കെട്ടിടനിർമ്മാണ തൊഴിലാളി സെസ് പിരിവ്; തൊഴിൽ വകുപ്പിന് സർക്കാരിന്റെ വക ​ടാർ​ഗറ്റ് | Kerala

Поделиться
HTML-код
  • Опубликовано: 8 фев 2025
  • കെട്ടിടനിർമ്മാണ തൊഴിലാളി സെസ് പിരിവ്; തൊഴിൽ വകുപ്പിന് സർക്കാരിന്റെ വക ​ടാർ​ഗറ്റ്, മലപ്പുറത്ത് ദിവസവും 200 പേർക്ക് നോട്ടീസ് നൽകാൻ നിർദേശം
    #KeralaGovernment #LabourDepartment #constructionWorkers
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 332

  • @indianfurniture683
    @indianfurniture683 Год назад +81

    അധികരിച്ച നികുതിക്ക് എതിരെ പൊതുജനം പ്രതികരിച്ചേ മതിയാവൂ

    • @bisnndks9222
      @bisnndks9222 Год назад

      Nookiyirunal mathii.

    • @dance2832
      @dance2832 Год назад +4

      എന്തിന്? നക്കാപ്പിച്ച തരുമ്പോൾ വോട്ട് കൊടുത്താൽ മതി...എല്ലാം ശരിയാകും.

    • @MedRec201
      @MedRec201 Год назад +2

      ആരും പ്രതികരിക്കാൻ ഇല്ലല്ലോ അതല്ലേ തോന്നിയത് പോലെ ചെയ്തു കൂട്ടുന്നത്

  • @abufaisalfaisal4232
    @abufaisalfaisal4232 Год назад +75

    LDF വരും എല്ലാം ശെരിയാവും എന്ന് പറഞ്ഞത് പാവങ്ങളെ ശെരിയാക്കും എന്നാണല്ലെ 😅😅😅

  • @asqarcl3041
    @asqarcl3041 Год назад +47

    ചെയ്ത് പോയ വോട്ടിൽ അതിയായി കേതിക്കുന്നു

    • @JRX900
      @JRX900 Год назад

      Adutha avasaram varumbo

  • @SureshKumar-zh9lj
    @SureshKumar-zh9lj Год назад +34

    അമേരിക്കയിലും ക്യബെയിലുമൊക്കെ തെണ്ടാൻ പോകുമ്പോൾ കാശ് ചിലവാകും അത് കൊടുക്കാൻ തിരഞ്ഞെടുത്ത ഒനങ്ങൾക്ക് ബാദ്ധ്യതയുണ്ട് അത് മാന്യമായ ചെയ്യുക

    • @thomasparekkattil7611
      @thomasparekkattil7611 Год назад

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sameemuk7776
    @sameemuk7776 Год назад +33

    വല്ല ബംഗാളികളും പണിയുന്നതിന് എന്തിനാണ് ക്ഷേമ നിധി

  • @Sreeramansreeraman441
    @Sreeramansreeraman441 Год назад +46

    കറണ്ട് ബില്ലിൽ കൊള്ളയടിച്ചത് പോരാഞ്ഞിട്ടായിരിക്കും അടുത്ത പരിപാടി എങ്ങനെയെങ്കിലും ജനങ്ങളെ കൊള്ളയടിച്ച് വിദേശ യാത്രകൾ നടത്തട്ടെ വിദേശ ബാങ്ക് കളിൽ നിക്ഷേപങ്ങൾ കുടിഞ്ഞു കൂടട്ടെ

  • @thomasparekkattil7611
    @thomasparekkattil7611 Год назад +15

    അനുഭവിക്കണം, വോട്ട് ചെയ്യണം
    ജനങ്ങൾ പഠിക്കണം

  • @muhammednaseeb6220
    @muhammednaseeb6220 Год назад +65

    നിങ്ങൾ അറിഞ്ഞില്ലേ ldf വരും എല്ലാം ശെരിയാവും എന്ന്

  • @ichus_photography_vlogs
    @ichus_photography_vlogs Год назад +15

    അമേരിക്കയിൽ പോയി മാതൃക...പറഞ്ഞ് അപ്പോൾ തന്നെ ഓർത്തു...എന്തേ വരാൻ ഉണ്ട് 😢😢
    ഒരു സംശയം ഇനി എന്തെങ്കിലും വർദ്ധിപ്പാകൻ ഉണ്ടോ കേരളത്തിൽ?????

  • @RkRk-lg5fe
    @RkRk-lg5fe Год назад +27

    സ്ഥാനര്തിയെ നോക്കി വോട്ട് ചെയണം, അല്ലാതെ മതം നോക്കി മാത്രം വോട്ട് ചെയ്താൽ ഇതോക്കെ പ്രതീക്ഷിച്ചാൽ മതി.

  • @thomasparekkattil7611
    @thomasparekkattil7611 Год назад +14

    ജനങ്ങൾ പ്രതികരിക്കാൻ
    മുന്നോട്ട് വരണം എല്ലാവരും, കൂടി
    കോടതി യിൽ പോകണം

  • @harinair3305
    @harinair3305 Год назад +17

    കെട്ടിട നിർമാണ തൊഴിലാളിക്ക് കൂലി ദിവസം ഏകദേശം 1000 രൂപ കൂലി..അവന്റെ കയ്യിൽ നിന്ന് ഒന്നും പിടിക്കില്ല... പക്ഷെ ബാങ്കിൽ നിന്നും ലോൺ എടുത്തും മറ്റും ഇവരെ വച്ചു വീട് കെട്ടിയാൽ ഇവർക്ക് പെൻഷൻ കൊടുക്കാനും നമ്മൾ പൈസ കൊടുക്കണം...കൊള്ളാം...

