Tap to unmute
Padayatra - Job Kurian Collective - Music Mojo - KappaTV
Embed
- Published on Apr 18, 2026
- Job Kurian writes: 'Padayatra was inspired by my friend Ajay's journey to the Himalayas. A journey of sacrifice and hope, leaving the past behind. Hats off to you my friend. This song is for you. I thank Sri Engandiyoor Chandrasekharan, all my co-musicians and especially Harish for his divine voice. This is one of my best Musical experiences ever.
Vocals - Job Kurian, Harish Sivaramakrishnan
Composed by Job Kurian
Lyrics - Engandiyoor Chandrasekharan
Arranged by Ben Sam Jones, Samuel Leo, Arun Dutt, Job Kurian
Mixed & mastered by Vivek Thomas
Bass, acoustic guitar - Ben Sam Jones
Keyboards - Samuel Leo
Guitars - Arun Dutt Pullat
Guitars - Sunil Sylvester
Drums - Tao Issaro Mott
Additional programing - Jackson Vijayan
Percussion - Subin Pappachan
Additional featured artistes:
Cello - Sekhar
Flute - Josy Alleppey
Sitar - Paulson
Indian Percussion - Mahesh Mani
Indian Percussion - Sajith Pappan
Naadaswaram - Raj Kumar
Veena - Nisha Ponni
Harmonium - Hamsa Harsh
Brass section: William Samuel, TJ John, Justin Benjamin, Christy Abraham
Children from Bharatiya Vidya Bhavan, Kodungannur
Ambient effects - Anoop, Lal Media, Neenu RJ
Executive Producer - Sumesh lal
Direction - Ajan RS
Production - Sujith Unnithan
DOP - Vipin Chandran
Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
Editor - Jobin Sebastian
Sound - Melody
Recording Engineer - Prasanth Valsaji
Sound Engineer - Suhail
Production Coordinator - Hari Krishnan
Lights - Gowri Vision
A Kappa TV production. All rights reserved - Mathrubhumi








വീണ വായിക്കുന്നത് എന്റെ sister ആണ്
Ahaaaa
Great bro 👏👏
❤️❤️👌
Enteyum 🤭
ഒരോറ്റ തള്ളാ😂
2026ൽ ഒരു ഒപ്പ് ഇട്ട പോവാം 😅😂
ചെറിയ മഴ + KSRTC ബസ് + സൈഡ് സീറ്റ് പിന്നെ ഈ പാട്ടും
ഹ....
What a feeling 💕💕💕💕🚞🚞🚞
Kidu♐♐
മഴയത്ത് സെെഡ് സീറ്റിലിരുന്നാ നനയില്ലെ ചേട്ടാ....
@janeroxy1696 അപ്പുറത്തിരിക്കുന്ന ചേട്ടൻ തെറി പറഞ്ഞില്ല എങ്കിൽ നനഞ്ഞുകോണ്ടും കേൾക്കാം
Well said
Engane pattunnu this comment
respect to the girl who was playing veena🙌🏽
കൂടെ ഉള്ളവർ ഒറ്റക്ക് ആക്കി പോയതറിഞ്ഞു ആകെ തകർന്നിരിക്കുവായിരുന്നു .. ദേ ഈ പാട്ടു കേട്ടപ്പോൾ ജീവിക്കണമെന്ന് ഒരു തോന്നൽ 😇... തോറ്റു കൊടുക്കാൻ പാടില്ല.. ജീവിക്കും
Anoop Anooz YES PUBG MODE
:))
Dont lose urself, survive
Anoop Anooz perspectives makes different, this song took me to Dhanushkodi from Trivandrum.. a road trip.
Anoop Anooz സത്യം
10
Million hearts . Thank you for the infinite love !
Congrats..
ഇനിയും നല്ലപാട്ടുകൾ ഉണ്ടാവട്ടെ!
എല്ലാവിധ ഭാവുകുങ്ങളും!!
you deserve it harish...
you deserve it harish..
കിടുവെയ്
ആ വീണ വായിച്ച ചേച്ചിയുടെ ഫാൻസ് ഉണ്ടെങ്കിൽ ഇവിടെ വരൂ ....
ഒരു രക്ഷ ഇല്ല ....
😍
😍😍
😍😍
Poli...
Oru rekshayum illa chechi polichu
After K L F 2026
Yea KLF Effect 😂
What is that KLF?
Yeahhhh
@adarshkandampully kerala literature fest
👋🏻
കൈയും കണക്കും ഇല്ലാതെ കേട്ടവർ അടിയാടാ ലൈക്... 😍😍😍
Supper
Superb!!!!
❤
ദിവസവും ഒരു തവണ എങ്കിലും കേട്ടില്ലെങ്കിൽ ഒരു അസ്വസ്ഥത ആണ് 😌.
