ആഫ്രിക്കൻ ഫാമിലിക്ക് ക്രിസ്മസ് ഗിഫ്റ്റ് കൊടുത്തപ്പോൾ | Christmas 🎄 gift africa Welcome to jinja

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,3 тыс.

  • @sanoojdevk872
    @sanoojdevk872 Год назад +220

    First of all thanking for those who donated for this beautiful help to her family eventhough with a single rupee..and thanking yaseen bro for taking initiative..u did a great job❣blessings is the gift for all of ur effort and mindset

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 Год назад +429

    സഹോദരിയുടെ യും മക്കളുടെയും സന്തോഷം കണ്ടപ്പോൾ കണ്ണൂനിറഞ്ഞു സഹോദര ദൈവം നിങ്ങൾക്ക് എല്ലാവർക്കും നന്മ വരട്ടെ.

  • @devakiamma1243
    @devakiamma1243 Год назад +230

    ഇതു പോലെ ഒരു മോനെ കിട്ടിയ ആ അച്ഛനും അമ്മയും ഒരുപാട് പുണ്യമുള്ളവരാണേ 💖💖💖💖💖

  • @CUTIE_CLUB
    @CUTIE_CLUB Год назад +352

    സാറച്ചേച്ചിയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി 🥺മാഷാ അല്ലാഹ് സന്തോഷം ആയി യാസീനെ... ❤️

  • @shoubadtalks
    @shoubadtalks Год назад +185

    ഇതിൽ കൂടുതൽ എന്ത് വേണം ഒരു കുടുംബത്തെ സന്തോഷിപ്പിക്കുക എന്നത് ചെറിയ കാര്യം അല്ല 🥰😍💕masha allaah ഒരു നേരം ആ മക്കൾ സന്തോഷിച്ചു എങ്കിൽ അതിന് കാരണക്കാരായ എല്ലാവർക്കും പ്രതിഫലം ലഭിക്കട്ടെ 🤲🤲🤲

  • @Linsonmathews
    @Linsonmathews Год назад +154

    യാസീൻ bro, big salute 🤗 ഈ മനസറിഞ്ഞു ചെയ്യുന്ന പ്രവർത്തികൾക്കുള്ള ഫലം, പടച്ചോന്റെ കണക്ക് പുസ്തകത്തിൽ നിങ്ങൾക്ക് ഉണ്ടാവും 🥰🥰🥰

  • @hemarajn1676
    @hemarajn1676 Год назад +73

    യാസീൻ, താങ്കൾ ഈ കുടുംബത്തിന്റെ മുന്നിൽ സാന്റാക്ലോസിന്റെ രൂപത്തിലാണ് അവതരിച്ചത്. അവർ ജീവതത്തിൽ ഒരിക്കലും താങ്കളെയും, ഈ ക്രിസ്മസ് ആഘോഷവും മറക്കില്ല. പാവങ്ങളെ സഹായിക്കുവാനുള്ള താങ്കളുടെ നന്മ നിറഞ്ഞ മനസ്സിന്റെ മുന്നിൽ ഹൃദയപൂർവ്വം ഒരു പ്രണാമം.

  • @vincentkashinadhan907
    @vincentkashinadhan907 Год назад +65

    സഹോദരാ ഭൂമിയിൽ നമ്മൾ ചെയ്യാവുന്നതിലും വെച്ച് ഏറ്റവും വലിയ പ്രവർത്തിയാണ് മറ്റൊരു വ്യക്തിയെ സന്തോഷിപ്പിക്കാൻ കഴിയുമെങ്കിൽ അതായിരിക്കും ഭൂമിയിലെ ഏറ്റവും വലിയ പുണ്യ പ്രവർത്തി ഒരാളെ വേദനിപ്പിക്കാതിരിക്കുക ദൈവം നിങ്ങളെ കാത്തുകൊള്ളും 🙏🙏🙏🙏

  • @jerinthomas8708
    @jerinthomas8708 Год назад +170

    Yaseen ബ്രോ നിങ്ങളുടെ ജീവിതത്തിൽ എന്നും ഓർക്കുന്ന ഒരു ക്രിസ്തുമസ് ആയിരിക്കും ഇത് ♥️. ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ 🥰. നിങ്ങൾ ഒരുപാട് വളർച്ചയിൽ എത്തട്ടെ ഒരുപാട് പേരുടെ അനുഗ്രഹം എന്നും ഉണ്ട് ♥️ happy x mas 🎄✨️God bless 🥰

  • @nazrayanofficialchanel8737
    @nazrayanofficialchanel8737 Год назад +55

    ഇങ്ങനെയാവണം ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടത് യാസിൻ ബ്രോയ്ക്ക് ഹാപ്പി ക്രിസ്മസ്

  • @rukhiyamohammed668
    @rukhiyamohammed668 Год назад +86

    സഹായിക്കാൻ മനസ്സ് കാണിച്ച എല്ലാവർക്കും നല്ലത് വരട്ടെ. എല്ലാ തരം ഹ്റ്ദയങ്ങളെയും സന്തോഷിപ്പിക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നു ഇത്.
    യാസീൻ, ആറ് ലക്ഷം ചിലവാക്കിയാൽപോലും നമ്മുടെ നാട്ടിൽ കിട്ടുകയില്ല ഇത്റ സന്തോഷം.
    പല വ്യക്തികളെയും നമ്മൾ അവിടെ കാണുന്നുണ്ടെങ്കിലും സാറ ഒരു വ്യത്യസ്തയായി തോന്നി. She is neat And genuine lady. HAPPY CHRISTMAS TO ALL.

