ഞാൻ വയ്യാതെ കിടന്നപ്പോൾ ആണ് ഈ പാട്ടുകൾ കേട്ടത് എന്നെ കൂടുതൽ ഓർമകളിലേക്ക് കൊണ്ട് എത്തിച്ചു എന്നിലെ കഴിഞ്ഞു പോയ എല്ല happi memmoris വീണ്ടും എന്റെ മനസ്സിൽ കൊണ്ട് വന്നു . Wonderful collection
Bro Nammaku randakum ore wave length aanalo ellum ente favorite songs😉🥰💓. Super collection😍. Pine last ulla പാട്ടുകൾ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം😢🌈
നഷ്ടങ്ങൾക്കിടയിലൂടെയുള്ള എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാം തിരികെ പിടിച്ചു മുന്നേറുമ്പോഴും ചിലതു തിരികെ വരില്ലെന്നറിയുമ്പോഴും ഈ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ പഴയ പല ഓർമകളിലേക്കും അറിയാതെ പോകുന്നു...
njan kerala...tvm .. neyyattinkara...5.12.24 nu ...super song selections alle frndzz..I am a house wife...veettil joli complete avunnath ariyilla ee songs kettappo
Ente umma ventilator il aan mind enth cheyythittum ready avunnila first song thanne njan ummane orthu kann niranjitt type cheyyan pollum pattunnila veshamam parayan arumilla patt kettangilum sangadam ullil paraj thirkanam thanks to this song
75 ലക്ഷം ലോട്ടറിയടിച്ച ദിവസം 'ഉള്ളിൽ ആമോദ ത്തിരകൾ ഉയരുമ്പോൾ മൗനം പാടുന്നു' എന്ന പാട്ടുകേൾക്കണം എൻ്റെ അവസ്ഥ ആരോടും പറയാനും പറയാതിരിക്കാനും വയ്യാത്ത അവസ്ഥ
ഞാൻ വയ്യാതെ കിടന്നപ്പോൾ ആണ് ഈ പാട്ടുകൾ കേട്ടത് എന്നെ കൂടുതൽ ഓർമകളിലേക്ക് കൊണ്ട് എത്തിച്ചു എന്നിലെ കഴിഞ്ഞു പോയ എല്ല happi memmoris വീണ്ടും എന്റെ മനസ്സിൽ കൊണ്ട് വന്നു .
Wonderful collection
Yas
ippol engane und sukamayo
❤️
എത്ര രാത്രികളിൽ......ഉറക്കം കളഞ്ഞിട്ടുള്ള പാട്ട്........
play listil നിന്നുംമനഃപൂർവം ഒഴിവാക്കി വിടാറുള്ളതായിരുന്നു ഇന്ന് പറ്റിയില്ല....
😂😂😂😂. nink😂} p
I am in സൈബീരിയ, കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ,good luck, thankyou
തമിൾ നാട്ടിലെ പൊള്ളാച്ചി പണി സൈറ്റിൽ ഇരുന്നു കേൾക്കുന്ന ഞാൻ 🥰🥰
ജോലി എന്തെങ്കിലും കിട്ടാൻ ചാൻസ് ഉണ്ടോ അവിടെ
Ennitto
@@Luzifer768 òo
@@Luzifer768 l
@@Luzifer768 anikkum oru job please
Padikkunathinide kelkunna njn
Padikunnathinide mint refreshin ee songs adipwoli ann❤
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ...
