Building Cess slab/ കെട്ടിട സെസ്/ സ്ലാബ് അറിയുക/ A Plus Tube/ Malayalam Adv.shereef Nedumangad

Поделиться
HTML-код
  • Опубликовано: 28 янв 2024
  • Building Cess slab/ കെട്ടിട സെസ്/ സ്ലാബ് അറിയുക/ A Plus Tube/ Malayalam Adv.shereef Nedumangad
    #building #buildingcess #malayalam #cess #BuildingTax #propertytax
    #videotrending #video
    #Adv.shereefNedumangad
    Advocate, High court of Kerala
    Instagram
    #shereefNedumangad

Комментарии • 58

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 4 месяца назад +1

    വളരെ നന്ദി സർ ഈ വീഡിയോ ചെയ്തതിനു. ഇത്രയും വ്യക്തമായും, ലളിതമായും, മനോഹരമായും അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രമേ കഴിയു 👍❤❤

  • @somannair7277
    @somannair7277 6 месяцев назад +1

    Thank you so much for ur valuable information🙏🙏

  • @abduljabbarap721
    @abduljabbarap721 6 месяцев назад +1

    Thank you sir. Very helpful information

  • @GeorgeT.G.
    @GeorgeT.G. 6 месяцев назад +1

    Very helpful information

  • @bijugopalank6844
    @bijugopalank6844 6 месяцев назад +1

    നമസ്ക്കാരം സർ. നമ്മുടെ ചാനലിന്ആശംസകൾ

    • @aplustube2557
      @aplustube2557  6 месяцев назад

      നമസ്കാരം പ്രിയ ബിജു

  • @naushadputhankattil2878
    @naushadputhankattil2878 6 месяцев назад +1

    👍

  • @vijayant1174
    @vijayant1174 6 месяцев назад

    House tax upto 2000 sq ft is exempted to ex servicemen, hence they are exempted or not from paying building cess, pl clarify sir

  • @praveenissacs
    @praveenissacs Месяц назад +2

    Enthinaa ee kallanmarkku ithu kodukkunnahu?

  • @nckmangalad1183
    @nckmangalad1183 6 месяцев назад +1

  • @JoysrTVM
    @JoysrTVM 6 месяцев назад +1

    ❤❤❤❤

  • @JobyJoseph-gt1pc
    @JobyJoseph-gt1pc Месяц назад +1

    100 ൽ താഴെ ഇല്ല എന്നാണല്ലോ മറ്റൊരു episode ൽ പറഞ്ഞത്

  • @nediyarambathm.a5445
    @nediyarambathm.a5445 2 месяца назад

    Sir Labour cess ൻ്റെ മാനദണ്ഡം പറയൂ ഇതേ പോലെ എത്ര അടക്കേണ്ടി വരുമെന്ന് 'വർഷം കണക്കാക്കി

  • @shyamraj1766
    @shyamraj1766 5 месяцев назад +1

    Thank you sir, valuable information. One doubt, do we need to pay this amount along with building permit fee or only after construction completion?.

    • @aplustube2557
      @aplustube2557  5 месяцев назад

      After completion of the building
      Special episodes will be uploaded shortly

  • @ashrafvalappil3560
    @ashrafvalappil3560 Месяц назад

    2009 ൽ number കിട്ടിയ 213.7 പ്ലിന്ത് ഏരിയ ഉള്ള എന്റെ വീടിനു 19000 രൂപ ആണ് നോട്ടീസ് വന്നത്, sir പറഞ്ഞ പ്രകാരം ആണെങ്കിൽ 7650 രൂപ മാത്രമല്ലെ വരേണ്ടതുള്ളൂ... എന്താണ് ചെയ്യേണ്ടത്

  • @mkshaji4235
    @mkshaji4235 6 месяцев назад +1

    സർ ,ലാസ്റ്റ് പറഞ്ഞ എപ്പിസോഡ് ഇതുവരെ വന്നില്ല .
    എനിക്കും ഇതേപോലെ ഒരു നിയമ പ്രശനം ഉണ്ട് .RR കൈപ്പറ്റി .എന്നാൽ കെട്ടിടം നിർമിച്ചതും ഞാനല്ല ,2015 -ൽ ഞാൻ വിൽക്കുകയും ചെയ്തു .ഇപ്പോൾ വന്ന RR അടിസ്ഥാനത്തിൽ തുക ഞാൻ അടക്കേണ്ടതുണ്ടോ ? Revenue one time tax മുൻപ് ഞാൻ അടച്ചതിന്റെ പേരിൽ ഞാനിതിന് ബാധ്യസ്ഥനാണോ ?

  • @abdulazeeznp
    @abdulazeeznp Месяц назад

    107 ചതുരശ്ര മീറ്റർ വരെ ഒഴിവാക്കിയിട്ടുണ്ടോ ?

  • @sreeyaov1215
    @sreeyaov1215 6 месяцев назад +1

    Haii sir

  • @nishisatheshan3721
    @nishisatheshan3721 6 месяцев назад +1

    labour welfare fund lekk kodukkenda slab ne Patti parayumo. ith randum onnano

  • @rajeshkp7884
    @rajeshkp7884 6 месяцев назад +1

    Oral 2014 ground panithu, 2015 ne sesham first floor nirmichayalku ethra adakkanam

    • @aplustube2557
      @aplustube2557  6 месяцев назад

      ഒരിക്കൽ കൂടി എപ്പിസോഡ് പൂർണമായും കേൾക്കുക

  • @MsAnu444
    @MsAnu444 16 дней назад

    സർ
    എന്റെ വീട് 2010 -- 2014 slabൽ വരുന്നതാണ്. 193.41 sq m plinth area. Slab പ്രകാരം 7800 അല്ലെ അടക്കേണ്ടത്. എന്നാൽ 15086 Rs ആണ് അടക്കാൻ notice തന്നത്. എന്താണ് ഈ വ്യത്യാസം

  • @mukundanpn670
    @mukundanpn670 21 день назад

    മുനിസിപ്പാലിറ്റിക്കും പഞ്ചായത്തിനും വ്യത്യാസമുണ്ടോ? ഞാൻ മുനിസിപ്പാലിറ്റി ആണ്. എനിക്ക് 100നു മുകളിൽ 10,717/-രൂപ വന്നു.

