അനധികൃതമായി നിർമ്മാണം പിഴ ഒഴിവാക്കാം | House Tax Renewal and Illegal Construction Inspections Kerala

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 214

  • @vinodsankerpk6115
    @vinodsankerpk6115 Год назад +16

    കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചതിനാൽ ഏവർക്കും ഉപകാരപ്രദമായിരിക്കും. 9B അറിയിപ്പ് നൽകാനുള്ള സമയം ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. 👍

  • @907Nightrider
    @907Nightrider Год назад +63

    ഇത്രെയും ജനങ്ങളെ ദ്രോഹിക്കുന്നൊരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല

    • @faizanpachu6059
      @faizanpachu6059 Год назад +2

      അതെ

    • @Dubaijoseeee
      @Dubaijoseeee 9 месяцев назад

      💯

    • @mohansubusubu2116
      @mohansubusubu2116 5 месяцев назад +1

      കിറ്റുതന്നിട്ട് വീട്ടിൽ ബോംബ് വെയ്ക്കുന്ന പണി ആണ് ഈ പരമ.. കൾ കാണിയ്ക്കുന്നത്

  • @KokoBakeOfficial
    @KokoBakeOfficial Год назад +6

    എല്ലാവർക്കും ഉബകാരം ഉള്ള വീഡിയോ ആണ് ✌🏻️✌🏻️✌🏻️

  • @adl131
    @adl131 Год назад +16

    സർക്കാർ തീരുമാനപ്രകാരം പുതുക്കിയ നികുതിയും ഫൈനും എല്ലാം വാങ്ങുമ്പോൾ പഞ്ചായത്തിലെ ബന്ധപ്പെട്ടവർക്ക് നല്ല സന്തോഷമായിരിക്കും. എന്നാൽ ഈ തരുന്നവർ സർക്കാരിനെ ശപിച്ചു കൊണ്ടാണ് തരുന്നത്. അതിനാൽ ആ പൈസ ഒരു ബർക്കത്തും ഇല്ലാത്തതാണ്. അത് സർക്കാരിന് ആണെങ്കിലും പഞ്ചായത്തിനാണെങ്കിലും ഒരു വിലയും അതിനില്ല. അത് കൈപ്പറ്റുന്നവർ അതുകൊണ്ട് ഒന്നും നേടാനും സാധിക്കില്ല.

  • @vishnukumarnv2332
    @vishnukumarnv2332 Год назад +1

    Plz update video how to apply form b through online.
    Very valuable video and thanks for the information.

  • @Loveyourself-b8x
    @Loveyourself-b8x Месяц назад

    Pokkuvaravu cheythappol NILAM aanu. 25 varsham munp veeduvachathinte mukalil oru nila koodi paniyaan nilam bhoomi aakkano...

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      പ്ലാൻ പഞ്ചായത്തിലെ മുനിസിപ്പാലിറ്റിയിലോ കൊടുത്ത പെർമിറ്റ് വാങ്ങിയാൽ കുഴപ്പമില്ല
      അല്ലെങ്കിൽ വലിയ തുക ഫൈൻ വരും

    • @Loveyourself-b8x
      @Loveyourself-b8x Месяц назад

      @SureshVellinezhy thank you so much 🙏

    • @Loveyourself-b8x
      @Loveyourself-b8x Месяц назад

      @@SureshVellinezhy sir, 1000 sq ft nu mukalilekk paniyuvanaanu rent kodukkan. Permit kittumo.. kooduthal number kittanum pattumo. Nilam mattikkittan varshangal edukkum ennanu ariyunnath. Please reply 🙏

  • @SmilingBaseball-ol1cc
    @SmilingBaseball-ol1cc 10 месяцев назад

    Bro car shed athayathu veedunodu chernu 105sqft randu metal kambiyum, sheetittathum prashnam akumo?

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад

      Veedintey tharayil enthenkilum changes, bithiyil changes ellam vannaley (plinth area) kuzhappam ulluu.

  • @abdurahimanc6909
    @abdurahimanc6909 Год назад

    if govt is for the people officials can measure the area and fix the tax and a small amount should be collected as fine or no fine.if building is old the increase may not be implemented.

  • @salimmajeed5130
    @salimmajeed5130 Год назад +1

    If we change carporch as a room' do we need to submit the form

    • @SureshVellinezhy
      @SureshVellinezhy  Год назад

      If your total square ft area is not included while submitting the application, definitely they will charge the fine.
      So better to submit this form to avoid the fine.

