കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ ശേഷം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ/Aplus tube/ Adv.Shereef Nedumangad

Поделиться
HTML-код
  • Опубликовано: 5 дек 2023
  • കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ ശേഷം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ/Aplus tube/ Adv.Shereef Nedumangad #KMBR #KPBR #BuildingRules #BuildingPermit #malayalam #kerala #KeralaPanchayatBuildingRules #KeralaMunicipalBuildingRules #AplusTube
    #AdvshereefNedumangad
    #Aplustube
    #Malayalam #Aplustube #completion
    #plants
    #Adv.shereefNedumangad
    Advocate, High court of Kerala

Комментарии • 45

  • @Unnikrishnan-cs8zo
    @Unnikrishnan-cs8zo 8 месяцев назад +2

    താങ്കൾ പൊതു ജനത്തിന് വളരെ ഉപയോഗപ്രഥമായ രീ തിയിൽ ചെയ്യുന്നതിനു ഒരു പാട് താങ്ക്സ്❤

  • @bushra4154
    @bushra4154 8 месяцев назад +3

    Saadhaaranakkark orupaad upakaarappedunna veedios ane sir upload cheyyunnethe.😊Thankuu

  • @humanbeing8810
    @humanbeing8810 3 месяца назад +1

    Great effort sir 👏🏾👏🏾👏🏾👏🏾👏🏾👏🏾

  • @Indian-qy7ez
    @Indian-qy7ez 8 месяцев назад +1

    വളരെ നല്ല information ആണ് സർ

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 8 месяцев назад +1

    Thanks ❤sir good information ❤❤

    • @aplustube2557
      @aplustube2557  8 месяцев назад

      Thanks dear Arif home cooking and vlogs

  • @vinurajesh4118
    @vinurajesh4118 8 месяцев назад +1

    valuable information. Thanks sir❤❤

  • @GeorgeT.G.
    @GeorgeT.G. 8 месяцев назад +1

    very useful video

  • @ramachandranchandran1731
    @ramachandranchandran1731 8 месяцев назад +1

    Sir,it is very informative,my new house is going to complete by January ,thank you for ur timely information 🙏🙏🙏

    • @aplustube2557
      @aplustube2557  8 месяцев назад

      So nice of you dear Ramachandran

  • @abyvictor1
    @abyvictor1 6 месяцев назад +1

    Very good

  • @Vineeshwpltpra
    @Vineeshwpltpra 8 месяцев назад +1

    Sir,
    വീട് വെക്കാൻ നിയമപരമായി അനുവാദം കിട്ടാത്ത സ്ഥലത്ത്(crz ഏരിയ ) കളക്ടറിനോ മറ്റു ഏതെങ്കിലും ഉന്നത അധികാരികൾക്കോ എന്തെങ്കിലും പ്രത്യക പരിഗണനവച്ചു പെർമിറ്റ്‌ കൊടുക്കാൻ അധികാരമുണ്ടോ?

  • @bijugopalank6844
    @bijugopalank6844 8 месяцев назад +1

    നമസ്ക്കാരം സർ നമ്മുടെ ചാനലിന്ആശംസകൾ.

  • @sumiaeranat8482
    @sumiaeranat8482 Месяц назад

    Can any other licensed engr issue the completion certificate other than who drawn the plan and built the building?

  • @MuhammedKm-xy8eh
    @MuhammedKm-xy8eh 2 месяца назад

    😊😊

  • @dhanyasajesh3411
    @dhanyasajesh3411 4 месяца назад

    Sir ente veedu pani nadanukondirikuvanu. Permit edutha sqftne kalum 60 sqft koodutha anu construct chaithu vanapo. Ipo main slab chaiunathe ulu. Sqft koodiyal pblm undavumo pls rply

  • @santhakumarik780
    @santhakumarik780 2 месяца назад

    .👍🏽

  • @user-di2ls2bs6s
    @user-di2ls2bs6s 8 месяцев назад

    Sir njan kerala bankil ninnum 2leksham ruupa2013il loan eduthirunnu enikum husbendinum sugamillathay adeve mudangipoy ipo 1leksham adakanam maneger parenjit result bankil koduthu palisa ozhivaki muthal mathram adakan ,,, apol njangalk vere bankil ninnum orikalum loan kittille

  • @user-zx5ux9qk8i
    @user-zx5ux9qk8i 8 месяцев назад

    Sir. Enick legallayi kurachu chodickam und join chiyan anu adinu R s parayamo

  • @sreeyaov1215
    @sreeyaov1215 8 месяцев назад +2

    എന്റെ പഴയവീട് ഞാൻ തറയിൽ മാറ്റം വരുത്താതെ മുറികൾ മാറ്റം വരുത്തി മുൻപ് ഓട് ഇട്ട തായിരുന്നു ഇപ്പൊ അത് വാർപ്പ് ആക്കി കൂടാതെ 3 വർഷം മുമ്പ് 25 സ്ക്വമി കൂട്ടി എടുതതിരുന്നു അത് റിപ്പോർട്ടും ചെയ്തില്ല ഇനി ഞാൻ എന്ത് ചെയ്യണം ഇപ്പോഴും പഴയ കരം ആണ് അടക്കുന്നത്

