Kerala Panchayat Building Rules 2019 - Rooftop construction in terraces

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 273

  • @ravindranathkt8861
    @ravindranathkt8861 Год назад +11

    ദൈവം സഹായിച്ച് ഒരു സംശയത്തിനും മറുപടി തരാതിരിയ്ക്കാൻ ഇയ്യാൾ ശ്രദ്ധിച്ചിട്ടുണ്ട്

  • @shajushaju4821
    @shajushaju4821 Год назад +28

    രണ്ട് മിനിറ്റുള്ളത് പിന്ത്രണ്ട് മിനിറ്റാക്കി. വലിയ അഭിനന്ദനങ്ങൾ

  • @sureshkumar-gq6fn
    @sureshkumar-gq6fn Год назад +17

    ചൂട് വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ..

  • @sleebadasstephen8183
    @sleebadasstephen8183 Год назад +11

    വലിച്ചു നീട്ടലുകളില്ലാതെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ ❤

  • @irshadazeez6880
    @irshadazeez6880 11 месяцев назад +1

    Palarum ingane ulla video kal kaanethe pokunnath ithine valichu neettalaanu,ezhuthi vechu aano vayikkunnath

  • @rafip6119
    @rafip6119 2 года назад +129

    ഒന്ന് വേഗത്തിൽ പറഞ്ഞു തീർക്കു സുഹൃത്തേ

  • @muraleedharannn3428
    @muraleedharannn3428 Год назад +8

    എന്താണ് പിണറായിക്ക് പഠിക്കയാണോ വേഗം പറഞ്ഞു തീർക്കുക.

  • @satheesannanthialath9811
    @satheesannanthialath9811 Год назад +5

    The height 1.80mts..is it the height from terrace floor to the lowest bottom of the roof OR is it to the top of the roof?

  • @shajiluckose7506
    @shajiluckose7506 5 месяцев назад

    What will do people who built roofing before 2019.

  • @subramanianck2261
    @subramanianck2261 9 месяцев назад +2

    നയപരമായി കണ്ടാൽ പെർമിറ്റ്‌ ആവശ്യം ഇല്യ, എഴുതാ പുറം വായിക്കണോ

  • @marymary7970
    @marymary7970 Год назад

    I have built a room'on the top of my residential building.what shall I do.answer me in Malayalam .

  • @georgethayil5256
    @georgethayil5256 4 года назад +4

    Orupadu valikkunnundallo sarr

    • @Anilkumar-fb1kw
      @Anilkumar-fb1kw 4 года назад

      നമ്മുടെ മുഖ്യന്റെ style. !

  • @kurianvaghese5890
    @kurianvaghese5890 2 года назад +4

    Thalaku kozhapom undo

  • @sivadasant4717
    @sivadasant4717 Год назад

    Dear
    എന്റെ ഇരുനില വീടിന്റെ മുകളിൽ വെള്ളത്തിന്റെ 2 ടാങ്ക് ഉയർത്തി. വെക്കാൻ 7 അടി ഉയരത്തിൽ 4 കോൺക്രീറ്റ് പില്ലറിൽ കോൺക്രീറ്റ് സ്ലാബ് വാർത്തിട്ടുണ്ട്. ഇത് പ്ലിൻത് ഏരിയയിൽ കൂട്ടു മോ ?
    ഒന്നാം നിലക്ക് മുകളിലുള്ള ഓപ്പൺ ടെറസ്സിൽ തുണി ഉണക്കാനും മഴ കൊള്ളാതിരിക്കാനും ഷീറ്റ് ഇട്ടാൽ പ്ളിൻത് ഏരിയയിൽ കൂട്ടുമോ ?

  • @pthomas8327
    @pthomas8327 Год назад +4

    വളച്ചു കെട്ടാതെ പെട്ടെന്ന് തീർക്കുന്നത് കൂടുതൽ പേര് കാണാൻ ഇടയാക്കും.

  • @AmericanMVS
    @AmericanMVS 7 месяцев назад

    Well presented; jesus bless you my son

  • @sumaml6087
    @sumaml6087 Год назад

    Music, ozuuv dkkamo

  • @mathewpj5163
    @mathewpj5163 Год назад +1

    ഉയരം 1.8 മീറ്റർ എന്നത് ടെറസിന്റെ മദ്ധ്യഭാഗത്തെ ഉയരമാണോ അതോ വശങ്ങളിലെ ഉയരമാണോ
    ഒന്ന് വ്യക്തമാക്കണേ

  • @binducyril2604
    @binducyril2604 Год назад +2

    ഇത് എപ്പോൾ തീരാൻ ആണ്

  • @BabyThoppil
    @BabyThoppil 5 месяцев назад

    2010 ൽ വീടിന് മുകളിൽ ചെയ്ത TRESS work ന് 2019 ലെ നിയമം ബാധകമാണോ ?...