  • @WebWiz_
    @WebWiz_ 6 месяцев назад +1

    സർ, form 6 new അപ്ലിക്കേഷൻ വെച്ചാൽ fort kochi അദ്ലത്ത്തിൽ add ചെയ്‌മോ ?

  • @manmangy
    @manmangy 23 дня назад +1

    Kindly convert sq meterto sq feet

    • @aplustube2557
      @aplustube2557  23 дня назад

      Editing is not possible after uploading the video

  • @narayanannamboothirie.d9850
    @narayanannamboothirie.d9850 18 дней назад

    അളവ്സ്ക്വയർ ഫീറ്റിൽ മെൻഷൻ ചെയ്യൂ സർ

  • @achusvlog1146
    @achusvlog1146 6 месяцев назад +1

    sir 63 old veedu anu veettilekkulla vazhi tax adakkathe vachu Vere 2 share uddu

    • @achusvlog1146
      @achusvlog1146 6 месяцев назад

      Oru solution para yo sir

    • @aplustube2557
      @aplustube2557  6 месяцев назад

      അച്ചുവേ ചോദ്യം വ്യക്തമല്ലല്ലോ

  • @sreejithsr775
    @sreejithsr775 Месяц назад +1

    Hi sir നമസ്കാരം
    ഞാൻ 2022ഇൽ പഞ്ചായത്തിൽ നിന്നും വീട് വെക്കാൻ പെർമിറ്റ്‌ apply ചെയ്തു
    എനിക്ക് permit approve ആയി
    അതിൽ main road ഇൽ നിന്നും 3 meter setback distance ഉം
    അയൽവാസിയുടെ അതിരിൽ നിന്നും ഒരു സൈഡിയിൽ 60 cm ഉം ,പുറകുവശത്തു അതിരിൽ 40 cm setback വേണമെന്നാണ് പെർമിറ്റിൽ ഉള്ളത്
    പെർമിറ്റിൽ പറഞ്ഞ പ്രകാരം ഞാൻ work complete ചെയ്തു ,
    ഇപ്പോൾ completion നു കൊടുത്തപ്പോൾ overseer പറയുന്നു അയൽവാസിയുടെ സമ്മത പത്രം വേണം എന്ന്
    അദ്ദേഹം സമ്മത പത്രം എനിക്ക് തരില്ല
    ഇതിൽ എന്താണ് ഒരു പോംവഴി
    Pls help 🙏
    പെർമിറ്റ്‌ തന്ന ഓവർസീർ ഇപ്പോൾ വേറെ പഞ്ചായത്ത്തിൽ transfer ആയി, അവർ ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു

    • @aplustube2557
      @aplustube2557  Месяц назад +2

      Notice ലഭിച്ചിട്ടുണ്ടോ?
      ഈ വിഷയത്തിൽ നമുക്ക് നിയമപരമായി മുന്നോട്ടു പോകാൻ കഴിയും
      താങ്കളുടെ നമ്പർ താഴെ കാണുന്ന ഈമെയിലിൽ അയക്കുക
      shereefnedumangad@gmail.com

    • @sreejithsr775
      @sreejithsr775 Месяц назад

      @@aplustube2557 shared

  • @rafim3748
    @rafim3748 6 месяцев назад +2

    ചതുറശ്ര മീറ്റർ എന്നാൽ sq ft ആണോ

    • @kabeerakalad4611
      @kabeerakalad4611 6 месяцев назад +2

      1ചതുരശ്ര മീറ്റർ 10.76 സ്ക്വയർ ഫീറ്റ്

    • @aplustube2557
      @aplustube2557  6 месяцев назад

      Sqm

  • @aneeshp8271
    @aneeshp8271 6 месяцев назад +1

    One time tax, Sess Randum Onnano

  • @rajeshkp7884
    @rajeshkp7884 6 месяцев назад +2

    Total expense 1% cess ennonallo paperil vannathu

    • @aplustube2557
      @aplustube2557  6 месяцев назад

      എപ്പിസോഡ് പൂർണമായും കേൾക്കാതെ ഇത്തരം ചോദ്യങ്ങൾ അയക്കുന്നത് എന്തിനാണ്?

    • @TheKJayakumar
      @TheKJayakumar Месяц назад

      @@aplustube2557 ❓❓❓❓

  • @user-eb8bv6hq5w
    @user-eb8bv6hq5w 26 дней назад +1

    Sir One Time tax ithil pettathu allay

  • @Hamsatm
    @Hamsatm 27 дней назад +1

    നോട്ടീസ് വന്നില്ലെങ്കിൽ എവിടെ പോകണം?

    • @aplustube2557
      @aplustube2557  27 дней назад

      Contact labour department/ local body

  • @JJ-sw6ij
    @JJ-sw6ij 6 месяцев назад

    Sir ntai contact number onnu kittumo oru details chodhikkanayirunnu