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @hemachandranmp8234
      @hemachandranmp8234 Год назад

      നല്ലൊരു episode ആയിരുന്നു
      God എല്ലാവരേയും അനുഗ്രഹിക്കട്ടെ especially യാസീനേയും👌👏👏🖐️

  • @user-everything.is-here
    @user-everything.is-here Год назад +65

    ആ ഡ്രസ്സ്‌ ഇട്ടപ്പോൾ ഉള്ള അവരുടെ ആ സന്തോഷം 😍
    അവർക്ക് അന്ന് കൊടുത്ത കാശ് ഒന്നും വെറുതെ ചിലവാക്കി കളഞ്ഞില്ലല്ലോ 👍

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 Год назад +66

    സ്നേഹം കൊടുത്ത് സ്നേഹം നേടുക 👍 യാസീൻ ബ്രോ യൂ ആർ ഗ്രേറ്റ്

  • @dilshifariyas3556
    @dilshifariyas3556 Год назад +57

    സാറ ചേച്ചിയെ വീണ്ടും കണ്ടപ്പോൾ ഒരു സമാധാനം.. അവരുടെ സന്തോഷത്തിൽ ഞാൻ മതിമറന്നു സന്തോഷിച്ചു. ചേച്ചീടെ ഹൃദയം ദൈവം കണ്ടു. അതിന് ഒരാളെ ഇറക്കി സഹായിക്കാൻ നമ്മുടെ യാസീൻ ബ്രൊ . യാസീൻ നിനക്ക് അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. സ്വദഖ എല്ലാ ആഫത്തുകളിൽ നിന്നും രക്ഷപ്പെടുത്തും.👍👍👍

  • @muhammedasraf3171
    @muhammedasraf3171 Год назад +60

    ആസഹോദരിയുടെ
    സന്തോഷംകാണുബോൾ
    എനിക്കുംവളരെസന്തോഷംതോന്നുന്നു നമുക്ക് ഓരോരുത്തർക്കും ഇതുപോലെമറ്റുള്ളവരെ
    സതോസിപ്പിക്കാനും സഹായിക്കാനുംകൈയടെ
    എന്നു പ്രാർത്ഥിക്കാം 👍👍👍

    • @asifkwt8517
      @asifkwt8517 Год назад

      Manashu netaji muthaa

    • @sureshkumarc4585
      @sureshkumarc4585 Год назад

      മനുഷ്യരുടെ ജീവിത മുഖങ്ങൾഈ പരമ്പരയിലൂടെകാട്ടിത്തരുന്നു നിള ളെ ദൈവം അനുഗ്രഹികട്ടെ ഓ ദിവ്യ ജന
      നിന മഹ

  • @sharafaspks3578
    @sharafaspks3578 Год назад +4

    ടാ നിന്നിലൂടെ ഈ ക്രിസ്മസ് അവർക്കും മക്കൾക്കും സന്തോഷിക്കാൻ പറ്റിയെങ്കിൽ ഈ സമയം തന്നെ നിന്നെ അവിടെ എത്തിച്ച പടച്ചവനോടും അതിനു കാരണക്കാരായ നിന്റെ മാതാപിതാക്കളോടും ഒരുപാട് നന്ദി.

  • @recorderpress
    @recorderpress Год назад +7

    സന്തോഷം ഈ ക്രിസ്മസിന് ആ പാവങ്ങളെ സഹായിക്കാൻ തോന്നിയല്ലോ. അതാണ് യേശു പറയഞത് നിങ്ങളിൽ ഈ ചെറിയ ഒരുവന് ചെയ്യുന്നു നന്മ നിങ്ങൾ എനിക്കായ് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്.

  • @babupacha9527
    @babupacha9527 Год назад +19

    യാസീൻ വ്ലോഗ്സിന്റെ അതിർവരമ്പില്ലാത്ത സ്നേഹം അതിരീല്ലാത്ത ആഗ്ലാതം ആകുടുബത്തിന് ❤❤❤

  • @fasilfiroz8343
    @fasilfiroz8343 Год назад +19

    അവരുടെ ജീവിതത്തിൽ അവർ നിങ്ങളെ ഓർക്കപ്പെടും യാസീൻ bro😍😍😍

  • @santhoshsanthosh8837
    @santhoshsanthosh8837 Год назад +37

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി🙏👍എല്ലാവർക്കും നന്മ നിറഞ്ഞ ഹാപ്പി ക്രിസ്തുമസ്🌹⭐⭐⭐

  • @richad6242
    @richad6242 Год назад +4

    പടച്ചോനെ ഇതൊക്കെ കാണുമ്പോ നീ ഞങ്ങൾഎന്തെല്ലാം അനുഗ്രഹങ്ങളാണ് ജീവിതത്തിൽ തന്നത് നിനക്ക് എത്ര ശുക്ർ ചെയ്താലും മതിയാവില്ലല്ലോ 🥺🤲🏻

  • @Sheema235
    @Sheema235 Год назад +13

    ഒരു കുടുംബത്തെ സന്തോഷത്തിൽ ആഴ്ത്താൻ നിനക്ക് കഴിഞു എങ്കിൽ യാസീൻ.. അതാണ് നീ ചെയ്ത വലിയ പുണ്യം.. ഇനിയും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ..അവർക്ക് അല്പമെങ്കിലും ഒരു ആശ്വാസമേകാൻ. ഇനിയും കഴിയട്ടെ.. അതിന് പടച്ചവൻ നിനക്ക് ആഫിയത്തും. ആരോഗ്യവും.. ദീർഘായുസ്സും നൽകിൽ അനുഗ്രഹിക്കട്ടെ..🤲

