Interesting info. So the wall abutting with public way not having permit is illegal cannot be regularised since the property right is in multiple owners... One or more owner not allow because it blocks vehicular passage to their major chunk of land!!!
Sir 20 വർഷമായി താമസിക്കുന്ന ഹൃദയ രോഗിയും ആസ്മയുമുളള എന്റെ വീടിന്റെ വലതു ഭാഗത്ത് 2 നില 5 ഫ്ലാറ്റുകൾ പണി തു കൊണ്ടിരിക്കുന്നു എന്നാൽ ഈ ബിൽഡിങ്ങിന്റെ ജനലുകളും ബാത്ത്റൂം വെന്റിലേറ്ററുകളും എന്റെ വീട്ടിന്റെ റൂമുകളുടെ ജനലിന്റെ 2 മീറ്റർ അടുത്ത് മുഖാമുഖമാണ് ഇതിനാൽ ഞങ്ങൾക്ക് സ്വൈരവിഹാരം നഷ്ടപ്പെട്ടിരിക്കുന്നതിനാൽ എന്ത് ചെയ്യണം
ഈ നിർമ്മാണത്തിന് പെർമിറ്റ് നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രേഖാമൂലം പരാതി നൽകുക കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ലംഘനം ഉണ്ടെങ്കിൽ നടപടി ഉണ്ടാകും അങ്ങനെ ഉണ്ടായിട്ടില്ലെങ്കിൽ താങ്കൾക്ക് അതിനെതിരെ കൂടുതൽ പരാതികൾ നൽകാം
ഈ ചാനലിൽ property tax എന്ന play list കാണുക അതിനകത്ത് വീടിൻറെ ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ചുള്ള എപ്പിസോഡ് ചെയ്തിട്ടുണ്ട് അത് കാണുക വിശദമായി ആ കാര്യം പറയുന്നുണ്ട് പ്രിയsaqafi
സർ എൻ്റെ ബിൽഡിംഗ് 2002 കാലയളവിൽ റെഗുലറൈസേഷൻ ചെയ്തിട്ടുള്ളതാണ്. റെഗുലറൈസേഷൻ ഫീ അടച്ചതിന്റെയും കരമടച്ചതിന്റെയും രസീതുകൾ എൻറെ കൈവശമുണ്ട്. മറ്റു രേഖകൾ ഒന്നും കൈവശം ഇല്ല. മുനിസിപ്പാലിറ്റിയിൽ ആ വർഷത്തെ ബുക്കുകൾ അവൈലബിൾ അല്ല. എന്ത് ചെയ്യാൻ സാധിക്കും..?
എന്റെ വീട് നില നിൽക്കുന്നത് പുഴയുടെ തീരത്ത് നിന്ന് 46 മീറ്റർ അകലെയാണ് . 18 വർഷം മുൻപാണ് വീട് നിർമ്മിച്ചത് അപ്പോൾ വീട്ട് നമ്പർ ലഭിച്ചതാണ് എന്നാൽ ഈ ഇടയ്ക്ക് വീട് പുതുക്കി പണിതു ആയതിനാൽ പുതിക്കി പണിത ഭാഗത്തിന്റെ പ്ലാൻ ലഭിക്കാൻ സാധ്യത ഉണ്ടോ? മുൻകൂട്ടി അനുവാദം വാങ്ങിയിട്ടില്ല. പുതുക്കി പണിത് 5 വർഷം കഴിഞ്ഞു . ഈ ഒരു കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുക? CRZ ll ൽ ഉൾ പെട്ടിട്ടുള്ള വസ്തുവാണിത് പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ റിജക്റ്റ് ആയി