  • @harishdxb
    @harishdxb Год назад +7

    ഇത്രയും വലിച്ച് നീട്ടണോ മാഷേ...

  • @PhantomPailey1971
    @PhantomPailey1971 Год назад +3

    ഭയങ്കരസ്ലോവാണ് ട്ടൊഒന്ന് സ്പീഡിൽ പറ

  • @ramachandrabhat.g.ramachan3677

    Wether single storey building required permission for construction of tress work in panchayat please let me know

  • @mruthyunjayanpt9311
    @mruthyunjayanpt9311 Год назад

    Boundry line cross.. (അതിരു) ചെയ്ത് അയൽവാസി റൂഫ് വർക്ക് ചെയ്താൽ നിയമപരമായി എങ്ങനെ പോണം...

  • @jasbinjaleel
    @jasbinjaleel 4 года назад +16

    ഒറ്റനിലയുടെ മുകളിൽ ഷീറ്റ് ഇട്ട് താമസയോഗ്യമായി വീട് നിർമിക്കുന്നതിന് പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുക്കണോ പെർമിറ്റ് എടുത്താൽ electricity water Seperate കണെക്ഷൻ എടുക്കാൻ പറ്റുമോ

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 Год назад +2

    ഓടിട്ടതു ഷീറ്റ് ഇട്ടതും ആയ കെട്ടിടം മെറ്റൽ ഷീറ്റ് ഉപയോഗിച്ച് ഫുൾ കവർചയത്, പഴയ melkooraനീക്കം ചയ്തു, പഞ്ചായത്ത് അനുമതി വാങ്ങിയില്ല മറ്റു നടപടി ക്കു സാധ്യത ഉണ്ടോ,?

  • @uthampurush
    @uthampurush Год назад +6

    മുഖ്യമന്ത്രിയുടെ സംസാര രീതി. ഇത് കേൾക്കാൻ സുഖമില്ല. വന്ദേ ഭാരതിന്റെ കാലമാണ്.

  • @sandyvarghese6738
    @sandyvarghese6738 7 месяцев назад

    Please say municipal rule

  • @sharonphilipbabu6344
    @sharonphilipbabu6344 Год назад +1

    Bribe amount also increased .

  • @nosanousha2942
    @nosanousha2942 9 месяцев назад

    നിലവിൽ രണ്ട് നിലയുള്ള കടയുടെ മുകളിൽ ഷീറ്റ് ഇടാൻ പറ്റുമോ ഇതിനു പഞ്ചായത്തിൽ പൈസ അടക്കണമോ

  • @balanjayasadan6947
    @balanjayasadan6947 Год назад +7

    പഴം കഞ്ഞിക്ക് പകരം വേറേ വല്ലതും കഴിച്ചിട്ട് സംസാരിക്ക്.
    കുട്ടികളേ ഹരി ശ്രീ പഠിപ്പിക്കുന്ന രീതിയിൽ ഒച്ച് ഇഴയുന്ന രീതിയിലുള്ള അലോസരം ഉണ്ടാക്കുന്ന രീതി വളരെ മോശം.

  • @prabhakarankg9765
    @prabhakarankg9765 Год назад

    2019 ന് മുമ്പ് ഒരു നില വീടിന് മേല്‍ക്കൂര പണിതു. Eppole അതിനു sanction വാങ്ങേണ്ടി വരുമോ.?

  • @narayanapillaijayakumar4825
    @narayanapillaijayakumar4825 Год назад

    Is any permission required for light roofing done before 2019.????

  • @muruganvarumugan7811
    @muruganvarumugan7811 Год назад

    Curtain?

  • @georgepk7302
    @georgepk7302 Год назад

    2019നു മുമ്പ് പണിത ടെറസ്കൾക്ക് ഈ നിയമം ബാധകമാണോ

  • @pradvi
    @pradvi Год назад

    Onnu quick ayi parayamo. Samayam chumma kalayunnu

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 5 месяцев назад

    ഇതു ഇന്നെങ്ങാനും പറഞ്ഞു തീരോ ? ? ?