  • @wanderingmalabary
    @wanderingmalabary Год назад +14

    യാസീന്റെ ആഫ്രിക്കൻ വീഡിയോകളിൽ ഏറ്റവും നല്ല വീഡിയോ. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുന്ന പാവം സ്ത്രീ. അവരെ സഹായിക്കാൻ തോന്നിയ താങ്കളുടെ നല്ല മനസിന് നന്ദി . .സഹായം ചെയ്യുന്നവർക്കും സ്വീകരിക്കുന്നവർക്കും കാണുന്നവർക്കും സന്തോഷം നൽകുന്ന പ്രവർത്തി .. ഇത്തരം പ്രവർത്തനങ്ങൾ തുടരുക .യാത്രകൾ തുടരട്ടെ ..ആശംസകൾ

  • @sangeethacr4368
    @sangeethacr4368 Год назад +46

    Sarayudeyum മക്കളുടെയും സന്തോഷം 🥰🥰🥰🥰yaseen മോനു എല്ലാ blessing ഉണ്ട് 🥰

  • @bobbyjohnson5101
    @bobbyjohnson5101 Год назад +16

    മോൻ സാറയ്ക്കു നല്ലരു ക്രിസ്മസ് ഗിഫ്റ്റാണ് നൽകിയത് ആ കാഴ്ച കണ്ട് മനസ്സുനിറഞ്ഞു 😍😍😍

  • @ragulraj8904
    @ragulraj8904 Год назад +25

    യാസീൻ ബ്രോ,,, ഈ വീഡിയോ കണ്ടപ്പോൾ മനസും കണ്ണും നിറഞ്ഞു,,, ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏

  • @shamnadkanoor9572
    @shamnadkanoor9572 Год назад +6

    പാവം, ആ സന്തോഷം കണ്ടപ്പോൾ 🤣🤣🤣🤣, ഓരോരോ മനുഷ്യരുടെ ജീവിതങ്ങൾ ദൈവം അവർക്ക് കാണിച്ച് കൊടുത്ത ഒരു ദൂതൻ ആണ് യാസീൻ 👍👍👍👍❤❤❤❤

  • @ismailvengara9987
    @ismailvengara9987 Год назад +16

    എന്റെ യാസീനെ.. മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു.. എല്ലാവർക്കും എന്റെ Happy Cristmas 🌹🌹🌹

  • @manumenon1635
    @manumenon1635 Год назад +57

    She is a real 💎💎. Happy Christmas to all🙏🙏♥️♥️

  • @yadhukrishnan5654
    @yadhukrishnan5654 Год назад +21

    മച്ചാനെ ഇത് എങ്ങനെ പറയണം എന്നറിയില്ല എന്റെ ജീവിതത്തിൽ ഇതുപോലെ മനസ് അറിഞ്ഞു സന്തോഷിച്ച ഒരു ക്രസിദ്മസ് ഉണ്ടായിട്ടില്ല l🥰😍....അത്രമേൽ പ്രിയപ്പെട്ടവൻ🧚‍♂️.... My brother🤗 🧚‍♂️

  • @absaworld4627
    @absaworld4627 Год назад +56

    അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു Thanks yaseen bro ❤️

    • @yaseenvlogs1948
      @yaseenvlogs1948  Год назад +2

      ❤️

    • @aleemaali9454
      @aleemaali9454 Год назад

      ഒരോരുത്തരുടേയും അലമാർ കളിൽ വെളിച്ച o കാണാതിരിക്കുന്ന എത്രയോ ഡ്രസ്സുകളുണ്ട് ഇവെര പോലുള്ളവരെയും നാം ഓർക്കണം

  • @sushamau1705
    @sushamau1705 Год назад +2

    എത്ര കിട്ടിയാലും എന്തു കിട്ടിയാലും സന്തോഷമില്ലാത്ത മലയാളികളെ കണ്ടു ശീലിച്ച നമുക്ക് ഇത് ഒരു അൽഭുതവും ആനന്ദവും തന്നെ!

  • @NagarajNagaraj-ov9gz
    @NagarajNagaraj-ov9gz Год назад +7

    നീ ചെയ്യുന്ന പുണ്യപ്രവർത്തിക്ക് ദൈവം നിന്റെ കൂടെയുണ്ടാകും

  • @imageoautomation
    @imageoautomation Год назад +52

    അവരുടെ ജീവിതത്തിലും പുഞ്ചിരി വിടർത്തി.❤️👏

  • @bennysebastian8133
    @bennysebastian8133 Год назад +3

    യാസീനെ ഈ ഒരു പ്രവർത്തി മതി നിന്റ വഴി തെളിച്ചു തരുവാൻ ഈശോ കൂടെ ഉണ്ടാവാൻ എല്ലാത്തിനും പ്രത്യേകിച്ച് സാറയുടെ യും കുട്ടികളുടെയും സന്തോഷത്തിന് നന്ദി നന്ദി നന്ദി

