ഇപ്പോഴത്തെ നിയമം കാലഹരപ്പെട്ടതാണ് ഇനി പുതിയ നിയമം വരണം കാരണം ഇത് സ്വന്തം കഷ്ടപ്പെട്ടാണ്ഒരു മനുഷ്യൻ പലേ ബിൽഡിങ്ങുകളും പണിത് അവന്റെ ജീവിതത്തിന് പത്ത് രൂപ കിട്ടാനാണ് ഇത് ചെയ്യുന്നത് അത് പത്ത് പൈസ്സ ചിലവ് ഇല്ലാതെ നമ്മുടെ പ്രൊപ്പർട്ടിയിൽ കേറി താമസിക്കുന്ന ആളുകൾക്ക് നിമ്മത്തിന്റെ യാതൊരു അനൂകൂല്യവും കൊടുക്കാൻ പാടില്ല നമ്മുടെ ലാന്റ് നമ്മൾ പറയുന്ന സമയത്ത് ഒഴിഞ്ഞ് പോകണം അല്ലാതെ അതിന് നിയമത്തിന്റെ പരിരക്ഷ കൊടുക്കാൻ പാടില്ല കാരണം അയാൾക്ക് യാതൊരു അർഹതയും ഇല്ലാ നമ്മുടെ മുതലിന്റെ പേരിൽ കേസ്സ് കൊടുക്കാൻ അങ്ങനെ നിയമം പരിഷ്ക്കരിക്കണം
അതിനല്ലേ മാഷേ തൊട്ടാൽ പൊള്ളുന്ന സെക്യൂരിറ്റി വാങ്ങി 11 മാസത്തേക്ക് എഗ്രിമെന്റെഴുതി വാടകയും വാങ്ങുന്നത്. ഒഴിയണേൽ 11 മാസം കഴിയുമ്പോൾ എഗ്രിമെന്റ് പുതുക്കാതെ സെക്യൂരിറ്റിയും തിരിച്ച് കൊടുത്ത് ഒഴിയാൻ പറഞ്ഞാൽ പോരേ ...
@@rajeshrajeshpt2325 എന്ത് പൊള്ളുന്ന security? താൻ വാടക കാരന്‍ ആയിരിക്കും. അല്ലേ? 3 മാസ ത്തെ വാടക യാണ് സെക്യൂരിറ്റി. വാടക തരാതെ യും നശിപ്പിച്ചും എത്ര നഷ്ട ങ്ങള് വരുത്തും.. ഒ ഴി യു കയും ഇല്ല. അനുഭവം.
Building owner has invested money for a reasonable return .The law should protect that aspect .Owner of the building is providing a facility to the tenant ,otherwise he can't run the business.The security deposit comes into picture because of the loop holes of this law .So the law should be amended.It is unethical to run business at no rent basis and law protecting it .
ഒരിക്കലും വാക്കാലുള്ള ഒരു വൃവസ്‌ഥയിലും വീട് വാടകയ്‌ക്ക് എടുക്കുകയോ കൊടുക്കുകയോ ചെയ്യരുത്. തീർച്ചയായു നോട്ടറി എഗ്രിമെൻറുൺടാക്കാതെ രജിസ്‌ട്രർ എഗ്രിമെൻറുൺടാക്കുക
കേസ് കൊടുത്താൽ പെട്ടെന്ന് ഒഴിപ്പിച്ചെടുക്കാമെന്ന് ഇയാൾ പറയുന്നു.കേസ് കൊടുത്തവനറിയാം തീരാൻ എത്ര വർഷം വേണമെന്ന്. കടലാസിൽ എഴുതി വെക്കാനും പറയാനും എല്ലാവർക്കും എളുപ്പം.
1965 ഇലെ സ്ഥിതി ആണോ ഇപ്പോൾ, കാലവും സാമ്പത്തികവും കുറെ മാറിയ വടത്തമാന കാലത്തു ഈ പഴയ നിയമത്തിന്റെ പ്രസക്തി എന്ത് നിറയെ disadvantage ഉള്ള ഈ നിയമം പുതുക്കണം, ആര് ചെയ്യാൻ, അല്ലെ
After entering into an unregistered rental agreement for 11 months for the first time, how long a tenant can continue as a tenant ? Are there any legal disadvantages to the owner in not adhering to the timely periodic renewals of the agreement ? Do the periodic renewals on the expiry of 11 months confer any benefits to the parties other than that enumerated in the original agreement ? As any lease tenure beyond one year is compulsorily registrable , is there any chance of the failure to register being construed as an attempt to circumvent the law indirectly by holding over ? How long a tenancy by holding over can continue?
Kindly upload the new video regarding the rent control act and the new amendment by the central government last year There is a recommendation by the central government regarding appointing a new authority at the district level.
