"അടുക്കളയിൽ പോലും മൊബൈൽ എത്തി" ഈ അടുക്കളയിൽ cooking ചെയ്യുമ്പോൾ ആണ് ഈ videos മുഴുവൻ കേൾക്കുന്നത്. ഓഫീസിൽ പോയി വന്നാൽ അധികം സമയം മാറ്റി വെക്കാനില്ലാത്ത ഞങ്ങളെ പോലെ ഉള്ളവർക്ക്. പിന്നെ അടുക്കള ജോലികൾ ആനന്ദകരമാ ക്കാനും സഹായിക്കുന്നു
ഇന്നും വീട്ടിലും, സുഹൃത്തുക്കളുടെ ഇടയിലും ഒറ്റപ്പെട്ടു പോയ ഞാൻ.... എന്നാലും, സ്വതന്ത്രചിന്തകർ ഈ ഭൂമിയിൽ ഇല്ലാതായാലും സ്വതന്ത്രചിന്ത എന്ന സത്യം ഇവിടെതന്നെയുണ്ടാകും എന്ന് ചിന്തിക്കാൻ പഠിപ്പിച്ച മാഷ്....
പ്രിയപെട്ട RC,നിങ്ങളുടെ ഓരോ വിഷയത്തിലും ഉള്ള ഈ അറിവും ,സന്ദർഭത്തിന് അനുസരിച്ച് ഉള്ള ഉദാഹരണങ്ങളും ,മറുപടിയും എല്ലാം വളരെ നല്ലതാണ്,ഒരേ ഒരു സംശയം മാത്രം ,എങ്ങനെ ഇതെല്ലാം ഓർത്തിരിക്കുന്നൂ.എന്തൊക്കെ പറഞ്ഞാലും നിങ്ങൾ വളരെ നല്ല ഒരു പ്രഭാഷകൻ ആണ്,വളരെ അധികം ആളുകളെ ശ്രദ്ധയോടെ പിടിച്ചിരുത്തുന്ന സംഭാഷണ ശൈലീ ,അതിപ്പോൾ ഓൺലൈൻ ആയാലും,ഓഫ് ലൈൻ ആയാലും ആളുകൾ താങ്കളുടെ ആശയങ്ങൾ ശ്രദ്ധിക്കുന്നു,വിലയിരുത്തുന്നു എന്നത് ഇന്നത്തെ കാലത്ത് വളരെ നല്ല ഒരു കാര്യമാണ്.ഒരു ഇംഗ്ലീഷ് അധ്യാപകൻ എന്നത് ഒരുപക്ഷേ താങ്കളുടെ പ്രഭാഷണചാതുര്യം മനോഹരമാക്കുന്നു .നല്ല ഒരുപാട് ചർച്ചകൾക്കും പ്രഭാഷണങ്ങൾക്കും ഭാഗമാകാൻ താങ്കൾക്ക് സാധിക്കട്ടെ.
@@Ragnar638 "But the cowardly, the unbelieving, the vile, the murderers, the sexually immoral, those who practice magic arts, the idolaters and all liars-their place will be in the fiery lake of burning sulfur. This is the second death". But bible believers will end up in Hindu hell and Muslim hell. In which hell an atheist will go?
ഈഴവ എന്ന ലേബലിൽ ആലപ്പുഴ എറണാകുളത്തും തൃശൂരിൽലെയും തീയരുക് വേണ്ടി ഒരു പാട് പ്രവർത്തിച്ചൊരു തിയ സമുദായത്തിൽ പെട്ട ആളാണ് സഹോദരൻ അയ്യപ്പൻ പക്ഷേ അതുകൊണ്ട് കൂടുതൽ നഷ്ടങ്ങളും അവിടുത്തെ തീയർക് തന്നെയാണ് ഉണ്ടായത്
സാറിന്റെ മിക്ക പ്രഭാഷണവും കേൾക്കാറുണ്ട് എൻറെ ചിന്താ ബോധത്തിനും ധാരണകൾക്കും മാറ്റം വന്നിട്ടുണ്ട് . പക്ഷേ ഒരു ഗ്രാമത്തിൽ ആയത് കൊണ്ട് കൂടുതലൊന്നും പറയാനോ പ്രവർത്തിക്കാനോ സാധ്യമല്ല . സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമന്ന ഭയവും ഇല്ലാതില്ല . പുരോഹിതർക്ക് നാസ്തികതയെ കുറിച്ച് ധാരണ ഉണ്ടെങ്കിലും അവരതിന് മുതിരുകയില്ല കാരണം അവരുടെ മേലനങ്ങാതെയുളള സുഖസൗകര്യങ്ങൾ ഇല്ലാതാകും.
We are evolving through Mr. Ravichandran C as it is giving us true path to flow with the light which will annihilate the darkness from the interiors of our mind! Earlier path of religion is turning to a stable bridge through rational thinking and this is our goal we expected to reach as an initial point(Religion) to enlightenment now got the true sight ! We should be so proud of self that we are growing very fast rightly and that is we know how to reject the weeds in our deeds that means really so conscious of our surroundings !