  • @sahnazfieleakbts3584
    @sahnazfieleakbts3584 Год назад +18

    ഞാൻ ഒരു new subscriber ആണ്.....അവരുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി . നിങ്ങടെ ഈ simplicity ആണ് എനിക്ക് ഒത്തിരി ഇഷ്ടം..no problem no problem എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. 😁😁😁

  • @nithingeorge182
    @nithingeorge182 Год назад +5

    യാസിൻ നിറ കണ്ണീരോടെ യാണ് ഞാൻ ഇത് കാണുന്നത് എത്ര സന്തോഷ മായി അവർ വസ്ത്രം വാങ്ങി എത്ര പൈസ ഉണ്ടായിട്ടും കാര്യമില്ല ഇങ്ങനെ പാവങ്ങളെ സഹായിക്കുന്നതാണ് ധന്യത 👍🌹🙏

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @nithingeorge182
      @nithingeorge182 Год назад

      യാസിൻ നിങ്ങളോടൊക്കെ അസൂയ തോന്നുന്നു നിങ്ങളുടെ പ്രായത്തിൽ UAE യിൽ വന്നതാണ് അതിന് മുമ്പ് ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ജോലി ചെയ്തു ഇപ്പോൾ പ്രായമായി ഒന്നു കൂടി ചെറുപ്പമായെങ്കിൽ നിങ്ങളെ പോലെ ഇങ്ങനെ നടക്കാൻ തോന്നുന്നു ലക്ഷങ്ങൾ ഉണ്ടാക്കുന്നതല്ല ആ പാവങ്ങളുടെ സന്തോഷം കാണുന്നതാണ് ധന്യത അവരെ സഹായിച്ചവർക്കും ❤️🙏

  • @krishnadasan1051
    @krishnadasan1051 Год назад +3

    വളരെ സങ്കടകരമായ കാഴ്ച്ച സഹോദരാ ഒന്നാലോചിച്ചാൽ നമ്മൾ സ്വാർഗത്തിലാണ് പാവങ്ങൾ അവർക്കുനൻമ്മമാത്രം വരട്ടെ 🙏🙏❤സഹോദരന്റെ വാക്കുകൾ വളരെ സങ്കകടമായിതോന്നി 🙏🙏🙏

  • @krishnapriya9025
    @krishnapriya9025 Год назад +63

    God bless you bro, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎄🎄✨️✨️🍬🍬and സാറ ചേച്ചിക്കും ഫാമിലിക്കും കൂടി ആശംസകൾ

  • @harifanajeeb9280
    @harifanajeeb9280 Год назад +2

    സാറാ ചേച്ചി യുടെ സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. യാസീൻ നിനക്ക് പടച്ചവൻ അനുഗ്രഹം choriyatte ആമീൻ .ഭൂ മിയിലുള്ള വരോട് കരുണ കാണിച്ചാൽ ആകശത്തുള്ളവൻ നിന്നോടും കരുണ കാണിക്കും 👍

  • @s333s2
    @s333s2 Год назад +12

    ബ്രോ..നിങ്ങളെ എന്തു പറഞ്ഞു വിശേഷിപ്പിക്കും എന്നറില്ല.. നിർമ്മലമായ ഒരു ഹൃദയം ഉണ്ടാവുക എന്നത് ദൈവത്തിന്റ ധാനമാണ്...സന്തോഷിക്കുന്നവരോടൂകൂടെ സന്തോഷിക്കുകയും കരയുന്നവരോടുകൂടെ കരയുകയും . അവരെ സ്നേഹിക്കുകയും. ,,😂👍പ്രാർത്ഥിക്കുന്നു...Happy Christmas...

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ Год назад +1

    യാസീൻ നിന്റ ഇതുവരെയുള്ള തെറ്റ്കൾ മുഴുവൻ ഞാൻ പൊറുത്തു. ഒരാളും ഇങ്ങനെ സന്തോഷിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നിയൊരു യഥാർത്ഥ മനുഷ്യനാണ്.
    ❤️❤️❤️🙏🙏🙏👍👍👍

  • @prasannanpt5373
    @prasannanpt5373 Год назад +106

    Your parents are so lucky to have son like you.God bless you.merryChristmas

  • @navathej__krishna_5546
    @navathej__krishna_5546 Год назад +15

    ഇങ്ങനെ ഒരു സർപ്രൈസ്‌ അവർക്ക് കൊടുക്കും എന്ന് ഞാൻ വിചാരിച്ചില്ല. ക്രിസ്തുമസ് ദിനം അർത്ഥപൂർണ്ണമായി. Thankew so much യാസീൻ. എല്ലാർക്കും ക്രിസ്തുമസ് ആശംസകൾ ❤️

  • @haridasnr322
    @haridasnr322 Год назад

    യാസി നിൻ്റെ അഫ്രിക്കൻ യാത്രയിലെ ചോച്ചിയുടെ വീട് പരിസരവു കാണുമ്പോൾ വളരെ വിഷമണ്ടു ആ ചോച്ചിയുടെ സന്ത്യ ഷം കാണുമ്പോൾ യാസി നിൻ്റെ നല്ല മനസ്സിനെ നന്ദി

  • @_--_7487
    @_--_7487 Год назад +8

    സാറ ചേച്ചിന്റെ ആ... സന്തോഷം ശേരിക്കും കണ്ണ് നിറഞ്ഞു പോയി... 🥺🤲❤️

  • @prakashprabha9164
    @prakashprabha9164 Год назад +2

    യാസീൻ ബ്രോ നിങ്ങളുടെ ജീവിതം ധന്യ മായി ജീവിതം തുടങ്ങിയിട്ട് ഇതു പോലെ ഒരു ക്രിസ്തുമസ് വേളഉണ്ടായിട്ടില്ല ഇനി ഒരു കാര്യം നമ്മുടെ ചങ്ക് ഫായിസിനെപറ്റി വല്ല വിവരമുണ്ടോ

  • @dineshgeorge7177
    @dineshgeorge7177 Год назад +7

    ഇ. ക്രിസ്മസ്. ഒരിക്കലും. മറക്കില്ല. സാറ. ചേച്ചിയുടെ. സന്തോഷം.

