@@HANUKKAHHOMES thanks നിങ്ങളുടെ ചാനൽ പരിപാടി എനിക്ക് വളരെ ഉപകരപ്രദമാണ് ഞാൻ 700 ടQur feet വിടുപണി നടന്നുകൊണ്ടിരിക്കുകയാണ് എന്റെ Stair Case വിടിന്റെ അകത്ത് കൂടിയാണ് ഞാൻ വിട്ടു നമ്പർ എടുക്കുമ്പോൾ Stair Room മതിലുകെട്ടി മുകളിൽ വാർക്കുകയോ ഷിറ്റ് ഇടുകയേ ചെയ്യുണമെന്ന് ഉണ്ടോ ദയവായി മറുപടി തരുക
When i applied for building permit at the Panchayath i got a rejection letter quoting that my plot ( 10cent) is a part of 1 acre land which is divided into 10 plots and since the owner didnt brought layout approval from District Town planning office. Since the owner is not ready to full fill the norms for villa project inorder to get the lay out approval from District Town planner. I was forced to file a writt petition in High court to get building permit. Have you ever come across such news
സാർ 2002ൽ വീട് വെച്ച 14 സെന്റ് സ്ഥലം ആ വീട് നമ്പർ കറണ്ട് റേഷൻ കാർഡ് എല്ലാം ഉണ്ട്. പക്ഷെ ആ വീട് പുതുക്കി പണിയണം ആ സ്ഥലം നിലം ആൺ btr ൽ വീട് പുതുക്കി പണിയാൻ എന്ത് ചെയ്യണം. ഒന്ന് കുടി ചോദിക്കട്ടെ. പഴയ വീട് നിലനിര്ത്തി വേറെ പണിയാൻ പെർമിറ്റ് കിട്ടുമോ
ഞാൻ വീട് വച്ചു പൂർത്തി യായിട്ടില്ല. പക്ഷെ ആദ്യം പ്ലാൻ വരച്ച ആളല്ലഇനി കംപ്ലീഷൻ കൊടുക്കുന്നത് അതിനു കുഴപ്പം ഉണ്ടോ. അതിൽ എന്തെങ്കിലും തടസ്സം ഉണ്ടാകുമോ. പെർമിറ്റ് ഇൽ നമ്മൾ പുറത്ത് ബാത്രൂം കുളിമുറി വച്ചിട്ടില്ലായിരുന്നു. ഇപ്പോൾ അത് പണിതിട്ടുണ്ട്. മാത്രമല്ല ഒരു നിലക്ക് മാത്രമേ പെർമിറ്റ് എടുത്തിരുന്നുള്ളു. പക്ഷെ പിന്നെ രണ്ടു നില പണിതു. അതുകൊണ്ട് കുഴപ്പമുണ്ടോ. കംപ്ലീഷൻ കൊടുത്തിട്ടില്ല. പഞ്ചായത്ത് തിരക്കിയപ്പോൾ അതിനു കൂടി പണം അടക്കേണ്ടി വരും എന്ന് പറഞ്ഞു. അങ്ങനെ ആകുമ്പോൾ പുറത്തെ ബാത്ത് റൂമിനു കൂടി അവർ കാശ് എടുക്കുകയെ ഉള്ളോ. അതോ ഇടിച്ചു മാറ്റണം എന്ന് പറയുമോ
ആധാരത്തിൽ ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ പേരിനൊപ്പം others എന്നാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നത് എങ്കിൽ കൈവശാവകാശ സർട്ടിഫിക്കറ്റിൽ others ആരൊക്കെ എന്നും കൂടെ പേരുകൾ വെയ്ക്കണമോ അല്ലെങ്കിൽ റിലേഷൻ സർട്ടിഫിക്കറ്റ് വേണമോ
Hi sir..veettu number athra shremichittum kittunnulla... Veedinte nalu chuttilum veedugalill ..veedinte oru mulaaak 2.meetr ella enn paranja madakkunne enth cheyyan kazhium oru marupadi
നിർമ്മാണം എല്ലാം പൂർത്തിയായ വീടിന്റെ നമ്പർ ലഭിക്കുന്നതിന് ഏതെല്ലം രേഖകൾ എന്തെല്ലം ? നമ്പർ ലഭിക്കുന്നതിന് ആരെ സമീപിക്കണം ? ഇതിന് ആപ്ലികേഷൻ സമർപ്പിക്കണമോ?
