Building Permit Fee കുറച്ചു/ ആർക്കെല്ലാം പ്രയോജനം കിട്ടും? അടച്ച തുക എങ്ങനെ തിരിച്ചെടുക്കാം?

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 110

  • @walkingvloge7668
    @walkingvloge7668 5 месяцев назад +20

    കൂട്ടിയത് മുഴുവനും കുറക്കണം എങ്കിലേ ഇനി LDFന് വോട്ട് ചെയ്യൂ

  • @JayaprakashNV
    @JayaprakashNV 5 месяцев назад +1

    ബിൽഡിംഗ് പെർമിറ്റിനെ പറ്റി ഏകദേശം ധാരണയായി കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു സാറിൻറെ എല്ലാ വീഡിയോകളും കാണാറുണ്ട് ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്

  • @SunilKumar-r9v6x
    @SunilKumar-r9v6x 2 месяца назад +1

    ഒന്നാംതരം ചാനൽ
    ഞാൻ ആദ്യമായി ഇന്ന് കണ്ടു ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയതു

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 5 месяцев назад +3

    Must change relaxation for building act 2019...... Crz ...revenue employees harrassment... Wet land rules

  • @jtj1252
    @jtj1252 5 месяцев назад +7

    250 square മീറ്റർ (2650) square ഫീറ്റ് വീടിന് പഴയ ഫീസ് പഞ്ചായത്തിൽ 1780, വർദ്ധിപ്പിച്ചത് (26000), മുൻസിപ്പാലിറ്റിയിൽ 1780 ഉണ്ടായിരുന്നത് 31000 ആക്കിയും, കോർപറേഷനിൽ 2550 ഉണ്ടായിരുന്നത് 38500ആയും വർദ്ധിപ്പിച്ചിട്ട് അതിന്റ 50% കുറച്ചത് കൊണ്ട് പൊതുജനത്തിന് എന്ത് നേട്ടം. 30 രൂപ ഉണ്ടായിരുന്ന അപേക്ഷ ഫീസ് 1000 രൂപ ആയി കൂട്ടിയപ്പോൾ വർദ്ധനവ് (3333%).കൂട്ടിയ ഫീസ് പൂർണ്ണമായും പിൻവലിക്കുക.

  • @sajisebastian8062
    @sajisebastian8062 5 месяцев назад

    എന്ത് സന്തോഷ വാർത്ത,വർധിപ്പിക്കുന്നതിനു മുൻപുള്ള രീതിയിലേക്ക് ആയിട്ടു സന്തോഷിച്ചാൽ മതി,ഒരു ഔദാര്യം r😌

  • @riyasputhenpally2570
    @riyasputhenpally2570 5 месяцев назад +3

    Thank you for your valuable information

  • @SharanGk-t4n
    @SharanGk-t4n Месяц назад

    Very informative

  • @hamzakutteeri4775
    @hamzakutteeri4775 5 месяцев назад +3

    എന്ത് സന്തോഷം അവർ തന്നെ കൂട്ടിയതല്ലെ ആദ്യമുള്ള ഫീസിൽ നിന്ന് കുറച്ചാലെ അങ്ങനെ പറയാൻ കഴിയു

  • @anilka4299
    @anilka4299 5 месяцев назад

    പൊതു ജനങ്ങളെ ദ്രോഹിക്കുന്ന ഏതു നടപടിയെയും ജനങ്ങൾ ഒറ്റകെട്ടായി എതിർത്തു തോല്പ്പിക്കും.... ഇപ്പോൾ കേരള സർക്കാരിന് അതു ബോധ്യമായി.... ഇനിയും ജനങ്ങൾ ജനദ്രോഹ നടപടികൾ തുടർന്നാൽ ഈ സർക്കാർ സ്വാഹ.... 😍😍😍😍

  • @RoopeshNair-bg3kj
    @RoopeshNair-bg3kj 5 месяцев назад

    Excellent🎉

  • @abdulsaleemap1801
    @abdulsaleemap1801 5 месяцев назад +4

    ഇത്തെ പോലെ ഭൂമി തരം മാറ്റുന്ന കാര്യം 5 സെന്റ് കോര്പറേഷനിലും 10 സെന്റ് മറ്റു തദ്ദേശ സ്ഥാപന്നങ്ങളും ആക്കി നിയമം മാറ്റുക കെട്ടിട പെർമിറ്റിയ്നുള്ള മാനദണ്ടം മാറ്റുക അല്ലെങ്കിൽ അടുത്ത എലെക്ഷനിൽ സിപിഎം, swaha

  • @sandhyakrishnan3082
    @sandhyakrishnan3082 13 дней назад

    Ente kinril ninnu 6 mtr akalthil aanu akanavadiyude sock pit panchayathu
    ippol nirmmicchirikkunnathe ithinu ethire enthu cheyyan pattum pls reply sir

  • @alikasim658
    @alikasim658 5 месяцев назад +7

    കുത്തനെ കൂട്ടിയിട്ട് ഒരൽപ്പം കുറച്ചാൽ അതെങ്ങനെ സന്തോഷമാകും?

