Ujjayiniyile Gayika - Ambili Prabhakaran ft. Ralfin Stephen Band - Music Mojo Season 6 - Kappa TV

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 138

  • @sreedevinataraj8845
    @sreedevinataraj8845 3 года назад +31

    ഓർക്കസ്ട്ര യും പാട്ടും മോരും മുതിരയും പോലെ

  • @balachandranc.a.7310
    @balachandranc.a.7310 5 месяцев назад +2

    വാക്കുകൾക്കപ്പുറം വർണ്ണനാതീതം. പിന്നണി തകർപ്പൻ. ഒരു പോറൽ പോലും ഏശാത്ത സ്വരമാധുരി. കലുഷമായ മനസ്സിനെ ശാന്തമാക്കുന്ന സംഗീതവും സ്വരവും. വളരെ വളരെ നന്നായി പാടി. പൂർണ്ണമായും ആസ്വദിച്ചു. ട്രൂപ്പിനെ സരസ്വതി ദേവി അന ഗ്രഹിക്കട്ടെ. 🎉

  • @naradauvacha5207
    @naradauvacha5207 5 лет назад +35

    കൃഷ്ണ ഭക്തി ഗാനം മാത്രമല്ലാതെ
    ചലചിത്ര ഗാനവും അതിമധുരമായി
    ആലാപനത്തിന് ഈശ്വരാനുഗ്രഹ സിദ്ധിയും പുത്രി അന്പിളി നേടിയിട്ടുണ്ട്

  • @bevanvarghesen8117
    @bevanvarghesen8117 4 года назад +28

    ഉജ്ജയിനിയിലെ ഗായിക
    ഉർവ്വശിയെന്നൊരു മാളവിക
    ശിൽപികൾ തീർത്ത കാളിദാസന്റെ
    കൽപ്രതിമയിൽ മാലയിട്ടു
    (ഉജ്ജയിനിയിലെ)
    ഋതു ദേവതയായ്‌ നൃത്തം വെച്ചു
    മുനികന്യകയായ്‌ പൂജിച്ചു
    ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നു
    അവൾ സ്വയംവര പന്തലിൽ ഒരുങ്ങി നിന്നു
    (ഉജ്ജയിനിയിലെ)
    അലിയും ശിലയുടെ കണ്ണ് തുറന്നു
    കലയും കാലവും കുമ്പിട്ടു
    അവളുടെ മഞ്ജീരശിഞ്ചിതത്തിൽ
    സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു
    (ഉജ്ജയിനിയിലെ)
    യുഗകൽപനയുടെ കല്ലിനുപോലും
    യുവഗായികയുടെ ദാഹങ്ങൾ
    ഒരു പുനർജ്ജന്മത്തിൻ ചിറകുനൽകി
    അവർ സ്വയം മറന്നങ്ങനെ പറന്നുയർന്നു
    (ഉജ്ജയിനിയിലെ)

  • @prajeeshtkvava2040
    @prajeeshtkvava2040 8 месяцев назад +3

    കിടുക്കി 🔥🔥❤️❤️🎶🎶ആലാപനം ❤️❤️❤️

  • @lakshmi8814
    @lakshmi8814 6 месяцев назад +2

    ഈ song ഒന്ന് കേൾക്കാൻ കൊതി തോന്നി ട്രെൻഡ് നോക്കി വന്നതാ സത്യം പറയാലോ ഓർക്കസ്ട്രാ പോരാ എന്ന പാടിയ പെൺകുട്ടിയുടെ voice super നന്നായി പാടുകയും ചെയ്തു.. ഇത് കേട്ട് പഴയ രീതിയിൽ ഉള്ള ഓർക്കസ്ട്രാ വെച്ചു കേട്ടപ്പോൾ ഒരാശ്വാസം

    • @vinayakan6180
      @vinayakan6180 5 месяцев назад +1

      Paadiya chechi pwolichu But orchestra pora

  • @HasnaAshraf-k7h
    @HasnaAshraf-k7h 4 месяца назад +1

    Supperb... 🥰🥰 വാക്കുകളില്ല.. പ്രശംസിക്കാൻ

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +10

    അമ്പിളി മോളേ സരസ്വതി വിളയാട്ടം, വീണ്ടുവോളം.. അമ്മ കനിഞ്ഞത്‌ നൽകേട്ടുണ്ട്..., വിജയീ ഭവഹ്..., ആയുഷ്മാൻ ഭവഹ്...!!!!!!!!!!!!🌹🌹🌹🌹👌👌👌👌🙏🙏🙏🙏👏👏👏👏💞💞💞💞👍👍👍👍❤❤❤❤💕💕💕💕😆😆😆😆😍😍😍😍🤩🤩🤩🤩♥♥♥♥....!!!!!!!

