അത്ഭുതകരമായ രീതിയിൽ ഷുഗർ കുറയ്ക്കാം | Ragi recipe | Pumpkin recipe

Поделиться
HTML-код
  • Опубликовано: 9 сен 2024
  • അത്ഭുതകരമായ രീതിയിൽ ഷുഗർ കുറയ്ക്കാം | Ragi recipe | Pumpkin recipe
    .
    .
    .
    #healthyfood #healthyjuice #ramadanspecial #juice #healthyrecipes #iftharrecipes #malayalam #youtube #summerdrink #carrotdateddrink #datesjuice #carrotjuice
    Sugar level control ആക്കാനും cholesterol കുറയ്ക്കാനും, ക്ഷീണം മാറാനും, weight കുറയ്ക്കാനും, മുടി വളർച്ചയ്ക്കും മുഖത്തിന്റെയും ശരീരത്തിന്റെയും നിറം വർദ്ധിക്കാനും ചെറുപ്പം ആവാനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന രണ്ടു ജൂസിന് കുറിച്ചാണ് ഇന്നത്തെ വീഡിയോ. വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യാനും share ചെയ്യാനും channel subscribe ചെയ്യാനും മറക്കരുത് 🙏
    #skinglowingjuice #glowingskin #viral #tips #food #healthyjuice #weightloss #recipes #easyjuicerecipe #sugarcontrol #cholesterolnormal #Iftar #nomputhura #ramsan #drinks #juice #milk #pumpkin #pumpkinrecipes #pumpkinjuice #pumpkinsmothe #smoothie #shake

Комментарии • 78

  • @sheemak8418
    @sheemak8418 6 месяцев назад +14

    Oru rakshayumillatto Kaanumbol thanne kazhikkan thonunnu nd nalla healthy and tasty recipe

  • @ridwan1176
    @ridwan1176 6 месяцев назад +6

    മത്തങ്ങ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി തന്നെ റാഗിയുടെ ഗുണങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ ടേസ്റ്റിയാണ് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പീസ്

  • @salimk.i1101
    @salimk.i1101 Месяц назад

    Good👍

  • @franthomas6689
    @franthomas6689 6 месяцев назад +2

    മത്തങ്ങ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @user-ft3vg8up1p
    @user-ft3vg8up1p 6 месяцев назад +3

    Adipoli vediyo.super

  • @mydreamz1751
    @mydreamz1751 6 месяцев назад +7

    റാഗി carrot Drink kollaatto. വളരെ healthy and tasty ആയിട്ടുള്ള ഒന്നാണ് . രണ്ടാമത് ഉണ്ടാക്കിയ മത്തങ്ങ റാഗി ഡ്രിങ്ക് സൂപ്പർ. വെറൈറ്റി തന്നെയാണ്

  • @sulthanahakeem9609
    @sulthanahakeem9609 6 месяцев назад +3

    Ragi pumpkin recipe sherikkum kothippichu healthy and tasty recipe try cheyyam dear❤

  • @SulaimanThiruthikkat
    @SulaimanThiruthikkat 2 месяца назад

    Super breakfast, thanks.

  • @sabeenasakkeer4413
    @sabeenasakkeer4413 6 месяцев назад +1

    Sugar kurakkanayitulla e recipe valare useful anu... Use akiyirikuna ingredients ellam valare healthy aayathanu..

  • @bindunv5609
    @bindunv5609 6 месяцев назад +1

    randu recipes um super aayittund very healthy and delicious drinks ragi carrot drink um pumpkin juice um try cheythu nokkanam

  • @santhagopi2883
    @santhagopi2883 6 месяцев назад +1

    Super drinks

  • @feb1841
    @feb1841 6 месяцев назад +2

    sugar kuraikkaanuklla nalloru hlthy recipe aanuttoo kanichathu usefull aanu

  • @user-ug4yp1fk9i
    @user-ug4yp1fk9i 6 месяцев назад +1

    adipoliyaanalloo ee drink...healthy also...aadyamaayitaanu ingane oru raagi mathanga drink kaanunnathu, enthaayalum try cheyyum

    • @hathimsayed7214
      @hathimsayed7214 6 месяцев назад +1

      വളരെ ഇഷ്ടപെട്ടു

  • @MadhavanAthrappully
    @MadhavanAthrappully 4 месяца назад

    Very healthy food thanks mam god bless you

  • @sankarij3386
    @sankarij3386 6 месяцев назад +1

    Ragi kondu valare healthy and tasty aaya drinkukal aanu innu share cheythathu...undakki nokkatto

  • @yesudasanh8609
    @yesudasanh8609 5 месяцев назад +5

    റാഗി വളരെ ഗുണം ആണ്

  • @user-ue1ey3nt8n
    @user-ue1ey3nt8n 6 месяцев назад +1

    നല്ലഅറിവ് തന്നതിന് വളരെനന്ദി

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад

    താങ്ക്യു Mam.. ❤️👍

  • @rijysmitheshwe2210
    @rijysmitheshwe2210 6 месяцев назад +1

    Pumpkin um raagiyum vachulla ee recipe valare nannayittundu, sugar kuarakkan help cheiyunna ee recipes enthayalu,m try cheiythu nokkundu