  • @radhakrishnanv.p5621
    @radhakrishnanv.p5621 5 месяцев назад +1

    Only the application form price reduced. No reduction in fees

  • @BALAKRISHNANNAIR-w3i
    @BALAKRISHNANNAIR-w3i 5 месяцев назад +3

    വാർത്തകൾ ചെയ്യുമ്പോൾ കൃത്യത പാലിക്കാൻ തയ്യാറാകണം.ഏതൊക്കെ ഫീസാണ് കുട്ടിയിരുന്നത്, അത് എത്രയായി രുന്നു, എത്ര കുട്ടി.ഇപ്പൊൾ എത്ര കുറച്ചു, ഇതൊക്കെ സാധാരണക്കാർക്ക് മനസ്സിലാകും വിധം അവതരിപ്പിക്കുക . എനിക്ക് മനസ്സിലായത് ആപ്ലിക്കേഷൻ ഫീ 30രൂപയിൽ നിന്നും 100ആകിയത് 50 ആയി കുറച്ചു. ഇത് പത്ര വാർത്തയിൽ നിന്ന് മനസ്സിലാക്കിയ താണ്. അതല്ല എങ്കിൽ വാസ്തവം വ്യക്തത വരുത്താൻ കഴിഞാൽ ഓഫീസുകളുടെ മുമ്പിൽ പോയി പാവങ്ങൾ ബുദ്ധി മുട്ടതിരിക്കും

    • @aplustube2557
      @aplustube2557  5 месяцев назад +2

      വാർത്തകൾ കൃത്യമായി ചെയ്യുന്ന ചാനൽ തന്നെയാണിത്.പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷൻ തുടങ്ങിയ ഓരോ തദ്ദേശസ്ഥാപനങ്ങളെയും സംബന്ധിച്ചു വരുന്ന ഏറ്റക്കുറച്ചിലുകൾ തുടർന്നുവരുന്ന എപ്പിസോഡുകളിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്
      പെർമിറ്റ് ഫീസിലാണ് മാറ്റം വരുത്തിയിട്ടുള്ളത് അപേക്ഷ ഫീസിൽ അല്ല.തെറ്റുപറ്റിയത് താങ്കൾക്കാണ്.
      കമ്മിറ്റിടുമ്പോൾ വ്യാജ ഐഡന്റിറ്റി ഉപയോഗിക്കാതെ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി കമൻറ് ഇടാൻ ശ്ര ദ്ധിക്കുക.