  • @dance2832
    @dance2832 Год назад +19

    അടുത്ത പ്രാവശ്യവും പിണറായി ഭരിക്കണേ....എങ്കലേ കേരളം സിംഗപ്പൂർ ആവുകയൂള്ളൂ...

  • @abhijithprabha6377
    @abhijithprabha6377 Год назад +14

    പാവപെട്ട citu കാർക്ക് മിനി Cooper vangan cooper സെസ് വരട്ടെ

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 Год назад +12

    വീടുവയ്ക്കാൻ പെർമിറ്റിന് പോകുമ്പോൾ ഇത് പറയില്ല. വില്ലേജ് ഓഫീസ്സിൽ 1 ടേം ടാക്സ് അടക്കുമ്പോൾ ഇനി എന്തെങ്കിലും അടവുകളുണ്ടോ? എന്ന് ചോദിച്ചപ്പോൾ ഇനി ഒന്നു അടയ്ക്കണ്ട എന്ന് പറഞ്ഞു. പെർമിറ്റ് എടുക്കുമ്പോൾ .ഈ വിവരം എല്ലാവരെയും ബോധിപ്പിക്കേണ്ടതാണ്.

    • @Roshtheannah
      @Roshtheannah 5 месяцев назад

      Yes 25000 anu chodikkunath one time tax vereyum und entha itu

  • @muhammadrafi27
    @muhammadrafi27 Год назад +40

    കൊല്ലു കയില്ല കൊല്ലാകൊല ഈ പെല്ലാപ്പ് തീരാൻ ഇനി എത്ര വർഷം കൂടി കാണുക

    • @renjith.pprabhakran3235
      @renjith.pprabhakran3235 Год назад +1

      ഒരു മെസ്സേജ് അയക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും ആലോചിക്കണംഒരു മെസ്സേജ് അയക്കുമ്പോൾ .. ഈ നിയമം കൊണ്ടുവന്നു എന്നു വാർത്തയിൽ പറയുന്ന കാലഘട്ടത്തിൽ കോൺഗ്രസ്സാണ് കേന്ദ്രം ഭരിച്ചിരുന്നത്

    • @moidunnigulam6706
      @moidunnigulam6706 Год назад

      ​@@renjith.pprabhakran3235എല്ലാ വശവും നോക്കി. അപ്പോൾ മനസ്സിലായത് , ജനങ്ങളോട് കൂറും പൌര സൗഹൃദവും ആയ ഭരണമാണെങ്കിൽ bjp ക്ക് ഇത് എടുതറുകയോ ഇളവു ചെയ്യുകയോ ആ കാമായിരുന്നു .

    • @ayishafaznaayishafazna5656
      @ayishafaznaayishafazna5656 Год назад

      ​@@renjith.pprabhakran3235കോൺഗ്രസ്‌ കൊണ്ട് വന്നു എന്ന് കരുതി ജനങ്ങൾ ക്ക് ബുദ്ധിമുട്ട് ഉള്ളത് നടപ്പിലാക്കാൻ ആണോ ഈ ഗവണ്മെന്റ്... ഈ കാശ് ആർക്ക് കിട്ടുന്നു.. തൊഴിലാളികൾ ക്ക് ആണോ.. അവസാനം ആണ്.. അത്രക്ക് വെറുത്തിരിക്കുന്നു ജനങ്ങൾ.. 👍

    • @mukundankuruvath5152
      @mukundankuruvath5152 Год назад +1

      തൊഴിലാളികൾ പറഞ്ഞകൂലികൊടുത്താണ് വീട് പണിയുന്നത്.പിന്നെ എന്ത് ക്ഷേമമാണ് സർക്കനൽകുന്നത്.സർക്കാർ വക കൊള്ളതന്നെയാണിത്.പൊതുജനം ശക്തമായി പ്രതികരിക്കണം.

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Год назад +10

    ഇത്രയും സഹിച്ചു, ഇനി അടുത്ത തിരഞ്ഞെടുപ്പ് വരെ (2 വർഷം കൂടി) സഹിക്കാം. കഷ്ടകാലം.

  • @NoufalmpNoufalmp-h4j
    @NoufalmpNoufalmp-h4j 3 месяца назад +3

    എൻറെ കുടുംബത്തിലെ വോട്ട് ഞാൻ കൊടുക്കില്ല

  • @vijayalathamadhu333
    @vijayalathamadhu333 5 месяцев назад +3

    എന്തെല്ലാം ദ്രോഹമാണ് ജനങ്ങളോട് ചെയ്യുന്നത് വീട് വച്ച കടത്തിൽ നിന്ന് കരകയറാൻ സാധിക്കുന്നില്ല അതിൻ്റെ കൂടെ ഇതും

  • @haritashaji5557
    @haritashaji5557 Год назад +30

    കഴുതകളും അടിമകളും തിരഞ്ഞെടുത്ത നമ്മളെ സർക്കാർർർർർർ

  • @haseebparavoor648
    @haseebparavoor648 Год назад +7

    വോട്ട് ചെയ്ത എന്നോട് തന്നെ വെറുപ്പ് തോന്നുന്നു

  • @aneezpkd3755
    @aneezpkd3755 Год назад +6

    പണ്ട് പപ്പു പറഞ്ഞിരുന്നു... കണ്ട അണ്ടനും അടകോടനും എല്ലാം വോട്ട് ചെയ്യുമ്പോൾ ഒന്ന് ആലോചിക്കണമെന്ന്..