  • @achuachu4405
    @achuachu4405 Год назад +15

    യാസീൻ സൂപ്പർ വളരെ നന്നായിട്ടുണ്ട് അവരുടെ സന്തോഷം കണ്ടിട്ട് മനസ് നിറഞ്ഞു ♥️♥️♥️

  • @noufalnafees5843
    @noufalnafees5843 Год назад +13

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ഒരു കുടുംബത്തെ എങ്കിലും സന്തോഷിപ്പിക്കാൻ നിന്റെ വീഡിയോക് കഴിഞ്ഞു അതും അവരുടെ ആഘോഷ നാളിൽ തന്നെ ❤❤❤❤❤❤

  • @santhakumart.v181
    @santhakumart.v181 Год назад

    കണ്ണ് നിറഞ്ഞു. യാസീൻ ഭായ് നിങൾ ഒരു നല്ല മനുഷ്യനല്ല, വളരെ നല്ല മനുഷ്യനാണ്.

  • @rafeeqkunjutti4520
    @rafeeqkunjutti4520 Год назад +5

    യാസീൻ ഇതുവരെ ഇട്ട വീഡിയോയിൽ ഏറ്റവും ബെസ്റ്റ് വീഡിയോ.... 👍👍👍

  • @iamanindian.9878
    @iamanindian.9878 Год назад +1

    നല്ലൊരു വസ്ത്രം ഒരു വിശേഷ ദിവസം തന്റെ കുടുംബത്തിന് അണിയാൻ പറ്റുക എന്നത് പാവപ്പെട്ടവരെ സംബന്ധിച്ചെടത്തോളം അത് വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് അത് തന്നെയാണ് ഈ വീഡിയോയിൽ നമ്മൾ കണ്ടത്. എല്ലാവരുടെയും മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച, പക്ഷെ അറിയപ്പെടാതെ ഇതുപോലെത്തെ അവസ്ഥയിൽ ജീവിക്കുന്നവർ നമ്മുടെ നാട്ടിലും ഉണ്ട് അതുമൊരു സത്യമാണ് 🙏🏻

  • @mirfanhashim100
    @mirfanhashim100 Год назад +19

    അവരുടെ സന്തോഷം കാണുമ്പോൾ മനസിന്‌ ഒരു എന്തോ പോലെ 🙏

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @saidalavi8822
      @saidalavi8822 Год назад

      ഭൂമിയിലുള്ളവരോട് ദയ കാണിച്ചാൽ ആകാശത്തിൽ ഉള്ളവരുടെ കാരുണ്യം ഉണ്ടാകും അത് കൊണ്ട് തിരിച്ചു ക്രൂരത കാണിച്ചാൽ മരണ സമയം ക്രൂരത ഏൽക്കേണ്ടി വരും ഉദാഹരണം സങ്കികൾ ദയ ഇല്ലാത്തവ ഒരു സമൂഹമാണ്

  • @AJISabastteen
    @AJISabastteen Год назад +1

    ജീവിതം ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട ആനന്ദം ആക്കുകയാണ് ചേച്ചി അവരുടെ സന്തോഷം കണ്ടോ നമ്മുടെയൊക്കെ വീടുകളിൽ ആണ് ഇത് കൊടുക്കുന്നതെങ്കിൽ നമ്മുടെ വീട്ടുകാർക്ക് ഒരു സന്തോഷം കാണില്ല കാരണം എപ്പോഴും ഡ്രസ്സ് എടുക്കുന്നവരാണ് എന്നിട്ടും നമുക്കൊന്നും ഒരു തൃപ്തിയും ഇല്ല ആ ചേച്ചിയുടെ ഇല്ലായ്മയിൽ അഡ്രസ്സ് കിട്ടിയപ്പോൾ അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ നമ്മളും നമ്മുടെ വീട്ടുകാരൊക്കെ കണ്ടു പഠിക്കണം ഇത് നമ്മൾ കഷ്ടപ്പാട് അറിഞ്ഞു വളരണം എങ്കിലേ മറ്റുള്ളവർ തരുന്നത് നമ്മൾ വില കൽപ്പിക്കും സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @minisundaran1740
    @minisundaran1740 Год назад +3

    ഡ്രസ്സ്‌ കണ്ടപ്പോഴത്തെ ആ കുഞ്ഞുങ്ങളുടെ സന്തോഷവും നന്ദി കാണിക്കലും ഹോ 🙏

  • @jijiprasad4130
    @jijiprasad4130 Год назад

    ഹൃദയത്തിൽ തട്ടിയ ഒരു വീഡിയോ 😔നിഷ്കളങ്കമായ ആ സ്ത്രീ യെ താങ്കൾക് ദൈവം തന്നെ പരിചയപെടുത്തിയത് 🙏 വീഡിയോ കണ്ടു മതി യായില്ല... സാറാ ❤❤