    • @subrahmannianua2624
      @subrahmannianua2624 5 месяцев назад

      ചുമ്മാ കാട് അടച്ചുകൊണ്ടുള്ള വെടിവെപ്പ് ലക്ഷ്യവും കൃത്യതയും ഇല്ല്യാത്ത ഒരുമാതിരി ഗസ് ചെയ്ത്തുകൊണ്ടുള്ള വെടിവെപ്പ്... ബാത്രമാത്രം അല്ലേ ഈ മാന്യ ദേഹം ചെയ്തത്... അദ്ദേഹത്തിന് പോലും വ്യക്തത ഇല്ല്യാ അതിലുപരി ഈ കാര്യങ്ങളിൽ ഉള്ള സർക്കാരിന്റെ പദ്ധതി നടപ്പിലായി അത് സാധാരണ ജനങ്ങൾക്ക്‌ എത്രകണ്ട് ഗുണകരം ആകും എന്ന് ഒരു പ്രതീക്ഷിക്കും വക നൽകാതെ അവിടെയും ഇവിടെയും തൊടാതെ വരും വരായ്കയെ വിലയിരുത്തി എന്തൊക്കെയോ അങ്ങ് പറയുന്നു.... പക്ഷേ ബാക്കിവക്കുന്ന സംശയം എന്നെപോലെ താങ്കൾക്കും പൊതുജനങ്ങൾക്കും ഉണ്ട്... അത് കാലം തെളിയിക്കേണ്ട കാര്യവും ആണ് സാർ.... അത്രമാത്രം പ്രതിബദ്ധത, ആത്മാർഥത നാം വിസ്വാസിച്ചുകൊണ്ട് തുടരണോ... മതി കാരണം വാഗ്ദാനങ്ങൾ അല്ലാതെ.... ആർക്കും ഈ നാട്ടിൽ ഈ സർക്കാരിന്റെ കാലാപരിധിയിൽ തൃപ്തിയോടെ ജനപക്ഷം നീതി ലഭിച്ച... അത് അനുഭവിച്ച ആരെങ്കിലും മുന്നോട്ട് വന്നുകൊണ്ട് നാളിന്നുവരെ... രാഷ്ട്രീയം മാറ്റിവച്ചുകൊണ്ട് സ്വന്തം അഭിപ്രായത്തിൽ തൃപ്തിയോടെ ആത്മാർത്ഥതയോടെ എന്തെങ്കിലും നേട്ടം അനുഭവിച്ച ആരെങ്കിലും മുന്നോട്ടുവന്നുകൊണ്ട് പ്രതികരിച്ചിട്ടുണ്ടോ.....?
      അത്രയും മതി.... തലകുത്തിനിന്നുകൊണ്ട് പൊതുജനത്തെ കഴുത്തയാക്കാൻ എത്ര ശ്രമിച്ചാലും കാര്യമില്ല.. ഹേ... മതി.... സാർ... ഇക്കൂട്ടർ.. ഒരിക്കലും... ഈ ഭാരതത്തെയും... ഭരണഘടനയെയും മാനിക്കാത്തവരാണ്... സാർ...!!! So please.... Don't predict... And Conway To poor people.... 🙏

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 5 месяцев назад

      ​@@aplustube2557അപേക്ഷ ഫീസിലും മാറ്റം വരുത്തിയിട്ടുണ്ട് എന്ന കാര്യം താങ്കൾ ശ്രെദ്ധിക്കുമല്ലോ 👍

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 5 месяцев назад

      സർ ചെയ്‌ത വീഡിയോ കറക്ട് ആണ്.. താങ്കൾ പത്രത്തിൽ നിന്ന് മനസ്സിലാക്കിയത് തെറ്റും.. പിന്നെ അപേക്ഷ ഫീ 30 രൂപ ൽ നിന്നും 300 ഉം 1000 വും ആക്കി മാറിയിരുന്നു. അതിപ്പോൾ 150 ഉം 500 ഉം ആക്കി മാറ്റി. കൂടാതെ പെർമിറ്റ്‌ ഫീസ്‌ 7 രൂപ ൽ നിന്നും 50 രൂപയും 100 രൂപയും ആക്കിയത് ഇപ്പോൾ 25 രൂപ യും 50 രൂപയും ആക്കി മാറ്റി.. അത്രയേ ഉള്ളൂ.

  • @2445644
    @2445644 5 месяцев назад +20

    പോക്കറ്റടിച്ചിട്ട് പകുതി പൈസ തിരിച്ച് തന്നവൻ ഇപ്പോഴും പോക്കറ്റടിക്കാരൻ തന്നെയാണ് 😂

    • @shraf2727
      @shraf2727 5 месяцев назад

      😀

    • @traveltourmedia4599
      @traveltourmedia4599 5 месяцев назад

      നമ്മൾ തന്നെയാണ് പോക്കെറ്റടിച്ചത്.. നമ്മുടെ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റിക്ക് ആണ് ഈ പണം പോകുന്നത് അല്ലാതെ സംസ്ഥാന സർക്കാർ എടുക്കുന്നില്ല..
      നമ്മുടെ വാർഡ് ൽ നടക്കുന്ന വികസനം നടക്കാൻ ആണ് ഫണ്ട് കൂട്ടാൻ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റികൾ സർക്കാരിനോട് ആവശ്യപ്പെട്ടത്.
      ഈ കുറക്കൽ കൊണ്ട് നഷ്ടം നമുക്ക് തന്നെ ആണ് 😁 പഞ്ചായത്ത്‌ ന് ഫണ്ടുകൾ ഉണ്ടാവില്ല അങ്ങനെ വരുമ്പോൾ വികസനം നടക്കില്ല വാർഡുകളിൽ.. സർക്കാരിന് എന്താണ് പ്രശ്നം 😁

    • @2445644
      @2445644 5 месяцев назад

      @@traveltourmedia4599 അപ്പൊ ഇതിന് മുമ്പ് വികസനമൊന്നും ഇല്ലായിരുന്നോ? വികസനത്തിന് പണം കണ്ടത്തേണ്ടത് പാവങ്ങളെ പിഴിഞ്ഞിട്ടല്ല .മന്ത്രിമാരും ഗവൺമെൻ്റ് ഉദ്യോഗസ്ഥരും ധൂർത്ത് ഒഴിവാക്കി മാതൃകയാകണം

