കെട്ടിട നിർമ്മാണ സെസ്, ആരൊക്കെ, എങ്ങനെ... ലേബർ ഓഫീസർ പറയുന്നു

Поделиться
HTML-код
  • Опубликовано: 16 июн 2023
  • കെട്ടിട നിർമ്മാണ സെസ്, ആരൊക്കെ അടയ്ക്കണം.. എങ്ങനെ അടയ്ക്കണം... സംശയങ്ങൾക്കു മറുപടിയുമായി ലേബർ ഓഫീസർ.

Комментарии • 135

  • @santhosheksanthoshek6427
    @santhosheksanthoshek6427 10 месяцев назад +62

    ബംഗാളികൾ കെട്ടിടം പണിതിട്ടു പോയി പിന്നെ ആർക്കുവേണ്ടിയാണ് എത്രയും വലിയ തുക പിരിച്ചെടുക്കുന്നത് ഇത് സാധാരണക്കാരെ കൊണ്ട് താങ്ങാൻ പറ്റുന്നതല്ല

    • @sugathanajith6885
      @sugathanajith6885 2 месяца назад

      😢😢😢😢😢😢😢

    • @v.m.abdulsalam6861
      @v.m.abdulsalam6861 Месяц назад +1

      മലയാളികളായ ലക്ഷകണക്കിന് തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്.

    • @user-nx7gn6uy1r
      @user-nx7gn6uy1r Месяц назад

      സുഹൃത്തേ
      ഏത് സംസ്ഥാനത്ത് ഉള്ളവർ ആണെങ്കിലും അവർക്ക് കേന്ദ്ര സര്ക്കാര് വക നൽകുന്ന ആനുകൂല്യം കൊടുക്കാൻ ആണ് ഈ സെസ് ..
      ഇത് കേരളാ സര്ക്കാര് നിശ്ചയിച്ചത് അല്ല

    • @sunnyvarghese9652
      @sunnyvarghese9652 11 дней назад +1

      Nokku kooli

  • @fathimathulasna9492
    @fathimathulasna9492 7 месяцев назад +33

    Building Permit fee
    Building tax
    One time tax
    Labour cess
    ചുരുക്കി പറഞ്ഞാൽ ഒരു 2000 സ്ക്ർഫ്റ്റ് വീട് വെക്കുന്ന ഒരാൾ ലക്ഷങ്ങൾ സർക്കാരിന് കൊടുക്കണം....ഇതെന്ത് ഭരണം 😢

  • @sudarsanakumart8848
    @sudarsanakumart8848 6 месяцев назад +27

    കെട്ടിടം വെയ്ക്കുന്ന ഉടമ എന്തെല്ലാം കഷ്ടനഷ്ടങ്ങൾ സഹിച്ചാണ് ഒരു വീടു വയ്ക്കുന്നത്. വീടുപണിയുമ്പോൾ തൊഴിലാളികൾ ആവശ്യപ്പെടുന്ന കൂലിയും, ഭക്ഷണവും ഒക്കെ നൽകിയാണ് പണി ചെയ്യിക്കുന്നത് തൊഴിലാളികളുടെ നിർമ്മാണ പിഴവുകൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങളും ഉടമ സഹിക്കുകയാണ് പതിവ് .ഇങ്ങനെയുള്ള കഷ്ടനഷ്ടങ്ങൾ സഹിച്ച ഒരു വീടു വെച്ചു കഴിഞ്ഞാ നിർമ്മാ ന്നതൊഴിലാളി സെസ് കൂടി കൊടുക്കണം എന്നു പറയുന്നത് നീതികരിക്കാവുന്ന ഒന്നല്ല. ( ഇന്ന് ഇങ്ങനെ ഉള്ള തൊഴിലാളികളിൽ സർക്കാർ ഉദ്ദ്യോഗസ്ഥരെക്കാൾ സ്വാതന്ത്ര്യത്തോടെയും , സുഖ സൗകര്യത്തോടെയും തൊഴിൽ ചെയ്യുന്നവരാണ്. അവർക്ക് ഭാവിയിൽ പെൻഷൻ നൽകണമെങ്കിൽ അവരിൽ നിന്നു തന്നെ ഒരു കൃത്യമായ സംഖ്യ മാസം തോറും സർക്കാർ വാങ്ങുകയും, അതിന്റെ കൂടെ സർക്കാർ വിഹിതവും കൂടി നൽകി വേണം ക്ഷേമം നോക്കുവാൻ. അല്ലാതെ കടവും ഇടവും വാങ്ങി വീടുവയ്ക്കുന്നവന്റെ ചുമലിൽ ഏറ്റുകയല്ല വേണ്ടത് )

