Building Rules/പെർമിറ്റ് വേണ്ടാത്ത കെട്ടിടങ്ങൾ/ KPBR/ KMBR Adv. Shereef Nedumangad/ AplusTube

Поделиться
HTML-код
  • Опубликовано: 7 июл 2024
  • A Plus Tube/Building Rules/പെർമിറ്റ് വേണ്ടാത്ത കെട്ടിടങ്ങൾ/ KPBR/ KMBR Adv. Shereef Nedumangad/ AplusTube
    #building
    #buildingrules
    #permit
    #buildingpermit
    #kmbrp
    #buildingconstruction
    #buildingplan
    #plan
    Long video
    #Aplustube
    #malayalam
    #advsheteefnedumangad
    Advocate, High court of Kerala
    Instagram
    #shereefNedumangad
    Facebook
    Shereef Nedumangad
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
    bringing you the latest and most relevant information on a wide range of topics designed to empower and inspire.

Комментарии • 130

  • @dasanb.k2010
    @dasanb.k2010 23 дня назад +28

    ജനത്തെ ദ്രോഹിച്ചു സുഖിക്കുന്ന സർക്കാരിന് സ്തുതി, നീണാൾ വാഴട്ടെ.

  • @muraleedharannair5321
    @muraleedharannair5321 29 дней назад +14

    വെറുപ്പിക്കാതെ മനുഷ്യർക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു. സാറിന് നന്ദി ! നമസ്കാരം !

  • @AllinOne-do3tz
    @AllinOne-do3tz 22 дня назад +31

    ഒരു റൂമിൽ നിന്ന് മറ്റ് റൂമിലേക്ക് നടന്നു പോകുന്നതിന് പെർമിഷൻ വേണ്ട.....
    വീടിനടുത്തുള്ള ടോയ്‌ലറ്റിൽ പോയി മുള്ളുന്നതിന് പെർമിഷൻ വേണ്ട....
    സിറ്റൗട്ടിൽ 2 ചെയർ ഇടുന്നതിന് പെർമിഷൻ വേണ്ട......
    തുണി അലക്കി ഉണങ്ങാൻ ഇടുന്നതിന് പെർമിഷൻ വേണ്ട.....
    വീട്ടിൽ പല്ലി ഉണ്ടെങ്കിൽ അതിനെ കൊല്ലുന്നതിന് പെർമിഷൻ വേണ്ട.....
    ഫാൻ എസി തുടങ്ങിയവ ഇഷ്ടമുള്ള സമയത്ത് സ്വിച്ച് ഓൺ ആക്കുന്നതിന് പെർമിഷൻ വേണ്ട......😮😮😮😮

    • @AJITHKUMAR-ix1tq
      @AJITHKUMAR-ix1tq 20 дней назад

      ha ...ha ..ha ....eee kamant edan permission veno .venda , venda ...vendadddaaaaa

    • @tcsajithekkumkanathil596
      @tcsajithekkumkanathil596 18 дней назад +2

      മേലുദ്ധരിച്ച കാര്യങ്ങളൊക്കെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുന്നത് വരെ... വേണ്ട എന്നാണ് കവി ഉദ്ദേശിച്ചത്..!

  • @nidhines8130
    @nidhines8130 19 дней назад +2

    നന്ദി സർ, ഒരുപാട് ഉപകാരം ഉളള വീഡിയോ

    • @aplustube2557
      @aplustube2557  19 дней назад

      Thanks dear nidhines
      (എൻറെ മകൻ്റെ പേര് നിതിൻ എന്നും എൻ്റെ മകളുടെ പേര് നിതിന എന്നുമാണ്. ഇതിന് സാമ്യമുള്ള പേരു കണ്ടതുകൊണ്ട് എഴുതിയതാണ്)

  • @GeorgeT.G.
    @GeorgeT.G. Месяц назад +1

    good information

  • @user-zj7ze3yt8f
    @user-zj7ze3yt8f Месяц назад +19

    ചുരുക്കിപ്പറഞ്ഞാൽ മനുഷ്യനെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്

  • @narayanannamboothiri4780
    @narayanannamboothiri4780 15 дней назад +3

    കുട്ടനാട്ടിൽ വെള്ള കെട്ടുള്ള പ്രദേശത്തു മഴ സംഭരണി നിർമിക്കണം എന്ന് കേട്ട് തരിച്ചു പോയത് ഞാൻ മാത്രമോ 😢😢😢