20-ആം മിനിറ്റ് മുതൽ അയ്യപ്പനും ശ്രീനാരായണഗുരുവും തമ്മിലുള്ള ബന്ധം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്! യുഗപുരുഷനായ ഗുരുവിനെ രവിചന്ദ്രൻ വളരെ ഉന്നതനിലയിൽ തന്നെയാണു പ്രതിപാദിച്ചിട്ടുള്ളത്! നന്ദി! എന്നാൽ അതിനു ഈ വീഡിയോവിന്റെ തലവാചകവുമായി അത്ര ബന്ധപ്പെട്ട കാര്യമാണോ? 1902-ൽ ഗുരുവിനെ കണ്ടപ്പോൾ “ജാതി പോകണം അയ്യപ്പാ ” എന്നു ഗുരു പറഞ്ഞത് കെ സി സുബ്രഹ്മണ്യത്തിന്റെ പുസ്തകത്തിന്റെ 13-ആം പേജ് ഫോട്ടോയിൽ കാണാം. ടെക്സ്റ്റിൽ കാണുന്നത് 1902-ൽ ബി എ പരീക്ഷ കഴിഞ്ഞു ...?? എങ്ങനെയാണു 13 വയസ്സുള്ള അയ്യപ്പൻ അന്നു ബി എ പരീക്ഷ എഴുതുന്നത്? യഥാർത്ഥത്തിൽ അയ്യപ്പൻ ഡിഗ്രി എടുക്കുന്നത് 1916-ൽ ആണു. അതിനാൽ സുബ്രഹ്മണ്യത്തിന്റെ പുസ്തകത്തിലെ പലതും (നല്ലതും ചീത്തയും ഉൾപ്പെടെ) അർദ്ധസത്യങ്ങളാണു. ഇത് വെച്ചു നമുക്ക് ആരെയും വിലയിരുത്താൻ പറ്റില്ല!! പുസ്തത്തിലെ ഗുരുവിന്റെ ഫോട്ടൊയും വരച്ചുണ്ടാക്കിയതാണു. ആലപ്പുഴ Babu Picture Palace-ന്റേതായ ഒറിജിനൽ B&W ഫോട്ടൊയിൽ ബോഡി വർച്ചു ചേർത്ത് കളർ ചെയ്തിരിക്കുന്നു. ജീവിതത്തിൽ ഒരിക്കലും കാവി ധരിക്കാത്ത ഗുരുവിനെ ഇങ്ങനെ മഞ്ഞക്കാരാനായി ചിത്രീകരിക്കുന്നത് തന്നെ അദ്ദേഹത്തെ അപമാനിക്കലാണു! (exception:Guru did use Buddhist dress once while going to Ceylon)
അധികാര കേന്ദ്രങ്ങളിലെ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും ആവശ്യമുണ്ട്...ജനാധിപത്യ സംവിധാനത്തിൽ. അങ്ങനെ നോക്കുമ്പോൾ സംവരണത്തെ എങ്ങിനെ മാറ്റി നിർത്താൻ പറ്റും? സംവരണം ജോലി കൊടുക്കുന്ന ഏർപ്പാടാണ് എന്നാണ് രവിചന്ദ്രൻ മനസ്സിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. എന്നാല് അതങ്ങനേയല്ല. ജനസംഖ്യാ നുപാതികമായി പ്രാതിനിധ്യം നേടിയവർ സംവരണത്തിൽ നിന്നും സ്വയം മാറി നിൽക്കുകയോ മാറ്റി നിർത്തുകയോ വേണം ഈഴവരെ സംബന്ധിച്ച് ജനസംഖ്യ അനുപാതത്തിൽ കൂടുതൽ പ്രാതിനിധ്യം ഉണ്ടായ സ്ഥിതിയ്ക്ക് സംവരണത്തിൽ നിന്നും മാറി നിൽക്കുകയാണ് വേണ്ടത്. ഇന്നത്തെ ഈ അവസ്ഥയിൽ ഈ വിഭാഗം എത്താൻ പ്രധാനമായി സഹായിച്ചത് സംവരണം തന്നെയാണ്. അയ്യപ്പൻ്റെ സംവരണ അനുകൂല നിലപാട് ഈ അർത്ഥത്തിൽ ആണ് മനസ്സിലാക്കേണ്ടത്. രവിചന്ദ്രൻ ൻ്റെ സാമ്പത്തിക സംവരണ അനുകൂല നിലപാട് യുക്തിസഹമല്ല. സാമ്പത്തികമായി മെച്ചപ്പെടുത്താനുള്ള ഉപാധിയല്ല സംവരണം. മുൻപ് സൂചിപ്പിച്ച പോലെ അധികാര ചട്ടക്കൂടായ ബ്യൂറോക്രസിയിൽ പ്രാതിനിധ്യം കിട്ടുകയെന്നതു തന്നെയാണ്.മതം മാറ്റത്തെ സംബന്ധിച്ച് അയ്യപ്പൻ എടുത്ത നിലപാട് രാജാവിന് മേൽ നടത്തിയ ഒരു സമ്മർദ്ദ തന്ത്രമായിട്ടണ് മനസ്സിലാക്കാൻ പറ്റുന്നത്. പിന്നാക്ക വിഭാഗത്തി നോടുള്ള സമീപനത്തിൽ പിന്നീട് ഉണ്ടായ മാറ്റം ഈ തന്ത്രം കാരണമായി. ജാതിയും മതവും അന്ധവിശ്വാസമാണ് എന്ന് മനസ്സിലാക്കിയ അയ്യപ്പനെ പോലെ ഒരു പ്രതിഭ, ജാതിയെയും മതത്തെയും ഏതെങ്കിലും ഒരു സാഹചര്യത്തിൽ പിന്തുണയ്ക്കുന്നത് ബുദ്ധിയില്ലയ്മ കൊണ്ടാണെന്ന് കരുതാൻ പറ്റുമോ.? പാർശ്വവൽ ക്കരിക്കപ്പെട്ടവരുടെ മുന്നേറ്റത്തിന് ,ഒരു അടവ് നയം എന്ന നിലയിൽ ജാതിയും മതവുമോക്കെ ആയുധമാക്കിയേക്കാം. ഈ നിലപാടിൻ്റെ അന്തിമ ഫലം നോക്കി വിലയിരുത്തുന്നതാണ് യുക്തി സഹമെന്നു തോന്നുന്നു.
Rocking presentation 👍 sarcasm, well hitting & audience catching we could feel the audience response . Really appreciate you for spending your time , knowledge and energy . congratulations for the team esense
ഇരുട്ട് കൊണ്ട് കച്ചോടം നടത്തുന്ന പുരോഹിതർ കെടുത്തിട്ടും കെടാതാടും സയിൻസിന് തോഴുന്നു ഞാൻ കൃഷി കൈ തോഴി ൽ കച്ചോടം രാജ്യഭാരമതാദിയേ ഇഴക്കാതെ നയിക്കുന്ന സയിൻസിന്ന് തോഴുന്നു ഞാൻ (സഹോദരൻ അയ്യപ്പൻ)
സഹോദരൻ അയ്യപ്പൻ മന്ത്രി ആയി സത്യ പ്രതിജ്ഞ ചെയ്ത രീതി ഇവിടെ പറയേണ്ടത് ഉണ്ടായിരുന്നു അക്കലഘട്ടത്തിൽ വിപ്ലവകരമായ ഒരു സംഭവം തന്നെ ആയിരുന്നു അത് പറയേണ്ടത് ഉണ്ടായിരുന്നു
10th minute: Prof Ravichandran is already struggling for words! Listen: Starting around 9th minute RC: ജാതിയെ മാറ്റാൻ social reforms സഹയകരമാവും എന്നല്ലാതെ വലിയ മാറ്റം ഉണ്ടാക്കാൻ പറ്റിയിട്ടില്ല. 10th minute: ( ശ്രദ്ധിക്കുക:) “He (ayyappan) was actually a social reformer! ഒരു മത, മത എന്നു പറയില്ല.. മതപരിഷ്കരണം എന്ന രീതിയിൽ അല്ലെങ്കിൽ സാമൂഹ്യപരിഷ്കർത്താവ് എന്ന രീതിയിൽ കേരളം എന്നും ഓർക്കുന്ന വ്യക്തിയാണു, ഓർക്കേണ്ട വ്യക്തിയാണു സഹോദരൻ അയ്യപ്പൻ എന്നു പറഞ്ഞുകൊണ്ടു തുടങ്ങാം!” കൊള്ളാം! രവിചന്ദ്രൻ ശരിയായ വാക്കുകൾ കിട്ടാതെ പാടുപെടുകയാണു. ജാതിയെ മസ്തിഷ്കത്തിൽനിന്നും തന്നെ എടുത്തു കളയണം എന്നു വിവക്ഷിച്ചിട്ട് , അയ്യപ്പൻ അതു ചെയ്തില്ല എന്നു indrect ആയി “പറഞ്ഞിട്ട്” ഇദ്ദേഹത്തിനു അയ്യപ്പൻ ആരാണെന്നു പച്ചമലയാളത്തിൽ പറയാൻ പറ്റുന്നില്ല! “ ഒരു മത, മത എന്നു പറയില്ല.. മതപരിഷ്കരണം എന്ന രീതിയിൽ ” എന്താണിത്? മതം എന്നു പറയില്ല എന്നു പറഞ്ഞിട്ട് അദ്ദേഹം ഉപയോഗിച്ച വാക്ക് “മതപരിഷ്കരണം” എന്നാണു! ആമുഖത്തിൽ തന്നെയുള്ള ഈ പരിഭ്രാന്തി, അവ്യക്തത, തെറ്റായ ഭാഷാപ്രയോഗം പിന്നീട് വരാനുള്ള പൂരത്തിന്റെ ഒരു sample വെടിക്കെട്ട് ആണെന്നു പറയാം! more later§
അയ്യപ്പനും സവർക്കറും,രണ്ടു പേരും ആ കാലഘട്ടത്തിനു അനുസൃതമായി ചില ആധുനിക ആശയങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട് .രണ്ടു പേരും വിശ്വാസികൾ ആയിരുന്നു .ഒരാൾ ജാതിവാദം മുന്നോട്ടു വച്ചു.മറ്റെയാൾ മതവാദം മുന്നോട്ടുവച്ചു .അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം .
RC പറയുന്നത് ചരിത്രമായാലും സമകാലികമായാലും പറയുന്നത് വളരെ കൃത്യം ആണ്... ഉദ്ധാഹാരണത്തിനു സമകാലികമായി പറഞ്ഞ ഫോൺ ന്റെ കാര്യം.. ഞാനിപ്പോൾ ഇതു കാണുന്നത് കക്കൂസിൽ വച്ചാണ്...😊
After seeing the whole episode of Addoor-sankar mohan episodes in the kr Narayanan institute i am a le to relate better with Ayyapan's stand on Caste. Did not understand why RC picked up Ayyappan and equate to Savarkar in thos talk , which is a defence (,or counter attack) on calling him savarkarite nasthikan. Both stands/ change of stands are not same. Especially the motives. Can understand if RC does not appreciate that motive of Ayyappan, but it is definitely not vile as Savarkar's. And i don't understand the logic of calling him a coward (or reason for him not marrying outside his caste as cowardice) based on statements/ at two different times. The thing is that he will leave some statements to indicate he actually did not say this - hevsays i am not going to judge him on this, but at the same time declares it as cowardice.
രവിചന്ദ്രൻ സാറിൻ്റെ ഫ്രീ ആയ തിങ്കിങ്ങിൽ നിന്ന് വന്ന പ്രസംഗത്തിൽ നിന്നാണ് സഹോദരൻ അയ്യപ്പനേക്കാൾ മഹാനാണ് സവർക്കർ എന്ന് മനസ്സിലായി അച്ഛൻ പത്തായത്തിലും ഇല്ലാ എന്ന് പറഞ്ഞതുപോലെ സാറ് സംഘിപ്രാചാരകല്ലാെമനസ്സിലായി ചിത് പവൻ ബ്രാമണർ നേരിട്ട് ഭരണം നടത്തിയിരുന്ന മഹാരാട്രയിലെ ഭരണം നഷ്ട്ടപ്പെട്ടതുകൊണ്ട് ചിത് പവൻ ബ്രാമണരുടെ ആനുകൂല്യങ്ങൾ നഷ്ട്ടപ്പെട്ടതുകൊണ്ടാണ് സവർക്കർക്ക് ബ്രിട്ടീഷുകാരോട് വിരോധമുണ്ടായിരുന്നത് (നാഥുറാംഗോഡ്സേയ്യം ഹിന്ദുത്വത്തിൻ്റെ സത്യാനന്തര പരീക്ഷണങ്ങളും. -പി.എൻ .ഗോപീകൃഷണൻ ) ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യം നടന്നത്തിയ ജനസംഖ്യാ കണക്കെട്ടപ്പിൽ അയിത്തക്കാരായവരെ ഹിന്ദു സമുദായത്തിൽ ചേർക്കരുത് എന്ന് ആവശ്യപ്പെട്ട് ദലിതരും മുസ്ലീംങ്ങളും ബ്രിട്ടീഷ് കമ്മീഷന് കത്ത് നൽകി ഇതിലെ അപകടം മണത്തറിഞ്ഞ ന്യൂനപക്ഷങ്ങളായ ബ്രാമണർ അന്നു മുതലാണ് അയിത്തജാതിക്കാരെ ഹിന്ദു ആയി കണക്കാക്കണം എന്ന് ഉന്നയിക്കാൻ തുടങ്ങിയത് ഇതിലെ രാഷട്രീയം മനസ്സിലാകത്ത ഭൂരിപക്ഷം സവർണ്ണരും സവർക്കറെ അന്ന് എതിർക്കുകയായിരുന്നു എതായാലും രവിചന്ദ്രൻ സ്വന്തമായി സംഘികൾക്ക് വേണ്ടി ഫ്രീയായി അല്ലാതെ ചിന്തിക്കുകയും മറ്റുള്ളവരെ കൊണ്ട് തികച്ചും ഫ്രീയായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം കമ്യൂണിസ്റ്റുകാരെ അനവസരത്തിൽ കളിയാക്കാനും ശ്രമിക്കുന്നു ഇതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്ന് കരുതരുത് സ.... റേ
Mr 3 മണിക്കൂറിൻ്റെ വീഡിയോ ഇട്ട് 5 മിനിറ്റ് കൊണ്ട് comment ഇടുമ്പോൾ ഇങ്ങനെ പലതും തോന്നും ..... Mr നുണാ പറയുമ്പോൾ താങ്കൾ ബാക്കിയുള്ളവരെല്ലാം മണ്ടന്മാർ ആണ് എന്ന് തെറ്റ്ധാരാണാ ഇനിയെങ്കിലും മാറ്റുകാ...
@@curiosityexited1965 ഈ reply ഒക്കെ ഇവന്മാര് ready ആക്കി വെച്ചിരിക്കുകയാണ്... Right after the trailer.... 🤣🤣🤣🤣🤣🤣 അത് islamo-left ന്റെ ഒരു പ്രത്യേകതയാണ്
ഒരാൾ വേറൊരാൾക്ക് വേണ്ടി എഴുതിയ ജീവ ചരിത്രം reference ആയി എടുക്കുവാൻ സാധിക്കുമോ?? ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഒരാൾടെ ജീവചരിത്രം എഴുതുന്ന പോലെ ആയിരിക്കില്ലല്ലോ ഇഷ്ടമില്ലാത്ത ഒരാളെ കുറിച്ച് എഴുതുന്നത്...??
