Flowers Top Singer 2 | Devananda | Ujjayiniyile Gayika..

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #FlowersTopSinger2 #Devananda
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    www.play.googl...
    VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    RUclips - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 176

  • @smithasoman2965
    @smithasoman2965 2 года назад +6

    സൂപ്പറായി പാടി മോളെ.. God bless you ദേവൂട്ടി..

  • @Guruvanditha277
    @Guruvanditha277 2 года назад +8

    ഇതിലും മികച്ച ആലാപനം സ്വപ്നങ്ങളിൽ മാത്രം. എന്റെ ഈ സീസണിലെ ഇഷ്ടഗായിക ദേവനന്ദ.

  • @satheesh9191able
    @satheesh9191able 2 года назад +9

    ദൈവത്തിന്റെ വരദാനമായി കിട്ടിയ ഈ സബ്ദം മലയാളികളുടെ അഹങ്കാരം ആയി മാറട്ടെ. ഒരുപാട് ഇഷ്ടപ്പെട്ടു മോളെ..

  • @aswathysarith200
    @aswathysarith200 2 года назад +5

    ദേവനന്ദ..മനോഹരഗാനം ഗംഭീരമായി പാടി

  • @നിതിൻ
    @നിതിൻ 2 года назад +6

    സൂപ്പർ സൂപ്പർ വളരെ മനോഹരമായി പാടി

  • @pushpakaranpushpakaran2529
    @pushpakaranpushpakaran2529 2 года назад +5

    ദേവൂട്ടി സൂപ്പർ.... അഭിനന്ദനങ്ങൾ👌👌👌👍👍👍🥰🥰🥰🥰🥰

  • @sumathie6886
    @sumathie6886 2 года назад +4

    നന്നായി പാടി ദേവു Super👍❤️❤️❤️❤️

  • @prabithaprabhakaran2616
    @prabithaprabhakaran2616 2 года назад +5

    എക്കാലത്തെയും മനോഹരമായ ഈ ഗാനം ദേവൂട്ടി തന്റെ സ്വരമാധുരിയാൽ വളരെ ഹൃദ്യമാക്കി. അഭിനന്ദനങ്ങൾ

  • @svj5838
    @svj5838 2 года назад +8

    ദേവനന്ദ മനോഹരമായി പടിയിരിക്കുന്നു.....👏👍

  • @rahulrajeevan3290
    @rahulrajeevan3290 2 года назад +6

    എന്താ ഒരു ഫീൽ. ദേവനന്ദകുട്ടി നല്ല ഭംഗിയായി പാടി

  • @sivanuk5712
    @sivanuk5712 2 года назад +6

    ദേവുട്ടി അടിപൊളിയായിട്ട് പാടി മോളെ ആശംസകൾ

  • @rajukn9131
    @rajukn9131 2 года назад +7

    നല്ല ലയം, നല്ല ഭാവം .
    അർപ്പിച്ചു കൊണ്ടു തന്നെ പാടി.
    സ്വയം മറന്നു പാട്ടിൽ ലയിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഗാനങ്ങൾ അനശ്വരമാകുന്നു.
    ദേവൂട്ടി ..... അഭിനന്ദനങ്ങൾ.
    ഇനിയും ഉന്നതികൾ കീഴക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @user-dy8rq9te7n
    @user-dy8rq9te7n 2 года назад +8

    അതിസുന്ദരമായ ആലാപനം മോളെ,

  • @binduthadathil7523
    @binduthadathil7523 2 года назад +9

    ആലാപന മികവു കൊണ്ട് ദേവൂട്ടി ഒരിക്കൽ കൂടി നമ്മുടെ മനസ്സിനെ കീഴടക്കി.ശരിക്കും അനുഗ്രഹീത ഗായിക തന്നെ.ദേവൂട്ടി ഇഷ്ടം 🥰🥰