Kappa tv യുടെ ഈ sounds set ചെയ്യാൻ ഞാനും ഉണ്ടായിരുന്നു...ഞാൻ set ചെയ്ത mike പിടിച്ചാണ് അവർ പാടുന്നത് 🙌🏻. അഭിമാനം👐🏻.
നിന്നെ തപ്പി നടക്കായിരുന്നു കിട്ടീത് നന്നായി ആ മൈക്കില് എത്താത്തതു കൊണ്ട് അവര് ഏന്തി വലിഞ്ഞു പാടുന്നേ കണ്ടില്ലേ ബ്ലഡി ഗ്രാമവാസീ 🤭😉😉😉
Great work man 🙌🏼
Thallimarikall bro😂😂
🔥🔥🔥🔥💃💃💃💃💃kollam
@eldholasar92 😂 Kitty kittyy kayodea kittyyy
@itzmepunjiri 🤭
ഒറ്റ പ്പേര് ജോബ് കുര്യൻ 😍😍💥💥👌👌കൈയും കണക്കും ഇല്ലാതെ കേട്ടിട്ടുണ്ട്....ജോബ് കുര്യൻ ന്റെ ഡാൻസിന് ഫാൻസ് ഉണ്ടോ... 😍
Harish shivaramakrishnan enna peru ottum pinnil vekkan kazhiyilla... ❤️❤️❤️ sangathikalude prayogam itra bheekaramayi valare viralamayi matrame kaanan kazhiyu..
@Kannn14 ശരിയാണ് bro. പുള്ളിയുടെ ശ്രീരാഗമോ ഒക്കെ കേട്ടാൽ പിന്നെ വേറെ ഒന്നും കേൾക്കാൻ തോന്നില്ല....
@Kannn14 സംഗതി സംഗീതത്തിന്റെ ഒരു പാർട്ട് മാത്രം ആണ്. എല്ലാം അല്ല.!
😘
പാട്ടും ഇഷ്ടമാണ് ആട്ടവും ഇഷ്ടമാണ് 👌👌👌
2026 കേൾക്കുന്നവർ ആരൊക്കെ ഉണ്ട് ♥️❤🔥
✌️
Ithu angane marakkan pattuvo 🤌
എപ്പോളും ലോങ്ങ് റൈഡ് start ചെയ്യുന്നത് ഈ സോങ് കേട്ടു അമ്പലത്തിൽ pysa ഇട്ടു ആണ്
🥹
Pinnallathe🔥😄
ഇത്രയും നാൾ കേൾക്കാതെ പോയല്ലോ..ഈ adaar item😘😘😘എന്നെ പോലെ status കണ്ടിട്ട് തിരഞ്ഞു വന്നവരുണ്ടോ...addicted..repeat mode 😍😍😍
same feel
Reji Chandran 1 year ayi ketondirikua
Yes
Yes bro
Yes
I ..Telugu people... i can’t understand Malayalam...but i love Malayalam music...super bro 👌👍🙏🙏
എഴീച് പോടേയ്
Same here ,i hear this song daily
@binoysurendran5500 of
@binoysurendran5500 your website rankings also I
Podaa paandi
ഏതാണ്ട് 10 വർഷം ആയി ഇറങ്ങിയിട്ട്... ഇപ്പോഴും അതേ freshness ❤...
2024 ആയി still favorite ❤️❤️
😢🎉c. V. Cgc. Çfcccfu nlb y. Cg vgcv g v g. V gcc gv f
2025 aye
ഇന്ന്...
2025, May, Tuesday 4:59
❤️❤️❤️
Ar rehman effect..
2026 ഇൽ കേൾക്കുന്നവർ ഉണ്ടോ 😌🔥
ഒന്ന് വീതം മൂന്ന് നേരം ❤
Undeeeee
Ysss
Varshangal iniyum kadannu pokum pakshe kelkkunnathinu kuravu undavilla
എങ്ങനെ കേൾക്കാതെ ഇരിക്കാൻ പറ്റും 🔥🙆🏻♂️
ഡിസ്‌ലൈക്ക് അടിച്ചവന്മാർ ഫ്രീക്ക് പെണ്ണെ പോയി കേൾക്ക്... ചെറിയൊരു ആശ്വാസം കിട്ടും
Dislike adicha Ella mahaanmarkkum ente vaka naduviral namskaram
Athu powlichu muthewwwww
1k dislike.. ഏത് ഗ്രഹത്തിൽനിന്ന് വന്നവൻമാരാണോ ആവോ.!?
Vinu Hari
😂😂😂 powlichu
Nailed it👍👌
ഈ പാട്ട് തലയ്ക്കു പിടിച്ചവർ like അടിക്കു... 🤘😘
സത്യം
Me
Njan like, Comments thannitund 😎😎
Sarikkum...
