അടിപൊളി song.. നല്ല ആലാപനം.. നമ്മുടെ പഴയ പാട്ടുകൾക്കൊക്കെ ഒരു പ്രത്യേകത ഉണ്ട്.. ഭയങ്കര ഫീൽ ആയിരിക്കും..അത് പോലെ വീണ്ടും വീണ്ടും കേൾക്കാനും തോന്നും.. ഒട്ടും ആ ഫീൽ ചോർന്നു പോകാതെ, അതിനോട് കിടപിടിക്കുന്ന പോലെ തന്നെ അവതരിപ്പിച്ചു ചേച്ചി.. superb👌👌 proud of you😍
Really Marvelous ,magical and nostalgical . the feel and soul of this song is really superlative and splendid. your cover stands very close to the original . hats off you
Wow!!I have no words to describe how beautiful the old folk song have been presented...I never thought I could hear this song in such a mesmerising way..Mam,Ur voice is really strong and awesome...The band also...wonderful♥️♥️♥️ I'm really addicted to this version of the song⭐⭐⭐
പഴയ പാട്ടുകളുടെ മനോഹാരിത ഒട്ടും കൈമോശം വരാതെ ആലാപനത്തിന് അനുസൃതമായ സംഗീതത്തിലൂടെ വ ളരെ മനോഹരമായി ആലപിച്ചിരിക്കുന്നു . അഭിനന്ദനങ്ങൾ ശ്രീരഞ്ജിനി കോടമ്പള്ളി , ഇനിയും ഇതുപോലെയുള്ള ഒരുപാട് വ്യത്യസ്തമായ ഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
As always awesome 😍😍😍😍😍😘😘😘😘 this song suits your voice well ... The new version has increased the beauty of original version .. (especially the addition of those swaras was perfect) congrats to whole team😍😘
പാട്ടിന്റെ അത്യന്തികമായ ഫീൽ എന്താണോ അത് കൈമോശം വരാതെ ഇത്തരം പാട്ടുകൾ റീ ക്രിയേറ്റ് ചെയ്യുക എന്നത് പലപ്പോഴും വിജയിക്കാറില്ല. എന്നാൽ ഇവിടെ Superb പെർഫോർമെന്റ്സ് ആണ് നടത്തിയത് . പാട്ടിൽ ഫ്യൂഷന്റെ എലമെന്റ് കൊണ്ട് വരുമ്പോഴും ഫോക്കിന്റെ ബെയ്സിൽ നിന്ന് മാറിയില്ല , പാട്ടുകാരിയുടെ ശബ്ദം ശരിക്കും ആ പഴയ ഫീൽ തരുന്നുണ്ട് .പ്രത്യേകിച്ച് പാട്ടിന്റെ തുടക്കത്തിലെ ഒരു സംഗതി ഫോക്കും ഫ്യൂഷനും ചേർന്ന ഒരു ഉഗ്രൻ സംഗതി . ശ്രീരഞ്ജിനി പൊളിച്ചു .ബാൻഡ് പെർഫോർമെന്റ് അസാധ്യം .കംപോസ് ചെയ്താൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു .ഓർക്കസ്ട്രൈസേഷന് ഏതോ ഒരു മെക്സിക്കൻ ബാൻഡിന്റെ റിസംബ്ലൻസ് ഉണ്ട്. പരീക്ഷണങ്ങൾ തുടരുക ..
ശാസ്ത്രീയ സംഗീത ജ്ഞാനത്തിനൊപ്പം മുഖ്യധാരാ സംഗീതത്തിന്റെ ലാവണ്യത്തെ സന്നിവേശിപ്പിക്കാനുള്ള കഴിവ് അങ്ങേയറ്റം അഭിനന്ദനീയം. ഗാനത്തിന്റെ ആത്മാവ് നിലനിർത്തിക്കൊണ്ട് നടത്തിയ പരീക്ഷണം സമ്പൂർണവിജയം.
In love with this song. Best arrangement by Raflin, beautiful singing by Sreeranjini. Kudos to the team. Where can I buy the CD or WAV or FLAC format of this song?