  • @vinodtj3937
    @vinodtj3937 2 года назад +14

    ഉജ്ജയിനിയിലെ ഗായിക...റേഡിയോയിൽ മാത്രം കേട്ട
    പാട്ട്...ദേവൂമോൾ നന്നായി പാടി..
    ഒരുപാട് ഇഷ്ട്ടപെട്ടു...സ്നേഹത്തോടെ

  • @vidyasagarkesav
    @vidyasagarkesav 2 года назад +10

    വരാനിരിക്കുന്ന പിന്നണിഗാനലോകം ഈ ഗായികയുടെ കയ്യിൽ ഭദ്രമാണെന്ന് ദേവൂട്ടി ഒരിക്കൽ കൂടി തെളിയിച്ചു...അഭിനന്ദനങ്ങൾ...🥰🥰😍

  • @arunprasad1636
    @arunprasad1636 2 года назад +7

    ദേവൂട്ടി..... അതി മനോഹരമായി പാടി..... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തിച്ചേരാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.....

  • @vanditha855
    @vanditha855 2 года назад +9

    ശബ്ദ മാധുര്യം തന്നെ ആണ് ദേവൂട്ടിയുടെ മുതൽക്കൂട്ട്. കൂടാതെ ശ്രുതി ശുദ്ധമായ ആലാപനം. എല്ലാവിധ ആശംസകളും നേരുന്നു.

  • @amenonpful
    @amenonpful 2 года назад +4

    മോളെ ദേവൂട്ടി what a song & what voice you have and what a rendition. അതി മനോഹരമായ ആലാപനം. Ayyappan Uncle from Dubai

  • @korachanky5667
    @korachanky5667 2 года назад +5

    മനോഹരമായ ഗാനം നന്നായി പാടിയ ദേവനന്ദയ്ക്ക് ആശംസകൾ

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +2

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട10 ഗാനങ്ങളിൽ ഒന്നു.....
    മനോഹരമായി പാടി മോളെ
    മേഘ്‌ന ഫാൻ ആയ ഞാൻ ഇപ്പോൾ മോളുടെയും ഫാൻ ആയി ....
    അതിമനോഹരം

  • @Pazhamapazhama
    @Pazhamapazhama 2 года назад +4

    ആലാപനം സമ്മോഹനം മോളു😍

  • @soorajgeorge4063
    @soorajgeorge4063 2 года назад +6

    അതി ഗംഭീര പ്രകടനം പറയാൻ വാക്കുകളില്ല .....,🥰🥰🙏

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 2 года назад +5

    ആഹാ !! എത്ര മനോഹരമായ ആലാപനം!!!. ശ്രീമതി ലീലയുടെ ഈ ഗാനം എന്റെ ചെറുപ്പത്തിൽ ഒത്തിരി ആസ്വദിച്ചിട്ടുണ്ട്. അതിന്റെ മനോഹാരിതയെ അപ്പാടെ ഒപ്പിയെടുത്തു പ്രീയപ്പെട്ട മോൾ,!! വളരെ കൂളായി പാടി എന്നതാണ് മറ്റൊരു പ്രത്യേകതയായി ഞാൻ കണ്ടത്... ഒന്നും പറയാനില്ല!! ഹൃദ്യമായ അഭിനന്ദനങ്ങൾ !!

  • @TikTok-tr8fu
    @TikTok-tr8fu 2 года назад +11

    ദേവൂട്ടിയോടും, ദേവൂട്ടി തിരഞ്ഞെടുക്കുന്ന ഗാനങ്ങളോടും വല്ലാത്ത ഇഷ്ടം തോനുന്നു. ഈ ഗാനം ഒരുപാടുതവണ കെട്ടു. ഇനിയും ഒരുപാട് മനോഹരഗാനങ്ങൾ ഇതുപോലെ മനോഹരമായി പാടുക. ഈ സബ്ദം ദേവൂട്ടിക്ക് ഒരു അനുഗ്രഹമാണ്. Keep it up 🌷