  • @sundaresankunhan7322
    @sundaresankunhan7322 Год назад +14

    പൊതുജനദ്രോഹം മാത്രമേ ഇടതുപക്ഷ ഗവൺമെന്റ് ചെയ്തിട്ടുള്ളൂ. എല്ലാവരും (അനുഭാവികൾ വരെ ), ലക്ഷപ്രഭുക്കളായി മാറി.

    • @LoneOldMonk
      @LoneOldMonk Год назад

      Karayathe...govt onnum cheytilla enne parayathe

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +1

    Useful video

  • @hamzaabthikkaden6012
    @hamzaabthikkaden6012 11 месяцев назад

    Vayattilninnu pokunnathu athikamayal nikuthi koodumo valy vidan nikuthikodukkano bariyayude koode kidakkan ethrayanu nikuthi oru kazhivu kettanaariye pidichu mahanmar irunna kaserayil ippol oru shunakane kettiyiruthi kanakasimhaasanathil keriyirikkunnavan shunakano verum shumbano ( prakashamo

    • @SureshVellinezhy
      @SureshVellinezhy  11 месяцев назад

      ഇനിയും നികുതി കൂട്ടും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. 😭

  • @binzuhaizu6246
    @binzuhaizu6246 8 месяцев назад +1

    ഒരു സംശയം ചോയിച്ചോട്ടെ.. ഞങ്ങൾ വീട് പണിയുന്നത് പാടം നികത്ത് ഭൂമിയിൽ ആണ്. താഴത്തെ നില പണിതു, ബാക്കി മേലേക്ക് പണിയാൻ വീട്ടു നമ്പർ എടുക്കണം എന്നാണ് പറയുന്നത്. കര ഭൂമിയാക്കാൻ വേണ്ടി തരംമാറ്റുന്നതിന് കൊടുത്തിട്ടുണ്ട്, ഇത് വരെ അത് ഒന്നും ആയിട്ടുമില്ല… മേലേക്ക് ഇപ്പോൾ പണി തുടങ്ങാൻ പോവുകയാണ്, വീട് നമ്പർ എടുക്കാതെ മേലേക്ക് പണിയുന്നത് കൊണ്ടുള്ള ഭാവി ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് ? പൊളിക്കാൻ പറയുമോ ? ഫൈൻ വരുമോ ? ഫൈൻ എത്ര വരും ? അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരുമോ .. please reply

  • @pmmohanan9864
    @pmmohanan9864 Год назад

    Thanks sir, very useful talk.

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 Год назад

    thank you for information

  • @neenuunnikrishnan5890
    @neenuunnikrishnan5890 Год назад

    Veedinodu chernnu courtyard mukalil glass itt bhithikkupakaram grill koduthal sqftil pedumo?

    • @SureshVellinezhy
      @SureshVellinezhy  Год назад

      റൂഫ് ആദ്യമേ ഉള്ളതാണ് എങ്കിൽ അത് ടോട്ടൽ ഏരിയയിൽ വന്നിട്ടുണ്ട്. അതല്ലാ റൂഫ് പുതിയതായി കെട്ടീയെങ്കിൽ അത് ആഡ് ആകും.

  • @meenuvj5439
    @meenuvj5439 10 месяцев назад

    Veedin mukalil edukkunnathin permission veno.? Njgal already eduthu .ini ntha cheyyande.ee month eduth kazhinjullu.Ethra varum fine?1000 sqft undakum.Also data bankil ninn ozhivaya land aan athin valla limit undo?

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад +1

      ruclips.net/video/HIVTkz-P9L0/видео.html
      Ithu kandirunno
      Payment enganeyaa varuka ennu manasilakkam

  • @sreenivasanp967
    @sreenivasanp967 Год назад +19

    ഈ മാരണം ഒന്ന് ഒഴിഞ്ഞു പോയാൽ മതിയായിരുന്നു.

  • @ansarmaheen6783
    @ansarmaheen6783 Год назад +1

    E sarkkaru alla .ethu sarkkaru vannalum pizhiyanullathu avaru pizhiyum.

