ആരൊക്കെ എന്തൊക്കെ പറഞ്ഞു എതിർത്താലും എന്തൊക്കെ ചാപ്പ കുത്തിയാലും, നിങ്ങൾ അതൊരു "സംഭവം" തന്നെ ആളാണ്, പുതിയ തലമുറയെ ചിന്തയിലേക്ക് നയിക്കുന്ന നിങ്ങളുടെ ചാടുലമായ പ്രഭാഷണം, സത്യങ്ങളുടെ "വിസ്ഫോടനം" ഇതൊക്കെ നിങ്ങളെ മറ്റുള്ളവരിൽ നിന്നു മാറ്റി നിർത്തുന്നു.. ഈ പ്രയത്നത്തിന് താങ്കൾക്ക് പ്രത്യേക നന്ദി... esSSENSE നു എത്ര നന്ദി പറഞ്ഞാലും തീരില്ല....
നസ്തികത യുക്തി വാദത്തിന്റെ ഒരു ബൈ പ്രോഡക്റ്റ് മാത്രം ആണ്.. നാസ്ഥികൻ ആകാൻ എളുപ്പം ആണ്. ദൈവത്തെ തള്ളി കൊണ്ട് പഴയ സ്വഭാവത്തിൽ തുടർന്നാൽ മതി. എന്നാൽ യുക്തിവാദി ആവാൻ ദൈവത്തെ തള്ളുന്നതോടൊപ്പം സ്വഭാവം കൂടി മാറേണ്ടത് ഉണ്ട്. അതായത് സാമൂഹിക നന്മ എന്ന ഉദ്ദേശത്തിൽ കൂടി പ്രവർത്തിക്കേണ്ട അവസ്ഥ ആണ് യുക്തിവാദിക്ക് ഉള്ളത്.. എന്നാൽ നസ്ഥികന് ഒരേ സമയo rss ആകാനും സാധിക്കും. അങ്ങനെ ഉള്ള ഉദാഹരണം നമുക്ക് മുന്നിൽ ഉണ്ട്..
@@nabeelzain2870 ദൈവതെ മാത്രമല്ല ഇവിടെ തള്ളുന്നത്... തെളിവില്ലാത്ത എല്ലാത്തിനെയും തള്ളും, അതെന്തായാലും, അതിപ്പോ കുറേ ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല എന്നും വരും , എന്നു കരുതി സത്യങ്ങൾ ഒന്നും നുണകൾ ആവില്ല, അതുപോലെ തിരിച്ചും... കഥകൾ എന്നും കഥകൾ മാത്രം... "ബുദ്ധിയും, യുക്തിയും ഉള്ള മനുഷ്യൻ ആയാൽ മാത്രം മതി, അതിനിപ്പോ എന്തു പേരിട്ടു വിളിച്ചാലും ശരി
@@nabeelzain2870 ഒരാളെ പൊളിച്ചു കാണിക്കൽ അല്ല ഇവിടെ ഒരു വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്, ആരു എന്തു പറയുന്നു, അല്ലെങ്കിൽ എങ്ങനെ ആവണം എന്നുമല്ല... നിങ്ങൾ ശരിയായി ചിന്തിക്കു എന്നു മാത്രമാണ്, പലതരം ചിന്തകൾ നാട്ടിൽ ഉണ്ടല്ലോ, അതിനോടാണ് എതിർപ്പ്, ഒരാളോടല്ല
Super speech..ഒരു ജനതയെ നൻമ യിലേക്ക് നയിക്കുവാൻ RC നടത്തുന്ന ,പറയുന്ന പ്രയത്നങ്ങൾ ഒരിക്കലും അനാഥമാവില്ല. അന്ധവിശ്വാസങ്ങളെ ന്യായീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന മത വിശ്വാസികൾ , പുതു തലമുറക്ക് കൂടി ദോഷം ആകുന്നു. തലമുറകൾ താങ്ങളോട് കടപ്പെട്ടിരിക്കുന്നു.
ഇസ്ലാം പകുതി നിരീശ്വര വാദം ആണ് ഉദാ : ലാ ഇലാഹ : ഒരു ദയ്വവും ഇല്ല അപ്പൊ പകുതി നിരീശ്വരത്വം ആയില്ലേ... ഇല്ലല്ലാഹ് : അല്ലാഹു ഒഴികെ... അറബിക് ഭാഷയിൽ അല്ലാഹു : പരബ്രമ്മം അറബ് നാടുകളിൽ ക്രിസ്ത്യൻസും, ജൂതരും ഒക്കെ അള്ളാഹ് എന്നാണ് പറയുന്നത്. ഇത് ചരിത്രത്തിൽ മാത്രമല്ല ഇപ്പോഴും അങ്ങനെ തന്നെ. ഞാൻ അതിനു സാക്ഷി യാണ്.
@@mohammedkuttym3618 ഉടായിപ്പ് തള്ളാതെ ക്യോയാ ......ദൈവം എന്ന അർഥം വരുന്ന ഇലാഹ് എന്ന അറബി വാക്കും മുഹമ്മദിന്റെ തരികിടയായ അല്ലാഹു എന്ന ഗോത്ര ദൈവ ത്തെയുംകൂട്ടിക്കെട്ടി മണ്ടൻ കളിക്കരുത്. ഇലാഹും അല്ലാഹുവും രണ്ടാണ്. അറബിയിൽ അൽ-ഇലാഹ് എന്ന വാക്കി ന്റെയർത്ഥം ദൈവം എന്നാണ്. അല്ലാഹു എന്നാൽ മുഹമ്മദിന്റെ കാലത്തുള്ള അറേബ്യയിലെ അനേകം ദൈവങ്ങളിൽ ഒന്ന് മാത്രം. അൽ-ലാഹ് എന്നാണ് ആ ദൈവത്തിന്റെ യഥാർത്ഥ പേര്. മൂന്നു പെണ്മക്കൾ ഉണ്ട് എന്നും ഐതിഹ്യ മുള്ള ആ ദൈവം മുഹമ്മദിന്റെ സ്വന്തം ഗോത്രത്തിന്റെ ദൈവം കൂടിയായതിനാൽ മുഹമ്മദ് മെക്കയിൽ പ്രബലനായപ്പോൾ ആ ദൈവത്തെ ഏകദൈവമാക്കി പ്രഖ്യാപിച്ചു കൊണ്ട് ഇതര ദൈവ വിശ്വാസങ്ങളെ വിലക്കുകയാണ് മുഹമ്മദ് ചെയ്തത്.