Did litmus ever have a talismanic lucky charm of four coloured spinning top that represented caste and creed …..I somehow feel there’s a huge conspiracy brewing 😮
"അടുക്കളയിൽ പോലും മൊബൈൽ എത്തി" ഈ അടുക്കളയിൽ cooking ചെയ്യുമ്പോൾ ആണ് ഈ videos മുഴുവൻ കേൾക്കുന്നത്. ഓഫീസിൽ പോയി വന്നാൽ അധികം സമയം മാറ്റി വെക്കാനില്ലാത്ത ഞങ്ങളെ പോലെ ഉള്ളവർക്ക്. പിന്നെ അടുക്കള ജോലികൾ ആനന്ദകരമാ ക്കാനും സഹായിക്കുന്നു
Gym time too
Njanum
ഭക്ഷണത്തിൽ നിങ്ങളുടെ ചിന്തകൾ ഉണ്ടാകും.
കേട്ടു കേട്ടു മീൻ കറിയിൽ കായം പൊടി ചേർക്കരുത് 😂
RC ടെ talks വളരെ interesting and informative ആണ്. എന്റെ ചിന്തകളെ വല്ലാതെ സ്വാധിനിക്കുന്നു. പക്ഷെ വീട്ടിൽ രഹസ്യമായാണ് കേൾക്കുന്നത് മുസ്‌ലിം ആയ ഞാൻ 😩
മലയാളം മനസ്സിലാവുന്നവര്ക്ക്.... Extremely witty and interesting speech. വേറെ ലെവല്‍ sarcasm. A cut above the rest. Kudos RC 👏👍👌
ഇന്നും വീട്ടിലും, സുഹൃത്തുക്കളുടെ ഇടയിലും ഒറ്റപ്പെട്ടു പോയ ഞാൻ.... എന്നാലും, സ്വതന്ത്രചിന്തകർ ഈ ഭൂമിയിൽ ഇല്ലാതായാലും സ്വതന്ത്രചിന്ത എന്ന സത്യം ഇവിടെതന്നെയുണ്ടാകും എന്ന് ചിന്തിക്കാൻ പഠിപ്പിച്ച മാഷ്....
Me too
ഗബ്രായെൽ, നീയെന്റെ വത്സല പുത്രൻ. പൊന്നോമനക്കുട്ടൻ നീ. നിന്നോടുള്ള എൻ സ്നേഹം.. 😔
ഞാനും
സ്വതന്ത്ര ചിന്തകൻ ആയ നിങ്ങൾ എങ്ങനെ RC യെ പിന്തുടരണം .നിങ്ങളുടെ ചിന്തകളിൽ അയാളുടെ സ്വാധീനം ഉണ്ടാകുവാൻ പാടുണ്ടോ
@@potandpan ആര് ആരെ പിന്തുടരണം എന്നത് ഓരോരുത്തർക്കും തീരുമാനിക്കാം... എവിടെയും കേട്ടതായി ഓർക്കുന്നില്ല RC യെ പിന്തുടരുന്നവരാകണം സ്വതന്ത്രചിന്തകർ എന്ന്....
പ്രിയപെട്ട RC,നിങ്ങളുടെ ഓരോ വിഷയത്തിലും ഉള്ള ഈ അറിവും ,സന്ദർഭത്തിന് അനുസരിച്ച് ഉള്ള ഉദാഹരണങ്ങളും ,മറുപടിയും എല്ലാം വളരെ നല്ലതാണ്,ഒരേ ഒരു സംശയം മാത്രം ,എങ്ങനെ ഇതെല്ലാം ഓർത്തിരിക്കുന്നൂ.എന്തൊക്കെ പറഞ്ഞാലും നിങ്ങൾ വളരെ നല്ല ഒരു പ്രഭാഷകൻ ആണ്,വളരെ അധികം ആളുകളെ ശ്രദ്ധയോടെ പിടിച്ചിരുത്തുന്ന സംഭാഷണ ശൈലീ ,അതിപ്പോൾ ഓൺലൈൻ ആയാലും,ഓഫ് ലൈൻ ആയാലും ആളുകൾ താങ്കളുടെ ആശയങ്ങൾ ശ്രദ്ധിക്കുന്നു,വിലയിരുത്തുന്നു എന്നത് ഇന്നത്തെ കാലത്ത് വളരെ നല്ല ഒരു കാര്യമാണ്.ഒരു ഇംഗ്ലീഷ് അധ്യാപകൻ എന്നത് ഒരുപക്ഷേ താങ്കളുടെ പ്രഭാഷണചാതുര്യം മനോഹരമാക്കുന്നു .നല്ല ഒരുപാട് ചർച്ചകൾക്കും പ്രഭാഷണങ്ങൾക്കും ഭാഗമാകാൻ താങ്കൾക്ക് സാധിക്കട്ടെ.
RC സർക്കാസത്തിൽ വേറേ ലെവൽ ആണ് ❤👍👌
Yes Sarcasm! Good for a Comedy program not for any serious discussion!
😅😊😊😊😊
Yeah
@@Keralaforumഅങ്ങനെ നിയമമൊന്നുമില്ല.. its personal choice
രവിചന്ദ്രൻ സി.. എന്റെ തലച്ചോറിൽ വെളിച്ചം വീശിയ മനുഷ്യൻ ❤ലവ് യൂ രവിചന്ദ്രൻ c❤
എനിക്കും,♥️
🤣🤣🤣രവി അണ്ണനോ oh No🙆
എനിക്കും
Me too
@@professor3863 poda vaname
കേൾക്കാൻ രസമുണ്ട്, സരസം 'ചിന്തനീയം....👍
മതം ദൈവം ജാതി ഉപേക്ഷിക്കാൻ തീരുമാനം എടുക്കുന്നതിന് എന്റെ ഉള്ളിൽ 🔥🔥🔥 ഇട്ട വ്യക്തികളിൽ ഒരു വ്യക്തി താങ്കളാണ് RC Love U ❤️❤️
Book of revelation 21:8 😌
@@Ragnar638 "But the cowardly, the unbelieving, the vile, the murderers, the sexually immoral, those who practice magic arts, the idolaters and all liars-their place will be in the fiery lake of burning sulfur. This is the second death". But bible believers will end up in Hindu hell and Muslim hell. In which hell an atheist will go?
@@ronyjohn7128 Sarcasm enthanenn ariyille bro 🙄
First time I saw him live and able to talk with him personally .... A really nice and soft spoken guy...
A true free thinker... Thank You RC 😊
Happy to see adhila and noora 15:15
Kudos to the Team for enlightening mallus.
Who is adhila and noora
@@bejoyvarghese1766 lesbian couples
@@gokulkrishna4764 thanks for reply,I searched and found that day itself.
Lovely couples.
@@bejoyvarghese1766 ok bro
നിലം കിളച്ച് ഇട്ട് കൊടുക്കുക
ഇഷ്ടം ഉളളവർ സ്വതന്ത്ര ചിന്തകൾ
നട്ടു വളർത്തട്ടെ.
RC വീണ്ടും വീണ്ടും നിലം ഒരുക്കി കൊണ്ടിരിക്കുന്നു.
His by default stance is like that......(humanism goes viral)
That's what makes people like him or realize that's he is making sense.