    • @pradeeptk2550
      @pradeeptk2550 2 месяца назад

      സത്യം

    • @MollyPaul-ve7hs
      @MollyPaul-ve7hs 10 дней назад

      Somebody must approach the court

    • @thampichengalathu2811
      @thampichengalathu2811 3 дня назад

      10 16 വർഷം മുൻപ് ഇത് നിർത്തിയതാണ്. വീണ്ടും തുടങ്ങി ഇത് തൊഴിൽ ചെയ്യുന്നവിരിൽ നിന്നു ഈടാക്കേഢതാണ്

  • @basheervk8689
    @basheervk8689 11 месяцев назад +6

    Very valied questions... Thanks focus tv. 👍

  • @Life_is_liveon
    @Life_is_liveon 9 месяцев назад +19

    ഈ പൈസ ആർക്കുവേണ്ടി എവിടെ പോകുന്നു ലേബർ എന്നുപറഞ്ഞാൽ ഉദ്യോഗസ്ഥർ മാത്രമാണോ വില്ലേജിലും പഞ്ചായത്തിലും ഒരു തവണ അടച്ചതാണ് അതിനു പുറത്ത് എല്ലാവർഷവും അടക്കുന്നു

  • @ismailpk3226
    @ismailpk3226 9 месяцев назад +8

    ജനങ്ങൾ GST യിലും സെസിലും എത്ര ബുദ്ധിമുട്ട് ഉണ്ട് എന്നു അധികാരികൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും ഒരു ലക്ഷ ത്തിനു വീട് നിർമാണ സമഗ്രി വാങ്ങിയാൽ,18%gst കൊടുത്താൽ 20ലക്ഷം ₹ചിലവ് വരുന്ന ഒരു വീടിനു സർക്കാർ എത്ര ₹വരുമാനo. ഉണ്ടാക്കുന്നുബിൽഡിംപെർമിഷൻ നികുതി 550₹ഉള്ളത് ഇപ്പോൾഎത്രയോ % വർധിപ്പിച്ചു അതിന്റെ പുറത്താണ് ഈ പിരിവ്

  • @balasubramaniantv699
    @balasubramaniantv699 11 месяцев назад +26

    മൊത്തത്തിൽ തട്ടിപ്പ് കേരളത്തിലെ ഗവൺമെന്റ് തട്ടിപ്പ് കൂടാരം.

    • @revendranrnath3736
      @revendranrnath3736 4 месяца назад

      സർക്കാരിനെ സഹായിക്കാൻ ആണല്ലോ ഈ ഓഫീസർമാരെ വച്ചിരിക്കുന്നത് പിന്നെ അവരോട് ചോദിക്കേണ്ട കാര്യമില്ല

  • @shyamraj1766
    @shyamraj1766 4 месяца назад +1

    good work Focus News. Very relevant

  • @sureshbabupillai4954
    @sureshbabupillai4954 9 месяцев назад +11

    നോക്ക് കൂലി വാങ്ങുന്ന പരിഷകൾ 😞😞😞😞

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 4 месяца назад +3

    My house area of plinth is 102.80 sq mtr, whether cess is applicable or not.

  • @yessayJay
    @yessayJay 9 дней назад +1

    ഓരോ നിയമങ്ങൾ വരുന്തോറും ജനങ്ങൾക്കാണ് ബുദ്ധിമുട്ട്. ജനങ്ങൾത്തന്നെ തെഞ്ഞെടുത്ത് ജനങ്ങൾക്ക് തന്നെ പാരയായി വരുന്ന ഒരു സമ്പ്രദായമാണ്. എന്ത്, ? എങ്ങനെ? എത്ര? എപ്പോൾ? എന്നീ പ്രശ്നങ്ങൾ ഇതിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കോ ഉപദോക്താക്കൾക്കോ അറിയാൻ സാധ്യമല്ല.