  • @psvictory6268
    @psvictory6268 Год назад +1

    താങ്ക്യൂ

  • @aliadhour1114
    @aliadhour1114 Год назад

    Super 😊

  • @innovativekiddos4221
    @innovativekiddos4221 7 месяцев назад

    Roofing cheythal extra tax adakkano

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      Tress work aanel venda.
      But partitions okey aakiyal athu area aayi kanakkakum

  • @zeropraveenzeropraveen9264
    @zeropraveenzeropraveen9264 Год назад +1

    എസി വെച്ചാലും പഞ്ചായത്ത് പെർമിഷൻ എടുക്കണോ? മനസിലായില്ല പറഞ്ഞത്

  • @shanaansar-gl5jc
    @shanaansar-gl5jc Год назад

    Njngal muncipalityil aan...2year munb aan njngal veed vangiyath .munbathe ownwr muncipalityil ninn approvel edukkathe mukalilot jipsam board kond 2room pola eduthit und.njngal vangich kazhinj muncipalityil name change chyn poayapol avar paranju randaamath plan varakkanm enn.. ipol 2yera aayii..munbathe owner chyth tharm enn paranju but engineer parayunnath muncipalityil entho niyamam maari athukond ipo nadakkilla ennaa...enthan vemdath njngada perilot maattan..fine engana aayirikkum..plz rply

    • @SureshVellinezhy
      @SureshVellinezhy  Год назад

      1000/500 aanu fine varuka.
      Form last month aayirunnu kodukkendathu.
      Enthayalum new survey varum.
      Tax renewal cheyyan.
      Inform cheyyunnathu nannayirikkum.
      Ee form fill cheythu kodutholuu.
      Maybe it will be helpful

    • @justinlukose7262
      @justinlukose7262 Год назад

      Same problem njangal veed vangichappozhum undayi. Ningal enganeyanu ith sheriyakkiyath?

    • @shanaansar-gl5jc
      @shanaansar-gl5jc 7 месяцев назад

      Ithuvare ok aayitilla

  • @me.80
    @me.80 Год назад

    Permitt edukathe house extend cheyta fine varoo

    • @SureshVellinezhy
      @SureshVellinezhy  Год назад

      Extension cheyyumbol aadyam permission venam. Completed aayal avarey ariyikkanam.
      Tax renewal cheyyanam
      Athaanu rules

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 10 месяцев назад

    കോമ്പൗണ്ട് wall ൻറെ പെർമിറ്റ്‌, fee എന്നിവ എങ്ങനെ? ചെയ്ത ശേഷം fee അടച്ചാൽ മതിയോ?

  • @YourTraderFriend
    @YourTraderFriend Год назад

    Hello Sir.. approved planil 2 floor ahn pashe ground floor mathrame cheythullu. Melott ake staircase mathrame eduthullu, room eduthilla... Athum nammal panchayathil kodukkano?

    • @SureshVellinezhy
      @SureshVellinezhy  Год назад

      Already plan submit cheythathu alley.
      New construction aanu inform cheyendu.

  • @musthafakoroth3877
    @musthafakoroth3877 Год назад +4

    Churukki paranjal jeevikkanu anuvadikkilla

    • @SureshVellinezhy
      @SureshVellinezhy  Год назад

      ഏറെക്കുറെ അങ്ങനെ തന്നെ

  • @thakkuduzzworld687
    @thakkuduzzworld687 Год назад

    Permit ഇല്ലാതെ വയലിൽ വീട് എടുത്തതിന്റെ നിയമം എന്താണ്? Pls replyy

  • @sachinout
    @sachinout 5 месяцев назад

    സാർ ഞാൻ 2 മുറിയും ഒരു സിറ്റ് ഔട്ട് എടുത്തു പുതിയതായി പഞ്ചായത്തിൽ പ്ലാൻ കൊടുത്തില്ല പ്രശ്നം ഉണ്ടാവോ

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      പുതിയ പ്ലാൻ പഞ്ചായത്തിൽ കൊടുക്കണം
      ഒന്ന് അന്വേഷിച്ച് നോക്കൂ

  • @S8a8i
    @S8a8i Месяц назад

    നഗരസഭകളിൽ പഞ്ചായത്തുകളിലേക്കാൾ കൂടുതൽ ആവുമോ?

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      Ellam stop aaki vechirikunu.
      Amount different aanu

  • @iswaryasujith9019
    @iswaryasujith9019 Год назад

    Hi sir.
    വീടിന്റെ രണ്ടാമത്തെ നിലയിൽ v board വെച് ഒരു ഹാൾ ചെയ്തിട്ടുണ്ട്.അതിന്റെ മുകൽ ഭാഗം ഷീറ്റ് ആണ്.അതിനു prblm ഉണ്ടോ?

    • @SureshVellinezhy
      @SureshVellinezhy  Год назад

      Normal tress work aanenkil kuzhapamilla

    • @iswaryasujith9019
      @iswaryasujith9019 Год назад

      Sir..
      ഹാളിന്റെ floor tile വെച്ചാണ് ചെയ്തിരിക്കുന്നത്. roof ഇൽ gipsum വർക്കും ഉണ്ട്. അത് prblm ഉണ്ടോ??