  • @asukesh4209
    @asukesh4209 Год назад +9

    പിരിക്കുന്ന പണം ബംഗാൾ,ജാർഘ ണ്ട്, ആസാം സർക്കാരുകളെ ഏൽപ്പിക്കണം

  • @albymaria5879
    @albymaria5879 Год назад +11

    കെട്ടിടങ്ങൾ പണിയുന്നത് തമിഴ് നാട്ടുകാരും ബായ് മാരും മല്ലേ പിന്നെ ഇവർ ആ ർക്ക് കൊടുക്കാനാണ് ഇത് പിടിക്കുന്നത് 😂ജ് നങ്ങൾ ഒറ്റ കെട്ടായി നിന്ന് പ്രീതിരോധിക്കണം 😂😂😂

    • @sreekandannair6447
      @sreekandannair6447 Год назад

      Avarum Salary Koottatte...Daily 1000/- 😂

    • @fazilaziz8627
      @fazilaziz8627 Год назад +1

      Ethu janam...eniku kitty 18k adachitila

    • @music-addition.
      @music-addition. Год назад

      ​@@fazilaziz8627enikkum ketti.1year aakunnu. Adachettella. Adaykkukaum ella. 5years munp veaacha veeda.

    • @fazilaziz8627
      @fazilaziz8627 Год назад

      Naan adachu

  • @baburajanpillai903
    @baburajanpillai903 Год назад +6

    വോട്ട് ചെയ്തതിൽ ലജിക്കുന്നു ഷിബു ബേബി ജോൺ മാപ്പു തരണം

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Год назад

      സുഹൃത്തേ ഇ നിയമം മുൻപേ ഉള്ളത് ആണ് ഞാൻ ഒരു മുൻ തൊഴിൽ വകുപ്പ് ജീവനക്കാരൻ ആയിരുന്നു. അന്ന് ഷിബു ആയിരുന്നു മന്ത്രി വില്ലേജ് ഓഫ്‌സിൽ നിന്നും One time tax അടച്ച ലിസ്റ്റ് എടുത്തു നോട്ടീസ് അയക്കും

  • @NoufalmpNoufalmp-h4j
    @NoufalmpNoufalmp-h4j 3 месяца назад +2

    ഒരൊറ്റ കുട്ടി പൈസ അടക്കരുത് പ്രതികരിക്കൂ

  • @abhineshk9908
    @abhineshk9908 11 месяцев назад +3

    എല്ലാവരെയും ശരി ആക്കി പാവങ്ങൾ പിച്ച തെണ്ടേണ്ടി വരും എന്ന തോന്നുന്നേ

  • @Nithinanirudhan
    @Nithinanirudhan Год назад +6

    ബസ് വീട് ആക്കിയാലും പിരിക്കുമോ? ക്യരവാൻ ഒക്കെ പോലെ...

  • @baburajanpillai903
    @baburajanpillai903 Год назад +3

    ആകെ ചോദ്യം ചെയ്യുന്നത് മറുനാടൻ ഷാജൻ ആയിരുന്നു ഇപ്പോൾ അതും ഇല്ലാതായി

  • @user23197
    @user23197 Год назад +3

    ഞാൻ വർഷങ്ങൾക്ക് മുൻപ് മഹാമടിയന്മാരായ പണിക്കാരെ വെച്ച് പണിയെടുപ്പിച്ച എന്റെ വീട്ടിനും കിട്ടി ഈ ക്ഷേമനിധി സെസ് 19000 രൂപ.. മാറ്റാർക്കെങ്കിലും വെറുതെ കൊടുത്താലും ഇത്ര സങ്കടം ഉണ്ടാകുമായിരുന്നില്ല 😡😡

    • @sayooj3716
      @sayooj3716 Год назад

      Did u pay that tax ?

    • @user23197
      @user23197 Год назад

      @@sayooj3716 yes I did. Otherwise they will charge you 2%interest as well as penalty.

    • @Rizinzogaming
      @Rizinzogaming 2 месяца назад

      @@user23197notice kitti ethra kayinjapoyaa adachadh

  • @Life_is_liveon
    @Life_is_liveon Год назад +1

    തികച്ചും അനീതിപരമായിട്ടുള്ള നിലപാട് എല്ലാവർഷവും നികുതി അടക്കുന്നു അതിനുപുറമേ തുടക്കത്തിൽ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പൈസ അടച്ചു ഇത് എന്തിന്