    • @alimon6159
      @alimon6159 5 месяцев назад

      ​@@traveltourmedia4599താങ്കൾ എന്ത് അറിഞ്ഞിട്ടാണ് ഇപ്പറയുന്നത് ഈ പഞ്ചായത്തും കോർപ്പറേഷൻ മുനിസിപ്പാലിറ്റി കേരളത്തിൽ തന്നെ അല്ലെ ഉഗാണ്ടയിൽ ഒന്നും അല്ല സർക്കാരിന്റെ വികസനം നേരിട്ട് നാട്ടിലെക്കും നാട്ടുകാർക്കും എത്തിക്കാൻ തന്നെയാണ് കോർപ്പെറേഷൻ മുനിസിപ്പാലിറ്റി പഞ്ചായത്ത് എന്നിവ വേണ്ട ഫണ്ട് സർക്കാർ കൊടുക്കണം ഇവർക്ക് തോന്നിയ പോലെ പിരിച്ചു അവർക്ക് കൊള്ളയടിക്കാനല്ല

    • @vmalimuhamed5075
      @vmalimuhamed5075 5 месяцев назад

      ഇയാളുടെ പോസ്റ്റ്‌ കണ്ടാൽ വിചാരിക്കും കേരളം വന്നതിനുശേഷം പഞ്ചായതു കളിൽ വികസനം 2023 വരെ നടന്നിട്ടില്ല എന്ന്
      ​@@traveltourmedia4599

  • @paulsonthomas8800
    @paulsonthomas8800 4 месяца назад

    Building tax amendment act notify ചെയ്തോ? Details പറയാമോ?

  • @PepperKeraTravelVenturesLLP
    @PepperKeraTravelVenturesLLP 5 месяцев назад +1

    Taranattathinum ethupole cheythal etrayo pavapetta vark ashwasamayene😢

  • @IbrahimKutty-b3i
    @IbrahimKutty-b3i 5 месяцев назад

    സന്തോച്ച വാർത്ത 🙏🤣🤣🤣

  • @sibypaulose5894
    @sibypaulose5894 5 месяцев назад +1

    Sir, Njan panchayathil Kuravu varuthiyathinte Thale divasam permit nu vendi koduthu. So koodiya rate il aano Kuracha rate il aano avar payment adakkan parayuka ? Any idea?

    • @aplustube2557
      @aplustube2557  5 месяцев назад +1

      പ്രിയ സിബി
      പെർമിറ്റ് അനുവദിക്കുന്ന സമയത്ത് നിലവിലുള്ള ഫീസ് ആണ് ഈടാക്കുക

    • @sibypaulose5894
      @sibypaulose5894 5 месяцев назад

      @@aplustube2557 sir panchayat secretary alle nammal ethra fees adakkanam ennu calculate chythitt parayunnath

  • @DineshJohnKoyya
    @DineshJohnKoyya 16 дней назад

    ഇലക്ഷൻ അടുക്കുമ്പോൾ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസം ആണ് ഇത് .!😂

  • @INDIaNfromKERaLa
    @INDIaNfromKERaLa 5 месяцев назад +1

    ആറു മീറ്ററിൽ താഴെ ഉള്ള റോഡിൽ റോഡിൽ നിന്നും എത്ര മാറി വീട് പണിയാം sir?

  • @musthafamusthu1917
    @musthafamusthu1917 5 месяцев назад +1

    സർ അതിർ മതിലിനു മുകളിൽ വർക്ക് ഏരിയ ഷീറ്റ് ഉപയോഗിച്ച് പണിയാൻ പറ്റുമോ ഇങ്ങനെ വർക്ക് ഏരിയ കൂട്ടി എടുക്കാൻ പഞ്ചായത്ത് പെർമിഷൻ കൊടുക്കുമോ എൻറെ അതിരിനോട് ചേർന്ന് ഇതുപോലെ ചെയ്തു പടിഞ്ഞാറ് വശം ആയതിനാൽ അവർ മഴക്കാലമാകുമ്പോൾ 7 മീറ്ററോളം നീളമുള്ള പോളിത്തീൻ പേപ്പർ കെട്ടും വേനൽക്കാലം ആകുമ്പോൾ അത് പൊളിഞ്ഞു എൻറെ പറമ്പിൽ വീഴും ഇതിന് എന്ത് ചെയ്യണം പണം ഉള്ളവരോട് കളിച്ചാൽ വിജയം ഉണ്ടാകുമോ കുറേ പ്രാവശ്യം പറഞ്ഞു പോയി കേസ് കൊടുക്ക് എന്നാണ് പറയുന്നത്

