നമ്മൾ ദിവസവും ചെയ്യുന്ന ഈ 10 കാര്യങ്ങൾ തലച്ചോറിനെ നശിപ്പിക്കും ഓർമശക്തി കുറഞ്ഞു വരും / Dr Shimji

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 324

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 месяца назад +278

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @AmbedkarVoicevlog
    @AmbedkarVoicevlog 14 дней назад +3

    മറ്റുള്ളവരുടേതു പോലെ അനാവശ്യ വാചകക്കസർത്ത് നടത്തി ബോറടിപ്പിക്കാതെ നേരിട്ട് വിഷയത്തിലേക്കു വന്ന് കാര്യങ്ങൾ അവതരിപ്പിച്ചു എന്നതിന് അഭിനന്ദനങ്ങൾ....

  • @leenanaseer6937
    @leenanaseer6937 2 месяца назад +59

    ഈ ഡോക്ടറുടെ നല്ല സംസാരം... നന്നായി മനസിലാക്കാൻ സാധിച്ചു.👍🏻👍🏻👍🏻

  • @nayeemathengungal4039
    @nayeemathengungal4039 2 месяца назад +63

    Thank you sir ഒരു പാട് അറിവുകൾ പകർന്നു തന്ന സാറിനു ഒരു പാട് നന്മകൾ ഉണ്ടാവട്ടെ എന്ന പ്രാർത്ഥന യോടെ 🥰

  • @annammamlavil8217
    @annammamlavil8217 Месяц назад +14

    മറ്റ് അവയവങ്ങളെ അപേക്ഷിച്ചു പ്രാധാന്യമേറിയ തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞു തന്നതിനു നന്ദി.

  • @Shajakhan-s6
    @Shajakhan-s6 2 месяца назад +26

    വളരെ കൃത്യമായി വ്യക്തമായി ശരിയായ രീതിയിൽ വിശദീകരിച്ചു.വളരെ ഉപകാരപ്രദമായ അവതരണം.

  • @sayyidmhattunni3550
    @sayyidmhattunni3550 2 месяца назад +34

    Dr താങ്കൾക് ഒരു പാട് നന്ദി അറിയിക്കുന്നു താങ്കളുടെ ഉപദേശങ്ങൾ വളരെ ഉപകാര പ്രതമാണ് നന്ദി ഡോക്ടർ നന്ദി

  • @sajitha2089
    @sajitha2089 2 месяца назад +41

    Thank you sir നല്ല അറിവ് പകർന്ന് തന്നതിന് വളരെ നന്ദി ഇപ്പോഴത്തെ തലമുറ കേൾക്കേണ്ട കാര്യങ്ങളാണ്.

  • @subaidhamhdali
    @subaidhamhdali 2 месяца назад +44

    സാറിൻ്റെ ഈ സംസാരം കേട്ട പോൾ തെന്നെ ഒരു സമാദാനം നിർഗായുസ്സ് നൽഗട്ടെ👍

    • @BanuMathi-cw9cc
      @BanuMathi-cw9cc 2 месяца назад

      തന്നെ മലയാളം എഴുതി നാണം കെടുത്തല്ലേ സമാധാനം ദീർഘായുസ്സ് നൽകട്ടെ

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 Месяц назад

      സമാധാനം ദീർഘായുസ്സ് നല്കട്ടെ എന്ന് എഴുതു

  • @narayanikuti1168
    @narayanikuti1168 2 месяца назад +13

    സാറെപ്പോലുള്ള എല്ലാവരും വാട്സാപ്പിൽ പോസ്റ്റ് ചെയ്യുന്നതൊക്കെ കാണാനോ കേൾക്കാനോ മൊബൈലിൽതന്നെ നോക്കിയല്ലെ പറ്റൂ...
    ഇതിൽ പറഞ്ഞത് കേട്ടപ്പോൾ തീരെ കാണണ്ട എന്നാണെനിക്ക് മനസ്സിലാക്കുന്നത്.
    സാറിന് നന്ദി. നന്ദി

  • @shajichittuir
    @shajichittuir 2 месяца назад +45

    Thanks Shilji sir
    ഓർമ്മക്കുറവ് മൂലം പ്രയാസമനുഭവിക്കുന്ന 50 വയസ്സു കഴിഞ്ഞവർ നമ്മുടെ സമൂഹത്തിൽ ഏറിവരികയാണ്' . താങ്കളുടെ ഈ അറിവുകൾ നിലവിലെ പുതിയ കാലഘട്ടത്തിലെ മനുഷ്യസമൂഹത്തിന് വളരെ ഉപകാരപ്പെടും

    • @BasheerBashher-t9v
      @BasheerBashher-t9v 2 месяца назад +1

      ഭരിക്കുന്നവരുടെ കാര്യം

    • @balankulangara
      @balankulangara 2 месяца назад

      അത് IAS, കാർ നോക്കിക്കൊള്ളും കൈ എഴുത്ത് ഇട്ടാൽ മതി
      എല്ലാം ശംബോ ശിവശംബോ
      ​@@BasheerBashher-t9v

  • @ajayninan8678
    @ajayninan8678 2 месяца назад +33

    എല്ലാവർക്കും വളരെ ഉപകാര പ്രദമായ മെസ്സേജ്. ഈ ഡോക്ടർ റുടെ എല്ലാ റ്റോപ്പിക്കുകളും വളരെ നല്ലത് . നന്ദി

