Building Cess/ കെട്ടിട നിർമ്മാണ സെസ് ആരൊക്കെ അടയ്ക്കണം?Aplustube/ Malayalam/ Adv Shereef Nedumangad

Поделиться
HTML-код
  • Опубликовано: 23 янв 2024
  • Building Cess/ കെട്ടിട നിർമ്മാണ സെസ് ആരൊക്കെ അടയ്ക്കണം?Aplustube/ Malayalam/ Adv Shereef Nedumangad
    #Adv.shereefNedumangad
    #building #buildingcess #malayalam
    #buildingtax #property #propertytax
    An Act to provide for the levy and collection of a cess on the cost of construction incurred by employers with a view to augmenting the resources of the Building and Other Construction Workers Welfare Boards constituted under the Building and Other Construction Workers (Regulation of Employment and Conditions of .

Комментарии • 103

  • @armr9365
    @armr9365 6 месяцев назад +33

    നമ്മൾ വോട്ട് ചെയ്തു വിജയിപ്പിച്ചു അധികാരത്തിൽ കയറ്റിയവർ തന്നെ നമുക്ക് പാര ആയി വരുന്നു ,

    • @careergulfgulf2263
      @careergulfgulf2263 6 месяцев назад +1

      കേന്ദ്രം കേരള സർക്കാരിന് കൊടുക്കേണ്ട ഫണ്ട് കൊടുത്താൽ ഇ പ്രശ്നം തീരും

    • @nediyarambathm.a5445
      @nediyarambathm.a5445 2 месяца назад

      Eth narikal bharichalum താഴെക്കിടയിലുള്ളവരുടെ കാര്യം കട്ടപ്പൊക.

    • @kannur7423
      @kannur7423 Месяц назад +2

      ഇലക്ഷൻ ഇനിയും വരും നമുക്ക് കാണാം

  • @mukundankuruvath5152
    @mukundankuruvath5152 6 месяцев назад +26

    ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിലായി പൊതുജനങ്ങളുടെ കാര്യം.

  • @abdulkhadir5112
    @abdulkhadir5112 6 месяцев назад +28

    കെട്ടിടം നിർമികകുന്നതിന് തൊഴിലാളിക്ക് കൂലി കൊടുക്കുന്നുണ്ട്. ക്ഷേമ നിധിയിൽ അംഗമാകുന്നവരല്ലെ വിഹിതം അടക്കേണ്ടത്. ഇങ്ങനെ പോയാൽ ഓട്ടോ റിക്ഷയിൽ കയറുന്നവനും നികുതി കൊടുക്കേണ്ടി വരുമല്ലോ. ഇപ്പോൾ ബഗാളികളാണ് പണിയുന്നത്. ഇവരാരും ക്ഷേമ നിധിയിൽ ഇല്ല മലയാളികൾ കുറവാണ്. കോടിക്കണകകിനു തുക ഇങ്ങനെ അടിച്ചു മാറ്റുന്നത്.

    • @renjith8458
      @renjith8458 5 месяцев назад

      12000 roopa vannukidakkunnu😢

    • @Bindu-qb3vu
      @Bindu-qb3vu 5 месяцев назад

      വളരെ ശരിയാണ്

    • @shintosivan7634
      @shintosivan7634 Месяц назад

      Anikkum​@@renjith8458

    • @kannur7423
      @kannur7423 Месяц назад +2

      കൊള്ള കാരെ ഭരണം ഏല്പിച്ചാൽ ഇങ്ങനെ ഇരിക്കും

  • @abdulsalampalliyali6467
    @abdulsalampalliyali6467 6 месяцев назад +6

    നല്ല അവതരണം എല്ലാം വ്യക്തമായി തന്നെ പറഞ്ഞു.❤

  • @vinurajesh4118
    @vinurajesh4118 6 месяцев назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ❤ നമ്മുടെ ചാനലിന് എല്ലാ വിധ ആശംസകളും❤❤❤

  • @careergulfgulf2263
    @careergulfgulf2263 6 месяцев назад +12

    ഇതിനെതിരെ സ്റ്റേ കൊടുക്കാൻ പറ്റുമോ.