ഞാൻ നേരിട്ടു പങ്കെടുത്തിരുന്നു . RC യുടെ പ്രെസന്റെഷൻ കണ്ടില്ല . രാത്രി ആയിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം . കൃഷ്ണപ്രസാദിന്റെ പ്രെസന്റേഷൻ വളരെ നന്നായിരുന്നു
രവിചന്ദ്രൻ c❤നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു ഉപയോഗ്യശൂ ന്യമായ മസ്തിഷ്കവുമായി ഒരു വിഡ്ഢിയെപ്പോലെ അലഞ്ഞു തിരിഞ്ഞു നടന്നെനേ.. നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ പോരാതെ വരും.. ഒരു വാക്കെങ്കിലും പറയാതെ പോകാൻ എന്റെ മസ്തിഷ്കം എന്നെ അനുവദിക്കുന്നില്ല 😘ലവ് യൂ സി രവിചന്ദ്രൻ ❤❤❤
Really an eye opener for all and believer or non believer is who posses the knowledge what he is and his right to follow the path with which he will be happy without hurting any one! Right thinking is always come without any religious impact as it is always a burden to be a religious backing which will not allow freedom to be a normal individual! Our brain have to be little more busy with bright thinking rather than the same circle of old patterned religion which is dead to the world! Thank you so much dear Mr. C.Ravichandran for the so vital points to enlighten the masses !
തിരൂരിൽ വന്നിരുന്നു എങ്കിലും മഴപ്പേടി കാരണം വേഗം തിരിച്ചു പോരേണ്ടിവന്നു. സംവാദം കഴിഞ്ഞയുടനെ പോന്നു. Rc യുടെ പ്രസന്റേഷൻ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു 🥰
പലതരം മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ട് നല്ലതായി ജീവിക്കാനുള്ള നല്ല മാർഗ്ഗം എങ്ങനെയാണ് ഭൂമിയിൽ പ്രാവർത്തികമാക്കേണ്ടത് അതിനെപ്പറ്റി നല്ല തരത്തിൽ പറയുവാൻ മനുഷ്യൻറെ മനസ്സ് വെക്കുക അവൻ ആയിരിക്കും നല്ലത്
ശ്രീനിവാസന്റെ ക്ലിപ്പ് കാണിച്ചത് നന്നായി.. വലിയ പുരോഗമനവാദിയായി കണക്കാക്കുന്ന അയാൾ മോഡേൺ മെഡിസിൽ കടലിൽ എറിയാൻ പറഞ്ഞ ആളും ജൈവകൃഷി പോലുള്ളത് പ്രോത്സാഹിപ്പിക്കുന്ന ആളും.. ഇപ്പൊ കൈ നോട്ടം വരെയായി.. അപ്പൊ ചാത്തൻ സേവയും ഉണ്ടാകും 😂😂😂
നാസ്തികൻ എന്ന വാക്കിന്റെ pronunciation ൽ ആന യുടെ 'ന' അല്ല, നദിയുടെ 'ന' ആണു വരുക. Indo European ഭാഷകളിൽ നിന്നു വ്യത്യസ്തമായി ദ്രാവിഡ ഭാഷകളിൽ ഒരു വാക്കിന്റെ ആദ്യം വരുന്ന നകാരത്തിന്റെ ഉച്ചാരണം അങ്ങനെയാണ്.
സത്യത്തിൽ ഇപ്പോൾ താങ്കളുടെ ഒക്കെ പ്രസംഗം കേട്ടു കേട്ടു ബുദ്ധി മാന്ദ്യം സംഭവിച്ച അവസ്ഥ ആണ് പലർക്കും. ഒന്നും അങ്ങോട്ട് വേർതിരിച്ചു അറിയാൻ പറ്റുന്നില്ല... 👍
താങ്കളുടെ യുക്തികളോട് യോജിക്കുന്നു. പക്ഷെ, മനസ്സിൽ തോന്നിയ ഒരു കാര്യം പാലുകാച്ചുന്നതിനു പകരം നാടമുറിച്ചാലോ എന്നാണ്. അത് അപകടമാണോ? അല്ലെങ്കിൽ പിന്നെ അതുപോലുള്ള ഒരു ചടങ്ങ് എന്ന രീതിയിൽ അതെടുത്താൽ പോരെ .(ഫെമിനിസ്റ്റുകളെപ്പോലെയുള്ള സാമൂഹ്യ പരിഷ്ക്കർത്താക്കളെപ്പറ്റി പറഞ്ഞത് വളരെ ശരി)
പുറത്തു മനുഷ്യരോട് തെണ്ടുന്നവരും അകത്തു ദൈവത്തോട് തെണ്ടുന്നവരും..........രണ്ടും തെണ്ടികൾ ( തെണ്ടുന്നവർ) എന്തേ കുഴപ്പം? യാചകർ എന്നാക്കിയാൽ സന്തോഷമാകുമോ? ഉപയോഗിക്കുന്ന പദങ്ങൾ മാറ്റിയിടാൻ മാത്രം നിങ്ങൾ ആരെയാണ് ഭയക്കുന്നത്?
വിശ്വാസികൾ പ്രാർത്ഥിച്ചിട്ട് നടന്നില്ലെങ്കിൽ, അവർ ദൈവത്തിൽനിന്ന് അകന്നതുകൊണ്ടാണ്, പാപം ചെയ്തത് കൊണ്ടാണ്, ദൈവത്തിന്റെ പദ്ധതി യാണ് എന്നൊക്കെ പറഞ്ഞ് ആശ്വസിക്കും. മതനേതാക്കന്മാർ അങ്ങിനെയാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്. പ്രാർത്ഥിച്ചു ഏതെങ്കിലും കാര്യം നടന്നാൽ, അത് അത്ഭുതമായി എല്ലാവരോടും പറയും.
നാസ്തികതയിൽ തുടരുന്ന യുവാക്കളെ വിശ്വാസികൾ നേരിടുന്നത് "നീയൊക്കെ അവസാനം വിശ്വാസിയാകും ഇതൊക്കെ ഞങ്ങൾ ഒത്തിരി കണ്ടതാണ്, നീ അയാളെ നോക്ക് ഇയാളെ നോക്ക് " എന്ന് കുറേ example ഉം പറയും. അതിനെ വ്യക്തമായി പൊളിച്ചു കാട്ടാനും പ്രതിരോധിക്കാനും RC യുടെ ഈ Points നു കഴിയും. എന്ന് ടീനേജിൽ മതവിശ്വാസം നഷ്ടപ്പെട്ട എന്നാൽ ദൈവം ഉണ്ട് എന്ന് വിശ്വസിച്ചിരുന്ന പിന്നെ RC യുടെ നൂറുകണക്കിന് പോയിൻ്റുകളിലൂടെ ദൈവ സങ്കൽപ്പം ഒരു മിഥ്യയാണ് എന്ന് ബോധ്യപ്പെട്ട ഞാൻ! വിശ്വാസികളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പോയിൻ്റുകൾ നൽകുന്ന RC ഒരു സംഭവം തന്നെയാണ്. താങ്കളെ ഒരു നാൾ കേരള സമൂഹത്തിന് അംഗീകരിക്കേണ്ടി വരും. തീർച്ച.