  • @amumunnu3565
    @amumunnu3565 6 месяцев назад +1

    Ethu vare ragi mathanga drink undaakiyittilla enthaayalum kudikkunnathu health nu valare nallathanu try cheyyunnundu

  • @livedreams333
    @livedreams333 6 месяцев назад +1

    റാഗി മത്തങ്ങ ഡ്രിങ്ക് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഷുഗർ ഉള്ളവർക്ക് മത്തങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. കൂടെ റാഗി ചേർത്തപ്പോൾ കൂടുതൽ healthy ആയി.carrot റാഗി ഡ്രിങ്ക് നന്നായിരുന്നു

  • @MohammadAli-fc2ym
    @MohammadAli-fc2ym 6 месяцев назад

    Super

  • @diyakumar1770
    @diyakumar1770 6 месяцев назад +1

    Oru variety drink aanallo..Randu drinkum othiri ishdapetu...Mathanum Ragium kondulla second drink super aane...

  • @user-xe6xc2sh2q
    @user-xe6xc2sh2q 6 месяцев назад

    Very good❤❤❤

  • @ashrafpk6821
    @ashrafpk6821 4 месяца назад

    ഇതുപോലുള്ള നടക്കുന്ന കാര്യമാണ്

  • @gigglest8701
    @gigglest8701 6 месяцев назад +22

    E ragi pumpkin recipe serikkum useful ayi enikk cheriya reethiyil sugar undu ithu try cheythu nokkam very nice share and well presented thanks

  • @ishaspassion766
    @ishaspassion766 6 месяцев назад +1

    nalloru ragi pumpkin recipe aanu share cheydhadhu...looks healthy nd delicious...gud share...

  • @foodbysarana1248
    @foodbysarana1248 6 месяцев назад

    wow i love Pumpkin recipe my favorite fruit dear, nice to try it for sure dear, well preparing look so delicious,

  • @shailajapaladan3783
    @shailajapaladan3783 6 месяцев назад +1

    Ithupoleyulla videos iniyum pratheekshikunnu..Nalla healthy reethyil nammak namude shareeram srash8kkamallo

    • @BaijuKp-iz5up
      @BaijuKp-iz5up 17 дней назад

      Mo mk❤😂🎉😢😮😅😊😊

  • @ahamedcm9592
    @ahamedcm9592 6 месяцев назад

    👍👍👍

  • @user-iw6hg3ey8r
    @user-iw6hg3ey8r 6 месяцев назад

    Thanky

  • @girishr9204
    @girishr9204 5 месяцев назад

    ❤❤❤❤❤❤

  • @lathaganesan5910
    @lathaganesan5910 4 месяца назад

    💕💕💕💕🙏🙏🙏🙏

  • @gangadharanunni5226
    @gangadharanunni5226 6 месяцев назад

    😊❤🎉

  • @noushadnoushu851
    @noushadnoushu851 3 месяца назад

    👍

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 6 месяцев назад

    👌👌തീർച്ചയായും ഉണ്ടാക്കും

  • @elenaemma9601
    @elenaemma9601 6 месяцев назад +1

    Ragi Pumpkin showing in different vlog but you made perfect would love to try it follow your recipe for sure, king sharing dear,

  • @baithulrahath5215
    @baithulrahath5215 6 месяцев назад +2

    Super👍 👍

  • @jayashreepandey5029
    @jayashreepandey5029 6 месяцев назад

    ,Try, ചെയ്തു നോക്കാം.

  • @ayishasidheek9922
    @ayishasidheek9922 6 месяцев назад

    Sugar kurakkanulla ragi pumpkin drink valare nannayittund. Ivide ente uppak sugarund. Ithupole undakki koduthu nokkanam.

  • @annasen7489
    @annasen7489 6 месяцев назад +1

    കൊള്ളാം 👍

  • @najiaslam6132
    @najiaslam6132 6 месяцев назад

    ragiyum pumkin vechulla recipe usefull ayinu thanks share recipe

  • @prasadvijayabhavanam6649
    @prasadvijayabhavanam6649 6 месяцев назад +1

    Very good

  • @sajidasaji3768
    @sajidasaji3768 6 месяцев назад +1

    Carrot,pumpcin sugar ullavar kaikan pattumo🤔

  • @dhruva6846
    @dhruva6846 3 месяца назад

    റാഹി ഷുഗർ കൂട്ടും 🙏

  • @user-iv5gk3jq4g
    @user-iv5gk3jq4g 6 месяцев назад +2

    ഞാൻ ദിവസം രാത്രി രാഗി കഞ്ഞി കുടിക്കുന്നു sugar FBS

  • @salhamilu3009
    @salhamilu3009 6 месяцев назад

    Raagipodi kurukku kondulla healthy drinks valare adhikam ishttamayi ingane undakki nokkam