  • @hameedpk6867
    @hameedpk6867 6 месяцев назад +6

    എന്ത് അതിക്രമം ചെയ്താലുംഅതിന് ന്യായീകരിക്കാൻ വരുന്ന അണികൾ ഉള്ളതാണ് അതാത് കാലത്ത് എന്ത് അന്യയം ചെയ്യാൻ സർക്കാരിന് ധൈര്യം കിട്ടുന്നത്

  • @GeorgeT.G.
    @GeorgeT.G. 6 месяцев назад +2

    സൂപ്പർ വീഡിയോ

  • @user-ws6rv3tf5z
    @user-ws6rv3tf5z 6 месяцев назад

    നന്ദി സർ.

  • @krishnankutty8109
    @krishnankutty8109 6 месяцев назад +2

    ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരിൽ നിന്ന് ഈടാക്കണം യഥാസമയം കർത്തവ്യം പൂർത്തിയാക്കാതെ വേതനം വാങ്ങിയതിന്

  • @abyphilip574
    @abyphilip574 6 месяцев назад +1

    Thank you sir

  • @user-ex1xp5kh6e
    @user-ex1xp5kh6e 3 месяца назад

    Excellent

  • @music-addition.
    @music-addition. 6 месяцев назад +2

    Enthenu kodukkanam??? Veedupanikk vendi vangiya oro items num Gst, tax eallam koduthathu allea? Bengali panitha veedenu evidea enthu tax adaykkan? Athum 1200rs kooli . Bakki jolikkar eallam avarudea wages el nennu sheamanidhi adaykkunnu. What's special only in building labours?

  • @lilymj2358
    @lilymj2358 6 месяцев назад +3

    Expenditure calculation എങ്ങനെയാണ്.

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 5 месяцев назад

    My home plinth area is 102.80 sq mtr. As per 2015 valuation says 9350 per sq mtr and accordingly total comes to Rs. 961180 and it is below 10 lakhs. Should cess to be paid?

  • @music-addition.
    @music-addition. 6 месяцев назад

    Navakerala doorth nadathan cash undallo. Loan eaduthu veed paniunnath including middle class. Eth thikachum anyayam

  • @sajipcsajipappachen6473
    @sajipcsajipappachen6473 19 дней назад

    കൊള്ളാകാർ

  • @bijugopalank6844
    @bijugopalank6844 6 месяцев назад +2

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  6 месяцев назад

      നമസ്കാരം പ്രിയ ബിജു

  • @RSKWT-vb1bo
    @RSKWT-vb1bo 6 месяцев назад

    8:32 2003Aduthabuildingin10lakhaayttilanoticvannad20000adupichvykiyadinum, villegilninnvanna,chilavuokaayt25roopayolamadappichu

  • @binukumar1484
    @binukumar1484 6 месяцев назад

    Bengali kanoo cess loan kashu pparanare adakkumoo

  • @thomascheriyan3793
    @thomascheriyan3793 Месяц назад +1

    Vote chaithal nammle pizhiyanulla licence sarikkum cess contractors alle nalkendathu

  • @music-addition.
    @music-addition. 12 дней назад

    Central government niyamam aanangel mattu sates el ethu ellallo????

  • @shijokoonakkadan8661
    @shijokoonakkadan8661 Месяц назад

    Sir house number kittan cess adakkanamo

  • @sadanandantv9591
    @sadanandantv9591 Месяц назад +1

    Kollayadikkunna prasthutha niyamam nirodhikkanam
    Kendra sarkkaar edapette ethu nirthalaakkanam

    • @aplustube2557
      @aplustube2557  Месяц назад

      ഇത് കേന്ദ്രസർക്കാരിൻറെ നിർദ്ദേശപ്രകാരമുള്ളതാണ്

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 20 дней назад +1

    ഇത്തരം തല തിരിഞ്ഞ നിയമങ്ങൾ കോടതിയിൽ നേരിടാൻ കഴിയില്ലേ.

    • @aplustube2557
      @aplustube2557  18 дней назад

      കേന്ദ്ര നിയമമാണ്

  • @aboomuhamad7833
    @aboomuhamad7833 6 месяцев назад +5

    ബംഗാളികൾ. പണി ചെയ്തതിനു. ഈവമാർക്. എന്തിനുകൊടുക്കണം

  • @masterofnone581
    @masterofnone581 6 месяцев назад +1

    Innu notice kitti bodhichu. 12 % interest vachu 18 varsham ini loan adakkanundu. Athinte koode ithum koode. Ente varumanathinu oru guaranteeyum illa thanum.