സത്യം അപ്രിയം ആണ്.
കാമറയും എഡിറ്റിങ്ങും നന്നായിട്ടുണ്ട് -
കൊട് രണ്ടാൾക്കും ഓരോ അഞ്ഞൂറ് വീതം ..
Uu7u
🤣
അയ്യപ്പൻ ഫാൻസ് കേരളത്തിൽ ഒരു വലിയ ശക്തി ആണ്
സഹോദരൻ അയ്യപ്പൻ തിയ്യൻ ആണ് ഈഴവൻ അല്ല പക്ഷേ അദ്ദേഹം ഈഴവ സംഘടനയിൽ ചേർന്ന് തിയ്യർക്ക് വേണ്ടി പ്രവർത്തിച്ച ഒരു വ്യക്തി ആണ്
ഈഴവ എന്ന ലേബലിൽ ആലപ്പുഴ എറണാകുളത്തും തൃശൂരിൽലെയും തീയരുക് വേണ്ടി ഒരു പാട് പ്രവർത്തിച്ചൊരു തിയ സമുദായത്തിൽ പെട്ട ആളാണ് സഹോദരൻ അയ്യപ്പൻ പക്ഷേ അതുകൊണ്ട് കൂടുതൽ നഷ്ടങ്ങളും അവിടുത്തെ തീയർക് തന്നെയാണ് ഉണ്ടായത്
എന്നെ സ്വാതന്ത്രമായി ചിന്തിക്കാൻ പഠിപ്പിച്ച മനുഷ്യൻ RC❤️
It's Great..Thank you very much sir and essense team.. Salute u all...
Excellent programme.. 👌👌👌.. Really enjoyed RC's talk..❤❤❤
എല്ലാ യുക്തി വാദി സിംഹങ്ങളെയും അസാധുവാക്കിക്കൊണ്ട് രവിചന്ദ്രൻ C again
RC you are superb 👍🏾👍🏾❤❤
രവി സാർ ഞെട്ടിച്ചു കളഞ്ഞു 👍🏾👍🏾👍🏾👍🏾👌👌🌹🌹
Game changer,പൊതുവേ എല്ലാവരുടെയും പ്രസൻ്റേഷൻ നന്നായിരുന്നു
വളരെ നല്ല പ്രഭാക്ഷണം.thank you Sir -
സവർണ്ണരിൽ, എല്ലാം കേന്ദ്രീകരിച്ച് അധികാരം നിലനിന്നിരുന്ന കാലത്ത് ആണ് സഹോദരൻ അയ്യപ്പൻ അത് പറഞ്ത് ,
Excellent talk... Interesting thoughts 👏👏👏
സാറിന്റെ മിക്ക പ്രഭാഷണവും കേൾക്കാറുണ്ട് എൻറെ ചിന്താ ബോധത്തിനും ധാരണകൾക്കും മാറ്റം വന്നിട്ടുണ്ട് . പക്ഷേ ഒരു ഗ്രാമത്തിൽ ആയത് കൊണ്ട് കൂടുതലൊന്നും പറയാനോ പ്രവർത്തിക്കാനോ സാധ്യമല്ല . സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമന്ന ഭയവും ഇല്ലാതില്ല .
പുരോഹിതർക്ക് നാസ്തികതയെ കുറിച്ച് ധാരണ ഉണ്ടെങ്കിലും അവരതിന് മുതിരുകയില്ല കാരണം അവരുടെ മേലനങ്ങാതെയുളള സുഖസൗകര്യങ്ങൾ ഇല്ലാതാകും.
എല്ലാവരുടെയും അവസ്ഥ അങ്ങനെ തന്നെ 😃 ഞാൻ ദൈവ വിശ്വാസി അല്ല എന്നിരുന്നാലും നാട്ടുകാരെ വെറുപ്പിക്കാനൊന്നും പോവാറില്ല 😃
We are evolving through Mr. Ravichandran C as it is giving us true path to flow with the light which will annihilate the darkness from the interiors of our mind! Earlier path of religion is turning to a stable bridge through rational thinking and this is our goal we expected to reach as an initial point(Religion) to enlightenment now got the true sight ! We should be so proud of self that we are growing very fast rightly and that is we know how to reject the weeds in our deeds that means really so conscious of our surroundings !
RC.. ഒരു സംഭവം തന്നെയാണ്..
ഇതിൽ നമുക്ക് മുൻപുള്ള ഒരു ചരിത്രം ഉണ്ട് കുരു പൊട്ടാതെ കേൾക്കണം അപ്പോഴേ സ്വതന്ത്ര ചിന്തയാകൂ
Proud to attend the meeting there.
Lucky U
@@sumangm7 yes, definitely go to Essensia December 11
@@Sajumonworld I can't make it. I wish I can.
മനുഷ്യ പറ്റ് reply kidilan ആയിരുന്നു.. great reply sir
ഗുരു അടിപൊളി 🔥🔥🔥
കാത്തിരിക്കുകയായിരുന്നു
20-ആം മിനിറ്റ് മുതൽ
അയ്യപ്പനും ശ്രീനാരായണഗുരുവും തമ്മിലുള്ള ബന്ധം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്! യുഗപുരുഷനായ ഗുരുവിനെ രവിചന്ദ്രൻ വളരെ ഉന്നതനിലയിൽ തന്നെയാണു പ്രതിപാദിച്ചിട്ടുള്ളത്! നന്ദി! എന്നാൽ അതിനു ഈ വീഡിയോവിന്റെ തലവാചകവുമായി അത്ര ബന്ധപ്പെട്ട കാര്യമാണോ? 1902-ൽ ഗുരുവിനെ കണ്ടപ്പോൾ “ജാതി പോകണം അയ്യപ്പാ ” എന്നു ഗുരു പറഞ്ഞത് കെ സി സുബ്രഹ്മണ്യത്തിന്റെ പുസ്തകത്തിന്റെ 13-ആം പേജ് ഫോട്ടോയിൽ കാണാം. ടെക്സ്റ്റിൽ കാണുന്നത് 1902-ൽ ബി എ പരീക്ഷ കഴിഞ്ഞു ...?? എങ്ങനെയാണു 13 വയസ്സുള്ള അയ്യപ്പൻ അന്നു ബി എ പരീക്ഷ എഴുതുന്നത്? യഥാർത്ഥത്തിൽ അയ്യപ്പൻ ഡിഗ്രി എടുക്കുന്നത് 1916-ൽ ആണു. അതിനാൽ സുബ്രഹ്മണ്യത്തിന്റെ പുസ്തകത്തിലെ പലതും (നല്ലതും ചീത്തയും ഉൾപ്പെടെ) അർദ്ധസത്യങ്ങളാണു. ഇത് വെച്ചു നമുക്ക് ആരെയും വിലയിരുത്താൻ പറ്റില്ല!!
