ഭൂമിയില്‍ ജീവൻ നിലനിര്‍ത്തുന്നത് ആരാണ് ? - Nitin Ramachandran | esSENSE Global Kollam

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 492

  • @ramachandrarajan1863
    @ramachandrarajan1863 2 года назад +2

    വളരെ നന്നായിട്ടുണ്ട്..കാണാൻ വൈകിയതിൽ വിഷമിക്കുന്നു..All the best...

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 4 года назад +25

    Excellent presentation and very impressive graphics. Please continue the good work..

  • @lintofrancis8032
    @lintofrancis8032 4 года назад +11

    Great presentation. ഇനിയും ഇത്തരം ശാസ്ത്ര ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @sujithdev
    @sujithdev 4 года назад +9

    Suprrr bro pls eniyum etupolulla speech pratheekshikkunnu...good presentation .ethuvare kelkaaata facts ....👍

  • @rajeevSreenivasan
    @rajeevSreenivasan 3 года назад +5

    Complex subject explains very good, thank you.

  • @lalujames3910
    @lalujames3910 4 года назад +10

    Nice topic😊

  • @rider5333
    @rider5333 4 года назад +7

    Well said👍👍👍

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 года назад +6

    Very good scientific knowledge and information also observation I appreciate your scientific temper ❤️🙏😁👍

  • @rahilarahman5245
    @rahilarahman5245 Год назад +1

    I am fan of essense global. Very informative ❤❤

  • @reenadevassy1945
    @reenadevassy1945 3 года назад +1

    The BGM took me to another world. Am floating in the outer space 😇

  • @immanuelabrahammathew8806
    @immanuelabrahammathew8806 Год назад +2

    Great presentation ❤

  • @preyetan
    @preyetan 4 месяца назад

    Appreciate the accumulated knowledge.

  • @shajipbhaskarn3543
    @shajipbhaskarn3543 Год назад

    Hi. ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @sureshcameroon713
    @sureshcameroon713 3 года назад +2

    നല്ല അവതരണം... 👌👌👌

  • @yasikhmt3312
    @yasikhmt3312 Год назад +1

    *Such an excellent and exciting presentation. Informative and insightful. Hope you gonna amuse again.*

  • @arunamulya
    @arunamulya Год назад

    There is a definite orchestration behind the cyclic creation, maintenance and destruction of the universes along with its various life forms - is the simple, straightforward answer to the various manifestations of the simple question 'Why things happen around us' . We knew a fraction of it during the Vedic period and we lost a significant part of it already.
    We are starting from the scratch with our quest for knowledge about the unknown in this era of Modern science, but the focus here unfortunately is 'how things happen around us'. The original question of 'why things happen' will remain unanswered forever.

  • @premanand4901
    @premanand4901 4 года назад +2

    വെരി useful video for public is concerned.👍

  • @raveendhrannair8664
    @raveendhrannair8664 4 года назад +3

    നല്ല അവതരണം

  • @liyakkathali5494
    @liyakkathali5494 4 года назад +100

    എന്തായാലും ദൈവമല്ല കാരണം എല്ലാത്തരം ദൈവങ്ങളും കൊറോണ ആയതുകൊണ്ട് ലീവിലാണ്

    • @tsb1088
      @tsb1088 4 года назад +1

      ദൈവങ്ങൾ? കൊറോണ ശാസ്ത്ര മല്ലേ വരാതെ നോക്കേണ്ടത്? അതും യൂറോപ്പിലൊക്കെ?

    • @therock7233
      @therock7233 4 года назад

      liyakkath ali, how did you come to that conclusion based on what Mr.Nitin Ramachandran said?

    • @premanand4901
      @premanand4901 4 года назад +3

      👍MM AKBAR കറങ്ങിയത്തിന്റെ വിയർത്തിന്റെ ഹാങ്ങോവരിൽ തന്നെ ഉണ്ടെന്നു തോന്നുന്നു. കുറ്റം ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമാക്കാൻ ഉള്ള തിടുക്കം കാണുമ്പോൾ?👍 വെളിച്ചം ഇസ്ലാമിൽ അകലെയല്ല ന്നു കരുതാം🌑🌒🌓🌔🌕

    • @liyakkathali5494
      @liyakkathali5494 4 года назад +12

      സുഹൃത്തുക്കളെ ശാസ്ത്രം എന്നു പറയുന്നത് ജീവനുള്ള കുതിരയും ദൈവവും മതവും എല്ലാം പൊയ് കുതിരയുമായി ക ണക്കാക്കാനെ ഉള്ളു,പിന്നെ വേദങ്ങൾ എല്ലാം അതാത് കാലത്ത് ജീവിച്ചിരുന്നവരുടെ ഭാവനയിൽ ഉദിച്ച കഥകൾ ആണ് ,അതിന്റെ പേരിലല്ലേ ഇന്നു മനുഷ്യർ പരസ്പരം കൊല്ലുന്നതും?

    • @therock7233
      @therock7233 4 года назад +1

      Free\media, could you give references where science stated that God has nothing to do with the Universe?
      liyakkath ali, people fight because they want to enforce their desires and beliefs upon others. Even if religion is taken out, domestic violence, property disputes, etc will continue.

  • @nandznanz
    @nandznanz 3 года назад +1

    Good presentation 🎈

  • @thomsongeorge552
    @thomsongeorge552 3 года назад +5

    Erwin Schrödinger defined life as that which resists decaying to disorder and equilibrium

  • @bipinramesh333
    @bipinramesh333 4 года назад +2

    Well said brow.... Expecting more videos from u

  • @vishnudasks
    @vishnudasks 4 года назад +9

    ഈ അവതരണത്തില്‍ പറഞ്ഞിട്ടുള്ളത് നമ്മുക്ക് അറിയാവുന്ന ജീവനെകുറിച്ചാണ്.. ഭുമിയിലെ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിലാണ് ഇവിടെ ജീവന്‍ ഊരിതിരിഞ്ഞത്... മറ്റുള്ള ഗ്രഹളിലെ അവസ്ഥ അനുസരിച്ചായിരിക്കും അവിടെ ഉള്ള ജീവന്‍ ഊരിതിരിയുന്നത്.. പക്ഷെ ജീവന്‍റെ ഉത്ഭവത്തിന് ഗ്രഹം stable ആയിരിക്കെണ്ടത് അനിവാര്യമാണ്...

    • @vishnudasks
      @vishnudasks 3 года назад +2

      @Sajin George അല്ല ജീവൻ പ്രപഞ്ചത്തിൽ ഒരുപാട് ഉണ്ടാകും നമ്മുക്ക് അറിയില്ല എന്നതാണ് സത്യം

    • @nidhingecb
      @nidhingecb 3 года назад +3

      @Sajin George അതേ...ജീവൻ ഭൂമിയിൽ മാത്രമേ ഉള്ളു...
      കടലിൽ നിന്ന് ഒരു ടീ സ്പൂണ് വെള്ളം എടുത്തിട്ടു കടലിൽ സ്രാവ് ഇല്ല എന്ന് പറയുന്ന പോലെ...