  • @raheemmp881
    @raheemmp881 28 дней назад +9

    വളരെ നല്ല ചാനൽ!
    ഈ അടുത്ത കാലത്താണ് ഈ ചാനലിൽ മെമ്പർ ആയത്.
    പിന്നെ, ഒരു സംശയം:
    പെർമിറ്റിന് അപേക്ഷിക്കാതെ
    ചെറിയൊരു വീടിന് രണ്ടാം നില എടുത്താൽ എത്രയാണ് ഫൈൻ? ഫൈൻ തുകയുടെ മാനദണ്ഡം?
    ഈ ഫൈൻ നിയമങ്ങൾ മാറാൻ സാധ്യത ഉണ്ടോ?

    • @aplustube2557
      @aplustube2557  27 дней назад +1

      നല്ല അഭിപ്രായത്തിൽ നന്ദി പ്രിയ റഹീം
      പിഴ സംബന്ധിച്ചിട്ടുള്ള എപ്പിസോഡ് ഈ ചാനലിൽ ചെയ്തിട്ടുണ്ട്
      Please watch play list of this channel building rules

    • @raheemmp881
      @raheemmp881 27 дней назад +1

      @@aplustube2557 നോക്കി. പക്ഷേ, കണ്ടില്ല. ലിങ്ക് നൽകിയാലും

  • @Satyamjayikkatte
    @Satyamjayikkatte 28 дней назад +1

    Informative 👍🏼

  • @nazimcityland3616
    @nazimcityland3616 26 дней назад +1

    Good information 🙏🙏🙏

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 29 дней назад +12

    സർ,.. നിലവിലുള്ള ഒരു കെട്ടിടത്തിന് പുറത്ത് അതിനോട് കൂട്ടി ചേർത്ത് രണ്ട് ടോയ്ലറ്റ് പണിയുന്നതിന് പെർമിഷൻ എടുക്കേണ്ടത് ഉണ്ടോ?

    • @jalaludeenv5443
      @jalaludeenv5443 19 дней назад

      ഇതേ സംശയത്തിനാണ് സർ എനിക്കും മറുപടി വേണ്ടത്

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 29 дней назад

    Ente perilulla kada room oralkk 11 masathe agreement vazhi vadaghakk koduthathann ayalippo veroralkk marich vadaghakk kodukkunnu. Anghine ayalkk cheyyamo. Undenghil adh thadayan margum undo.
    Thanks for your prompt response

  • @rajujohn4348
    @rajujohn4348 18 дней назад

    Do we need to get a permit to enclose parking spaces already drawn in the in the plan when we got the occupancy.

  • @bulbulfrend8138
    @bulbulfrend8138 Месяц назад +2

    Good 👍

  • @ajeeshap8543
    @ajeeshap8543 29 дней назад

    Panchayathil. Oru cut roadil ninnum varunna mazavellam. Mattoru kattu roadilek. Thirichu vidan road sidil thamasikkunnavark. Adhikaram undo. Adutha vidioil ariyikkane

  • @SL-dn2py
    @SL-dn2py 10 дней назад +2

    Dear Sir, നിലവിലുള്ള റോഡിനടുത്തുള്ള മതിൽ ഉയരം കൂട്ടാനോ നവീകരിക്കാനോ, ഗേറ്റ് ഇടത്തേക്കോ വലത്തേക്കോ മാറ്റിവെക്കാൻ പെർമിഷൻ വേണോ?

  • @vmnair1
    @vmnair1 29 дней назад

    If i construct a car garage, do we need to obtain permission ?

  • @sajisusan3780
    @sajisusan3780 22 дня назад

    For making portico into a closed room, is permission required?

  • @kurumbeezzworld2616
    @kurumbeezzworld2616 Месяц назад +1

    Sir .38r sthalatthu veedu vaikkan sadhikkumo

  • @vinunair8437
    @vinunair8437 Месяц назад +2

    Very informative 👍🏻👍🏻

  • @karunakarankariyil7757
    @karunakarankariyil7757 22 дня назад

    Databank ൽ ഉൾപ്പെട്ട നിലവിലുള്ള കെട്ടിടത്തിൽ roofing Shet ഇടുന്നതിനു പെർമിറ്റ് ആവിശ്യമാണോ?