കഴുതയെ കുളിപ്പിച്ചു വൃത്തിയാക്കി പൗഡറിട്ട് അതിന്റെ രോമങ്ങൾ ചീകി നല്ല ഒരു കഴുത യാക്കാം എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. യുക്തിഎന്നത് ചിന്തിച്ചു സ്വയം മാറേണ്ടഒന്നാണ്
മെഡിക്കൽ കോളേജിൽ അത്യസന്ന നിലയിൽ കിടന്ന രോഗിയുടെ ബന്ധുക്കളോട് ഡോക്ടർ പറയുന്നത് ഞങ്ങക്ക് ഇനി ഒന്നും ചെയ്യാനില്ല നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചോളു. എന്നാണ്. ഈ അസുഖം ഡോക്ടർ മാരിൽ നിന്നും പകരും
ശ്രീനിവാസൻ ഒരേ സമയം നിരീശ്വര വാദിയായും ഈശ്വര വാദിയുമായിട്ട് അഭിനയിക്കുന്നയാളാണ്. അദ്ദേഹത്തെ ഉദാഹരണമായി എടുത്താലും എടുക്കാതിരുന്നാലും പ്രയോജനമൊന്നുമില്ല. ഒരു പ്രാസംഗികൻ ചിലപ്പോൾ സദസ്സിനെ കയ്യിലെടുക്കാൻ നിലപാടുകളെ ത്യജിക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ടല്ലൊ.
ഷാരൂഖാൻ , ഇന്ദ്രൻസ്, മനോജ് കെ ജയൻ സീരിയലിൽ വന്നപ്പോഴെ. ഞാൻ പറഞ്ഞിരുന്നു ഇവര് സിനിമയിൽ വരുമെന്ന്.😂😂😂😂😂 ഞമ്മള് വീട്ടിൽ പറഞതു കൊണ്ട് . അവാർ ഡൊന്നും കിട്ടിയില്ലാ ?👈👉
ഏറ്റവും കൂടുതൽ ദൈവത്തിനെ വിളിക്കുന്നവർ അവിശ്വാസികളാണ്. തലയിൽ തേങ്ങാ വീണ നാസ്തികരെ വിശ്വസിക്കാം കാരണം അവർ സത്യം പറയുന്നു. അല്ലാതുള്ളവർ പേടിച്ച് പറയാൻ മടിക്കുന്നു. ഒരു ദിവസം ഇദ്ദേഹത്തിന്റെ തലയിൽ തേങ്ങാ വീഴും. ഇതു കേട്ടുകൊണ്ട് ഇപ്പോൾ ഇരിക്കുന്നവർ അന്ന് മണ്ടത്തരം മനസ്സിലാക്കും. ഇദ്ദേഹം കൂളായി ഏസ്കേപ്പ് ആകും.
താങ്കളുടെ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യം എന്താണ് ? ലോക ജീവിതത്തെ at least ചുറ്റുപാടുള്ള ജനജീവിതത്തെ മെച്ചപ്പെടുത്താനാണോ? ശാസ്ത്ര ബോധമാണ് നിങ്ങളുടെ പ്രധാന സന്ദേശമെങ്കിൽ അതും കുറച്ചു കാലത്തിനു ശേഷം അന്ധമോ അതിനു തുല്യമോ ആയ കപട വിശ്വാസമായി മാറുകയും മനുഷ്യ സമൂഹത്തിൽ വേർതിരിവും സ്പർദ്ധയും ഉണ്ടാക്കുന്ന ഒരു ഘടകമായി ഇന്നത്തെ മതത്തെയും വിശ്വാസങ്ങളെയും ഇസങ്ങളെയും പോലെ മാറുകയും ചെയ്യും .കാരണം മനുഷ്യൻ്റെ സ്വഭാവം അതാണ് . യേശുദേവനെ ആയാലും നാരായണ ഗുരുവിനെ ആയാലും ഗാന്ധിജിയെ ആയാലും അവരുടെ അനുയായികൾ അവരെയെല്ലാം തങ്ങളെപ്പോലെ ആക്കി മാറ്റിക്കൊണ്ട് അവരുടെ ജന്മ - ചരമ ദിനങ്ങളെ അവരുടെ തന്നെ സംസ്ക്കാരത്തിനും ആനന്ദത്തിനും അധികാരത്തിനും വേണ്ട ഉപാധികളാക്കി മാറ്റും. വിശ്വാസങ്ങളല്ല മനുഷ്യൻ്റെ സ്വഭാവങ്ങളാണ് മാറ്റേണ്ടത് .അതിനാർക്കു കഴിയും സൃഷ്ടികർത്താവിന്നല്ലാതെ '
ഇന്ത്യൻജ്യോതിഷ ഗ്രന്ധം എഴുതിയത് ഏകദേശം ഒരു എഴായിരം വർഷം പഴക്കം കാണും അതിൽ എഴുതിയ ഭൂമിയിൽ നിന്നും സൂര്യനിലേക്കും ഒൻപത് ഗ്രഹങ്ങളിലേക്കും ഉള്ള ദൂരം വളരെ Accurate ആണ് അതിനെക്കുറിച്ച് എന്താണ് അഭിപ്രായം American trade Centre നിർമ്മിച്ചത് ഇന്ത്യൻ വാസ്തു ശാസ്ത്രം നോക്കിയാണ് ps Google
ഇതെന്താണ് നുണ കൂമ്പാരമോ? മമ്മദ് പായുമ്പോൾ നട്ടാൽ മുളക്കാത്ത നുണകൾ പറഞ്ഞാൽ അതൊക്കെ വിശ്വസിക്കാൻ ഇവിടെ ഉള്ളവർ എന്താ 6ആം നൂറ്റാണ്ടിലെ അറബികൾ ആണോ? 7000 വർഷം മുൻപ് Indus valley civilization പോലും നേരെ ഉണ്ടായിട്ടില്ല. അവർ ഉപയോഗിച്ച ലിപി പോലും decrypt ചെയ്തെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനും മുന്നേ നിങ്ങൾ അതൊക്കെ മനസിലാക്കിയോ? ഈ ഇല്ലാത്ത ഗ്രന്ഥത്തിൽ എവിടെയാണാവോ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം പറഞ്ഞിട്ടുള്ളത്? അത് ഉണ്ടെങ്കിൽ തന്നെ അന്നത്തെ ആൾക്കാർക്ക് 9 ഗ്രഹങ്ങൾ ഉള്ള കാര്യം അറിയില്ലായിരുന്നല്ലോ. Uranus, Neptune, Pluto ഈ ആർക്കും അറിയത്തുപോലുമില്ലാത്ത ഗ്രഹങ്ങളിലേക്ക് ഉള്ള ദൂരം എങ്ങനെയാണാവോ അളന്നത്? ഹിന്ദു മണ്ടശിരോമണികളെ കവലപ്രസംഗം നടത്തി പറ്റിക്കുന്നത് പോലെ ഇനി അധികം കാലം നടക്കില്ല.