What if the deed document is not for a single person , and has not been partitioned yet.. there are 5 siblings and a mother who are real owners as per the deed, can one of them build a house in that plot without getting consent from other siblings ?
Njan oru pazhaya veedu vangichu. Pakshe athinu door number illayirunnu. Ippol njan door number sheriyakki. Munpu door number illathathu kondu veedinte pazhaya owner vere aalude perilanu kseb connectionum water connectionum eduthirikkunnathu athu ente perilekku maattan pattumo? Enikku ippol kittiya door numberinte koode uac varunnundu. Athukondu taxum kooduthalaanu. Ithinu enthenkilum cheyyan pattumo?
Njan purathu joli cheyyunna alanu. Address proof ayi enthu kaanikkan pattum? All my documents have the address of the place where I am working. I only have SSLC book .
പഞ്ചായത്തിൽ നിന്നും വീട് വയ്ക്കാൻ സഹായ o കിട്ടി വീടുവച്ചു... 14 വർഷമായി. പക്ഷേ ഈ അടുത്തിടെയാണ് അതിൽ താമസിക്കാൻ അവസരം കിട്ടിയത്... ഇപ്പൊ പഞ്ചായത്ത് മാറി കോർപറേഷൻ ഏരിയ ആയി... വീട്ടുനമ്പർ കിട്ടിയില്ല..😔എന്തു ചെയ്യണം?
പെർമിറ്റ് കിട്ടിട്ടു 3 വർഷം ആയ്യി ബേസ്‌മെന്റ് ഗ്രൗണ്ട് ഫ്ലോർ സ്റ്റെയർ ഇങ്ങനെ ആണ് വീട് എനിക്ക് ബേസ് മെൻറ് മറ്റൊരു നമ്പർ കിട്ടാൻ എന്താണ് ചെയ്യണ്ടത് ടോട്ടൽ 3000 സ്ക്യുർ ഫീറ്റ് മുകളിൽ ഉണ്ട് ടാസ് ഇയർ അടക്കുന്നത് ബേസ്‌മെന്റ് റെന്റ് ന്നു കൊടുക്കാൻ ഇലക്ട്രിക്ക് കണ്ണഷൻ എടുക്കാൻ ആണ്
Sir veed panithappol permitt edukkathe aanu veed kayattiyath ippol full pani kazhinju eni permitnu apply cheythukoode? Fine ekathesham ethra roopa varum sir
Sir, CRZ ബാധകം അല്ലാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് വീട് വെക്കാൻ ഉള്ള നിയമം ? ഈ സ്ഥലങ്ങളിൽ നദിയുടെ കരയിൽ നിന്നും എത്ര മീറ്റർ ദൂരം സ്ഥലം വിട്ടിട്ട് ആണ് വീട് പണിയാൻ ആകുക ? KPBR ഇൽ ഇതിനെ പറ്റി പറഞ്ഞു കാണുന്നില്ല.
വിട്ടു നമ്പർ ലഭിക്കാൻ വിടിന്റെ പണി കഴിഞ്ഞു Plumbing wiring തറയുടെ പണിയും കഴിയണമെന്നുണ്ടാ
Doors, Toilet
@@HANUKKAHHOMES thanks നിങ്ങളുടെ ചാനൽ പരിപാടി എനിക്ക് വളരെ ഉപകരപ്രദമാണ് ഞാൻ 700 ടQur feet വിടുപണി നടന്നുകൊണ്ടിരിക്കുകയാണ് എന്റെ Stair Case വിടിന്റെ അകത്ത് കൂടിയാണ് ഞാൻ വിട്ടു നമ്പർ എടുക്കുമ്പോൾ Stair Room മതിലുകെട്ടി മുകളിൽ വാർക്കുകയോ ഷിറ്റ് ഇടുകയേ ചെയ്യുണമെന്ന് ഉണ്ടോ ദയവായി മറുപടി തരുക
Stir അകത്തു കൂടി ആണെങ്കിൽ roof ചെയ്യണം..
Veedinte renovation cheyyan permission എടുക്കണമോ ??
Area കൂട്ടുന്നുണ്ടെങ്കിൽ permit എടുക്കണം
നല്ല അറിവ് പകർന്നു തന്ന തങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
Good information ആയിരുന്നു സർ. നന്നായി മനസ്സിലാവുകയും ചെയ്തു. വീഡിയോ ഇടുമ്പോൾ ഇങ്ങനെ വേണം.👌👌👌. Thank you sir
👍
നന്നായി ഈ ഒരു വീഡിയോ ഉപകാരപ്രദമായി .നന്ദിയുണ്ട്.