  • @നേരപ്പേൽപാപ്പി

    സൂപ്പർ വോയിസ് ഒരു രക്ഷയും ഇല്ല

  • @ajeshunni2266
    @ajeshunni2266 3 года назад +3

    Beautiful song selection great singer voice orupad isttai katto keppittap God bless you sapport undakum katto

  • @rohithsuresh8427
    @rohithsuresh8427 5 лет назад +18

    Super voice.. bass guitar രക്ഷയില്ല.😘😘👌👌

  • @thomaskj4150
    @thomaskj4150 4 месяца назад

    രാഗ സുന്ദര സ്വരം. ശരിക്കും ആസ്വദിക്കുന്നു... ലവ് യൂ മോൾ ❤️🌹

  • @bindhusubash8141
    @bindhusubash8141 5 лет назад +7

    Ralfin sir oru rekshayumilla super

  • @dasfernandez1089
    @dasfernandez1089 7 дней назад

    A New musical approach...fresh voice...!!! Why not encourage...!!!

  • @dinnasherin6044
    @dinnasherin6044 3 года назад +41

    Nice singing അമ്പിളീ... ( പഴയ പാട്ടുകൾ പാടുമ്പോൾ ഇത്തരം orchestration ഒഴിവാക്കിയാൽ അത്രയും നല്ലത്..)

  • @subhamoychakraborty5196
    @subhamoychakraborty5196 5 лет назад +5

    Hi your song and music beautiful thanks .💐☺️👌👍

  • @sureshnair5270
    @sureshnair5270 Год назад +1

    Beautiful rendition of the original... a classical piece given a modern touch..

  • @gopikavijayan2467
    @gopikavijayan2467 3 года назад +6

    Superb kettirikkan thonum😍😍😍😍

  • @vishnuthankachan8804
    @vishnuthankachan8804 4 года назад +6

    Addicted to this voice

  • @pavithranmn2402
    @pavithranmn2402 4 года назад +7

    Well sung Very sweet to hear

  • @dsharpsymphony7710
    @dsharpsymphony7710 5 лет назад +6

    Wau super 👏 powlichu. Valare nannaittund

  • @rajamannargudinaithruvakas4085
    @rajamannargudinaithruvakas4085 3 года назад +5

    Excellent Ambili

  • @prasadkp2008
    @prasadkp2008 4 года назад +6

    മനസ്സു നിറഞ്ഞൂ 😍☺️😘♥️

  • @vijayanr7336
    @vijayanr7336 2 года назад +1

    Super singing and orchestration

  • @amalraj2208
    @amalraj2208 11 месяцев назад

    എങ്ങോട്ടൊക്കെയോ പോകുന്ന ബാഗ്രൗണ്ട് മ്യൂസിക്.അതിനൊപ്പിച്ച് പാടാൻ ആ കുട്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.ഒറിജിനൽ കേൾക്കുമ്പോഴുള്ള ആ ഒരു ഫീൽ ഇല്ല.എങ്കിലും മുകളിൽ പറഞ്ഞ കഷ്ടപ്പാടിന് ഒരു കൈയ്യടി.,👋👋👋

  • @prajeeshtk8728
    @prajeeshtk8728 4 года назад +2

    Onnum parayanilla mole 🔥🔥super

  • @premprasad3619
    @premprasad3619 2 года назад +3

    നല്ല മനോഹരമായ ഒരു പാട്ട് പാടി തറ വളിപ്പാക്കി കളഞ്ഞു. പറയാതിരിക്കാൻ നിവൃത്തിയില്ല.