  • @shineesha3070
    @shineesha3070 2 года назад +5

    ദേവനന്ദനക്കുട്ടി വളരെ മനോഹരമായി പാടി. ശബ്ദത്തിന്റെ ക്ലാരിറ്റി അക്ഷരങ്ങൾ വ്യക്തമായി പാടുന്നു. എല്ലാം സൂപ്പർ മോളൂ. ഉയരങ്ങളിൽ എത്തും തീർച്ച 👍👍

  • @dineshsoman7737
    @dineshsoman7737 2 года назад +5

    ദേവൂട്ടി മനോഹരമായിട്ട് പാടി സൂപ്പർ സ്വരം... അത് അതുപോലെ നിലനിത്തുക.. സംഗീതം ഒരു വരദാനമാണ് അത് എല്ലാവർക്കും കിട്ടണം എന്നില്ല.. മോൾക്ക് കിട്ടിയത് മഹാഭാഗ്യമായി കരുതി അതിനെ കൈവിടാതെ സൂക്ഷിക്കുക...വലിയൊരു ഗായികയായി തീരട്ടെ..🥰🥰🥰🥰

  • @Rukma__h
    @Rukma__h 2 года назад +3

    ദേവൂട്ടി..... അതി ഗംഭീരമായി പാടി. സൂപ്പർ മോളുട്ടി......

  • @deepoos456
    @deepoos456 2 года назад +10

    ആശംസകൾ ദേവനന്ദ. ഈ മത്സരത്തിൽ വിജയം കൈവരിക്കാൻ കഴിവുള്ള ഗായിക ആണ് മോൾ. ഇതുപോലെത്തന്നെ തുടരുക.

  • @a.ksasidharan6864
    @a.ksasidharan6864 2 года назад +11

    അതി മനോഹരമായ ഗാനം മധുരമായി പാടിയ ദേവ ന ന്ദയ്ക്ക് അഭിനന്ദനങ്ങൾ👍👍👏👏

  • @soorajgeorge4747
    @soorajgeorge4747 2 года назад +18

    എക്കാലത്തെയും മികച്ച ഒരു ഗാനം അതിഗംഭീരമായി ദേവൂട്ടി ആലപിച്ചു ഒറിജിനലിനെ വെല്ലുന്ന mass performance തന്നെയായിരുന്നു ദേവൂട്ടിയുടെ
    All the best Devutty 🥰🥰❤️

  • @beenasiby3814
    @beenasiby3814 2 года назад +9

    ദേവൂട്ടി ❤️❤️❤️ മോള് നന്നായി പാടി 😘😘😘😘 ദൈവം അനുഗ്രഹിക്കട്ടെ.

  • @dineshbabupalakkeel54
    @dineshbabupalakkeel54 2 года назад +3

    സൂപ്പർ ദേവൂട്ടി....

  • @ആയിഷത്സാബിറ
    @ആയിഷത്സാബിറ 2 года назад +9

    ദേവനന്ദ ഇഷ്ടം 😊

  • @beenasuresan8615
    @beenasuresan8615 2 года назад +6

    ദേവൂട്ടി മനോഹരമായിരുന്നു. ആസ്വദിച്ച് കേട്ടിരുന്നു.
    അഭിനന്ദനങ്ങൾ❤️🌹

  • @vilasinin6564
    @vilasinin6564 2 года назад +4

    മനോഹരമായ ഗാനാലാപനം മോളെ,സൂപ്പർ വോയ്സ് . ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു🙏

  • @muraleedharanea6958
    @muraleedharanea6958 2 года назад +7

    ശരിക്കും ദേവൂട്ടീ ഉജ്ജയിനിയിലെ ഗായികയാണ് 🌹🌹🥰

  • @vanajakalathil3330
    @vanajakalathil3330 2 года назад +3

    ദേവൂട്ടി എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് ദേവൂട്ടി തന്നെ പാടി കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. വളരെ നന്നായി പാടി മോളെ.. നന്നായി വരും...