Revenue ano numberidunnad.panchayath thanneyalle.?
Plotinte aduthu electrical HT line undakil additional NOC vellom edukkano?
നല്ല ഒരു അറിവ് പറഞ്ഞു തന്നതിൽ വളരെ നന്ദി 👍
Super hanuka👍
Thanks... Very helpful ☺️
Permit ഇല്ലാതെ തന്നെ temporary kseb
Connection kittum. Location map വേണ്ട.
When i applied for building permit at the Panchayath i got a rejection letter quoting that my plot ( 10cent) is a part of 1 acre land which is divided into 10 plots and since the owner didnt brought layout approval from District Town planning office. Since the owner is not ready to full fill the norms for villa project inorder to get the lay out approval from District Town planner. I was forced to file a writt petition in High court to get building permit.
Have you ever come across such news
Mukal nil edukkan enthokke peppers aavashyamuĺathu
Current connection edukkan land tax receipt mathi
Keralathil evide anu rev/dept /l nonnum veettu no kittunnathu please tell me
Veeeedinte plan paaper panchayathil ninnum down load cheyyan pattumoooo....
Permit rekakal panjayathil nalkendathu engineer aano?
House owner aano?
Kinarum toiletle waste kund thammil ethra meter venam 5 meter ullu any problem
Sir 1000 squer feet permit eaduthu, oru bed room hall kudi extra add cheythu 1500 aayi vittu number kittan ini enthu cheyyanam
വീട് നമ്പർ കിട്ടാൻ എന്തൊക്കെ വർക്ക് പൂർത്തിയാക്കണം. കറന്റ് കണക്ഷൻ കിട്ടുന്നതിന് മുൻപ് പളുംബിങ് വിരെ വലിക്കൽ ഒകെ കഴിഞ്ഞാൽ വീട് നമ്പറിന് അപേക്ഷിക്കാമോ
is it necessary to produce estimate along with other documents
Orginal aadharam bankil aannengil yenthu cheyyum
Sanketham vazhi completionu vendiyulla process video cheyumo
Plan pass akan data bank oru prasnamakumo???
Barthavindey eattandey stalamaan njangaludey peril aakitilla. Baviyil cheyamenn vijarikunnu.appo that's kettan pattumo .please reply 🙏🙏🙏🙏🙏🙏🙏
Plan varach estimate eaduth premit eadukkan etra aakum
Permit kittiyathinu sesham interior mattan pattumo. Pattumenkil nthoke papers anu vendathu
ആധാരം
നികുതി റെസിറ്റ്
പോസ്സേഷൻ സർട്ടിഫിക്കറ്റ്
ലൊക്കേഷനെ സ്കെച്ച്
അഡ്രസ് പ്രൂഫ്
ഹൌസ് plane
Thank you sir..🙏
സാർ 2002ൽ വീട് വെച്ച 14 സെന്റ് സ്ഥലം ആ വീട് നമ്പർ കറണ്ട് റേഷൻ കാർഡ് എല്ലാം ഉണ്ട്. പക്ഷെ ആ വീട് പുതുക്കി പണിയണം ആ സ്ഥലം നിലം ആൺ btr ൽ വീട് പുതുക്കി പണിയാൻ എന്ത് ചെയ്യണം. ഒന്ന് കുടി ചോദിക്കട്ടെ. പഴയ വീട് നിലനിര്ത്തി വേറെ പണിയാൻ പെർമിറ്റ് കിട്ടുമോ
Klr , 1978 plantation pettathankil ,pinnedu murichu kaimari vangiya 10 cent land aanenkil document enthane submit cheyadathe
already ulla home site out room oke kootticherkumbol building permit edukkandathayi undo
location sketchinge koode ollathano location map m
Permit vangiyappo oralude perala athu kazhinju vittu appo iny pinneyum permit vangano
Shop Nomber kitan panchayathil apekshiche ethra days kazhiyanm pls riply
Building extend cheyyan building permit veendum edukkanno ?