  • @prejup1556
    @prejup1556 4 года назад +3

    Nice band singer 🎤voice excellent

  • @chithrac4122
    @chithrac4122 2 года назад +1

    Wot a voice..wot a singing..

  • @radhakrishnapillaikuttanpi8981
    @radhakrishnapillaikuttanpi8981 3 года назад +3

    wow,what a feel

  • @haridasan5699
    @haridasan5699 Год назад

    Excellent congrats ente mole

  • @sailendrakumar101
    @sailendrakumar101 4 года назад +4

    Pazhayapattinte..gathikedu

  • @reshmasuresh4530
    @reshmasuresh4530 5 лет назад +2

    Super chechi

  • @nsgkumar
    @nsgkumar Год назад

    Kidu!

  • @varijakshankodoth1065
    @varijakshankodoth1065 3 года назад +1

    Good rendering

  • @rajendrannair5127
    @rajendrannair5127 9 месяцев назад +1

    bcg വികലമാക്കിയ ഗാനം

  • @aboobackert.s2505
    @aboobackert.s2505 2 года назад +2

    അമ്പിളിക്കുട്ടി നന്നായി പാടി

  • @siribabummt
    @siribabummt 4 года назад +3

    My four years daughter is saying you are looking like heroine it seems. She is not believing that ur a singer. She is telling you are a heroine 😊

  • @anaghaelsababy3507
    @anaghaelsababy3507 3 года назад +2

    no words♥️

  • @mithunk5473
    @mithunk5473 5 лет назад +11

    Good effort... i felt it would have been better if the song was pitched a bit slower and relaxed .. say..0.85.x slower

  • @tssidharthan560
    @tssidharthan560 2 года назад

    Wow beautiful voice

  • @n.kjayakumar1204
    @n.kjayakumar1204 Год назад

    Best singer

  • @rajanimk555
    @rajanimk555 3 года назад +2

    Nice voice

  • @UnnikrishnanMr-ne7pi
    @UnnikrishnanMr-ne7pi 5 месяцев назад

    Super as playback singer

  • @joseemmatty3121
    @joseemmatty3121 3 месяца назад

    Ambili you are great singer your sound is excellent you are so beautiful Besides you are also an r engineer graduate Remark by Jos Emmatty spoken English Teacher Ayyanthole3

  • @seenabalachandran7660
    @seenabalachandran7660 4 года назад +2

    Awesome 👏

  • @sukumaranbythev.c2053
    @sukumaranbythev.c2053 3 года назад

    Ability is superb.

  • @Snair269
    @Snair269 4 года назад +1

    Is this Ambili (Ambili kutty) who was in Dubai radio during 90s ?

  • @suresh3292
    @suresh3292 6 месяцев назад

    ❤👌

  • @Santhoshsanthosh-td8sz
    @Santhoshsanthosh-td8sz 5 лет назад +11

    ചെമ്പെക്കു നാദം നിലച്ചപ്പോൾ എന്ന ഗാനം അമ്പിളി പാടാമോ?

  • @syamsundar28
    @syamsundar28 5 месяцев назад

    വൗ...അലുവയും മത്തിക്കറിയും

  • @skak81
    @skak81 Год назад

    Super 🎉

  • @ക്ലീൻ്റ്ചാൾസ്

    അമ്പിളി ചേച്ചി

  • @jayakumark738
    @jayakumark738 5 лет назад +2

    നന്നായിട്ടുണ്ട്

  • @ujeeshm5356
    @ujeeshm5356 4 года назад +1

    Super

  • @Santhoshsanthosh-td8sz
    @Santhoshsanthosh-td8sz 5 лет назад +2

    Super👍👍👍👍👌👌👌👌👏👏👏👏👏

  • @joji-a-mathew6938
    @joji-a-mathew6938 Год назад

    ഈ അരസികന്മാർ ദേവരാജനെ അപമാനിക്കുകയാണ്.

  • @vishnukv9682
    @vishnukv9682 3 года назад

    Flute super

  • @rasakkoluppalam8650
    @rasakkoluppalam8650 2 года назад

    😍😍

  • @lalithak8429
    @lalithak8429 2 года назад

    കഷ്ടിച്ച് രക്ഷപ്പെട്ടു.