ആരൊക്കെ എന്തൊക്കെ പറഞ്ഞു എതിർത്താലും എന്തൊക്കെ ചാപ്പ കുത്തിയാലും, നിങ്ങൾ അതൊരു "സംഭവം" തന്നെ ആളാണ്, പുതിയ തലമുറയെ ചിന്തയിലേക്ക് നയിക്കുന്ന നിങ്ങളുടെ ചാടുലമായ പ്രഭാഷണം, സത്യങ്ങളുടെ "വിസ്ഫോടനം" ഇതൊക്കെ നിങ്ങളെ മറ്റുള്ളവരിൽ നിന്നു മാറ്റി നിർത്തുന്നു..
ഈ പ്രയത്നത്തിന് താങ്കൾക്ക് പ്രത്യേക നന്ദി...
esSSENSE നു എത്ര നന്ദി പറഞ്ഞാലും തീരില്ല....
😘😘🥰🥰🥰🥰🥰
നസ്തികത യുക്തി വാദത്തിന്റെ ഒരു ബൈ പ്രോഡക്റ്റ് മാത്രം ആണ്.. നാസ്ഥികൻ ആകാൻ എളുപ്പം ആണ്. ദൈവത്തെ തള്ളി കൊണ്ട് പഴയ സ്വഭാവത്തിൽ തുടർന്നാൽ മതി. എന്നാൽ യുക്തിവാദി ആവാൻ ദൈവത്തെ തള്ളുന്നതോടൊപ്പം സ്വഭാവം കൂടി മാറേണ്ടത് ഉണ്ട്. അതായത് സാമൂഹിക നന്മ എന്ന ഉദ്ദേശത്തിൽ കൂടി പ്രവർത്തിക്കേണ്ട അവസ്ഥ ആണ് യുക്തിവാദിക്ക് ഉള്ളത്.. എന്നാൽ നസ്ഥികന് ഒരേ സമയo rss ആകാനും സാധിക്കും. അങ്ങനെ ഉള്ള ഉദാഹരണം നമുക്ക് മുന്നിൽ ഉണ്ട്..
@@nabeelzain2870 ദൈവതെ മാത്രമല്ല ഇവിടെ തള്ളുന്നത്... തെളിവില്ലാത്ത എല്ലാത്തിനെയും തള്ളും, അതെന്തായാലും, അതിപ്പോ കുറേ ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല എന്നും വരും , എന്നു കരുതി സത്യങ്ങൾ ഒന്നും നുണകൾ ആവില്ല, അതുപോലെ തിരിച്ചും... കഥകൾ എന്നും കഥകൾ മാത്രം... "ബുദ്ധിയും, യുക്തിയും ഉള്ള മനുഷ്യൻ ആയാൽ മാത്രം മതി, അതിനിപ്പോ എന്തു പേരിട്ടു വിളിച്ചാലും ശരി
@@satheeshvinu6175 udaharanam paranjal sreenivasan oru jaiva krishi vadi anu.adeham nasthikan um anu.pakshe jaiva krishi vadam ullat kond yukthivadi ayitilla ennu parayam
@@nabeelzain2870 ഒരാളെ പൊളിച്ചു കാണിക്കൽ അല്ല ഇവിടെ ഒരു വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്, ആരു എന്തു പറയുന്നു, അല്ലെങ്കിൽ എങ്ങനെ ആവണം എന്നുമല്ല... നിങ്ങൾ ശരിയായി ചിന്തിക്കു എന്നു മാത്രമാണ്, പലതരം ചിന്തകൾ നാട്ടിൽ ഉണ്ടല്ലോ, അതിനോടാണ് എതിർപ്പ്, ഒരാളോടല്ല
Super speech..ഒരു ജനതയെ നൻമ യിലേക്ക് നയിക്കുവാൻ RC നടത്തുന്ന ,പറയുന്ന പ്രയത്നങ്ങൾ ഒരിക്കലും അനാഥമാവില്ല. അന്ധവിശ്വാസങ്ങളെ ന്യായീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന മത വിശ്വാസികൾ , പുതു തലമുറക്ക് കൂടി ദോഷം ആകുന്നു. തലമുറകൾ താങ്ങളോട് കടപ്പെട്ടിരിക്കുന്നു.
ഇസ്ലാം പകുതി നിരീശ്വര വാദം ആണ്
ഉദാ : ലാ ഇലാഹ : ഒരു ദയ്വവും ഇല്ല
അപ്പൊ പകുതി നിരീശ്വരത്വം ആയില്ലേ...
ഇല്ലല്ലാഹ് : അല്ലാഹു ഒഴികെ...
അറബിക് ഭാഷയിൽ അല്ലാഹു : പരബ്രമ്മം
അറബ് നാടുകളിൽ ക്രിസ്ത്യൻസും, ജൂതരും ഒക്കെ അള്ളാഹ് എന്നാണ് പറയുന്നത്. ഇത് ചരിത്രത്തിൽ മാത്രമല്ല ഇപ്പോഴും അങ്ങനെ തന്നെ.
ഞാൻ അതിനു സാക്ഷി
യാണ്.
@@jacobcj9227
യേശുവോ അതെന്തു സാധനം?
@@mohammedkuttym3618
ഉടായിപ്പ് തള്ളാതെ ക്യോയാ ......ദൈവം എന്ന അർഥം വരുന്ന ഇലാഹ് എന്ന
അറബി വാക്കും മുഹമ്മദിന്റെ തരികിടയായ അല്ലാഹു എന്ന ഗോത്ര ദൈവ
ത്തെയുംകൂട്ടിക്കെട്ടി മണ്ടൻ കളിക്കരുത്.