  • @GeorgeT.G.
    @GeorgeT.G. 5 месяцев назад

    good information

  • @Jaseesworld
    @Jaseesworld 5 месяцев назад +1

    Njan permit eduthittund. 5800 aanu adakkendath.. Ithuvare adachittilla... Augustil adakkumbol kuranja amount adachal mathiyo

  • @shaf480
    @shaf480 5 месяцев назад +1

    Sr ഞാൻ പെർമിറ്റ്ന് പഞ്ചായത്തിൽ അപേക്ഷ കൊടുത്തു പണം അടക്കാൻ പറഞ്ഞു,പണം അടച്ചില്ല എനി കുറയുമോ?

  • @Kishorq8
    @Kishorq8 5 месяцев назад +3

    ഭൂനികുതി ഏപ്രിൽ മുൻപ് അടച്ചാൽ അഞ്ച് ശതമാനം ഡിസ്കൗണ്ട് എന്നത് ശുഭവാർത്ത യാണെങ്കിലും, പകരം വർഷാവർഷം അഞ്ച് ശതമാനം നികുതി വർദ്ധന വരുത്തും എത്ര😢
    വർഷാവർഷം നികുതിയിൽ വർധന വരുത്തുന്നത് അന്യായം അല്ലേ?

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 5 месяцев назад

      നിങ്ങൾ ഏപ്രിൽ മാസത്തിൽ എല്ലാ വർഷവും വീടിന്റെ നികുതി അടക്കുകയാണെങ്കിൽ തത്വത്തിൽ വർഷത്തിൽ വരുന്ന 5% വർധന നിങ്ങളെ ബാധിക്കില്ല.. 👍 എല്ലാവരെയും കൊണ്ട് ഏപ്രിൽ മാസത്തിൽ തന്നെ നികുതി അടപ്പിക്കാനുള്ള തന്ത്രം ആണ് 👍

  • @oommenthomaspanicker8653
    @oommenthomaspanicker8653 5 месяцев назад +9

    പോക്കറ്റടി ക്കാരൻ
    ഇടി കൊണ്ടപ്പോൾ,
    വിവരം വന്ന് തുടങ്ങി
    തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്
    വരുകയാണ്, ഒന്ന് ചവിട്ടി മെതിച്ചാൽ ശരിയാകും
    രായപ്പന് മനസ്സിൽ ആകട്ടെ

  • @AbdulNazarkmKunnathedathuManni
    @AbdulNazarkmKunnathedathuManni 5 месяцев назад

    Act 2019 rules good

  • @jaison978
    @jaison978 5 месяцев назад +2

    Is it applicable for building regularisation fee?

  • @alirubasta6928
    @alirubasta6928 5 месяцев назад +1

    പഞ്ചായത്തിൽ അപേക്ഷ ഫീസ് കുറച്ചോ ഇപ്പോൾ എത്ര ആണ്

  • @Abs33206
    @Abs33206 5 месяцев назад +1

    പിണറായി വിജയൻ അധികാരത്തിൽ കയറുന്ന ദിവസം കേരളത്തിൽ 5 സെൻറ് ഭൂമിയും ഒരു ചെറിയൊരു വീടും ആധാരം ചെയ്യാൻ ഇരുപതിനായിരം രൂപ ചിലവായ സമയത്ത് ഇന്ന് 2 ലക്ഷം രൂപയാണ് ചെലവാകുന്നത് ഈ ഭൂമിയിൽ പിറന്നു വീണ ഒരു മനുഷ്യന് വീട് എന്ന സ്വപ്നം പോലും തകർത്തുകളഞ്ഞു ഈ സർക്കാർ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നിലച്ചതോടെ പാവങ്ങളുടെ കയ്യിൽ കാശില്ലാതെ ആയി തുടങ്ങുന്നു സാധനങ്ങൾ വിറ്റു പോകാത്തത് കാരണം സിമൻറ് വിലയെന്നും ഏറ്റവും താഴ്ന്ന നിലയിൽ എത്തി സർവ്വ നിർമ്മാണ പ്രവർത്തനങ്ങളും നിലച്ച ഒരുപാട് ആളുകൾക്ക് പണിയില്ലാതെ ആകുന്നു സർക്കാരിൻറെ ടാക്സ് വരുമാനവും ഗണ്യമായി കുറയുന്നു

  • @Amar-ez9de.
    @Amar-ez9de. 5 месяцев назад +1

    Revenue recovery bill പുതുക്കി പാസാക്കി. ..അത് എന്ന് impliment ആകും....