  • @liferoots8119
    @liferoots8119 18 дней назад +1

    Good Messege

  • @sajithasharafudheen1453
    @sajithasharafudheen1453 21 день назад

    Sir, main terraceil mukalil truss work cheya permit veno

  • @aishap2286
    @aishap2286 20 дней назад

    3 cent l oru 600 sqft veedinu frontil ninnum etra meeter vidanam

  • @boban.c.j4520
    @boban.c.j4520 Месяц назад +1

    Temporary ടെന്റ് വെക്കാൻ പെർമിറ്റ്‌ വേണമോ

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 11 дней назад

    Sir njangaluda aadaarattel ulla sttalattu corparashan kaana njangaluda sammadamellaadae kattukaum ayalkaar eppo avarkum avakaasam paraukaum 9 yersu aaye oru vakkeelenu koduttu erekunnu edu varaykum oru teerppu aayella andu chyyanam onnu paraumo

  • @Beerankutty.KBapputty
    @Beerankutty.KBapputty 28 дней назад +1

    താങ്ക് യൂസർ

  • @shijuphilip5672
    @shijuphilip5672 Месяц назад +1

    Good information

  • @baker2b100
    @baker2b100 Месяц назад +11

    നിർമ്മിച്ച പഴയ മതിലിൽ ഒരു ഗേറ്റ് കൂടി വയ്ക്കാൻ പെര്മിറ്റ് വേണമെന്ന് നഗരസഭയിൽ നിന്ന് ഒരു ഓഫീസർ പറഞ്ഞു ? ന്താകും കാരണം ..

    • @aplustube2557
      @aplustube2557  29 дней назад +6

      എന്താണ് കാരണമെന്ന് അയാളോട് തന്നെ ചോദിക്കു

    • @adv005
      @adv005 22 дня назад +9

      കൈക്കൂലി തന്നെ കാരണം 🤣🤣🤣

  • @kssureshkumar9851
    @kssureshkumar9851 19 дней назад +1

    👌

  • @anjuchandran5104
    @anjuchandran5104 27 дней назад +1

    ഒരു സെന്റിൽ താഴെയുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ്‌ ആവശ്യമുണ്ടോ?please reply

  • @udayakumarudayan5190
    @udayakumarudayan5190 27 дней назад

    V bord കൊണ്ടുള്ളവീടുവെക്കുന്നതിന് നികുതികുറവാണോ

  • @naadan751
    @naadan751 29 дней назад +5

    ഇങ്ങിനൊക്കെ പറയാൻ തുടങ്ങിയാൽ കൊള്ളക്കാരായ ചില അക്ഷയക്കാരുടെ കഞ്ഞികുടിയെങ്കിലും മുട്ടിക്കുമോ?

  • @vasanthajm8593
    @vasanthajm8593 23 дня назад +1

    First floor open space made a room with separate steps is oermission required?

  • @kabeersaalathursyedmohamme9496
    @kabeersaalathursyedmohamme9496 23 дня назад

    Act of cattail shead and goat farm with connection notification

  • @jayasreepillai3792
    @jayasreepillai3792 20 дней назад +1

    മുകളിൽ,,,ഷീറ്റ്,,,ഉണ്ട്,,ശീട്ടുകൊണ്ട്,,,ഒരുമുറി,,,പോലെ,,cheiyyanpattumo,,,,മേഷ്,,,വച്ച്,,അടച്ചെടുക്കൻ,ടെറസ്,,,ചെയ്യാൻ,,,പെർമിറ്റ്,,വേണോ,,,,

    • @sakeerhussain5438
      @sakeerhussain5438 19 дней назад

      Athinulla pani vere varunund, terasil sheet itt vark. Ella kollavum nikuthi adakaan.video kanditille??

  • @abdulsalamkunnilan7405
    @abdulsalamkunnilan7405 Месяц назад

    swimming pool ???

  • @thomascheriyan3793
    @thomascheriyan3793 27 дней назад

    Purayidarhil thooran permit veno avo

  • @abdullack4577
    @abdullack4577 28 дней назад +1

    Permit il adressilum mattum mistakes varuthyial..... Engane correct cheyyanu enthanu marygam ennu parayamo?

    • @aplustube2557
      @aplustube2557  27 дней назад

      File a request and surrender the permit you already received
      Proof of address should be produced

  • @sudhaprakash1817
    @sudhaprakash1817 8 дней назад +1

    Veedinte thottupurakilull palliyallil poleyulla stalathu veedinte extention permission veno

    • @aplustube2557
      @aplustube2557  7 дней назад

      ചോദ്യം വ്യക്തമല്ല

  • @haridharan4656
    @haridharan4656 20 дней назад +1

    റൂമിനകത്തുള്ള ടോയ്‌ലെറ്റിൽ പോകാൻ പെർമിഷൻ എടുക്കേണ്ടതില്ല പ്രശ്നം ഇല്ലാ..