  • @mathewgeorge6865
    @mathewgeorge6865 2 года назад

    Inganayum pa.....Da..m

  • @aneeshgbanerjee
    @aneeshgbanerjee 4 года назад +9

    Nice effort ...but wrong selection of song in my opinion...the contribution of P.Leela's voice in adding a mystical effect to this particular song is too much. Extremely hard, if not impossible to be recreated!

    • @INDIAN-ce6oo
      @INDIAN-ce6oo 4 года назад +1

      Same opinion 👍👍👍

    • @ganeshk7503
      @ganeshk7503 2 года назад

      Come to the point Mr.Aneesh banarji.first understand what is music.Ambil prabhakaran's way of singing is unique in the world of music.forgetting everything, our soul enter into a new phase which is enthusiastic ever.Ambily'smelodious sound....which is highly attractive, receives everyone's attention throughout the end of the music. It consists..bhavam,aksharaspudatha, magnificent performance etc.upto a limit beyond.certainely ,she will come forefront if she is lucky.ok,Ambili....try to sing songs like this .congrats

  • @geethavisakhan3582
    @geethavisakhan3582 2 года назад

    Very 👍 nice

  • @ahmadashraf9362
    @ahmadashraf9362 3 года назад

    great

  • @josyca6649
    @josyca6649 Год назад

    Kollam

  • @joseemmatty3121
    @joseemmatty3121 3 года назад

    Ambiliyou are great and handsome your sound is sweety. You are a BTec Engineer I know very well you will have a good future by josEmmatty spoken English Teacher Ayyanthole3

  • @vishnur9594
    @vishnur9594 5 лет назад +1

    Ambili 👌👌👌

  • @jyotsnaranade1456
    @jyotsnaranade1456 3 года назад

    👍👍👌👌

  • @mathewgeorge6865
    @mathewgeorge6865 2 года назад

    Inganeyum padam

  • @mohammedfazil4460
    @mohammedfazil4460 5 лет назад +2

    😍

  • @mathewmcconaughey711
    @mathewmcconaughey711 2 года назад +1

    malavika i love youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu

  • @ajeeshp272
    @ajeeshp272 3 года назад

    👍

  • @rvsyamlal3422
    @rvsyamlal3422 3 года назад

    kashttam...

  • @unnikrishnapanickermk5406
    @unnikrishnapanickermk5406 3 года назад +2

    She had sung nicely
    But background music is not tallying

  • @aswinprakash3795
    @aswinprakash3795 5 лет назад +1

    🥰🥰

  • @jowelsooryaji2855
    @jowelsooryaji2855 5 лет назад +1

    Nice

  • @abhijithm2539
    @abhijithm2539 5 лет назад +1

    8th comment,😍😍😍😍polich

  • @RadhaRadha-ul5vu
    @RadhaRadha-ul5vu 3 года назад

    Likeliriks. With. Karoka

  • @rajagopalrajapuram8940
    @rajagopalrajapuram8940 9 месяцев назад

    ലൈക്ക് ചെയ്യാൻ മാത്രമേ കഴിയൂ... ❤️👍

  • @evefernandez1454
    @evefernandez1454 Год назад

    Feel of Leelaamma's rendering is missing.

  • @lissythomas5650
    @lissythomas5650 3 года назад

    യുഗ കല്പനയുടെ കല്ലിനു പോലും യുവ ഗായികയുടെ ദാഹങ്ങൾ ഒരു പുനർജന്മത്തിൻ ചിറകു നൽകി അവർ സ്വയം മറ ന്ന ങ്ങനെ പറന്നുയർന്നു. ( ഇത് കൂടി എന്തേ പാടിയില്ല ?

  • @40km14
    @40km14 4 года назад +1

    Aiwwwaaaa 😘😘😘😘

  • @oneworld1551
    @oneworld1551 3 года назад +1

    Which is this language?