നല്ല ചോദ്യങ്ങളും ഉത്തരവും വീഡീയോ നന്നായി ററുണ്ട് ഒരു അങ്ക വാടി ഒരു കെട്ടിട ഉടമക്ക് എഗ്രിമെൻ്റ് പുതുകി എത്ര കാലം നിർത്താൻ പറ്റൂ കൂടുതൽ. വർഷം നിറുത്തിയാൽ. പിന്നെ ഒഴിപ്പിക്കാൻ പറ്റോ എല്ലങ്കിൽ ബുദ്ധിമുട്ടായി തീരുവോ മറുപടി പ്രതീക്ഷിക്കുന്നു ഇപ്പോൾ. 3 വർഷം മായി ഇനിയും തുടരുന്നതിൽ. പ്രശ്നം ഉണ്ടോ
സാർ, എല്ലാം ഡീറ്റെയിൽസ് ആയി പറഞ്ഞെങ്കിലും ഒരു കാര്യത്തിൽ സംശയം ഉണ്ട് അതായത് - കോൺട്രാക്കട് എഴുതുമ്പോൾ അതിനു പ്രത്യേക ക്ലോസെസ് ഉണ്ടോ അതോ ഉടമസ്ഥന്റെ ഇഷ്ട പ്രകാരം എഴുതാമോ?
കേന്ദ്ര ആക്ട് വരുന്നുണ്ട്...94ൽ കേരളത്തിൽ.. RC ആക്ട് പുതിയ ത് കൊണ്ട് വരാൻ കോടതി പറഞ്ഞു.. ഇന്ന് വരെ 2,3draft ഇറങ്ങി എങ്കിലും അത് cold സ്റ്റോറേജ് ലേക്ക് പോയി..2021ൽ കേന്ദ്രം പുതിയ ആക്ട് കൊണ്ട് വന്നു.. അത് ഇപ്പോഴും..കേരളത്തിൽ.. നടപ്പിൽ ആയില്ല 😂
സർ ഞാൻ വാടകവീട്ടിൽ താമസിക്കുന്നു പതിനായിരം രൂപയാണ് വാടക ഈ കരാറിൽ വാടക കൂട്ടുന്നതിനെപ്പറ്റിയോ കുറയ്ക്കുന്നതിനെ പറ്റിയോ ഉള്ള യാതൊരു നിബന്ധനകളും ഇല്ല എന്നാൽ ഞാൻ ഈ വീട്ടിൽ രണ്ടു വർഷം താമസിച്ചു അതിൽ ഒരു വർഷത്തിലധികമുള്ള വാടക ഓൺലൈനായി കൊടുത്തു ശേഷം കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ഏതാനും മാസത്തെ വാടക കുടിശിക വന്നു എന്നാലും ഈ കഴിഞ്ഞ ഏപ്രിൽ അവസാന തീയതിയിൽ കൊടുക്കുവാനുള്ള മുഴുവൻ തുകയും വീട്ടുടമസ്ഥന് വാടകവീട്ടിൽ വച്ച്തന്നെ ക്യാഷ് ആയി കൊടുത്തു അതിന് റസീതോന്നും തന്നില്ല എനിക്ക് എന്നാലും സാക്ഷിയുണ്ടതിന് ശേഷം ഈ കഴിഞ്ഞ മെയ് ഒന്നാം തീയതി ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു പക്ഷേ പഴയ വീട്ടുടമസ്തന് വാടക കുടിശ്ശിക പണം തീർത്തു കൊടുക്കുമ്പോൾ ലോക്ക്ഡൗൺ കാലത്തെ വരുമാനം ഇല്ലാത്ത രണ്ടുമാസത്തെ വാടക കുറച്ചാണ് കൊടുത്തത് അപ്പോൾ അതുകൂടി നിർബന്ധമായി കിട്ടിയേ പറ്റൂ എന്ന് വീട്ടുടമസ്ഥൻ പറഞ്ഞു ഇല്ലെങ്കിൽ കേസ് കൊടുക്കും എന്നും പറഞ്ഞിരുന്നു അതും പറഞ്ഞു ഭീഷണിപ്പെടുത്തിക്കൊണ്ട് ഇപ്പോഴും വാട്സ്ആപ്പ് മെസ്സേജുകൾ അയക്കുന്നു എനിക്ക് മാത്രവുമല്ല ഒരു ലക്ഷത്തോളം രൂപ അയാൾക്ക് വാടക കുടിശിക കൊടുക്കാൻ ഉണ്ടെന്നും പറഞ്ഞിട്ടാണ് എനിക്ക് ഭീഷിണി മെസ്സേജുകൾ വരുന്നത് അതിനാൽ അയാൾ ഇതും പറഞ്ഞു കേസ് കൊടുത്താൽ എനിക്ക് നിയമപരിരക്ഷ ലഭിക്കുമോ സാർ ഇതിനു മറുപടി തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു പ്ലീസ്