ഒരുപാട് നന്ദി 🥰🥰🥰
കേൾക്കാൻ കൊതി തോന്നുന്ന പാട്ടുകൾ.... സൂപ്പർ 🎉😘😍🎉
11.10H, 7/7/2023,Liverpool.. Thanks for this amazing playlist... ❤️
എന്തു രസമുള്ള സോങ്‌സ് ആണ് ഓരോന്നും..... Selection of songs are too awesome... Really wonderful!🥰👌👏Thank you for the effort!!😊
❤
♥️
Powli pattugal
ഇനിക്ക് എന്ത് ഇഷ്ടമാണ് എത്ര രാത്രികളിൽ എന്നുള്ള പാട്ട് എത്രകേട്ടാലും മതിയാകില്ല അത്രക്കിഷ്ടമാണ്
Am leaving this comment here💞 when anyone likes this masterpiece I will get notified nd I wil come back 🥰🎼💞
Hlooo
Comments copyright 😂
ആഫ്രിക്കയിലെ വില്ലേജിൽ ഇരുന്ന് ഇ സോങ് ആസ്വദിക്കുന്ന ലെ ഞൻ 🥰🥳
Hai
Jeevithaavasanathin attath ninn kelkkunna ente avasana gaanam😍madhura ormakal
Same here ❤
എല്ലാ പാട്ടും കേൾക്കുമ്പോൾ ഒരു പൊളി ഫീൽ കിട്ടും
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം ❤️❤️❤️✨✨
Listening from swansea UK ❤ Bring back memories❤
Bro Nammaku randakum ore wave length aanalo ellum ente favorite songs😉🥰💓. Super collection😍. Pine last ulla പാട്ടുകൾ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം😢🌈
Hi
This is the best I have listened so far please continue this ❤❤❤❤❤❤
ഞാൻ Dubaiyil നിന്നും കേൾക്കുന്നു... Song🥰💪❤️🔥
💞 Heart touching music 💞
I don't understand but I do feel the power of the Malayalam language.
Spr collections👌🏼
എനിക്ക് വളരെ ഇഷ്ടയി ഈ പാടുകൾ ❤️🥰
ബസിൽ ടിക്കറ്റ് കൊടുത്തുകൊണ്ട് ഞാനും യാത്രകരും ആസ്വദിക്കുന്നു ഡെയിലി 🥰🥰🥰
Nice collection എന്തൊരു ഫീൽ ആണ്🥰😍
സങ്കടം ആയിരിക്കുമ്പോൾ കേൾക്കാൻ എന്താ ഒരു സുഖം അടിപൊളി ❤️🩹
നഷ്ടങ്ങൾക്കിടയിലൂടെയുള്ള എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാം തിരികെ പിടിച്ചു മുന്നേറുമ്പോഴും ചിലതു തിരികെ വരില്ലെന്നറിയുമ്പോഴും ഈ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ പഴയ പല ഓർമകളിലേക്കും അറിയാതെ പോകുന്നു...
Masterpiece edits! Each n every song here is a gem - Darshana, Yetho varmukile
divine "Ariyathe Ariyathe ", can't understand a single word but truly mesmerizing
The only playlist i hear whenever i feel low,when i work, when i sleep....superbeffort of putting the songs together,
❤ from Frankfurt Germany
എൻ്റെ ഒരു friend ഇത് കേട്ട് നോക്കൂ എന്ന് പറഞ്ഞ് Sydney il ഇരുന്ന് കേൾക്കുന്ന ഞാൻ വല്ലാത്ത feel❤
ദൂരെ ബെൽജിയത്തു വർക്ക് കഴിഞ്ഞ് പോകവേ ട്രാമിൽ ഒറ്റക്കിരുന്നു കേൾക്കുന്ന ഞാൻ...... 🥰 തണുപ്പത്തു ഒരു കോഫി കുടിച്ച ഉന്മേഷം....