ഞാൻ വീട് വച്ചു പൂർത്തി യായിട്ടില്ല. പക്ഷെ ആദ്യം പ്ലാൻ വരച്ച ആളല്ലഇനി കംപ്ലീഷൻ കൊടുക്കുന്നത് അതിനു കുഴപ്പം ഉണ്ടോ. അതിൽ എന്തെങ്കിലും തടസ്സം ഉണ്ടാകുമോ. പെർമിറ്റ് ഇൽ നമ്മൾ പുറത്ത് ബാത്രൂം കുളിമുറി വച്ചിട്ടില്ലായിരുന്നു. ഇപ്പോൾ അത് പണിതിട്ടുണ്ട്. മാത്രമല്ല ഒരു നിലക്ക് മാത്രമേ പെർമിറ്റ് എടുത്തിരുന്നുള്ളു. പക്ഷെ പിന്നെ രണ്ടു നില പണിതു. അതുകൊണ്ട് കുഴപ്പമുണ്ടോ. കംപ്ലീഷൻ കൊടുത്തിട്ടില്ല. പഞ്ചായത്ത് തിരക്കിയപ്പോൾ അതിനു കൂടി പണം അടക്കേണ്ടി വരും എന്ന് പറഞ്ഞു. അങ്ങനെ ആകുമ്പോൾ പുറത്തെ ബാത്ത് റൂമിനു കൂടി അവർ കാശ് എടുക്കുകയെ ഉള്ളോ. അതോ ഇടിച്ചു മാറ്റണം എന്ന് പറയുമോ
2008മുതൽ 2016വരെ ഉള്ള കാലയളവിൽ എന്തെല്ലാം പ്രൂഫ് ഹാജരാക്കണം ബിൽഡിങ് പെർമിറ്റിനു
Sir njangalde veedinte side bagam 1meeter akalamollu permit eduthirunnu athu thaye bagam mathrame ollu ipol njangal mukalilotumeduthu .ini veedinu nmbr kittan prblmundo
Possession um location um veedu vaykkunna year nta veno
ആധാരത്തിൽ ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ പേരിനൊപ്പം others എന്നാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നത് എങ്കിൽ കൈവശാവകാശ സർട്ടിഫിക്കറ്റിൽ others ആരൊക്കെ എന്നും കൂടെ പേരുകൾ വെയ്ക്കണമോ അല്ലെങ്കിൽ റിലേഷൻ സർട്ടിഫിക്കറ്റ് വേണമോ
Hi sir..veettu number athra shremichittum kittunnulla...
Veedinte nalu chuttilum veedugalill ..veedinte oru mulaaak 2.meetr ella enn paranja madakkunne enth cheyyan kazhium oru marupadi
മറുപടി പ്രതീക്ഷിക്കുന്നു. Pls sr
1500sqft house completion sketch paper workin 8000 rs aavumo?
12 th floie ulla apartmentintai one term building tax aranu kodykendathu. Land ownero atho buildero atho flat ownero.
Kadalinte yethre mtr vitt veede kettam
അപേക്ഷ കൊടുത്തിട്ട് ഏത്ര ദിവസത്തിനുള്ളിൽ വീട്ട് നമ്പർ തരണം പഞ്ചായത്തിൽ നിന്നും
അതിന് ഒരു സമയ പരിധി ഉണ്ടോ
Plz ആൻസർ
One month
@@suneeshapp7699 🤝
നിർമ്മാണം എല്ലാം പൂർത്തിയായ വീടിന്റെ നമ്പർ ലഭിക്കുന്നതിന് ഏതെല്ലം രേഖകൾ എന്തെല്ലം ? നമ്പർ ലഭിക്കുന്നതിന് ആരെ സമീപിക്കണം ? ഇതിന് ആപ്ലികേഷൻ സമർപ്പിക്കണമോ?
2 yers aayi veedin number ittitilla.ethra varsham aayalan fine adakkendath
Sir panchayathu veedanu 10 year ayi veedu kettunnu amount prasnam kondu pani mudangi nilkkunnu ippol toilet vekkanum corent edukkanum theppu kazhinju entha cheyyandathu veettu number illa
Entw veedinte first floor nu separate meter vaikkan entha procedure.
Permit edukan location sketch vendannanallo village office il ninnum paranjathu
Awesome Video
Perimit എടുത്തില്ലെങ്കിൽ regularize ഫീ 3 ഇരട്ടി ഇല്ല പെർമിറ്റിന്റെ 2 ഇരട്ടിയെ ഉളളൂ
Veetu number kittan one time tax adaykanonnu paranju athu eanginaeya cheyanae?
Location sketch nammal cadil varacha pore? Village offcier vannu nokkano ippo?
