Ujjayiniyile Gayika | ഉജ്ജയിനിയിലെ ഗായിക | P Leela | Vayalar Ramavarma | G Devarajan | Kadalpalam

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Dear Music Lovers,
    To introduce myself, I am Preethi Ravindran, a Malayalee, originally from Thrissur, Kerala but now married and settled in Delhi.
    After my daughter and son grew up, beyond the age of wanting my constant attention, care and support, and with my husband tied down in his office, 9 am to 9 pm X 6 days a week, I suddenly found myself with a lot of spare time one hand which I did not want to waste.
    Having been a music lover myself and having enjoyed Malayalam film songs from my early childhood, spent at Cochin, my husband suggested I start singing and sharing with others.
    At first, this idea terrified me but his constant coaxing and pushing started making me think about this. When one of our close friends, a Malayalee himself, started his own Hindi Songs Channel, this spurred me to go ahead with a channel of my own.
    With my husband's support and help, I have started my own page on RUclips, called Raaprhythm with the hope that it will be liked, supported and encouraged by all of you.
    I really hope all of you enjoy my songs and singing and won't judge it too critically or compare me with other professionals because I am not a professional, I am just a beginner. I know I have a lot to learn, which hopefully, I will along the way, with all your encouragement and support.
    Requesting all you Film Song Lovers to please visit my channel and hear me.
    With a song on my lips
    And Good Wishes in the heart to All
    PREETHI RAVINDRAN
    Raaprythm
    Ujjayiniyile Gayika | ഉജ്ജയിനിയിലെ ഗായിക | P Leela | Vayalar Ramavarma | G Devarajan | Kadalpalam
    #UjjayiniyileGayika
    #PLeela
    #VayalarRamavarma
    #DDevarajan
    #Kadalpalam
    #RaapRythm
    ഉജ്ജയിനിയിലെ ഗായിക
    ഉർവ്വശിയെന്നൊരു മാളവിക
    ശിൽപികൾ തീർത്ത കാളിദാസന്റെ
    കൽപ്രതിമയിൽ മാലയിട്ടു
    (ഉജ്ജയിനിയിലെ)
    ഋതു ദേവതയായ്‌ നൃത്തം വെച്ചു
    മുനികന്യകയായ്‌ പൂജിച്ചു
    ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നു
    അവൾ സ്വയംവര പന്തലിൽ ഒരുങ്ങി നിന്നു
    (ഉജ്ജയിനിയിലെ)
    അലിയും ശിലയുടെ കണ്ണ് തുറന്നു
    കലയും കാലവും കുമ്പിട്ടു
    അവളുടെ മഞ്ജീരശിഞ്ചിതത്തിൽ
    സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു
    (ഉജ്ജയിനിയിലെ)
    യുഗകൽപനയുടെ കല്ലിനുപോലും
    യുവഗായികയുടെ ദാഹങ്ങൾ
    ഒരു പുനർജ്ജന്മത്തിൻ ചിറകുനൽകി
    അവർ സ്വയം മറന്നങ്ങനെ പറന്നുയർന്നു
    (ഉജ്ജയിനിയിലെ)

Комментарии • 173

  • @sree.r2969
    @sree.r2969 2 года назад +4

    മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്ന്.... വളരെ നന്നായി പാടി 👌👌👌👌❤️❤️❤️❤️❤️❤️super

  • @thilakanvs3030
    @thilakanvs3030 2 года назад +4

    മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 🙏 പ്രീതി..,. വളരെ മനോഹരമായി പാടി...അഭിനന്ദങ്ങൾ 👏👏👏🙏

  • @AFKARIMEDIA
    @AFKARIMEDIA 2 года назад +4

    ഉജ്ജയിനിയിലെ ഗായിക.... എന്തു മനോഹരം ❤❤❤❤
    സൂപ്പർ ഡിയർ 👌👌👌

  • @KhansRecords
    @KhansRecords 2 года назад +3

    കടൽപ്പാലത്തിൽ നിന്ന് പാടിയ ഉജ്ജയിനിയിലെ ഗായിക വളരെ നന്നായി പാടിയിട്ടുണ്ട്. ഇഷ്ടായി നൊസ്റ്റു അടിച്ചു 👌

