സാധാരണ രണ്ടാമത് റീമേക്ക് ചെയ്യപ്പെടുന്ന പാട്ടുകൾ പലപ്പോളും കൊല്ലപ്പെട്ടു കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങേരിത് ഒന്ന് മിനുക്കി പൊടി തട്ടി വെടിപ്പാക്കി തന്നിട്ടുണ്ട് ♥️
2:47 കഴിഞ്ഞിട്ടുള്ള കണ്ണാടി .... എന്റമ്മേ ഇത്രയും ഭംഗിയുള്ള ഒരു കണ്ണാടി ഇനി കണ്ടു പിടിക്കുമോ എന്നറിയില്ല .... ഇ പാട്ടു കേട്ട അത്രേം തവണ ഒരു പാട്ടും കപ്പയിൽ ഞാൻ കേട്ടിട്ടില്ല .... കിടു സിദ്ധാർഥ് ബ്രോ ആൻഡ് entire ടീം
ഒരു കാലഘട്ടത്തിന്റെ സൗന്ദര്യം ആയിരുന്നു ഇത്തരം പാട്ടുകളും സിനിമകളും..അതിന്റെ മൂല്യമൊട്ടും ചോരാതെ തന്നെ പുനരാവിഷ്കരിച്ച ഏവർക്കും പാടി ഫലിപ്പിച്ച ചേട്ടനും നന്ദി😍😍😍
പൊതുവെ പഴയ പാട്ട് പാടുന്നവര്‍ ആദ്യം പാടിയ ഗായകനെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്... വിത്യസ്തമായി സ്വന്തം ശൈലിയില്‍ ദൈവം അനുഗ്രഹിച്ച ആലാപന ശബ്ദം... ! പൊളിച്ചു ബ്രോ...!
@@nithishmnair1957, ഒരു തർക്കത്തിനില്ല. ഒരു കലാരൂപത്തെ പുനരാവിഷ്കരിക്കുമ്പോൾ ഉണ്ടാകാവുന്ന സ്വാഭാവികമായ വിമർശനമാണ് അതിന്റെ മൗലികത ചോർന്നു എന്നത്. വലിയൊരു പരിധി വരെ ശരിയുമാണത്. എങ്കിലും നല്ല രീതിയിൽ - എന്നു പറഞ്ഞാൽ മൂലരൂപത്തിന്റെ സത്ത ചോരാതെ നടത്തുന്ന പരീക്ഷണങ്ങളെ അംഗീകരിക്കാനാവുമെങ്കിൽ ഞാനെഴുതിയ അഭിപ്രായത്തോട് യോജിക്കാനാകും.
Listen to the original “ bagyada lakshmi barama “ a Hindu devotional Carnatic classical a work by Hindu saint purandar das almost 5 century ago you will be stunned , that’s hinduism to the world🙏
സ്വന്തം ശൈലിയിൽ അതി മനോഹരമായി പാടിയിരിക്കുന്നു. ഒറിജിനൽ ഗാനത്തിന്റെ ശോഭ ഒട്ടും കെടാതെ തനതായ സ്റ്റൈലിൽ പാടി അവതരിപ്പിച്ച സിദ്ധാർത്തിനും കൂടെ മികവോടെ ഇൻസ്ട്രുമെന്റസ് വായിച്ച ആർട്ടിസ്റ്റുകൾക്കും അഭിനന്ദനങ്ങൾ.. 👏🏻👏🏻🌷💜
പഴയ ഗാനത്തെ ഇത്ര ഇഷ്‌ടായിരുന്നില്ല ഈ ഗായകൻ പഴയതിനെകാളും തകർത്തു പാടി.... വല്ലാത്ത നൊസ്റ്റു.... അതോടപ്പം എവിടെ നിന്നോ ഒഴുകിവരുന്ന നാടിന്റെ ഭംഗി..... പുഴ പഴയ കലാരൂപങ്ങൾ....നാലുകെട്ട്... സുന്ദരി യായ ഒരു പെൺകുട്ടിയും അങ്ങനെ എന്തൊക്കെയോ മനസ്സിൽ കടന്നുവരുന്നു ഈ പാട്ട് കേട്ടപ്പോ👍👌🔥❤️
വണ്ണാത്തിപുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കുംനേരത്ത് സ്വപ്നം കണ്ടിറങ്ങി വന്നപ്പോഴാണ് ഒരു കാര്യം പറയണമെന്ന് ഓർത്തത് ന്റെ പൊന്നു പാട്ടുകാരൻ ചേട്ടാ ഇങ്ങള് ഒടുക്കത്തെ ഗ്ലാമർ ആണ് ട്ടാ ആ പാട്ടുപോലെ തന്നെ.....💃😘 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ഇനിയും ഈ പാട്ട് ഞാൻ കേട്ടാൽ ന്റെ മരണം ഉറപ്പാണ്....🤒😷 കാരണം headset നുള്ളിൽ ഞാൻ കേൾക്കുന്നത് ഈ മനോഹരഗാനമാണെങ്കിൽ എനിക്ക് ചുറ്റുമുള്ളവർ കേൾക്കുന്നത് ന്റെ കഴുതരാഗമാണ്.....😀 ഇജ്ജാതി song കേട്ടാൽ ഏത് കഴുതയും പാടിപോകുമെന്നു ബാക്കിയുള്ള കഴുതകൾക്കറിയില്ലല്ലോ....🤗🤘
എത്ര മനോഹരമായി ആണ് ഈ ചേട്ടൻ പാടുന്നത്...ഓരോ വാക്കുകളും താളത്തിൽ അലിഞ്ഞു ചേരുന്നു.. എത്ര സ്പുടതയോടെ ആണ് വാക്കുകൾ ഒഴുകുന്നത്..പഴയ പാട്ടുകളെ വീണ്ടും അവതരിപ്പിച്ച് അതിൻ്റെ തനത് ഭംഗി ഇല്ലാതാക്കുന്ന ആർട്ടിസ്റ്റുകൾ അല്ല ദാ ഇതുപോലെ പാട്ടിൻ്റെ തനിമ കളയാതെ മാറ്റു കൂട്ടി അവതരിപ്പിക്കുന്ന ഇത്തരം ആർട്ടിസ്റ്റുകൾ ആണ് കൂടുതൽ സ്വീകാര്യത അർഹിക്കുന്നവർ 🥰💝