പുസ്തത്തിലെ ഗുരുവിന്റെ ഫോട്ടൊയും വരച്ചുണ്ടാക്കിയതാണു. ആലപ്പുഴ Babu Picture Palace-ന്റേതായ ഒറിജിനൽ B&W ഫോട്ടൊയിൽ ബോഡി വർച്ചു ചേർത്ത് കളർ ചെയ്തിരിക്കുന്നു. ജീവിതത്തിൽ ഒരിക്കലും കാവി ധരിക്കാത്ത ഗുരുവിനെ ഇങ്ങനെ മഞ്ഞക്കാരാനായി ചിത്രീകരിക്കുന്നത് തന്നെ അദ്ദേഹത്തെ അപമാനിക്കലാണു! (exception:Guru did use Buddhist dress once while going to Ceylon)
Super presentation
Very good speech tanks
സ്വതന്ത്ര ചിന്തകൾ❤️
Good presentation Sir 👍🏻👍🏻
അധികാര കേന്ദ്രങ്ങളിലെ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും ആവശ്യമുണ്ട്...ജനാധിപത്യ സംവിധാനത്തിൽ. അങ്ങനെ നോക്കുമ്പോൾ സംവരണത്തെ എങ്ങിനെ മാറ്റി നിർത്താൻ പറ്റും? സംവരണം ജോലി കൊടുക്കുന്ന ഏർപ്പാടാണ് എന്നാണ് രവിചന്ദ്രൻ മനസ്സിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. എന്നാല് അതങ്ങനേയല്ല. ജനസംഖ്യാ നുപാതികമായി പ്രാതിനിധ്യം നേടിയവർ സംവരണത്തിൽ നിന്നും സ്വയം മാറി നിൽക്കുകയോ മാറ്റി നിർത്തുകയോ വേണം ഈഴവരെ സംബന്ധിച്ച് ജനസംഖ്യ അനുപാതത്തിൽ കൂടുതൽ പ്രാതിനിധ്യം ഉണ്ടായ സ്ഥിതിയ്ക്ക് സംവരണത്തിൽ നിന്നും മാറി നിൽക്കുകയാണ് വേണ്ടത്. ഇന്നത്തെ ഈ അവസ്ഥയിൽ ഈ വിഭാഗം എത്താൻ പ്രധാനമായി സഹായിച്ചത് സംവരണം തന്നെയാണ്. അയ്യപ്പൻ്റെ സംവരണ അനുകൂല നിലപാട് ഈ അർത്ഥത്തിൽ ആണ് മനസ്സിലാക്കേണ്ടത്. രവിചന്ദ്രൻ ൻ്റെ സാമ്പത്തിക സംവരണ അനുകൂല നിലപാട് യുക്തിസഹമല്ല. സാമ്പത്തികമായി മെച്ചപ്പെടുത്താനുള്ള ഉപാധിയല്ല സംവരണം. മുൻപ് സൂചിപ്പിച്ച പോലെ അധികാര ചട്ടക്കൂടായ ബ്യൂറോക്രസിയിൽ പ്രാതിനിധ്യം കിട്ടുകയെന്നതു തന്നെയാണ്.മതം മാറ്റത്തെ സംബന്ധിച്ച് അയ്യപ്പൻ എടുത്ത നിലപാട് രാജാവിന് മേൽ നടത്തിയ ഒരു സമ്മർദ്ദ തന്ത്രമായിട്ടണ് മനസ്സിലാക്കാൻ പറ്റുന്നത്. പിന്നാക്ക വിഭാഗത്തി നോടുള്ള സമീപനത്തിൽ പിന്നീട് ഉണ്ടായ മാറ്റം ഈ തന്ത്രം കാരണമായി. ജാതിയും മതവും അന്ധവിശ്വാസമാണ് എന്ന് മനസ്സിലാക്കിയ അയ്യപ്പനെ പോലെ ഒരു പ്രതിഭ, ജാതിയെയും മതത്തെയും ഏതെങ്കിലും ഒരു സാഹചര്യത്തിൽ പിന്തുണയ്ക്കുന്നത് ബുദ്ധിയില്ലയ്മ കൊണ്ടാണെന്ന് കരുതാൻ പറ്റുമോ.? പാർശ്വവൽ ക്കരിക്കപ്പെട്ടവരുടെ മുന്നേറ്റത്തിന് ,ഒരു അടവ് നയം എന്ന നിലയിൽ ജാതിയും മതവുമോക്കെ ആയുധമാക്കിയേക്കാം. ഈ നിലപാടിൻ്റെ അന്തിമ ഫലം നോക്കി വിലയിരുത്തുന്നതാണ് യുക്തി സഹമെന്നു തോന്നുന്നു.
Rocking presentation 👍
sarcasm, well hitting & audience catching
we could feel the audience response .
Really appreciate you for spending your time , knowledge and energy .
congratulations for the team esense
Super good super good thanks Rc
ഇരുട്ട് കൊണ്ട് കച്ചോടം നടത്തുന്ന പുരോഹിതർ കെടുത്തിട്ടും കെടാതാടും സയിൻസിന് തോഴുന്നു ഞാൻ കൃഷി കൈ തോഴി ൽ കച്ചോടം രാജ്യഭാരമതാദിയേ ഇഴക്കാതെ നയിക്കുന്ന സയിൻസിന്ന് തോഴുന്നു ഞാൻ (സഹോദരൻ അയ്യപ്പൻ)
മനുഷ്യപ്പറ്റു മറുപടി അടിപൊളിയായായി. ജബ്ബാർ മാഷ് ഇത് കേട്ടാൽ പിന്നെ മനുഷ്യപ്പറ്റ് കൊണ്ട് ഈ വഴിക്കു വരില്ല
Rc sir right 0:44 2:58 7:51 11:57 15:39 19:00 19:42 22:02 24:46 29:52 33:51 36:20 36:30 38:07 39:53 41:38 42:20 43:30 44:34 46:53 54:48 56:32 57:00 1:00:35 1:01:53 1:02:24 1:03:06 1:03:59 1:06:54 1:08:48 1:09:21 1:09:38 1:12:48 1:12:58 1:13:06 1:13:55 1:16:18 1:18:10 1:19:10 1:21:19 1:24:50
Rc sir right 1:29:34 1:30:13 1:31:01 1:31:35 1:31:55 1:32:23 1:35:18 1:35:37 1:35:49 1:39:21 1:49:42 1:50:45 1:51:43 1:51:46 1:52:02 1:53:32 1:54:58 1:58:31 2:00:00 2:02:32 2:05:46 2:07:47 2:08:57 2:10:02 2:14:04 2:19:14 2:21:15 2:22:10 2:22:31 2:23:54 2:24:58 2:29:12 2:29:53 2:31:46 2:33:36 2:34:38 2:35:03 2:36:45 2:37:02
Gambheeram presentation ...🙂
സഹോദരൻ അയ്യപ്പൻ മന്ത്രി ആയി സത്യ പ്രതിജ്ഞ ചെയ്ത രീതി ഇവിടെ പറയേണ്ടത് ഉണ്ടായിരുന്നു അക്കലഘട്ടത്തിൽ വിപ്ലവകരമായ ഒരു സംഭവം തന്നെ ആയിരുന്നു അത് പറയേണ്ടത് ഉണ്ടായിരുന്നു
Rc ❤️
💖💖💖💖💖💖💖RC
10th minute: Prof Ravichandran is already struggling for words! Listen: Starting around 9th minute
RC: ജാതിയെ മാറ്റാൻ social reforms സഹയകരമാവും എന്നല്ലാതെ വലിയ മാറ്റം ഉണ്ടാക്കാൻ പറ്റിയിട്ടില്ല. 10th minute: ( ശ്രദ്ധിക്കുക:) “He (ayyappan) was actually a social reformer! ഒരു മത, മത എന്നു പറയില്ല.. മതപരിഷ്കരണം എന്ന രീതിയിൽ അല്ലെങ്കിൽ സാമൂഹ്യപരിഷ്കർത്താവ് എന്ന രീതിയിൽ കേരളം എന്നും ഓർക്കുന്ന വ്യക്തിയാണു, ഓർക്കേണ്ട വ്യക്തിയാണു സഹോദരൻ അയ്യപ്പൻ എന്നു പറഞ്ഞുകൊണ്ടു തുടങ്ങാം!”
