20 വർഷമായി താമസമാക്കിയ 60 വയസ്സുള്ള എൻ്റെ വീടിൻ്റെ സൈഡിൽ 2 നില Comercial ഫ്ലാറ്റ് ഉണ്ടാക്കുകയും അതിൻ്റെ ജനലുകളും ബാത്റൂം വെൻ്റിലേറ്ററുകളും എൻെ അടുക്കളക്കും റൂമിനും 2 മീറ്റർ അടുത്താണ് ആയതിനാൽ ഞങ്ങളുടെ സ്വൈരജീവിതം നരഗ തുല്യമായതിനാൽ എവിടെ പരാതി കൊടുക്കും
സർ, എന്റെ വീട് കോഴിക്കോട് ജില്ലയിൽ. ചേമഞ്ചേരി പഞ്ചായത്തിൽ 2283സ്‌ക്വയർ ഫീറ്റ് വീടിന്റെ പണി പാതിയായി ഇപ്പോൾ പെർമിറ്റ് എടുക്കാൻ 42572രൂപ ഇത് എന്ത് കണക്കിൽ ആണ് വാങ്ങിയത്
സർ , നിലവിലെ 4 മുറി പീടിക റോഡ് വികസനം വന്നതോടെ പുതിയ റോഡ് 5 അടി ഉയരം കൂടി ആയതിനാൽ 4 മുറി പീടിക 5അടി താഴ്ച്ചയിലേക്ക് പോയി ഈ സാഹചര്യത്തിൽ കടയുടെ കോൺക്രീറ്റ് റൂഫ് പൊട്ടിച്ച് മാറ്റി ഉയരം കൂട്ടാൻ പെർമിറ്റ് എടുക്കേണ്ട ആവശ്യം ഉണ്ടോ
ഇതാണ് ഏറ്റവും നല്ല ചാനൽ
കാരണം സാധാരണക്കാർക്ക് വ്യക്തമാകുന്ന രീതിയിൽ തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്
Very clear presentation
നല്ല വിവരങ്ങളാണ് ഈ ചാനലിൽ നിന്ന് കിട്ടുന്നത്. സബ്സ്ക്രൈബ് ചെയ്തില്ലായിരുന്നെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു
Excellent information
Super channel
Thanks dear roopesh
എല്ലാം സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങി മുണുങ്ങാനുള്ള റൂളല്ലേ സാറെ അവർ തന്നെ ഉണ്ടാക്കുന്നത്.
Yes
അതിർത്തിയിലേക്കുള്ള ദൂരം എന്ന് പറഞ്ഞിട്ട്. അതിനെപ്പറ്റിയല്ലല്ലോ പറഞ്ഞത് 👹
ലൈഫ്, വഴി ,, മത്സ്യതൊഴിലാളി,, ലൈഫ്, വഴി, വീട് വെച്ചവർ, tax,, അടക്കണോ,, പഞ്ചായത്ത് ആണ് 🙄
👍
Thanks dear Ashok
നമസ്ക്കാരം സർ നമ്മുടെ ചദനലിന് ആശംസകൾ
20 വർഷമായി താമസമാക്കിയ 60 വയസ്സുള്ള എൻ്റെ വീടിൻ്റെ സൈഡിൽ 2 നില Comercial ഫ്ലാറ്റ് ഉണ്ടാക്കുകയും അതിൻ്റെ ജനലുകളും ബാത്റൂം വെൻ്റിലേറ്ററുകളും എൻെ അടുക്കളക്കും റൂമിനും 2 മീറ്റർ അടുത്താണ് ആയതിനാൽ ഞങ്ങളുടെ സ്വൈരജീവിതം നരഗ തുല്യമായതിനാൽ എവിടെ പരാതി കൊടുക്കും
Permit not required ennulla category il ulla building ketiyal athinu number edukan pattumo? Entha procedure?
❤❤❤❤❤tvm
Hai sir
സർ, എന്റെ വീട് കോഴിക്കോട് ജില്ലയിൽ. ചേമഞ്ചേരി പഞ്ചായത്തിൽ 2283സ്‌ക്വയർ ഫീറ്റ് വീടിന്റെ പണി പാതിയായി ഇപ്പോൾ പെർമിറ്റ് എടുക്കാൻ 42572രൂപ ഇത് എന്ത് കണക്കിൽ ആണ് വാങ്ങിയത്
സർ , നിലവിലെ 4 മുറി പീടിക റോഡ് വികസനം വന്നതോടെ പുതിയ റോഡ് 5 അടി ഉയരം കൂടി ആയതിനാൽ 4 മുറി പീടിക 5അടി താഴ്ച്ചയിലേക്ക് പോയി ഈ സാഹചര്യത്തിൽ കടയുടെ കോൺക്രീറ്റ് റൂഫ് പൊട്ടിച്ച് മാറ്റി ഉയരം കൂട്ടാൻ പെർമിറ്റ് എടുക്കേണ്ട ആവശ്യം ഉണ്ടോ
good video
റോഡിൽ നിന്ന് കെട്ടിട ദൂരപരിധി
നമസ്കാരം സർ ഈ കെട്ടിടം നിർമ്മാണം റോഡിൽനിന്ന് രണ്ടുമീറ്റർ വിടാൻ പറഞ്ഞത് പ്രാബല്യത്തിൽ വന്നിട്ടുണ്ടോ എന്ന് അറിയിക്കണം
മറുപടി ഇല്ല