    • @aplustube2557
      @aplustube2557  8 месяцев назад +1

      Dear sree
      ഇത് സംബന്ധിച്ച് ഈ ചാനലിൽ വീഡിയോ ഉണ്ട് ദയവായി അത് പ്ലേ ലിസ്റ്റിൽ പോയി കാണുക
      അധികമായി നിർമ്മിച്ചിട്ടുണ്ടെങ്കിൽ അതിന് അനുവാദം വാങ്ങേണ്ടത് ആയിരുന്നു
      ചെറിയ ചില നിർമ്മാണങ്ങൾ ചിലപ്പോൾ കണ്ണിൽപ്പെടാതെ പോയേക്കാം
      പക്ഷേ നിയമപരമായി അനുവാദം വേണ്ടത് തന്നെയാണ്
      കരം കൂടുകയും ചെയ്യും

    • @sreeyaov1215
      @sreeyaov1215 8 месяцев назад

      Thank you sir

  • @shamsuwayanad959
    @shamsuwayanad959 8 месяцев назад

    Sr എന്റെ വിട് കൊർച് ഉയരത്തിൽ ആണ് എന്റെ വീട് 13സെന്റ് ഉണ്ട്‌ അതിരുമായി വലതും ഇടതും 3മീറ്റർ അകലം ഉണ്ട്‌ എന്റെ വീട് പണി കഴിഞ്ഞു പിന്നീട് വലതു വശം പുതിയ വീട് പണി തുടങ്ങി അയാൾ അതിര് മുറിച്ചു കറക്റ്റ് മണ്ണ് കുഴി ച് നീക്കിയപ്പോൾ നീക്കിയപ്പോൾ എന്റെ വീട് മൂന്നു മീറ്റർ മേലെ ഉയരത്തിൽ ആയി മഴ കാലത്ത് ഇടിഞ്ഞു വീണാൽ എന്റെ വീട് പൊട്ടും ഞാൻ മതില് കെട്ടാൻ പറഞ്ഞു അയാൾ കെട്ടുന്നില്ല ... ഇതിന്റെ പരിഹാരം എന്താ ണ് ഞാൻ കെട്ടണം എന്നാണ് മറുവടി .. അയാളുടെ വീട് പണി പൂർത്തിയായി ഞാൻ എന്ത് ചെയ്യും അയാളുടെ വീട് രണ്ട് നിലയിൽ ആണ് 20സെന്റ് ഉണ്ട് വീതി 9മീറ്റർ ഉണ്ട്‌ 🙏🏼❤പരിഹാരം പ്ലീസ് 😔

  • @muralivasudevan8888
    @muralivasudevan8888 8 месяцев назад +1

    2004-ൽ പഴയ വീട് ഇടിഞ്ഞുവീണതിനാൽ അത് പൊളിച്ച് പുതിയ വീട് പണിഞ്ഞു. ഇപ്പോഴും പഴയ വീടിന്റെ കരമാണീടാക്കുന്നത്. ഞങ്ങൾ 2019-ൽ ആണ് ഇവിടെ സ്ഥിരതാമസമാക്കുന്നത്. We were all in Lucknow and retired from a pvt co. in 2019.
    ഈ വർഷം panchayat വന്ന് വീടിൻ്റെ അളവെടുത്തു കൊണ്ടുപോയി. ഇനി പുതി ക്കിയ കരമായിരിയ്‌കുമോ?

    • @aplustube2557
      @aplustube2557  8 месяцев назад

      You are not a subscriber of this channel

  • @AneeshBuyjuMN
    @AneeshBuyjuMN 3 месяца назад +1

    NOC from NHAI is compulsory for construction near NH road ?

    • @aplustube2557
      @aplustube2557  3 месяца назад

      Depends on the road widening scheme

  • @user-ej1on8eo7c
    @user-ej1on8eo7c 8 месяцев назад +1

    Building permit vech avide labours nu thamasikkan pattumo?

  • @sjsajid1
    @sjsajid1 2 месяца назад

    Deemed certificate nu eligible ayi but secretary issue cheyunnilla

    • @aplustube2557
      @aplustube2557  2 месяца назад

      You are not ready to join this channel

  • @nazeermkl
    @nazeermkl 8 месяцев назад

    നിലം പണി കഴിയാത്ത വീട് കംപ്ലീഷൻ കൊടുക്കാൻ പറ്റുമോ

  • @shamsuwayanad959
    @shamsuwayanad959 8 месяцев назад

    വാട്സാപ്പ് തരുമോ

  • @bibinanu9414
    @bibinanu9414 4 месяца назад

    Sir please contact number