  • @sreejapk8874
    @sreejapk8874 Год назад +2

    കഷ്ടപ്പെട്ട് എങ്ങനെയെങ്കിലും ഒരു വീടുണ്ടാക്കി ലോൺ എടുത്ത് ഉള്ള പൊന്നും വിറ്റ് കിട്ടുന്ന കാശുകൊണ്ട് കഷ്ടപ്പെട്ട ഒരു വീടുണ്ടാക്കി തൊഴിലാളികൾ പറയുന്ന പൈസ എടുത്തുകൊടുത്തു പണിത വീട്ടിൽ മനസമാധാനത്തോടുകൂടി താമസിക്കാൻ പറ്റാത്ത അവസ്ഥയായി ഈ രണ്ട് ഗവൺമെന്റ് ചെയ്യുന്നത് ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം എന്തിന് വീട്ടുകാർ കൊടുക്കണം വാങ്ങുന്ന തൊഴിലാളികൾ ക്ഷേമനിധിയിൽ പൈസ അടക്കുന്നുണ്ട് പിന്നെ എന്തിനു വീട്ടുകാർ കൊടുക്കണം ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾ പൈസ അടക്കുന്നുണ്ട് ഗവർമെന്റ് ഇതിലും ഭേദം ജനങ്ങളെ കൊല്ലാൻ പറ്റുമോ എന്നുള്ള ഒരു ചോദ്യം ചോദിക്കണം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ മുഴുവനും ഉപ്പുതൊട്ട് കർപ്പൂരം വരെ സാധനങ്ങളുടെ വിലക്കയറ്റം വീട്ടു നികുതി പറമ്പ് നികുതി ഇലക്ട്രിക് ബില്ല് വാട്ടർ ബില്ല് ടെലിഫോൺ ബില്ല് അഞ്ചു സെന്റ് ഭൂമി സ്വന്തം മക്കൾക്ക് കൊടുക്കുമ്പോഴുള്ള പൈസ എന്നിവ വേണ്ട എല്ലാത്തിനും ഈ ഇടതുപക്ഷ ഗവൺമെന്റ് ജനങ്ങളെ കൊന്നു തള്ളുകയാണ് ഇതിനെതിരെ കേരളത്തിലെ മുഴുവൻ ജനങ്ങളും പാർട്ടി നോക്കാതെ കണ്ട് പ്രതികരിക്കണം പ്രത്യേകിച്ച് ഇവിടുത്തെ പ്രതിപക്ഷത്തോടെ നിങ്ങൾ ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പ്രതിഷേധിക്കണം പ്രതിഷേധിക്കണം

  • @titto2183
    @titto2183 Год назад +3

    ഈ ജനാധിപത്യം ഒരു ശാപമാണ്

  • @wanderer-2006
    @wanderer-2006 Год назад +4

    വളരെ നന്നായി. ഇനി ശ്വസിക്കുന്ന വായുവിനും കൂടി ഏതെങ്കിലും വകുപ്പ് ചേർത്ത് നികുതി അടപ്പിക്കണം.

  • @hilbab777
    @hilbab777 7 месяцев назад +1

    ജനങ്ങൾ കൂട്ടായി
    ഇറങ്ങി നന്നായി പ്രതികരിച്ചാൽ ശരിയാകും രാഷ്ട്രീയം മറന്നു ഇലക്ഷനിൽ പ്രതികരിക്കുക

  • @rajanjoseph6012
    @rajanjoseph6012 Год назад +12

    ആരും ഞെട്ടണ്ടാ രാജ്യം ഭരിക്കണമെങ്കിൽ, പണം അത്യാവശ്യം ആണ് '🤔🤔

    • @أنوب
      @أنوب Год назад +2

      ചേട്ട രാജ്യത്തെ കുറ്റം പറയണ്ട ഇവിടുത്തെ പാർട്ടിക്ക് തിന്നാൻ എന്ന് മാത്രം പറഞ്ഞാൽ മതി കുടുംബവുമായി ടൂർ ഒക്കെ പോവാൻ പൈസ വേണ്ടായോ

    • @sibyabraham3760
      @sibyabraham3760 Год назад

      Correct aanu 3,4 pension um unlimited medical allowance um vaari kuutanee fund veenamallo

  • @MedRec201
    @MedRec201 Год назад +8

    അംഗങ്ങളുടെ ക്ഷേമത്തിന് ഉള്ള ഫണ്ട് കണ്ടെത്തേണ്ടത് ജനങളുടെ നെഞ്ചത്തോട്ടു കേറിയല്ല... ഈ നശിച്ച സർക്കാർ എത്രയും പെട്ടന്ന് കാലാവധി തീർത്തിരുന്നെകിൽ... 😢
    വർഷങ്ങളായുള്ള ആഗ്രഹം ആയിരുന്നു സ്വന്തമായി സ്ഥലവും വീടും.. എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് സ്ഥലം വാങ്ങി... ഇനി വീട് വെക്കണമെങ്കിൽ വീട് പണിക്കുള്ള പൈസക്ക് പുറമെ ഈ നികുതിയും 😪😪

  • @Amirouza
    @Amirouza Месяц назад +1

    ശരിക്കും കൊള്ളയടി തന്നെ. ഇതെന്തു ഗവണ്മെന്റ് 😢😢

  • @realview934
    @realview934 6 месяцев назад +1

    പിണറായിടെ വീടിനു ആദ്യം നോട്ടീസ് അയക്കു 😂

  • @RekhaKr-o7n
    @RekhaKr-o7n 3 месяца назад +1

    ബിൽഡിംഗ് സെസൂം ലേബർ സസ്‌സൂം ഒന്നു തന്നെ അന്നോ pls rply

  • @justinsudha5571
    @justinsudha5571 Год назад +4

    എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക അതല്ലാതെ ഈ സർക്കാരിന് വേറെ ഒരു പദ്ധതിയും ഇല്ല

  • @shs00007
    @shs00007 Год назад +25

    ജനങ്ങളുടെ ഒരു ഗതികേട്. .കമ്മികളെ എത്രകാലം സഹിക്കണം.