  • @vasudevannair9174
    @vasudevannair9174 Год назад +2

    ഒരു സംശയം സുഹൃത്തേ, മൂന്ന് കൊല്ലത്തോളം മുമ്പേ ഒരു പഞ്ചായത്ത് സെക്രട്ടറി താമസ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകിയ ഒരു വീട് ഞാൻ വാങ്ങി. അടുത്ത മഴയിൽ ചോർച്ച കാരണം വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയായി. ചുമരുകളിൽ കൂടി വെള്ളം ഒലിച്ചിറങ്ങി വഴുതി വീണു കാലു പൊട്ടി. ഈ യോഗ്യതാ certificate കൊടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്. പഞ്ചായത്ത് ജീവനക്കാർ വീട്ടിൽ വന്നു ആവശ്യമായ കടലാസുകൾ ശരിയാക്കി തരുമായിരുന്നു. എന്ത് നല്ല ഉദ്യോഗസ്ഥർ, അല്ലേ. എന്നാൽ സംഭവം ഇതായിരുന്നില്ല. ഞാൻ വീട് വാങ്ങിയ ബിൽഡറുടെ അടിമകൾ ആയിരുന്നു. ഇപ്പോൾ എന്റെ ചോദ്യം ഇതാണ്. (എന്റെ വീട്ടിലെ റൂമിൽ ഞാൻ മഴവെള്ളം എക്സ്ട്രാ ചിലവൊന്നും ചെയ്യാതെ (വെറും ചോർച്ച യിൽ കൂടി വരുന്ന വെള്ളം )ശേഖരിക്കുന്നുണ്ട്, അതിനും പഞ്ചായത്തിന്റെ പെർമിഷൻ എടുക്കണോ? മേലെ, താങ്കൾ പറഞ്ഞത് പോലെ, റൂഫ് ഇടാൻ അപേക്ഷ കൊടുക്കുമ്പോൾ എന്താണ് കാരണം കാണിക്കേണ്ടത്?
    ഇതു താങ്കളെ കളിയാക്കിയതായി തോന്നുന്നുവെങ്കിൽ ക്ഷമിക്കുക. എനിക്ക് അങ്ങനെ ഒരു ഉദ്ദേശവുമില്ല, സുഹൃത്തേ. താങ്കളുടെ ഇൻഫർമേഷൻ വായിച്ചപ്പോൾ എഴുതിപ്പോയി.
    പക്ഷെ, അതേ പഞ്ചായത്തിൽ അതേ സെക്രട്ടറി വീണ്ടും വന്നിട്ടുണ്ടെന്നു അറിയുന്നു. അയാൾ കൈക്കൂലി വാങ്ങി ചെയ്തു കൊടുത്ത ഒരു തെറ്റിന് ഞാൻ എന്റെ കഷ്ടപ്പെട്ട റിട്ടയേർമെന്റ് ബെനിഫിറട് കിട്ടിയ പണം ചിലവാക്കി റൂഫ് ഇടാൻ ഇനിയും അയാൾക്ക്‌ കൈക്കൂലി കൊടുക്കേണ്ടി വരുമല്ലോ?
    കൂടുതൽ ആളുകളും നിവൃത്തി കേടു കൊണ്ടാണ് റൂഫ് ഇടുന്നത്, അല്ലാതെ ആഡംബരത്തിനല്ല എന്ന കാര്യം സർകാര് മനസ്സിലാക്കണം. പഞ്ചായത്തിറാജ് നിയമം ചൂണ്ടിക്കാട്ടി ഇതിനിടെ ഒരു മന്ത്രി പറഞ്ഞു, വീടുകളിൽ മാലിന്യം എടുക്കാൻ വരുന്നവർക്ക് ആർക്കെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് പണം കൊടുക്കാത്തിരുന്നാൽ വീട്ടു നികുതി കെട്ടുമ്പോൾ ചേർത്ത് പിടിക്കും എന്ന്. വീട്ടു nikuthi(ബെറ്റർമെന്റ് tax എന്നും അറിയപ്പെടുന്ന )വാങ്ങി പഞ്ചായത്തുകൾ എന്ത് ബെറ്റർമെന്റ് ആണ് ചെയ്യുന്നത്, തെരുവുവിളക്ക് പോലും കത്തിക്കുന്നില്ല പണ്ട് എപ്പോഴോ പിടിപ്പിച്ചവ, എന്തിനു വേണ്ടിയാണ് പിടിപ്പിച്ചതെന്ന് പോലും അറിയാതെ നോക്കുkuthhതികളായി നിൽക്കുന്നു.. ഞാൻ വാങ്ങിത്തരാം നിങ്ങൾ പിടിപ്പിച്ചാൽ മതി എന്നു അപേക്ഷിച്ചാൽ പഞ്ചായത്ത് രാജ് നിയമം അനുവദിക്കുന്നില്ല എന്ന ന്യായം.
    വീട്ടിൽ മാലിന്യം എടുക്കാൻ വരുന്നവർ പറയുന്ന ചില വാദങ്ങൾ, പ്ലാസ്റ്റിക് കവറുകൾ കഴുകി വെക്കണം (പല ഭാഗങ്ങളിലും പഞ്ചായത്തുകൾ പത്തും പതിനഞ്ഞും ദിവസം കൂടുമ്പോൾ അയക്കുന്ന കുറഞ്ഞ അലവിലുള്ള വെള്ളം ആണ് കുടിക്കാൻ പോലും കിട്ടുന്നത്, ഇതിൽ എങ്ങനെ കവർ കഴുകിക്കൊടുക്കും? ഗ്ലാസ്‌ കൊണ്ടുള്ള കുപ്പികൾ അവർ കൊണ്ട് പോവുകയില്ല, വേണമെങ്കിൽ, അവർ പറയുന്ന പോയിന്റിൽ (അത് പലപ്പോഴും ദൂരെ മെയിൻ റോഡിൽ ആയിരിക്കും ), ഇങ്ങനെയാണെങ്കിലും പണം മസാമാസം അവർ വരുമ്പോൾ കൊടുക്കണം, അല്ലെങ്കിൽ നികുതി കെട്ടുമ്പോൾ ചേർത്ത് പിടിക്കും. മന്ത്രി ac റൂമിൽ ഇരുന്നു പ്രസ്താവന ഇരിക്കുമ്പോൾ ഇതു വല്ലതും അറിയുന്നുണ്ടോ എന്തോ?
    നീണ്ടു പോയി, ക്ഷമിക്കുക