IAM from Telangana...I don't know this meaning of lyrics... it will create awesome feelings in my heart .i fully enjoyed...if u like this song...click once like
കൈത്രപ്രം സാറിൻ്റെ രചനയും മനോഹര സംഗീതവും യേശുദാസ് എന്ന ഗന്ധർവൻ്റെ ശബ്ദവും ഒത്തുചേർന്ന കാലാതീതമായ ഗാനം... അതിനെ നന്നായി അവതരിപ്പിച്ച ഗായകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഒപ്പം നന്ദിയും ., മറ്റു ചില റിമേക്ക് പോലെ ഈ പാട്ടിനെ കശാപ്പ് ചെയ്യാതിരുന്നതിന്
0:39 - 1:06 *മണിമഞ്ചാടി വാരി എറിഞ്ഞോളെ* എന്നതിൽ നിന്നും *കുങ്കുമമിട്ട കവിൾത്തടമോടെ* ലേക്ക് കടക്കുന്ന ആ portion ഒരു രക്ഷയും ഇല്ല.... 😍😍😍 The best Part of the Song ❤️❤️❤️... Amazing voice too 😘😘😇😇
👌പഴയതിന്റെ തനിമ നിലനിർത്തി കൊണ്ട് പാടിയ ഈ ഗായകനിരിക്കട്ടെ ഒരു കുതിര പവൻ👌♥️
And the The whole team
P
😍
❤✌✌
Sathyam. Nice
Thank you so much for the overwhelming response. Please keep supporting 😊❤️🙏
U guys did a fantastic rendering 💯😍
Sidharth Shankar. Awesome. ഒന്നും പറയാനില്ല. നിങ്ങളുടെ voice magical ആണ്. ഒരു പാട് old songs ഇനിയും നിങ്ങള്‍ക്കായി മണ്‍മറഞ്ഞു കിടപ്പുണ്ട്. Do it.
Vakuukal ila athrakum nannyitund ethra thavana ketalum mathiyavillaaa brooo
Sidharth Shankar Love your song bro.. keep singing!!
It’s on constant repeat everyday !! Love from 🇨🇦
👍👍👍👍👍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
എന്തുവാടെ ഇത്.
ഒത്തിരി നേരമായി കേട്ടത് മതിയെന്ന് വയ്ക്കുന്നു.
പറ്റണില്ലല്ലോ.
Yesss
Athe
Satym
🥺🥺
Sathymm mnhh
സാധാരണ രണ്ടാമത് റീമേക്ക് ചെയ്യപ്പെടുന്ന പാട്ടുകൾ പലപ്പോളും കൊല്ലപ്പെട്ടു കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങേരിത് ഒന്ന് മിനുക്കി പൊടി തട്ടി വെടിപ്പാക്കി തന്നിട്ടുണ്ട് ♥️
ന്തൊരു വോയിസ് ആണ് മനുഷ്യാ.. പൊളി സോങ്
True
Powliii alle.. 😍😍
Voice oru rekshayum illa
Singer pere ntha
@@abhiramiabhirami3201 sidharth shankar
യുവരാജ് സിംഗ് ഗിറ്റാർ വായിക്കുന്നു, എല്ലാ o അടിപൊളി👍👍
😊😊
Correct
Ys
😁
😂😂
വണ്ണാത്തിപ്പുഴയുടെ തീരത്ത്
തിങ്കൾ കണ്ണാടിനോക്കും നേരത്ത്
സ്വപ്നം കണ്ടിറങ്ങിവന്നോളെ
ചെമ്മാനപൂമുറ്റം നിറയെ മണി
മഞ്ചാടിവാരിയെറിഞ്ഞോളെ..
കുങ്കുമമിട്ടകവിൾത്തടമോടെ
മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട)
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
നിലാവിലൊരുങ്ങിമയങ്ങണപെണ്ണേ
കണ്ണാടി… തിങ്കൾകണ്ണാടി..
തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ..
വണ്ണാത്തിപ്പുഴയുടെ തീരത്ത്
തിങ്കൾ കണ്ണാടിനോക്കും നേരത്ത്
ആ… ആ….
തിരുവാതിരയിൽ.. ശ്രീപാർവ്വതിയായ്..
പെണ്ണേ നീ ഈരാത്രിയിലാരെതേടുന്നു..
ശ്രീമംഗലയായ്.. വനമല്ലികയായ്..
പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു..
നീരാട്ടിനിറങ്ങും.. ശിവപൌർണ്ണമിയല്ലെ നീ
നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ (നീരാട്ടിനിറങ്ങും)
കുങ്കുമമിട്ടകവിൾത്തടമോടെ
മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട)
കാൽത്തളകൊഞ്ചിയ നാണംപോലെ
നിലാവിലൊരുങ്ങിമയങ്ങണകണ്ണേ
കണ്ണാടി… തിങ്കൾകണ്ണാടി..
തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ..
വണ്ണാത്തിപ്പുഴയുടെ തീരത്ത്
തിങ്കൾ കണ്ണാടിനോക്കും നേരത്ത്
ആ… ആ….
