • @raghunandananmenon1170
    @raghunandananmenon1170 3 года назад +5

    This song writtten eight decades ago won:t die so long as Malayalees live

  • @sagaraliasjacky6432
    @sagaraliasjacky6432 3 года назад +19

    അമൃത ചേച്ചി നന്നായി പാടി ❤️

  • @unnikrishnapillair717
    @unnikrishnapillair717 3 года назад +3

    അമ്റൃത സൂ....സൂപ്പർ keepityour super voice.

  • @ajithgold8390
    @ajithgold8390 6 лет назад +8

    Lovely............Sooraj,Super....that paadilla paadillaaa high pitch............

  • @KusumKumari-cr2vp
    @KusumKumari-cr2vp 2 года назад +5

    The music & the back ground has given a new life to this song.
    Both the singers sang the song
    From their souls.
    Amazing rendering.
    What a feel.

  • @sunilkumar-ef1jc
    @sunilkumar-ef1jc 6 лет назад +23

    എത്രകേട്ടാലും മതിയാകില്ല നന്നായി പാടി കേട്ടോ

    • @rajeshshaghil5146
      @rajeshshaghil5146 4 года назад

      ഇപ്പോഴാ കേട്ടെ ചെങ്ങായി.

  • @ShivaKrishna-bi9qs
    @ShivaKrishna-bi9qs 5 лет назад +6

    Love you a lot Amrutha Suresh From hyderabad 😘🥰😍❤💕

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 6 лет назад +11

    Beautiful rendering. Congrats to all of you. Very Nostalgic. I love it. Keep it up. All the very best.

  • @kmworld3698
    @kmworld3698 2 года назад +3

    ഹൃദയം നിറഞ്ഞു കണ്ണിലൂടെ ഒഴുകി 💗

  • @gollapallyveena4033
    @gollapallyveena4033 5 лет назад +15

    Her voice is age old golden voice

  • @ushachandran8007
    @ushachandran8007 2 года назад +8

    So beautiful and sweet as honey...the mixing of music each one like a string of universal oneness, the chemistry between the singers was like cherry on the cake... delicious

  • @C4Uspotlight
    @C4Uspotlight 2 года назад +4

    The song is good,...and also the music is good,... and your both voice is so very nice... totally old Malayalam song also is like gold forever...

  • @shashigopal1968
    @shashigopal1968 2 года назад +2

    The New Bottle has Made The Old Wine Most Appealing to Me.... Beautifully Rendered by All of You....God Bless !

  • @rohamahi_0085
    @rohamahi_0085 5 лет назад +3

    1 year since this awesome song was published
    No. 1 in my playlist
    Superb song
    2018

  • @suhaibpulikkal1753
    @suhaibpulikkal1753 4 года назад +21

    വീഡിയോ, കാണാതെ സോങ്മാത്രം കേട്ടിരിക്കാനാണ് ഭംഗി

  • @pappachananiyankunju7756
    @pappachananiyankunju7756 4 года назад +2

    CONGRATS. Kappa. CONGRATS. Singers. CONGRATS. Music. Team. VERY. Fantastic

  • @nehrurathod8480
    @nehrurathod8480 2 года назад +3

    Amrutha Suresh voice and expressions I like her singing style
    When I listen her songs it’s mesmerising

  • @priiyavasudevan1685
    @priiyavasudevan1685 6 лет назад +9

    Awesome! Beautifully revitalised the classic.

  • @adithyananil9826
    @adithyananil9826 5 лет назад +3

    Sooraj ettan pwoli voice😍

  • @anuhari7304
    @anuhari7304 6 лет назад +5

    On repeat mode! Good job amrita. And sooraj supported well!!

  • @johnnypillay603
    @johnnypillay603 2 года назад +2

    You sing so sweet and you look so sweet love south Africa

  • @abrahamjoseph6984
    @abrahamjoseph6984 5 лет назад +3

    father of malayalam is sanskrit and mother Tamil, when daughter came to age she asked her father where is her mother. That black girl in malavarathil. she ran and hugged her mother. now onwards you will stay with me.Revolution came through changapusha's pen

    • @banklootful
      @banklootful 4 года назад

      I know literary and spoken Tamil. I can follow most of the song

  • @raagajaunninair1907
    @raagajaunninair1907 3 года назад +3

    Amrutha Suresh...beautifully rendered....good expression in voice!!!

  • @flickyslicker
    @flickyslicker 6 лет назад +5

    Luv this remix version . Kudos to both singers.

  • @dhanyakumar5319
    @dhanyakumar5319 6 лет назад +5

    From 3.28 to 3.48 the been beat is lovely.

    • @sarathnair7599
      @sarathnair7599 3 года назад

      Evideyo ketta song beat ariyaamo ethaanennu

  • @kmvishnu
    @kmvishnu 4 года назад +7

    I never knew this song was such romantic. (Just came here from Taylor's Lover)

  • @christindas.official5101
    @christindas.official5101 6 лет назад +50

    Awesome arrangements of the vocal and music

  • @madhuabi
    @madhuabi 5 лет назад +1

    Nice, lovely and beautiful composition of the good old song... Hats off people.

  • @whostolemyfries
    @whostolemyfries 6 лет назад +1

    Amrutha emotes the song so well! Even a person who doesn't know the language will pick it up. Despite having an amazing voice Sooraj's singing is falling flat in certain places only because he isn't emoting as well as her.