  • @ushakumariv5799
    @ushakumariv5799 2 года назад

    Sir e roof ayalvasiku upadravam akupol avarku niyama sahayam kittumo

  • @surendranponkunnam968
    @surendranponkunnam968 Год назад

    ഇത് ഇന്നെങ്ങാനും തീരുമോ

  • @gireesh3997
    @gireesh3997 2 года назад +5

    നല്ല അറിവുകൾ ബട്ട് ഒരുപാട് ലാഗ് ആയി ആണ് സംസാരിയ്ക്കുന്നത്.

  • @vasusugunan2305
    @vasusugunan2305 Год назад

    2019 നു മുമ്പു (2011) പണിത tress work നു പെർമിറ്റ് എടുക്കണോ

  • @jobykurian9425
    @jobykurian9425 Год назад

    ഇന്നെങ്ങാനും പറഞ്ഞു തീരുമോ?

  • @razikm.m.5303
    @razikm.m.5303 3 года назад +4

    ട്രസ്സ് വർക്ക്‌ ചെയുന്ന ഭാഗത്തിന് വർഷാ വർഷം പഞ്ചായത്തിൽ tax കൊടുക്കണോ

  • @radhakrishnanv.p5621
    @radhakrishnanv.p5621 4 месяца назад

    Setta slow motion not ok.

  • @deepthypkdeepthy5849
    @deepthypkdeepthy5849 2 года назад

    Commercial residential building Panchayat act pracaramulla rules, stair room cabbin room hight ethra vare aaka

  • @jacobthomas2736
    @jacobthomas2736 2 месяца назад

    എന്താണ് പറയുന്നത്?

  • @vinuthomas4840
    @vinuthomas4840 4 года назад +4

    20 meters height ഉള്ള flat നു മേൽക്കൂര നിർമിക്കാനുള്ള വ്യവസ്ഥകൾ അറിയിക്കുമോ

  • @mohananes6572
    @mohananes6572 Год назад

    പുതിയതായി പണിയുന്ന ഇരുഭാകത്തും എത്ര സ്ഥലം വിടണം. അതായത് 3 cent സ്ഥലം എത്ര centimeter വിടണം.