    • @shinekalpetta3362
      @shinekalpetta3362 6 месяцев назад

      കാരറ്റ് ചേർക്കുമ്പോൾ തിളപ്പിച്ച് വെള്ളം കളഞ്ഞതിനു ശേഷ o ചേർക്കുന്നതായിരിക്കും നല്ലത് കാരണം കൂടുതൽ വിഷമടിക്കുന്ന തിൽ കാരറ്റും ഉണ്ട് വെന്താൽ കുറേ വിഷം പുറത്ത് പോകും എന്നാണ് ഉദ്ധേശിക്കുന്നത് വീഡിയോ ജനോപകാരപ്രദമായതാണെന്ന് തികച്ചും ബോധ്യമായതാണ് ടാങ്ക്യു

  • @LigiThomas-eu2qt
    @LigiThomas-eu2qt 3 месяца назад

    Pumpkin glycemic index high ആണ്

  • @jasminegeorge2396
    @jasminegeorge2396 6 месяцев назад

    Pumkinum ragium oru variety combination thanne...Valare healthy recipe aanu..Ithu try cheytu nokkam

  • @user-fn4jf5do3r
    @user-fn4jf5do3r 5 месяцев назад +23

    ഉണ്ടാക്കി നോക്കാം ഷുഗർ രോഗിക്ക് എന്ത് ജ്യൂസ് എടുത്താലും ഷുഗർ ചേർത്തത് ആണേ കാണുന്നത് അതിൽ നിന്നും വ്യത്യസ്ത മായ് ജ്യൂസ്.... ഈ സഹിക്കാൻ പറ്റാത്ത ചൂടിൽ ഒരു ജ്യൂസ് കുടിക്കണം എന്ന് തോന്നിയാൽ ഷുഗർ കാരണം പേടിയാ.... ഇനി പേടിക്കാതെ കഴിക്കാമല്ലോ.... ഷുഗർ ചില സമയം കൂടും ചിലപ്പോൾ normel ആണേ... ഒരു തരി പഞ്ചസാര പോലും എനിക്ക് കഴിക്കാൻ പാടില്ല അപ്പോൾ ഷുഗർ കൂടും ok ഇത് ഉണ്ടാക്കി കുടിക്കാം കേട്ടോ....

  • @viswanathankn7590
    @viswanathankn7590 4 месяца назад

    Carrot വേവിച്ചാൽ it becomes high sugar .
    Raw carrot to use

  • @navyapinky9830
    @navyapinky9830 6 месяцев назад

    sugar kurayan ulla nalla randu easy juice aanu kanichu thannath nalla avatharanam ragiyudeyum carrot nteyum health benefits detail aayittu paranhu thannu

  • @sudhasudha1001
    @sudhasudha1001 6 месяцев назад +1

    മിക്സി ഇല്ലാത്തവർ രാഗി, ക്യാരറ്റും കൂടി വാവിച്ചല്ലോ മിക്സിൽ അരിക്കാതെ കൂടിക്കാൻ പറ്റില്ലേ

  • @Sharmiszedsvlog
    @Sharmiszedsvlog 6 месяцев назад

    Sugar kurakkunna ee oru Ragi pumpkin nalla video ayi thonni sugar ullavarkkokkey video share cheyyunnund ketto

  • @indrakumar1315
    @indrakumar1315 5 месяцев назад

    ക്യാരറ്റ്,,, ഷുഗറിന് നല്ലതോ???

  • @james1833
    @james1833 2 месяца назад

    Cus cus and chia same ano

  • @user-cu5xp2ig7m
    @user-cu5xp2ig7m 6 месяцев назад

    Sujith b ekthan

  • @basheerbasheerbasheer4467
    @basheerbasheerbasheer4467 4 месяца назад

    ഇതിൽ പാൽ ഒഴിവാകുന്നത് നല്ലതല്ലേ കോളസ്ട്രോൾ ഉള്ളവർക്കു പാൽ കുടിക്കാവോ

  • @user-eb3pz7sz3u
    @user-eb3pz7sz3u 3 месяца назад

    പാലിനു പകരം തേങ്ങാപ്പാൽ ചേർക്കാമോ

  • @sajithkanayi2731
    @sajithkanayi2731 4 месяца назад

    നോക്കാ എങ്ങനെ ഉണ്ടെന്ന്

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад

    ബീട്രൂട്ട് ഷുഗർനു നല്ലതല്ല
    എന്ന് ഡോക്ടർ പറയുന്നു
    അപ്പൊ ന്താ വേണ്ടത്..?

  • @alavipalliyan4669
    @alavipalliyan4669 6 месяцев назад

    നിങ്ങളുടെ രാജ്യം എവിടെ കാരറ്റ് ഷുഗർ കൂട്ടുന്നവയാണ്

    • @lathas4297
      @lathas4297 3 месяца назад

      കാരറ്റ് ഷുഗർ കൂട്ടില്ല

  • @sulaiqapachayi8411
    @sulaiqapachayi8411 6 месяцев назад

    😂ni bo

  • @user-iv5gk3jq4g
    @user-iv5gk3jq4g 6 месяцев назад

    രാഗി ദോശ മടുപ്പ് but കഞ്ഞി no പ്രോബ്ലം