  • @sangeethacr4368
    @sangeethacr4368 Год назад +21

    യാസീൻ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ക്രിസ്മസ് ആവും അല്ലെ ഇത് 🥰🥰

  • @zejifzejif3476
    @zejifzejif3476 Год назад +9

    ഒരു രക്ഷയും ഇല്ല bro... 👌🏼👌🏼👍🏻👍🏻വളരെ അധികം സന്തോഷമായി,... പൈസ ഉള്ളവര് ഇല്ലാത്തവരെ സഹായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ നമ്മളെ നാട്ടിലുള്ള കഷ്ടപ്പാടുകളും.... ഇനിയും ഇതുപോലെയുള്ള saara ചേച്ചിമാരെ സഹായിക്കാൻ കഴിയട്ടെ... എന്നും നന്മകൾ നേരുന്നു.... 💞💞💞♥️♥️♥️♥️🥰🥰🥰🥰👌🏼👌🏼👌🏼👍🏻👍🏻👍🏻👍🏻

  • @sajivaippel7662
    @sajivaippel7662 Год назад +20

    ദൈവം നിങ്ങളുടെ യാത്രയിൽ എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏💙💙💙💙

  • @MUNSHIFAP
    @MUNSHIFAP Год назад +9

    Reels കണ്ടപ്പം മുതലേ കട്ട വെയിറ്റിംഗ് ആയിരുന്നു വീഡിയോ കാണാൻ 🎉🎉🥰

  • @ithupoleyannavar
    @ithupoleyannavar Год назад +2

    അവരുടെ സന്തോഷം അത്ര ഉണ്ട് ഹെല്പ് ചെയ്‌ത ഏവർക്കും എന്നും നല്ലത് വരും 🙏🙏🙏🙏🙏

  • @winsatmedia
    @winsatmedia Год назад +10

    ഹായ് യാസിനെ, വളരെ നല്ല കാര്യം. അവരുടെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം. വീഡിയോ കാണാറുണ്ടെങ്കിലും അങ്ങനെ കമന്റ് ഇടാറില്ല. ഇതു പോലുള്ള കാര്യങ്ങൾ ഇനിയും ചെയ്യാൻ കഴിയും, കഴിയട്ടേ. ഇതിന്റെ ഭാഗമായ എല്ലാവർക്കും ഒരുപാട് സ്നേഹം സുൽത്താൻ ബത്തേരിയിൽ നിന്നും അറിയിക്കുന്നു.

  • @achushakkeer65
    @achushakkeer65 Год назад +1

    പറയാൻ വാക്കുകൾ ഇല്ല അവരുടെ ആ സന്തോഷം കാണുമ്പോൾ ഇനിയും ഇതേപോലെ മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് ഇനി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🔥🔥🔥

  • @pris_k4317
    @pris_k4317 Год назад +25

    Seeing the way the children thanked you, my eyes filled with tears 🥹🥺🥺 God Bless You ♥️

  • @chandranp7797
    @chandranp7797 Год назад +1

    അടിപൊളിഞാൻ ഈ സന്തോഷം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി എൻറെ ഈപാവങ്ങൾക്ക് സഹായം ചെയ്യുന്നതിന് ഇവരുടെ പ്രാർത്ഥനയുടെ എനർജി നിൻറെ ശരീരത്തിൽ എപ്പോഴും സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്ന്പറയുന്നത്കേട്ടിട്ടുള്ളൂ ഈ വീഡിയോയുലുടെ ഞാനത് കണ്ടു🙏

  • @cliqsnap6857
    @cliqsnap6857 Год назад +6

    ഇത്രയും നല്ലൊരു ക്രിസ്മസ് കാഴ്ച ഒരുക്കിയതിനു from the bottom of hearts ❤️❤️❤️❤️❤️❤️❤️thaaaaaank uuuuuuu so so so much❤️✌🏼😍😍❤️❤️😍😍

  • @daisyanandhu3815
    @daisyanandhu3815 Год назад +1

    ജീവിത കാലത്ത് ഒരു ആളെ എങ്കിലും സഹായ്ക്കൻ പറ്റിയാൽ അത് അണ് നമ്മുടെ ജീവിത വിജയം ..വിശക്കുന്നവന് ആഹാരം കൊടുക്കുന്നവൻ അണ് ഈശ്വരൻ........

  • @userer-m3q
    @userer-m3q Год назад +10

    Merry Christmas ഈശോ എന്നും നിങ്ങളുടെ കൂടെയുണ്ടാകും ✝️✝️🙏🙏🙏🙏✝️✝️

  • @ranjithrkp8114
    @ranjithrkp8114 Год назад +1

    അവർക്ക് നീ ഒരു ദൈവദൂതൻ ആണ് യാസീൻ...God bless u bro

  • @nandhunandhuttan5748
    @nandhunandhuttan5748 Год назад +25

    ഒരുപാടു സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🥰❤️ഹാപ്പി ക്രിസ്മസ് 🎄🎊✨️

  • @VLOG-pc2dp
    @VLOG-pc2dp Год назад +1

    ആ സഹോദരിയുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടി അദ് നിൻ്റെ കയ്യിലൂടെ ആയിരുന്നു 🥰

  • @RRart2300
    @RRart2300 Год назад +6

    അവരുടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞുപോയി you are great man ❤🥰🥰