ഇലാഹും അല്ലാഹുവും രണ്ടാണ്. അറബിയിൽ അൽ-ഇലാഹ് എന്ന വാക്കി
ന്റെയർത്ഥം ദൈവം എന്നാണ്. അല്ലാഹു എന്നാൽ മുഹമ്മദിന്റെ കാലത്തുള്ള
അറേബ്യയിലെ അനേകം ദൈവങ്ങളിൽ ഒന്ന് മാത്രം. അൽ-ലാഹ് എന്നാണ്
ആ ദൈവത്തിന്റെ യഥാർത്ഥ പേര്. മൂന്നു പെണ്മക്കൾ ഉണ്ട് എന്നും ഐതിഹ്യ
മുള്ള ആ ദൈവം മുഹമ്മദിന്റെ സ്വന്തം ഗോത്രത്തിന്റെ ദൈവം കൂടിയായതിനാൽ
മുഹമ്മദ് മെക്കയിൽ പ്രബലനായപ്പോൾ ആ ദൈവത്തെ ഏകദൈവമാക്കി
പ്രഖ്യാപിച്ചു കൊണ്ട് ഇതര ദൈവ വിശ്വാസങ്ങളെ വിലക്കുകയാണ് മുഹമ്മദ് ചെയ്തത്.
അഭിനന്ദിച്ചു തളർന്നു വീഴാൻ അനുവദിക്കൂ ....very good talk, so taken words from you 👏👏
Very well.....enikku thonnunnu....thaankale pole ullavar sthreekalil kuravaanennu....👋👋👍👍❤️❤️
Wonderful talk..
He deserves a standing ovation for this topic.. He dares the rarest
നിങ്ങൾ വല്ലാത്ത ഒരു മനുഷ്യനാണ് dear RC
Rc യുവ തല മുറയെ ഇ രുട്ടിൽ നിന്നും വെളിച്ചത്തിലേക്കു നയിക്കുന്ന oru യഥാർത്ഥ പച്ചയായ മ നുജൻ 🥰💕👌🙏
ഞാൻ നേരിട്ടു പങ്കെടുത്തിരുന്നു . RC യുടെ പ്രെസന്റെഷൻ കണ്ടില്ല . രാത്രി ആയിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം . കൃഷ്ണപ്രസാദിന്റെ പ്രെസന്റേഷൻ വളരെ നന്നായിരുന്നു
@@jesusistheonlytrueGod7 നീയെന്ത് തേങ്ങയാടാ പറയുന്നത്
രവിചന്ദ്രൻ c❤നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു ഉപയോഗ്യശൂ ന്യമായ മസ്തിഷ്കവുമായി ഒരു വിഡ്ഢിയെപ്പോലെ അലഞ്ഞു തിരിഞ്ഞു നടന്നെനേ.. നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ പോരാതെ വരും.. ഒരു വാക്കെങ്കിലും പറയാതെ പോകാൻ എന്റെ മസ്തിഷ്കം എന്നെ അനുവദിക്കുന്നില്ല 😘ലവ് യൂ സി രവിചന്ദ്രൻ ❤❤❤
ഇതുതന്നെയാണ് നാം സൃഷ്ടാവിനോട് ചെയ്യുന്നത് ചെയ്യേണ്ടതും
@@517luqman 😂😄😂😂
@@517luqman aah best 🤣🤣
സത്യം
@@517luqman 😀
ഓരോ പ്രെസെന്റഷനും വളരെ പ്രസക്തമായ വ്യത്യസ്ഥ ചിന്ത കൾ 🧠RC
തിരൂരിൽ ഞാനും ഉണ്ടായിരുന്നു. 5, 6 വർഷങ്ങളായി താങ്കളെ കേൾക്കുന്നു. താങ്കളുടെ കൈയ്യൊപ്പ് ഇപ്പഴും സൂക്ഷിക്കുന്നു.
നിങ്ങളും മൂടനായോ
ഇതൊക്കെ മതാന്തകാരത്തിന്റെ ഭാഗമാണ് സുഹൃത്തേ. ഇതിനോട് എനിക്ക് യോജിപ്പില്ല
@@aboobacker1575 Ithu Ningalude Abhiprayam suhruthe, ath ayalude avakasham suhruthe..
സർ, താങ്കൾ മലയാളത്തിന്റെ അഭിമാനം. 🙏🙏താങ്കൾക്ക് പകരംവെക്കാൻ താങ്കൾ മാത്രം. കേരളംവളരുകയാണ്. ♥️♥️♥️♥️♥️
Really an eye opener for all and believer or non believer is who posses the knowledge what he is and his right to follow the path with which he will be happy without hurting any one! Right thinking is always come without any religious impact as it is always a burden to be a religious backing which will not allow freedom to be a normal individual! Our brain have to be little more busy with bright thinking rather than the same circle of old patterned religion which is dead to the world! Thank you so much dear Mr. C.Ravichandran for the so vital points to enlighten the masses !
തിരൂരിൽ വന്നിരുന്നു എങ്കിലും മഴപ്പേടി കാരണം വേഗം തിരിച്ചു പോരേണ്ടിവന്നു. സംവാദം കഴിഞ്ഞയുടനെ പോന്നു. Rc യുടെ പ്രസന്റേഷൻ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു 🥰
മഴപ്പേടി കാരണം ഞാനും തിരിച്ചു പോയി
മഴ പേടി കാരണം പോയവൻ എത്തിസ്റ്റ് അല്ല
njan chinthikkunna reethiyude prasnangal palathum RCde presentations kaumpul thirichariyunnund. I enjoy those moments
Excellent presentation, Mr.
RC if you are there
people will follow.
Because you give
very good information, facts only.
An Ex-Muslim
Thanks for uploading for all of us .
നിങ്ങൾ എന്നെ നിരീശ്വര വാതി ആക്കി
Then you are lucky
ഹലോ വാതീ
നിങ്ങൾ പൊളി ആണ്.. 👍
There will be a big difference in Kerala before Ravichandran and after Ravichandran.
കിടു... 💚
ചിന്തകളെ പിടിച്ചു കുലുക്കി വീണ്ടും RC
😊👍
വളരെ നല്ല അറിവുകൾ സർ, thanks
Thanks
RC...അഭിനന്ദനങ്ങൾ👍
Thank you for this amazing eye/mind opening presentation. It's a huge service for the next generation. Loved it.