തൃക്കാർത്തികയിൽ.. നിറദീപവുമായ്
കളിയാട്ടക്കടവിൽ.. നീയാരെതിരയുന്നു
അണിമെയ് നിറയെ അലങ്കാരവുമായ്
ഏകാകിനിയായ് നീയാരെതേടുന്നു
കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം
തോറ്റംപാട്ടിടറും നിന്നിടനെഞ്ചില്‍ ഞാനില്ലെ (കനലാടി)
പൂരംകുളിയുടെ പൂവിളിപോലെ
പൂവിലുറങ്ങിയ ഗന്ധം പോലെ (പൂരം കുളിയുടെ)
മാരൻമീട്ടും തംബുരുപോലെ
നിലാവിലൊരുങ്ങിമയങ്ങണ കണ്ണേ (വണ്ണാത്തി)
തിങ്കൾകണ്ണാടി നോക്കും നേരത്ത്..
Poliii
👍
😍😍😍😍😍😍😍✌️✌️✌️✌️✌️✌️
Q
❤️❤️❤️
2:47 കഴിഞ്ഞിട്ടുള്ള കണ്ണാടി .... എന്റമ്മേ ഇത്രയും ഭംഗിയുള്ള ഒരു കണ്ണാടി ഇനി കണ്ടു പിടിക്കുമോ എന്നറിയില്ല .... ഇ പാട്ടു കേട്ട അത്രേം തവണ ഒരു പാട്ടും കപ്പയിൽ ഞാൻ കേട്ടിട്ടില്ല .... കിടു സിദ്ധാർഥ് ബ്രോ ആൻഡ് entire ടീം
നീരാട്ടിനിറങ്ങും നിറപൗർണ്ണമിയല്ലേ നീ..നീരാഞ്ജനം എരിയും നിൻ മോഹങ്ങളിൽ ഞാനില്ലേ...
തിരുവാതിരയിൽ.... ശ്രീ പാർവതിയായി ... പെണ്ണേ നീ ഈ രാത്രയിൽ ആരെ തേടുന്നു............
Aysheri
Ninak onnum illadi.... onnum illa...
@@hisworld230 🤣
@@hisworld230 😁😁
കുങ്കുമമഇട്ട കവിൾ തടമൊടെ.... എന്നുള്ള വരി വളരെ ഇഷ്ട്ടായി 😘😘😘
എന്താ voice..... ഒരു രക്ഷയും ഇല്ല 👏👏👏ദൈവം അനുഗ്രഹിച്ച കലാകാരൻ............ ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കാം.... 🙏🙏🙏🙏
,,👌👌
❤
ഈ പാട്ടു ഒന്ന് ഹെഡ്സെറ്റ് വച്ചു കേട്ടു നോക്കു.... എന്താ ഫീൽ.. എന്താ വോയിസ്..... സൂപ്പർ.. 👍🏻👍🏻👍🏻👍🏻
👍🏻
Name of singer??
Kasargod muthal എറണാകുളം വരെ ട്രെയിനിൽ ഈ സോങ് repeat adich കേട്ടിട്ടുണ്ട്.. മടുപ്പ് തോന്നിയിട്ടില്ല.. ഇന്നും അത് തുടരുന്നു
Really???
Mmmmmmmmm
Me tooooooo
From delhi to chengannur ennittum maduthilla
😆
ഇതേ വോയ്‌സിൽ ബാക്കി കേൾക്കാൻ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്
ഒരു കാലഘട്ടത്തിന്റെ സൗന്ദര്യം ആയിരുന്നു ഇത്തരം പാട്ടുകളും സിനിമകളും..അതിന്റെ മൂല്യമൊട്ടും ചോരാതെ തന്നെ പുനരാവിഷ്കരിച്ച ഏവർക്കും പാടി ഫലിപ്പിച്ച ചേട്ടനും നന്ദി😍😍😍
ചേച്ചി ഒരു സംഭവം തന്നെ ആണ് ഏതു മലയാളം സോങ് നോക്കിയാലും ചേച്ചിടെ കമെന്റ് ഉണ്ട് 5 പട്ടിൽ ആണ് ചേച്ചീനെ കാണുന്നേ 🙃
എല്ലാടത്തും ഉണ്ടല്ലോ, കുമ്പിടി ആണോ 🙄
🤩🤩
That's good
....
2024 ലും ഇത് കേൾക്കാൻ വന്നവർ undo 🫀💓🤗
Athe ethe vallatha oru feel anne
Pinne undallo
😊
Illaa
big yes
സംഭവം കലക്കി
പഴയതിന്റ ആത്മാവ് മനസിലാക്കി പുതിയത് ആക്കി
We are expecting more project like this type
Sreelesh Ep Thank you so much 😊 Few more is on the way, please watch and support 👍
Siddharth paadiya paattil oru thettund. "Neeraattinirangum nira paurnami" ennan paadiyath. Ennal ath "neerattinirangum siva paurnami ennanu
Paat padiyathil oru thettund siddharth padiyath " neerattinirangum nira paurnami " ennanu. Dasettan padiyath " neerattinirangum siva paurnami ennanu
Athul c thank you Athul, Noted 👍👍Will correct in future .
കട്ട നൊസ്റ്റാൾജിയ അച്ഛൻ ഇസ്‌തം
കുങ്കുമമിട്ട കവിൾത്തടമോടെ ....🥰
കുങ്കുമം കുട്ടാ .. അങ്ങനെ പറയ്.. കാ
Brigadier Giridhar Baruwa sorry bro എഴുതിയപ്പോ മാറി പോയതാ
@@sameer_cr Just a joke bro
Thanks 🙏🏻
പഴയതിനെ നോവിക്കാതെ ഭംഗിയായി പാടി..