  • @mrkutty7676
    @mrkutty7676 Год назад

    വീടിന്റെ മുറ്റം ഷീറ്റ് ഇടുന്നതിന് പർമിഷൻ എടുക്കേണ്ടതു് ഉണ്ടാ?

  • @AbdulAzeez-ws4ow
    @AbdulAzeez-ws4ow 2 года назад

    Very good information Thanks

  • @padinharyilaliahmedali6939
    @padinharyilaliahmedali6939 4 года назад +3

    എന്റെ വീട് 25 കൊല്ലത്തിനു മുകളിൽ ഉള്ളതാണ് അതിൽ ചില ഭാഗങ്ങൾ പെർമിറ്റ് ഇല്ലാരുന്നു, എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @ThomasMathew-tf2jz
    @ThomasMathew-tf2jz Год назад

    2019 ന് മുൻപ് ചെയത വർക്കിന് പ്രശ്നം ഉണ്ടാകുമോ.

  • @ravindranadhan7721
    @ravindranadhan7721 Год назад

    വീടിനു ചുറ്റും മഴ വെള്ളം വീഴാതിരിക്കുന്നതിനുള്ള സംവിദാനം ചെയ്യാൻ നിയമതഡസ മുണ്ടോ? എന്തെല്ലാമാണ് പരിമിതികൾ?

  • @noushadch9624
    @noushadch9624 4 года назад +1

    Dear sir,
    ഫസ്റ്റ് ഫ്ലോർ സ്ലാബ് ഫ്ലാറ്റ് ആക്കി പണിത വീടാണ്. അതിനു മുകളിൽ മാക്സിമം 1.7 മീറ്ററും വശങ്ങൾ ഫ്ലാറ്റ് സ്ലാബിൽ മുട്ടുന്ന വിധത്തിൽ സ്ലോപ്ഡ് ട്രസ്സ് റൂഫ് ആക്കുവാൻ പറ്റുമോ? വശങ്ങൾ തുറന്നിരിക്കണം എന്ന് പറഞ്ഞത് കൊണ്ടുള്ള സംശയമാണ്. നന്ദി.

  • @shnank.r2626
    @shnank.r2626 2 года назад +3

    ഒന്നിനും മറുപടി തരുന്നില്ല????

  • @princevarghese3458
    @princevarghese3458 2 года назад +1

    സാർ .രണ്ട് സഠശയമുണ്ട്..
    പഴയ ഓട് വീട് പൊളിച്ചു 1000 sq വിൽ താഴെ പണിയാൻ ഉദ്ദേശിക്കുന്നത്... എന്ത് ആണ് നിയമങ്ങൾ
    ..കിണർ തറവാട് സ്വത്ത് ആണ് .രണ്ട് വീട്ടുകാർ ഉപയോഗിക്കുന്നു...വീട് പണീതാൽ മൂന്ന് അടി കിട്ടില്ല. സ്ലാബ് ഇട്ട് രണ്ട് അടി നിരപ്പിൽ ആക്കീയാൽ മൂന്നടി ആക്കം. അങ്ങനെ പറ്റുമോ

  • @heismatt1
    @heismatt1 7 месяцев назад

    Please conclusion make short

  • @SK-nh9xf
    @SK-nh9xf 5 месяцев назад

    മൂത്രം ഒഴിച്ചിട്ട് കുടയുന്നതിന് പെർമിറ്റ് എടുക്കണം ഇല്ലെങ്കിൽ ഫൈൻ കൊടുക്കണം

  • @muhammedzahid3013
    @muhammedzahid3013 3 года назад +2

    100 sq ഷീറ്റ്കൊണ്ടുള്ള മേൽക്കൂര ട്ടറസിന്റെ മുകളിൽ പണിയുന്നതിനു പ്ലാനിൽ കാണിക്കണോ?

  • @prakashks7286
    @prakashks7286 4 года назад

    Whether permit is required for the new building under construction?

  • @mohandasvp5720
    @mohandasvp5720 3 года назад +3

    ഒരു കമ്മെഴ്സ്യൽ ബിൽഡിംഗ് ഗ്രൗണ്ട് പ്ലസ് രണ്ട് ആണ്.
    അതിൻ്റെ ടെറസ് മേൽക്കൂര ഷീറ്റ് കൊണ്ട് മേയുന്ന തിന് തടസ്സമുണ്ടോ?