കൊള്ളാം! രവിചന്ദ്രൻ ശരിയായ വാക്കുകൾ കിട്ടാതെ പാടുപെടുകയാണു. ജാതിയെ മസ്തിഷ്കത്തിൽനിന്നും തന്നെ എടുത്തു കളയണം എന്നു വിവക്ഷിച്ചിട്ട് , അയ്യപ്പൻ അതു ചെയ്തില്ല എന്നു indrect ആയി “പറഞ്ഞിട്ട്” ഇദ്ദേഹത്തിനു അയ്യപ്പൻ ആരാണെന്നു പച്ചമലയാളത്തിൽ പറയാൻ പറ്റുന്നില്ല!
“ ഒരു മത, മത എന്നു പറയില്ല.. മതപരിഷ്കരണം എന്ന രീതിയിൽ ” എന്താണിത്? മതം എന്നു പറയില്ല എന്നു പറഞ്ഞിട്ട് അദ്ദേഹം ഉപയോഗിച്ച വാക്ക് “മതപരിഷ്കരണം” എന്നാണു! ആമുഖത്തിൽ തന്നെയുള്ള ഈ പരിഭ്രാന്തി, അവ്യക്തത, തെറ്റായ ഭാഷാപ്രയോഗം പിന്നീട് വരാനുള്ള പൂരത്തിന്റെ ഒരു sample വെടിക്കെട്ട് ആണെന്നു പറയാം!
more later§
1989ൽ അയ്യപ്പൻ ജനിച്ചു? പറയുമ്പോൾ അല്പം ശ്രദ്ധിച്ച്.... ഇഷ്ടമാണ് സാറിനെ. 🙏🏻🙏🏻🙏🏻
89 ൽ അല്ലെ birth..?
നമ്മളിൽ പലതും അതിനുമുമ്പ് ജനിച്ചവർ
1889 ൽ
ഒരു നാക്കു പിഴ ❤️
RC The Intellectual sarcastic in the rational People
💙💙💙💙💙💙💙💙💙💙Wow
Super...
❤❤❤❤❤❤❤❤❤❤RC
വിശ്വനാഥൻ ഒന്ന് relax ചെയ്തു വരികയായിരുന്നു
RC വേറെ ലെവലാ 👍👍👍
waiting ആയിരുന്നു
👍👍👍👍💓💓❤️❤️
സർ നമസ്കാരം
1:09:17 athuu pwolichuu
Good One...Thanks
Nice❤
Thanks for uploading for all of us.
Thank you esSense.
Thanks RC ❤
കുരുക്കൾ പൊട്ടാൻ ഉള്ളതാണ്
അയ്യപ്പനും സവർക്കറും,രണ്ടു പേരും ആ കാലഘട്ടത്തിനു അനുസൃതമായി ചില ആധുനിക ആശയങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട് .രണ്ടു പേരും വിശ്വാസികൾ ആയിരുന്നു .ഒരാൾ ജാതിവാദം മുന്നോട്ടു വച്ചു.മറ്റെയാൾ മതവാദം മുന്നോട്ടുവച്ചു .അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം .
💟💟💟💟💟💟💟RC
❤️👍
Good
Awesome
ആ ജ്ഞാനോദയ യുക്തിവാദ സ്വതന്ത്ര ചിന്തകർ
സി വിശ്വനാൾ
അപുൽ
എന്നിവർ കാണു ന്നുണ്ടൊ ആവൊ ?????
വിട്ടുപോയ അരിമണികൾ പൊറുക്കുന്നുണ്ടാവും
പൊട്ടിയ കുരുക്കള്‍ എല്ലാം ഒരു പ്രത്യേക ജനുസ്സില്‍പ്പെട്ട കുരുക്കളാണ് എന്നത് തികച്ചും യാദൃശ്ചികം മാത്രം 🤣🤣
SNDP?
@@pluto9963 അവര്‍ക്ക് അങ്ങനെ ഒരു problem ഉണ്ടാവാന്‍ chance ഇല്ല.... ഇസ്ലാമോ - ലെഫ്റ്റ് എന്ന് കേട്ടിട്ടുണ്ടോ?? 🤣🤣
@@sumangm7 *Vishanathan, Arun, Geordie, Appul, Sunny kapeesh*
@@vipinvnath4011 🤣
@@pluto9963 - nee pottanaano?? chakka ennu parayumbam mangaa ennu kelkkum 🤣🤣 SNDP polum...
First 🥰🤟
First Ijanaaaaaaaaa 😅😅😅😅
@@pratheeshlp6185 🥰😆🤝
@@Ratheesh_007 💕💕💕💕💕💕💕💕Kelkkunnu.....suuuuper speech 👍👍👍
Good evening Sir
Adipoli
🤎🤎🤎🤎🤎🤎🤎🤎🤎RC
പങ്കെടുക്കാൻ കഴിയാത്തതിൽ അതിയായ വിഷമം ഉണ്ട് പെട്ടെന്ന് തന്നെ ആലപ്പുഴ ജില്ലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു
ചെറിയ ഒരു തിരുത്തു 1889 ഇൽ ആണ് അയ്യപ്പൻ ജനിച്ചത്.. സർ പറഞ്ഞത് 1989 എന്നാണ്... ഓക്കേ ഐ ആം enjoing...
💗💗💗💗💗💗💗💗👍👍👍👍👍
സഹോദരൻ അയ്യപ്പൻ ജനം 1889 രവിചന്ദ്രൻ സർ താങ്കൾ പറയുന്നതിൽ ചെറിയ പിശക് പറ്റി ക്ഷമിക്കുക
👏👏👏
ഇത് ഇമ്മിണി വലുതാണല്ലൊ,,,,ഒറ്റ ഇരിപ്പിൽ തീരത്തില്ല,,,,!!! കൊഞ്ചം കൊഞ്ചം പാക്കലാം,,,,!!!!