    • @SpaceThoughtYT
      @SpaceThoughtYT 3 года назад +1

      @Sajin George podey

    • @atheistgod25
      @atheistgod25 3 года назад +1

      @@nidhingecb Nice reply

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 3 года назад

      @@nidhingecb മണ്ടത്തരം പറയാതെ

  • @mkaslam8304
    @mkaslam8304 4 года назад +2

    Very good presentation

  • @arunbose4200
    @arunbose4200 4 года назад +3

    Well explained

  • @vishnukv6494
    @vishnukv6494 4 года назад +4

    Killing bgm😱😱

  • @ravindrannair1370
    @ravindrannair1370 4 года назад +2

    Informative

  • @renimonpjamesrenimonpjames7274
    @renimonpjamesrenimonpjames7274 4 года назад +2

    Hi... Good speech,

  • @gurujijagadeesh3037
    @gurujijagadeesh3037 2 года назад

    Very good

  • @paulneelamkavil8134
    @paulneelamkavil8134 3 года назад

    Thank you excellent presentation

  • @paulneelamkavil8134
    @paulneelamkavil8134 3 года назад

    Thank you.

  • @thescienceoftheself
    @thescienceoftheself 2 года назад +8

    ജീവൻ നിലനിർത്താൻ മനുഷ്യൻ ഇത്രയും കഷ്ടപ്പെടേണ്ട ആവശ്യമില്ല. തനിയെ ഉണ്ടായത് തനിയെ നിലനിന്നോളും. ഇനിയും നിലനിന്നിലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല.

    • @സംവാദവീരൻ
      @സംവാദവീരൻ 7 месяцев назад

      അതൊക്കെ ശരി തന്നെ എന്നാലും പരമാവധി ജീവിക്കാനുള്ള അവസരം എന്തിന് കളയണം

  • @akshaypk5400
    @akshaypk5400 4 года назад +4

    Wisdom

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +10

    അല്ലാഹു. കുറേ കഷ്ടപ്പെട്ടു.. ഹിഹി.. 👍

  • @ssamuel6933
    @ssamuel6933 4 года назад +1

    Informative 👍👍👍

  • @balachandrabhat5816
    @balachandrabhat5816 4 года назад +5

    അനന്ദം എന്നത് സമയത്തിന് മാത്രം അല്ല പ്രപഞ്ചത്തിനും ബാധകമാണ്.

  • @anands2701
    @anands2701 2 года назад

    31:56 angane oru system ile photosynthesis work cheyu enalalo. Angane oru system umayi bandapet anu photosynthesis vanath enale. 34:21it is season(rithu) and not month(masam)?.

  • @walkwithlenin3798
    @walkwithlenin3798 3 года назад +5

    Eye contact 🙄.
    Plz improve sir.
    Thanks.

  • @ShamzeerMajeed
    @ShamzeerMajeed 4 года назад +1

    Great narration 👍👌

  • @acer1996
    @acer1996 2 года назад

    The 🌞🌞🌞🌞

  • @veenamsasi889
    @veenamsasi889 4 года назад +2

    Nice, expecting more

  • @jasikjazz7232
    @jasikjazz7232 3 года назад

    Good speaking

  • @hebitha
    @hebitha 3 года назад

    Good presentation

  • @jasikjazz7232
    @jasikjazz7232 3 года назад

    Masha Allah
    read sura kamar

  • @maneeshnicolastesla_ak
    @maneeshnicolastesla_ak 3 года назад +1

    Nice bro👍👍

  • @amalroy5360
    @amalroy5360 4 года назад

    Valaree specific ayi chodichal...
    Oru complex chemical system (self sustaining) ethu level of complexity achieve cheyumbolanu athine jeevan ennu vilikuka?
    Oru chemical equilibrium sambhavikumbol namuku oru self sustaining chemical system kittumalo. Athine nammal jeevan enne vilikillalo...
    Oru chemical system chemical reethiyilude allathe sustenance kandethumbol ano athine jeevan enne vilikuka? Angane enkil marangal jeevan illathava analo.
    Specifically epolanu oru chemical systevum life system um thammil difference undavunnathu (by definition)
    Ariyavunnavar paranju tharuka

  • @googleuserpp2789
    @googleuserpp2789 3 года назад

    Nights watch! 😌❤️

  • @johnsonkj9967
    @johnsonkj9967 3 года назад

    good 👍👍

  • @subin.subramanian
    @subin.subramanian 4 года назад +6

    നിതിൻ രാമചന്ദ്രൻ കമന്റ്‌ കാണുന്നെങ്കിൽ.... 👍👍👍 നാനായിട്ടുണ്ട് അവതരണം

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +11

    25. വർഷത്തിനുള്ളിൽ. ജീവൻ എങ്ങനെ ഉണ്ടായി. എന്ന് കണ്ടുപിടിച്ചിരിക്കുന്നു....... അടുത്തെത്തി👍

  • @strwrld8643
    @strwrld8643 4 года назад +2

    ✋........👍

  • @padiyaraa
    @padiyaraa Год назад

    👍

  • @aslahsha5213
    @aslahsha5213 3 года назад

    God

  • @akshaypk5400
    @akshaypk5400 4 года назад

    Please upload part 2

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 2 года назад

    👍🏻🌹

  • @BalaKrishna-fz4se
    @BalaKrishna-fz4se 2 года назад +2

    ഞാൻ വിചാരിച്ചു മമ്മത് ആനെന്ന് ഗുറുഅനിൽ അങ്ങിനെയാണ് പറയുന്നത്.

  • @pmrashidrashid7652
    @pmrashidrashid7652 3 года назад

    👌👌

  • @ashrafashraf4839
    @ashrafashraf4839 Год назад

    ♥️♥️🙏

  • @shuhailnandi
    @shuhailnandi Год назад

    ഇപ്പൊ മനസിലായി
    ദൈവം ഉണ്ട്‌ 😌

  • @spacetravelers2.0
    @spacetravelers2.0 3 года назад +1

    അറിയില്ല, ഇത് അംഗീകരിക്കുന്നത് ആണ് സയൻസ് ന്റെ ഏറ്റവും വലിയ സവിശേഷത

  • @ANURAG2APPU
    @ANURAG2APPU 4 года назад +1

    👍👍👍

  • @asmitaapardesi405
    @asmitaapardesi405 3 года назад +2

    "ദൈവം നിലനില്ക്കുന്നില്ല."
    "ദൈവം മരിച്ചു."
    'ദൈവം ഉണ്ടെങ്കിൽ, അയാളാണ് ഈ ലോകം സൃഷ്ടിച്ചതെങ്കിൽ, അയാൾ അത്രമേൽ കാരുണികനായിരുന്നെങ്കിൽ, ഈ ലോകത്തെ ഇത്രമേൽ ദുരിതമായമായി സൃഷിടിക്കില്ലായിരുന്നു.'
    'മനുഷ്യൻ ഉണ്ടാക്കിയ ഏറ്റവും വലിയ വ്യാജവൃത്താന്തവും ആത്മവഞ്ചനയുമാണ് ദൈവം.'
    'ബുദ്ധിയുള്ളവൻ വിശ്വസിപ്പിക്കും. ചിന്താശൂന്യർ വിശ്വസിക്കും.