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 Год назад +7

    ഒന്ന് പണ്ടാരം അടങ്ങിപ്പോയാൽ ഈ സമൂഹം രക്ഷ പെടും

  • @amkunju1838
    @amkunju1838 Год назад +1

    വിമുക്ത ഭടന്മാർക്ക് വീട് നികുതി ഒഴിവാക്കിയിട്ടുണ്ട്, മാറ്റങ്ങൾ വരുത്തിയാൽ ആ വിവരം അറിയിക്കേണ്ട ആവശ്യം ഉണ്ടോ?

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      നിലവിൽ വസ്തു നികുതിയിൽ നിന്ന് ഒഴിവാക്ക പെട്ട വിമുക്ത ഭടന്മാർ നൽകേണ്ട സാക്ഷ്യപത്രം
      സത്യ പ്രസ്താവന
      അപേക്ഷ നൽകേണ്ടി വരും.
      ഒന്ന് അന്വേഷിച്ചു നോക്കൂ

    • @niyaskhankhan6454
      @niyaskhankhan6454 Год назад +1

      Sir സെർവിസിൽ ഉള്ളവർക്കു എന്തെങ്കിലും വെൽഫയർ ഉണ്ടോ

  • @sethumadhavannair7627
    @sethumadhavannair7627 Год назад +2

    പറമ്പിൽ ഒരു ടാർപായ വലിച്ചു കെട്ടി അതിനു കീഴെ താമസിച്ചാൽ മേലിൽ അതി നും സർക്കാർ നികുതി പിരിക്കുമോ ?

  • @humanintroverted
    @humanintroverted Год назад

    11 feet height issue undo?

    • @SureshVellinezhy
      @SureshVellinezhy  Год назад

      Height issue ilaa
      Plinth area only problem
      And the materials used for construction

    • @humanintroverted
      @humanintroverted Год назад

      @@SureshVellinezhy GF and first floor 11 feet aayi Anu cheythath..but permit kittiya drawingl 10feet aanu kanichath..ath ini maati 11 feet kaanikkano? Kaanichal tootal height 7m mukalil pokum.athkond enthenkilum issues undavumo?

  • @shaqwanali9826
    @shaqwanali9826 Год назад

    Sir veed pani thudagi kanjitt illa appol kazhinjitt aano ariyikkendath work complete aakkeett 15 days ullil submit cheytha madhiyo.

    • @SureshVellinezhy
      @SureshVellinezhy  Год назад

      വീട് എക്സ്റ്റൻഷൻ ചെയ്യുന്നതിന്റെ പ്ലാൻ ആദ്യം പഞ്ചായത്തിൽ കൊടുത്ത് പെർമിഷൻ വാങ്ങണം. പണി കഴിഞ്ഞ് വീണ്ടും ടാക്സ് റിവൈസ് ചെയ്യുകയും വേണം. ഇതൊക്കെ ആണ് റൂൾസ്.. അല്ലെങ്കിൽ ഫൈൻ വരാനുള്ള സാധ്യത ഉണ്ട്

  • @_mp_arts
    @_mp_arts Год назад +3

    Sir പെർമിറ്റ്‌ ഫീസ് കുറയുമോ

  • @dudegk9584
    @dudegk9584 Год назад

    setback right side il oru step aayittulla nadavazhi und. Athil ninnum 90cm mari njan athirinod chernnu concrete wallum kootti oru kitchen cheythu enthenkium problem undo

    • @SureshVellinezhy
      @SureshVellinezhy  Год назад

      Nammal veedinte planil enthenkilum change varuthiyal athu avarey ariyikkanam.
      Cheriya fine varaam
      Tax renew cheyyum. Total plinth area change aayathu kondu.

  • @ushathomas7035
    @ushathomas7035 Год назад +1

    സ്ഥല സൗകര്യം കുറവുള്ളത് കൊണ്ട് ഫിലരെൽ പണിamത വീടാണ് ബെലക്കുറവുമൂലം അടിവശം അടച്ചെടുത്തു കുഴപ്പം ഉണ്ടോ

    • @SureshVellinezhy
      @SureshVellinezhy  Год назад

      ടോട്ടൽ പ്ലിന്ത് ഏറിയ കൂടുന്നു എങ്കിൽ അത് നികുതിയിൽ ഉൾപ്പെടുന്നതാണ്

  • @dakshasworld8098
    @dakshasworld8098 Год назад

    Form akshayayil ninnum kittumo

    • @SureshVellinezhy
      @SureshVellinezhy  Год назад

      Yes.
      Videoyil comment boxilo allenkil description nokiyal avidey undu. Pdf file download aakkaamto