Sir, വീട് നിർമിച്ചത് പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്തിട്ടാണ്.അന്ന് data ബാങ്ക് ഉണ്ടായിരുന്നില്ല.പിന്നീട് സ്ഥലം തരിശുനിലം എന്ന പേരിൽ data ബാങ്കിൽ വന്നു....ഇനി വീടിനു വിസ്തീർണം കൂട്ടി എടുക്കണം എങ്കിൽ പഞ്ചായത്തിൽ നിന്നും അനുമതി കിട്ടുമോ....? Data ബാങ്കിൽ നിന്നും മാറ്റാതെ മുറി കൂട്ടി എടുത്താൽ മുറി പൊളിക്കേണ്ടി വരുമോ.....?Data ബാങ്കിൽ നിന്നും മാറ്റി കിട്ടാൻ അപേക്ഷ കൊടുത്തിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ ഈ നിയമം ഒക്കെ പാലിക്കുന്നതിനേക്കാൾ നല്ലത്,,,,രാജ്യം വിട്ട് പോകലാണ്
Building rules -നെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് നന്ദി
Thanks dear George
സാധാരണക്കാരന് വളരെ ഉപകാരം ഉള്ള അറിവാണ് ഇതൊക്കെ. നന്ദി സാർ,
Thanks dear Kareem
വളരെ ഉപകാരപ്രദമായ വീഡിയോ❤ നന്ദി സാർ
Welcome dear vinu
Informative video ❤👍
Stay connected dear vijay
നമസ്ക്കാരം സർ . നമ്മുടെ ചാനലിന് ആശംസകൾ
നമസ്കാരം പ്രിയ ബിജു
Interesting info. So the wall abutting with public way not having permit is illegal cannot be regularised since the property right is in multiple owners... One or more owner not allow because it blocks vehicular passage to their major chunk of land!!!
Sir 20 വർഷമായി താമസിക്കുന്ന ഹൃദയ രോഗിയും ആസ്മയുമുളള എന്റെ വീടിന്റെ വലതു ഭാഗത്ത് 2 നില 5 ഫ്ലാറ്റുകൾ പണി തു കൊണ്ടിരിക്കുന്നു എന്നാൽ ഈ ബിൽഡിങ്ങിന്റെ ജനലുകളും ബാത്ത്റൂം വെന്റിലേറ്ററുകളും എന്റെ വീട്ടിന്റെ റൂമുകളുടെ ജനലിന്റെ 2 മീറ്റർ അടുത്ത് മുഖാമുഖമാണ് ഇതിനാൽ ഞങ്ങൾക്ക് സ്വൈരവിഹാരം നഷ്ടപ്പെട്ടിരിക്കുന്നതിനാൽ എന്ത് ചെയ്യണം
ഈ നിർമ്മാണത്തിന് പെർമിറ്റ് നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രേഖാമൂലം പരാതി നൽകുക
കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ലംഘനം ഉണ്ടെങ്കിൽ നടപടി ഉണ്ടാകും അങ്ങനെ ഉണ്ടായിട്ടില്ലെങ്കിൽ താങ്കൾക്ക് അതിനെതിരെ കൂടുതൽ പരാതികൾ നൽകാം
Polikkunnathinu munne court poyi stay vangan pattille?violation undenkilum
Ys if court allows
To whom we can make a complaint against inaction of a gramapanchayat
Against which subject?
@@aplustube2557 violation of setback house constructed
Education loan തിരിച്ചടവിനു ഇപ്പോ realiance arc nte msgum callum എത്തുന്നു... എങ്ങനെaau
Watch play list (Bank loan) of this channel
ഉപ്പയുടെ പേരിലുളള തറവാട് വീട് ഓഹരി വെച്ചപ്പോൾ എനിക്കായി
സ്ഥലത്തിന് ഞാൻ നികതിയും അടച്ചു ഇനി വീട് എന്റെ പേരിലേക്ക് മാറ്റി കിട്ടാൻ എന്തു െചയ്യണം ?