  • @abumusfira3416
    @abumusfira3416 4 года назад +1

    എന്ത് അറിവ് നേടിയിട്ടെന്താ എല്ലാം മരിച്ചാൽ തീർന്നില്ലെ. താൽകിലികം , നൈമിഷികം , കഷ്ടം. ഇത്രയും സങ്കീർണമായ തലച്ചോറും ആന്തരിക അവയവങ്ങളും ഉള്ള മനുഷ്യനാണ് ഈ ഗാലക്സികളെക്കാൾ അത്ഭുതപ്പെടുത്തുന്നത്. അതൊക്കെ ചുമ്മാ പരിണമിച്ച് ഉണ്ടായത് . എന്ത് വിവരക്കേട്.

    • @abhilashnair4343
      @abhilashnair4343 4 года назад

      അതിനെ മരിക്കുന്നില്ലാലോ. മാറ്റം മാത്രമേ സംഭവിക്കുന്നല്. ഈ പ്രപച്ചത്തിലെ ഒന്നിനും നാശം ഇല്ല.

    • @abumusfira3416
      @abumusfira3416 3 года назад

      @@abhilashnair4343 ശരി, മണ്ണായി പരിണമിക്കുന്നു. അത് കൊണ്ട് നിങ്ങൾക്കും എനിക്കും എന്ത് കാര്യം. നാം ഇതേ പോലെ വീണ്ടും ഉയിർത്തെഴുന്നേൽക്കുമ്പോളല്ലെ കാര്യമുള്ളൂ , ഒരു ശാശ്വത മരിക്കാത്ത ജീവിതം.

    • @nidhingecb
      @nidhingecb 3 года назад +1

      @@abumusfira3416 അതേ... ശ്വാശത മരിക്കാത്ത ജീവിതം.. അതാണ് എല്ലാവർക്കും വേണ്ടത്...
      അത് ഇല്ല എന്ന് science. പറയുന്നു... അത് കിട്ടും എന്ന് മതങ്ങൾ പറയുന്നു...
      So എല്ലാരും മതങ്ങളുടെ പുറകെ പോകുന്നു... ചത്തവൻ ഒരിക്കലും പുനർജനിച്ചു വന്നു പറയാൻ പോണില്ല "സ്വർഗവും നരകവും ഇല്ല എന്ന്".. so മതങ്ങൾ safe...

    • @abumusfira3416
      @abumusfira3416 3 года назад

      @@nidhingecb ശാശ്വത ജീവിതം (നരക സ്വർഗ ) ഇല്ലെങ്കിൽ എനിക്കും നിങ്ങൾക്കും ഒന്നും നഷ്ടപ്പെടാനോ പേടിക്കാനൊ ഇല്ല . ഇനി ഉണ്ടെങ്കിൽ ഇല്ല എന്ന് പറയുന്ന നിങ്ങൾ ശാശ്വത നരകത്തിലും ഉണ്ട് എന്ന് വിശ്വസിക്കുന്നയാൾ ശാശ്വത സ്വർഗത്തിനും അവകാശിയാവില്ലെ. അപ്പോൾ ഏതാണ് ബുദ്ധിപരമായത് എന്ന് ചിന്തിക്കൂ. ശാസത്രത്തിന് ജീവനെ കണ്ടെത്താനോ മരണത്തെ തടയാനോ കഴിഞ്ഞോ ? എപ്പൊഴും തിരുത്തുന്ന ചില അവകാശ വാദങ്ങളല്ലെ ശാസ്ത്രം . ശാസ്ത്രം കൊണ്ട് എല്ലാറ്റിനെയും വ്യാഖ്യാനിക്കാൻ കഴിയില്ല. അതിന് പരിമിധികൾ ഉണ്ട്. ചിന്തിക്കുക. മനുഷ്യ നിർമ്മിത മതങ്ങളിലല്ല ദൈവിക മതത്തെ മനസ്സിലാക്കാൻ ശ്രമിക്കൂ.

    • @nidhingecb
      @nidhingecb 3 года назад

      @@abumusfira3416 ഹല്ലേലുയ സ്ത്രോത്രം....

  • @sali55544
    @sali55544 4 года назад +5

    🤔ഇത്തരത്തിലുള്ള ക്ലാസുകൾ ദൈവവിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.! ഇങ്ങനെയുള്ള ക്ലാസുകൾ തുടരട്ടെ.
    'ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്'
    (വിശുദ്ധ ഖുർആൻ)

  • @praveenedward8871
    @praveenedward8871 25 дней назад

    Need little mor clarity in talk

  • @gk3516
    @gk3516 3 года назад

    ഗുഡ്..👍

  • @ARUNKUNNOOL
    @ARUNKUNNOOL 4 года назад +2

    എല്ലാം ശരി എന്നാൽ സയൻസ് വിശദീകരണം ദൈവാത്മകമായ രീതിയിൽ പോകരുത്ത് നമ്മുടെ ഭൂമിയിൽ ശരിയായിരിക്കാം എന്നാൽ ഭൂമിക്കപ്പുറത്തേക്ക് സൗരയൂഥത്തിനപ്പുറത്തേക്ക് പോകുമ്പോൾ ശരിയാകണമെന്നില്ല എല്ലാം തന്നാലെ ഉണ്ടായതാണ് അങ്ങനെ മാത്രമെ ഉണ്ടാവുകയുള്ളു അതിനാൽ നമ്മൾ പുറത്തേക്ക് പോകുംത്തോറും നിയമങ്ങൾ മാറാൻ സാധ്യതയുണ്ട്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 года назад +1

    വ്യാഴം അവിടെ വന്നു നിന്നു ശനി അവനെ പിടിച്ചിരുത്തി ഞാൻ മാത്രം ഇവിടെ നിൽക്കുന്നു
    അതെന്താ അങ്ങിനെ?
    ഹാ: അതങ്ങിനെയാ!

  • @NewRevelations
    @NewRevelations 4 года назад +4

    നിഗമനം അണ് എന്ന്തു തന്നെയാണ് ഇൗ ശാസ്ത്രത്തിന്റെ പ്രശ്നവും...

  • @aswinkarassery463
    @aswinkarassery463 4 года назад +4

    👏👏👏👍👍🔥🔥🔥😍😍

  • @sabahb2491
    @sabahb2491 3 года назад

    പ്രബഞ്ചത്തിന്റെ ഒരു കടലാസ് ചിത്രം പോലും തനിയെ ഉണ്ടായി എന്ന് വിശ്വസിക്കാൻ കഴിയാത്ത എമുക്കൾക്ക്‌ ഭീമാകാരമായ ഈ പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് പറയാൻ ഒരു ഉളുപ്പുമില്ല അത് പോലെ തന്നെ മറ്റു ചിലർക്ക്‌ ഈ അത്ഭുതകരമായ പ്രപഞ്ചം സൃഷ്ട്ടിച്ച സൃഷടാവ് ഭൂമിയിൽ മനുഷ്യ രൂപത്തിൽ വന്ന് മനുഷ്യരുടെ കൂടെ ചായ കുടിച്ചും ഫുഡ്‌ കഴിച്ചു കുശലം പറഞ്ഞു നടന്നു എന്ന് വിശ്വസിക്കാൻ ഒരു സന്ദേഹവുമില്ല 😄😄

    • @സംവാദവീരൻ
      @സംവാദവീരൻ 7 месяцев назад

      പ്രപഞ്ചസൃഷ്ടാവ് വന്ന് പത്തിരുപത് വർഷം മുഹമ്മദിന്റെ കാര്യസ്ഥപണി ചെയ്യുന്നതിൽ എന്തെങ്കിലും സന്ദേഹം ഉണ്ടോ

  • @nixonpaul101
    @nixonpaul101 3 года назад

    സ്വർഗം ഭൂമിയിൽ നിന്നും എത്ര പ്രകാശവർഷം അകലെ ആണ്?