  • @rajesh2021knr
    @rajesh2021knr 2 года назад +4

    ഗൃഹാതുരത ഉണർത്തുന്ന മനോഹരമായ ഗാനം.👌

  • @MinisLittleWorld
    @MinisLittleWorld 2 года назад +3

    Wow awesome voice thanks for sharing my favorite song👌🏻

  • @SimmonzChillykitchen
    @SimmonzChillykitchen 2 года назад +3

    Beautiful selected song..nannayit paadiyittund..keep sharing more songs👌👌

  • @USAMachan
    @USAMachan 2 года назад +3

    It’s so nice very clearly voice like that .. p leela voice.. oru nostalgia feeling so good voice and visuals with words super thank you for sharing this video

  • @kvshine5615
    @kvshine5615 2 года назад +3

    വളരെ മനോഹര മായ ആലാപനം ❤♥️paattinodu നീതിപുലത്തി കൊണ്ടുള്ള super singing.. 👍👍👍ഇനിയും വന്നോട്ടെ paattuukal 👍👌👌

    • @raaprythm2151
      @raaprythm2151  2 года назад

      Thank you so much. I will, definitely.

  • @lailap9311
    @lailap9311 2 года назад +3

    Soooooper. 👌👌
    വളരെ ഇഷ്ടപെട്ട പാട്ട്. നന്നായി പാടി. 👍

  • @AaruttansWorld
    @AaruttansWorld 2 года назад +3

    One of my fav song ,thanks for sharing

  • @mortelzzzzz
    @mortelzzzzz 2 года назад +3

    adipoli mam, nicely sung 👌👌

  • @valluvanad_kitchen.
    @valluvanad_kitchen. 2 года назад +5

    മനോഹരമായിട്ടുണ്ട് ❤️‍🔥

  • @smartstudio2020
    @smartstudio2020 2 года назад +4

    ഈ പാട്ടൊക്കെ ചെറുപ്പത്തിൽ റേഡിയോയിൽ കേട്ടതാണ്. ഓർമ്മകൾ പുതുക്കി. നല്ല ആലാപനം 👌

  • @mirth011
    @mirth011 2 года назад +4

    മനോഹരമായി പാടി... സംഗീതത്തിന്റെ ലോകത്തിൽ ഉയരങ്ങളിൽ എത്തട്ടെ... God bless you....

    • @raaprythm2151
      @raaprythm2151  2 года назад

      Glad you liked it, thank you so much.

  • @rejirejiaravindakshanaravi6658
    @rejirejiaravindakshanaravi6658 2 года назад +3

    സൂപ്പർ 🌹🌹🌹നന്നായിട്ടു പാടി 👏👏👏👏👏

  • @unnysshoots5206
    @unnysshoots5206 2 года назад +2

    അടിപൊളി സോങ് വളരെ നന്നായിട്ടുണ്ട്..

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +3

    ശരിക്കും ഉജ്ജയിനയിലെ ഗായിക തന്നെ 😀🌹👌👍👍 വളരെ നന്നായി പാടി 👌👌

  • @JoiceFarmDiaries
    @JoiceFarmDiaries 2 года назад +2

    വളരെ മനോഹരമായ ഗാനം ആണ് വളരെ നന്നായി ഇരിക്കുന്നു 👌

  • @varghesemathai8277
    @varghesemathai8277 Месяц назад

    Super Amazing Outstanding ❤

  • @prof.dr.sailendrakumar886
    @prof.dr.sailendrakumar886 2 года назад +3

    Nostalgic song. Well performed👌

  • @aidenstudiyo
    @aidenstudiyo 2 года назад +3

    Heart touching song 👌🏻👌🏻

  • @sreejamurali1372
    @sreejamurali1372 2 года назад +3

    Nice song

  • @NBSNatureTech
    @NBSNatureTech 2 года назад +2

    എന്തു രസമാണ് ....... പഴയ പാട്ടുകൾ കേൾക്കാൻ ........👌

  • @saheerkoonath
    @saheerkoonath 2 года назад +3

    👌👌👌

  • @shyjujoseph5126
    @shyjujoseph5126 2 года назад +2

    Ujjayiniyile Gayika , super song.