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +6

    അടിപൊളി.. ❤️❤️
    All The Best 👍👍

  • @raihanathbeegum5776
    @raihanathbeegum5776 2 года назад +4

    ദേവൂട്ടി അടിപൊളി 👍👍😍😍

  • @arunkj2869
    @arunkj2869 2 года назад +5

    Aha enthoru superayitta nammude kutty padunne outstanding

  • @harishraghavullattil2879
    @harishraghavullattil2879 2 года назад +6

    ദേവൂട്ടി തകർത്തു പാടി

  • @basheernaseera1127
    @basheernaseera1127 2 года назад +7

    ദേവൂട്ടി 🥰😘കലക്കി ❤❤സൂപ്പർ വോയിസ്💝💝

  • @hareeshhareesh9038
    @hareeshhareesh9038 2 года назад +3

    ദേവനന്ദ എത്ര മനോഹര മായി പാടി

  • @soorajgeorge9778
    @soorajgeorge9778 2 года назад +8

    ഏത് സോങ്ങും അനായാസം പാടാൻ പറ്റുമെന്ന് ദേവൂട്ടി ഒരിക്കൽ കൂടി തെളിയിച്ചു മികച്ച പ്രകടനം തന്നെയായിരുന്നു🥰🥰🙏

  • @lathamchandran7419
    @lathamchandran7419 2 года назад +6

    ദേവൂട്ടി... മനോഹരമായി പാടി... Super 👌👌👌🥰🥰🥰

  • @Najmunniyas_KSD
    @Najmunniyas_KSD 2 года назад +11

    കാത്തിരുന്നു വന്നു😊
    ദേവൂട്ടി പൊളിച്ചു 😊

  • @rasheedam.k8733
    @rasheedam.k8733 2 года назад +2

    Devooty keep going.ഒരു പാട് ഇഷ്ടമാണ് മോളെയും ,മോളെ ഒരോ പാട്ടും.❣️

  • @shameerchm
    @shameerchm 2 года назад +3

    molooooo ഒരു രക്ഷയും ഇല്ല.... Awesome😍😍😍💪🏻💪🏻👍❤️🥰🥰

  • @swapnasudheesh5957
    @swapnasudheesh5957 2 года назад +4

    Super devuchechi.....song selection 👍👍👍🥰🥰🥰😍😍😍😍😍

  • @raveendranengandiyur3182
    @raveendranengandiyur3182 2 года назад +9

    ഫ്ലവേഴ്സിലെ ഗായിക
    ദേവനന്ദ എന്നൊരു ഗായിക
    പുഷ്പം തീർത്ത പ്ലോറിൽ
    സുന്ദര ഗാനം ആലപിച്ചു

  • @deepthiak8166
    @deepthiak8166 2 года назад +6

    ദേവുട്ടി നന്നായി പാടി. ഇനിയും നന്നായി പാടാൻ എല്ലാ അനുഗഹങ്ങളും നേരുന്നു👍❤️

  • @abdulqhader8763
    @abdulqhader8763 2 года назад +6

    സൂപ്പർ

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 года назад +6

    അനായാസമായി പാടി ദേവനന്ദ..👏🏻👏🏻
    Dynamics ഒക്കെ കൃത്യമായി വന്നു. നല്ല രസമുണ്ടായിരുന്നു കേൾക്കാൻ. ❣️❣️