നാടകഗാനങ്ങൾ ചലച്ചിത്രഗാനങ്ങളുടെയത്രയോ അതിലേറെയോ മനോഹരമായിരുന്ന ഒരു ഭൂതകാലം മലയാളത്തിനുണ്ടായിരുന്നു. ഓയൻവീയും വയലാറും ഭാസ്കരൻ മാസ്റ്ററുമൊക്കെ എഴുതിയിരുന്ന ഗാനങ്ങൾക്ക് സംഗീതം നൽകിയിരുന്നത് ദേവരാജൻ മാസ്റ്ററും ഏൽപ്പീയാർ വർമസാറുമൊക്കെയായിരുന്നു.പാടാൻ കെ എസ് ജോർജ്, കേപ്പീയേസീ സുലോചന, എ പീ കോമള തുടങ്ങിയ നൈസർഗിക പ്രതിഭകളും!സിനിമയുടെ പണക്കിലുക്കത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഖാ
Fusion Queen. ഓവർ പഴഞ്ചനാക്കി ബോർ അടിപ്പിക്കുന്നവരുടെയും ഓവർ ബഹളം കാണിച്ച് നശിപ്പിക്കുന്നവരുടെയും ഇടയിൽ കഠിനാധ്വാനത്തോടെ രണ്ടും വൃത്തിയായി കൂട്ടിച്ചേർക്കുന്ന നിങ്ങൾ ഒരു മഹാസംഭവം തന്നെ.
ശര്‍ക്കരപന്തലിൽ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ നിൻ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നിൽക്കാനൊരു മോഹം (ശര്‍ക്കര...) ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ താമരവള്ളം തുഴയാൻ (2) കരളിലുറങ്ങും കതിര്‍കാണാക്കിളി കാത്തിരിപ്പൂ നിന്നെ കാത്തിരിപ്പൂ നിന്നെ (ശര്‍ക്കര...) വീണുടയാതെയിരിക്കാൻ ജീവിത വീണ തരാം ഞാൻ കൈയ്യിൽ കനകസ്മരണകൾ നീട്ടിയ നെയ്ത്തിരി കാഴ്ച്ച വെയ്ക്കാം മുന്നിൽ ഹൃദയം നിറയെ സ്വപ്നവുമായ് നീ മധുരം കിള്ളിത്തരുമോ(2) വിജനലതാഗൃഹ വാതിലിൽ വരുമോ വീണ മീട്ടി തരുമോ വീണ മീട്ടി തരുമോ (ശര്‍ക്കര
റീമിക്സ് ചെയ്ത് കൊലവിളിച്ചില്ല / പാട്ടിൻ്റെ പഴയ ഫീൽ കളഞ്ഞില്ല❤ നന്ദി
കൊടമ്പുളി കലക്കി, ഇച്ചിരി ചെമ്മീനൂടുണ്ടാരുന്നേൽ.
😂
യഥാർത്ഥ പാട്ടിന്റെ ഫീൽ കളയാതെ തന്നെ പാടി.. ഫ്യൂഷൻ നും തെറ്റില്ല.. loved it
ആ പഴയ പാട്ടിനെ അതീവ സുന്ദരി യാക്കി..
No words outstanding rendition ❤💞
Wonderful ms. Sreeranjini and team.. 👏👏👏👏
Voice also almost same💕❤️
Bass guitar.. Level
Yes ഞാനും ഈ പാട്ട് വീണ്ടും കേൾക്കുന്നത് bass guitar ന്റെ ആാാ ഒരു feel കേട്ടിട്ടാണ് (bass വേറെ ലെവൽ )😍😍😍
അതിമനോഹരം.....പറയാൻ വാക്കുകൾ ഇല്ല... അടുത്ത പാട്ടുകൾക്കായി കാത്തിരിക്കുന്നു..... സൂപ്പർ..... ദൈവം അനുഗ്രഹിക്കട്ടെ
Anoop Kavanoor ayikotte daivathinte anugrahathinayi kaathirikkunnu.vegam tharan parayane
ഒര് ജെയിംസ് ബോണ്ട് ഫിലിം ട്രയ്ലർ കണ്ട് കഴിഞ്ഞപോലെ പാട്ട് തീർന്നപ്പോൾ 👌👌👌പൊളിച്ചു..... ഗായികേ...