  • @jollyjohn5820
    @jollyjohn5820 6 лет назад +7

    This song is marvelous with its new remix that appeal not just to the younger generations but alos those who do not speak malayalam. This is a great work that Kerala need new youth to think out of the box and make malayalam songs simply the best. It does not matter if this is mix or a new song.........you have made it superb to listen. i love hearing English songs and sometime hindi athough I dont understand it. Malayalam is mine mother tongue but i do not speak or understand it fully since I am born in Malaysia. But i have also admire this beautiful language and wish i understand it. This group has not just beautiful tune but have gave me more interest in Malayalam. Keep uo...you guys. Dont listen to silly critical....

    • @wyrnmochi3808
      @wyrnmochi3808 6 лет назад

      Jolly John same here....i am mix....chinese malay and malayalee

    • @devadasannk4824
      @devadasannk4824 5 лет назад

      Nicely sung, musically very good, but couldn't emotionally attract/inspire -

  • @umadinesh100
    @umadinesh100 4 года назад

    U lifted my spirits.... Beautiful rendition by both of u... God bless u

  • @hihello7099
    @hihello7099 2 года назад +4

    Kananachayayil adu mekkan
    njanum varattayo ninte koode
    padilla padilla namme nammal
    pade marannonnum cheythukooda
    onna vanathile kazhchakanan
    enneyum koodonnu kondu poku
    ninne orikkal njan kondu pokam
    innu vendinnu vendomalale
    (Kananachayayil )
    nammalil premam kilurnnathil
    pinninnoru varsham thikachumayi
    innenna pekshaye kaivediyathonnenne
    koodonnu kondu poku
    innu njan kanum kinakkalellam
    ninne kurichullathayirikkum
    bhavana lolanayi ekanayi
    povuka povuka jeevanadha
    (Kananachayayil )

  • @mridulam568
    @mridulam568 2 года назад +15

    Sooraj Santhosh , Great 🤩 your voice 🙏

  • @pkvnair602
    @pkvnair602 5 лет назад +13

    I have listened to this presentation atleast hundred times. Beautifully rendered by both the artist's.

  • @wayanadcalls6546
    @wayanadcalls6546 2 года назад +2

    Glad to see that the new generation is promoting these legendary songs

  • @Kamal-xm7zt
    @Kamal-xm7zt 2 года назад +1

    Ethra manoharam paatil layichu poyi thank you

  • @suku735
    @suku735 6 лет назад +65

    Nice one. Not sure why the sudden raise of pitch (Padilla paadilla that Sooraj sang). Were you upset by her repeated request to follow you? 🙂

  • @SubhashKumarapuram
    @SubhashKumarapuram 6 лет назад +2

    Beautiful BG . . . Grt Singing Both

  • @suninishi3343
    @suninishi3343 6 лет назад +4

    Superb. .. Thank u so much for uploading this song.. I have been waiting for this song from a long time.. Had seen once in kappa TV. Thank u

  • @dhanyakumar5319
    @dhanyakumar5319 6 лет назад +8

    Mind blowing moment

  • @nagarajsingh5362
    @nagarajsingh5362 3 года назад +3

    Excellant singing ! Please give credit to veena maestro and saxophonist also in the description. Their name is missing in the list !

  • @sarathk6447
    @sarathk6447 4 года назад +11

    Addicted🔥♥️

  • @soumya_gopinath
    @soumya_gopinath 4 года назад +59

    പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ!!

  • @vishaksarma1346
    @vishaksarma1346 4 года назад +1

    Oh. What a rendering. Amazing both of you

  • @lathakg6081
    @lathakg6081 3 года назад +2

    My God! What a feel. Excellent performance

  • @saleygeorgegeorge5300
    @saleygeorgegeorge5300 6 лет назад +3

    Beautiful ❤ God bless you

  • @gangadharananand5256
    @gangadharananand5256 5 лет назад +7

    Best attempt! Highly appreciated!

  • @jobmathew3767
    @jobmathew3767 6 лет назад +3

    Great Effort, Kudos to the team. Both the singers have done justice to the lyric of Changampuzha and Raghavan Masters tune.

  • @sandeepudpudl8019
    @sandeepudpudl8019 6 лет назад +2

    maind blouving super super

  • @ravimenon511
    @ravimenon511 6 лет назад +1

    Beautiful. Cantik!

  • @pranoopprem6525
    @pranoopprem6525 7 лет назад +8

    Lovely...

  • @blinkeditz1321
    @blinkeditz1321 4 года назад +1

    My fav song...😘sweetest voice..!💕

  • @kannan8117
    @kannan8117 4 года назад +3

    Pallivalu bathravattagm .. I love amrutha's voice .. Addicted .. Blessings ....

  • @vgn3590
    @vgn3590 Год назад

    so nice. like the voice and the efforts/expressions of Amrutha She has done very beautifully. Highly talented.

  • @cheemeni
    @cheemeni 5 лет назад +2

    Love you amrutha, nice voice

  • @rkkkk278
    @rkkkk278 4 года назад +2

    Beautiful poem. CHANGAMBUZHA sir Thanks 🙏

  • @babunanu3542
    @babunanu3542 6 лет назад +1

    Best wishes for this chanel technical team because this program audio mixing and clarity

  • @michellesahay91
    @michellesahay91 6 лет назад +7

    Two soulful singers💗

  • @shanyjoseph8861
    @shanyjoseph8861 5 лет назад +4

    Amrutha has a very sweet voice !!

  • @prasannankallara6901
    @prasannankallara6901 5 лет назад +5

    രണ്ടു പേരും നന്നായി പാടി

  • @prasannanarayan568
    @prasannanarayan568 10 месяцев назад

    Beautiful. Lovely voice. Both of them are very good. Excellent.

  • @athulspinneys2633
    @athulspinneys2633 2 года назад

    🔥🔥🔥2021 December still fvrt sng for ever ❤️❤️❤️❤️❤️