  • @thomasece
    @thomasece 7 месяцев назад +3

    Revenue recovery udyogaster joli cheythu madukkumallo

  • @abishekp7102
    @abishekp7102 7 месяцев назад +10

    ഇതൊക്കെ ആരുടെ അണ്ണാക്കിൽ തള്ളനാണ് വീട് പണിതയാളോ തൊഴിലാളികളെ ക്ഷേമ നിധിയിൽ അംഗമല്ലാത്തവർ ആണേൽ എന്തിനു tax അടയ്ക്കണം അഥവാ അങ്ങനാണേൽ അവർക്ക് എന്ത് ബെനിഫിറ്റ്

    • @user-df6ro6hl2t
      @user-df6ro6hl2t 10 дней назад

      Kshema nidhi board aanu polum njan ari vangan vachirunna oru thuka ivanmaru ennil ninnum pidichu vaangi ivanmar thinnu kudichu ayakkunna paperil mobile number koduthittundu vilichal theri pooram kelkkumennathinal orikkalum edukkilla

    • @user-df6ro6hl2t
      @user-df6ro6hl2t 10 дней назад

      Valare vedanayundu kettoda azhukka parisshakale oru udyogasthanaanupolum ee pakal kolla nirthal cheyyuka

  • @revendranrnath3736
    @revendranrnath3736 4 месяца назад +3

    കടം വീട്ടാൻ നിവൃത്തിയില്ലാതെ ഇരിക്കുമ്പോൾ പണമില്ല എങ്കിൽ എങ്ങനെ അടക്കും അടച്ചില്ലെങ്കിൽ കെട്ടിടം ജപ്തി ചെയ്യുമോ ഹലോ റോഡിൽ ഇറങ്ങി കിടക്കുമോ കെട്ടിടം റോഡിൽ കിടക്കേണ്ട ഗതികേട് ഇതൊക്കെ പണ്ട് പിണറായിയുടെ അഭ്യാസങ്ങളാണ് അയാൾക്ക് സൂക്ഷിക്കാൻ പണം വേണം

  • @kuttippala
    @kuttippala 6 месяцев назад +1

    Very good informative talk and helpful to common people .She asked many of our questions doubts for norme

  • @vijayanalakkad1332
    @vijayanalakkad1332 10 дней назад +2

    ഈ ഡിപ്പാര്‍ട്ട്മെന്റ് തന്നെ ആവശ്യമില്ലാത്തതാണ്

  • @ayishafaznaayishafazna5656
    @ayishafaznaayishafazna5656 11 месяцев назад +18

    ജനങ്ങളെ പിഴിയാതെ... വല്ല കൂലിപ്പണിക്കും പൊയ്ക്കൂടേ... പണിയെടുത്ത ബംഗാളി എന്നോ പോയി.. പിന്നെ ഈ കാശ് ആർക്ക്...

  • @samadkh1718
    @samadkh1718 7 месяцев назад +5

    പുതിയ സംരംമ്പങ്ങൾ തുടങ്ങുന്നില്ല 😡എന്നാൽ ചെയ്യാനുള്ള പണി പാവ പെട്ടവന്റ വീട്ടിൽ നിന്നും പിടിച്ചു പറിക്കാം കഷ്ട്ടം 😡

  • @saranss5923
    @saranss5923 7 месяцев назад +1

    Bulder nte kayyinnu full finish cheythu vaangumpo aranu tax pay cheyyende

  • @sidheek.kundani8886
    @sidheek.kundani8886 8 месяцев назад +12

    ഒരു തൊഴിലാളിക്ക് സർകാർ നിശ്ചയിച്ച കൂലി എത്ര.. ആ കൂലിയിയിൽ തൊഴിലാളികളെ തരാൻ ഉള്ള ഉത്തരവാദിത്വം തൊഴിലായി ക്ഷേമനിധി വാങ്ങുന്ന സർക്കാരിന് ഇല്ലേ..

  • @titto2183
    @titto2183 9 месяцев назад +39

    പാവപ്പെട്ടവന് വീടില്ലാതിരിക്കുന്നതാണ് ഭരിക്കുന്നവരുടെ ആഗ്രഹം

    • @LoneOldMonk
      @LoneOldMonk 7 месяцев назад

      1000sqft 3 bedroom ulla 1 nila veed vaikaam..sadaraanakarane iti valichizhakanda

    • @Theempty-co4xe
      @Theempty-co4xe 7 месяцев назад

      ​@@LoneOldMonk90% മലയാളികളും ലോൺ എടുത്തിട്ടാണ് 1000 sq feet+ വീട് വെക്കുന്നത്..
      ജീവിത കാലം മുഴുവൻ ഈ loan അടച്ചു തീർക്കാൻ ജീവിക്കും..