Great
Good presentation
സൂപ്പർ സാർ..... കിടു 👍
എന്റെ ഹിന്ദുത്വ വിശ്വാസം മാറ്റാനായി സഹായിച്ച വ്യക്തി.
Saved this video; when I see a chance of falling the nut on the head I will watch it again to make sure to stay brave
Super speach by rc
Very good 👍🏻
സർ നമസ്കാരം
👌♥️♥️♥️👍
Super sir👍
Suuuuuuuper 🧡🧡🧡🧡🧡🧡🧡
❣️🔥❤️
പലതരം മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ട് നല്ലതായി ജീവിക്കാനുള്ള നല്ല മാർഗ്ഗം എങ്ങനെയാണ് ഭൂമിയിൽ പ്രാവർത്തികമാക്കേണ്ടത് അതിനെപ്പറ്റി നല്ല തരത്തിൽ പറയുവാൻ മനുഷ്യൻറെ മനസ്സ് വെക്കുക അവൻ ആയിരിക്കും നല്ലത്
Very good and genuine presentation.
It’s easy being religious with out any knowledge ,but to be an atheist we need to convince ourselves with our wisdom
'തേങ്ങ' വീണവരുടെ കൂട്ടത്തിൽ ഞാനും ....!!
ഇപ്പോൾ എനിക്ക് പറയാൻ കഴിയും Im not an athiest. പക്ഷെ ഒരിക്കൽ അതാവും എന്ന് പ്രതീക്ഷ ഉണ്ട്.
Rc I love youuyuuuuuyuuuuu
ശ്രീനിവാസന്റെ ക്ലിപ്പ് കാണിച്ചത് നന്നായി.. വലിയ പുരോഗമനവാദിയായി കണക്കാക്കുന്ന അയാൾ മോഡേൺ മെഡിസിൽ കടലിൽ എറിയാൻ പറഞ്ഞ ആളും ജൈവകൃഷി പോലുള്ളത് പ്രോത്സാഹിപ്പിക്കുന്ന ആളും.. ഇപ്പൊ കൈ നോട്ടം വരെയായി.. അപ്പൊ ചാത്തൻ സേവയും ഉണ്ടാകും 😂😂😂
👍🌹
Truly inspired sir
❤️👍
♥️🔥👍🏼👍🏼👍🏼
Underrated video from RC.
RC 🔥🔥🔥
❤❤❤❤RC
Too many advertisements, that’s not good for the growth for the channel.
അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍🥰🥰🥰💐💐💐
👏👏👏
RC❤️
💖💖💖💖💖💖💖RC
ജ്യോതിശവും, തങ്ങൾമാരുടെ പ്രവചനവും ഒക്കെ അന്ധവിശ്വാസങ്ങൾ തന്നെ
ദൈവം സത്യം.
50% ഒക്കെ ആണ്, ബാക്കി കൂടെ ആവാനുണ്ട്
😂😂😂🙏
ദൈവം ഇല്ല പക്ഷെ അയ്യപ്പ സ്വാമി ഉണ്ട് 😂😂
ശരിയാവും
എങ്ങാനും ബിരിയാണി കിട്ടിയാലോ!🤭🤣😂
I don’t know why the main stream media will take part with rc on their prime time news and our people will improve tremendously
വഴിവക്കിൽ ഇരുന്നിരുന്ന ഒരു കൈനോട്ടക്കാരൻ പറഞ്ഞു എന്നു ഒരിക്കൽ ശ്രീനിവാസൻ പറഞ്ഞതായിട്ടാണ് എന്റെ ഓർമ്മ.
👍
10 കൊല്ലം മുൻപ് കോട്ടയം കാരിസ് ഭവനിൽ ഞാൻ കൊടുത്ത സാക്ഷ്യം ഇപ്പഴും അവിടെ കാണും. നിരീശ്വര വാദത്തിൽ നിന്നും യേശുവിലേക്കു വന്ന സഹോദരൻ എന്നും പറഞ്ഞു.
Ennat covid il ninn pundan daivam help cheytho kunjapi
@@vipinvnath4011 പുള്ളി കറക്റ്റ് സമയത്ത് മുങ്ങി!!!
💕💕💕💕💕💕💕💕RC
നാസ്തികൻ എന്ന വാക്കിന്റെ pronunciation ൽ ആന യുടെ 'ന' അല്ല, നദിയുടെ 'ന' ആണു വരുക.
Indo European ഭാഷകളിൽ നിന്നു വ്യത്യസ്തമായി ദ്രാവിഡ ഭാഷകളിൽ ഒരു വാക്കിന്റെ ആദ്യം വരുന്ന നകാരത്തിന്റെ ഉച്ചാരണം അങ്ങനെയാണ്.
നാസ്തിക (word) sanskrit indo European അല്ലെ
Thanks sir
You are super RC... 👌👍
അനേകം പേരോട് പറഞ്ഞിരിക്കും
ആർകെങ്കിലും ഫലിക്കുംഅവർ പ്രചരിക്കും
നുറു ഓട്ടക്കാരോടുഒന്നാം സ്ഥാനത്തു എത്തുമെന്ന്
പറഞ്ഞാൽ അതിൽ തീർച്ചയായും
ഒരാൾ ജയിക്കും
നടൻ ശ്രീനിവാസൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല.
സത്യത്തിൽ ഇപ്പോൾ താങ്കളുടെ ഒക്കെ പ്രസംഗം കേട്ടു കേട്ടു ബുദ്ധി മാന്ദ്യം സംഭവിച്ച അവസ്ഥ ആണ് പലർക്കും. ഒന്നും അങ്ങോട്ട് വേർതിരിച്ചു അറിയാൻ പറ്റുന്നില്ല... 👍
❤❤❤
താങ്കളുടെ യുക്തികളോട് യോജിക്കുന്നു. പക്ഷെ, മനസ്സിൽ തോന്നിയ ഒരു കാര്യം പാലുകാച്ചുന്നതിനു പകരം നാടമുറിച്ചാലോ എന്നാണ്. അത് അപകടമാണോ? അല്ലെങ്കിൽ പിന്നെ അതുപോലുള്ള ഒരു ചടങ്ങ് എന്ന രീതിയിൽ അതെടുത്താൽ പോരെ .(ഫെമിനിസ്റ്റുകളെപ്പോലെയുള്ള സാമൂഹ്യ പരിഷ്ക്കർത്താക്കളെപ്പറ്റി പറഞ്ഞത് വളരെ ശരി)
Super Speech 👍👍
thank u sir
Thought provoking presentation👏 but "പുറത്തു കുറേ തെണ്ടികൾ" (24:41) എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു.