  • @SKumar-dt9bu
    @SKumar-dt9bu Год назад

    എടാ മോനേ സാന്റാ ക്ലോസ് നിന്റെ രൂപത്തിൽ ആണ് ആ അമ്മയുടെയും മക്കളുടെയും മുമ്പിൽ പ്രത്യക്ഷ പ്പെട്ടതെന്നു തോന്നുന്നു.. ഇതു കണ്ടപ്പോൾ അവരെ ക്കാളും സന്തോഷം ഞങ്ങൾക്ക് ഉണ്ടായി... ഇന്നിയും ഇതുപോലെ സഹായിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤

  • @SeemakpSeemaKp
    @SeemakpSeemaKp Год назад +3

    ആര് വാങ്ങിയതാണേലും അത് സാറക്ക് കിട്ടാൻ കാരണം മച്ചാനാണ്. ആ കുട്ടികൾ നന്ദി പറഞ്ഞത് കണ്ടു കണ്ണ് നിറഞ്ഞു പോയി. എന്തായാലും മച്ചാന് കോടി പുണ്യം കിട്ടും. പിന്നെ മച്ചാൻ അവിടെ കൂടിക്കോ ആഫ്രിക്ക കാർക്ക് മച്ചാനെ ആവശ്യമുണ്ട് 🤩🤩🤩

  • @saudialriyadpravasi3718
    @saudialriyadpravasi3718 Год назад +1

    ഇതുപോലെ ഉള്ള വിഡിയോ കാണുമ്പോൾ തന്നെ നമുക്ക് ഒരു എന്നർജിയാണ് അടിപൊളി മച്ചൂ 👌

  • @aarsharamakrishnan3076
    @aarsharamakrishnan3076 Год назад +18

    ന്റമ്മേ മനസ്സ് നിറഞ്ഞു ♥️♥️

  • @chandranp7797
    @chandranp7797 Год назад

    എടാ നീ അടിപൊളിയാണ് നീ ചെയ്യുന്നതൊക്കെ നല്ല കാര്യങ്ങളാണ് 🌹🌹❤️❤️നിൻറെ ശൈലികൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤️❤️🌹🌹

  • @shalumohanan5165
    @shalumohanan5165 Год назад +13

    Yaseen bro നിങ്ങൾ ചെയ്തത് വലിയഒരുകാര്യമാണ് ❤️സാറ ചേച്ചീടേം കുഞ്ഞുങ്ങളുടെം സന്തോഷം കണ്ടപ്പോൾ തന്നെ ഒരുപാടു സന്തോഷമായി.
    🎆happy Christmas to all🎄🥳

  • @jayakumars9960
    @jayakumars9960 Год назад +1

    മനസ്സ് നിറഞ്ഞു യാസീൻ...
    നിന്റെ ആ ഫീലിംഗ് ഞങ്ങൾക്കും കിട്ടി. സന്തോഷം..
    സന്തോഷം...

  • @shabe426
    @shabe426 Год назад +4

    സാറ ചേച്ചിടെ ചിരി ഒരു രക്ഷയും ഇല്ല 💝💞 yasika uyr🙌

  • @ngtuber_97
    @ngtuber_97 Год назад +10

    For this Christmas,Santa disguised as Yaseen..❤️😍 Mashaallah..God bless you...🙌

  • @noorfaris8349
    @noorfaris8349 Год назад +1

    എല്ലാവരെയും നമുക്ക് സഹായിക്കാൻ കഴിയില്ല എന്നാൽ ഒരു കുടുംബത്തിന്റെ യെങ്കിലും കണ്ണീരൊപ്പിയല്ലോ ആ ചേച്ചിയുടെ സന്തോഷം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ForThepeoples.
    @ForThepeoples. Год назад +11

    എന്റെ യാസീനെ ❤️❤️❤️ സാറ ചേച്ചി പറഞ്ഞപോലെ Blessing blessing blessing🥰🙏🏻...
    സഹോദര വാക്കുകൾ ഇല്ല താങ്കളെ പ്രശംസിക്കാൻ.. ഹൃദയത്തിൽ നിന്നുള്ള സ്നേഹവും പ്രാർത്ഥനയും.... ❤️
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🙏🏻❤️

  • @peethambaranputhur5532
    @peethambaranputhur5532 Год назад +11

    അതിമനോഹരം മോനേ 🌹🌹🌹ഹാപ്പി ക്രിസ്മസ് 👌👌👌🙏

  • @Sree_9191
    @Sree_9191 Год назад +1

    സാന്താ എന്ന സങ്കല്പം ഇതാണ്.. കർത്താവ് അവരുടെ ഇല്ലായ്മ കണ്ടൂ ദൈവം നിയോഗിച്ച മനുഷ്യരിലു ടെ അവർക്ക് വേണ്ടത് അവർക്ക് ലഭിച്ചു.. നന്മ യുള്ള മനസ്സിന് എത്ര വൈകി അനേകിലും ദൈവം താങ്ങായി വരും എന്നതിന്റെ തെളിവ്.. ഇല്ലയ്മയിലും യാസീൻ വന്നപ്പോൾ ഒരു രൂപ പോലും പറ്റിച്ചില്ല..jesus paid it all....ithellam experience cheytha yaseen bro yude mind engane ആയിരിക്കും എന്ന് ചിന്തികവുന്നതെ ഉള്ളൂ...one of the best video of yours bro... ഇവർക്കായി സഹായം ചെയ്യാൻ ദൈവം നിയോഗിച്ചവർ എത്രയോ ഭാഗ്യം ചെയ്തവര്...😍🤩❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prasanthkd3041
    @prasanthkd3041 Год назад +3