  • @ManiMani-fc8bz
    @ManiMani-fc8bz 26 дней назад

    Vanam ..

  • @madmillionaire4362
    @madmillionaire4362 23 дня назад +2

    SETBACK ORU SIDIL ONNARAMEETERINE 1 METERE VITUTULLU, ATHUKARANM NUMBER KITIYITILLA, ENTHANE ENI CHEYYANAKUKA, ENIK THANKALUDE MOBILE NUMBER THARAMO??

    • @aplustube2557
      @aplustube2557  23 дня назад

      Send your number to my email id shereefnedumangad@gmail.com
      I will call

  • @muraliatsco
    @muraliatsco 21 день назад

    Bed roomil bed edan permit veno

  • @user-js7tk2fc8e
    @user-js7tk2fc8e 20 дней назад +1

    Adutha veettile halagen light ente veettil adikkunnu thadayan yenthu cheyyanam

    • @aplustube2557
      @aplustube2557  18 дней назад

      ആയതുകൊണ്ട് താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കിൽ നേരിട്ട് പറഞ്ഞു അക്കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കുന്നതാണ് ഉചിതം

  • @sreehari7111
    @sreehari7111 27 дней назад +2

    ആര്യനാട് സ്ഥലം.. പെർമിറ്റ് കിട്ടിയത് 1300 സ്ക്വയർ ഫീറ്റ് 6 സെറ്റിൽ.. ഒരു സംശയം.. പെർമിറ്റിൽ ഇല്ലാതെ മതിലിന്റെ അകത്ത് അതിലൂടെ ചേർന്നു ഒരു കോമൺ ബാത്റൂം കെട്ടുന്നത് കൊണ്ട് പ്രശ്നമുണ്ടോ സർ 🙏

    • @aplustube2557
      @aplustube2557  27 дней назад +1

      Ys

    • @sreehari7111
      @sreehari7111 27 дней назад

      @@aplustube2557 ഒന്നുകൂടി വിശദമാക്കാമോ സാർ 🙏🏻

  • @mathewperumbil6592
    @mathewperumbil6592 18 дней назад +2

    ഈ തദ്ദേശ സ്വയംഭരണ
    സ്ഥാപനങ്ങൾ കൊണ്ട്
    ജനങ്ങൾക്ക് എന്താണ് പ്രയോജനം !

    • @aplustube2557
      @aplustube2557  17 дней назад

      ശരിയായ ചോദ്യം തന്നെ മാത്യു

  • @kolmajepatla9654
    @kolmajepatla9654 29 дней назад +1

    E paranja karyangalk permition venmengilum Aarum edukkilla

  • @SubhanaShamlu
    @SubhanaShamlu 26 дней назад +1

    Sir, ബിസ്സേനെസിൽ ഇൻവെസ്റ്റ്‌ ചെയ്യുമ്ബിൾ അവരുടെകയിൽ നിന്നും എന്ത് എല്ലാം രേഖ വാങ്ങണം

  • @nazarma7005
    @nazarma7005 29 дней назад +1

    പഴയ (ഏതാണ്ട് 25 വർഷത്തിൽ കൂടുതൽ പഴക്കമുള്ള) Building Rooftop ചോരുന്നു.. Roof Sheet ഇടാൻ Permit വേണമോ..❓

  • @varietythinkers
    @varietythinkers 25 дней назад +1

    sir ഇപ്പോൾ വീടിന്റെ പ്ലാൻ നിർമിക്കുന്നതിന് പുഴയിൽ നിന്നും എത്ര distance keep ചെയ്യണം ?