ലൈസെൻസ് ൽ റൂം കയവശം ഇല്ല.. Use ന് മാത്രം അധികാരം 👍ലീസ് ൽ പോസ്സെഷൻ കിട്ടും.... ഇന്ത്യൻ easement ആക്ട് ഇപ്പോളും ഉണ്ട് അത് ആണ് ലൈസെൻസ്.. എഴുതാൻ കാരണം.500ന്റെ പേപ്പർ ആയിരുന്നു.. അത് എതിർപ്പ് വന്നപ്പോൾ 200ആക്കി.11മാസം വരെ എഴുതാൻ പറ്റും രജിസ്റ്റർ വേണ്ട..1ഇയർ and above ആണേൽ.. SRO യിൽ രജിസ്റ്റർ നിർബന്ധം ആണ്(കേരള ബിൽഡിംഗ് ഓണർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയിരുന്നു 2012to 2021... ആ അനുഭവം ഉണ്ട്... ഹൈ കോടതി യിൽ ഞാൻ റിട്ടും കൊടുത്തു..2010ൽ.. പ്ലിന്ത് area tax ലെ വർധന ക്ക് എതിരെ, റിട്ട് വന്നപ്പോൾ ആ G.O സർക്കാർ പിൻവലിച്ചു 👏
Fair rent.. സിസ്റ്റം കോടതി വഴി തന്നെ കൊണ്ട് വരേണ്ടി വരും.. Old rent മാറി പുതിയ rent കിട്ടും, അതിന് അടുത്ത് ഉള്ള നല്ല rent ന്റെ deed കൾ തെളിവ് ആയി കൊടുക്കണം.. Enhancement കിട്ടും..3,4കൊല്ലം കഴിഞ്ഞു ആവും വിധി പക്ഷെ പലിശ അടക്കം പോരും 👍👏👏👏👏
Sir ഞാൻ ഇപ്പൊ താമസിക്കുന്ന വാടക വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഒന്നാമതായി എല്ലാ റൂമും ചോർച്ചയുണ്ട് മഴവന്നാൽ പണിയാണ് ഒറ്റ വാതിൽ പോലും ഉറപ്പുള്ളതല്ല ചുമറിലെ സിമന്റ് ഒക്കെ വെറുതെ പൊളിഞ്ഞു വീഴുന്നു പിന്നെ ഫുൾ ടൈം വെള്ളം ഉണ്ടെന്ന് പറഞ്ഞിരുന്നു ഇപ്പൊ ഉച്ചയക്കുമ്പോൾ വെള്ളം നിൽക്കും യൂറോപ്യൻ ക്ലോസേറ്റ് ആണ് പക്ഷെ വെള്ളം എടുത്തു ഒഴിക്കുകയെ നിവർത്തി ഉള്ളൂ താമസം തുടങ്ങി 2ദിവസം ആയപ്പോ ഞാൻ ഹൌസ് ഓണറെ വിളിച്ചു കാര്യം പറഞ്ഞു.. അവർ എന്നോട് വീട് ഒഴിയാനാണ് പറയുന്നത് മാസം 6000₹ആണ് rent കൊടുക്കുന്നത് അതിനു ഒരു ദിവസം വൈകിയാൽ അവർ വന്ന് വീട് ഒഴിയണം എന്ന് പറഞ്ഞു ബഹളം വക്കും താമസക്കാർക്ക് നീതി യില്ലേ sir
Ente veedu rent nu KODUKKANAM ennu karuthunnu.10 lakh deposit..15000 rs monthly rent..! Husband or wife must have govt job & they must not have children under 10 age!
വാടക വീട് ഒഴിഞ്ഞു കൊടുക്കാൻ വാടകക്കാരന് നിയമപരമായി കൊടുക്കേണ്ട കാലാവധി എത്ര മാസമാണ്. ലോക്‌ഡൗൺ സമയത്തെ 3 മാസത്തെ വാടക കൊടുക്കാൻ പറ്റാത്തതിന്റെ പേരിൽ ഒരു മാസത്തിനകം വീട് മാറിക്കൊടുക്കാൻ ഹൌസ് ഓണർ ഭീഷണി പെടുത്തുന്നു.
വാടകക്കരാറിൽ പറയുന്ന കാലാവധി, അതാണ് വാടക സ്ഥലം ഒഴിഞ്ഞു കൊടുക്കാനുള്ള കാലാവധി. അതിനിടയിൽ വാടക ബാക്കി വച്ചാൽ കെട്ടിട ഉടമസ്ഥന് വാടക ബാക്കി ആവശ്യപ്പെടാനുള്ള അർഹതയും, അധികാരവുമുണ്ട്. എന്നാൽ ആ കാരണം പറഞ്ഞുകൊണ്ട് വഹകൾ ഒഴിപ്പിക്കണം എങ്കിൽ വാടക ബാക്കി ചോദിച്ചുകൊണ്ട് ഒരു നോട്ടീസ് ഉടമസ്ഥൻ വാടകക്കാരന് ആയച്ചിരിക്കണം. ആ നോട്ടീസിൽ വാടക അടയ്ക്കാൻ 15 ദിവസത്തെ സമയം കൊടുത്തിരിക്കണം. അപ്രകാരം 15 ദിവസത്തിനുള്ളിൽ വാടക ബാക്കി അടച്ചില്ലെങ്കിൽ ഉടമസ്ഥന് കോടതിയെ സമീപിക്കാവുന്നതാണ്. പിന്നെ പെട്ടന്ന് ഒഴിഞ്ഞു കൊടുക്കണം എന്നൊക്കെ പറഞ്ഞു ഉടമസ്ഥൻ ഭീഷണിപ്പെടുത്തുകയാ ണെങ്കിൽ അതിന് പോലീസിൽ പരാതി ആയിട്ടാണ് പോകേണ്ടത് .