London Stratford il 2:42pm... Nalla mazhayath.. Westfield ilot koda pidich.. nadakkunna njan... 😇
എന്തൊരു ഫീൽ ആണ് ഈ പാട്ടുകൾ വേറെയൊരു ലോകത്ത് കൊണ്ട് പോക്കും അല്ലേ
❤❤❤❤❤❤❤❤❤❤wcw 👍😊
😌🎉
Yes bro❤
😅😅😅😅😅😅😅😅😅😅😅😅😅
ഇടയിൽ add വരാതിരുന്നാൽ
Koode paadi vibe adikkunna njan😅
അടിപൊളി കളക്ഷൻസ് 👍🏻😍👌🏻
super machane
I like this songs thanks bro
Patrick ❤ what a voice man👌
I like all selected songs really feelgood 💗
കൊള്ളാം 👌 👏 ❤️
Great effort ❤️
Listening this gem 💎 from Norwich UK🥰 Missing my home and my buddies, and this songs brings me back every beautiful memories closer to me🤗
An awesome collection.................Thank you so much !
❤❤❤ഉള്ള് നിറയുന്നു 😍
Super very nice
Uff addicted 🥺♥️
Hi
Hi par
Pattukalum chithrangalum super.
എത്ര കേട്ടാലും മതിവരാത്ത songs
എന്താ ഒരു ʄḙḙℓ ❤❤❤
@listening from Maldives❤I miss my dearones😢
These songs are just ❤. Soothing to ears❤
How beautiful SHE is & Where she reads...🌲I usually listen through her headphone...
Keralathil irunnu kelkunnavarundo😂
Oru mind illalo setta…😝❤
ഒന്നും പറയാൻ ഇല്ല..❤❤️❤️
ഓർമ്മകളിൽ നിന്നും ഒളിച്ചോടാൻ പാട്ട് കേട്ടതാ എന്റെ മുന്നിൽ അതെ ഓർമ്മകൾ വന്നു നിൽക്കുവാ
Good job creating this. Awesome song selection. I know you spent a lot of time on song selection. Hope you come with a more awesome one like this.
good enough to hear from UAE❤..,
Jupiter... After a breakup ith keelkkumbo ulla feelne patty oorth type cheithkazhinjappo njn single alle ennu manasilakkunna moment 🥲
Kerala 🍃 Pathanamthittail nin umm kelkunnaa njan 💗🔥
It's not just a music...its lyrics have the power to heal pains💔 🎶🎶
It's gone to my.... 🙂😴
No words about this collection... 🖤🖤
Superb collection
Nice collection 💖✨✨
ഓഹോ വയനാട്ടിൽ നിന്ന് കേൾക്കുന്ന ഞാൻ 😍
Superb collection.....super nostalgic.
Wonderful soul touching......
Nice collection 🎉🎉
Denmark IL irunnu oru nadan vibe lekku ethippetta oru paavam njan ❤❤
feeling out of controll🤗
I can't express my feeling in words...thanks a lot..💯🧡
Feel good songs ,,💓
കാനഡയിലെ പീറ്റർ ബോറോയിലെ മഞ്ഞിലൂടെ നടക്കുമ്പോൾ കേൾക്കുന്ന ഞാൻ 🇨🇦🇨🇦🇨🇦🇨🇦
😃where in Peterborough?
@@aravindkrishna5398 downtown 273 Dalhousie leo
@@aravindkrishna5398 volkswagon il work cheyyunna leo anau ne tvm alle?
@@aravindkrishna5398 Dalhousie st @stewart St
Superb ❤️❤️❤️❤️❤️
Suuper♥️
Nalloru playlist thediyadhaayrnnu❤️...here it is💫😀🤗
കുറച്ച് നല്ല cover songs മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉണ്ട് ulppeduthu plz 🤗
great collection
njan kerala...tvm ..
neyyattinkara...5.12.24 nu ...super song selections alle frndzz..I am a house wife...veettil joli complete avunnath ariyilla ee songs kettappo
Hearing from Dubai... 🥰🥰🥰❤
Super 👌 👍 😍 🥰
ഒരു പാട് ദൂരത്തേയ്ക്ക് എന്നെ കൊണ്ടുപോയ്🛶🛶🛶🛶
Nna aaa vazhiyang poyikkioo
വീട്ടിൽ ഇരുന്നു ഒരു സ്ട്രോങ്ങ് കട്ടൻ ചായയും കുടിച് പുറത്തോട്ട് നോക്കി ഇരിക്കുന്നു കട്ട വൈബ് മച്ചാ...