  • @Arela-c3h
    @Arela-c3h 5 месяцев назад +1

    Sir ഞങ്ങൾക്ക് idfc ഇരിങ്ങാലക്കുട ബ്രാഞ്ചിൽ 17ലക്ഷം പ്രോപ്പർട്ടി ലോണുണ്ട് അത് ഇപ്പോ നാല് മാസം ആയി മുടക് വന്നിട്ട് നിരന്തരം കോൾ ചെയ്തും വീടിലും ജോലിചെയ്യുന്നിടത്തും വന്നു ബുദ്ധിമുട്ടിക്കുന്നൂ ഇപ്പോ ജപ്തി ചെയ്യും notice ottikum എന്നൊക്കെ പറഞ്ഞു ബീഷണിയാണ് ജോലി കുറവായത് കൊണ്ടും hospittal പ്രേഷ്‌നങ്ങൾ കൊണ്ടും മുടക്കം വന്നുപോയതാണ് ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @aplustube2557
      @aplustube2557  5 месяцев назад

      തിരിച്ചടവ് കാലാവധി നീട്ടി കിട്ടാൻ ബാങ്കിൽ രേഖമൂലം അപേക്ഷ നൽകുക
      ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച് പോലീസിലും പരാതി നൽകുക
      കൂടുതൽ വിവരങ്ങൾ ഈ ചാനലിലെ play list Bank loan കാണുക

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 5 месяцев назад

    4അടി മുന്നോട്ട് 1അടി പിന്നോട്ട് - സർക്കാറിൻടെ അൽഭുത വിദൃ.

  • @ASHRAFKDT4U
    @ASHRAFKDT4U 5 месяцев назад

    തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിച്ചു വന്ന പാർട്ടിക്കാർക്ക് സർബത്ത് കലക്കി കൊടുത്ത ജനങ്ങൾക്ക് ഈ കുറച്ച കുറവുകൾ ഒന്നും ഇളവുകൾ ആയി അനുഭവപ്പെടുന്നില്ല

  • @007shobin
    @007shobin 5 месяцев назад +2

    എൻറെ പഴയ ഓടിട്ട വീടിനടുത്ത് പുതിയ ടെറസ് വീട് (756Sq Ft) പണിയുമ്പോൾ^^ പുതിയ വീടിൻറെ സ്ക്വയർ ഫീറ്റും+ പഴയ വീടിൻറെ സ്ക്വയർ ഫീറ്റും = കൂടി കിട്ടുന്ന മൊത്തം സ്ക്വയർഫീറ്റിന് ആണ് പെർമിറ്റ് ഫീ ഈടാക്കുന്നത്😢 ഇതിൽ മാറ്റം വന്നിട്ടുണ്ടോ??Please reply

    • @aplustube2557
      @aplustube2557  5 месяцев назад

      പുതിയ വീടിന് പുതിയ നമ്പർ പുതിയ ടാക്സ്

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 5 месяцев назад

      അതിനു മാറ്റം വന്നിട്ടില്ല. പെർമിറ്റ്‌ ഫീ മാത്രം അങ്ങനെ കണക്ക് കൂട്ടും. ടാക്സ് വേറെ വേറെ തന്നെ 👍

  • @JoysrTVM
    @JoysrTVM 5 месяцев назад

    ❤❤❤❤❤tvm

  • @prasanthnavaloor
    @prasanthnavaloor 5 месяцев назад +1

    100 rs nu 50 rs akki..peemit application annu kurachathu annu arijathu.. permit nu alla..

    • @aplustube2557
      @aplustube2557  5 месяцев назад

      അറിവില്ലാത്തതും തെറ്റായതുമായ കാര്യങ്ങൾ ദയവായി പറയാതിരിക്കുക

  • @thasnivv6579
    @thasnivv6579 5 месяцев назад +1

    2922 sqr Meter permit fee ethrayaa

  • @ShobyKAntony
    @ShobyKAntony 4 месяца назад

    അടച്ചപണം തിരിച്ചു കിട്ടാനുള്ള സൈറ്റ് ഓപ്പൺ ആയോ അക്ഷയ കേന്ദ്രം വഴിക്ക് ആണോ അപേക്ഷിക്കേണ്ടത്🥰🥰🥰