  • @joshy7887
    @joshy7887 Год назад +5

    റൂഫിന്റെ കൂടിയ ഉയരം 1.8 മീറ്റർ എന്നാൽ 180 cmഎന്നാൽ ആറ് അടി ഉയരമുള്ള ഒരാൾ എങ്ങിനെ നടക്കുംതല മുട്ടില്ലേ ?

  • @sudheerbhanu7733
    @sudheerbhanu7733 4 года назад +1

    രണ്ടു നിലയുള്ള വീടിനു മുകളിൽ മേൽക്കൂര പച്ചക്കറി കൃഷിയ്ക്ക് (corporation /agriculture /horticulture അനുമതിയോടുകൂടി ) ചെയ്യാൻ നിയന്ത്രണം ഉണ്ടോ, ഫീസ് ഉണ്ടോ, മഴമറ സബ്സിഡി ലഭിക്കാൻ 3 മീറ്റർ ഉയരം ആവശ്യമാണ്, അനുമതി കിട്ടുമോ

  • @prakasankuruly5365
    @prakasankuruly5365 Год назад

    2019 ന് മുൻപ് occupancy കിട്ടിയ വീടിന് ഇത് ബാധകമാണോ?

  • @mohykoya5012
    @mohykoya5012 3 года назад +1

    ബിൽഡിങ്ങിന് നമ്പർ ആവാൻ വേണ്ടി പ്ലാൻ കൊടുത്താൽ എത്ര ദിവസത്തിനുള്ളിൽ പെർമിറ്റ് നൽകണമെന്നാണ് ചട്ടം

  • @kichuroshan7816
    @kichuroshan7816 4 года назад +2

    Municipality ahane change undo 1 room vekkunnanu

  • @biju7215
    @biju7215 3 года назад

    Stair room dress ചെയ്തു എടുത്താൽ area യിൽ പെടുത്തുമോ

  • @chandranairpk5238
    @chandranairpk5238 2 месяца назад

    കിണർ വെള്ളത്തിൽ കുളിക്കുന്നതിന്ന് നികുതി ഈടാക്കും എന്ന് പറയുന്നതു കേട്ടു ?

  • @siddiquekp2036
    @siddiquekp2036 2 года назад +1

    Corporation I'll thamasikkunnavar ethu panchaythilanu apeksha kodukkendathu

  • @sureshkumarkr2751
    @sureshkumarkr2751 Год назад

    ഈ നിയമം വരുന്നതിന് മുൻപ് മേൽകൂറാ നിർമിച്ചതാണെങ്കിൽ എന്ത് ചെയ്യണം

  • @sajurajan1358
    @sajurajan1358 4 года назад +4

    ട്രസ്സ് വർക്ക്‌ ചയ്യുന്നതിനു വേറെ ടാക്സ് ഉണ്ടോ?

  • @mohananpadmanabhan9337
    @mohananpadmanabhan9337 Год назад

    Please speed up

  • @anniegeorge9430
    @anniegeorge9430 2 года назад

    What is single family residential building

  • @karthikeyanpp4005
    @karthikeyanpp4005 Год назад

    ഇതു പറഞ്ഞത് തന്നെ ഇങ്ങനെ പറയാതിരിക്കു

  • @thankakavalan5383
    @thankakavalan5383 3 года назад +1

    സ്ലാബ് മതിൽ പണിയാൻ അനുമതി വേണോ

  • @ajivarad
    @ajivarad 4 года назад +2

    2 nilayulla veedinte terrace nu mukalil adhika melkkoora paninjukoode. Corporation area aanu. Reply tharumo

  • @shamjithv
    @shamjithv 5 лет назад +1

    3 centil veed undakkan kpbr 2019 prakaram anthokkeyanu vyavasthakal annu parayamo

  • @binumathew6796
    @binumathew6796 4 года назад +1

    Garden vendi roof cover cheyyamo?

  • @muhammedkvp8277
    @muhammedkvp8277 Год назад

    പറഞ്ഞ് തീർക്കൂമോ

  • @nagendranr3646
    @nagendranr3646 3 года назад

    Which documents for produce

  • @babyp9590
    @babyp9590 Год назад

    ഒറ്റ നില കെട്ടിടത്തിന്റെ മുകളിൽ റൂഫിങ് ഷീറ്റ് ഇടുന്നതിനു പെർമിറ്റ്‌ എടുക്കണോ

  • @josephninan4843
    @josephninan4843 4 года назад +2

    The height 0f 1.80 meters - Is it the height on the lower side of the truss roof or the "top-height" of the truss roof? Could you please clarify?