  • @deepoos456
    @deepoos456 2 года назад +6

    Superb devootti..... amazing perfomence ❤

  • @KripanDas_ksd
    @KripanDas_ksd 2 года назад +11

    ദൈവ കടാക്ഷം ഉള്ള കുട്ടിയാണ് മോൾ, സുന്ദരമായ ആലാപനം 😊

  • @Ave_31
    @Ave_31 2 года назад +6

    മനോഹരമായി പാടി 🥰🥰🥰🥰

  • @sunithac7349
    @sunithac7349 2 года назад +5

    MS.ദേവനന്ദ.....
    ടോപ്പ് സിങ്ങർ വേദിയെ വ്യത്യസ്തതയാർന്ന ഗാനങ്ങൾകൊണ്ട് മനോഹരമാക്കുന്ന എംസ് സുബ്ബു എന്ന മിടുക്കി ഗായികക്ക് ഫൈനലിലേക്കുള്ള ഏണിപ്പടികൾ ഒട്ടും വിദൂരെയല്ല...💐🥰🥰

  • @AnilKumar-tb3mu
    @AnilKumar-tb3mu 2 года назад +10

    എം എസ് സുബ്ബു പറയാൻ വാക്കുകൾ ഇല്ല മനോഹരം ഈ പാട്ട് ഇത്ര ഭംഗിയായി ലൈവിൽ ഒരു കുട്ടികളും പാടിക്കേട്ടിട്ടില്ല 👌സൂപ്പർ അഭിനന്ദനങ്ങൾ ദേവനന്ദ 😍

  • @NeethuArunn
    @NeethuArunn 2 года назад +4

    Super song selection..super performance..congratulations Devooty...God bless you

  • @noushidanoushidap8835
    @noushidanoushidap8835 2 года назад +3

    M S സുബ്ബു 🥰 ഈ ഗാനം എന്തു രസമായിട്ടാ പാടിയേ . ഇഷ്ടപ്പെട്ടു.👍👍

  • @shajiknair2556
    @shajiknair2556 2 года назад +4

    Superayi padi Devooty. God bless you🌹🌹👍👍

  • @sindhumuraleedharan3022
    @sindhumuraleedharan3022 2 года назад +3

    Super Devananda

  • @amrutharenjith152
    @amrutharenjith152 2 года назад +5

    Devottty polichu💕

  • @muralimohanpoolakkal2047
    @muralimohanpoolakkal2047 2 года назад +8

    സ്വരമാധുര്യം ആലാപനം ഭാവം എല്ലാം കൃത്യമായി ചേരുവയിത്രി ദേവൂട്ടി മനോഹരമായി പാടി . 👍👍
    Keep it up

  • @abdulnazar8111
    @abdulnazar8111 2 года назад +4

    മികച്ച ഗാനം, മികച്ച ആലാപനം 😍

  • @sandhyamohan9193
    @sandhyamohan9193 2 года назад +7

    ഭാവിയിലെ പാട്ടുകളുടെ റാണി, വരും തലമുറയുടെ ചങ്ങിടിപ്പ്, ഞങ്ങളുടെ സ്വന്തം സുബ്ബു ഓരോ പാട്ടുകളിലും ഡിഫറെൻറ് വോയിസ്‌ അതിനു യോജിക്കുന്ന വിധം ഓരോ പാട്ടിനേയും അതിന്റെ പൂർണതയിൽ എത്തിക്കുന്നു ഗോഡിന്റെ അനുഗ്രഹം മോൾക്ക്‌ എന്നും കൂടെ ഉണ്ടാവും ഒർജിനാലിറ്റിയെ വെല്ലുന്ന പെർഫോമൻസ് ഇതെല്ലാം മോളുടെ മാത്രം കഴിവ് ഈ പാട്ട് അത്രയും മനോഹരം ആയി പാടി ഞങ്ങളുടെ കട്ട സപ്പോർട്ട്, പ്രാത്ഥന എന്നും മോൾക് ഒപ്പം ഉണ്ടാവും ലവ് യു മോളു 🥰😍😍😍

  • @sreerajkn5102
    @sreerajkn5102 2 года назад +11

    ഉജ്ഞയ്നിലെ ഗായിക എന്ന ഇഷ്ട്ട ഗാനം ദേവുട്ടി ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഞാൻ കുറെ പ്രാവിശ്യം കേട്ടുമോളേ👍❤️