Good information sir
Thank you very much sir
Thankyou very much sir, for the valuable informations.
നല്ല അറിവ്, നന്ദി
good information
ഇപ്പോഴത്തെ നിയമം കാലഹരപ്പെട്ടതാണ് ഇനി പുതിയ നിയമം വരണം കാരണം ഇത് സ്വന്തം കഷ്ടപ്പെട്ടാണ്ഒരു മനുഷ്യൻ പലേ ബിൽഡിങ്ങുകളും പണിത് അവന്റെ ജീവിതത്തിന് പത്ത് രൂപ കിട്ടാനാണ് ഇത് ചെയ്യുന്നത് അത് പത്ത് പൈസ്സ ചിലവ് ഇല്ലാതെ നമ്മുടെ പ്രൊപ്പർട്ടിയിൽ കേറി താമസിക്കുന്ന ആളുകൾക്ക് നിമ്മത്തിന്റെ യാതൊരു അനൂകൂല്യവും കൊടുക്കാൻ പാടില്ല നമ്മുടെ ലാന്റ് നമ്മൾ പറയുന്ന സമയത്ത് ഒഴിഞ്ഞ് പോകണം അല്ലാതെ അതിന് നിയമത്തിന്റെ പരിരക്ഷ കൊടുക്കാൻ പാടില്ല കാരണം അയാൾക്ക് യാതൊരു അർഹതയും ഇല്ലാ നമ്മുടെ മുതലിന്റെ പേരിൽ കേസ്സ് കൊടുക്കാൻ അങ്ങനെ നിയമം പരിഷ്ക്കരിക്കണം
അതിനല്ലേ മാഷേ തൊട്ടാൽ പൊള്ളുന്ന സെക്യൂരിറ്റി വാങ്ങി 11 മാസത്തേക്ക് എഗ്രിമെന്റെഴുതി വാടകയും വാങ്ങുന്നത്. ഒഴിയണേൽ 11 മാസം കഴിയുമ്പോൾ എഗ്രിമെന്റ് പുതുക്കാതെ സെക്യൂരിറ്റിയും തിരിച്ച് കൊടുത്ത് ഒഴിയാൻ പറഞ്ഞാൽ പോരേ ...
@@rajeshrajeshpt2325 അങ്ങനെ ഒഴിഞ്ഞ ചരിത്രം ഉണ്ടോ മാഷേ 😂
@@rajeshrajeshpt2325 എന്ത് പൊള്ളുന്ന security? താൻ വാടക കാരന്‍ ആയിരിക്കും. അല്ലേ?
3 മാസ ത്തെ വാടക യാണ് സെക്യൂരിറ്റി. വാടക തരാതെ യും നശിപ്പിച്ചും എത്ര നഷ്ട ങ്ങള് വരുത്തും.. ഒ ഴി യു കയും ഇല്ല. അനുഭവം.
Building owner has invested money for a reasonable return .The law should protect that aspect .Owner of the building is providing a facility to the tenant ,otherwise he can't run the business.The security deposit comes into picture because of the loop holes of this law .So the law should be amended.It is unethical to run business at no rent basis and law protecting it .
Thanks
ഒരിക്കലും വാക്കാലുള്ള ഒരു വൃവസ്‌ഥയിലും വീട് വാടകയ്‌ക്ക് എടുക്കുകയോ കൊടുക്കുകയോ ചെയ്യരുത്. തീർച്ചയായു നോട്ടറി എഗ്രിമെൻറുൺടാക്കാതെ രജിസ്‌ട്രർ എഗ്രിമെൻറുൺടാക്കുക
Good Thanks
Thanks...
കേസ് കൊടുത്താൽ പെട്ടെന്ന് ഒഴിപ്പിച്ചെടുക്കാമെന്ന് ഇയാൾ പറയുന്നു.കേസ് കൊടുത്തവനറിയാം തീരാൻ എത്ര വർഷം വേണമെന്ന്.
കടലാസിൽ എഴുതി വെക്കാനും പറയാനും എല്ലാവർക്കും എളുപ്പം.
KESU KODUTHU OZHIPPIKKAAN POYAAL * NIYAMANGAL* ELLAAM VAADAKAKKARANU ANUKOOLAMAANU..ENIKKU PALA ANUBHAVANGAL UND!
ഞാൻ കേസ് കൊടുത്തിട്ട് 4വർഷം ആയി. തീരുമാനവും ആയിട്ടില്ല. വാടകയും കിട്ടിയിട്ടില്ല.
തട്ടികള
1965 ഇലെ സ്ഥിതി ആണോ ഇപ്പോൾ, കാലവും സാമ്പത്തികവും കുറെ മാറിയ വടത്തമാന കാലത്തു ഈ പഴയ നിയമത്തിന്റെ പ്രസക്തി എന്ത് നിറയെ disadvantage ഉള്ള ഈ നിയമം പുതുക്കണം, ആര് ചെയ്യാൻ, അല്ലെ
കോടതിയിൽ നിന്നു ഒരു തീരുമാനം ആവാൻ 8കൊല്ലം ആകണം. അതിൽ ഇടക് നല്ല സംഖ്യാ വക്കീലന്മാർ വാങ്ങുകയും ചെയ്യും.