🎧oh seen.....💗
Hi angel
No words. Just superb. Very good collections. ❤
Helps to relief from stress ❤❤
My favz ..👌🏼👌🏼
Das really good vruhhh 😔💗
Nice song selections
Mazhayathu busil ❤❤
Good effort! Something different!
Omanil ninum kelkunnna njan.....❤
Ente umma ventilator il aan mind enth cheyythittum ready avunnila first song thanne njan ummane orthu kann niranjitt type cheyyan pollum pattunnila veshamam parayan arumilla patt kettangilum sangadam ullil paraj thirkanam thanks to this song
Go and recite Quran ..no other solution...wallahi nothing can console you than pray..may allh give Shifa to your umma..
Excellent
It's so heartwarming 🥰
Hi
😂222❤w
U
❤
Superb.feel good...
Hi
Ariyaathe ariyaathe ee
Pavizha vaarthinkalariyaathe
Alayaan vaa aliyaan vaa ee
Pranaya thalpathilamaraan vaa
Ithoramara gandarva yaamam
Ithoranagha sangeetha sallaapam
Ala nhoriyumashaada theeram
Athilamruthu peyyumee ezhaam yaamam
Ariyaathe ariyaathe ee
Pavizha vaarthinkalariyaathe
Alayaan vaa aliyaan vaa ee
Pranaya thalpathilamaraan vaa
Neela shylangal nertha
Manhaale ninne moodunnovo
Raja hamsangal ninte
Paattinte vennayunnunnuvo
Pakuthi pookkunna paarijaathangal
Praavu pol nenjilamarunnu
Kuruki nilkkunna ninte youvvanam
Rudhra veenayaay paadunnu
Nee dheva shilpamaay unarunnu
Ithoramara gandarva yaamam
Ithoranagha sangeetha sallaapam
Ala nhoriyumashaada theeram
Athilamruthu peyyumee ezhaam yaamam
Ariyaathe ariyaathe ee
Pavizha vaarthinkalariyaathe
Alayaan vaa aliyaan vaa ee
Pranaya thalpathilamaraan vaa
Vaarmridhangaadhi vaadhya
Vrindangal vaaniluyarunnuvo
Swarna kasthoori kanaka
Kalabhangal kaatiluthirunnuvo
Ariya maanpedamaan pole
Neeyente arikil vannonnu nilkkumbol
Mazhayilaadunna dhevathaarangal
Manthra melaappu meyyumbol
Nee vanavalaakayaay paadunnu
Ithoramara gandarva yaamam
Ithoranagha sangeetha sallaapam
Ala nhoriyumashaada theeram
Athilamruthu peyyumee ezhaam yaamam
Ariyaathe ariyaathe ee
Pavizha vaarthinkalariyaathe
Alayaan vaa aliyaan vaa ee
Pranaya thalpathilamaraan vaa
Thanku bro❤️
ട്രിപ്പ് കഴിഞ്ഞു തമിഴ്നാട് വഴി വരുമ്പോൾ ഇത് കേട്ട് കൊണ്ടിരിക്കുന്ന ഞാൻ 😂❤
Yss😂
75 ലക്ഷം ലോട്ടറിയടിച്ച ദിവസം 'ഉള്ളിൽ ആമോദ ത്തിരകൾ ഉയരുമ്പോൾ മൗനം പാടുന്നു' എന്ന പാട്ടുകേൾക്കണം എൻ്റെ അവസ്ഥ
ആരോടും പറയാനും പറയാതിരിക്കാനും വയ്യാത്ത അവസ്ഥ
Lovely song collection. So soothing ❤
Hi
Nice song
Very good selections…❤