  • @shahidak4340
    @shahidak4340 2 года назад +1

    Devoottiyude song manoharamayi 👍🏻👍🏻🌹🌹

  • @suluc2913
    @suluc2913 2 года назад +3

    Super super super Devananda 🙏🙏🙏🙏👍

  • @joker_5463
    @joker_5463 2 года назад +3

    Orupadishttam devanandamolea and

  • @bindupn499
    @bindupn499 2 года назад +3

    Super Devootty👍👍👍

  • @Kunhinileshwar
    @Kunhinileshwar 2 года назад +4

    മനോഹരം

  • @soorajgeorge5340
    @soorajgeorge5340 2 года назад +11

    ദേവൂട്ടി അനശ്വരമാക്കിയ മറ്റൊരുഗാനം ആലാപനം മികവ് കൊണ്ട് പ്രേക്ഷകരെയും ജഡ്ജസിനെയും കോരിത്തരിപ്പിക്കുന്ന പ്രകടനമാണ് ദേവൂട്ടി കാഴ്ചവെച്ചത്...🥰❤️🙏

  • @hdhdhhddh6715
    @hdhdhhddh6715 2 года назад +3

    Devootty super👌👌👌👏👏👏👏

  • @PADMAJA3364
    @PADMAJA3364 2 года назад +8

    Super Devananda ,she will become a🥰super fantastic singer in future.All the blessings ❣️ Devutti

  • @neethumohan7224
    @neethumohan7224 2 года назад +3

    Devananda valare nannayi padi ❤️

  • @sindhuvinod7801
    @sindhuvinod7801 2 года назад +6

    മലയാളത്തിലെ ഒരു ക്ലാസിക്ക്. ഏത് പാട്ടും തന്റെ ശബ്ദത്തിന് ഇണങ്ങും എന്ന് എം.എസ്. തെളിയിച്ചു. ഗംഭീരം

  • @remya.n7057
    @remya.n7057 2 года назад +4

    Favourite song....

  • @nishithavinod9676
    @nishithavinod9676 2 года назад +3

    Devootty nannayi paadi 👌

  • @vineethadeepu6220
    @vineethadeepu6220 2 года назад +3

    അതെ, ദേവൂട്ടി മോളൊരു പകരം വെക്കാനാവാത്ത ശബ്ദ മാധുര്യത്തിന്റെ ഗായിക തന്നെ 🥰🥰 എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙌🙌🙌🙌 lvu മോളൂ

  • @minirajeev4859
    @minirajeev4859 2 года назад +7

    ദേവൂട്ടി എത്ര കേട്ടാലും മതിവരാത്ത അത്ര മാധുര്യ ത്തോടുകൂടി മാജിക്കൽ വോയിസ് വീണ്ടും അതി മനോഹരമായ ഗാനം. 👌👌👌💞💞💞

  • @vinayaraj100
    @vinayaraj100 2 года назад +7

    കാളിദാസ കൃതികളിലൂടെ വയലാറിൻ്റെ സഞ്ചാരം🙂🙂ഒരു സുവർണ കാലത്തിൻ്റെ മനോഹര ഓർമകൾ🤩🤩ദേവൂട്ടിയുടെ അതിമനോഹരമായ ആലാപനം😍😍👌പാട്ടിൻ്റെ മുഴുവൻ ഭംഗിയും ദേവുട്ടിയുടെ ആലാപനത്തിലുണ്ട്😍😍😍അഭിനന്ദനങ്ങൾ🤗🤗👌You’re an incredible singer🥳🤗🤗

  • @ranjithk.p6918
    @ranjithk.p6918 2 года назад +4

    Hi Devnanda, very nice song & u will go with judges comments.