  • @jishnudas3434
    @jishnudas3434 Год назад +1

    ചേട്ടാ വീടിന്റെ മുകളിലേക്കു ഒരു റൂം മാത്രം പണിതതിനു എന്തെങ്കിലും കുഴപ്പം ഇണ്ടോ

    • @SureshVellinezhy
      @SureshVellinezhy  Год назад

      പഞ്ചായത്തിൽ കൊടുത്തിരിക്കുന്ന ഡോക്യുമെന്റ് ൽ നിന്ന് വ്യത്യാസങ്ങൾ വന്നാൽ അത് ഫൈൻ ആകാൻ സാധ്യത ഉണ്ട്. എല്ലാ സ്ഥലത്തും അവർ നോക്കാൻ വരും.ഈ ഫോം ഫിൽ ചെയ്ത് സബ്മിറ്റ് ആക്കിക്കോളൂ...500/1000 ഫൈൻ ഒഴിവാക്കാലോ.
      നികുതി എന്തായാലും കൂടും

  • @shanavashaneefa3109
    @shanavashaneefa3109 5 месяцев назад

    👍👍👍

  • @krishnanunnivlogz3416
    @krishnanunnivlogz3416 Год назад

    apply cheyaan online website eathanu...?

  • @Zh-zy9pb
    @Zh-zy9pb Год назад

    Date നീട്ടിവെച്ചിട്ടുണ്ടോ?

  • @manoharpillai6484
    @manoharpillai6484 Год назад

    ഈ 9 Bഫോമിനോട് ഒപ്പം എന്തെങ്കിലും സപ്പോർട്ട് ഡോക്കുമെന്റ്സ് കൂടി കൊടുക്കേണ്ടതുണ്ടോ ?pls ur valuable reply..

  • @jishnudas3434
    @jishnudas3434 Год назад

    ചേട്ടാ ഓൺലൈൻ ഫോം പൂരിപ്പിച്ചു അയക്കുന്ന ലിങ്ക് ഒന്നു അയച്ചു തരുമോ

    • @SureshVellinezhy
      @SureshVellinezhy  Год назад

      lsgkerala.gov.in/ml/e-governance
      ഇതാണ് ലിങ്ക്.
      ഞാൻ അതൊന്നു അപ്ഡേട് ചെയ്യാം. സമയം കിട്ടാത്തോണ്ടാ...നോക്കട്ടെ

  • @nizamnizam9408
    @nizamnizam9408 Год назад

    പെർമിറ്റ് എടുത്തില്ല 1100 സ്കൊയർ ഉണ്ട് എന്തങ്കിലും ചെയ്യാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  Год назад

      Permit kittan apeksha nalku..
      Veedinte number vendey ellathinum

  • @abyabraham2977
    @abyabraham2977 Год назад +1

    ഓൺലൈൻ ചെയ്യാന്‍ വീഡിയോ എന്ന് വരും

  • @RamlapRamlath
    @RamlapRamlath Год назад

    സാർ 84 ൽ എടുത്ത വീടാണ് അതിന്റെ മുകളിൽ 2011 ൽ 2 ബെഡ് റൂം കെട്ടി ഇപ്പോൾ ഞാൻ ഇതിന് പഞ്ചായത്തിൽ ഫോം ഫില്ലിംചെയ്തു കൊടുക്കണോ

    • @SureshVellinezhy
      @SureshVellinezhy  Год назад

      പഴയ നികുതി ആയിരിക്കും കൊടുത്തു കൊണ്ടിരിക്കുന്നത്.
      എന്തായാലും നികുതി പുനർനിർണ്ണയത്തിനു സാധ്യതയുണ്ട്.
      ഈ ഫോം ഫിൽ ചെയ്തു കൊടുത്താൻ ഫൈൻ വരില്ല.
      അല്ലെങ്കിൽ ഫൈൻ വരാനുള്ള സാധ്യത ഉണ്ട്

  • @sujeenthrajan5429
    @sujeenthrajan5429 Год назад +1

    Upstair edukkubnol eppo mazha vella sambarani nirbadham ani

  • @kannanrajeesh8755
    @kannanrajeesh8755 Год назад

    ക്ഷേമ നിധി അടയ്ക്കണം എന്ന് പറയുന്നു.അതെന്താ

  • @sajanjosemathews7413
    @sajanjosemathews7413 Год назад

    Manushyare ini gekki pizhiyaan illa .