  • @dibindavis4491
    @dibindavis4491 5 месяцев назад

    100rupa mathramey kuchittolli

  • @Malabar03
    @Malabar03 5 месяцев назад +1

    സർ
    പെർമിറ്റ് എടുക്കാതെ നമ്പറിന് കൊടുക്കുമ്പോൾ ഈ കുറയൽ ഉണ്ടാകുമോ

    • @aplustube2557
      @aplustube2557  5 месяцев назад

      Expect video related with this subject shortly

  • @Ezah.j
    @Ezah.j 5 месяцев назад +1

    സർ മിഷനിൽ കിട്ടിയ വീട് മാക്സിമം എത്ര square feet വരെ പണിയാം 1000 square feet നു മുകളിൽ പണിതാൽ ലൈഫ് മിഷ്യന്റെ പൈസ കിട്ടുമോ

    • @aplustube2557
      @aplustube2557  5 месяцев назад

      ഈ ചാനലിലെ മുൻ എപ്പിസോഡുകൾ കാണുക watch play list Life mission

    • @aplustube2557
      @aplustube2557  5 месяцев назад

      ഈ ചാനലിലെ മുൻ എപ്പിസോഡുകൾ കാണുക watch play list Life mission

    • @shaf480
      @shaf480 5 месяцев назад

      സർ ഞാൻ പെർമിറ്റിന് അപേക്ഷ കൊടുത്തു രണ്ടു ദിവസം മുൻപ് 147m2 പഞ്ചായത്ത്‌ നിന്ന് വിളിച്ചു പറഞ്ഞു 7361 രൂപ അടക്കാൻ ഞാൻ അടച്ചില്ല, അത് കുറയുമോ? മറുപടി തരണം

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 5 месяцев назад

      500 sq. Ft നു താഴെ പണിതാൽ മാത്രേ പൈസ കിട്ടൂ.. 👍

  • @baburajanc6307
    @baburajanc6307 5 месяцев назад

    പണം ഉണ്ടാക്കാൻമറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ല !
    വ്യവസായങ്ങൾ തുടങ്ങാൻ സമ്മതിക്കില്ല ! CITU വിനെ ഒതുക്കാതെ വ്യവസായങ്ങൾ വാളയാറിന് ഇപ്പുറം വരികയില്ല
    വരുന്നത് സ്വർണ്ണക്കടയും ഫൈവ് സ്റ്റാർ തട്ടുകടയും മാളുകളും !
    വടക്കേ ഇന്ത്യയിലെ സാധനങ്ങൾ വിറ്റഴിക്കാൻ ഒരു മാർക്കറ്റ് മാത്രം ആയി കേരളം മാറി!
    നോക്കും ലുലു ഗ്രൂപ്പിൻ്റെ ഫുഡ് പ്രോസസ്സിന്ദ് യൂണിറ്റ് UP യിലും വില്പന കേരളത്തിലും! അത്ര തന്നെ :

  • @technicalmind615
    @technicalmind615 5 месяцев назад

    ഇത് പെർമിറ്റ്‌ അപേക്ച്ചയാണ് സാറേ യെതാർത്ഥ പെർമിതിനുള്ള ഫീസല്ല.

  • @imperfect847
    @imperfect847 5 месяцев назад

    Ksmartil പെർമിറ്റ് കൊടുത്തിട്ടുണ്ട് അതിൽ ഫീസ് കാണിച്ചത് പഴയ നിരക്ക് ആണ്. അടുത്ത മാസം അടച്ചാൽ ഇത് മാറുമോ? അതോ പഴയ നിരക് തന്നെ അടച്ചിട്ട് റീഫണ്ട് ചെയ്യുകയെ ഉള്ളോ?

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 5 месяцев назад

      കുറച്ചത് അടച്ചാൽ മതി

  • @technicalmind615
    @technicalmind615 5 месяцев назад

    Zero levelil തോറ്റത് കൊണ്ട് കൊറച്ചെന്നു പറയൂ വകീൽ സാറെ

  • @sajnasana1090
    @sajnasana1090 5 месяцев назад

    Sir oru information venamayirunnu

    • @sajnasana1090
      @sajnasana1090 5 месяцев назад +1

      Enik kudumbasree vazhi flood samayath SBI bankil ninnum loan kittiyirunnu ath kurach joli illant vannapol mudakam vannu ipol bank parayunnu revenue recovery ku venti file cheyyuka aanenn athinidak kurach cash adachu.BM paranjathanusarich otta thavana theerpakan 50000 adakan athum adachu But BM Transfer ayi ath onnum cheyyant aan poyath cash ente a.c Njan hold cheythirikan.ith onn theernnu kittan Njan areyan kanentath.enthan cheyyentath plz reply sir.plz share your contact