Nalla bore comparison
@@jochuMira മണ്ടനാ.. പേര് കണ്ടാൽ അറിഞ്ഞൂടെ 😁
@@jochuMira correct bro, senseless comparison
Very funny reply 😂😂❤
Very good comment
അടിപൊളി song.. നല്ല ആലാപനം.. നമ്മുടെ പഴയ പാട്ടുകൾക്കൊക്കെ ഒരു പ്രത്യേകത ഉണ്ട്.. ഭയങ്കര ഫീൽ ആയിരിക്കും..അത് പോലെ വീണ്ടും വീണ്ടും കേൾക്കാനും തോന്നും.. ഒട്ടും ആ ഫീൽ ചോർന്നു പോകാതെ, അതിനോട് കിടപിടിക്കുന്ന പോലെ തന്നെ അവതരിപ്പിച്ചു ചേച്ചി.. superb👌👌 proud of you😍
Thank you so much 😍
Really Marvelous ,magical and nostalgical . the feel and soul of this song is really superlative and splendid. your cover stands very close to the original .
hats off you
Wow!!I have no words to describe how beautiful the old folk song have been presented...I never thought I could hear this song in such a mesmerising way..Mam,Ur voice is really strong and awesome...The band also...wonderful♥️♥️♥️ I'm really addicted to this version of the song⭐⭐⭐
പഴയ പാട്ടുകളുടെ മനോഹാരിത
ഒട്ടും കൈമോശം വരാതെ
ആലാപനത്തിന് അനുസൃതമായ സംഗീതത്തിലൂടെ
വ ളരെ മനോഹരമായി ആലപിച്ചിരിക്കുന്നു .
അഭിനന്ദനങ്ങൾ ശ്രീരഞ്ജിനി കോടമ്പള്ളി ,
ഇനിയും ഇതുപോലെയുള്ള ഒരുപാട്
വ്യത്യസ്തമായ ഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
beautifully recreated...sreeru chechi...superb..
As always awesome 😍😍😍😍😍😘😘😘😘 this song suits your voice well ... The new version has increased the beauty of original version .. (especially the addition of those swaras was perfect) congrats to whole team😍😘
Beautiful song, ... congratulations team
Excellent presentation folks.. With a wonderful exposition of the Ragha.... Kudos....
പാട്ടിന്റെ അത്യന്തികമായ ഫീൽ എന്താണോ അത് കൈമോശം വരാതെ ഇത്തരം പാട്ടുകൾ റീ ക്രിയേറ്റ് ചെയ്യുക എന്നത് പലപ്പോഴും വിജയിക്കാറില്ല. എന്നാൽ ഇവിടെ Superb പെർഫോർമെന്റ്സ് ആണ് നടത്തിയത് . പാട്ടിൽ ഫ്യൂഷന്റെ എലമെന്റ് കൊണ്ട് വരുമ്പോഴും ഫോക്കിന്റെ ബെയ്സിൽ നിന്ന് മാറിയില്ല , പാട്ടുകാരിയുടെ ശബ്ദം ശരിക്കും ആ പഴയ ഫീൽ തരുന്നുണ്ട് .പ്രത്യേകിച്ച് പാട്ടിന്റെ തുടക്കത്തിലെ ഒരു സംഗതി ഫോക്കും ഫ്യൂഷനും ചേർന്ന ഒരു ഉഗ്രൻ സംഗതി . ശ്രീരഞ്ജിനി പൊളിച്ചു .ബാൻഡ് പെർഫോർമെന്റ് അസാധ്യം .കംപോസ് ചെയ്താൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു .ഓർക്കസ്ട്രൈസേഷന് ഏതോ ഒരു മെക്സിക്കൻ ബാൻഡിന്റെ റിസംബ്ലൻസ് ഉണ്ട്. പരീക്ഷണങ്ങൾ തുടരുക ..