  • @pckrishnankutty9310
    @pckrishnankutty9310 Месяц назад +3

    സാർ ടൈൽഡ് രൂഫ് മാറ്റി കോൺക്രീറ്റ് അക്കാൻ പെർമിറ്റ് വാങ്ങേണ്ടി വരുമോ

  • @shylajamp2958
    @shylajamp2958 28 дней назад +1

    ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ പശുവുണ്ട്.. അവിടെ ചാണകം കൂട്ടി യിടുകയാണ്.. നിർമാർജനം ചെയ്യുന്നില്ല... വളരെ ദുർ ഗ ന്ധം ഉണ്ട്.. ഞങ്ങൾ ക്ക് ബുദ്ധി മുട്ടാണ്.. എന്ത് ചെയ്യും...
    പിന്നെ വീടിന്റെ മതിലിനോട് ചേർന്ന് തേക്ക് മരം നിറയെ ഉണ്ട് ഇതിന്റ ഇലകൾ മുഴുവനും ഞ ങ്ങളുടെ മുറ്റതാണ്.. ഇയാളെ എന്ത് ചെയ്യാം...

    • @aplustube2557
      @aplustube2557  27 дней назад

      ഈ വിഷയങ്ങളിൽ എങ്ങനെ പരാതി കൊടുക്കണം എന്ന് ഈ ചാനലിൽ പല എപ്പിസോഡുകളിലും പറഞ്ഞിട്ടുണ്ട് ദയവായി കാണുക ശൈലജ
      പഞ്ചായത്തിലാണ് പരാതി നൽകേണ്ടത്

    • @abdussalamanchukandan1797
      @abdussalamanchukandan1797 24 дня назад +1

      വാളുള്ള തോട്ടി വാങ്ങി വീട്ടിൽ നിന്ന് ഓരോ തേക്ക് മരം മുറിച്ചിടുക ഒന്നും ചെയ്യാൻ കഴിയില്ല അവർക്ക്

  • @pcnairnair53
    @pcnairnair53 23 дня назад +3

    വീടിന്റെ മുകളിൽ ഷീറ്റ് ഇടുന്നതിന് പെർമിഷൻ വേണോ

    • @aplustube2557
      @aplustube2557  23 дня назад +1

      Episodes related with this subject will be Uploaded shortly

    • @noushadparappurath3751
      @noushadparappurath3751 22 дня назад

      @@aplustube2557എപ്പോ അപ്‌ലോഡ് ചെയ്യും sir?

    • @noushadparappurath3751
      @noushadparappurath3751 22 дня назад +1

      ഹലോ sir, ഞാൻ താമസിക്കുന്ന വീടിന്റെ മുകളിൽ സിറ്റ് ഔട്ടിൽ മഴവെള്ളം വീണ് കേടുപാട് വന്നതിനാൽ ആ ഭാഗം ഷീറ്റ് മേഞ്ഞു,വശങ്ങൾ എല്ലാം ഓപ്പൺ ആണ്. പക്ഷെ, താലൂകിൽ നിന്നും വന്നു ഷീറ്റ് ഇട്ട ഭാഗം കൂടി ചേർത്ത് വീടിന്റെ ടോട്ടൽ പ്ലിന്ത് ഏരിയ അളവിൽ ഉൾപ്പെടുത്തി ഇപ്പൊ ആഡംബര നികുതിയുടെ പരിധിയിൽ വന്നു. ഞാൻ മനസിലാക്കിയത് വശങ്ങൾ തുറന്നിട്ട covered ഓപ്പൺ സ്പേസ് അളവിൽ വരില്ല എന്നാണ്, ഇതിൽ താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ 😊

  • @nikhil.enikhil8065
    @nikhil.enikhil8065 28 дней назад +2

    പഞ്ചായത്തിനെ കബളിപ്പിച്ചു(setback illa)വീട്ടുനമ്പർ വാങ്ങിയവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിക്കാം

    • @aplustube2557
      @aplustube2557  27 дней назад +1

      ആദ്യം പഞ്ചായത്തിൽ തന്നെ പരാതി കൊടുക്കുക
      വിജിലൻസിനും പരാതി നൽകുക

    • @dude-hy4zk
      @dude-hy4zk 24 дня назад +1

      😂😂😂😂

  • @ravindranchaithanya7853
    @ravindranchaithanya7853 Месяц назад +3

    സർ നമസ്കാരം ചട്ടപ്പടിയല്ലാത നിമ്മിച്ച സ്ഥല കുറവുള്ള സ്ഥലത്ത് മേലേ വീണ്ടും പണിയാൻ അപേക്ഷ സമർപ്പിച്ചാൽ അനുവാദം കിട്ടുമോ

    • @aplustube2557
      @aplustube2557  29 дней назад

      മുൻ കെട്ടിടം റെഗുലറൈസ് ചെയ്യേണ്ടിവരും കൂടുതൽ ഫീസ് നൽകേണ്ടതും ഉണ്ട്
      കെട്ടിട നിർമാണചട്ടങ്ങൾ പാലിക്കുമെങ്കിൽ അനുവാദം കിട്ടും