അപ്പടി പാക്ക കൂടാത്....
സഹാദരൻ അയ്യപ്പന്റെ ജനനം 1889 ആണ്. 1989 sir പറയുന്നുണ്ട്, if possbile please clear it.
കാണിച്ച slide correct ആണ്
😊 5:26,
സവർക്കർ ❤️
2:19:20 നിഷാദ് കൈപ്പള്ളി
2:32:40 ഷിഹാബുദ്ദിൻ
👍❤👌👍❤👌
അയ്യപ്പവധം ആട്ടക്കഥ 😊
Savarkar🔥
RC പറയുന്നത് ചരിത്രമായാലും സമകാലികമായാലും പറയുന്നത് വളരെ കൃത്യം ആണ്...
ഉദ്ധാഹാരണത്തിനു സമകാലികമായി പറഞ്ഞ ഫോൺ ന്റെ കാര്യം.. ഞാനിപ്പോൾ ഇതു കാണുന്നത് കക്കൂസിൽ വച്ചാണ്...😊
dr:വിശ്വനാഥൻ Rc യോട്പകമൂത്ത് മെഴുകുന്നത് കേട്ടു
ഞാൻ ജനിച്ച അതേ വർഷം ആണ് അയ്യപ്പനും ജനിച്ചത്
പൊളിച്ചടുക്കൽ എന്നു കേട്ടിട്ടേ ഉള്ളൂ. ദാ ഇവിടെ അതു സംഭവിച്ചിരിക്കുന്നു. ഡോക്ടർക്കും മാഷിനും അടുത്ത വീഡിയോയ്ക്കുള്ള content തേടി തുടങ്ങാം.
🤣🤣👍👍❤
Doctor & Mash are only kammi adimas..
Bang on ❤️
28:16 എന്റെ പകുതി തല കാണാം 😂
Born 1889-- correct 1989
ദീപസ്തബം മഹാശ്ചര്യം എനിക്കും കിട്ടണം പണം.
பணம் எங்கே
After seeing the whole episode of Addoor-sankar mohan episodes in the kr Narayanan institute i am a le to relate better with Ayyapan's stand on Caste. Did not understand why RC picked up Ayyappan and equate to Savarkar in thos talk , which is a defence (,or counter attack) on calling him savarkarite nasthikan. Both stands/ change of stands are not same. Especially the motives. Can understand if RC does not appreciate that motive of Ayyappan, but it is definitely not vile as Savarkar's. And i don't understand the logic of calling him a coward (or reason for him not marrying outside his caste as cowardice) based on statements/ at two different times.
The thing is that he will leave some statements to indicate he actually did not say this - hevsays i am not going to judge him on this, but at the same time declares it as cowardice.
രവിചന്ദ്രൻ സാറിൻ്റെ ഫ്രീ ആയ തിങ്കിങ്ങിൽ നിന്ന് വന്ന പ്രസംഗത്തിൽ നിന്നാണ് സഹോദരൻ അയ്യപ്പനേക്കാൾ മഹാനാണ് സവർക്കർ എന്ന് മനസ്സിലായി
അച്ഛൻ പത്തായത്തിലും ഇല്ലാ എന്ന് പറഞ്ഞതുപോലെ സാറ് സംഘിപ്രാചാരകല്ലാെമനസ്സിലായി
ചിത് പവൻ ബ്രാമണർ നേരിട്ട് ഭരണം നടത്തിയിരുന്ന മഹാരാട്രയിലെ ഭരണം നഷ്ട്ടപ്പെട്ടതുകൊണ്ട് ചിത് പവൻ ബ്രാമണരുടെ ആനുകൂല്യങ്ങൾ നഷ്ട്ടപ്പെട്ടതുകൊണ്ടാണ് സവർക്കർക്ക് ബ്രിട്ടീഷുകാരോട് വിരോധമുണ്ടായിരുന്നത് (നാഥുറാംഗോഡ്സേയ്യം ഹിന്ദുത്വത്തിൻ്റെ സത്യാനന്തര പരീക്ഷണങ്ങളും. -പി.എൻ .ഗോപീകൃഷണൻ )
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യം നടന്നത്തിയ ജനസംഖ്യാ കണക്കെട്ടപ്പിൽ അയിത്തക്കാരായവരെ ഹിന്ദു സമുദായത്തിൽ ചേർക്കരുത് എന്ന്
ആവശ്യപ്പെട്ട് ദലിതരും മുസ്ലീംങ്ങളും ബ്രിട്ടീഷ് കമ്മീഷന് കത്ത് നൽകി
ഇതിലെ അപകടം മണത്തറിഞ്ഞ ന്യൂനപക്ഷങ്ങളായ ബ്രാമണർ അന്നു മുതലാണ് അയിത്തജാതിക്കാരെ ഹിന്ദു ആയി കണക്കാക്കണം എന്ന് ഉന്നയിക്കാൻ തുടങ്ങിയത് ഇതിലെ രാഷട്രീയം മനസ്സിലാകത്ത ഭൂരിപക്ഷം
സവർണ്ണരും സവർക്കറെ അന്ന് എതിർക്കുകയായിരുന്നു
എതായാലും രവിചന്ദ്രൻ സ്വന്തമായി
സംഘികൾക്ക് വേണ്ടി ഫ്രീയായി അല്ലാതെ ചിന്തിക്കുകയും മറ്റുള്ളവരെ കൊണ്ട് തികച്ചും ഫ്രീയായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും
ചെയ്യുന്നതിനൊപ്പം കമ്യൂണിസ്റ്റുകാരെ അനവസരത്തിൽ കളിയാക്കാനും ശ്രമിക്കുന്നു
ഇതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്ന് കരുതരുത്
സ.... റേ
മലയാളം മനസ്സിലാവില്ലേ അല്ലേ??? May be you did not I understand the English terms RC used in the speech 🤣🤣
മൌദീദിയെ കുറിച്ചു മുഹമ്മദ് നബിയെ കുറിച്ചു പറഞ്ഞാൽ ഇഷ്ടപ്പെടുമൊ ?
Mr 3 മണിക്കൂറിൻ്റെ വീഡിയോ ഇട്ട് 5 മിനിറ്റ് കൊണ്ട് comment ഇടുമ്പോൾ ഇങ്ങനെ പലതും തോന്നും ..... Mr നുണാ പറയുമ്പോൾ താങ്കൾ ബാക്കിയുള്ളവരെല്ലാം മണ്ടന്മാർ ആണ് എന്ന് തെറ്റ്ധാരാണാ ഇനിയെങ്കിലും മാറ്റുകാ...
@@curiosityexited1965 ഈ reply ഒക്കെ ഇവന്മാര് ready ആക്കി വെച്ചിരിക്കുകയാണ്... Right after the trailer.... 🤣🤣🤣🤣🤣🤣 അത് islamo-left ന്റെ ഒരു പ്രത്യേകതയാണ്
Braino illa.athu pusthakathinu panayam vechu
Korach manyatha kanik bro.