Ohhhh gooooddddd greatttt songggg
I don't speak malyalam. But this song is on my nerves 😍 it's so beautiful.. Vocals and the music is just superb
No language for MUSIC
Atinu
If u understand the meaning of these lines it would be even beautiful
Like u
😍 😍
കണ്ണോട് കണ്ണായിടം പാട്ട് കേട്ടതിനു ശേഷം Job Kuriane തിരഞ്ഞു വന്നവരാരെങ്കിലും ഉണ്ടോ😊..He is so underrated😐 He is 💎
Yess.. 😁
Yes😊
എന്തോ ഒരു മാസ്മരികതയുണ്ട് ഈ ട്യൂണിന് ! ഒരു നൂറുവട്ടം കേട്ടുകാണും! എന്നാലും ഇപ്പോഴും fresh ആണ്!
💯❤️
✌️
Satyam...true
❤️
👍
വീണ! എന്നാ ഫീൽ ആണ്... 50% ലൈക്ക് ആ ചേച്ചിക്ക് 😍
100%
Chechi. Vere. Levalanu.
Theercha aayittum kodukkenam.. oru onnanara feela
സത്യം
Yes bro
2019 ൽ എത്ര പേർ കാണുന്നുണ്ട് ?
നുമ്മ ആഴ്ചയിൽ 3 times എങ്കിലും കേൾക്കാറുണ്ട് 😍👌
Njaan daily 3 times enkilum kelkaarunddd .. 😘😘😘😄😄💝💝
Daily kelkarund
😘😘😘😘😘😘😘😘😘😘😘
Enna feel anuu..hooo😚😘😍😍
2026 ൽ കേൾക്കുന്നവർ ഉണ്ടോ
ജോബ് കുര്യനും ഹരീഷും തകർത്തു.
പക്ഷെ മറ്റൊരു പേരും കൂടി അഭിനന്ദനങ്ങൾ അർഹിക്കുന്നു. പാട്ട് എഴുതിയ ശ്രീ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.
അദ്ദേഹത്തിനും ഒരു വലിയ കൂപ്പുകൈ...
ggytàww
Anganeyalla..ith oru team work aanu..ellarum kudi sramichitta ..allathe kurachuper matram ennu thankal parayaruthu..ellam aa oru teamilullavarude ellam orepolulla kashtapadanu...ellarum orupole thanne vilapettatha..thank buu
@sudhasureshkumar4430 എല്ലാവരും പാടിയവരെ മാത്രം അഭിനന്ദിക്കുന്നു.
ഇത്രയും നല്ല വരികൾ എഴുതിയ ആളും അനുമോദനങ്ങൾ അർഹിക്കുന്നു.
ഞാൻ അത് പറഞ്ഞു എന്നേയുള്ളു. 😊
സൂപ്പർ കമന്റ്
@sudhasureshkumar4430 q🦋1ww
Malayalis are very advanced guys. Atleast 10 years ahead of rest of India. This music touches the soul, this culture is very rich! Love you Malayalees!
bharat is one no malayali or kannadi
Pushkar Karamungikar Thank you man sorry for my profile name
Pushkar Karamungikar thank u
Thanks mate.
Being proud of whom you are is one of great verses from thiruvalluvar in tamil so i acknowledge you.
ഞങ്ങൾ ഈ സോങ് ഗാനമേളക്ക് പാടി ഫസ്റ്റ് കിട്ടി state പോയി athum കിട്ടി tq job kuriyan chetta
Binoy Chandran all the best
🤗
Would you send this song karoka
Pollichu 💪💪💪💪
Karoke nndo bro onn send cheyan
2005-2026..ആരെങ്കിലും.. ഈ song.. 🎶🎶🎶job kuryan an team 🎶🎶👍👍❤️❤️🤔🤔
Undeeeee
I am from Assam, and don't understand the meaning of the lyrics (except 'padyatra'). But, I have been listening to this song since my university days back in 2016
Any similar songs in your language ? would love to hear.
I'm from Jupiter 😉😊
సంగీతానికి భాషతో పనిలేదు అనడానికి ఇదో మంచి ఉదాహరణ👍👍👍
🙈
Ayinu?
രാഷ്ട്രീയത്തിന്റെയും ആചാരങ്ങളുടേയുമൊക്കെ പേരിൽ അടി കൂടുന്നവർ രാവിലെ എഴുന്നേൽക്കുമ്പോൾ ഈ പാട്ടൊക്കെ ഒന്ന് കേട്ടാൽ മതി മനസ്സ് ശാന്തമാകും... ഈ പാട്ടു കേട്ടുകൊണ്ട് ഒരു യാത്ര കൂടി പോയാൽ, അത് മതി....
👍
Swamy saranam
❤
polichu moneeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
എന്റെ മോനെ, ഇൗ പാട്ട് KSRTC ബസിലെ side സീറ്റിൽ ഇരുന്ന് കൊണ്ട് ഒന്ന് കേൾക്കണം 😳✌️🎖️👏
Valare sariyaanu
Cheriya chattal mazhayum koodi undell polichu...