Thank you so much 😍
ശാസ്ത്രീയ സംഗീത ജ്ഞാനത്തിനൊപ്പം മുഖ്യധാരാ സംഗീതത്തിന്റെ ലാവണ്യത്തെ സന്നിവേശിപ്പിക്കാനുള്ള കഴിവ് അങ്ങേയറ്റം അഭിനന്ദനീയം. ഗാനത്തിന്റെ ആത്മാവ് നിലനിർത്തിക്കൊണ്ട് നടത്തിയ പരീക്ഷണം സമ്പൂർണവിജയം.
ചക്രവർത്തി കുമാഹ ഹാ ര. എന്ന് പാടുന്നതാണോ ഭംഗി ?
പുതുമയിലും പഴമയുടെ തനിമ ചോരാത്ത ആലാപനം വളരെ ആസ്വാദ്യകരമാണ്
Nearing perfection....sweet...I want to hear again and again....
What an awesome performance very very good band
Wonderful recreation! Sreeranjini, your voice is really strong and awesome. The band also .wonderful♥
No words to express such a beautiful melodious voice and ever green song even if I hear thousand times I feel like keep on hearing this song.❤❤❤❤❤🎉🎉🎉🎉
Adhigam jaadeyum vikruti onnum kaanikkaattha nalla sukhakaramaya singing and orchestra.🌻🌻🌻
അടിപൊളി.....Fusion with Pure Music....Great...!!! Waiting for the Next....
Thanks a lot 😍
Wow , you teams..... Good home work Good performance
Awesome singing....with free flow...
THANK U super perfomans
Superb performance... Love it.... All the best.,.
ദേവരാൻ മാസ്റ്റർ ജീവിച്ചിരിപ്പുണ്ടായിരുന്നങ്കിൽ എല്ലാത്തിനേയും കൊന്നു കൊലവിളിച്ചേനെ
Nice voice ....and fabulous feels to hear this song
thanx a lot
Can see the Hardwork, Chechi.... Sooooooooooper... Congratulations to you and Mr. Stephen's band... Nice mashup
thanx a lot
I an from karnataka I love this song, this is a ever green song.❤❤❤❤🎉🎉🎉jaihind
Misse you are amazing... Ethra ketit mathi akanilaa... This song nta fav anuu... And eh version kolatoo 😊😊😍
wonderful singing
Chechi. Really enjoyed... Nice to hear.. Soooper
A harmonious blending..very nice ..
😍😍😍😍👏👏👏 beautiful
The music at the beginning of the song is amazing.Can any one please provide the name of the instrument
I am from karnataka I like this song very much she is maintained the originally very much.jaihind ❤❤🎉🎉🎉
Loved it sree.... keep going
perfect team.hats off.
Loved it👍👍👍
2 തവണയിൽ കൂടുതൽ കണ്ടാൽ കൊയപ്പംണ്ടോ??? 😍👌💪
No Probs ... :)
@@sreeranjinika
😍👌✌️👍👍👍👍👍
Kerala Policente anuvadam undengil no problem
@@ratheeshgratheeshg3109
പോലീസ് അല്ല ഇപ്പോ
പാഷാണം ഷാജി നയിക്കുന്ന പോരാളി ഷാജി
Congratulations 🎈 🎈 @@sreejithksctk
Chechi superb....adipoli..keep going...
Mam So Proud to b Ur student ❤
Akash Pillarikkal Venugopal
MAHARAJAS COLLEGE ERNAKULAM
I expect u as to play flute in this song
Polichu mola very.good
Very nice .. good feel.. Depth Mohana Raga is well presented ...
Thanx a lot :)
Fusion, fixon, Dixson and confusion great
She is maintenance the original fusion. ❤❤❤
Smulil indo sis.. Duet paadan kothy
Awesome...grt effort yaaaar.....😍👍
Good one നല്ല ആലപന ശൈലി
Wonderful amazing
നന്നായി പാടി
Action queen .Sung very well.
Super product ❤❤❤
ചക്കരപ്പന്തലിൽ എന്നല്ല. ശർക്കര പന്തലിൽ എന്നാണ്
Very good Proceed semi classic
സൂപ്പർ 😊
In love with this song. Best arrangement by Raflin, beautiful singing by Sreeranjini. Kudos to the team. Where can I buy the CD or WAV or FLAC format of this song?