    • @sreesamrajyamns1093
      @sreesamrajyamns1093 3 месяца назад

      3 ബെഡ്‌റൂം മാത്രം മതിയോ ഒരു വീടിനു കിച്ചനും ബാത്രൂം കാർപോർച്ചു ഒന്നും വേണ്ടയോ?

  • @sivanandh6904
    @sivanandh6904 Год назад

    താങ്ക്സ് Focus Tv.❤️

  • @sanjayanand9655
    @sanjayanand9655 8 месяцев назад +1

    Ethra kettidam thozhilalikale iee cash koduthe iee kshema nidhinne

  • @adharshathul
    @adharshathul 5 месяцев назад

    1982-1990 il vecha veedinu cess adakan varunund.athu entha angney??

  • @mebinprakasia
    @mebinprakasia 6 месяцев назад

    Kallapanakara ethonum bathikila. Thangan avaatha electricity bill water bill.veetilula avrku marunum vangan patatha avastha. Kerala Sarkar chakumpol undakiyathalam kakshathil vachu kodu poguvan ayirikum ethrayum ondakunathu .

  • @ashrafvalappil3560
    @ashrafvalappil3560 25 дней назад

    2009ൽ നിർമിച്ച വീടിന് squar meter ന് എത്രയാണ് നിർമാണചെലവ് കണക്കു കൂട്ടുന്നത്?

  • @AbdulNazarkmKunnathedathuManni
    @AbdulNazarkmKunnathedathuManni Месяц назад

    Yanthanu sasnu m square
    Adambra nigudik square fit?

  • @sreevidyabinu4812
    @sreevidyabinu4812 Месяц назад

    Sir, വീട് പണി പൂർത്തി ആയത് 2004 ഇലാണ്, പക്ഷെ one time tax അടച്ചത് 2019 ഇലാണ്, 110 squire metre ഉണ്ട്, cess അടക്കേണ്ടി വരുമോ

  • @noufiyamaheen3380
    @noufiyamaheen3380 5 месяцев назад

    Thozhilalikalk kshemanidhi kodukkendath Veedu panithavaralla. Contract eteduthavaralle. Pavapettavan oru loan eduth Veedu panith ,Athinte purake aduthath,

  • @revendranrnath3736
    @revendranrnath3736 4 месяца назад +2

    ഞാൻ പറഞ്ഞത് വെയ്റ്റിംഗ് ഷെഡ്ഡിംഗ് കാര്യം പനച്ചി 20 ലക്ഷം രൂപ അത് അഡ്ജസ്റ്റ് മെൻറ് ആണല്ലോ

  • @sanjayanand9655
    @sanjayanand9655 8 месяцев назад +3

    Enthukonde kettidam vaykumbole ithu adaykan parayanje varshangale kazhinjitte enthu mangayke ithu parayunne khajanavil panam illel thendan poyikude pinne enthina pavam jenagalode

  • @thankachanallesh3401
    @thankachanallesh3401 11 дней назад +1

    😂 സെസ് പിരിവ് കൊള്ള നടത്തുന്നതിന് തുല്യമാണ് തൊഴിലാളികൾക്ക് വേണ്ടി പിരിച്ച് കൊണ്ടുപോയിട്ട് എത് തൊഴിലാളികൾക്കാണ് ഈ കാശ് കിട്ടുന്നത്😅😅 പൊതുജനം കഴുതയല്ല സാർ😂😂😂😂

  • @jes-1
    @jes-1 6 месяцев назад +3

    നാട്ടിലെ പണിക്കാരുടെ database ഗവൺമെൻ്റിൻ്റെ കൈയിലുണ്ടോ; അവർക്ക് എന്ത് മാങ്ങാ തൊലിയാണ് അവരുടെ വാർധ്യകൃ കാലത്തോ രോഗം വരുമ്പോഴോ ഗവൺമെൻ്റ് കൊടുക്കുന്നത്

  • @Mnp0112
    @Mnp0112 15 дней назад +3

    Govt.ഒന്ന് ജനങ്ങളെ ഒന്ന് കൊന്ന് തരുമോ?