Ksfe.fixed deposit.nominee .vachittund.nominee.kku.kodukkunnilla. .manager tharunnilla..njn are samipicanam...please replay..madam
👍
Udamsthanan 100%avakasham
Better to make register agreement
yes.thank you ente veedu vaadakaykku koduthal kollaam ennund!mattoru veedu vechu
After entering into an unregistered rental agreement for 11 months for the first time, how long a tenant can continue as a tenant ? Are there any legal disadvantages to the owner in not adhering to the timely periodic renewals of the agreement ? Do the periodic renewals on the expiry of 11 months confer any benefits to the parties other than that enumerated in the original agreement ? As any lease tenure beyond one year is compulsorily registrable , is there any chance of the failure to register being construed as an attempt to circumvent the law indirectly
by holding over ? How long a tenancy by holding over can continue?
ayyo..ente veedu vaadakaykku kodukkaan irikkayaayirunnu..INI VILKKUNNEYULLU!
Kindly upload the new video regarding the rent control act and the new amendment by the central government last year
There is a recommendation by the central government regarding appointing a new authority at the district level.
Pl give details of recent Central Govt.Rent Control Act
നമ്മുടെ നിയമം വാടകക്ക് എടുക്കുന്നവർക്കു മാത്രം ഗുണം ഉള്ളതാണ് വാടകക്ക് കൊടുക്കുന്നത് റിസ്ക് ആണ്, ഈ പഴയ നിയമം കാലോചിതമായി പരിഷ്ക്കണം,
👍👍👍🙏🏻
എഗ്രിമെന്റ് ക്ലിയർ ആണേൽ no പ്രശ്നം 👍
Rent control must fix min. rent. It must be 12% of the ownership deed amount.
Enimudhal Kettidqngal Vaadakykku kodutth Kooduthal Kaalam Sugamaay Jee"V"Kaam Yennu Aaarum Karundhendha.Je.2.Focus.
@@simonchalissery581കാശു ചിലവാക്കി വീടു ഉണ്ടാക്കിയ ഉടമസ്ഥന് തീരുമാനിക്കും.
നല്ല ചോദ്യങ്ങളും ഉത്തരവും വീഡീയോ നന്നായി ററുണ്ട് ഒരു അങ്ക വാടി ഒരു കെട്ടിട ഉടമക്ക് എഗ്രിമെൻ്റ് പുതുകി എത്ര കാലം നിർത്താൻ പറ്റൂ കൂടുതൽ. വർഷം നിറുത്തിയാൽ. പിന്നെ ഒഴിപ്പിക്കാൻ പറ്റോ എല്ലങ്കിൽ ബുദ്ധിമുട്ടായി തീരുവോ മറുപടി പ്രതീക്ഷിക്കുന്നു ഇപ്പോൾ. 3 വർഷം മായി ഇനിയും തുടരുന്നതിൽ. പ്രശ്നം ഉണ്ടോ
Amithamayi rent eedakkunnathine kurichum rent increase cheyyunna oru idavelaye kurichum anthanu parayanullathu.
പുതിയ കേന്ദ്ര നിയമം എങ്ങിനെയാണ്
What about the light in front of the house ?or courtyard and its cleaning ?etc Who is responsible tenant or the owner ?
സാർ,
എല്ലാം ഡീറ്റെയിൽസ് ആയി പറഞ്ഞെങ്കിലും ഒരു കാര്യത്തിൽ സംശയം ഉണ്ട് അതായത് - കോൺട്രാക്കട് എഴുതുമ്പോൾ അതിനു പ്രത്യേക ക്ലോസെസ് ഉണ്ടോ അതോ ഉടമസ്ഥന്റെ ഇഷ്ട പ്രകാരം എഴുതാമോ?
Better not to let out buildings.
🤩🤩🤩🤩🤩🤩
സെക്യൂരിറ്റി തുകയുടെ കാര്യം ഒന്നും ഇല്ലേ?
കേന്ദ്ര ആക്ട് വരുന്നുണ്ട്...94ൽ കേരളത്തിൽ.. RC ആക്ട് പുതിയ ത് കൊണ്ട് വരാൻ കോടതി പറഞ്ഞു.. ഇന്ന് വരെ 2,3draft ഇറങ്ങി എങ്കിലും അത് cold സ്റ്റോറേജ് ലേക്ക് പോയി..2021ൽ കേന്ദ്രം പുതിയ ആക്ട് കൊണ്ട് വന്നു.. അത് ഇപ്പോഴും..കേരളത്തിൽ.. നടപ്പിൽ ആയില്ല 😂
Lease agreement 11 month ne ezhuthumbol ethra rs stamp paper venam
200rs
ഏഹ്ഹ് 😲😲 വാടകക്കാർ പോകില്ല എന്ന് പറഞ്ഞാൽ owner പെട്ട്.. എന്നാണോ ഇതിന്റെ ഒക്കെ ചുരുക്കം??? 😲😲😲
ATHE! VEETTUDAMASTHAN PETTATHU THANNE!
Nalloru.vakkeel.