    • @renjith.pprabhakran3235
      @renjith.pprabhakran3235 Год назад

      എടാ ന*** വാർത്ത മൊത്തം കേട്ടിട്ട് വേണം കമൻറ് ചെയ്യാൻ

    • @darsanasajeev181
      @darsanasajeev181 Год назад

      ഇവനെയൊക്കെ കാലനു പോലുംവേണ്ടല്ലോ 😡

  • @rafinesi840
    @rafinesi840 Год назад +8

    കെട്ടിട നിർമാണ ആളുകളുടെ ക്ഷേമ പെൻഷൻ എന്തിനാണ് നാട്ടുകാർ കൊടുക്കണം

  • @lalkumar.1923
    @lalkumar.1923 Год назад +2

    1996 മുതലേയുളള സെസ്സ് ആണ്. കേന്ദ്രനിയമം അനുസരിച്ച് നിർമ്മാണചെലവിൻറെ പരമാവധി 1% വരെയുള്ള തുക ഈടാക്കാവുന്നതാണ്. പക്ഷെ മറ്റ് സംസ്ഥാനങ്ങളിൽ ഈ പരമാവധി 1% ഈടാക്കുന്നില്ല. കേരളത്തിൽ മാത്രമാണ് 1% തുകയും ഈടാക്കുന്നത്.

    • @mrk6564
      @mrk6564 Год назад +1

      കേന്ദ്രനിയമത്തിൽ ഇത് നടപ്പിലാക്കണോ വേണ്ടയോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്നുണ്ട്

  • @abdulkhadir5112
    @abdulkhadir5112 Год назад +1

    വോട്ട് ചെയ്തപ്പോൾ സര്യാക്കാം എന്ന് പറഞ്ഞില്ലേ അതാണ് ഇത്

  • @vineshvinu5210
    @vineshvinu5210 Год назад +8

    ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ പോലും ഇത്രക്ക് ജനങ്ങളെ ദ്രോഹിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നില്ല

  • @rejeevrejeev5182
    @rejeevrejeev5182 Год назад +2

    ഉറങ്ങുന്ന ജനമേ ഉണരുക പ്രതികരിച്ചില്ലാ എങ്കിൽ നിയമങ്ങൾക്കൊണ്ട് അടിമകളാക്കും

  • @sidheekhulakbarpt7416
    @sidheekhulakbarpt7416 Год назад +3

    എല്ലാം ശരിയാവുന്നുണ്ട്

  • @manafmk3194
    @manafmk3194 Год назад +1

    ഞാനൊക്കെ ഇത് അടച്ചു ഒരു വർഷം മുൻപ്,അല്ലാതെ എന്ത് ചെയ്യും

  • @designwardwoodworks7643
    @designwardwoodworks7643 Год назад +6

    എന്തായാലും UDF - വരില്ലെന്ന് LDF ന് മനസ്സിലായി. ഒന്നുകിൽ കേന്ദ്ര ഭരണം, അല്ലെങ്കിൽ BJP ഇതേ ഇനി ഒരു പ്രതീക്ഷ ജനങ്ങൾക്കൊള്ളു വർഗ്ഗീയവാദികൾ എന്തങ്കിലും ചില ക്കട്ടെ . ജനത്തിന് മരണം വരെ സമാധാന ജീവിതം അതാണാവശ്യം🔥🔥🔥🙏

  • @munfikkaloor4216
    @munfikkaloor4216 Год назад +4

    ജൈവ ബുദ്ധിജീവികൾ 😭😭😭😭😭

  • @defender8481
    @defender8481 Год назад +2

    ജനങ്ങളുടെ ഗതികേട് നോക്കണേ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад +3

    വീട് പണിതാൽ പഞ്ചായത്തിന്റെ ബ്ലേഡ് ടാക്സ്. പിന്നെ റവന്യു ടാക്സ്. അതിന് ശേഷം ലേബർ സെസ്. ഇതിനെല്ലാം പുറമെ കഴുത്തറുപ്പൻ കറന്റ്‌ ചാർജ്.

  • @seedsandpickaxes2387
    @seedsandpickaxes2387 7 месяцев назад +1

    പഞ്ചായത്ത് മെമ്പർമാരെ വെറുതെ വിടരുത്

  • @anasparammal3402
    @anasparammal3402 Год назад +15

    Ldf വരും എല്ലാം ശെരിയാവും 🔥🔥

    • @arunprasad952
      @arunprasad952 Год назад +1

      ഇല്ല കുറച്ചു കൂടി ശെരി അവൻ ഉണ്ട് 👌🏻👌🏻🤭🤭🤭

  • @sanukb2
    @sanukb2 Год назад +2

    Adipoli

  • @rejireji125
    @rejireji125 Год назад +4

    തൊഴിലാളിക്ക് കൂലി കൊടുത്തു പണി യിക്കുന്ന ആളുകൾ തൊഴിലാളി സെസ് കൊടുക്കുന്നത് എന്തിന്. അവരുടെ ക്ഷേമ ത്തിന് അവരുടെ കയ്യിൽ നിന്ന് വാങ്ങി അല്ലേ കൊടുക്കേണ്ടത്

    • @jijeshm9697
      @jijeshm9697 Год назад

      അതിൽ ഒര് ത്രിൽ ഇല്ല. പൈസ ചിലവാകുന്നവനെ തന്നെ ഉമ്പിക്കുന്നതല്ലേ അതിന്റെ ഒര് ഇത്...