  • @ampiliprasannakumaran6973
    @ampiliprasannakumaran6973 5 лет назад +3

    Hello.... oru marriage reception ne program cheyyumoo

    • @neosokretes
      @neosokretes 5 лет назад

      @Ampili Prasannakumaran
      Podi Rascal- she is not that cheap 😡

    • @ampiliprasannakumaran6973
      @ampiliprasannakumaran6973 5 лет назад

      @@neosokretes marreage reception programme ampiliprabhakara enikk ishtam ayakonda chodichae..thettano athum

    • @akhilramachandran6063
      @akhilramachandran6063 5 лет назад

      @@ampiliprasannakumaran6973 avrod nerit chodikkunnathavum nallath, ith music mojo channel alle, avaru kananamennilla, number kitumonn nokkoo

    • @happysoul8147
      @happysoul8147 3 года назад

      @@neosokretes You are over reacting.

  • @jimneshjim
    @jimneshjim 5 лет назад +2

    Spr

  • @berylphilip2171
    @berylphilip2171 4 года назад +7

    Don’t spoil this beautiful song with your hollow bgm . If Devarajan master was alive he wouldn’t have forgiven this.

  • @radhakrishnanok9447
    @radhakrishnanok9447 6 месяцев назад

    ഒന്നും പറയാനില്ല സൂപ്പർ നിങ്ങൾക്കൊന്നും വേറെ പണിയില്ലേ മക്കളെ വന്നിച്ചില്ലെങ്കിലും നിന്ദിക്കരുത്

  • @ampiliprasannakumaran6973
    @ampiliprasannakumaran6973 5 лет назад +1

    Contact cheyyunnatheggabayaa

  • @vishnuvinu9291
    @vishnuvinu9291 5 лет назад +2

    Ivar Idea star singer il undayirunnath ano?

  • @shamnasshamnas8746
    @shamnasshamnas8746 4 года назад +4

    Nalla pattini ingane kollathirikkan pattooo

    • @INDIAN-ce6oo
      @INDIAN-ce6oo 4 года назад +1

      ഇവരൊക്കെ നല്ലപ്പാട്ടിനെ നശിപ്പിക്ക്യാനുള്ള ഗവേഷണത്തിലാണ് bro.
      എന്തുചെയ്യാം, പലർക്കും ഇതൊക്കെ മതി... 😔

  • @wayanadphotos
    @wayanadphotos 2 года назад

    Far from original but still not really bad. Singer seemed to be unaware of Mohana Ragam!!

  • @INDIAN-ce6oo
    @INDIAN-ce6oo 4 года назад +5

    നല്ല പാട്ടുകൾ നശിപ്പിക്ക്യാൻ വേണ്ടി ഇപ്പോ എല്ലാരും നെട്ടോട്ടം ഓടുന്നപോലുണ്ടല്ലോ...
    കഷ്ടം

  • @vyshnavkollareth8789
    @vyshnavkollareth8789 5 месяцев назад

    വെറുപ്പിക്കല്ലേ 😏

  • @teju1245
    @teju1245 2 года назад +1

    Orchestration is not matching with tune

  • @RMN224
    @RMN224 2 года назад +1

    സൂപ്പർ ആയിരുന്നു പക്ഷെ , ഇത് ഫുള്ള് പാടിയില്ലായിരുന്നല്ലോ , അത് മോശമായിപ്പോയി .

    • @rajeevp2928
      @rajeevp2928 Год назад

      പാട്ടിന്റെ ഏറ്റവും നല്ല വരികൾവിട്ടുകളഞ്ഞു. പഴയപാട്ടുകളെ കൊല്ലുന്നതിൽ അത്ഭുതമില്ല, അർത്ഥംഅറിഞ്ഞൊന്നുമല്ലഇവർപാടുന്നത്.😀😀

  • @francisjose2173
    @francisjose2173 Год назад

    😂😂

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 6 месяцев назад

    എന്തോന്നെടേ ഇത്😂

  • @anand1pillai
    @anand1pillai 3 года назад

    Well sung but the background score is abnoxous. The music composition is absurd and irritating

  • @sajithkumar203
    @sajithkumar203 5 лет назад +10

    താളവും ഗാനവും വെള്ളവും എണ്ണയും പോലെ വേറിട്ടുനില്ക്കുന്നു 👎

    • @INDIAN-ce6oo
      @INDIAN-ce6oo 4 года назад

      നശിപ്പിച്ചു കളഞ്ഞു