    • @manojkumarkannur8421
      @manojkumarkannur8421 3 года назад +5

      സ്വർഗം കുട്ടിക്കാലത്തു അമ്മയുടെ മടിത്തട്ടു. യൗവനത്തിൽ ഭാര്യയുടെ സ്നേഹം, വാർധക്യത്തിൽ മക്കളുടെ പരിചരണം. നരകം കാണണമെങ്കിൽ ക്യാൻസർ കൊണ്ട് കിടന്നു പിടയ്ക്കുന്നവരെ കണ്ടാൽ മതി.

    • @nidhingecb
      @nidhingecb 3 года назад +2

      ഈ സ്വർഗ്ഗം എന്ന് പറയുമ്പോൾ, താഴെ ഫുൾ മേഘങ്ങൾ, ചുറ്റും വൈറ്റ് ഗ്യാസ്.. രാജപ്പാട്ട് കോസ്റ്റുമിൽ നിൽക്കുന്ന അംഗരക്ഷകരും സുന്ദരികൾ ആയ hot babes ഉം...
      രാവിലെ ഉറങ്ങി എണീക്കാൻ അലാറം അടിക്കേണ്ട... എന്ത് ഫുഡ് വേണം എന്ന് വിചാരിച്ചാൽ. on the spot മുന്നിലെത്തും..
      പണി എടുക്കേണ്ട...ആരും ഓർഡർസ് തരില്ല... ഫ്രീ ടൈം അടിച്ചു പൊളിക്കാൻ bars and pubs... ഏതാണ്ട് അങ്ങനെ ഒരു ലോകം അല്ലെ?
      ഇറക്കാൻ ഇഷ്ടം.പോലെ ക്യാഷ് ഉണ്ടെങ്കിൽ las vegas il വിട്ടാൽ മതി...22 hour flight journey from കേരള..

  • @Sugusuhail925
    @Sugusuhail925 4 года назад +3

    മാസുള്ള ഒരു വസ്തുവിന് പ്രകാശ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമോ,,,
    പിന്നെ എങ്ങനെയാണ് ഗാലക്സികള്‍ പ്രകശവേഗത്തിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുക???1:25
    അറിയാന്‍ മേലാഞ്ഞിട്ടാ,,

    • @mohammedghanighani5001
      @mohammedghanighani5001 4 года назад +4

      Galaxyകൾക്കിടയലുളള Space വികസിക്കുന്നു എന്നാണ് ഇതിനെ വിശദീകരിക്കുന്നത്

    • @mephistopheles8783
      @mephistopheles8783 4 года назад

      Galaxykal alla akalunathu ...randu galaxykalude idayilulla inter galatic space ahnu

    • @Sugusuhail925
      @Sugusuhail925 4 года назад +1

      @@mephistopheles8783 1:25

    • @Sugusuhail925
      @Sugusuhail925 4 года назад

      @@mohammedghanighani5001 1:25

    • @teddyoddman7170
      @teddyoddman7170 4 года назад +1

      ഗാലക്സി കൾ ഓടി പോകുക അല്ല, മറിച്ച് spacetime വികസിക്കുക ആണ് നടക്കുന്നത്.

  • @letstalk2614
    @letstalk2614 3 года назад +2

    8:15 അതാണ് പോയിന്റ് നിനക്കും എനിക്കും ഒന്ന് അറിയില്ല

    • @daskrishnadasav
      @daskrishnadasav 3 года назад +1

      So what?

    • @pottakkarandada
      @pottakkarandada 3 года назад

      But religions claims 2 know everything

    • @atheistgod25
      @atheistgod25 3 года назад

      @@pottakkarandada ഇതൊക്കെ ഞമ്മന്റെ പടച്ചോൻ ഉണ്ടാക്കിയതാ..

  • @menonksa
    @menonksa 4 года назад +1

    ഭൂമിയില്‍ ജീവൻ നിലനിര്‍ത്തുന്നത് ആരാണ് ? ആ ചോദ്യം തന്നെ തെറ്റാണ് ആരാണ് എന്ന് ചോദിക്കുമ്പോൾ ആരോ ഉണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമം തന്നെ. ഭൂമിയും ജീവനും ഒക്കെ ആരോ ഒരാൾ ഉണ്ടാക്കിയതല്ല നിലനിൽക്കുന്നതാണ് എന്ന് 15,000 വർഷങ്ങൾക്കു മുൻപുവരെ ഉള്ള പലതും വിശകലനം ചെയ്യുമ്പോൾ
    അറിയാൻ കഴിയും പിന്നെയും എന്തിനാ ആരോ ഉണ്ടാക്കി എന്ന് വരുത്തി തീർക്കുന്നത് ? അറിയില്യ.
    മനുഷ്യൻ കണ്ടെത്തിയ നിഗമനങ്ങൾ തന്നെ വളരെ കുറവാണ്, ഇന്ന് നിലവിൽ ഉള്ള സയൻസ് ഞങ്ങൾ എല്ലാരും പഠിക്കുന്നു അറിയുന്നു ഉപയോഗിക്കുന്നു science is for all.
    സയൻസ് ദൈവം ആയി ഒരു ബന്ധവും ഇല്ല്യ പിന്നെ എന്തിനാണ് comparison എന്ന് ഇത് വരെ മനസ്സിലായിട്ടില്യ.
    ഏതൊക്കെയോ സയന്റിസ്റ്റുകൾ കണ്ടെത്തി എഴുതിയ പുസ്തകങ്ങൾ വായിച്ചു, അവിടേം ഇവിടേം നിന്ന് മുറിച്ചെടുത്തു ഇവിടെ present ചെയ്യുന്നതൊഴിച്ചാൽ ഇതിൽ സ്വയം contribution എന്താണ് ഇദ്ദേഹത്തിന്റെ ?

    • @jeevankuriakose1178
      @jeevankuriakose1178 3 года назад

      15000 വർഷം മുൻപ് എഴുതിയ പുസ്തകം ഏതാണ് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ദയവായി വിവരിക്കാമോ..?