  • @bvlal86
    @bvlal86 11 месяцев назад +1

    Very bad government for ever 😢😢

  • @skn..6448
    @skn..6448 Год назад

    വീടിൻ്റെ രണ്ടാം നില പണിയുമ്പോൾ എന്തൊക്കെ രേഖകൾ ആണ് നൽകേണ്ടത് pls rply

    • @SureshVellinezhy
      @SureshVellinezhy  Год назад

      Pls check with your panchayat information centre for more details.
      Normally nammal sketchum planum blue print panchayathil nalkanam
      Aproval vanganam.

    • @skn..6448
      @skn..6448 Год назад

      @@SureshVellinezhy ok thanks

  • @abdulgafoorponmundam5573
    @abdulgafoorponmundam5573 Год назад +1

    മരണ പെട്ട് പോയവരുടെ പേരിലാണ് രേഖകൾ എങ്കിൽ അതിന്റെ പേരിൽ ഉള്ള ഫൈൻ എന്തായിരിക്കും

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      മരണം നടന്നു ഒരു വർഷത്തിനകം അവകാശികൾ പഞ്ചായത്തിൽ ownership change application നൽകണം. അല്ലെങ്കിൽ 500/- രൂപ വരെ ഫൈൻ.

  • @cpuknowledgetech7884
    @cpuknowledgetech7884 Год назад

    പെർമിറ്റ് എടുക്കാതെ നിർമിച്ച വീട്... ഈ പിഴ ഒഴുവാകാൻ മാർഗം ഉണ്ടോ?

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      Form fill cheythu kodutholuu.
      No other ways

    • @cpuknowledgetech7884
      @cpuknowledgetech7884 Год назад

      @@SureshVellinezhy ഈ ഫോം തന്നെ ആണോ കൊടുക്കേണ്ടത്.

    • @cpuknowledgetech7884
      @cpuknowledgetech7884 Год назад

      @@SureshVellinezhy ഇത് നിങ്ങളുടെ സ്വന്തം അഭിപ്രായം ആണൊ? ക്ഷമിക്കണം... ഓൺലൈൻ ആയി കൊടുക്കാൻ പറ്റും എന്ന് നിങ്ങൾ പറഞ്ഞു. ലിങ്ക് കിട്ടിയില്ല. എന്തെല്ലാം രേഖ വേണം.

  • @radamaniamma749
    @radamaniamma749 Год назад +2

    ഇത് ഏതു കാലത്ത് പണി ത കെട്ടിടങ്ങൾക്കാണ് പഞ്ചായത്തിൽ നിന്നും പ്രത്യേക അനുവാദമാവശ്യമില്ലാത്ത പണി ത താ ണെങ്കിലൊ-

    • @SureshVellinezhy
      @SureshVellinezhy  Год назад

      എല്ലാ വീടുകളും സ്ഥാപനങ്ങളും അവർ വന്ന് നോക്കും.
      എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ നികുതി പുതുക്കാൻ ആണ്.

  • @pmmohanan9864
    @pmmohanan9864 Год назад

    Thanks sir

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +1

    പെൻഷനും കിറ്റും കണ്ട് വോട്ട് ചയ്തവർക്ക്.....പെട്രോൾ നികുതി വർധനവ് മുതൽ കരണ്ട് ബില്ല് തുടങ്ങി താമസിക്കുന്ന വീടിന്റെ നികുതി വരെ വർധിപ്പിച്ചു.😂

  • @radhakrishnantg6558
    @radhakrishnantg6558 5 месяцев назад

    🎉

  • @gireesankalathil3697
    @gireesankalathil3697 Год назад

    പ്രധാനമന്ത്രിയുടെ ആ വാസ് യോജന യിൽ നാല് ക്ഷം യൂട്യക്കുന്നില്ല. കേത്ത സർക്കാരാണ് 4 ലക്ഷം കൊടുക്കുന്നത്.

  • @rajeevanmm7548
    @rajeevanmm7548 Год назад +3

    നികുതി ഇല്ലാതെ ഒരു ഗവ: മുന്നോട്ട് പോകാൻ കഴിയില്ല

    • @SureshVellinezhy
      @SureshVellinezhy  Год назад +2

      ശരിയാണ്. പക്ഷേ ജനത്തെ ദ്രോഹിച്ചു കൊണ്ട് ആണ് ഇപ്പോൾ നികുതി വർദ്ധനവ് എല്ലാ വസ്തുക്കളുടെ യും കൂട്ടിയിരിക്കുന്നത്..