  • @jadeertc4214
    @jadeertc4214 2 года назад +5

    മറക്കാനാവാത്ത ഗാനം. നന്നായി പാടി

  • @jithinjose1944
    @jithinjose1944 2 года назад +2

    Valare manoharamayi padi

  • @himalayanpirate_2
    @himalayanpirate_2 2 года назад +2

    Naalla pattu.. valiya oru gayika akatteee😎😎😎😎

  • @sheenarajan1698
    @sheenarajan1698 2 года назад +2

    Nannayit padiyitund

  • @balgopalmenon9153
    @balgopalmenon9153 2 года назад +3

    WOW ! WOW !
    WONDERFULLY MELODIOUS
    LOVELY SOOTHING TUNE AND YOU HAVE SUNG SO WELL👍✨

  • @ingredientsofindiabybalaji3287
    @ingredientsofindiabybalaji3287 2 года назад +3

    Vayalar Ramavarma, lyrics are mindblowing, and the way you sung it is touching the sky with your mesmerizing sweet voice, keep rocking, lovely voice and wonderful song

  • @user-vi6tw3ok2z
    @user-vi6tw3ok2z 2 года назад +2

    അടിപൊളി.എന്നും മനസിന് കുളിർമ നൽകുന്ന പാട്ടുകളിൽ ഒന്ന്. നല്ല ശബ്ദം ഇനിയും കൂടുതൽ പാട്ടുകൾ വരട്ടെ

    • @raaprythm2151
      @raaprythm2151  2 года назад

      Thank you so much for your encouraging words.

  • @miniashok3043
    @miniashok3043 2 года назад +2

    Super ayi padi👌👌👌

  • @Reviewmedia8
    @Reviewmedia8 2 года назад +3

    Very popular song... Old is gold 👌

  • @Santalksmedia
    @Santalksmedia 2 года назад +3

    Amazing song 😍👌

  • @ummascookbook721
    @ummascookbook721 2 года назад +2

    Waaooo... Beautiful song 😍😎😎😎

  • @bosstrolls5831
    @bosstrolls5831 2 года назад +2

    Aahaaa kettirunnu poi 🥰🥰🥰🥰🥰🥰 ufff poli voice 👌👌👌

  • @binshahbr
    @binshahbr 2 года назад +2

    Valare nalla aalaapanam aa oru feel kittunna reethiyil paadiyirikunnu

  • @ReshmaSomanN81
    @ReshmaSomanN81 2 года назад +3

    Great effort 👏🏻👏🏻 old is gold 👌👌👌👌

  • @BetterFrames
    @BetterFrames 2 года назад +2

    So nice song ...I like it so much

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад +2

    മനോഹരമായി പാടി

  • @vscreations3148
    @vscreations3148 2 года назад +2

    Nannayittund 👌

  • @pradeepmenon9992
    @pradeepmenon9992 2 года назад +2

    Super aayitundu 👌👌🙏

  • @thaloravision5221
    @thaloravision5221 2 года назад +2

    beautiful song

  • @FoodandFishFactory
    @FoodandFishFactory 2 года назад +3

    Awesome voice...nd nice song selection too... 👌👌👌

  • @gkworld680
    @gkworld680 2 года назад +2

    Song സൂപ്പർ 👌🏻

  • @manjushasunilkumar5345
    @manjushasunilkumar5345 2 года назад +2

    Super song selection 👌👌👌

  • @CASTMASTERFISHING
    @CASTMASTERFISHING 2 года назад +2

    Super song എത്ര തവന്ന കേട്ടാലും മതി വരില്ല👌

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад +3

    old school songs are always the best 👌 love this song 👌

  • @vijaysharma4238
    @vijaysharma4238 2 года назад +2

    Beautiful song old is gold

  • @sanaatanviswa
    @sanaatanviswa Месяц назад

    All time favvv❤️❤️🙏🙏🙏

  • @smithars9860
    @smithars9860 2 года назад +2

    അതിമനോഹരം👌👌👌👌

  • @NNKunjuVlog1
    @NNKunjuVlog1 2 года назад +3

    Very beuatiful song🎶👌

  • @Ajmonworld
    @Ajmonworld 2 года назад +2

    Aha nalloru feel ആയിരുന്നു kettirikkuvan 👌

  • @mollykallarackal2795
    @mollykallarackal2795 2 года назад +2

    Again a beautiful song👌👌👌👌

  • @sparrowshorts9113
    @sparrowshorts9113 2 года назад +4

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് 👍നന്നായി പാടി 👍

  • @trainingsandvlogs3003
    @trainingsandvlogs3003 2 года назад +2

    സൂപ്പർ പാട്ട് 👍👍👍നന്നായി പാടി ❤

  • @jayaprakasan4683
    @jayaprakasan4683 2 года назад +2

    Congratulations... 🎊 Preethi... Valarey nannayirickunnu ttoh... Abhinandhanangal nerunnu...