    • @menonksa
      @menonksa 3 года назад +1

      @@jeevankuriakose1178 കൂടുതൽ അറിയാൻ ആണ് ഉദ്ദേശ്യം എങ്കിൽ 4 വേദങ്ങളിൽ ഏതെങ്കിലും ഒന്നിൽ തുടങ്ങൂ അപ്പോൾ ഇക്കാര്യം വ്യക്തമാകും.
      പഴയകാല വേദ ഗ്രന്ഥങ്ങൾ എല്ലാം തന്നെ ഒറ്റയടിക്ക് എഴുതിയിട്ടില്ല. നൂറ്റാണ്ടുകളായി ഋഷിമാർ കൂട്ടിച്ചേർത്തു എഴുതി വന്നിട്ടുള്ളതാണ്. ഇന്ന് സോഫ്റ്റ്‌വെയർ upgrade ചെയ്തു കൊണ്ടുവരുന്നപോലെ ജനറേഷൻസ് ആയി കടന്നു വന്നവയാണ്. 6000 BCE എന്നൊക്കെ ഒരു പക്ഷെ നിജപ്പെടുത്തിയിട്ടുണ്ടാകും ഇന്നത്തെ രീതിയിൽ ഇതിനെ നമ്മൾ approach ചെയ്യുമ്പോൾ, ഒരു പുസ്തകം എന്നതിൽ ഒതുങ്ങി നിൽക്കുന്നില്യ പക്ഷെ നമ്മൾ പറയുമ്പോൾ "പുസ്തകം" എന്ന് പറഞ്ഞു എന്ന് മാത്രം "ആശയം" വ്യക്തമാക്കാൻ - ഹസ്രത്ത് മുഹമ്മദിന് ഖുർആൻ ലഭിച്ചതുപോലെ.
      ഭൂമി നിലനിൽക്കുന്നതാണ് എന്നും അതിൽ ജീവൻ നിലനിന്നതാണ് എന്നും വ്യക്തമാകും അതൊന്നും ആരെങ്കിലും [ദൈവം] ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കിയതാണ് എന്ന് പഠിക്കുന്നില്യ. ഞാൻ പഠിച്ചിട്ടുള്ള പഴയ ഗ്രന്ഥങ്ങൾ എല്ലാം തന്നെ സംസ്‌കൃതം ആണ്, translation വരുമ്പോൾ കൂടുതൽ അപകടങ്ങൾ കടന്നു കൂടും എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഗ്രന്ഥം ഏതു തന്നെ ആയാലും.
      ബൈബിൾ പോലും പുതിയ നിയമം എന്നത് കാലോചിതം ആയി upgraded ആണ് എന്നത് ശ്രദ്ധിക്കുക.

  • @NewRevelations
    @NewRevelations 4 года назад +1

    ശാസ്ത്ര സത്യം പഠിപ്പിക്കുന്ന മറ്റ് അനവധി ശാസ്ത്രജ്ഞന്മാർ ഈ ലോകത്തുണ്ട്.. അങ്ങ് പഠിപ്പിക്കുന്നത് മാത്രമാണ് ശാസ്ത്രസത്യം എന്നതു ഒരു തെറ്റിദ്ധാരണ യാണ്....

  • @thajudeenpk
    @thajudeenpk 4 года назад +1

    😍😍😍👍👍👍👍

  • @ARUNKUNNOOL
    @ARUNKUNNOOL 4 года назад +3

    ദൈവാത്മകം എന്നുദ്ദേശിച്ചത് എല്ലാം അങ്ങനെയെ ഉണ്ടാവുകയുള്ളു എന്ന രീതിയിൽ വക്കുകൾക്ക് കാഠിന്യം കൂടുന്ന മാതിരി

  • @ZUHAILVLOGS
    @ZUHAILVLOGS 3 года назад

    അപ്പോ അല്ലാഹു ' ഉണ്ടാകുക ' എന്ന് പറഞ്ഞപ്പോ ഉണ്ടായതല്ല ല്ലേ...😕

  • @retheeshretheesh2886
    @retheeshretheesh2886 3 года назад +1

    അണുക്കളെ നമ്മൾക്ക് റ്റെലസ്കൊപിലുടെ കാണാം നഗ്നനേത്രങ്ങൾ കൊണ്ട് സാധ്യമല്ല അണുക്കലെക്കാൽ സൂഷ്മാനുവിനെയും അതിനെക്കാൽ സൂഷ്മാനുവിനെയു റ്റെലസ്കൊപിലുടെ പോലും സാധ്യമല്ല അതിനർത്ഥം അത് ഇല്ല എന്ന് ആനൊ ഉണ്ട്. അപ്പോൾ തീർച്ചയായും ഈശ്വരൻ ഉണ്ട് . സകല പ്രപഞ്ചവും അതിനെക്കാൽ 5ഇരട്ടി വലിപ്പമുള്ള അഹങ്കാരവും(ആഗ്രഹം) അതിനെക്കാൽ 10 ഇരട്ടി വലിപ്പമുള്ള വിരാട് പുരുഷനും ഈശ്വരന്റെ 1അംശം മാത്രം ഇതെല്ലാം ഈശ്വരനിൽ ആണ് സ്ഥിതി ചെയ്യുന്നതും.

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 года назад

    മഴ കാലത്ത് പാവി ഉണ്ടായത് പോലേ പാവി പച്ചകളറിൽ ജീവാംശം തന്നേ

  • @aslampocker8309
    @aslampocker8309 3 года назад

    ഭൂമിയിൽ ഇവിടെയുള്ള പരിസ്ഥിതി ക്കനുസരിച് തനിയെ ജീവനുണ്ടായി. അതുപോലെ എല്ലാ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും അവിടെയുള്ള പരിസ്ഥിതിക്കും സാഹചര്യമനുസരിച്ചും ജീവൻ ഉണ്ടായിട്ടുണ്ട്. ഇല്ലെങ്കിൽ നിങ്ങളുടെ ഇതുവരെയുള്ള യുക്തി മുഴുവൻ തെറ്റ് എന്നു വിചാരിക്കേണ്ടിവരും. യുക്തിവാദികളുടെ ശാസ്ത്ര യുക്തി പ്രകാരം എല്ലാ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ജീവനുണ്ട്. നമ്മൾ കാണുന്നില്ല എന്നു മാത്രം.

    • @manojkumarkannur8421
      @manojkumarkannur8421 3 года назад

      തനിയെ ഉണ്ടാവുമോ ജീവൻ ? കാരണം ഇല്ലാതെ എന്തെങ്കിലും ഉണ്ടാവുമോ? ഒരു ഭ്രൂണം ഒരിക്കലും തനിയെ ഉണ്ടാവില്ല, അതുപോലെ ലോകം ഒരു അദൃശ്യ ചൈതന്യത്താൽ നിറഞ്ഞു നിൽക്കുന്നു.

    • @Snefrukhet
      @Snefrukhet 3 года назад

      Orupadu grahangalil jeevan undakum.