🤔😍😍😍😍😆😆😎😎🤗🤗🤗
Ettavum pirakile seetil
ഏറ്റവും പിറകിലെ സീറ്റിൽ ഇരുന്ന് കേട്ടോണ്ടിരിക്കുവാണ്😍😍
ഈ പാട്ട് ഒന്നിൽ കൂടുതൽ തവണ കെട്ടവരുണ്ടോ addicted this song❤️👏🥰🥰🥰🥰🥰🥰🥰
Music can make emotions 👏💕
Nyc
😁😁
😍😎
🌸
💞😍😍💞
I am maharashtrian
Except padyatra word..i didnot understand any single word but Song is touching to the soul...both singers voice and music is awsome❤
👍👍
I am a malayalee even I don't understand 😂😂😂
@calicut_to_california 😂😂എനിക്കും
If you go to the channel our stupid reactions,they have reacted to the song with subtitles
@calicut_to_california wah😂🙏.. as a kannadiga I am understanding
പഴകുംതോറും വീര്യം കൂടണ വീഞ്ഞുപോലെ....അന്നും ഇന്നും ഒരേ feel...🔥🔥🔥
Hi
1:10 എന്തൊരു feel ആണ് 🤍
❤❤❤❤❤❤
Vishnu ag
❤😢😮😮
Yes
*ആഹ് നോക്കണ്ട മക്കളെ 2026 ൽ കാണാൻ വന്നവർ ഇങ്ങ് പോന്നേരെ* 😃
Mwonuse😁✌️
😊😊✌✌✌
😊😍😍😍
🙂
കുമ്പിടിയേ...
കൊറോണ ലോക്ക്ഡൗൻ കാലത്ത് ഇത് കാണാൻ വന്നവർ ഉണ്ടേൽ ഇങ്ങു പോരെ 😊😊😊.
ദാ വന്നു
Yes
Yes
Daily varum
കൊറോണ കാലത്തു മാത്രം അല്ല എന്നും കാണും
I love this song... കാറിൽ family ആയി യാത്ര ചെയ്യുന്നതിനിടേ ഈ പാട്ട് ഇടാറുണ്ടായിരുന്നു...അങ്ങനെയാണ് അമ്മ ഈ പാട്ട് കേൾക്കുന്നത്..ഈ കഴിഞ്ഞ september മാസത്തിൽ...പിന്നീട് വീട്ടിൽ വന്ന് youtubeൽ ഈ പാട്ട് തപ്പിയെടുത്ത് തരാൻ പറഞ്ഞു..പല തവണ ഈ പാട്ട് കേട്ടു...കുറേപേർക്ക് ഷെയർ ചെയ്തു..ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായി..നന്നായി പാട്ട് പാടുന്ന ആളും ആയിരുന്നു...പാട്ട് പഠിച്ചിച്ചിട്ടും ഉണ്ട്...21 ദിവസങ്ങൾക്ക് മുമ്പ് അമ്മ പോയി...ഇന്ന് ഇപ്പോ ഈ പാട്ട് വീണ്ടും കേട്ടപ്പോൾ അതൊക്കേ ഓർമ്മ വന്നു..
Dear sis , ee pattern il Oru devotional song njangal release cheyyindu June il .... Enthaayalum kettolo
Condolance
🙁
❤️
stay strong. my heartfelt condolences 💐
2026 kanunnavar undo?
Undeh 🖐🏼😅
Ooh
Yesss😁
Yessssss.,❤❤❤❤❤
Yes❤❤❤❤😊
മണി അടിക്കുന്ന ചേട്ടൻ ഇജ്ജാതി ടൈമിംഗ്....🔔🔔🔔🔔
Nandakumar Bhagavathar sherikum ijjthi timing 😁
Athu Correct .... Thalam Pidikkan Oru Special Kazhivu Venam, Like Me in Panchavadyam 😃
Adhenne
സത്യം അത് ഓഫ് note ആണ്.... ഗ്രേറ്റ്
അസാധ്യ താളബോധം 🥰
*_ഇത്രയും കാലം യൂട്യൂബിൽ കിടന്ന് നിരങ്ങിയിട്ടും ഇപ്പോഴാണല്ലോ ഇത് കണ്ടത്_* 😑😍😘
Same bro. പാട്ട് കേട്ടിട്ട് തരിച്ച് കേറുന്നു🤗
Njanum epolla kandatt
njnum..
Sathyam
Mee too😌😌😪
I am from Gujarat. I don't understand single word of this song . But I feel the music. It is super soothing and divine ❤️🙏
Its says about travelling
music does not have borders.
Music has a divine effect
I am from Kerala and now in Surat.... it's all about travel ❤️band If you like this please do watch MIST OF CAPRICORN...