    • @sabupoovan2754
      @sabupoovan2754 9 месяцев назад

      എന്ന് ഒരു കമ്മി

  • @anusreetp282
    @anusreetp282 Год назад

    എല്ലാ പൗരനും ഇനി നികുതി അടച്ചി റ്റില്ലങ്കിൽ

  • @aksharatimes12024
    @aksharatimes12024 7 месяцев назад

    നികുതി കൂടുതൽ ആകാതെ ഇരിക്കാൻ ആധാർ നംബർ കൊടത്താൽ മതിയോ😅

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      Veedukal vannu alakkan thudangi.
      Extra cheythenkil tax koodum.
      Onnum koduthitu karyamilla.
      No way 😔

  • @shafeekek3518
    @shafeekek3518 Год назад

    Thangalude number tharumo?

  • @gopalakrishnannair7289
    @gopalakrishnannair7289 Год назад +2

    കാതുള്ളവരല്ലേ വീടുന്നിർമിക്കുക അവരെ സർക്കാർ പിഴിയും!

  • @sree1010
    @sree1010 Год назад +12

    ജനദ്രോഹ സർക്കാർ

  • @abdulhakim9887
    @abdulhakim9887 7 месяцев назад

    Íഈ വിഷയം പൊതു ജനങ്ങളെ അറിയിക്കേണ്ടതല്ലേ 😌

  • @Chakkochi168
    @Chakkochi168 Год назад +3

    വീടിനോട് ചേർത്ത് ഷീറ്റിട്ട് ഒരു ചാർത്ത് എടുത്തിട്ടുണ്ടെങ്കിലോ,വക ഭേദം നടത്തുമ്പോൾ ആ പഞ്ചായത്തിൽ ബിൽഡിംഗ് റൂൾസ് പ്രാബല്യത്തിൽ ഇല്ലായിരുന്നെങ്കിൽ മുൻകാല പ്രാബല്യത്തോടെ ടാക്സ് ഈടാക്കുമോ?ഇത്തരം കാര്യങ്ങൾ വിശദീകരിച്ചല്ലേ വീഡിയോ ചെയ്യേണ്ടത്? ഇത് തുമ്പും വാലും ഇല്ലാത്ത വീഡിയോ.😏

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      ചുമർ കെട്ടി വീടിന്റെ തറ വിസ്തീർണ്ണം കൂട്ടിയാൽ ആണ് പ്രോബ്ലംസ് ഉള്ളൂ.
      അല്ലെങ്കിൽ കുഴപ്പമില്ല

  • @MrAnishsreedhar
    @MrAnishsreedhar 8 месяцев назад +1

    ചുരുക്കിപ്പറഞ്ഞാൽ ഇനി അങ്ങോട്ട് കോണകത്തിന് വരെ നികുതി കൊടുക്കേണ്ടി വരും

  • @laluprasad27
    @laluprasad27 Год назад

    Vallaathoru idangeru thanne

  • @NijeshNijesh-s8x
    @NijeshNijesh-s8x 5 месяцев назад

    ഈ സർക്കാർ ഇനി ഇവിടെ ഉണ്ടാകരുത് നാണം കെട്ട ഭരണം

  • @revendranrnath3736
    @revendranrnath3736 10 месяцев назад

    ഉണ്ടാക്കുന്ന പണ ഒട്ടും എടുക്കാതെ സർക്കാരിലേക്ക് കൊടുത്തേക്കുക അങ്ങനെ ഒരു നിയമം വരാൻ ആദ്യ സമയം എടുക്കില്ല പിണറായിക്ക് പണം വേണം പോക്കറ്റ് അടിക്കും സൂക്ഷിച്ചു കൊള്ളുക വിദേശീയരെ ഇങ്ങോട്ടൊന്നും വരണ്ട ഇവിടെ വന്ന് കെട്ടിടം പണിയാൻ തുടങ്ങിയാൽ മുടിയും ഓർമ്മയിരിക്കട്ടെ

  • @Kassimakd
    @Kassimakd Год назад +8

    ഈ സർക്കാർ മാറിയാൽ എല്ലാം ശരിയാവും

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      കൂട്ടിയത് കൂട്ടിത് തന്നെ..