പിച്ചക്കാർ എന്ന് പറഞ്ഞാൽ പൊളിറ്റിക്കലി കറക്റ്റ് ആവുമോ 🙂😄
പുറത്തു മനുഷ്യരോട് തെണ്ടുന്നവരും അകത്തു ദൈവത്തോട് തെണ്ടുന്നവരും..........രണ്ടും തെണ്ടികൾ ( തെണ്ടുന്നവർ) എന്തേ കുഴപ്പം?
യാചകർ എന്നാക്കിയാൽ സന്തോഷമാകുമോ? ഉപയോഗിക്കുന്ന പദങ്ങൾ മാറ്റിയിടാൻ മാത്രം നിങ്ങൾ ആരെയാണ് ഭയക്കുന്നത്?
വിശ്വാസികൾ പ്രാർത്ഥിച്ചിട്ട് നടന്നില്ലെങ്കിൽ, അവർ ദൈവത്തിൽനിന്ന് അകന്നതുകൊണ്ടാണ്, പാപം ചെയ്തത് കൊണ്ടാണ്, ദൈവത്തിന്റെ പദ്ധതി യാണ് എന്നൊക്കെ പറഞ്ഞ് ആശ്വസിക്കും. മതനേതാക്കന്മാർ അങ്ങിനെയാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്. പ്രാർത്ഥിച്ചു ഏതെങ്കിലും കാര്യം നടന്നാൽ, അത് അത്ഭുതമായി എല്ലാവരോടും പറയും.
great going
Rc🔥
Mr Ravichandran Lionel Messi and. Mbappe are both Christians. Messi dedicated his victory to the Lord. Even in defeat Neymar praised the Lord.
👍❤️🆒🤝
Nice
നാസ്തികതയിൽ തുടരുന്ന യുവാക്കളെ വിശ്വാസികൾ നേരിടുന്നത് "നീയൊക്കെ അവസാനം വിശ്വാസിയാകും ഇതൊക്കെ ഞങ്ങൾ ഒത്തിരി കണ്ടതാണ്, നീ അയാളെ നോക്ക് ഇയാളെ നോക്ക് " എന്ന് കുറേ example ഉം പറയും.
അതിനെ വ്യക്തമായി പൊളിച്ചു കാട്ടാനും പ്രതിരോധിക്കാനും RC യുടെ ഈ Points നു കഴിയും.
എന്ന്
ടീനേജിൽ മതവിശ്വാസം നഷ്ടപ്പെട്ട എന്നാൽ ദൈവം ഉണ്ട് എന്ന് വിശ്വസിച്ചിരുന്ന പിന്നെ RC യുടെ നൂറുകണക്കിന് പോയിൻ്റുകളിലൂടെ ദൈവ സങ്കൽപ്പം ഒരു മിഥ്യയാണ് എന്ന് ബോധ്യപ്പെട്ട ഞാൻ!
വിശ്വാസികളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പോയിൻ്റുകൾ നൽകുന്ന RC ഒരു സംഭവം തന്നെയാണ്. താങ്കളെ ഒരു നാൾ കേരള സമൂഹത്തിന് അംഗീകരിക്കേണ്ടി വരും. തീർച്ച.
💜💜💜💜💜💜💜👍👍👍👍👍
കഴുതയെ കുളിപ്പിച്ചു വൃത്തിയാക്കി പൗഡറിട്ട് അതിന്റെ രോമങ്ങൾ ചീകി നല്ല ഒരു കഴുത യാക്കാം എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. യുക്തിഎന്നത് ചിന്തിച്ചു സ്വയം മാറേണ്ടഒന്നാണ്
💯👍
Sir ningal epozhum science connect cheythu parayumpole morden science enthennu epozhum updated akunnathu nallathayirikum allenkil soyam vidi akendivarum,innu ethu scienceum thante kaivellayile internet phone ulladatholam elupam ningale manasilakan sadhikum
Enitt enthu manasilakki ennu parayamo internet nokki
💗💗💗💗💗💗💗💗RC
മെഡിക്കൽ കോളേജിൽ അത്യസന്ന നിലയിൽ കിടന്ന രോഗിയുടെ ബന്ധുക്കളോട് ഡോക്ടർ പറയുന്നത് ഞങ്ങക്ക് ഇനി ഒന്നും ചെയ്യാനില്ല നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചോളു. എന്നാണ്. ഈ അസുഖം ഡോക്ടർ മാരിൽ നിന്നും പകരും
That's the perfect insurance if anything goes wrong 😉. Even an atheist Dr would say it.
@@user-mm8uo8iy1o 😃
കൃപാസനം പള്ളി പോലൊരു സാമൂഹിക ദ്രോഹം വേറൊന്നില്ല........
ശ്രീനിവാസൻ ഒരേ സമയം നിരീശ്വര വാദിയായും ഈശ്വര വാദിയുമായിട്ട് അഭിനയിക്കുന്നയാളാണ്. അദ്ദേഹത്തെ ഉദാഹരണമായി എടുത്താലും എടുക്കാതിരുന്നാലും പ്രയോജനമൊന്നുമില്ല. ഒരു പ്രാസംഗികൻ ചിലപ്പോൾ സദസ്സിനെ കയ്യിലെടുക്കാൻ നിലപാടുകളെ ത്യജിക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ടല്ലൊ.
അയാൾ അന്യൻ ആണോ 😂
ശ്രീനിവാസൻ ശാരീരികാസ്വസ്ഥതകൾ അനുഭവിക്കുന്ന സ്ഥിതിയിലാണ്. വിമർശനങ്ങൾക്ക് മറുപടി പറയാൻ തക്ക ആരോഗ്യാവസ്ഥയിലാണോ അദ്ദേഹം എന്നറിയില്ല.
Very nice ❤
👍🌷❤🌷👍
🎉
ഷാരൂഖാൻ , ഇന്ദ്രൻസ്, മനോജ് കെ ജയൻ സീരിയലിൽ വന്നപ്പോഴെ. ഞാൻ പറഞ്ഞിരുന്നു ഇവര് സിനിമയിൽ വരുമെന്ന്.😂😂😂😂😂 ഞമ്മള് വീട്ടിൽ പറഞതു കൊണ്ട് . അവാർ ഡൊന്നും കിട്ടിയില്ലാ ?👈👉
മാധവൻ serial വന്നപ്പോൾ പറഞ്ഞു mmmm
ഈ യുഗത്തിലെ മൂർച്ചയെറിയ വാക്കുകൾ RC യുടേത് തന്നെയാണ്... 🙆🏽♂️ അതിൽ യാതൊരു സംശയവും വേണ്ട... "രക്തം ചൊരിയാതെ മാംസം മുറിക്കാൻ കഴിയില്ല "
കമ്യൂണിസ്റ്റ് യുക്തിവാദികൾകിട്ടുള്ള ഒരു കൊട്ട് ആയി പോയി rc യുടെ ഈ വിഡിയോ
Wow
കൈ നോട്ടക്കാരൻ ആണ് ശ്രീനിവാസനോട് പറഞ്ഞത്
അതുകൊണ്ട്??