  • @SureshKumar-sz7pk
    @SureshKumar-sz7pk Год назад

    Oru upadesi busil ente aduthiruunnu adheham ennodu paranjath yesu anennanu

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 года назад +1

    സുര്യൻ പ്രകാശിക്കുന്നില്ലാ കാന്തിക തരംഗം ആണ് കണ്ണ് ഇ തരംഗത്തേ electrochemical ആയി തലച്ചോറിൽ എത്തിയാൽ വേളിച്ചമായി വിശഖലനം ചേയപ്പെടുന്നു

    • @harithefightlover4677
      @harithefightlover4677 3 года назад

      Appol choodo😍

    • @shankaranbhattathiri6741
      @shankaranbhattathiri6741 3 года назад

      @@harithefightlover4677 electric easy cook കണ്ടിട്ടുണ്ടാകും കാന്തിക തരംഗം ഉപയോഗിച്ച് വേള്ളം ചുടാകും ഇതേ തത്വത്തിൽ സുര്യനിൽ നിന്ന് പല frequency യിൽ കാന്തിക തരംഗങ്ങൾ ഉണ്ട് ഭൂമിയിലേ അന്തരിക്ഷത്തിലേ electron ച്ചലനാത്മകം ആകുമ്പോൾ ചുട് ഉണ്ടാകും

    • @shankaranbhattathiri6741
      @shankaranbhattathiri6741 3 года назад

      @@harithefightlover4677 Tv യിൽ മോബൈലിൽ മുന്ന് കളർ മാത്രമേ ഉള്ളു Red green Blue ഇ മുന്ന് കളർ ഉപയോഗിച്ച് ആണ് എല്ലാ കളറും സുര്യനും മുന്ന് കളർ മാത്രം . പല കളർ ആകുന്നതും കണ്ണിന്റെ Mix ആയി കാണുമ്പോൾ ആണ് . Wavelength കുടിയത് Blue . Wavelength കുറഞ്ഞത് Red നടുക്ക് green . ആകാശം നീല കളർ ആകുന്നത് നില കളർ ആകാശത്ത് നിന്ന് ഭൂമിയിൽ പുർണമായും എത്തുനില്ലാ ആകാശത്ത് Spread ആകുന്നു 😀

    • @harithefightlover4677
      @harithefightlover4677 3 года назад

      @@shankaranbhattathiri6741 mm..😍

    • @broadband4016
      @broadband4016 2 года назад

      Colours പ്രപഞ്ചത്തിൽ നിലനിൽക്കുന്നില്ല .മനുഷ്യൻ്റെ തല്ചൊറിൽ ഉണ്ടാക്കുന്ന പ്രതീതി മാത്രം.

  • @madhukar4664
    @madhukar4664 Год назад

    L NO 969

  • @sudhinp.s6549
    @sudhinp.s6549 2 года назад

    Ithokke aara ithra correct aayitt cheythath ? Daibam . Ithrem neram paranjath full veruthe aayille.😂😂😂😂😁

  • @broadband4016
    @broadband4016 2 года назад

    Lead urukan 100 degree celcius താഴെ മതി

  • @ebrahimkeelath6759
    @ebrahimkeelath6759 4 года назад +3

    ഇന്ന് ഭൂമിയിൽ 800 കോടി മനുഷ്യരാണ് ഉള്ളത് .. കാലം പുറകോട്ട് പോകുംതോറും ജനപെരുപ്പം കുറഞ്ഞു കുറഞ്ഞു വരും എന്ന് നമുക്ക് അറിയാം. അങ്ങിനെയാണെങ്കിൽ ഇത് ഒരു പെണ്ണിലും ആണിലും എത്തിച്ചേരില്ലേ ..എങ്കിൽ അവർ ആരായിരികും ..ഇങ്ങനെ ചിന്തിച്ചാൽ എന്താ കുഴപ്പം...

    • @Snefrukhet
      @Snefrukhet 3 года назад

      Appol blacksinum whitesinum Indiakkarkkum Chinakkarkkum ellam different Adam and eve undaville?
      Illa karanam different races undayathum parinamathintr bhalam aayittanu. Athupole thanne different speciesum genusukalum undayathum parinamathinte karanam aanu.

    • @Snefrukhet
      @Snefrukhet 3 года назад

      Ellamanishyarkkum kuranganmarkkum geevajanthukkalkkum ellam oru common ancestor undarunnu kadalile unicellular otganisms ava innathe ameoba pole ulla unicellular organisms allarunnu pakaram jeevanillaymayum jeevanullathinteyum madhyathil evideyo ulla avadtha. Just proteins enclused in a bubble of organic material.

  • @tsb1088
    @tsb1088 4 года назад +4

    7ആകാശം 7ഭൂമി എന്നൊക്കെ ഖുർആൻ പറഞ്ഞ ത് വിമർശിച്ചു സമയം ഇപ്പോൾ കളയേണ്ടതില്ല (ഇനിയും ഒരുപാട് കണ്ടെത്താൻ ഉണ്ട് എന്ന് നിങ്ങൾ പറഞ്ഞ സ്ഥിതിക്ക് )

    • @mridul6804
      @mridul6804 4 года назад +7

      എത്ര ഒപ്പിച്ചാലും ഒന്നാം ആകാശത്തിൽ നക്ഷത്രത്തെ ഒട്ടിക്കാനും നക്ഷത്രം പെറുക്കി ജിന്നിനെ എറിയാനും പറ്റില്ല

    • @Mr-Nobody-K9
      @Mr-Nobody-K9 4 года назад +5

      എല്ലാം ഞമ്മന്റെ മലരൻ മമ്മദ് തച്ചിനിരുന്നു മണ്ണ് കൊയച്ചു കൊയച്ചു ഉണ്ടാക്കിയതാണ് എന്ന് പറയാമോ?

    • @ShamzeerMajeed
      @ShamzeerMajeed 4 года назад +5

      പൊട്ടത്തരം പറയാതെ ക്ലാസിൽ ശ്രദ്ധിക്കഡോ...

    • @tsb1088
      @tsb1088 4 года назад +2

      @@ShamzeerMajeed എല്ലാ കുട്ടികളും പഠിച്ചു ജയിച്ചാൽ ആർക്കാ ജോലി കൊടുക്കുക "പൊട്ടന്മാർ ഇല്ലെങ്കിൽ "

    • @tsb1088
      @tsb1088 4 года назад +1

      നിങ്ങൾ ദേഷ്യപ്പെടുന്നത് എന്താ? ക്ഷമ ശീലിക്കൂ ഇടക്ക് നോമ്പ് നോറ്റാൽ മതി

  • @johnsont5785
    @johnsont5785 10 месяцев назад

    ഞാൻ msc maths വരെ class എടുക്കുന്നുണ്ട്. താങ്കളുടെ science explanation വളരെ മോശം ആണ്.

  • @gibinpatrick
    @gibinpatrick 3 года назад +1

    അയ്യേ.... അറിയില്ലേ...ഇതൊക്കെ നമ്മടെ പുത്തക ത്തില് പണ്ടെ ഉണ്ടല്ലോ🤭🤭🤭🤭

  • @stranger69pereira
    @stranger69pereira 3 года назад +1

    ⚠️⚠️ഒരു അപേക്ഷയുണ്ട് പാൽക്കുപ്പി വീഡിയോ ചാനലുകളിലെ പോലെ ഇതിൽ ബിജിഎം കുത്തി കയറ്റരുത് പ്ലീസ്‌ ഒഴിവാക്കിയാൽ നന്നായിരുന്നു...
    കഥ അല്ല പറയുന്നത്. ശാസ്ത്രമാണ് പറയുന്നത് അതുകൊണ്ട് കോൺസെൻട്രേഷൻ കിട്ടില്ല അതുകൊണ്ടാണ് feedback പറയുന്നത്

  • @sadikyou100
    @sadikyou100 3 года назад

    ആയിരക്കണക്കിന് ഫാക്ടറുകൾ ഒരുമിച്ചു വെറും യാദൃശ്ചികം ആയി വന്നത് കൊണ്ട് മാത്രമാണ് എന്നൊക്കെ പറയുമ്പോൾ ദഹനക്കേട് തോന്നുന്നല്ലേ ,,,ഹീഹ്ഹെഹെ

    • @sasiharipad6107
      @sasiharipad6107 3 года назад

      മോനെ ശരി ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ അറിയാൻ കുറച്ചു ദഹന കേടൊക്കെ ഉണ്ടായാലേ പറ്റു.