പഴയതിനെക്കാളും പൊളി 😍😍
Correct
aswathy mgc never
Yea
@@pscguru5236 orikkalum alla
പുതിയ ഗാനങ്ങൾ ആ സീസൺ കഴിഞ്ഞാൽ പിന്നെ ആർക്കും വേണ്ട.... എന്നാൽ ഇതൊക്കെ ഇന്നും എത്ര കേട്ടാലും മതി വരില്ല.... Old is gold❤🔥❤
മരണമില്ലാത്ത പാട്ടുകൾ നാടിന്റെ ജീവൻ ആ വരികളിൽ ഉണ്ട് ❤️❤️❤️
അടിപൊളി ഗായകൻ... ഇതാണ് ഗായകൻ... ഇതുപോലെ ആയിരിക്കണം ഗായകൻ
പൊതുവെ പഴയ പാട്ട് പാടുന്നവര്‍ ആദ്യം പാടിയ ഗായകനെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്... വിത്യസ്തമായി സ്വന്തം ശൈലിയില്‍ ദൈവം അനുഗ്രഹിച്ച ആലാപന ശബ്ദം... ! പൊളിച്ചു ബ്രോ...!
നല്ല ഭാവം, ആലാപനം. ഗാനത്തിന്റെ ആത്മാവിനെ മുറിവേൽപ്പിക്കാതെയുള്ള പുതുമയാർന്ന അവതരണം. ഏറെ ഇഷ്ടമായി.
Sajeevkumar Valare Santhosham , thank you so much 😊
നിങ്ങൾ ഇതിന്റെ original version കേട്ടിരിക്കാൻ വഴിയില്ല കാരണം അതുകൊണ്ടു ആവാം പറഞ്ഞതു just അതു ഒന്നു കേൾക്കാൻ ശ്രേമിക്കുമോ
@@nithishmnair1957, ഒരു തർക്കത്തിനില്ല. ഒരു കലാരൂപത്തെ പുനരാവിഷ്കരിക്കുമ്പോൾ ഉണ്ടാകാവുന്ന സ്വാഭാവികമായ വിമർശനമാണ് അതിന്റെ മൗലികത ചോർന്നു എന്നത്. വലിയൊരു പരിധി വരെ ശരിയുമാണത്. എങ്കിലും നല്ല രീതിയിൽ - എന്നു പറഞ്ഞാൽ മൂലരൂപത്തിന്റെ സത്ത ചോരാതെ നടത്തുന്ന പരീക്ഷണങ്ങളെ അംഗീകരിക്കാനാവുമെങ്കിൽ ഞാനെഴുതിയ അഭിപ്രായത്തോട് യോജിക്കാനാകും.
@@sidharthshankar7276 Chettan aano e song padiyath?
Vinayakan Ub Athe..
You will hear this on 2024
Nb : iam from future ❤️🔥
I am from Odisha... I listen this song many times... I don't understand this language but always listen this type of song..
U, man is a true lover of music...
Listen to the original “ bagyada lakshmi barama “ a Hindu devotional Carnatic classical a work by Hindu saint purandar das almost 5 century ago you will be stunned , that’s hinduism to the world🙏
😂😂😂😂
That's the magic of malyalm songs
This is a malayalam song from the movie Kaliyattam.
തിരുവാതിരയില് എന്ന് തുടങ്ങുന്ന വരികൾ.....,,,👌👌👌👌
എൻ്റ പൊന്നെ കലക്കി
കുതിര പവൻ
💐💐
Orappikamo
മൃദംഗം ചേട്ടന്റെ കഴുത്തുകൊണ്ടുള്ള താളംപിടി👌👌👌
Thanks
Satym
കത്തി കൊണ്ട് വയറ്റിൽ ചവിട്ടണഠ
@@rajeevbellikoth6638 ചേട്ടാ അടിപൊളി
@@rajeevbellikoth6638 Chettaa polichuttaa❤💥
സ്വന്തം ശൈലിയിൽ അതി മനോഹരമായി പാടിയിരിക്കുന്നു. ഒറിജിനൽ ഗാനത്തിന്റെ ശോഭ ഒട്ടും കെടാതെ തനതായ സ്റ്റൈലിൽ പാടി അവതരിപ്പിച്ച സിദ്ധാർത്തിനും കൂടെ മികവോടെ ഇൻസ്ട്രുമെന്റസ് വായിച്ച ആർട്ടിസ്റ്റുകൾക്കും അഭിനന്ദനങ്ങൾ.. 👏🏻👏🏻🌷💜
നീരാട്ടിനിറങ്ങും.. ശിവ പൗർണമില്ലേ നീ
നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ 😍💘
Nira pournami
ശിവ പൗർണമി എന്നാണ്
@@Vishnukshajivaishnavyes
ഇതിപ്പോ ഒരു തവണ എങ്കിലും കേൾക്കാതെ ഉറങ്ങാൻ പറ്റാതായല്ലോ 😘😘
Sathyam.... 🥰
ഭംഗി ഒട്ടും ചോരാതെ തന്നെ നന്നായി ചെയ്തിട്ടുണ്ട്.... അഭിനന്ദനങ്ങൾ
എന്റെ നാട്ടുകാരനായ കൈതപ്രം സാർ അഭിമാനിക്കുന്നു റിമിക്സ് ഇന്നേവരെ ഇതുപോലെ ആരും ചെയ്‌തെന്ന് തോന്നില്ല അത്ര ഫീൽ ❤❤❤
ഞാൻ മാത്രമാണോ ഇങ്ങനെ ആവർത്തിച്ചാവർത്തിച്ചു kelkkunnathu
Njanum
Mee tooo.. it's awsmmm mahnn
Aaaaa aayirikum😁
Alladoo njnum undeee
@@vvishnu57 nalla karyam
WARNING:::
ഇത് മ്യൂസിക്കല്ല മാജിക്ക് ആണ്....