  • @rajmohane186
    @rajmohane186 4 дня назад

    ഈ നിയമം ജനങ്ങളോടുള്ള ചതിയാണ്. 👈ഇത് നിർത്തലാക്കുന്നതാണ്, നല്ലത്. 👈ഇതിനെ ഗവണ്മെന്റ് സ്പോൺസർഡ് ചൂഷണം ആയിട്ടെ കാണാൻ കഴിയൂ. 👈

  • @sadanandantv9591
    @sadanandantv9591 8 дней назад

    Janangale kollayadikkunna asaathreeyamaya niyamam radducheyyuka

  • @revendranrnath3736
    @revendranrnath3736 5 дней назад

    ഇതെല്ലാം അടച്ചു കഴിഞ്ഞു ഒരു സുപ്രഭാതത്തിൽ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവും സർക്കാർ തന്നെ നൽകുന്നു ഇത് എന്തിൻറെ കുഴപ്പം വട്ടാണോ ഇവനെ എല്ലാം കുതിരവട്ടം ആശുപത്രിയിൽ ലേറ്റസ്റ്റ് ചികിത്സിക്കണം അത്രയേ എനിക്ക് പറയാനുള്ളൂ

  • @christudass8668
    @christudass8668 9 месяцев назад

    സർ, ഞാൻ 1999 ൽ 915 sq. feet. ഒരു നില വീട് വെച്ചു.2023 ൽ ഒന്നാം നിലയായി 560 sq.feet കൂടി നിർമിച്ചു. എനിക്ക് ക്ഷേമനിധി one time cess അടക്കേണ്ടി വരുമോ?

  • @ANTONYCJ-ti4xv
    @ANTONYCJ-ti4xv 2 месяца назад +1

    ജനങ്ങളെ പിടിച്ചുപറിയ്ക്കുന്ന ഈ പരുപാടി മുൻകാല പ്രഭല്യത്തോടെ എടുത്തു കളയണം... കാരണം വില്ലേജിൽ വൺ ടൈം ടാക്സ് എന്ന് പറഞ്ഞു വലിയ തുക മേടിയ്ക്കുന്നുണ്ട് പിന്നെ എല്ലാ വർഷവും നികുതിയും മേടിയ്ക്കുന്നു .. ഈ അനീതി അവസാനിപ്പിക്കണം

  • @revendranrnath3736
    @revendranrnath3736 4 месяца назад +3

    എടോ സാറേ ഏതൊക്കെ ടൈപ്പ് പൈസയാ മേടിക്കുന്നത് തഹസിൽദാർ വൺ ടൈം ടാക്സ് എന്ന് പറഞ്ഞ് ഒരു വൻ തുക പിന്നെ ലേബേഴ്സ് ക്ഷേമ തുക അടയ്ക്കണം ബംഗാളിക്ക് ക്ഷേമ തുക കൊടുക്കുമോ പിന്നെ പണിയില്ലാത്ത കേരള തൊഴിലാളികൾ കാണുവാൻ ക്ഷേമ ദുആ കൊടുക്കുന്നത് ഹലോ ഇതെല്ലാം ഒരു തട്ടിപ്പാണോ ഒരുമാതിരി തട്ടിപ്പാണോ

  • @abimathew6017
    @abimathew6017 7 месяцев назад +2

    3000sqft...?

  • @hi-rk8pv
    @hi-rk8pv 7 месяцев назад +3

    Inganeyoru government....arude pocketilekkano cash pokunne...prakkethiya cashu

    • @LoneOldMonk
      @LoneOldMonk 7 месяцев назад

      Itiloke tressury pokunna cash aanu.. Avde ninne evde poyalum ariyan pattum

  • @bleson1981
    @bleson1981 10 месяцев назад +1

    Adiam nere chovve samvidhanam undakku.. kure ennam erunnu sambhalam vangunnundu

  • @user-yr7su8bp6t
    @user-yr7su8bp6t 6 месяцев назад

    ഒരു പാവപ്പെട്ടവനു, വീട് ഇല്ലാതെ ഇരിക്കുമ്പോൾ, അല്ലെങ്കിൽ വീട് തകർന്ന നിലയിൽ ആകുമ്പോൾ ഇവന്മാരൊക്കെ എന്താ ചെയുന്നത്?