  • @jijeshjj698
    @jijeshjj698 Год назад +1

    ജനങ്ങളെ ഇത്രത്തോളം ദ്രോഹിച്ച വേറെ സർക്കാർ ഇല്ല😡😡

  • @sajeevraman5304
    @sajeevraman5304 Год назад +3

    LDF വന്നു എല്ലാം ശരിയാക്കി. നന്ദി കാരണഭൂതൻ!

  • @KrishnaKumar-gm4iy
    @KrishnaKumar-gm4iy 6 месяцев назад +1

    ലേബർ നിന്ന് ലേബർ സസ്സ് പിരിച്ചുകൂടെ എന്തുനു നോക്കുകൂലി വാകുനന്നവർമോ

  • @linus5902
    @linus5902 Год назад +2

    അങ്ങനെ അതും ശരിയായി. ഇനി എന്തെകിലും ശരിയാകൻ ഉണ്ടോ....

  • @worksoftheworld7504
    @worksoftheworld7504 Год назад +3

    ക്ഷേമനിധിയിലെ അംഗങ്ങൾ എന്തിനാണാവോ മാസവരി അടക്കുന്നത് കെട്ടിടം പണിതപ്പോൾ തൊഴില്ലാളികൾക്ക് പണവും മെയിൻ വാർപ്പുകൾ ഉള്ള സമയങ്ങളിൽ മദ്യവും അവർ ഉടമകളിൽ നിന്ന് പിടിച്ചു വാങ്ങിയിട്ടുണ്ട്

  • @vinodhanic1806
    @vinodhanic1806 6 месяцев назад +1

    ഇവർക്ക് രാത്രി കമ്പി പാരയുമായി കക്കാൻ ഇറങ്ങി കൂടെ ഈ പാർട്ടി നശിച്ച് പോകട്ടെ

  • @alphabetaav2486
    @alphabetaav2486 Год назад

    Eee news pokki kondu Vanna channelinu thanks..we are ready to pay but ..this is a huge amount

  • @ptsp4313
    @ptsp4313 Год назад +3

    എന്തിനാണ് ഈ നാട്ടിൽ ഒരു പ്രദിപക്ഷം

  • @daskar8161
    @daskar8161 Год назад +1

    Only hope, high court

  • @alialikp8471
    @alialikp8471 Год назад

    ഇങ്ങനെ പോയാൽ ആരും അടക്കേടി വരില്ല കാരണം അപ്പോയെക്കും ലോകം അവസാനിക്കും അങ്ങനെ യാണ് ഇപ്പോൾ ലോകത്തിന്റെ പോക്ക്

  • @suhaibtt5265
    @suhaibtt5265 Год назад +1

    Current bill irattiyane ippo kittunnath 1300 .1400 okke varunna enik IPO kityath 2659

  • @musthaheenathrafeeq-sl8xg
    @musthaheenathrafeeq-sl8xg Год назад +1

    പണ്ട് കിറ്റ് കിട്ടിയില്ലേ
    ഇപ്പോൾ സെസ് അടച്ചോളൂ

  • @arunprasad952
    @arunprasad952 Год назад +1

    എല്ലാം ശരി ആകുന്നില്ലേ 👌🏻👌🏻👌🏻👌🏻കുറച്ചു കൂടെ ശരി ആകാൻ ഉണ്ട് 👌🏻👌🏻👌🏻😆😆😆😆😆😆😆എന്തൊക്ക ഉടായിപ്പുകൾ കാണിച്ചു പണം പിരിവ് നടത്തുന്നു എന്നിട്ട് ജനങ്ങൾക്ക് ഇത് വരെ വെളിവ് ഉണ്ടാവുന്നില്ല എന്നത് ആണ് സത്യം 👌🏻👌🏻👌🏻

  • @hallusentertainments3025
    @hallusentertainments3025 Год назад +2

    ഞങ്ങൾക്കും kitti notice. hearing nu പോയപ്പോൾ 12200 , 3 monthnullil അടക്കണമെന്ന് പറഞ്ഞു.

    • @Rizinzogaming
      @Rizinzogaming 2 месяца назад +1

      Adacho

    • @hallusentertainments3025
      @hallusentertainments3025 2 месяца назад

      ​@@Rizinzogamingyes, 3പ്രാവശ്യം നോട്ടീസ് vannu, പിന്നെ revenue recovery വന്നു, അതിന് ശേഷം അടക്കേണ്ടിവന്നു

    • @hallusentertainments3025
      @hallusentertainments3025 2 месяца назад

      @Rizinzogaming interest കൊടുക്കേണ്ട

    • @hallusentertainments3025
      @hallusentertainments3025 2 месяца назад

      അവിടെ hearingnu poyal പറഞ്ഞു തരും എത്രയാ അയക്കേണ്ടത് എന്ന്

    • @harisabbas4763
      @harisabbas4763 28 дней назад

      2 പ്രാവശ്യം നോട്ടീസ് വന്നു 10500+1000 challan എന്നു കാണിക്കുന്നു ,നാളെയാണ് ലാസ്‌റ് date ,ഇനിയും നോട്ടീസ് അയക്കുമോ ഇനി അയക്കുമ്പോൾ പലിശ വരുമോ

  • @pradeeptk2550
    @pradeeptk2550 9 месяцев назад +1

    മോഷണം ആയിരുന്നു നല്ലതു് .ഇതിനേക്കാൾ

  • @ragasudhafilms4834
    @ragasudhafilms4834 Год назад +1

    ചുങ്കം ഷോർട്ട് ഫിലിമിൽ ഇതാണ് പ്രമേയം കൊള്ളയടിക്കപ്പെടുന്ന മനുഷ്യരുടെ കഥ

  • @jaisonjose5757
    @jaisonjose5757 Год назад

    കുറച്ച് കൈയുമ്പോൾ കേൾക്കാം...ഇതിലും അയിമതി .
    കക്കുംതോറും.. കൂട്ടും...
    എവിടെയും ഒരു മേഖലയിലും,പഞ്ചായത്തിലും ലാഭം കെട്ടുടും പോലുമില്ല.