Ys.. Village officer തരണം
No details about occupancy certificate, chuma revenue departmentill ninne kittum but details, so your video is incomplete
104.5 sqm2 വീടിന് മഴ വെള്ള സംഭരണി ആവശ്യം ഉണ്ടോ
Tnx bro
Building permit renew cheyyan original documents bankil ane.enthu cheyyum kazhiyum
Building Permit എടുക്കാൻ Will Paper ഉണ്ടാക്കിയത് register ചെയ്തത് submit ചെയ്താൽ മതിയാകുമോ.
Facing the same problem
What if the deed document is not for a single person , and has not been partitioned yet.. there are 5 siblings and a mother who are real owners as per the deed, can one of them build a house in that plot without getting consent from other siblings ?
sir work ഏരിയ എടുക്കാൻ നമ്പറിന്റെ ആവിശ്യം undo
Sir Roofing cheyumbol neighbor enthe landil ethra distence vennam
Thanks bro
Nammalippol permit edutha engineere konduthanne building ayathinu shesham no edanulla plan varappikanm ennundooo
Sir.permit.eduthu.sq.feetil.kurachu.change..
Front yard 3 meter illa.20 varsham munp ulla veed aane. Ethinte mukal bagam edukkam pattuo
Super
സുഹൃത്തേ ഒരു സംശയം
1000 സ്ക്വയർ ഫീറ്റ് നിന്റെ ഒരു വീട് വെക്കാൻ പെർമിറ്റ് എടുക്കാൻ വീട്ടുനമ്പർ എടുക്കാൻ എത്ര ഫീസ് എഞ്ചിനീയറുടെ ഫീസ് ആണ് ചോദിച്ചത്
Thanks
Njan oru pazhaya veedu vangichu. Pakshe athinu door number illayirunnu. Ippol njan door number sheriyakki. Munpu door number illathathu kondu veedinte pazhaya owner vere aalude perilanu kseb connectionum water connectionum eduthirikkunnathu athu ente perilekku maattan pattumo?
Enikku ippol kittiya door numberinte koode uac varunnundu. Athukondu taxum kooduthalaanu. Ithinu enthenkilum cheyyan pattumo?
Njan purathu joli cheyyunna alanu. Address proof ayi enthu kaanikkan pattum? All my documents have the address of the place where I am working. I only have SSLC book .
Kaivashavakashathinu കൊടുത്തിട്ട് 7 ദിവസം ആയി ഇത് വരെ കിട്ടിയിട്ടില്ല.,
Thank you
പഞ്ചായത്തിൽ നിന്നും വീട് വയ്ക്കാൻ സഹായ o കിട്ടി വീടുവച്ചു... 14 വർഷമായി. പക്ഷേ ഈ അടുത്തിടെയാണ് അതിൽ താമസിക്കാൻ അവസരം കിട്ടിയത്... ഇപ്പൊ പഞ്ചായത്ത് മാറി കോർപറേഷൻ ഏരിയ ആയി... വീട്ടുനമ്പർ കിട്ടിയില്ല..😔എന്തു ചെയ്യണം?
Sir njan kazhinja month 5 cent Sthalam vangi athil oru shed adikkanam athine enthane cheyandathe
Adharam orginal bankil aanu copy mathi akumo
Attested copy
Plan വരച്ച തന്ന എഞ്ചിനീയർ തന്നെ occupancy permit num വേണം എന്ന് ഉണ്ടോ
Permit vere number vere... Aghane anoo??
Veedu number kittan kinnar nte permit veno sir
njangale veed pani nadakkunnund.
njangale aadhaarathil paramp aan .adiyaadharathil paadam aan.
veed undaakiyath 1300 sqft aayi.1200 paadollunn paranju.ini number kittooooo
Hi bro.. Old house completely polichittu new house vekkan enthanu procedure? Athinu seperate application enthelum undo?
പെർമിറ്റ് കിട്ടിട്ടു 3 വർഷം ആയ്യി ബേസ്‌മെന്റ് ഗ്രൗണ്ട് ഫ്ലോർ സ്റ്റെയർ ഇങ്ങനെ ആണ് വീട് എനിക്ക് ബേസ് മെൻറ് മറ്റൊരു നമ്പർ കിട്ടാൻ എന്താണ് ചെയ്യണ്ടത് ടോട്ടൽ 3000 സ്ക്യുർ ഫീറ്റ് മുകളിൽ ഉണ്ട് ടാസ് ഇയർ അടക്കുന്നത് ബേസ്‌മെന്റ് റെന്റ് ന്നു കൊടുക്കാൻ ഇലക്ട്രിക്ക് കണ്ണഷൻ എടുക്കാൻ ആണ്
Building permittu kitty 2018 il athu kslanjupoyi athint copy kitran margam undo
Extension anu cheythsth
Owner njananu njan abroad aanu apol enganeyanu owner sign cheyyunnathu vere aarkenkilum ee documents vachu permitt edukan pattum
Pazhaya veedinod cherth 2 room paniyan permit edukano?