  • @anifuntech3836
    @anifuntech3836 18 дней назад +1

    നോക്കിയിരുന്ന കാര്യം മാത്രം ഉൾപെടുത്തിയില്ല. ഒരു നിലക്ക് മുകളിൽ കുറച്ച് ഭാഗം മാത്രം അധികമായിട്ട് നിർമ്മിക്കുന്നതിലും ഒപ്പം അതിനും മുകളിൽ ട്രസ്റ്റ്‌ വർക് ചെയ്യൂന്നതിലുമുള്ള procedure 🤔🤔🤔😏

    • @aplustube2557
      @aplustube2557  17 дней назад

      തുടർ വീഡിയോകൾ ശ്രദ്ധിക്കുക
      എല്ലാ കാര്യങ്ങളും ഒരു വീഡിയോയിൽ ഉൾപ്പെടുത്താത്തത് വീഡിയോ ദീർഘമായി പോകും എന്നുള്ളത് കൊണ്ടാണ്

  • @jacobgeorge6037
    @jacobgeorge6037 29 дней назад +1

    സർ,ഇപ്പോൾ നിയമസഭ പാസ്സാക്കിയ വായ്പാ ഭേദഗതി നിയമത്തെപ്പറ്റി ഒന്ന് വിശദമാക്കണമേ.

    • @aplustube2557
      @aplustube2557  29 дней назад

      Ys
      We will upload the same shortly dear Jacob
      ( Already we have done one in brief)

    • @jacobgeorge6037
      @jacobgeorge6037 29 дней назад

      @@aplustube2557 Sorry
      .missed

  • @JoysrTVM
    @JoysrTVM Месяц назад

    ❤❤❤❤❤❤tvm

  • @sureshk.v29
    @sureshk.v29 16 дней назад +1

    ഓട് മേഞ്ഞ വീട് നിർമ്മിക്കാൻ കെട്ടിട നിർമ്മാണ പെർമിറ്റ് വാങ്ങണോ

  • @iqkunju6223
    @iqkunju6223 19 дней назад

    ആണിയടിക്കാൻ വേണ്ട.
    സ്റ്റെപ്പ് ഒരെണ്ണം ആകാം.
    ഒരു മീറ്റർ ഷെയ്ഡ് വെക്കാം.
    പുറത്ത് ടാപ്പ് വെക്കാം.
    .. .. ചുരുക്കിപ്പറഞ്ഞാൽ ഓരോന്നിനും വേണ്ട. എല്ലാറ്റിനും വേണം..!

  • @bijugopalank6844
    @bijugopalank6844 Месяц назад +6

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  27 дней назад

      നമസ്കാരം പ്രിയ ബിജു

    • @aplustube2557
      @aplustube2557  27 дней назад

      Thanks dearest Biju

  • @vvp49
    @vvp49 24 дня назад +2

    തുറന്നു കിടക്കുന്ന ടെറസ്സിൽ മഴ നനയാതിരിക്കാൻ ഷീറ്റ് ഇടുന്നതിനു permission വേണോ

    • @aplustube2557
      @aplustube2557  24 дня назад

      A detailed video will be Uploaded shortly

    • @noushadparappurath3751
      @noushadparappurath3751 22 дня назад

      @@aplustube2557
      ഹലോ sir, ഞാൻ താമസിക്കുന്ന വീടിന്റെ മുകളിൽ സിറ്റ് ഔട്ടിൽ മഴവെള്ളം വീണ് കേടുപാട് വന്നതിനാൽ ആ ഭാഗം ഷീറ്റ് മേഞ്ഞു,വശങ്ങൾ എല്ലാം ഓപ്പൺ ആണ്. പക്ഷെ, താലൂകിൽ നിന്നും വന്നു ഷീറ്റ് ഇട്ട ഭാഗം കൂടി ചേർത്ത് വീടിന്റെ ടോട്ടൽ പ്ലിന്ത് ഏരിയ അളവിൽ ഉൾപ്പെടുത്തി ഇപ്പൊ ആഡംബര നികുതിയുടെ പരിധിയിൽ വന്നു. ഞാൻ മനസിലാക്കിയത് വശങ്ങൾ തുറന്നിട്ട covered ഓപ്പൺ സ്പേസ് അളവിൽ വരില്ല എന്നാണ്, ഇതിൽ താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ 😊

  • @pippy2838
    @pippy2838 Месяц назад

    ഔട്ട്‌ ഹൌസ് shed

  • @sanmincherian8249
    @sanmincherian8249 28 дней назад

    Existing attached bathroom പൊളിച് renovate ചെയ്യുന്നതിന് പ്രത്യേക permission വേണോ?