2025 ൽ കാണുന്ന എത്രപേരുണ്ട് ❤️❤️❤️😍😍
എവിടെ വണ്ടി ഞാൻ ഒരു ട്രിപ്പ് പോവട്ടെ
എനിക്കും ആ ചിന്ത വന്നു പെട്ടെന്ന്
Haha
pinnallah
Enikum trip pokan othiri ishtama 😍😍😍
Nere vitto ladakh
വീണ വായിക്കുന്നത് നിഷ പൊന്നി എന്റെ ക്ലാസ്സ് മേറ്റ് ആണ്, proud of u my dear friend 🥰🥰❤️
Convey her my wishes and prayers. Such a wonderfull artist...
Pullikariyude husband akhil ente senior aanu...
@rdxx6688 എന്നെ അറിയാമോ
നിഷയാണ് highlight. Oru rakshem illa.. superb
@aiswaryamol.g1861 She made a masmeric touch on the Veena
പച്ചമലയാളത്തിൽ മൊഴിയാം...
ഒരു ഒന്നൊന്നര പാട്ട്...
ഇടയ്ക്ക് ഒറ്റക്കിരിക്കുമ്പോൾ കേൾക്കും...
മനസ്സിനൊരു സുഖമാണ്....
രണ്ടുപേരും അസ്സലായിട്ട് പാടി...
വരികളും അർത്ഥമുള്ളത്...
നന്ദി....
sumesh surendran same pich
sumesh surendran Sathyam... Adipowliii..
Sathyammmm
BB7 ഫിനാലെയിൽ ഈ സോങ് കേട്ട് വീണ്ടും എത്തിയവർ ണ്ടാ ?
Yes
Ys❤
Yes
Ys
Ys
5 വർഷമായി കേൾക്കുന്നവർ ഉണ്ടോ? എങ്കിൽ നിങ്ങൾ ഉറപ്പായും ഒരു യാത്രാ പ്രേമി ആയിരിക്കും 😍❤️
Njanum
❤️
I can feel a bond of friendship while hearing this song🤩
Yes♥️
🥰
I dont understand the language but overall malyalam guys have good music taste.....classical instrument u use has adds flavour to song...
music mojo team u guys are amazing u do appropriate changes to music never spoil the original tracks feel ( wat i feel) ...
this show is better than ...all those unplugged ,unwired,coke ,soda etc musical shows....which ruin song by extra unnecessasry touches
+vishwanath kantale Well said!
fully agree ... The other shows simply spoil the song by bringing in unnecessary western touches accents or merging songs ....
True that
your last line made my day
vishwanath kantale tnx
2026 anyone😂
2020ലും ഇത് കാണും എന്നുള്ളവർ എത്രപേരുണ്ട് ?
Jeevanundel kanum
Kaanalo
vignesh kanhangad New Year le Firsttt ketta Song ithaaanu...😍
2020
Jan 1 2020
ആ മണി അടിക്കുന്ന ചേട്ടന്റെ താളബോധം👌👌👌💐
Observation level😘
മഹേഷ് മണി great Thabalist
Bro മൂപ്പര് അറിയപ്പെടുന്ന oru തബലിസ്റ്റാ
Njn palappolum sradhichu Bro angeru heavy aanu
ഞാനും അതാ നോക്കിയത് 👌👌
ഞാൻ കള്ള് കുടിക്കില്ല സിഗരറ്റ് വലിക്കില്ല..ഇടക്ക് ഈ പാട്ടു വന്നു കേൾക്കും അത്ര തന്നെ...😎😎😎
Ellam und ennalum kelkkum addicted..
കുടിക്കാറുണ്ട്
ചെറുത് രണ്ടെണ്ണം അടിച്ചു ഈ പാട്ടും
പൊന്നോ....
ഞാനും ... ഒരു ബൈക്കു എടുത്ത് ലോങ് ട്രിപ്പ് പോകാൻ തോന്നുന്ന ഒരു ഫീൽ
@sreenathreghunath6002 പൊന്നെ ഓർമിപ്പിക്കല്ലേ....
2:15 pure 😊 ❤
I will comeback after 20 years and i will show this comment to my Next generation That " we lived in the era Of Job Kurian" Big Fan ❤️
10 years remaining ✨✨
ഞാൻ ഈ പാട്ട് തലയ്ക്ക് പിടിച്ച പുതിയ രോഗിയാണ് കുറച്ചു വൈകിപ്പോയി ...😂
Yes, njanum
❤️✌️
Like me
Toooo late brooo
I am British, i cant understand the lyrics but i just fell in love with the song. It was suggested by my Indian friend.