Ys
Sir nml oru construction agency eppikumbbo etra fees varum permitt kiitan
Veed number kittan
Ethra days pidikum
Crs il distance etharaya
Rule 17 prakaram owner certificate ..building permitnu chodichu enthanu athu
കോമേഴ്‌സിയൽ ബിൽഡിംഗ് ആക്കാൻ എന്തോക്കെ ചെയ്യണം.? ഏതോക്കെ രേഖകൾ വേണം.?
Sir. 1000 square feet കുറവുള്ള വീടിന് permit ഏടുക്കണോ?
Category 2 പഞ്ചായത്തുകളിൽ 100sq. Metre ൽ താഴെ വിസ്തൃത്തിയുള്ള, ഒരു കുടുംബത്തിന് താമസിക്കുന്നതിനുള്ള വീട് നിർമിക്കാൻ പെർമിറ്റ് എടുക്കേണ്ട
പെർമിഷൻ വേണോ
Overseas vannu nokki
One manth ayyi application koduthittu
Ethuvara pancchaayaathil ninu villichillallo
House no kittiyilla
Sir veed panithappol permitt edukkathe aanu veed kayattiyath ippol full pani kazhinju eni permitnu apply cheythukoode? Fine ekathesham ethra roopa varum sir
എന്റെയും ഡൌട്ട് അതാണ്.. മെയിൻ വാർപ്പ് കഴിഞ്ഞു... ഇനി ഇപ്പൊ പെർമിറ്റ് കിട്ടോ 😢
Carpet area onnm eppol ella., pakaram floor area vannittundu
Possesion certificate mathram mathi current connection kittan.
Permit ഇല്ലാതെ വീടിനു temporary connection കിട്ടില്ല
@@HANUKKAHHOMES eppol kodukkunnundu. Anyoshikkuka
@@HANUKKAHHOMES ippol kittum
Ss എനിക്ക് കിട്ടി
Ofline permitinu entho vendivarum
Building പെർമിറ്റ് എടുത്തു തന്ന എൻജിനീയർ തന്നെ കംപ്ലീഷൻ എടുത്തു തരണമെന്ന് നിർബന്ധമുണ്ടോ.മറ്റുള്ളവരെ സമീപിക്കാൻ പറ്റുമോ .മുൻപത്തെ ആൾ എടുത്തു തരുന്നില്ല
Puthiya engineerude ID-yilek file matan owner panjayathil apeksha koduthal mathi
Sir,
CRZ ബാധകം അല്ലാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് വീട് വെക്കാൻ ഉള്ള നിയമം ? ഈ സ്ഥലങ്ങളിൽ നദിയുടെ കരയിൽ നിന്നും എത്ര മീറ്റർ ദൂരം സ്ഥലം വിട്ടിട്ട് ആണ് വീട് പണിയാൻ ആകുക ? KPBR ഇൽ ഇതിനെ പറ്റി പറഞ്ഞു കാണുന്നില്ല.
Super❤🙏
Jan veedinte permit kodthappol asaram husinte peril aayirunnu.ippo veed paniyokke kayinju..nilvil adaram anteyum peril aakkiyittund .permitil husinte peri ayond..house no kodkkan buddimutt undakoo
ആധാരത്തിന്റെ copy, കരം കെട്ടിയ paper എന്നിവ കൊടുത്തു ownership മാറ്റാം
Ownership mattiyale house no kittoolloo
Completion drwaings കൊടുക്കുമ്പോൾ മാറ്റിയെടുക്കാം
Vittu namber kittan veede pani fullayi kazhiyano sir അതെല്ലാം വർക്ക് കഴിഞ്ഞാലാണ് vittu numbarine അപേഷിക്കേണ്ടത് റിപ്ലൈ തരണേ sir
ഡോർ അടക്കം എല്ലാം ഫിറ്റ് ചെയ്യണം.
Plastering, tile paving ഒ ന്നും വേണമെന്നില്ല.