  • @sreekumqr1137
    @sreekumqr1137 Месяц назад +2

    ജനത്തിൻ്റെ കൈയിൽ നിന്ന് maximum ootuka

  • @PradeepKumar-si8xx
    @PradeepKumar-si8xx 27 дней назад +3

    ഇവനോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ വീടുവയ്ക്കാനുള്ള ക്രഷർ മെറ്റീരിയൽ നിൻറെ അച്ഛൻ തരുമോ കേരളത്തിലുള്ളവർക്ക് വീടുവയ്ക്കാൻ

  • @jacobjoseph2723
    @jacobjoseph2723 11 месяцев назад +4

    online സവിധാനം ഇല്ലത്തത് ്് അഴുമതിക് വളം ആകം

  • @santhoshpoomarathil5135
    @santhoshpoomarathil5135 9 дней назад

    Sarinu onnu samsarikkan vidunnillyaa.. Pinne ee program yenthinaa

  • @wilsonabraham165
    @wilsonabraham165 21 час назад

    സെസ് അന്യ സംസ്ഥാന തൊഴിലാളിക്ക് ലഭിക്കാറുണ്ടോ?ഇവിടെ ആർക്കാണ് ലഭിക്കുന്നത്

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nq 2 дня назад

    ഇത് കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ നിയമമാണ് എന്നു പറയുന്നു ഇത് മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഉള്ളതായി അറിയുന്നില്ല എന്താണ് അങ്ങനെ

  • @revendranrnath3736
    @revendranrnath3736 4 месяца назад +2

    എല്ലാത്തരം കേന്ദ്രത്തിന് കുറ്റം പറഞ്ഞാൽ മതി ഇവിടെ നടക്കുന്ന സകല തട്ടിപ്പിനും കേന്ദ്രമാണ് ഉത്തരവാദി

  • @renjithkuppadakath
    @renjithkuppadakath 4 дня назад

    നോക്കുകൂലിയുടെ മറ്റൊരു വകഭേദം...😂😂😂

  • @bjibin83
    @bjibin83 Год назад +3

    Bangalikal pani edukkunnu.... adhikarikal cess vizhungunnu😢

  • @noushadkayanikkara1855
    @noushadkayanikkara1855 11 месяцев назад +5

    2100 സ്ക്വയർ ഫീറ്റ് എത്ര സെസ് വരും

  • @hilbab777
    @hilbab777 Месяц назад

    ചില കേസുകൾ അവിടെ പോയി റിപ്പോർട്ട്‌ ചെയ്തിട്ടും ചില സ്ഥലങ്ങളിൽ നോട്ടീസ് കൊടുത്തിട്ടില്ല ഞാൻ അനുഭവസ്ഥൻ ആണ്
    സാക്ഷിയും ആണ്
    ആലപ്പുഴ ലേബർ ഓഫീസിൽ ഞാൻ പോയിട്ടുണ്ട്

    • @gourishankaram
      @gourishankaram Месяц назад

      പാർട്ടിക്കാർക്ക് ഇല്ല.

  • @thambanadukkathil948
    @thambanadukkathil948 5 месяцев назад +1

    സെസ്സ് അടിച്ചതിനു ശേഷം ബിൽഡിംഗ്‌ നമ്പർ കൊടുത്തിരുന്നു എങ്കിൽ ഈ ബുദ്ധിമുട്ടു വരില്ലായിരുന്നു.

  • @music-addition.
    @music-addition. 6 месяцев назад +1

    Labour cess labours adaykkattea. 1300 rs kooli kodutha paniekkunnath.

  • @josephtc6683
    @josephtc6683 6 дней назад

    Paryunna kooley kodukunnilley pinne enthinado cess

  • @thomasece
    @thomasece 7 месяцев назад

    Construction mekhala dee dimmmmm

  • @shajiaugustine1667
    @shajiaugustine1667 6 дней назад

    105 m സ്‌ക്വാർന്നു 2011 ൽ ഞാൻ 12000 അടച്ചു

  • @music-addition.
    @music-addition. 6 месяцев назад +1

    Aarum adaykkaruth

  • @hamzakoya7535
    @hamzakoya7535 6 дней назад

    ഈ വകുപ്പ് തന്നെ പിരിച്ചു വിടണം

  • @revendranrnath3736
    @revendranrnath3736 4 месяца назад +1

    പറയുന്ന തുക കൊടുക്കാൻ കഴിഞ്ഞില്ല എങ്കിൽ എന്താ പിടിച ജയിൽ താമസിക്കാമോ

  • @manojv9975
    @manojv9975 3 дня назад

    കഷ്ട്ടം ......