ഈ ചാനലിൽ property tax എന്ന play list കാണുക അതിനകത്ത് വീടിൻറെ ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ചുള്ള എപ്പിസോഡ് ചെയ്തിട്ടുണ്ട് അത് കാണുക വിശദമായി ആ കാര്യം പറയുന്നുണ്ട് പ്രിയsaqafi
സർ
എൻ്റെ ബിൽഡിംഗ് 2002 കാലയളവിൽ റെഗുലറൈസേഷൻ ചെയ്തിട്ടുള്ളതാണ്. റെഗുലറൈസേഷൻ ഫീ അടച്ചതിന്റെയും കരമടച്ചതിന്റെയും രസീതുകൾ എൻറെ കൈവശമുണ്ട്. മറ്റു രേഖകൾ ഒന്നും കൈവശം ഇല്ല. മുനിസിപ്പാലിറ്റിയിൽ ആ വർഷത്തെ ബുക്കുകൾ അവൈലബിൾ അല്ല. എന്ത് ചെയ്യാൻ സാധിക്കും..?
വിവരാവകാശ നിയമപ്രകാരം ചോദിക്കുക
എന്റെ വീട് നില നിൽക്കുന്നത് പുഴയുടെ തീരത്ത് നിന്ന് 46 മീറ്റർ അകലെയാണ് . 18 വർഷം മുൻപാണ് വീട് നിർമ്മിച്ചത് അപ്പോൾ വീട്ട് നമ്പർ ലഭിച്ചതാണ് എന്നാൽ ഈ ഇടയ്ക്ക് വീട് പുതുക്കി പണിതു ആയതിനാൽ പുതിക്കി പണിത ഭാഗത്തിന്റെ പ്ലാൻ ലഭിക്കാൻ സാധ്യത ഉണ്ടോ?
മുൻകൂട്ടി അനുവാദം വാങ്ങിയിട്ടില്ല. പുതുക്കി പണിത് 5 വർഷം കഴിഞ്ഞു . ഈ ഒരു കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുക?
CRZ ll ൽ ഉൾ പെട്ടിട്ടുള്ള വസ്തുവാണിത് പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ റിജക്റ്റ് ആയി
പഞ്ചായത്ത് നിരസിച്ചു കഴിഞ്ഞല്ലോ സിബിൻ
ഇപ്പോൾ ആകെ എത്ര സ്ക്വയർ ഫീറ്റ് ഉണ്ട്
2100
ഈ ഒരു കാര്യത്തിൽ ഇനി എന്താണ് ചെയ്യാൻ സാധിക്കുക
👍
Thanks dear sm
Sir സാറിന്റെ ഫോൺ നമ്പര് ഒന്ന് ദയവായി തരണം ഒരു സംശയം ചോദിച്ചു അറിയാൻ ആണ്
Sir,
വീട് നിർമിച്ചത് പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്തിട്ടാണ്.അന്ന് data ബാങ്ക് ഉണ്ടായിരുന്നില്ല.പിന്നീട് സ്ഥലം തരിശുനിലം എന്ന പേരിൽ data ബാങ്കിൽ വന്നു....ഇനി വീടിനു വിസ്തീർണം കൂട്ടി എടുക്കണം എങ്കിൽ പഞ്ചായത്തിൽ നിന്നും അനുമതി കിട്ടുമോ....? Data ബാങ്കിൽ നിന്നും മാറ്റാതെ മുറി കൂട്ടി എടുത്താൽ മുറി പൊളിക്കേണ്ടി വരുമോ.....?Data ബാങ്കിൽ നിന്നും മാറ്റി കിട്ടാൻ അപേക്ഷ കൊടുത്തിട്ടുണ്ട്.
1000 sqf താഴെ ആണെങ്കിൽ വീട് വെക്കുന്നത് എങ്കിൽ ആദിയം പെർമെറ്റ് എടുകണ്ടാ എന്ന് പറയൂന്നു അത് ശരിയാണോ
Sir thankalude phone number tharumo
Number pls