  • @arunradhakrishnana4715
    @arunradhakrishnana4715 Год назад +1

    വോട്ട് ഇട്ട് ജയിപ്പിച്ചവർക് വായിക്കരി നേരുന്നു

  • @abdulgaffar6928
    @abdulgaffar6928 Год назад +1

    അടുത്ത ഇലക്ഷന് കാണാം

  • @thomasnk1911
    @thomasnk1911 5 месяцев назад

    പിരിക്കുന്ന പൈസ എല്ലാം എവിടെ പോകുന്നു.

  • @santhosh-kz6cr
    @santhosh-kz6cr Год назад +2

    കൊണ്ട് തിന്നട്ട്

  • @aloshiousvj6205
    @aloshiousvj6205 6 месяцев назад

    കെട്ടിട നിർമ്മാണ തൊഴിലാളികളെ ഗവർമെൻ റ് വഞ്ചിച്ചു ഇത് ചോദിക്കാനും പറയാനും ഒരു നേതാക്കളും തുനിയുന്നുമില്ല യൂണിയൻ നേതാക്കമാർക്ക് ഈ വൃതന്മാരിൽ നിന്നും ഒന്നും കിട്ടില്ലല്ലോ

  • @alimanithodi2921
    @alimanithodi2921 Год назад +1

    ബംഗാളി പണിത വീടിന് ഇവിടെ സർക്കാർ പിരിവ് നടത്തിയാൽ പണിതവന് എന്ന് കിട്ടും?

  • @linus5902
    @linus5902 Год назад +4

    അടുത്ത വിദേശ യാത്രക്ക് കുടുംബസമേതം പോകാൻ ഉദ്ദേശിക്കുന്നുണ്ടാകും. അപ്പോ അതിലേക് ഉള്ള പിരിവാകും

  • @radhakrishnanraghavan8185
    @radhakrishnanraghavan8185 Год назад

    അടുത്ത സർക്കാർ വരുമ്പോൾ ഇതുതന്നെ

  • @sanuthomas6138
    @sanuthomas6138 Год назад +2

    ഞങ്ങൾക്ക് കിട്ടി 2018 ൽ വച്ച വീടിന് 14000 Rs

  • @shs00007
    @shs00007 Год назад +2

    ഇനിയെങ്കിലും ജനങ്ങൾ ഒറ്റകെട്ടായി പ്രതികരിക്കാൻ തയ്യാറാവണം. അല്ലേൽ ജനങ്ങളുടെ അടിവസ്ത്രം വരെ ഊരികൊണ്ട് പോവും ഈ കൊള്ളസംഘം. ..

  • @ismailpk3226
    @ismailpk3226 Год назад

    എന്റെ വീട് ഉണ്ടാക്കിയ തൊഴിലാളികൾ ഇപ്പോൾ പകുതിയും മരണപെട്ടു പോയി ഞാൻ അവർക്കു കൂലി കൊടുത്തു ഉണ്ടാക്കിയ വീട് നു ഇപ്പോൾ എന്തിനാണ് ഞാൻ പൈസ അടക്കുന്നത് വർഷം തോറുംവീട്ടുനികുതിയും ഭൂമിയുടെ നികുതിയും അടക്കുന്നു സർക്കാരിന് പെട്രോൾ നികുതിയും സെസ് ഉം കൊടുക്കുന്നു ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്താൽ gst കൊടുക്കുന്നു എങ്ങിനെ ജീവിക്കും

  • @KunhambuC-ss8tq
    @KunhambuC-ss8tq 5 месяцев назад

    13 മാസത്തെ പെൻഷൻ കിട്ടാനുണ്ട്

  • @baijubaiju4087
    @baijubaiju4087 11 месяцев назад

    ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ തൊഴിലാളികളെ കൊണ്ട് വരുന്നത് കോൺട്രാക്ടർ ആണ് അതിൽ കൂടുതലും അഥിതി തൊഴിലാളികളാണ് അപ്പോൾ ഈ cess കൊണ്ട് ഏത് നിർമാണ തൊഴിലാളിക്കാണ് പ്രയോജനം അല്ലെങ്കിലും തൊഴിലാളിയുമായി ബന്ധം വർക്ക്‌ എടുത്ത കോൺട്രാക്ടർക്കല്ലേ അപ്പോൾ അവരല്ലേ അടയ്‌ക്കേണ്ടത്

  • @velayudhancholamparambil5612
    @velayudhancholamparambil5612 7 месяцев назад

    എല്ലാവർക്കും 2000,3000 sq. Ft. വീടൊക്കെ വെക്കം അതിനു പണം ഒക്കെ ഉണ്ട്. എന്നാൽ കേന്ദ്ര നിയമം അനുസരിച്ചു തൊഴിലാളി ക്ഷേമനിധി ഒരു തവണ അടക്കാൻ മാത്രം പണമില്ല. ജനവും പത്രങ്ങളും കരയുന്നു. നികുതി ഒന്നും വേണ്ടാത്ത ഒരു ലോകത്തിനായി നമുക് പോരാടാം.