  • @zubairathanikkal5505
    @zubairathanikkal5505 5 месяцев назад

    ഗൾഫിൽ വർഷങ്ങൾ ജോലി ചെയ്തു ഉള്ള കിട്ടിയ പൈസ കൊണ്ട് ഒരു ബിൽഡിംഗ് ഉണ്ടാക്കി കൊറോണ ക്ക് മുൻപ് 2കൊല്ലം വാടകയ്ക്ക് കൊടുത്ത് ഇപ്പൊൾ ആരുമില്ല കാ ലി യാണ് ഇപ്പൊൾ എനിക്ക് ജോലി ഇല്ല വരുമാനവും ഇല്ല അത് കൊണ്ട് പോന്നു സഹോദരൻ മരെ ദയവ് ചെയ്തു അരും ഈ പണിക്ക് നിൽക്കരുത്

  • @hamzakoya7535
    @hamzakoya7535 6 дней назад

    എല്ലാ വിധം തട്ടിപ്പ് കേരളത്തിൽ തന്നെ ഉണ്ട്

  • @friendsmedia9084
    @friendsmedia9084 3 месяца назад +1

    അനീതി....

  • @mebinprakasia
    @mebinprakasia 6 месяцев назад

    Paavapatavan chora neeraki patini kidanu kurachu Bhoomi vangiyal odiyathu .avantayoka matathu purampokil thamasikuna avar aanu rajakan mar😂😅

  • @user-df6ro6hl2t
    @user-df6ro6hl2t 10 дней назад

    Ee kollasankathe vedivachu kollanam amanthilkaruthu

  • @babuthomaskk6067
    @babuthomaskk6067 8 дней назад

    സാറേ വർഷങ്ങളായി
    ആയിരം രൂപയ്ക്ക് പെർമിറ്റ് കിട്ടിയിരുന്നു
    ഇഫ്ലോൾ പതിനായിരത്തിനടുത്തായി
    വർഷങ്ങളുടെ കണക്കിൽ സെസ്സിൽ വന്ന വർദ്ധന എത്ര ശതമാനം
    ഒരു ഫീസോ നികുതിയോ
    എത്ര ശതമാനമാണ്
    ഒറ്റയടിക്ക് വർധിപ്പിക്കാവുന്ന ത്

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 2 месяца назад

    😅for HIS own pocket

  • @abishekp7102
    @abishekp7102 7 месяцев назад +2

    GST വന്നാൽ ഒറ്റ tax ഉള്ളു എന്ന് പറഞ്ഞിട്ട് sgst cgst എന്ന് paranju പല തര gst പോരാത്തതിന് ഫ്ലഡ് tax

    • @LoneOldMonk
      @LoneOldMonk 7 месяцев назад

      Flood tax vere aado..

  • @sreedhanyaputhiyedath7545
    @sreedhanyaputhiyedath7545 8 месяцев назад +1

    സെസ് ഇയർലി അടക്കണോ

    • @jasirpjasir6169
      @jasirpjasir6169 8 месяцев назад

      ഒറ്റ പ്രാവശ്യം,..

  • @jamesmathai7670
    @jamesmathai7670 13 дней назад

    ബിൽഡിംഗ്‌ വർക്ക്‌ ഫുൾ ആയി കോൺട്രാക്ട് കൊടുത്തു. ലേബർ കോൺട്രാക്ടർ കൊണ്ടുവന്ന ബംഗാളികൾ. സെസ് കെട്ടിട ഉടമ കൊടുക്കണോ കോൺട്രാക്ടർ കൊടുക്കണോ

  • @vishnubhattathiri6332
    @vishnubhattathiri6332 22 часа назад

    വീട് പണിയുമ്പോൾ തന്നെ പണിക്കാർക്കു കൊടുക്കുന്നുണ്ട് പിന്നെന്തിനു അതിന് സെസ്സ്

  • @suneeshmk481
    @suneeshmk481 14 дней назад

    എന്തു കൊണ്ട് കെട്ടിട തൊഴിലാളികൾ മാത്രം. മറ്റു തൊഴിലിൽ ഏർപ്പെടുന്നവർക് ഇത് ബാധകമല്ലേ. അവർക്കും കൊടുക്കണം നിയമ പാലകരെ നിങ്ങൾ. 🤔