  • @Kowsa5344
    @Kowsa5344 16 дней назад +1

    ഒന്നിലധികം തവണ തൂറാൻ പെർമിഷൻ വേണോ ആവോ

  • @Subramanyan-c2y
    @Subramanyan-c2y Месяц назад

    People are not fools to take permission for works explsined

  • @kalliyathrahim2317
    @kalliyathrahim2317 28 дней назад +1

    Can I get your whatsP for constatoo

    • @aplustube2557
      @aplustube2557  27 дней назад

      Send your number to my email id shereefnedumangad@gmail.com
      I will call

  • @mcvagamon489
    @mcvagamon489 27 дней назад

    What coconut 🥥 you are talking about...😂

    • @aplustube2557
      @aplustube2557  27 дней назад +2

      Your father's coconut

    • @rmk8017
      @rmk8017 23 дня назад

      കമൻ്റിനോട് പ്രതികരിക്കുമ്പോൾ സാർ അത് ക്ഷമയോടെ ചെയ്യും എന്ന് കരുതുന്നു.

  • @thomast.t54
    @thomast.t54 14 дней назад

    വീട്ടിൽ ഭാര്യയുമായി ബന്ധപ്പെടുന്നതിനു പെർമിഷൻ വേണോ. അതിനു tax ഉണ്ടാകുമോ

  • @007shobin
    @007shobin 19 дней назад +1

    ഹലോ ഞാൻ ബിൽഡിംഗ് പെർമിറ്റ് എടുത്ത് വീടുപണി ആരംഭിച്ചു, ശേഷം എൻറെ വീടുപണി പൂർത്തിയാക്കാൻ വേണ്ടി ഒരു സെൻറ് സ്ഥലം അയൽവാസിക്ക് വിൽക്കേണ്ടിവന്നു ഇക്കാരണത്താൽ എൻറെ ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കാൻ കാരണമാകുമോ? ഫൈൻ അടയ്ക്കേണ്ടി വരുമോ!!
    ഉചിതമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
    997ച.മി. സ്ഥലം കുറഞ്ഞ് 809ച.മി ആയി.

    • @aplustube2557
      @aplustube2557  19 дней назад

      Open space കുറയുമോ

    • @007shobin
      @007shobin 19 дней назад

      @@aplustube2557 എൻറെ സ്ഥലം നീളത്തിലാണ് അതിൽനിന്നും ചെറിയൊരു ഭാഗമാണ് കൊടുത്തത് എന്നാൽ വീതിയിൽ മാറ്റമില്ല. അതിനാൽ open space കുറവ് വരുന്നില്ല.

    • @007shobin
      @007shobin 18 дней назад +1

      @@aplustube2557 നീളത്തിലുള്ള സ്ഥലമായതിനാൽ വീതിയിൽ മാറ്റം വരുന്നില്ല.

  • @faslurahman669
    @faslurahman669 25 дней назад

    1000 sq fit നു താഴെ ആണെങ്കിൽ പാർമ്മിറ്റ് വേണ്ടാ എന്ന് ഉണ്ടായിരുന്നോ എനിക്ക് വഴി ഇല്ല വീട്ടിലേക്ക് എനിക്ക് ഇനി വിട് നമ്പർ കിട്ടുമോ

  • @NoorMuhammed-sj3by
    @NoorMuhammed-sj3by 5 дней назад +1

    Mobile no onnu send cheyyamo

    • @aplustube2557
      @aplustube2557  4 дня назад

      Send your number to my email id shereefnedumangad@gmail.com

  • @mohammedhabeeb2637
    @mohammedhabeeb2637 28 дней назад +1

    Sir വീട് renovation ചെയ്യാൻ പെർമിഷൻ വേണോ please reply

    • @aplustube2557
      @aplustube2557  27 дней назад

      രണ്ടുദിവസം മുമ്പ് ഈ ചാനലിൽ ചെയ്തിട്ടുള്ള വീഡിയോ കാണുക മുഹമ്മദ്