  • @Chellam-x2p
    @Chellam-x2p Год назад

    ഇപ്പോ ശരിയാക്കാം🤣🤣🤣🤣

  • @ignatious335
    @ignatious335 Год назад

    Suddenly action supreme Court public people

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 9 месяцев назад

    1996 മുതൽ സെസ് നിയമം ഉണ്ട് പക്ഷെ മെല്ലെ പോക്കായിരുന്നു

  • @praveenpiravom9382
    @praveenpiravom9382 Год назад

    എല്ലാം ശരിയാകും

  • @abdussamadnm
    @abdussamadnm Год назад +1

    കള്ളന്മാർ ആണ്. 2014 വീട് പണിത എനിക്ക് എനിക്ക് 2017 ലെ ഉത്തരവ് പ്രകാരം ഉള്ള പണം ആണ് എന്നിൽ നിന്ന് ഈടാക്കിയത്. 2015 ഉത്തരവ് പ്രകാരം കത്തയച്ചു എന്ന് ലേബർ ഓഫീസിൽ നിന്ന് അറിയാൻ കഴിഞ്ഞു. ആ കത്ത് എനിക്ക് കിട്ടിയിട്ടും ഇല്ല. എന്നിട്ട് പുതിയ ഉത്തരവ് പ്രകാരം വീണ്ടും പണം കൂട്ടി അയച്ചു. ശെരിക്കും ഈ ഏത് വർഷം ആണോ എടുത്തത് ആ വർഷത്തെ നിയമം പ്രകാരം ഉള്ള സെസ്സ് അല്ലെ ഈടാക്കാൻ പാടുള്ളൂ?. അത് പോലെ എങ്ങനെ ആണ് അന്യായം ആയി ഈടാക്കിയ ഈ കാര്യത്തിനു കേസ് കൊടുക്കൽ? കാരണം 8 വർഷം മുമ്പോ പത്തു വർഷം മുൻമ്പോ ഉള്ള സാമ്പത്തിക സ്ഥിതി ആയിരിക്കുമൊ പിന്നീട് ഒരാൾക്ക് ഉണ്ടാകുന്നത്. കൂടാനും കൂറയാനും സാധ്യത ഉണ്ട്. ഇതൊന്നും ഇവന്മാർ മനസ്സിലാക്കുന്നില്ല. ഇവന്മാർക്ക് ധൂർത് അടിച്ചു നടക്കാൻ നമ്മൾ പാവങ്ങളെ പിഴിഞ്ഞ് എടുക്കണം... ജപ്തി ഭീഷിണി ആണ് വില്ലേജ് ഓഫീസിൽ നിന്ന് വരുന്നത്. 24000 രൂപ എന്നിൽ നിന്ന് ഈടാക്കി. ഒരു കത്തി എടുത്ത് ഇവൻ മാരുടെ പള്ളക്ക് കയറ്റി ജയിലിൽ പോയി കിടന്നാലോ എന്ന് വരെ ആലോചിച്ചു..

    • @Rizinzogaming
      @Rizinzogaming 2 месяца назад

      Adacho njangalke kitti 30000

  • @linus5902
    @linus5902 Год назад

    എങ്ങനെ മുടങ്ങി എന്നതിന് ഉത്തരം ഇല്ല

  • @pradeeptk2550
    @pradeeptk2550 9 месяцев назад

    കറൻ്റ് ബില്ല് ഷോക്കടിപ്പിച്ചോ.. ഇല്ലെങ്കിൽ ഹെവി ഷോക്ക് റെഡി ആയി നിന്നോ നല്ല ബെസ്റ് ഭരണം ആയത് കൊണ്ടു സഹിക്കാം..

  • @moidunnigulam6706
    @moidunnigulam6706 Год назад

    സെസ് പിരിക്കുമ്പോൾ കോൺട്രാക്ടർമാരിൽ നിന്ന് പിരിക്കാത്തത് എന്തുകൊണ്ടാണ്.

  • @muhammedsalman262
    @muhammedsalman262 Год назад

    Kooli koduthalle pani cheyyippikkunnathu. Atho free aano

  • @ayyoda584
    @ayyoda584 Год назад +1

    ഏഴ് വർഷത്തെ പിണറായി ഭരണം ജനജീവിതം ദുസ്സഹമാക്കി പട്ടിണിമരണം തൊഴിലില്ലായ്മ ദാരിദ്ര്യം പേടികാരണം ആരും പ്രതികരിക്കുന്നില്ല 30കൊല്ലം ഇവരുടെ കിരാതഭരണം സഹിച്ച ബംഗാളികളെ സമ്മതിക്കണം മമതാ ബാനർജി വന്നില്ലായിരുന്നെങ്കിൽ ബംഗാളികൾ ഇപ്പോഴും പൊട്ടകിണറ്റിലെ തവളകളെ പോലെ കിടക്കുമായിരുന്നു

  • @George12345.
    @George12345. Год назад +2

    Jewelery owners and estate owner are Defaulting their tax but government not bothered it. Governments are really Squzzing poor for revenue.

  • @prabhakarank8422
    @prabhakarank8422 8 месяцев назад

    ഇതിനെ തീരെ തീർച്ച ആയും ജനങ്ങൾ വെളിയിൽ ഇറങ്ങണം