  • @cvmohamed
    @cvmohamed 6 месяцев назад +1

    സർ ഞാൻ 2022ൽ 1300 സ്ക്വയർ ഫീറ്റിൽ ഒരു വീട് നിർമ്മിച്ചു വീട്ടു നമ്പറിന് പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ ആർഡിഒയുടെ അനുമതി വേണമെന്ന് പറഞ്ഞു ഇതേവരെ നമ്പർ കിട്ടിയിട്ടില്ല എന്ന് മുതൽ ഉള്ളസെസ്സു ഞാൻ കൊടുക്കേണ്ടിവരിക

    • @sujithsoman500
      @sujithsoman500 Месяц назад

      Nilam bhoomiyil veed vachathu kondanu RDO yude anumathi vendathu

  • @rameshanthidil5491
    @rameshanthidil5491 22 дня назад

    പൊതുമേഖല സ്ഥാപനത്തിനും cess അടക്കണോ

  • @shafikotikulamshafi3958
    @shafikotikulamshafi3958 6 месяцев назад +3

    ഇപ്പൊ വീടിന്റെ മുഴുവൻ ജോലിയും ചെയ്യുന്നത് അന്യ സംസ്ഥാന തൊഴിലാളികൾ ആണ്.

  • @arunsekhara4895
    @arunsekhara4895 6 месяцев назад +1

    മുൻപ് സർവ്വിസിൽ ആയിരുന്നപ്പോൾ പല വിജിലൻസ് കേസുകളിൽ ഉൾപ്പെട്ടു അതിൽ നിന്നും എല്ലാം മുഖ്യമന്ത്രിയുടെ വലംകൈ ആയിരുന്ന സ്വർണ്ണകള്ളക്കടത്തു കേസിൽ പിടിച്ച ശിവശങ്കരൻ ഇടപെട്ട് ഒഴിവാക്കിയ ഒരു ഉണ്ണികൃഷ്ണനെ സി ഡിറ്റിൽ രണ്ടു ലക്ഷം രൂപ മാസ ശമ്പളത്തിൽ നിയമിച്ചിട്ടുണ്ട്. ഡൽഹിയിൽ കെ വി തോമസ് എന്നൊരു വാഴയെ നിയമിച്ചിട്ടുണ്ട്. പിന്നെ ഇവിടെ നടത്തുന്ന ധൂർത്ത് മാമാങ്കം. എല്ലാത്തിനും ക്യാഷ് വേണ്ടേ..

    • @revendranrnath3736
      @revendranrnath3736 5 месяцев назад

      ഖജനാവിൽ പണമില്ലേ നാട്ടുകാരെ പിഴിയ നോ ഇവനൊക്കെ എന്ത് ധർമ്മബോധം ഉള്ളത്

  • @AskarEndeen
    @AskarEndeen 6 месяцев назад

    ഒരുഹൽപ്പ് വേണം

  • @MohanakumarBs
    @MohanakumarBs 3 месяца назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @umhdlatheef
    @umhdlatheef 6 месяцев назад

    മറ്റു സംസ്ഥാനങ്ങളും സെസ് വാങ്ങുന്നുണ്ട്

  • @abduljabbarap721
    @abduljabbarap721 6 месяцев назад +3

    Well explained❤. Thank you sir😊.
    സർ, എന്റെ വീടിന്റ് നമ്പർ കിട്ടിയിട്ട് ഒന്നര വർഷം ആയി. 2050 square feet ഉള്ള എന്റെ വീടിന് എത്ര സെസ് അടിക്കേണ്ടി വരും? എനിക്ക് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ല. നോട്ടീസ് കിട്ടുന്നതിന് മുമ്പ് തന്നെ പൈസ അടച്ചാൽ അടക്കേണ്ട പൈസയിൽ വല്ല കുറവും ഉണ്ടാവുമോ? Please advise

  • @vimalanandabharti9959
    @vimalanandabharti9959 22 дня назад +1

    സാർ, താങ്കളെ നേരിട്ട് കാണാൻ എവിടെ വരണം.