Sir,
11 months leku agreement ezhuthiyit 6 months il vacate cheyyendi vannal deposit amount thirich kitumo athu deductions undo atho 11 months kazhinje kittullo
വിട്ട് പോകമ്പോൾ തരണം
സർ ഞാൻ വാടകവീട്ടിൽ താമസിക്കുന്നു പതിനായിരം രൂപയാണ് വാടക ഈ കരാറിൽ വാടക കൂട്ടുന്നതിനെപ്പറ്റിയോ കുറയ്ക്കുന്നതിനെ പറ്റിയോ ഉള്ള യാതൊരു നിബന്ധനകളും ഇല്ല എന്നാൽ ഞാൻ ഈ വീട്ടിൽ രണ്ടു വർഷം താമസിച്ചു അതിൽ ഒരു വർഷത്തിലധികമുള്ള വാടക ഓൺലൈനായി കൊടുത്തു ശേഷം കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ഏതാനും മാസത്തെ വാടക കുടിശിക വന്നു എന്നാലും ഈ കഴിഞ്ഞ ഏപ്രിൽ അവസാന തീയതിയിൽ കൊടുക്കുവാനുള്ള മുഴുവൻ തുകയും വീട്ടുടമസ്ഥന് വാടകവീട്ടിൽ വച്ച്തന്നെ ക്യാഷ് ആയി കൊടുത്തു അതിന് റസീതോന്നും തന്നില്ല എനിക്ക് എന്നാലും സാക്ഷിയുണ്ടതിന് ശേഷം ഈ കഴിഞ്ഞ മെയ് ഒന്നാം തീയതി ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു പക്ഷേ പഴയ വീട്ടുടമസ്തന് വാടക കുടിശ്ശിക പണം തീർത്തു കൊടുക്കുമ്പോൾ ലോക്ക്ഡൗൺ കാലത്തെ വരുമാനം ഇല്ലാത്ത രണ്ടുമാസത്തെ വാടക കുറച്ചാണ് കൊടുത്തത് അപ്പോൾ അതുകൂടി നിർബന്ധമായി കിട്ടിയേ പറ്റൂ എന്ന് വീട്ടുടമസ്ഥൻ പറഞ്ഞു ഇല്ലെങ്കിൽ കേസ് കൊടുക്കും എന്നും പറഞ്ഞിരുന്നു അതും പറഞ്ഞു ഭീഷണിപ്പെടുത്തിക്കൊണ്ട് ഇപ്പോഴും വാട്സ്ആപ്പ് മെസ്സേജുകൾ അയക്കുന്നു എനിക്ക് മാത്രവുമല്ല ഒരു ലക്ഷത്തോളം രൂപ അയാൾക്ക് വാടക കുടിശിക കൊടുക്കാൻ ഉണ്ടെന്നും പറഞ്ഞിട്ടാണ് എനിക്ക് ഭീഷിണി മെസ്സേജുകൾ വരുന്നത് അതിനാൽ അയാൾ ഇതും പറഞ്ഞു കേസ് കൊടുത്താൽ എനിക്ക് നിയമപരിരക്ഷ ലഭിക്കുമോ സാർ
ഇതിനു മറുപടി തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു പ്ലീസ്
Let him file case.
ഗവ. 2 മാസം കൊടുക്കണ്ട എന്നു പറഞ്ഞോ ഇല്ലങ്കിൽ അവർ ഔദാര്യം ചെയ്യണം ഇല്ലങ്കിൽ നാം കരാർ പാലിക്കണം
കോവിഡ് വിശയമല്ല
1 ലക്ഷഭീഷണി തെറ്റ് തന്നെ
Oralk foremill rentinu koduthu. 27 years aay avar ath nadathunnu. 2011 agreement ezhuthiyathil 11 months nadathanulla agreement ezhuthiyath. Agreementil sign cheytha mill nadathunna aalum sthalam udamayum maranapettu. Makkel aanu pinneed mill nadathunnath. 2 varshamay avarod ozhiyanamenn parayunnu. Panam aavashyamullathukond sthalam vilkkanamayrunnu.entha njangal cheyyendath. Notice ayachal avar ozhiyathirunnal enth cheyyanam
Pls reply
Annum innum 400 rent vangunnullu.
Vineethechi...RUclips chanel eppol thudangi
Frist time 25000 thane kodukanam enn ondo sir 10000 ayit kodukan pattumo?
Sir ente veedu vadaka kku koduthittu 5 month aayi.ethuvare correct aayi rent thannittilla.randu month munpu stationil parathi koduthappol avar avidey ethu mudangiya rent thannu.but annu muthal veendum rent tharaatheyaayi.chidichappo advance undallo nnu paranju.eppi athum theernnu.njangal chodichathu apamaryadayaayi peru maari ennu paranju enikk ethire case koduthu.sir, njan enthu cheyyum.enganeyenkilum avare ozhippikkanulla vazhiyille.
What is meaning of lease please explain
ലീസ് മീൻസ് “ വാടക കരാർ”
Rent agreement
ലീസ് = പണയം
റെൻ്റ് = വാടക
എഗ്രിമെൻ്റ് = കരാർ
Better not to give building to rent. Then you can peacefully live.