Ok da
🌼😍
Ur Indian
Lol. Yeah right
Yes. This is obviously how brits speak online
March 1 2026 kelkiinnavar
Ennile Chudu Thaalamaayi Oru yaathrayaayi, Padhayaatrayaayi
Kadhakaalame kulirormayaayi Oru yaathrayaayi, Padhayaatrayaayi
Parayaan maranna Vaakkumaayi Manadhaaril aarira
Nira dheepame Kinavupolenn Kannil eguvaan
Nizhal pole azhalaale veyil neele padhayaatra
Nizhal pole azhalaale veyil neele padhayaatra
Kaalam Arivukalaale alivukalaale poomazha pole
mannil neela nilavin ponalayaale naadhalayangal
Kaalam Arivukalaale alivukalaale poomazha pole
mannil neela nilavin ponalayaale naadhalayangal
Varadhaayakamaayi Swara saagaramaayi
Janimokshavumaayi PuthuJeevanumaayi
Nizhal pole azhalaale veyil neele padhayaatra
Nizhal pole azhalaale veyil neele padhayaatra
Tanx .ithayirunnu cmtill thiranjath...
Thiranj thiranj kitty lyrics.. tnx bro
inspired to become a lady rider to HIMALAYASSSSS........Nothing can stop me
The road is all yours girl...keep going... Miles to go👍
Do your best always in your life.. chace for your dream best of luck
Poyit vanno chechi
THUNDER MONKEY What an inspiring comment dude !!?
Thanks from my side even though I'm not this girl
Riders heaven🔥🔥
ഏത് സംഗതിയും ചുരുട്ടിക്കൂട്ടി വളച്ചുകൊടുക്കപെടും 🎶 is🎶🥰....
ബന്ധപെടുക ഹരീഷേട്ടൻ ഉയിര് 💞💞❤️🥰
ഉയരിന്റെ ഉയർ
അദ്ദേഹം ഒരു സംഭവമാ
സത്യം.. ചുരുട്ടിക്കൂട്ടി വളച്ചു വെടക്കാക്കും..
പക്ഷെ നശിപ്പിക്കില്ല
1:43 NIZHAL POLEEE❤❣️
Ohhh😮.....
ഈ പാട്ട് കേൾക്കുമ്പോൾ യാത്ര പോകുന്ന ഫീലിങ്‌ള്ളവർ like 😍
3 trip poyi e pate ketite
വീട്ടിൽ ഇരുന്ന് തന്നെ ജമ്മുവിൽ ബുള്ളറ്റിൽ പോകുന്ന ഫീൽ കിട്ടണോ എന്ന ചുമ്മാ പദയാത്രയും ഫോണിൽ പ്ലേ ചെയ്തു ഹെഡ്സെറ്റും വെച്ച് കണ്ണടച്ചു കിടന്നാൽ മതി എന്നാ ഫീൽ ആണെന്നോ ചുമ്മാ ട്രൈ ചെയ്യു😍😍
Yaaaaa
Oof idak paat ninnappo vandi ninnatann orth poy.....😂😂
@FtAlbino 😂😂ഞാൻ എണ്ണ തീർന്നത് പോലും അറിഞ്ഞില്ല 😂
@makkstravelvlogs484 Athu kollallo
എന്താ ചെങ്ങായിമാരെ ഇമ്മാതിരി പാട്ടു ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യന്മാരെ മെന്റൽ ആകാൻ കേട്ടു കേട്ടു വീട്ടുകാര് പോലും ചീത്ത പറയാൻ തുടങ്ങി നിനക്കു ഇതു തന്നെ കേൾക്കാൻ നേരം ഓള് എന്നു ചോദിച്ചു. 😘😘😘😘😘
😂😂 eppo choichittu poye ollu
@sahajaskumar 😘😘😘
satyam chetta
ഹരീഷ്... അയാളെ ഒരുപാടു ഇഷ്ടം.. ഒരുപാടു ഒരുപാട്.. ഇഷ്ടം..
എനിക്ക് ഈ പാട്ടു വലിയ ഇഷ്ടമാണ് ഒരുപാടു തവണ കേൾക്കാറുണ്ട് വീണ വായിക്കുന്നത്തെ ഷീല ചേച്ചി യുടെ മോൾ അല്ലെ അറിയും ചേച്ചി യെ
Any one today
ഈ പാട്ടിന് ഒരു കുഴപ്പം ഉണ്ട്
അത് വേഗം തീർന്നു പോയി
Entha kuzhappam..?
Sathyam
Sathyam.....paramartham.......pettannu theernnu poyi
സത്യം....😢
Sathyammm
Iam leela subramanian aged 68.iam listening this song for more that 10 times daily mesmerizing.i feel like floating in air. My asservadams to ur troupe.for a happy long life.
Manmookkayude koode padichathano
Haats off
The more you listen this song the more you will get energy
❤️
😍❤️ 2:16
Very trueee
She is tvm
Schoolil ente senior aayi padichitund veena vaykuna chechi.