  • @ajikumar3645
    @ajikumar3645 2 года назад +3

    മോളു സുപ്പറായി പാടി അടിപൊളി

  • @mohandasak5616
    @mohandasak5616 2 года назад +2

    ജാനകി അമ്മ'സുശീലാമ്മ, ചിത്ര തുടങ്ങിയ അസാമാന്യ സംഗീത പ്രതിഭകൾ പാടിയ പാട്ടുകൾ അതി മനോഹരമായി അതേ ഫീലിങ്ങോടെ പാടുന്ന ദേവനന്ദപി. ലീല പാടി അനശ്വരമാക്കിയ ഗാനം ഗംഭീരമായി ആലപിച്ചു. ഇതിൽ കൂടുതൽ നന്നായി പാടാൻ ഈ പ്രായത്തിൽ ആർക്കും കഴിയില്ല'. എത്ര കേട്ടാലും മതിവരില്ല ദേവുട്ടിയുടെ പാട്ടുകൾ - അഭിനന്ദനങ്ങൾ

  • @surendrannedumangad1384
    @surendrannedumangad1384 2 года назад +13

    ദേവൂട്ടി തന്റെ മധുര സ്വരത്താൽ മനോഹരമാക്കിയ മറ്റൊരു ഗാനം 😊

  • @ushamohanan4543
    @ushamohanan4543 2 года назад +3

    Kuttikal nannayi sing cheyumpol MJ yude mukham abhimaikunnakanumpol enikum santhosham kuttikalode songinodu Devanandha super👌🥰🥰

  • @sandras1905
    @sandras1905 2 года назад +7

    എംസ് ദേവനന്ദ...ഏത് ഗാനം എടുത്താലും 100% professional touch കൊണ്ടുവരുന്ന ഗായിക...പൊൻതൂവൽ ചൂടാൻ തികച്ചും അർഹതപ്പെട്ട ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ 🥰🥰🥰

  • @amrithak9773
    @amrithak9773 2 года назад +3

    Devananda super...
    All the best.

  • @sreelekhaalayadath5168
    @sreelekhaalayadath5168 2 года назад +2

    Super Molu.....

  • @pankajakshanv7104
    @pankajakshanv7104 2 года назад +3

    M s subbu (davananda
    Nannayi padi
    God bles u 👍

  • @smijashaji1034
    @smijashaji1034 2 года назад +6

    Super Devooty ❤

  • @bushrahaneefa6519
    @bushrahaneefa6519 2 года назад +3

    Devootty superb

  • @jainvj7848
    @jainvj7848 2 года назад +3

    Devanandakutti beautiful singing. You touched my heart.❤️❤️❤️

  • @sasikaladevi6437
    @sasikaladevi6437 2 года назад +3

    Super mole

  • @shinto6459
    @shinto6459 2 года назад +8

    ഊട്ടിപ്പട്ടണം എന്ന പാട്ട് പാടിയതു മുതലാണ് ഞാൻ ഈ കുഞ്ഞ് ഗായികയുടെ ആരാധകനായി മാറിയത് അതിനു ശേഷം എത്രയോ പാട്ടുകൾ നമ്മളെ ഞെട്ടിച്ചു കോണ്ട് പാടിയിരിക്കുന്നു ഈ മോള് സ്വർഗ്ഗീയ സംഗീതമാണ് ദേവൂട്ടിയുടെതെന്ന് തെളിയിച്ച ഒരു പാട്ട് കൂടിയാണിത് സംഗീത ലോകത്ത് ഒരു വിസ്മയമായിത്തീരും ദേവൂട്ടി

  • @midhun3390
    @midhun3390 2 года назад +4

    Nice song..beautifully sung🥰..may god bless u😍👍

  • @Biji-B-Nair
    @Biji-B-Nair 2 года назад +3

    Devananda 💐 💐 Absalutely beautiful, sweet voice, feel👌👌 keep it up, congratulations and best wishes💕💕💕

  • @avanisatheesh3514
    @avanisatheesh3514 2 года назад +3

    ❤️❤️❤️❤️suprb