Sir, ലൈസൻസ് അഗ്രീമെൻ്റും വാടക കരാറും തമ്മിലുള്ള വ്യത്യാസം എന്താണ്.
കരാർ എഴുതാൻ എത്ര രൂപയുടെ stamp paper ഉപയോഗിക്കണം.
ലൈസെൻസ് ൽ റൂം കയവശം ഇല്ല.. Use ന് മാത്രം അധികാരം 👍ലീസ് ൽ പോസ്സെഷൻ കിട്ടും.... ഇന്ത്യൻ easement ആക്ട് ഇപ്പോളും ഉണ്ട് അത് ആണ് ലൈസെൻസ്.. എഴുതാൻ കാരണം.500ന്റെ പേപ്പർ ആയിരുന്നു.. അത് എതിർപ്പ് വന്നപ്പോൾ 200ആക്കി.11മാസം വരെ എഴുതാൻ പറ്റും രജിസ്റ്റർ വേണ്ട..1ഇയർ and above ആണേൽ.. SRO യിൽ രജിസ്റ്റർ നിർബന്ധം ആണ്(കേരള ബിൽഡിംഗ് ഓണർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയിരുന്നു 2012to 2021... ആ അനുഭവം ഉണ്ട്... ഹൈ കോടതി യിൽ ഞാൻ റിട്ടും കൊടുത്തു..2010ൽ.. പ്ലിന്ത് area tax ലെ വർധന ക്ക് എതിരെ, റിട്ട് വന്നപ്പോൾ ആ G.O സർക്കാർ പിൻവലിച്ചു 👏
@@adv.prakashvydiar5521⁷ 10:31
കട റൂം പതിനൊന്ന് മാസമാവുമ്പോ വാടക കൂട്ടുന്നു.. വാടക കൂട്ടുന്ന വ്യവസ്ഥ എങ്ങനെയാണ്?
Rtr
Fair rent.. സിസ്റ്റം കോടതി വഴി തന്നെ കൊണ്ട് വരേണ്ടി വരും.. Old rent മാറി പുതിയ rent കിട്ടും, അതിന് അടുത്ത് ഉള്ള നല്ല rent ന്റെ deed കൾ തെളിവ് ആയി കൊടുക്കണം.. Enhancement കിട്ടും..3,4കൊല്ലം കഴിഞ്ഞു ആവും വിധി പക്ഷെ പലിശ അടക്കം പോരും 👍👏👏👏👏
5%കൊല്ലം കൊല്ലം എന്ന്. Merchants അസോസിയേഷൻ ന്റെ ഒരു.. പ്രൈവറ്റ് നിയമം ഉണ്ട്അത് കിട്ടും 😆😆😆😆
3 പേരുടെ പേരിലുള്ള കെട്ടിടം (ഒന്നാം നില) വാടകയ്ക്ക് കൊടുക്കാന്‍ മൂന്നുപേരുടേയും സമ്മതം വേണ്ടേ?
Sir, ഇപ്പോഴത്തെ നിയമപ്രകാരം ഓരോ 11 മാസത്തെ എഗ്രിമെന്റ് പുതുക്കുമ്പോഴും 5% rent കൂട്ടണമെന്ന് ഒരു നിയമമുണ്ടോ?റിപ്ലൈ തരാമോ?
എത്ര %കൂട്ടാം ധാരണ യിലൂടെ
വ൪ഷങ വേണ്ടി വരു൦ ഒയ്പികാ൯
40000രൂപ അഡ്വാൻസ് കൊടുത്തു 4000 അല്ല.
Sir ഞാൻ ഇപ്പൊ താമസിക്കുന്ന വാടക വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഒന്നാമതായി എല്ലാ റൂമും ചോർച്ചയുണ്ട് മഴവന്നാൽ പണിയാണ് ഒറ്റ വാതിൽ പോലും ഉറപ്പുള്ളതല്ല ചുമറിലെ സിമന്റ് ഒക്കെ വെറുതെ പൊളിഞ്ഞു വീഴുന്നു പിന്നെ ഫുൾ ടൈം വെള്ളം ഉണ്ടെന്ന് പറഞ്ഞിരുന്നു ഇപ്പൊ ഉച്ചയക്കുമ്പോൾ വെള്ളം നിൽക്കും യൂറോപ്യൻ ക്ലോസേറ്റ് ആണ് പക്ഷെ വെള്ളം എടുത്തു ഒഴിക്കുകയെ നിവർത്തി ഉള്ളൂ താമസം തുടങ്ങി 2ദിവസം ആയപ്പോ ഞാൻ ഹൌസ് ഓണറെ വിളിച്ചു കാര്യം പറഞ്ഞു.. അവർ എന്നോട് വീട് ഒഴിയാനാണ് പറയുന്നത് മാസം 6000₹ആണ് rent കൊടുക്കുന്നത് അതിനു ഒരു ദിവസം വൈകിയാൽ അവർ വന്ന് വീട് ഒഴിയണം എന്ന് പറഞ്ഞു ബഹളം വക്കും താമസക്കാർക്ക് നീതി യില്ലേ sir
No neethi .ozhinjuponam.