  • @balakrishnanm5535
    @balakrishnanm5535 Год назад +4

    പിണറായി യുടെ വീട് ആർ അള ക്കും

  • @KunhiMoideen-t3r
    @KunhiMoideen-t3r 6 месяцев назад

    കുറെ കടം വാങ്ങി വീട് വെക്കുന്നു. ഈ കടം വീടി വരുമ്പോഴേക്കും വീട് വിറ്റ് നികുതി നടക്കേണ്ട avastha

  • @abdulazeez3138
    @abdulazeez3138 Год назад +2

    നാൽപാദ് സാദമാനം സംബ ള്ള വാർദനയാ നമുക്ക് കാ ത്തി രുന്ന് കാണം

  • @SureshKumar-qp7cz
    @SureshKumar-qp7cz Год назад +6

    ജനദ്രോഹം എന്നല്ലാതെ എന്തു പറയാൻ

  • @gokultr1290
    @gokultr1290 Год назад

    ethil 2nd government nte janadrohathil aaa oru depth manasilakaam . very foolish

  • @Kunjipennu-o7s
    @Kunjipennu-o7s Год назад

    Last date prayoooo

    • @SureshVellinezhy
      @SureshVellinezhy  Год назад

      Last date kazhinju. പക്ഷേ ഇപ്പോഴും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഇതുമായി യാതൊരു നീക്കങ്ങളും ഇതുവരെയും നടന്നിട്ടില്ല.

  • @ahammedve1048
    @ahammedve1048 Год назад

    VilleajYeamaannKaimadakiyaal
    Mathiyaavum😎

  • @jayakumarkumar572
    @jayakumarkumar572 11 месяцев назад

    വോട്ടിനു വരുന്പോൾ മുണ്ട് പൊക്കി കാണിച്ചാൽ മതി 😂

  • @MuhammedAli-mr1hz
    @MuhammedAli-mr1hz Год назад

    പൊതു ജന ത്ത പി ഴി ന്ന്, തിന്നു ന്ന വർ,,, 🤪🤪🤪

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад

    എല്ലാം പിഴിയൽ

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne Год назад +1

    BJP pravarthakan analle. Olichu kadathunu😂

  • @rahmandxb3317
    @rahmandxb3317 8 месяцев назад

    കക്കാൻ പോയികൂടെ സർക്കാരെ..

  • @rajuvv1880
    @rajuvv1880 Год назад

    ഇതിലും ദേതം ..

  • @user-co6wq3rg7o
    @user-co6wq3rg7o Год назад

    Plz ur നമ്പർ

  • @subashnair880
    @subashnair880 Год назад +6

    എന്ത് അടിസ്ഥാനത്തിൽ ആണ് ഇതൊക്കെ ചെയ്യുന്നത്? എന്റെ പൈസ കൊടുത്ത് വാങ്ങിയ വസ്തു, അതിൽ ഞാൻ പട്ടിണി കിടന്ന് ഉണ്ടാക്കിയ പൈസ കൊടുത്തുഉണ്ടാക്കിയ വീട് അതും ലക്ഷങ്ങൾ തൊഴിലാളികൾക്ക് നൽകി, tax അടച്ചു മെറ്റീരിയൽ വാങ്ങി വെച്ച വീടിന് ഈ ചെറ്റകൾക്ക് തിന്നാൻ കൊടുക്കണം എന്താ അല്ലേ? സർക്കാർ ഫ്രീ ആയി നൽകിയ വീടുകളിൽ ഈ നിയമങ്ങൾ കൊണ്ടുവന്നാൽ അംഗീകരിക്കാം.

    • @SureshVellinezhy
      @SureshVellinezhy  Год назад

      നികുതി വർദ്ധനവ് കുറെ ആയിട്ട് ചെയ്തിട്ടില്ല എന്നാണ് പറയുന്നത്

    • @pdsebastian3063
      @pdsebastian3063 Год назад

      നിയമവിരുദ്ധമായി കൂട്ടിച്ചേർക്കലുകൾ വര്ത്തിയവർക് മാത്രമേ ഇത് ബാധകമാകൂ..അതും മുൻപ് നിലവിലുള്ള നിയമങ്ങളാണ്.

  • @abdulgafoor5651
    @abdulgafoor5651 Год назад +1

    ബംഗാളിലെ പോലെ ഇവിടെയും തകർന്ന് തരിപ്പണമാവും 3വർഷം കൂടി സഹിച്ചല്ലേ പറ്റു

  • @riyaschannel2890
    @riyaschannel2890 10 месяцев назад

    75 ച മീ മുകളിൽ നില വെച്ചതിനു fine 19000🥲

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад

      15000 രൂപ വരും. പഞ്ചായത്ത് ആണെങ്കിൽ.
      18000 കോർപരേഷൻ + 1000 ആപ്ലിക്കേഷൻ ഫീ

  • @pmmohanan9864
    @pmmohanan9864 Год назад

    Thanks sir