    • @sadikyou100
      @sadikyou100 3 года назад

      @@sasiharipad6107 ഒരു തെളിവുമില്ലാതെ..ഊഹാപോഹങ്ങളെ ശെരി എന്ന് വിളിക്കാം... എന്നിട്ട് ബുദ്ധിമാന്മാർ എന്നൊരു വിചാരവും.... പൊളി...

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 4 года назад

    വായു

  • @letstalk2614
    @letstalk2614 3 года назад

    2:19 99കോടി billon 😂😂😂 അതും പ്രകാശ വർഷ.... ഏതെങ്ങിനെ എന്റെ പറഞ്ഞവൻ കണ്ടുപിടിച്ചു? Impossible.
    പോട്ടെ ഇതിൽ എത്ര സറോ ഉണ്ടന്നറിയാമോ??😂😂
    യാതൊരു ക്രെഡിബിലിറ്റി ഇല്ലാത്ത കൊറേ നമ്പേഴ്സ്
    എല്ലാം ഒരു നമ്പർ 🤪🤪

  • @letstalk2614
    @letstalk2614 3 года назад

    9:52 എല്ലാം ഓരോ തള്ളലുകൾ 🤔🤔
    പണ്ടാരോ തള്ളിയത് വീണ്ടും പുതിയ പാക്കറ്റ് ളിൽ തള്ളുന്നു,
    കഴിയുമെങ്കിൽ കഴിയുമെങ്കിൽ ഇതൊരു ബുക്ക് ആക്കുക എന്നാലല്ലേ അടുത്ത ആളുകൾക്ക് തള്ളാൻ പറ്റൂ...

    • @nidhingecb
      @nidhingecb 3 года назад +4

      തനിക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വിവരമില്ല എന്ന് കരുതി എല്ലാവർക്കും ആ വിവരം ഇല്ല എന്ന് കരുതരുത്..... ചിലപ്പോൾ നിനക്ക് ഒരു മരുന്നിന്റെ പേരു നേരെ ചൊവ്വേ പറയാൻ അറിയില്ലായിരിക്കും..എന്ന് കരുതി ഡോക്ടർക്കും നിന്റെ അതേ വിവരം ഉള്ളു എന്ന് കരുതരുത്...

    • @letstalk2614
      @letstalk2614 3 года назад

      @@nidhingecb നിതിൻ കുമാർ ഞാൻ ഏറ്റവും അഡ്വാൻസ് ആയിട്ട് ഇന്ന് ലോകത്തുള്ള ഇന്ന് ലോകത്തിൽ മരുന്നുകൾ കണ്ടുപിടിച്ചിട്ടുള്ള ഒരു സ്ഥലത്ത് മോഡേൺ മെഡിസിനും ആയിട്ട് ഏറ്റവും അടുത്തിടപഴകാൻ ജോലി ചെയ്യുന്ന ഒരാളാണ്. എന്നാൽ ഇതുവരെ മോഡേൺ മെഡിസിനെ കുറിച്ച് ഇത്ര ഭ്രാന്തമായ ഒരു അഭിപ്രായം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. നിങ്ങൾക്ക് അറിയുന്നതിനും ഏറ്റവും അധികമായി ഫിസിക്സിനെ കുറിച്ചും എനിക്കറിയാം.
      നിങ്ങൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ അന്തം വിട്ടു കേട്ടിരിക്കുന്ന കുറെ ആളുകൾ ഉണ്ടായിരിക്കാം എന്നാൽ എന്നെ ആ കൂട്ടത്തിൽ പെടുത്തരുത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്തിനാടോ ആളുകളെ പറ്റിക്കുന്നത് നീ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതും ആധികാരികമായി പറയുന്നുണ്ടെങ്കിൽ അത് തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. അല്ലാതെ ബാബ എന്നുപറഞ്ഞാൽ പബ്ലിക് ആയി ഫോറത്തിൽ ആയതുകൊണ്ട് പബ്ലിക് ആയി ഞാൻ ചോദിച്ചു എന്നെ ഉള്ളൂ. പിന്നെ ഒരുനേരത്തെ വരുമാനത്തിൽ ആണെങ്കിൽ. കാര്യങ്ങൾ അങ്ങനെ നടക്കട്ടെ. ഗുഡ് ലക്ക്

    • @nidhingecb
      @nidhingecb 3 года назад +1

      നിങ്ങൾക്ക് ആധികാരികമായി physics അറിയാം എന്ന് പറയുന്നു... എന്നിട്ടും ഇതൊന്നും വിശ്വാസമില്ല എന്ന് പറയുന്നു..നിങ്ങൾ physics എവിടെ നിന്നാണ് പഠിച്ചത് എന്ന് മനസിലാകുന്നില്ല...
      Einstein ന്റെ കസേര അവിടെ ഒഴിഞ്ഞു കിടപ്പുണ്ട്..താങ്കളുടെ കണ്ടെത്തലുകളും കൊണ്ട് ചെന്നാലും...ലോകം ഞെട്ടട്ടെ...

    • @letstalk2614
      @letstalk2614 3 года назад +1

      @@nidhingecb roverbs 14:7-31 ERV
      Stay away from fools, there is nothing they can teach you. Wisdom lets smart people know what they are doing, but stupid people only think they know. Fines are needed to make fools obey the law, but good people are happy to obey it. When you are sad, no one else feels the pain; and when you are happy, no one else can really feel the joy. An evil person’s house will be destroyed, but a good person’s family will do well. There is a way that people think is right, but it leads only to death. Laughter might hide your sadness. But when the laughter is gone, the sadness remains. Evil people will be paid back for the wrong they do, and good people will be rewarded for the good they do. Fools believe every word they hear, but wise people think carefully about everything. Wise people are careful and avoid trouble; fools are too confident and careless. A quick-tempered person does stupid things, but it is also true that people don’t like anyone who quietly plans evil. Fools are rewarded with more foolishness. Smart people are rewarded with knowledge. Good people will defeat those who are evil, and the wicked will be forced to show respect to those who live right. The poor have no friends, not even their neighbors, but the rich have many friends. It is wrong to say bad things about your neighbors. Be kind to the poor, and you will be blessed. Whoever works to do good will find love and loyalty. It is a mistake to work at doing evil. If you work hard, you will have plenty. If you do nothing but talk, you will not have enough. A wise person’s reward is wealth, but a fool’s reward is foolishness. A witness who tells the truth saves lives, but one who tells lies hurts others. People who respect the LORD will be safe, and they will make their children feel secure. Respect for the LORD gives true life and will save you from death’s trap. Kings of large nations have great honor. Rulers without a country have nothing. A patient person is very smart. A quick-tempered person makes stupid mistakes. Peace of mind makes the body healthy, but jealousy is like a cancer. Whoever takes advantage of the poor insults their Maker, but whoever is kind to them honors him.