It is only a സ്റ്റേറ്റ്മെന്റ്. ടീവി ഇന്റർവ്യൂ ൽ ശ്രീനിവാസൻ പറഞ്ഞത് കണ്ടു. RC ആരാണോ എന്ന് സംശയിച്ചു പറഞ്ഞു
ഏറ്റവും കൂടുതൽ ദൈവത്തിനെ വിളിക്കുന്നവർ അവിശ്വാസികളാണ്. തലയിൽ തേങ്ങാ വീണ നാസ്തികരെ വിശ്വസിക്കാം കാരണം അവർ സത്യം പറയുന്നു. അല്ലാതുള്ളവർ പേടിച്ച് പറയാൻ മടിക്കുന്നു. ഒരു ദിവസം ഇദ്ദേഹത്തിന്റെ തലയിൽ തേങ്ങാ വീഴും. ഇതു കേട്ടുകൊണ്ട് ഇപ്പോൾ ഇരിക്കുന്നവർ അന്ന് മണ്ടത്തരം മനസ്സിലാക്കും. ഇദ്ദേഹം കൂളായി ഏസ്കേപ്പ് ആകും.
Rc യാണ് എന്റെ ജീവിതം മാറ്റി മറിച്ചത്
@@jesusistheonlytrueGod7 ആരൊക്കെയാണ് മുട്ടിലിഴയുന്നത് എല്ലാവർക്കും അറിയാം എനിക്കതിന്റ ആവിശ്യം വന്നില്ല ഇതുവരെ
🥰🙏
താങ്കളുടെ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യം എന്താണ് ? ലോക ജീവിതത്തെ at least ചുറ്റുപാടുള്ള ജനജീവിതത്തെ മെച്ചപ്പെടുത്താനാണോ?
ശാസ്ത്ര ബോധമാണ് നിങ്ങളുടെ പ്രധാന സന്ദേശമെങ്കിൽ അതും കുറച്ചു കാലത്തിനു ശേഷം അന്ധമോ അതിനു തുല്യമോ ആയ കപട വിശ്വാസമായി മാറുകയും മനുഷ്യ സമൂഹത്തിൽ വേർതിരിവും സ്പർദ്ധയും ഉണ്ടാക്കുന്ന ഒരു ഘടകമായി ഇന്നത്തെ മതത്തെയും വിശ്വാസങ്ങളെയും ഇസങ്ങളെയും പോലെ മാറുകയും ചെയ്യും .കാരണം മനുഷ്യൻ്റെ സ്വഭാവം അതാണ് .
യേശുദേവനെ ആയാലും നാരായണ ഗുരുവിനെ ആയാലും ഗാന്ധിജിയെ ആയാലും അവരുടെ അനുയായികൾ അവരെയെല്ലാം തങ്ങളെപ്പോലെ ആക്കി മാറ്റിക്കൊണ്ട് അവരുടെ ജന്മ - ചരമ ദിനങ്ങളെ അവരുടെ തന്നെ സംസ്ക്കാരത്തിനും ആനന്ദത്തിനും അധികാരത്തിനും വേണ്ട ഉപാധികളാക്കി മാറ്റും. വിശ്വാസങ്ങളല്ല മനുഷ്യൻ്റെ സ്വഭാവങ്ങളാണ് മാറ്റേണ്ടത് .അതിനാർക്കു കഴിയും സൃഷ്ടികർത്താവിന്നല്ലാതെ '
പിന്നെ എന്താ സൃഷ്ടികർത്താവ് മാറ്റാത്തത്
🙏🙏🙏🙏🙏
When did sreenivasan say, he is an atheist, i don't know is it so?
ഇന്ത്യൻജ്യോതിഷ ഗ്രന്ധം എഴുതിയത്
ഏകദേശം ഒരു എഴായിരം വർഷം പഴക്കം കാണും അതിൽ എഴുതിയ ഭൂമിയിൽ നിന്നും സൂര്യനിലേക്കും ഒൻപത് ഗ്രഹങ്ങളിലേക്കും ഉള്ള ദൂരം
വളരെ Accurate ആണ് അതിനെക്കുറിച്ച് എന്താണ് അഭിപ്രായം American trade Centre
നിർമ്മിച്ചത് ഇന്ത്യൻ വാസ്തു ശാസ്ത്രം നോക്കിയാണ് ps Google
ഇതെന്താണ് നുണ കൂമ്പാരമോ? മമ്മദ് പായുമ്പോൾ നട്ടാൽ മുളക്കാത്ത നുണകൾ പറഞ്ഞാൽ അതൊക്കെ വിശ്വസിക്കാൻ ഇവിടെ ഉള്ളവർ എന്താ 6ആം നൂറ്റാണ്ടിലെ അറബികൾ ആണോ?
7000 വർഷം മുൻപ് Indus valley civilization പോലും നേരെ ഉണ്ടായിട്ടില്ല. അവർ ഉപയോഗിച്ച ലിപി പോലും decrypt ചെയ്തെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനും മുന്നേ നിങ്ങൾ അതൊക്കെ മനസിലാക്കിയോ?
ഈ ഇല്ലാത്ത ഗ്രന്ഥത്തിൽ എവിടെയാണാവോ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം പറഞ്ഞിട്ടുള്ളത്? അത് ഉണ്ടെങ്കിൽ തന്നെ അന്നത്തെ ആൾക്കാർക്ക് 9 ഗ്രഹങ്ങൾ ഉള്ള കാര്യം അറിയില്ലായിരുന്നല്ലോ. Uranus, Neptune, Pluto ഈ ആർക്കും അറിയത്തുപോലുമില്ലാത്ത ഗ്രഹങ്ങളിലേക്ക് ഉള്ള ദൂരം എങ്ങനെയാണാവോ അളന്നത്? ഹിന്ദു മണ്ടശിരോമണികളെ കവലപ്രസംഗം നടത്തി പറ്റിക്കുന്നത് പോലെ ഇനി അധികം കാലം നടക്കില്ല.
Like