    • @kuttippala
      @kuttippala 3 года назад

      i have same question

    • @MrSam90671
      @MrSam90671 3 года назад

      Truss inte Piller ground ninnanu enkil height badakamano

    • @Joshykavumkal
      @Joshykavumkal Год назад

      Answer കിട്ടിയോ?

  • @bennymashattappadi
    @bennymashattappadi Год назад

    എന്ത് മനസിലായി ?

  • @sivaramankumaran7289
    @sivaramankumaran7289 Год назад

    Matterkkuvada

  • @rajeswarir6983
    @rajeswarir6983 Год назад

    Please shorten your video time is precious

  • @ska4036
    @ska4036 Год назад +2

    ഇഴഞ്ഞ് ഇഴഞ്ഞ് ആണ് പോക്ക്. കൂടാതെ background music ഒരു ശല്യമാണ്🤔🥵🥶

  • @issackc6513
    @issackc6513 Год назад

    ഒരു കുട്ടി ഉണ്ടായി കല്യാണം കഴിച്ചു അടുത്ത കുട്ടി ഉണ്ടാകുന്ന സമയം വേണോ ഇതു പറയുവാൻ

  • @salihpm5009
    @salihpm5009 Год назад

    Very good

  • @deepasunil3060
    @deepasunil3060 2 года назад

    മേൽ പറഞ്ഞ ഏരിയ വസ്തുനികുതി നിർണയിക്കാൻ എടുക്കേണ്ടതുണ്ടോ?

  • @travelling869
    @travelling869 4 года назад

    Commercial building and residential building ൻ്റെ ground floor and first floor , panchayat licence എടുത്തിട്ടുണ്ട്. Second floor ൽ Sheet ഇടാൻ licence എടുക്കണോ?

  • @sudharsananvs8464
    @sudharsananvs8464 Год назад +1

    സുഹൃത്തെ പത്ത് സെന്റിൽ എത്ര സോകോയ്ർ ഫിറ്റ് വരെ ബിൽഡിങ് ഉണ്ടാക്കൻ സങ്ഷൻ കോടുക്കും

  • @jensonjoseph2982
    @jensonjoseph2982 4 года назад

    Munsipaliyil 3 nilayudae mukalil patumo.flat

  • @abd2523
    @abd2523 4 года назад

    Kooni kode sheet sqft ad cheyyumo?

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 2 года назад

    Family quartersന് ഡിസാബ്ൾ toilet പുറത്ത് വേണമെന്നത് ഇപ്പോൽ വന്ന ഭേദഗതി ആണോ????

  • @sukumarapillai7667
    @sukumarapillai7667 Год назад

    ഒരു നിലയുളള കെട്ടിടങ്ങൾക്ക് ഇത് ബാധകമാണോ ?

  • @kathambari7864
    @kathambari7864 Год назад +2

    വളച്ചൊടിച്ച് ചവച്ചരച്ച് ....കാണികളെ വെറുപ്പിച്ചു ഇനിയും വീഡിയോ ചെയ്യണം

  • @vijayankn5519
    @vijayankn5519 Год назад

    ഒരു കാര്യവും വ്യക്തമായി പറഞ്ഞില്ല കുറെ കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞു ഫീ സെത്ര പുറം ചാട്ട മെത്ര റൂഫിന്റെെ സെം ട്രൽ ഹൈറൈ ത്ര പെർമിറ്റ് ഫീ സ് എത്ര 10 മീറ്ററിൽ താഴെയുള്ളവയുടെ കാര്യമെങ്ങിനെ കൂടുതല് ള്ള വ യുടെ നിയമമെങ്ങിനെ അറിയേണ്ട കാര്യ ങ്ങൾ ഒന്നും അറിഞ്ഞില്ല

  • @shajikp2006
    @shajikp2006 4 года назад

    ht , floor to ridge ano 1.8m

  • @joelpaulson7935
    @joelpaulson7935 4 года назад

    സർ, മേൽക്കൂര ഷീറ്റിൽ നിന്ന് കോമ്പൗണ്ട് മതിലിലേക്ക് എത്ര ദൂരം വേണം...