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 3 года назад

      കുറച്ച് മണ്ണെണ്ണ നമുക്ക് സൂര്യനിലേക്ക് കൊണ്ടുപോയി ഒഴിച്ചാലോ എന്നാലോചിക്കുവാർന്നു

  • @thaha7959
    @thaha7959 Год назад

    ഈ big bang ഉണ്ടായിട്ടാണല്ലോ ഈ പ്രപഞ്ചം ഉണ്ടായത്, അതിന് മുൻപ് സ്പേസ്, time ഒന്നും ഉണ്ടായിരുന്നില്ലെന്നും big bang ന് ശേഷമാണ് അവ ഉണ്ടായതെങ്കിൽ( പ്രപഞ്ചത്തിനപ്പുറം ഒന്നും ഇല്ലെങ്കിൽ ), ഈ big bang ഇവിടെ ഉണ്ടായി, എന്ത് വസ്തു, ആണ് big bang ആയത്, ലോകത്തുള്ള ദൈവത്തെ നിഷേധിക്കുന്ന എല്ലാ യുക്തി നിരീശ്വര വാദികൾക്കും മാന്യമായ നിലയിൽ മറുപടി തരാം...

    • @സംവാദവീരൻ
      @സംവാദവീരൻ 7 месяцев назад

      സിംഗുലാരിറ്റി

    • @thaha7959
      @thaha7959 7 месяцев назад

      Singularity യിൽ നിന്നെ അല്ലേ, അപ്പോൾ എന്താണ് ഈ singularity, singularity എന്നാൽ (നാമം ) ഏകത്വം എന്നാണ്, അപ്പോൾ ഏകത്വത്തിൽ നിന്ന് ഉണ്ടായി, അല്ലേ, sigularity എന്നാൽ വേറിട്ട്‌ നിൽക്കുന്ന, മുന്തി നിൽക്കുന്ന, ഒറ്റപ്പെട്ട് നിൽക്കുന്ന, ആശ്രയം ഇല്ലാത്ത ഏക വസ്തു, അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്,, ok ആദ്യം അത് വസ്തു ആണെന്ന് നോക്കാം, വസ്തു ആണെങ്കിൽ ആ വസ്തുവിന് നിൽക്കാൻ ഒര് സ്പേസ്, സ്‌ഥലം വേണം,, big bang ന് മുൻപ് സ്പേസ് ടൈം( സ്‌ഥലം സമയം ) ഇല്ലെന്ന്, ഉണ്ടായിരിന്നില്ലെന്നു ശാസ്ത്രം തന്നെ പറയുന്നു,, അപ്പോൾ അത് ഒര് വസ്തു ആയിരിക്കില്ല, പിന്നെ ഉള്ളത് ഏക വ്യക്തിയാണ് ഈ ഏക വ്യക്തിയിൽ നിന്ന് ഈ പ്രപഞ്ചം ഉണ്ടായി, ഏക വ്യക്തി big bang ഉണ്ടാക്കി, അതിനെ ആ ഏക വ്യക്തിയെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു

    • @സംവാദവീരൻ
      @സംവാദവീരൻ 7 месяцев назад

      @@thaha7959 വ്യക്തിയൊക്കെ പരിണാമത്തിന്റെ ഇങ്ങേ അറ്റത്ത് മാത്രം വരുന്ന ഘടകങ്ങളാണ്
      അത് മേൽക്കൂരയിലെ ഓടാണ് അടിത്തറ കല്ല് എന്ന് പറയുന്നതുപോലെ വിഡ്ഢിത്തമാണ്

  • @dileepsasidaran1296
    @dileepsasidaran1296 5 месяцев назад

    മ്യൂസിക് വേണ്ടാരുന്നു

  • @shamsumelmuri
    @shamsumelmuri 2 года назад

    ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയില്ല..അല്ലേ

  • @rashinFUT
    @rashinFUT 3 года назад

    അപ്പൊ കുഞ്ഞേ പ്രപഞ്ചം അകലുകയും നമ്മൾ മാത്രം ഒരിടത്തു നിൽക്കുകയും ചെയ്യുമെന്നാണോ മോൻ പറയുന്നത് ?പ്രപഞ്ചം എങ്ങോട്ടാണ് അകന്നു പോകുന്നത് ? എന്തിൽ നിന്നാണ് അകലുന്നത് ?അതോ പ്രപഞ്ചം ഒരു ബലൂൺ പോലെ വീർക്കുകയാണോ ? അങ്ങനെയറോ പറഞ്ഞുകേട്ടതായി ഓർക്കുന്നു .പ്രപഞ്ചം എന്നാൽ എന്താണ് താങ്കളും ചിലരും കൂടി വരച്ചു വച്ചൊരു വൃത്തത്തിനകത്തെ കാര്ര്യങ്ങളാണോ ?പ്രപഞ്ചം ഒരു സ്വതന്ത്ര കാര്യമാണോ ?ഒരു കാര്യം കുഞ്ഞിനോട് പറയട്ടെ ? ഈ കാണുന്നിടത്തു കാണുന്നലൊന്നും സ്വതന്ത്ര വസ്തുക്കളേയല്ല .കാഴ്ച്ചയിൽ അങ്ങനെ തോന്നുന്നു കാരണം നമ്മുടെ കാഴചയ്ക്കു ലിമിറ് ഉണ്ട് .അഥവാ നമ്മുടെ കാഴചയ്ക്കു ഒരു മൈക്രോസ്കോപ്പിന്റെ കാഴച ഉണ്ടായിരുന്നു എങ്കിൽ ,ഒന്നാലോചിച്ചുനോക്കൂ ,നിങ്ങൾ നിങ്ങളെ കണ്ണാടിയിൽ എങ്ങനെയാകും കാണുക .മനുഷ്യനെയും മണിനേയും മരത്തെയുമൊക്കെ നിങ്ങളെ പോലുള്ള കുട്ടികൾ വസ്തുക്കളായി കാണുന്നു ,ഇതാണ് കുഴപ്പം .വസ്തുവെന്ന നിലയിൽ സ്വാതന്ത്രമായോ സ്വാശ്രയത്തിലോ ഉള്ള ഒന്നും ഇവിടെയില്ല .ഓരോന്നും മഹാ പ്രപഞ്ചത്തിന്റെ പ്രത്യേക ഭാഗങ്ങൾ മാത്രമാണ് .ഭാഗങ്ങൾ മാറുന്നതിനനുസരിച്ചു രൂപങ്ങളായി തോന്നുന്ന കാഴ്ചയും മാറും .മരങ്ങളും മനുഷൃമെല്ലാം ഭൂമിയുടെ പണമാണ് ആ ഭഗ്നാലെ വേറെ വേറെ കണ്ടു കഴിഞ്ഞാൽ നിങ്ങള്ക്ക് പിന്നെ ഭൂമിയെ എവിടെയും കാണാൻ കഴിയില്ല .താങ്കൾ ചെറുപ്പമാണ് ,കൂടുതൽ ചെറുപ്പമായി തോന്നിക്കരുത് ,