നമ്മൾ അതിൽ അലിഞ്ഞ് പോകും!
Oho
ഒരു രക്ഷേം ഇല്ല മനുഷ്യാ... ഏജ്ജ്ജാദി voice ആണ്
2023 ഇലും ഇത് കേൾക്കാൻ വന്നവർ നീലം മുക്കാമോ? 💙💙 ▶️ ⏩️ ⏯️ ⏭️ 🎼🎵
2023 ആവട്ടെ ആദ്യം 😁
@@unusualbuys6482 ആവുമ്പോ 🤭
ഇടാൻ വന്ന കമന്റ് കൊണ്ട് പോയി 😄❤
Ysss
@@unusualbuys6482 ആയില്ലേ 🤔
ഇത് പോലുള്ള songs ഇനിയും കൊണ്ടു വരണം.... ഒരു രക്ഷയില്ല... sprb
എന്റെ പൊന്നു മനുഷ്യ നിങ്ങൾ എന്ത് ഭാവിച്ചാ ഒരു രക്ഷയും ഇല്ല
തിരുവതിരായിൽ ശ്രീപർവാതിയായി
പെണ്ണേ നീ ഈ രാത്രിയിൽ ആരെ തേടുന്നു.....😍😍
👌🎵🎵🎵🎵🎵
പഴയ ഗാനത്തെ ഇത്ര ഇഷ്‌ടായിരുന്നില്ല ഈ ഗായകൻ പഴയതിനെകാളും തകർത്തു പാടി.... വല്ലാത്ത നൊസ്റ്റു.... അതോടപ്പം എവിടെ നിന്നോ ഒഴുകിവരുന്ന നാടിന്റെ ഭംഗി..... പുഴ പഴയ കലാരൂപങ്ങൾ....നാലുകെട്ട്... സുന്ദരി യായ ഒരു പെൺകുട്ടിയും അങ്ങനെ എന്തൊക്കെയോ മനസ്സിൽ കടന്നുവരുന്നു ഈ പാട്ട് കേട്ടപ്പോ👍👌🔥❤️
ഇങ്ങേരുടെ ശബ്ദവും അതിന്റെ ഒപ്പം കൊടുക്കുന്ന ഭാവവും.......
😍😍
😯😯😯
കുറച്ചുകൂടി വരികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയവർ ഉണ്ടോ?
Srikant sasi
Kurache padiyullu.. song iniyumund
പഴയ പാട്ടുകൾ പാടി കുളം ആകുന്നവർ കേൾക്കുന്നുണ്ടല്ലോ..
ല്ലേ.....
Athu thanne ethu athe Tonil thanne poliyayi padii
Ith SANAH yepolullavarkk oru kuthaanallo bro.
Bt comment kalakki👍👍👍👍👌
@@INDIAN-ce6oo 😂
@@jyothishkumar5845 പിന്നല്ലാ 😄
*ഈ Video തന്നെ ഒന്നിൽ കൂടുതൽ വട്ടം കേട്ട എത്ര പേരുണ്ട് എന്നെ പോലെ.. 😁❤️*
100 ല്‍ അധികം❤
Yes❤❤
വൈകിപ്പോയി... അറിഞ്ഞില്ല ആരും പറഞ്ഞില്ല.... എൻറെ പഹയാ 😍എജ്ജാതി ശബ്ദം.... 😍
തിരുവാതിരയിൽ ശ്രീപാർവതിയായ് പെണ്ണേ നീ ഈ രാത്രിയിൽ ആരെ തേടുന്നു...💕💕💕💕
👌 super lyrics💞
Uff💕
കേട്ടപ്പോൾ തന്നെ Addict ആയി പോയി 💘😘😍
എന്താ.... feel❣️
polichu muthe
Repeat mode IL ഉളളവർ ഇവിടെ കമ്മോൺ
👇
And thanks
EZKE MUSIC Thank you.... 😊❤️
Prathikshicha athra like kitteela lle😂🤣😂
Super voice..... ✌✌✌👍👍👍👍
@@sidharthshankar7276 thanks etta u are the best
@@Yadhukr1shNan ollathu mathi 75 okke jaasthi
വണ്ണാത്തിപുഴയുടെ തീരത്ത്
തിങ്കൾ കണ്ണാടി നോക്കുംനേരത്ത്
സ്വപ്നം കണ്ടിറങ്ങി വന്നപ്പോഴാണ് ഒരു കാര്യം പറയണമെന്ന് ഓർത്തത്
ന്റെ പൊന്നു പാട്ടുകാരൻ ചേട്ടാ
ഇങ്ങള് ഒടുക്കത്തെ ഗ്ലാമർ ആണ് ട്ടാ
ആ പാട്ടുപോലെ തന്നെ.....💃😘
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഇനിയും ഈ പാട്ട് ഞാൻ കേട്ടാൽ ന്റെ മരണം ഉറപ്പാണ്....🤒😷
കാരണം headset നുള്ളിൽ ഞാൻ കേൾക്കുന്നത് ഈ മനോഹരഗാനമാണെങ്കിൽ എനിക്ക് ചുറ്റുമുള്ളവർ കേൾക്കുന്നത് ന്റെ കഴുതരാഗമാണ്.....😀
ഇജ്ജാതി song കേട്ടാൽ ഏത് കഴുതയും പാടിപോകുമെന്നു ബാക്കിയുള്ള കഴുതകൾക്കറിയില്ലല്ലോ....🤗🤘
Same to you manh. 🤣
Same here😁
😂😂
😂😂
മ്മടെ അവസ്ഥ 😌
2:48 'കൺ'ണാടി' ...മനോഹരം
എത്ര മനോഹരമായി ആണ് ഈ ചേട്ടൻ പാടുന്നത്...ഓരോ വാക്കുകളും താളത്തിൽ അലിഞ്ഞു ചേരുന്നു.. എത്ര സ്പുടതയോടെ ആണ് വാക്കുകൾ ഒഴുകുന്നത്..പഴയ പാട്ടുകളെ വീണ്ടും അവതരിപ്പിച്ച് അതിൻ്റെ തനത് ഭംഗി ഇല്ലാതാക്കുന്ന ആർട്ടിസ്റ്റുകൾ അല്ല ദാ ഇതുപോലെ പാട്ടിൻ്റെ തനിമ കളയാതെ മാറ്റു കൂട്ടി അവതരിപ്പിക്കുന്ന ഇത്തരം ആർട്ടിസ്റ്റുകൾ ആണ് കൂടുതൽ സ്വീകാര്യത അർഹിക്കുന്നവർ 🥰💝
Super, head സെറ്റ് വെച്ചു കേൾക്കുമ്പോൾ പൊളി ഫീൽ ആണ്
പഴയതൊന്നും പോയിട്ടില്ല എന്നാൽ പുതിയതെന്തെക്കെയോ....😍കിടുക്കി thnx bro💞
കുങ്കുമമിട്ട കവിൾത്തടമോടെ ✌✌✌👌💯
Aa lyricsinte feel onnu veere thanne...