Sreeranjini nannayi paadi.... 👍👌👌
ithu entha sambavam?
Wow super fell
ഒരു രക്ഷേം ഇല്ല ട്ടാ... തകർത്തു...
thank you
Wow.. brilliant one sree😍
😍
Awesome. So sweet
Fav song🔥well. Sing
💕💕💕👌🏼❤️👌🏼💕💕💕💕💕
Will somebody provide the meaning of the song in English
Nalla ആലാപനം,..
Wonderful voice😘😘😘😘😘
Super👍👍♥️♥️
അടിപൊളിയായി ട്ടോ..
Very sweet🥰🙏
നാടകഗാനങ്ങൾ ചലച്ചിത്രഗാനങ്ങളുടെയത്രയോ അതിലേറെയോ മനോഹരമായിരുന്ന ഒരു ഭൂതകാലം മലയാളത്തിനുണ്ടായിരുന്നു. ഓയൻവീയും വയലാറും ഭാസ്കരൻ മാസ്റ്ററുമൊക്കെ എഴുതിയിരുന്ന ഗാനങ്ങൾക്ക് സംഗീതം നൽകിയിരുന്നത് ദേവരാജൻ മാസ്റ്ററും ഏൽപ്പീയാർ വർമസാറുമൊക്കെയായിരുന്നു.പാടാൻ കെ എസ് ജോർജ്, കേപ്പീയേസീ സുലോചന, എ പീ കോമള തുടങ്ങിയ നൈസർഗിക പ്രതിഭകളും!സിനിമയുടെ പണക്കിലുക്കത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഖാ
credits to original creator Devarajan master not found.
Wov. Superb.....
Good singing.
Nalla background music 🎵 tholinja vocal 😊
Nonsense,best vocal i have heard
Superb performance..... Good idea....... 😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘
Thank you so much 😍
pallavi vallathey imittate aayeee.sworangal own soundil nannayi paadi .pinneed kollam.keep it up.
മനോഹരം
Fusion Queen. ഓവർ പഴഞ്ചനാക്കി ബോർ അടിപ്പിക്കുന്നവരുടെയും ഓവർ ബഹളം കാണിച്ച് നശിപ്പിക്കുന്നവരുടെയും ഇടയിൽ കഠിനാധ്വാനത്തോടെ രണ്ടും വൃത്തിയായി കൂട്ടിച്ചേർക്കുന്ന നിങ്ങൾ ഒരു മഹാസംഭവം തന്നെ.
Thank you 💖
That is song a new regain track well is song my heart no we heart rely
Wonderfull 😍😍😍😍😍
Superb
Fav❤️
ശര്‍ക്കരപന്തലിൽ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ
നിൻ മനോരാജ്യത്തെ രാജകുമാരിയായ്
വന്നു നിൽക്കാനൊരു മോഹം (ശര്‍ക്കര...)
ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമരവള്ളം തുഴയാൻ (2)
കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നിന്നെ കാത്തിരിപ്പൂ നിന്നെ (ശര്‍ക്കര...)
വീണുടയാതെയിരിക്കാൻ ജീവിത
വീണ തരാം ഞാൻ കൈയ്യിൽ
കനകസ്മരണകൾ നീട്ടിയ നെയ്ത്തിരി
കാഴ്ച്ച വെയ്ക്കാം മുന്നിൽ
ഹൃദയം നിറയെ സ്വപ്നവുമായ് നീ
മധുരം കിള്ളിത്തരുമോ(2)
വിജനലതാഗൃഹ വാതിലിൽ വരുമോ
വീണ മീട്ടി തരുമോ
വീണ മീട്ടി തരുമോ (ശര്‍ക്കര
Super.. :)
ശർക്കരപ്പന്തൽ ഗംഭീരമായി.
Wonderful
Beautifully recreated ...
thanx
Supar ❤
Very nice
very Best
Super song
Superb👌👍👍
Verypoor killed that beautiful song
Chef pllaiyude video kanditu pattu thappi vannavar arelum undo?
മികച്ച ശബ്ദം
Super...mam...😍😍
💖💖❤️✨️