Nisha ponni...kalotsava vedikalile sthiram vijayithavayirunu...nanne cherupam muthal veena padikukayum valare manoharamayi vaykukayum cheythirunu...
Veena Chechi
വീണ ചേച്ചി തകർത്തു...
Anyone in September 2024 ...
2020?? Advance booking!!
I am from Maharashtra and didnt understand a word except Padyatra... But composition the voice superb.. i am listening it again and again ..... keep posting and singing more songs.. and yes would like to know the meaning of songs
Pradyumna Alawani :'(:-!
even I being a malayali couldn't understand the meaning after keeping those words from the lyrics together.. But I am sure they were meant to spread positivity and that feel is beyond any words..
അല്ലാണ്ടെ ഈന്റെ അർഥം ആർക്കേലും തിരിഞ്ഞിക്കോ.....?
Discription nokuu.. Oru thirthadanayathra athintea vazhiyiludea Ulla yathra anuu both physically and spiritually.. 🙂
@talkaboutery p
Pradyumna Alawani ...same here bro, Harish is brilliant ...u listen his sreeragamo and rangapura vihara...truely u will have mesmerizing experience!
രാത്രി കാറിൽ ഒരു ചെറിയ ചാറ്റൽ മഴയത്ത് പോകുമ്പോൾ ആയിരുന്നു ഈ സോങ് ഞാൻ കേൾക്കുന്നത് അത് എൻറെ പോന്നോ അതും ആദ്യമായി കേട്ടത് അപ്പോൾ തന്നെ ആയിരുന്നു അതിൻറെ ഒരു ഫീലും പോവാതെ തന്നെ ആസ്വദിച്ചു എന്തായിരുന്നു ഒരു ഫീൽ
😌😌😌👌
Pwoli😍😊♥️👌
Anybody like me the soulful fan of this song from the very beginning.. Welcome 2026❤️
ജോബ് ഏട്ടാ ഹരീഷ് ജി.. നമിച്ചു. ഈ പാട്ട് കേൾക്കുമ്പോ ഇത് 2020 ആണെന്നോ കൊറോണ കാലം ആണെന്നോ ഒന്നും ഓർമ വരുന്നില്ല.മനസിന് ഒരു കുളിർമ്മയാണ് ഈ പാട്ട്
💯❤️
2018/ anyone? 🔥
2030. still listening.
Daily ee song കേൾക്കുന്നവർ like 👍here
ദുബായിൽ ആണ്.. ഡെയിലി night കിടക്കുമ്പോൾ കേൾക്കും... എന്തൊക്കെയോ പറഞ്ഞറിയിക്കാൻ കഴിയാത്ത feel
Ullathane mutha
Eee song kealkumbol ellam oru trip pookaan thonnum
Adar pattu adaar voice compination
Adipoli song 😎😎
Today 3:23 🎉❤
I am tamilian Daily I used to listen two times morning n evening. It generates vibration n energy in me thks to both of them what a voice!!
Suresh Sampath Me too! My uncle recommended this, I’m a huge Agam fan, so I fell in love
Please No Tamilian Bengali here..Enjoy music only
Ithendha panieedae marunnO... divsm randu neram....
Juz kiddng
I am an IT Engineer working in Bangalore...Its 3.20 AM here .. still awake and working FROM office...Until few minutes back I had been listening to the western rocks songs and for a change I shifted to malayalam and happened listen this song for the First time.....Wow !!!.. its MIND-BLOWING..!!!.what a beautifull narration and composition !!!...how sweet is our malayalam language.... Hats off to Job & Harish Team . :)
Addicted
Amazing song
നിന്നെകാണാൻ എന്നെക്കാളും എന്ന എക്കാലത്തെയും ഹിറ്റ് നാടൻ പാട്ടിന്റെ രചയിതാവാണ് ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത്
Ayinu
Engandiyoor Chandrashekharan😍
@Galvanicmegamorph o
Undakkalle mone
@robertwicky5140 nii ethaa
@Galvanicmegamorph athinu than etha
Anyone today ❤
Yes 2 neram 1 veetham
Today
Yaa today😅
@silentkiller5032 today 😂
Mm
listening in 2018 from kolkata with love😍
Mayurakshi Jana ..♥️
Good
Listening in 2098 from mars with love👽
Same..kolkata. Awesome.
Me too and ufff what a song
ഈ പാട്ട് കേക്കുമ്പോൾ പണ്ടേവിടോ കേട്ടുരു ഫീൽ...