    • @aplustube2557
      @aplustube2557  5 месяцев назад

      മുഖ്യമന്ത്രി ജില്ലാ കളക്ടർ എന്നിവർക്ക് ഓരോ അപേക്ഷ അയക്കുക

    • @sajnasana1090
      @sajnasana1090 5 месяцев назад

      Ok tks sir

  • @shameenafabid8902
    @shameenafabid8902 4 месяца назад

    അടച്ചത് തിരിച്ചു കിട്ടുമോ

  • @jafarmadapuram
    @jafarmadapuram 5 месяцев назад

    ബുമി തരം മാറ്റൽ ഒന്ന് വേഗത്തിൽ ആകാൻ സർക്കാർ ഒന്ന് ഇടപെട്ടാൽ മതിആയിരുന്നു

  • @nandakumarv9869
    @nandakumarv9869 5 месяцев назад +1

    സന്തോഷ വാർത്ത എന്ന് പറയാൻ മാത്രം കുറച്ചോ പിന്നെ എന്തു സന്തോഷം

    • @aplustube2557
      @aplustube2557  5 месяцев назад

      ഇന്നത്തെ എപ്പിസോഡ് കൂടി കാണുക പ്രിയ നന്ദൻ

  • @mpm..iqubal4935
    @mpm..iqubal4935 5 месяцев назад

    DA തരിക വോട്ട് തരാം

  • @mohammedkootteeri6500
    @mohammedkootteeri6500 5 месяцев назад

    ഇനിയും നന്നായി തെന്നെ കിട്ടും എന്ന് കരുതിയോ ആവോ

  • @rajan3338
    @rajan3338 5 месяцев назад

    THADDESA THIRANJEDUPPIL....LDF= 25%>>>> UDF= 75%>>>>

  • @thilakanunnithan2255
    @thilakanunnithan2255 5 месяцев назад

    തുക്‌ളക്ക് പരിഷ്ക്കാരങ്ങൾ.

  • @aniljohn6882
    @aniljohn6882 5 месяцев назад +2

    ബടക്കാക്കി തനിക്കാക്കി.ഇനി ആർക്കും പരാതിയുമില്ല 😂😂😂

  • @dibindavis4491
    @dibindavis4491 5 месяцев назад

    Pias para😊

  • @technicalmind615
    @technicalmind615 5 месяцев назад

    എരാട്ടിയോളം വർധിപ്പിച്ചുവെന്നു പറഞ്ഞു വെളുപ്പിക്കേണ്ട വക്കീലേ.

  • @AbhilashAbhilash-ml9ch
    @AbhilashAbhilash-ml9ch 5 месяцев назад

    Kuttiyathu kurachal ldf keralathil kannum 😮😮😮

  • @SureshKumar-ym5cl
    @SureshKumar-ym5cl 5 месяцев назад +3

    15000 നികുതി വേണം അപ്പോ 30,000 കുട്ടും പിന്നെ പകുതി ആയി കുറയ്ക്കും രണ്ട് അടി മുന്നോട്ട് ഒരു അടി പിന്നോട്ട് ചൈനീസ് കയറ്റം പോലെ😂😂😂😂😂😂

  • @jaisam4u
    @jaisam4u 5 месяцев назад +1

    തറ കെട്ടിയതിന് ശേഷം പെർമിറ്റ്‌ അപേശിച്ചാൽ ഫൈൻ ഡെബിൾ ആയിരുന്നു അത് കുറച്ചിട്ടുണ്ടോ

  • @isjauhar
    @isjauhar 5 месяцев назад

    കണ്ണിൽ പൊടിയിടുന്ന പരിപാടിയാണിത്.

  • @sreejithp.v5369
    @sreejithp.v5369 5 месяцев назад

    കേൾക്കുന്നത് പെർമിറ്റ് ഫീ അല്ല അപ്പ്ലിക്കേഷൻ ഫീ ആണ് കുറച്ചത് എന്ന്...😂 ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടി ഇടൽ അല്ലെ.

    • @aplustube2557
      @aplustube2557  5 месяцев назад

      രണ്ടും കുറച്ചിട്ടുണ്ട്
      വിശദവിവരങ്ങൾ നാളെ മുതലുള്ള എപ്പിസോഡിൽ ഉണ്ട്

  • @abdulsaleemap1801
    @abdulsaleemap1801 5 месяцев назад

    Go back rajesh