    • @aplustube2557
      @aplustube2557  22 дня назад

      Send your number to my email id shereefnedumangad@gmail.com
      I will call

  • @jishastores
    @jishastores 6 месяцев назад +2

    എനിക്ക് വന്നിട്ടുണ്ട് ,5 ലക്ഷം മുടക്കി 2002 എൽ നിർമ്മിച്ച ഈ കെട്ടിടത്തിന് 25 ലക്ഷം രൂപ മാർക്കറ്റ് വില ഇട്ടു അതിൻ്റെ 1 ശതമാനം അടക്കണം എന്ന് പറഞ്ഞ് ആണ് കേസ് എന്ത് ചെയ്യാൻ പറ്റും

    • @user-ws6rv3tf5z
      @user-ws6rv3tf5z 6 месяцев назад +1

      അടുക്കരുത് ഒരുകാരണവശാലും കൊള്ളയടിക്ക് നിന്ന് കൊടുക്കരുത്.എല്ലാത്ളിവുകളും വച്ച് കോടതി യെ സമീപിക്കുക.

    • @music-addition.
      @music-addition. 6 месяцев назад +2

      Kodukkaruth. Njangal kku vannettu 1 year aae. Adachettella

    • @FutureDoctorASHNA
      @FutureDoctorASHNA Месяц назад

      ​@@music-addition.Ipol ningal athu adachitundoo... Interest aayo?

    • @music-addition.
      @music-addition. Месяц назад +1

      @@FutureDoctorASHNA no adachettella. Adaykkanum pokunnella. Japthi n paranju vannal case aakkananu therumanam. Because ethu thikachum anyyayam aanu.

    • @FutureDoctorASHNA
      @FutureDoctorASHNA Месяц назад

      ​@@music-addition.Ithu arodaanu chenn parayuka.. Complaint kodukan patumo

  • @renjith8458
    @renjith8458 5 месяцев назад +1

    Paper vannu 12000+120 ഇത് അയച്ചില്ലെങ്കിൽ എന്തെങ്കിലും നിയമപ്രശ്നം ഉണ്ടാകുമോ sir..

    • @aplustube2557
      @aplustube2557  5 месяцев назад +1

      രണ്ടുദിവസത്തിനുള്ളിൽ ഈ ചാനലിൽ ഇത് സംബന്ധിച്ചിട്ടുള്ള ഏറ്റവും ഒടുവിലത്തെ സർക്കാർ ഉത്തരവ് പ്രകാരമുള്ള എപ്പിസോഡ് ഉണ്ടാകും കാണുക രഞ്ജിത്ത്

    • @jasirpjasir6169
      @jasirpjasir6169 5 месяцев назад

      ഇത്ര സ്ക്കോയർ ഫീറ്റ് വീട് ആണ്

    • @renjith8458
      @renjith8458 5 месяцев назад

      @@jasirpjasir6169 1200

    • @renjith8458
      @renjith8458 5 месяцев назад

      @@jasirpjasir6169 1200

  • @foodie4777
    @foodie4777 4 месяца назад +3

    ക്യാഷ് ഇല്ലെങ്കിൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറുന്നതിനു പകരം തെണ്ടാൻ ഇറങ്ങാൻ പറയണം സർ..

    • @aplustube2557
      @aplustube2557  4 месяца назад

      ജനങ്ങൾ പറയുന്നുണ്ട്
      തെരഞ്ഞെടുപ്പ് വരികയല്ലേ

    • @rajeshindia3661
      @rajeshindia3661 28 дней назад

      ആര് വന്നാലും ഇതു തന്നെ അവസ്ഥ..

  • @careergulfgulf2263
    @careergulfgulf2263 6 месяцев назад

    എനിക്ക് ഇന്ന് കിട്ടി 13500 അടക്കണം. വീട് വെച്ചത് 2011 ല് അണ്. ഞാൻ പൈസ അടക്കനോ

  • @KT5732
    @KT5732 6 месяцев назад +1

    അടി പറഞ്ഞത് 1995 ന് മുൻപ് നിർമ്മിച്ച കെട്ടിടം എന്നാണ് 😮

    • @tliyakhathali
      @tliyakhathali 6 месяцев назад +1

      അദ്ദേഹം പറഞ്ഞത് അങ്ങനെയാണ് ഞാനും വീണ്ടും വന്നു ഒന്ന് പരിശോധിച്ചതാണ് ശരിക്കും 95 ന് ശേഷമല്ലേ