എന്റെ അമ്മ repeat അടിച്ച് കേള്‍ക്കുകയാണ് ഇ song. എന്നിട്ട് പറയുവാ ആ മോന്‍ എന്ത് രസമായിട്ടാണ് പാടുന്നത് എന്ന്.
എന്താ ഭംഗി കേള്‍ക്കാന്‍ 👌
Athanne ❤️❤️
Thank you bro ❤, ammayodu Ente prathyeka anueshanam 😊❤️🙏
@@sidharthshankar7276 wow iam Surprised ...ഇത് കാണുമ്പോള്‍ അമ്മക്കു തീര്‍ച്ചയായും സന്തോഷമാവും. 👑
Ente ammaykkum ee paaatt valiya ishtatanu...athum chettan paadunnathu..
Suggestionil വന്നതാണ് എടുത്തു നോക്കിയപ്പോൾ നല്ല ബീറ്റ് ഇഷ്ടായി അങ്ങനെ ബാക്കി കേട്ടപ്പോ മൊത്തത്തിൽ അങ്ങ് കലക്കി rythm വെറും വിഷയം പിന്നെ ആാാ വോയിസ് 😍💕
swetha Eliza thank you so much 😊😊
@@sidharthshankar7276 കുങ്കുമമിട്ടകവിൾത്തടമോടെ
മിന്നുകളിളകിയപൊന്നരയോടെ
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
നിലാവിലൊരുങ്ങിമയങ്ങണപെണ്ണേ
കണ്ണാടി… തിങ്കൾകണ്ണാടി..
തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ..
വണ്ണാത്തിപ്പുഴയുടെ തീരത്ത്
My fav❣️portion
ഒർജിനൽ പോലത്തന്നെ മനോഹരം
"കളിയാട്ടം"
ഞാൻ ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു കാരണം ഇതൊക്കെ മലയാളത്തിൽ അല്ലാതെ വേറെ എവിടെ കേൾക്കാനാണ്..
🎶💞🎵❤🎵💞🎶____________________🎵🎶💟
♥️♥️
@@ajithkurian9457 😍🔥
Seriyanu
😊😊😊
ഒറ്റയ്ക്ക് ഇരുന്നു ഈ പാട്ട് കേൾക്കുമ്പോ ജീവിതത്തിൽ ഉണ്ടായ പല കാര്യങ്ങളും കാണാൻ കഴിയുന്നു Thanks To Whole Team ❤❤❤
🎶 *കുങ്കുമം ഇട്ടാ കവിൾ തടംഓടേ*
*മിന്നുകൾ ഇളകിയ പോന്നര ഓടേ*
*നിലവിൽ ഉരുമ്മി മയങ്ങണ പെണ്ണേ* 🎶 🥰🥰
നീരാട്ടിനിറങ്ങും നിറ പൗർണമിയല്ലേ നീ,
നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലേ !
IAM from Telangana...I don't know this meaning of lyrics... it will create awesome feelings in my heart .i fully enjoyed...if u like this song...click once like
Last ulla aa 'kannadi' 2:50 uff ❤ aa bhagam thanne repeat aanu
എത്ര കേട്ടാലും മതിയാവില്ല..എത്ര മനോഹരമായിട്ടുണ്ട്🖤🖤
❤️🎵🖤
Hi Athiraaa
I know you
2.34...കുങ്കുമമിട്ട കവിൾത്തടമോടെ + ചെണ്ട.... Uff.…. വേറെ level feel....
ഇൗ പാട്ട് ഞാൻ എത്ര തവണ കെട്ടുഎന്ന് എനിക്ക് തന്നെ അറിയില്ല😍😍😍😍😍😍
എത്ര കേട്ടിട്ടും മടുക്കുന്നില്ല 👌👌 feel 👌👌👌👍
The improvisation at "Kannadi" was mind blowing...first time iam loving a song more than the original song..u r amazing bro..this is a masterpiece
But the anupallavi portion❤️this was good.. But the bass quality voice of Yeusdas in the original had more feel.. Thiruvathirayay.. Sree parvathi aay'
Thiruvaathirayaay portion original thanne poli…base voiceinte sugham
baaki portions originalinte 99% oppam nilkum…ingane aavanam cover song
Yatheesh chandra IPS pole nd Singer.🤗🤗👏👏👏
Exactly
പാട്ടിനോടൊപ്പം കമന്റ് വായിക്കുന്നവർ ഇവിടെ ഗമോൻ 🤗🤜🤛🤩
😊
✌️
Njn
✌️
വരൂല്ല🤣🤣🤣🙄😛😛🤪🤪🤪
2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ
Yes
നീരാട്ടിനിറങ്ങും മുതൽ uff വേറെ ലെവൽ
സത്യം ബ്രോ..ഒരു രക്ഷയുമില്ല
Sathyam. Vallare ishtapetu.