ചില പാട്ടൊക്കെ അങ്ങനെ ആണ് നമ്മൾ പോലും അറിയാതെ മനസ്സിന്റെ ആഴത്തിൽ വേരിറങ്ങിയിരിക്കും❤️💙💚💛💜💕
യേഹ് കോഴി മഞ്ജു spotted😂😂
@Codebreaker 😍😍😍
മുടിയൻ ചേട്ടൻ ഫാൻസ് ഞെക്കു ലൈക്ക്🙁😐😑
Harish sivaramakrishnan ishtam 😍😍😍
Hareeshettan eshtam..😙😙
അയിന് നീ ഏതാ മൈരേ
@lijuj6342 നിന്റെ കുഞ്ഞമ്മ😒😒😒 എന്തേ
Va turannal sagati anu harsh machan
Anyone 2025😭💕
ഈ പാട്ട് unlike ചെയ്യുന്നവരുടെ ശ്രദ്ധക്ക് ...
നിങ്ങൾ ഫോൺ തല തിരിച്ചാണ് പിടിച്ചിരിക്കുന്നത് ..
Alla...avarude thala thirinjaanu irikkanathu...hihihihi😜😝
അത് പൊളിച്ചു bro
Hi boo boo go to
Athu polichu
HuHuHuHu
Hai iam Praveen
From Telangana
Karimnagar
I can’t understand Malayalam
But I love Malayalam music
I love kerala ❤️❤️
I like the Mathrubhumi kappa TV 👌👌👌❤️❤️💐💐
More Songs Upload 🙏🙏
Thanq God Bless yuuuuh
@dhivajayaprakash1289 🙏🙏💐❤️
❤ 😘
Kerala power
Me 2 bro I m from Mancherial ❤️.......
ഇത് സ്വയം വീട്ടിൽ പാടി എന്നും വെറുപ്പിക്കുന്നവർ എത്ര പേരുണ്ട് 😁😉
Nhan und😂
Nyan
Veruppikkaarilla bro. Veruthe onn padi nokkum
Erekure njanum
അരുതബു...😂
Bigg bossil kandu vannatha 🥰
Am also
ഞാൻ ആഫ്രിക്കകാരൻ ആണ് , എനിക്ക് ഒരു വക മനസ്സിലായിട്ടില്ല പക്ഷെ കേൾക്കാൻ നല്ല സൊഖമൊണ്ട് 🥰
😜😜
😂😂
Athu pwolichu🤣
Enitt Malayalam ezhuthudallo...
😆😆😆
2020ലും കേൾക്കും എന്ന്ഉറപ്പുള്ളവർ അടി മക്കളെ ലൈക് 💪💪💪❤😋😋
Vishnu Vichu ippolum kelkkuva...
Eppazhum kettu
Addicted..
Ente shwaasam theerumvare njan kelkkum hareeshettsn peruth ishttam
Kelkunnundee
Nice song❤️
Yes
👋
ഞാനുണ്ട്
Njan
@karthikamohan2196 hi
Exam stressinte idayil ee song is soo relief
*എത്ര കേട്ടാലും മതിവരണില്ല 😍😘😘*
*_വേറെ ലെവൽ സോങ്ങാണ്🔥_*
മൂന്നാമത്തെ ഐഡി ഇൽ നിന്നാ comment ഇടണേ...😉
Ithinte 3d Version Njaan Irakkeettund Onn Keri nokkeett Poney😍😘😘
പാട്ട് കേട്ടാൽ എങ്ങനാണ് മത്തി വരിക ഹു ഹു...
@നാടൻടുബാക്കോ മക്കളെ ഡിക്ഷണറി ഓണ് ആരുന്നു...
😁😁😁
Job kuriane kaanaan aagraham
Link tha bro
@storiesbymidhunshyam8612 എന്റെ ചാനലിൽ ഉണ്ട് ബ്രോ...
അരുണച്ചാൽ പ്രദേശിൽ പോകുമ്പോഴൊക്കെ..ആ ചുരം കയറിതുടങ്ങുമ്പോൾ, വീട്ടുകാരെ വിട്ടു പോകുന്ന വിഷമം സഹിക്കാൻ പറ്റാതെ വരുമ്പോൾ ഈ സോങ് repeat ആയി കേൾക്കും.. 👌👌
Army aano
അമൃത സൂപ്പർ സിംഗറിലൂടെ വർഷങ്ങൾക്ക് മുന്നെ വന്ന് ഞങ്ങൾ ആരാധിക്കുന്ന ജോബ് .... പാടുന്ന പാട്ടിൽ ശ്രോതാക്കളെ കൂടി ലയിപ്പിച്ച് കൊണ്ട് പോകുന്ന ഹരീഷേട്ടൻ ..... മരണ മാസ് ....❤️❤️❤️ പിന്നെ വീണ❤️❤️🙏🙏
എത്ര നാള്‍ കള്‍ ആയി കേള്‍ക്കുന്നുണ്ട്.. ജോബ്.... Superb
ഹരീഷ് ❤️❤️
Anyone today 2026🌟 10
ഹരീഷ് ശിവരാമകൃഷ്ണൻ🔥🙏❤️
ഒരു രക്ഷയുമില്ല..സുപ്പർ👌👌👌