  • @vijayanalakkad1332
    @vijayanalakkad1332 10 дней назад +1

    ഇയാൾക്ക് ശമ്പളം കിട്ടാൻ വേണ്ടി

  • @vijayanalakkad1332
    @vijayanalakkad1332 10 дней назад

    G.O.മണ്ണാംകട്ട

  • @aljanah9273
    @aljanah9273 5 дней назад

    പിണറായി സർക്കാറിന്റെ അടിവേര അറുത്ത നിയമമാണിത് 😅

  • @mathewthomas3407
    @mathewthomas3407 16 дней назад

    എത്ര കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ഈ അനുകൂലിയേം കിട്ടി

  • @rajeevrajeevcr8736
    @rajeevrajeevcr8736 День назад

    കടം വാങ്ങി വീട് വച്ചു ഉം........ തിരിയും

  • @revendranrnath3736
    @revendranrnath3736 4 месяца назад +1

    എടോ സാറേ കൊമേർഷ്യൽ ബിൽഡിംഗ് വെറുതെ കിടക്കുകയാണെങ്കിൽ അതിൻറെ സ്ഥിതി എന്താ

  • @revendranrnath3736
    @revendranrnath3736 4 месяца назад +1

    എടോ ഒരു ബസ്റ്റോപ്പ് പണിയാൻ 15 20 ലക്ഷങ്ങളാണ് ച ചിലവാക്കുന്നത് എന്ന് മറക്കണ്ട താനി കേരളത്തിൽ ആണോ താമസിക്കുന്നേ

  • @prpanikr2510
    @prpanikr2510 7 дней назад

    ആദ്യം രാഷ്ട്രീയ നേതാക്കന്മാരുടെ മാളിലേക്ക് ചെസ്സ് ഏർപ്പെടുത്തിയ ജനങ്ങളെ ദ്രോഹിക്കുക

  • @revendranrnath3736
    @revendranrnath3736 5 дней назад

    എടോ വലിയ സാറേ തന്നെക്കൊണ്ട് ബാത്റൂം പോലെ 100 സ്ക്വയർ ഫീറ്റിൽ ഒരു വീട് പണിത് താമസിക്കാൻ പറ്റുമോ പിന്നെന്തിനാ ഈ 100 സ്ക്വയർ ഹിറ്റ് കാർക്ക് ഈ കൺസഷൻ കൊടുക്കുന്നത് ഈ കളക്ഷൻ കൊണ്ട് ഒന്നും ഈ സർക്കാർ നന്നാവാൻ പോകുന്നില്ല നാട്ടുകാരുടെ തലയ്ക്ക് കുതിര കയറുക കേറുന്ന പരിപാടി അല്ലാതെ മറ്റൊന്നുമല്ല എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയുന്ന മന്ത്രിമാർക്ക് പണമുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒന്നും അറിയേണ്ടല്ലോ ഒന്നും അറിയേണ്ട കാര്യമില്ല

    • @RR-nf6qi
      @RR-nf6qi 4 дня назад

      Brother not 100 square feet 100 square metre 1076 square feet 1150 square feet vare adakkenda sadaranakkarkku 1000 sq ok anu

  • @mebinprakasia
    @mebinprakasia 6 месяцев назад

    Kerala sarkar nu janangala shavaram chaythu mathi ayitila . Kerala thila janangaluda shavara karan aanu pinarayi 😂

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 11 дней назад

    ഒരു അസംഘടിതതൊഴിലാളി ഒരുകെട്ടിട നിർമാണ പ്രവർത്തിയിലേർപ്പെട്ടിക്കെ പരിക്ക് പറ്റി യാൽ അയാൾക്കു കെട്ടിട ഉടമയോ കരാറുകാരനിൽ നിന്നും സഹായതിനർഹനാണോ

  • @9567682073
    @9567682073 4 месяца назад +1

    ബംഗാളി പണിഞ്ഞ വീടിന്റെ സെസ് ബംഗാൾ സർക്കാരിന് കൊടുക്കുമോ ഓഫീസർ...