.
സത്യം
@@aswathyrathish3561 waiting 4 another
Correct 😍
My current auto play song in my car in 🇺🇸 USA . I’m telugu and in love with this song 🎧/voice music 🎶
andhra anoo ni
ഈ 2023_ലും ഇത് കേൾക്കാൻ വന്നവർ ഇങ്ങ് പോനേര്. ❤🎵🎶❤
Evideyum
@@anjaliabhi2080 കുമ്പിടി ആണ് മാഷേ 😊
Njanum
Mee.
😌😌
പഴയതിന്റെ ഭംഗി ഒട്ടും ചോരാതെ പാടി മനോഹരമാക്കി 👌👌👌👌👌👌
ഇതു കേട്ട് സാക്ഷാൽ ഗാനഗന്ധർവൻ പോലും വിസ്മയിച്ചു കാണും❤️❤️
Thnx to whatsapl status....സ്റ്റാറ്റസ് കണ്ടില്ലായിരുന്നെങ്കിൽ ഈ അടിപൊളി പാട്ട് മിസ്സ് ആയേനെ...😍😍
Sathyam... Ipo ente status ithu thannnyaaaa😁😁😍😍😍😍😍
യുവരാജ് സിംഗ് നിന്ന് ഗിറ്റാർ വായിക്കുന്നു😅
😂pwoli
😆😆
Pwoli
😂😂😂
🤣🤣🤣
Rhythm z Superb. Am not able to understand the language, but still listening this more than 100 times. ...Incredible India! Love from East.
It's called malayalam
I don't understand the language but I really love this song.. listening in loop .. ❤️ from Madhya Pradesh
Magical song.. 😍
It's a Malayalam song 😊
Learn Malayalam✌️✌️✌️❣️
@@charanrajsg3535 who Said??
This is malayalam,,the official language of kerala,,this is lack of gk,,you are an indian and dont know the languages in the country !
*വണ്ണാത്തിപ്പുഴയുടെ* *തീരത്ത്* ...
*തിങ്കൾ* *കണ്ണാടി* *നോക്കും* *നേരത്ത്* ...
*സ്വപ്നം* *കണ്ടിറങ്ങിവന്നോളെ* ...
*ചെമ്മാന* *പൂമുറ്റം* *നിറയെ* *മണി*-
*മഞ്ചാടി* *വാരിയെറിഞ്ഞോളെ* ...
*കുങ്കുമമിട്ട* *കവിൾത്തടമോടെ* ...
*മിന്നുകളിളകിയ* *പൊന്നരയോടെ* (2)
*മഞ്ഞളണിഞ്ഞൊരു* *പൂമെയ്യോടെ* ...
*നിലാവിലൊരുങ്ങി* *മയങ്ങണ* *പെണ്ണേ* ...
*കണ്ണാടി* *തിങ്കൾകണ്ണാടി* ...
*തിങ്കൾകണ്ണാടി* *നോക്കും* *നേരത്ത്* ...
*നാടോടി* *കഥയുടെ* ...
*വണ്ണാത്തിപ്പുഴയുടെ* *തീരത്ത്* ...
*തിങ്കൾ* *കണ്ണാടി* *നോക്കും* *നേരത്ത്* ...
*ആ* … *ആ* ….
*തിരുവാതിരയിൽ* *ശ്രീപാർവ്വതിയായ്* ...
*പെണ്ണേ* *നീ* *ഈ* *രാത്രിയിലാരെ തേടുന്നു* ...
*ശ്രീമംഗലയായ്* *വനമല്ലികയായ്* ...
*പൂമാലക്കാവിൽ* *നീ* *ഇന്നെന്തിനു* *വന്നു* ...
*നീരാട്ടിനിറങ്ങും* *ശിവപൌർണ്ണമിയല്ലെ* *നീ* ...
*നീരാഞ്ജനമെരിയും* *നിൻ* *മോഹങ്ങളിൽ* *ഞാനില്ലെ* (2)
*കുങ്കുമമിട്ട* *കവിൾത്തടമോടെ* ...
*മിന്നുകളിളകിയ* *പൊന്നരയോടെ* (2)
*കാൽത്തള* *കൊഞ്ചിയ* *നാണം* *പോലെ* ...
*നിലാവിലൊരുങ്ങി* *മയങ്ങണ* *കണ്ണേ* ...
*കണ്ണാടി* *തിങ്കൾകണ്ണാടി* ...
*തിങ്കൾകണ്ണാടി* *നോക്കും* *നേരത്ത്* ...
*നാടോടി* *കഥയുടെ* ...
*വണ്ണാത്തിപ്പുഴയുടെ* *തീരത്ത്* ...
*തിങ്കൾ* *കണ്ണാടി* *നോക്കും* *നേരത്ത്* ...
*ആ* … *ആ* ….
*തൃക്കാർത്തികയിൽ* *നിറദീപവുമായ്* ...
*കളിയാട്ടക്കടവിൽ* *നീയാരെ* *തിരയുന്നു* ...
*അണിമെയ്* *നിറയെ* *അലങ്കാരവുമായ്* ...
*ഏകാകിനിയായ്* *നീയാരെ* *തേടുന്നു* ...
*കനലാടിയിറങ്ങി* *മുടിയേന്തിയ* *തെയ്യം* ...