  • @AnverSadath-zg5ow
    @AnverSadath-zg5ow 4 месяца назад +3

    കടം വാങ്ങി ബിൽഡിങ് പെർമിറ്റ് ചാർജ്ജും നികുതിയും കൃത്യമായ മറ്റെല്ലാ ഫീയുകളും അമിതമായ ലേബർ ചാർജ്ജും നൻകി ഒരാൾ വീടുപണിയുന്നു. ഇതിനെല്ലാം പുറമേ അയാളെ പരാദീനതയിലാക്കാൻ ഭരണകൂടം ഇത്തരം അടിസ്ഥാന രഹിതമായ സംഗതികൾ ആവിഷ്കരിക്കുന്നു. ഇതോ ജനാധിപത്യ ഭരണ വ്യവസ്ഥ. കഷ്ടം തന്നെ.

    • @aplustube2557
      @aplustube2557  4 месяца назад

      യോജിക്കുന്നു

  • @sudarsanakumart8848
    @sudarsanakumart8848 5 месяцев назад +2

    പണി ചെയ്യുന്നത് ബംഗാളി .ആഹാരവും, മദ്യവും , അന്യാച കൂലിയും നൽകി കെട്ടിടം പണിയിക്കുന്ന ഉടമ വീണ്ടും തൊഴിലാളി ക്ഷേമം എന്ന പേരിൽ സെസ് നൽകേണ്ടി വരുന്ന അവസ്ഥ എതിർക്കപ്പെടേണ്ടതു തന്നെ. ക്ഷേമനിധിയിൽ അംഗങ്ങൾ ആകുന്ന തൊഴിലാളികൾ വേണ്ടേ അവർക്ക് ക്ഷേമനിധിയിൽ പണം അടയ്ക്കേണ്ടത് അതിൻ്റെ കൂടെ സർക്കാർ അവരുടെ വിഹിതം കൂടി നൽകുകയാണ് വേണ്ടത്

  • @satheeshkumarcp890
    @satheeshkumarcp890 Месяц назад

    ഒരു ശക്തി വേണ്ടി പറയുന്നതാണ് കേന്ദ്ര നിയമം എന്നൊക്കെ ഒരിടത്ത് ഇല്ല

  • @revendranrnath3736
    @revendranrnath3736 5 месяцев назад

    ആലോചിക്കാൻ തുടങ്ങിയാൽ കൊടുക്കേണ്ട കാര്യമില്ല ഞാനൊരു സത്യം പക്ഷേ ഇവിടെ സത്യത്തിന് വിലയില്ല ഇവിടെ കൊള്ളക്കാർക്ക് കൊള്ളയടിക്കാനുള്ള ഓരോ മാർഗ്ഗം ഇത് മേടിച്ച് ഹെലികോപ്ടറിനു വാടക കൊടുക്കും ഇല്ലേൽ പഠിക്കാൻ വിദേശങ്ങളിൽ പോകും എന്നിട്ട് ഇവിടെ വന്ന നാട്ടുകാരെ പിരിയാൻ തുടങ്ങണം ഇതല്ലേ നടക്കാൻ കേരളത്തിൽ ഇങ്ങനെ പലതും കൊണ്ടുവരും മനസുഖം ഉള്ള ഒരു കാര്യവും പ്രതീക്ഷിക്കേണ്ട

  • @user-m_d.b65
    @user-m_d.b65 6 месяцев назад

    സർക്കാർ നിശ്ചയിച്ച മിനിമം കൂലിയല്ലല്ലൊ വീടുണ്ടാക്കുന്ന പണിക്കാർക്ക് കൊടുത്തത്. വീടുണ്ടാക്കിയ തൊഴിലാളികൾ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളല്ല പ്രസ്തുത കെട്ടിടം ഉണ്ടാകിയതും.

  • @JoysrTVM
    @JoysrTVM 6 месяцев назад

    ❤❤❤❤❤tvm

  • @music-addition.
    @music-addition. 6 месяцев назад +1

    Aarum adaykkaruth.. Thekachum anyayam aanu ethu

    • @asifanwar4872
      @asifanwar4872 13 дней назад

      Adachillel athin mele fine notice varoo

    • @music-addition.
      @music-addition. 12 дней назад

      @@asifanwar4872 adachu chetta. 1rs polum kurachu tharella. Strict kerala gvmnt order aanu. Adachellangel palicha 24% aanu. Ene nammalkk onnea chayan ullu CPM eanna party kk orikkalum vote chyathea erikkuka. Avanmarudea doorth n ulla pidichupari aanu ee amount. Outof kerala thuchamaya amount mathram ullu.