വാടക വീട് എടുക്കുമ്പോൾ വീടും ചുറ്റുപാടും ആരാണ് ക്ലീൻ ചെയ്തു തരേണ്ടത് ഹൗസ് ഓണർ ആണോ അതോ വാടകക്ക് എടുക്കുന്നവർ ആണോ
സ്വന്തമായി കരുതു
കൊടുത്താൽ പണികിട്ടുന്നത് വാടകക്ക് കൊടുക്കുന്നവനുതന്നെ..
കരാർ വെക്കാതെ റൂം വാടകക്ക് കൊടുക്കുകയും രണ്ട് വർഷം കഴിഞ്ഞ് ഒഴിഞ് പോകാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടാൽ ഒഴിഞ്ഞ് പോകുന്നില്ലക്കിൽ കോടതിയെ സമീപിക്കാൻ പറ്റുമോ
ഫോൺ നമ്പർ തരാമോ
കൃത്യമായി വാടക കൊടുക്കുന്നു ഉണ്ട് പെട്ടന്ന് വന്ന് ഒഴിഞ്ഞു കൊടുക്കണം ഫ്ലാറ്റ് കെട്ടണം എന്ന് ഓക്കേ പറയുന്നു
Obtain an injunction from court.
വേറെ സ്ഥലം ഇല്ലേ ലോകത്ത്?
പണ്ടത്തെ പോലെ അല്ല,ഇന്ന് വേറെ ഒരുപാട് വീട് kitaanund
vere veedu vadakakku eduthude
കട ഒഴിഞ്ഞ് തരാൻ ഇങ്ങനെ കേസ് കൊടുത്താൽ വർഷങ്ങൾ എടുക്കും എന്നു കേൾക്കുന്നത് ശരിയാണോ.
Ente veedu rent nu KODUKKANAM ennu karuthunnu.10 lakh deposit..15000 rs monthly rent..! Husband or wife must have govt job & they must not have children under 10 age!
Lease ന് വീടു എടുക്കുന്നത് എങ്ങനെ❓
വാടക വീട് ഒഴിഞ്ഞു കൊടുക്കാൻ വാടകക്കാരന് നിയമപരമായി കൊടുക്കേണ്ട കാലാവധി എത്ര മാസമാണ്. ലോക്‌ഡൗൺ സമയത്തെ 3 മാസത്തെ വാടക കൊടുക്കാൻ പറ്റാത്തതിന്റെ പേരിൽ ഒരു മാസത്തിനകം വീട് മാറിക്കൊടുക്കാൻ ഹൌസ് ഓണർ ഭീഷണി പെടുത്തുന്നു.
വാടകക്കരാറിൽ പറയുന്ന കാലാവധി, അതാണ് വാടക സ്ഥലം ഒഴിഞ്ഞു കൊടുക്കാനുള്ള കാലാവധി. അതിനിടയിൽ വാടക ബാക്കി വച്ചാൽ കെട്ടിട ഉടമസ്ഥന് വാടക ബാക്കി ആവശ്യപ്പെടാനുള്ള അർഹതയും, അധികാരവുമുണ്ട്. എന്നാൽ ആ കാരണം പറഞ്ഞുകൊണ്ട് വഹകൾ ഒഴിപ്പിക്കണം എങ്കിൽ വാടക ബാക്കി ചോദിച്ചുകൊണ്ട് ഒരു നോട്ടീസ് ഉടമസ്ഥൻ വാടകക്കാരന് ആയച്ചിരിക്കണം. ആ നോട്ടീസിൽ വാടക അടയ്ക്കാൻ 15 ദിവസത്തെ സമയം കൊടുത്തിരിക്കണം. അപ്രകാരം 15 ദിവസത്തിനുള്ളിൽ വാടക ബാക്കി അടച്ചില്ലെങ്കിൽ ഉടമസ്ഥന് കോടതിയെ സമീപിക്കാവുന്നതാണ്. പിന്നെ പെട്ടന്ന് ഒഴിഞ്ഞു കൊടുക്കണം എന്നൊക്കെ പറഞ്ഞു ഉടമസ്ഥൻ ഭീഷണിപ്പെടുത്തുകയാ ണെങ്കിൽ അതിന് പോലീസിൽ പരാതി ആയിട്ടാണ് പോകേണ്ടത് .
കാശു ചിലവാക്കി കെട്ടിടം പണിത് ആ വാടക കിട്ടി ജീവിക്കുന്ന വനോ?
വാടകയ്ക്ക് വീട് എടുക്കുമ്പോൾ വീടിന്റെ പെയിന്റിംഗ് മോശമാണെങ്കിൽ പെയിന്റിംഗ് ചെയ്തു തരണമെന്ന് നിർബന്ധിക്കാൻ പറ്റുമോ??
സാ൪,6500രൂപ ഞാൻ വാടക കൊടുക്കന്നു. വൈദ്യുതി, വെള്ളം ബിൽ കൂട്ടി 7500രൂപ ആകുന്നു.
4000രൂപ അഡ്വാൻസ് കൊടുത്തു. എത്ര രൂപ അഡ്വാൻസ് കൊടുക്കണ൦.
കേസുമായി കയറിയിറങ്ങി നടക്കണം പണനഷ്ടം മാനനഷ്ടം ഫലം എന്നാണോ സർ