*തോറ്റം* *പാട്ടിടറും* *നിന്നിട* *നെഞ്ചില്‍* *ഞാനില്ലെ* (2)
*പൂരംകുളിയുടെ* *പൂവിളി* *പോലെ* ...
*പൂവിലുറങ്ങിയ* *ഗന്ധം* *പോലെ* (2)
*മാരൻ* *മീട്ടും* *തംബുരു* *പോലെ* ...
*നിലാവിലൊരുങ്ങി* *മയങ്ങണ* *കണ്ണേ* (2)
*തിങ്കൾ* *കണ്ണാടി* *നോക്കും* *നേരത്ത്* ...!.
Thank you
ഞാൻ എഴുതി എടുത്തു.. 👍👍
Tnx bro
Thanks
thanks
ഇപ്പോഴുള്ള പാട്ടുകളെ കാള്‍ നല്ലത്.. ജാസ് കുറച്ച് മൃദംഗം പ്രാധാന്യം നല്‍കിയതാണ് നല്ല തീരുമാനം
Thank you
2:12 നീരാട്ടിനിറങ്ങും നിറപൗർണമി അല്ലേ നീ... നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാൻ ഇല്ലേ...🎶🥰❤️
One of my all time favourite songs ❤❤❤😍😍😍 അതിന്റെ essence ഒട്ടും ചോരാതെ തന്നെ ഇങ്ങനെ ഒരു വെർഷൻ പൊളിച്ചു ❤❤😍😍 സൂപ്പർ singing ബ്രോ 👌👌👌💙💙💙
Sachin M P thank you so much 😊
കൈത്രപ്രം സാറിൻ്റെ രചനയും മനോഹര സംഗീതവും യേശുദാസ് എന്ന ഗന്ധർവൻ്റെ ശബ്ദവും ഒത്തുചേർന്ന കാലാതീതമായ ഗാനം... അതിനെ നന്നായി അവതരിപ്പിച്ച ഗായകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഒപ്പം നന്ദിയും ., മറ്റു ചില റിമേക്ക് പോലെ ഈ പാട്ടിനെ കശാപ്പ് ചെയ്യാതിരുന്നതിന്
കുംകുമം ഇട്ട കവിൾത്തടമോടെ 😍❤️❤️
ഇങ്ങനെയാണ് കവർ പാടേണ്ട തത് അല്ലാതെ കുറേ അനാവിശ്യ സംഗതി കൂട്ടി ചേർത്തല്ല.
👍
Can't completely avoid improvisation.
👍👍👍👍👍
@@sakhilct6512 he had done improvisation but ❤️🔥❤️🔥
🎉
നീരാട്ടിനിറങ്ങും നിറപൗര്ണമിയല്ലേ നീ നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലേ ❤️
❤️
@@lakshmims936 ശിവ പൗർണ്ണമി ആണ് .......
എന്തു voice ആണല്ലേ... ഞാൻ പാടാറുണ്ട് ഇത്.... wohhh...എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നി പോകുന്നു
😂❤️😂❤️😂
😀
🤓🤓🤓🤓
😁
😄😄😄
കുങ്കുമമിട്ട കവിൽതടമോടെ.. avede sound modulation pwoli💐
Ee chettante real life reels kandu istapetta njan 😅 this was a bonus for me... I had listened to this wonder ...years ago.
2:12 how many of you love this line a lot 🙏💞 മലയാളികൾ എല്ലാവർക്കും നന്ദി by Tamil brother
Thiruvadirayil sreeparvathiyayi❤️❤️❤️❤️❤️
Uffff no words
Beautiful ❤️❤️❤️❤️❤️❤️❤️
My favourite line..
Enna voice aan really like you siddharth chettaa ❤❤❤
ഇതിൻ്റെ ഒറിജിനൽ കേൾക്കുമ്പോ തെയ്യം ആണ് ഓർമ വരുന്നെ എന്നാൽ ഇത് കേൾക്കുമ്പോ റൊമാൻ്റിക് സോങ് ആയി തോന്നും,💚
Awesome. ഒന്നും പറയാനില്ല. നിങ്ങളുടെ voice magical ആണ്. ഒരു പാട് old songs ഇനിയും നിങ്ങള്‍ക്കായി മണ്‍മറഞ്ഞു കിടപ്പുണ്ട്. Do it all.
0:39 - 1:06
*മണിമഞ്ചാടി വാരി എറിഞ്ഞോളെ* എന്നതിൽ നിന്നും *കുങ്കുമമിട്ട കവിൾത്തടമോടെ* ലേക്ക് കടക്കുന്ന ആ portion ഒരു രക്ഷയും ഇല്ല.... 😍😍😍 The best Part of the Song ❤️❤️❤️... Amazing voice too 😘😘😇😇
Oru frnd nte status kand search cheyth nokkiyathaa.. Such an awesom singer... How cool he is singing... Fabulous
കളിയാട്ടത്തിലെ പാട്ടുകൾക്കെല്ലാം ഞങ്ങടെ നാടിന്റെ മണമുണ്ട്... ഏഴിമല യും പൂമാലക്കാവും.. പുനിയംകോട് നീലിയാർ കോട്ടത്തെ പഴുത്തടക്ക തൂണും.. പിന്നെ.. പിന്നെ.. ഞങ്ങ കണ്ണൂരുകാരുടെ രക്തത്തിലലിഞ്ഞു ചേർന്ന തെയ്യപ്രപഞ്ചവും.. കെെതപ്രം🥰
അടിപൊളി 😻 "തിരുവാതിരയിൽ...." തുടങ്ങി അങ്ങോട്ട് ❤👌👌
If u want to experience the soul of that lines.... Listen to the original......😍😘