    • @music-addition.
      @music-addition. 12 дней назад

      @@asifanwar4872 notice 3 time vannu. Pinnea village n aalukal vannu. Next process revenue recovery 😐 means japthi

    • @general831
      @general831 12 дней назад

      ​​​@@music-addition.Ayyoo...atra preshnam aanalle 🙂 ...ithu 1 time tax koduthavare thappi pidich adakkunnath aanenn thonnunnu.... Njangade ivde 1995 nu shesham panitha pala aalkkarkkum ithenthaann polum ariyilla

    • @music-addition.
      @music-addition. 12 дней назад +1

      @@general831 yes. Eallavarkkum varunnella. Njangal 5 years back aanu panithathu. Aa same time el panitha alkkarkku notice kettathavar und

  • @AbdulNazarkmKunnathedathuManni
    @AbdulNazarkmKunnathedathuManni 2 месяца назад +1

    Not nice

  • @jintojoseph8166
    @jintojoseph8166 6 месяцев назад

    Sir njan ente veedinu 10500 one time tax 2 days munne aanu adachath. Ithinu purame aano ini cess kodukendath.
    Thank u sir.

  • @aravindhakshant4710
    @aravindhakshant4710 6 месяцев назад

    😂labour,content mathram,adachalpore

  • @AbdulAzeez-jt3bv
    @AbdulAzeez-jt3bv 6 месяцев назад

    Oru.Maravazha...mandri...Ayathukondu..Natukar....prasedikanam.....😂😂😂😂

  • @abdurahman1259
    @abdurahman1259 21 день назад

    Cpim തുലയട്ടെ

  • @binukumar1484
    @binukumar1484 6 месяцев назад

    Ivane irake vedan aarumellee

  • @-pgirish
    @-pgirish 26 дней назад +1

    എല്ലാം തട്ടിപ്പ്

  • @anwarsadiq8861
    @anwarsadiq8861 Месяц назад

    ന്യൂഡൽഹി കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ് ആയി പിരിച്ചെടുത്ത തുകയെക്കാൾ കൂടുതൽ ക്ഷേമത്തിനായി വിനിയോഗിച്ച ഏക സംസ്‌ഥാനമായി കേരളം. 10 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന വീടുകൾക്കും 10 ലക്ഷത്തിന് താഴെയുള്ള എല്ലാ വാണിജ്യ നിർമാണ പ്രവർത്തനങ്ങൾക്കും ചുമത്തുന്നതാണ് ഈ സെസ്.
    2741 കോടി രൂപയാണ് സെസ് ആയി കേരളത്തിനു ലഭിച്ചതെങ്കിൽ 4,400 കോടി രൂപയാണ് (ഏകദേശം 160%) ചെലവഴിച്ചത്. രണ്ടാമതുള്ള ഒഡീഷ പിരിഞ്ഞുകിട്ടിയ തുകയുടെ 84.7 വിനിയോഗിച്ചത്. തൊട്ടുപിന്നാലെ മധ്യപ്രദേശ് (78.3%), യുപി (76.5%), ഛത്തീസ്‌ഗഡ് (75.2%) എന്നീ സംസ്ഥാനങ്ങളാണ്. അസം (18.7%), ആന്ധ്രപ്രദേശ് (22.3%), ഗുജറാത്ത് (27.1%) എന്നിവയാണ് പിന്നിൽ.കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നികുതി പിരിക്കുന്നത് സംസ്‌ഥാന തൊഴിൽ വകുപ്പാണ്. 1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വെൽഫെയർ സെസ് നിയമമാണ് ഇതിന് ബാധകമാകുന്നത്. കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ ആവശ്യങ്ങൾക്കായാണ് കേരളം പിരിച്ചെടുക്കുന്ന തുക വിനിയോഗിക്കുന്നത്.

    • @music-addition.
      @music-addition. 12 дней назад

      Kerala india el allea? Bakki states el ellallo ee anyaayam?