  • @sreemusic5409
    @sreemusic5409 2 года назад +2

    Sooper singing 👌

  • @TasticTravel
    @TasticTravel 2 года назад +2

    Superb......

  • @snojmachingal5008
    @snojmachingal5008 2 года назад +2

    Wonderful song👌👌

  • @ajayakumarpc6449
    @ajayakumarpc6449 Год назад

    പുതിയ ഗായികയുടെ ശബ്ദത്തിൽ വളരെ നന്നായിട്ടുണ്ട്.

  • @jayabharathybalan511
    @jayabharathybalan511 2 года назад +2

    പ്രീതീ......... ❤️❤️
    സൂപ്പറായിട്ടുണ്ട് 😘

  • @shanojthiruvalla
    @shanojthiruvalla 2 года назад +2

    Adipoli ayi paadi tto nalla voice tto 😍🌹kalakki chechi ❤👌

  • @Fahizaamsheer
    @Fahizaamsheer 2 года назад +3

    Adipoli 👌

  • @syamprakku
    @syamprakku 2 года назад +2

    ഉജ്ജയിനിയിലെ ഗായിക 👌

  • @flashnews7219
    @flashnews7219 2 года назад +2

    Beautiful Song 👌👌👌👌👌

  • @babyasokan7270
    @babyasokan7270 2 года назад +2

    Good singing 👌

  • @jijokmathew
    @jijokmathew 2 года назад +2

    sung well 👌👌

  • @sonusvlog4472
    @sonusvlog4472 4 дня назад

    Super

  • @msworld7230
    @msworld7230 2 года назад +2

    മനോഹരമായ ഗാനം 👌

  • @deepakdevaraj25
    @deepakdevaraj25 2 года назад +3

    Well done... Keep going 👍

  • @keshavtadia7179
    @keshavtadia7179 2 года назад +2

    Waiting

  • @BehsinasCreations
    @BehsinasCreations 2 года назад +2

    Nice song 👌

  • @subramaniamanantharaman1015
    @subramaniamanantharaman1015 Год назад

    The best song in the film Kadalpalam is Kannuthurakatha Deivangale, according to me.

  • @kottayilshamsudheen1
    @kottayilshamsudheen1 2 года назад +2

    നല്ല പാട്ട് 👍

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz 3 месяца назад

    🎉🎉 super❤❤

  • @remanikuttykg3436
    @remanikuttykg3436 10 месяцев назад

    Thanks

  • @moorthyvishnu1133
    @moorthyvishnu1133 2 года назад +2

    Old is gold 👌

  • @jithinbabu2464
    @jithinbabu2464 2 года назад +2

    👌👌👌👌👌👌👌👌👌👌👌👌👌

  • @ajayakumarpc6449
    @ajayakumarpc6449 11 месяцев назад +1

    A tribute to kalidasa and the characters he created himself.

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад

    Oldisgold

  • @jlattingal
    @jlattingal 2 года назад +2

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പട്ടാണിത് 😍👌🏻

  • @leenak.sannam6552
    @leenak.sannam6552 Год назад

  • @HROptimum
    @HROptimum 2 года назад +2

    Awesome song and singing 👌😍

  • @varghesemathai8277
    @varghesemathai8277 Месяц назад

    പ്രീതി നന്നായിട്ട് പാടി '

  • @shamseelashajahan654
    @shamseelashajahan654 2 года назад +2

    Ende parents ishttamulla paatt🤣

  • @goodmultitipsunni3631
    @goodmultitipsunni3631 2 года назад +2

    നല്ലൊരു സോങ് നന്നായി പാടി 👌👌

  • @HarisWorldofDreams
    @HarisWorldofDreams 2 года назад +3

    Very good song

  • @resmivalyathara2790
    @resmivalyathara2790 2 года назад +2

    Nice singing 👌

  • @inbetweenskyearth
    @inbetweenskyearth 2 года назад +2

    Old is gold👍