    യാസീൻ ബ്രോ വീഡിയോ കണ്ടതിൽ വെച്ച് best വീഡിയോ കണ്ണും മനസ്സും നിറഞ്ഞ ഹാപ്പി ക്രിസ്മസ് സാറ ചേച്ചിക്കും യാസീൻ ബ്രോ

  • @saudialriyadpravasi3718
    @saudialriyadpravasi3718 Год назад +1

    ചേച്ചിയുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ സന്തോഷം കിട്ടുന്നത് പാവം 👍🏻

  • @karumbivlogs7063
    @karumbivlogs7063 Год назад +5

    Yaseen bro ഇനി സീരിയൽ പരമ്പരപോലെ സാറചേച്ചിയുടെ വിശേഷങ്ങൾ അറിയാൻ എല്ലാവരും നോക്കി ഇരിക്കും. അത്രക്ക് ആ ഫാമിലിയെ എല്ലാവർക്കും ഇഷ്ടമായി 🥰🥰🥰

  • @richugopal693
    @richugopal693 Год назад +1

    ഒരുപാട് സന്തോഷം കണ്ണും മനസും നിറഞ്ഞു... Yaseen u do such a great job...സാറയുടെ ഹാർഡ് വർക്കിന്‌ ഈശോ ഒരു കൂട്ടം മലയാളികളെ കൊണ്ട് അവർക്കു സന്തോഷം നൽകി... 💞💞💞

  • @sufaijasufi2118
    @sufaijasufi2118 Год назад +8

    ഞാൻ കുറച് days ആയി വീഡിയോസ് കാണാൻ തുടങ്ങിയിട്ട്
    എല്ലാ വിഡിയോസും super aantto👍
    ഓരോ vlog കണ്ട് തീർക്കലാണ് ഇപ്പോ main പണി 😁
    നല്ല നല്ല vlogukal ഇനിയും പ്രതീക്ഷിക്കുന്നു ✨

  • @minisundaran1740
    @minisundaran1740 Год назад

    സാറയെ നല്ല ഇഷ്ടായി പാവം താങ്കളുടെ നല്ല മനസിന്‌ big സല്യൂട്ട് 👍

  • @jamsheenap509
    @jamsheenap509 Год назад +5

    സാറ ചേച്ചിയുടെ സന്തോഷം കണ്ണ് നിറഞ്ഞു പോകും. പാവം 😭😭😭

  • @shanshine4552
    @shanshine4552 Год назад

    പ്രിയ യാസീൻ നിനെക്കെന്നും നല്ലതുണ്ടാവട്ടെ ഇവരെ സഹായിക്കാൻ ആരൊക്കെയോ ക്യാഷ് അയച്ചുതന്നിണ്ടുണ്ട് അവർക്ക്‌ അള്ളാഹു അതിന്റെ 100 മടങ് തിരിച്‌ നൽകട്ടെ നന്മ മനസിലുള്ളവർക്കെ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസിലാകൂ

  • @ratheeshchandranpillai5019
    @ratheeshchandranpillai5019 Год назад +5

    Orupad orupad Sandosham thoniya video ❤️.... Thank You So Much Brother 🥰.. GOD BLESS YOU🥰🥰🥰

  • @balant9498
    @balant9498 Год назад +1

    യാസിൻ ഇതു പോലെ തന്നെ പാവ്വങ്ങളെ സഹായിച്ച് മുന്നോട്ട് പോവുക ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും യാസിൻ മക്കളെ നീ മുത്താണ്

  • @isanap479
    @isanap479 Год назад +1

    ചേച്ചിയുടെ സന്തോഷം കണ്ടിട്ട് ഒരുപാടു് സന്തോഷവും സങ്കടവും തോന്നി.itrayum നിഷ്കളങ്ക മായ സന്തോഷം നേരിട്ട് കാണാൻ broikk ഇനിയുm സാധിക്കട്ടെ. ബിഗ് സല്യൂട്ട് 👍🙏🙏

  • @lijibiju359
    @lijibiju359 Год назад +4

    Happy Christmas Yaseen 🎁🎅⭐️🎄ഈ വീഡിയോ കണ്ടിട്ട് എത്ര സന്തോഷം ആയെന്നോ ❤️സാറചേച്ചിടെയും കുട്ടികളുടെയും സന്തോഷം കണ്ടിട്ട് ഒത്തിരി ഒത്തിരി സന്തോഷം ആയി 🥰🥰യാസീനെ ദൈവം അനുഗ്രഹിക്കട്ടെ 🙏ദൈവീക ഭാവം ഉള്ളിലുള്ള ഒരു മകനെ ലഭിച്ച യാസീന്റെ ഉപ്പയും ഉമ്മയും എത്ര ഭാഗ്യം ഉള്ള മാതാപിതാക്കൾ ആണ്. 👏👏🙌🙌ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @devadasan3102
    @devadasan3102 Год назад

    യാസീൻ ബായ് ഞാൻ നിങ്ങളുടെ നാട്ടുകാരൻ ആണ് വളെരെ സന്തോഷം നന്മകൾ നേരുന്നു

  • @noushadhsalim
    @noushadhsalim Год назад +3

    ഇത് ഒരു ഭയങ്കരമായ സന്തോഷം ആണ് ബ്രോ.,.. എല്ലാവരും ഹാപ്പി
    ...... Xmas