  • @prakashant5406
    @prakashant5406 2 месяца назад +16

    സൂപ്പർ. നല്ല അറിവ് പറഞ്ഞു തന്ന് ഡോക്ടർക്ക് വ ളരെ നന്നി

  • @georgeayichanparambil4291
    @georgeayichanparambil4291 2 месяца назад +23

    വളരെ❤വളരെ❤ ഉപകാരപ്രദമായ ഒരു നല്ല❤ അറിവ്❤ അഭിനന്ദനങ്ങൾ❤

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад +4

    ഡോക്ടറുടെ ഈ നല്ല അറിവുകൾ ഇന്നത്തെ ഈ തലമുറക്ക് വളരെ ഉപകാരപ്രദമാകട്ടെ സാറിന് എല്ലാ നന്മകളും നേരുന്നു 🙏 ഭഗവാൻ ദീർഘായുസ്സ് ആരോഗ്യം എല്ലാം നൽകി അനുഗ്രഹിക്കട്ടെ ❤

  • @AbdulKader-j9w
    @AbdulKader-j9w 2 месяца назад +15

    വളരെ ഉപകാരപ്പ്രദമായ വിവരങ്ങളാണ് താങ്കൾ നൽകുന്നദ്

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 месяца назад +17

    വളരെ പ്രയോജന പ്രദമായ വീഡിയോയാണ്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ❤🌹

  • @surendranmalayadi7013
    @surendranmalayadi7013 2 месяца назад +4

    നല്ല അറിവ് പകർന്നു തന്നതിന് ഡോക്ടർക്ക് നന്ദി

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад +2

    നല്ല അറിവ് പകർന്നു നൽകുന്ന ഡോക്ടർക്ക് നന്ദി നമസ്കാരം 🙏

  • @usharajasekar9453
    @usharajasekar9453 2 месяца назад +13

    PRAISE THE LORD JESUS 🙏 HI DOCTOR .VERY GOOD MESSAGE 🙏 COMENTIL PANAM VEKUNNA STHALAM MARAKUNNILA.ENIKU MARATHI JASTHIYUNDU.THANK YOU DOCTOR 🙏GOD BLESS YOU 🙏

  • @mssasiantony721
    @mssasiantony721 2 месяца назад +8

    വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്.

  • @premrajt7022
    @premrajt7022 2 месяца назад +7

    Very good informative and useful talk .thank you.

  • @amnazeer5097
    @amnazeer5097 Месяц назад +6

    ഇ പറഞ്ഞതിൽ ഒന്നു മുതൽ ഏഴു വരെ ഉള്ള എല്ലാ കാര്യങ്ങളും ഞാൻ ഇവിടെ (ഗൾഫിൽ) അനുഭവിക്കുന്നു . ഒറ്റയ്ക്ക് ആണ് താമസം.

  • @sateeshanraghavan373
    @sateeshanraghavan373 2 месяца назад +4

    Very informative! Striking style of presentation! Congragatulations Doctor!!💐💐

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Месяц назад +2

    Thank you very much Doctor for your Valuable Advice 🙏 🎉🎉

  • @mercyvarghese4351
    @mercyvarghese4351 2 месяца назад +7

    Very good message!Thank you😊God bless🙏

  • @tresamagdalene4454
    @tresamagdalene4454 Месяц назад

    Thank you Dr for your informative talk .lt was very simple.You are very sincere and really want to help people.Thank you very much Doctor.May God bless you and your family.

  • @haris5031
    @haris5031 Месяц назад +2

    Dr സാർ ഒരായിരം നന്ദി

  • @rugminisahadevan4154
    @rugminisahadevan4154 2 месяца назад +3

    Thank you very much Dr.

  • @abdulshukkkoora9329
    @abdulshukkkoora9329 2 месяца назад +6

    Thanks Dr for sharing great message

  • @omanamani-mb1ki
    @omanamani-mb1ki 2 месяца назад +5

    എല്ലാ വർക്കും ഉപകാരപ്രദം ❤

  • @johnsontp1565
    @johnsontp1565 Месяц назад +2

    നല്ല ഒരു ഉപദേശം ആയിരുന്നു......നന്ദി.

  • @SadanandanNK-k5r
    @SadanandanNK-k5r 2 месяца назад +3

    താങ്ക് യു ഡോക്ടർ

  • @ushatg
    @ushatg 9 дней назад

    നന്ദി സാർ🙏🙏🙏🙏

  • @maamoos3626
    @maamoos3626 2 месяца назад +3

    Thanks a lot ❤🎉

  • @radhacv950
    @radhacv950 Месяц назад +3

    നല്ല.വീഡിയോ

  • @sreevalsannair6146
    @sreevalsannair6146 2 месяца назад +2

    വളരെ നല്ലതായ ഉപദേശം 🙏

  • @NarayanikuttyVijaya
    @NarayanikuttyVijaya 2 месяца назад +2

    നല്ല അറിവുകൾ പകർന്നുതന്ന സാറിന് നൂറായിരം നന്ദി ❤അഭിനന്ദനങ്ങൾ ❤️❤️

  • @SajirK-tr7cp
    @SajirK-tr7cp 2 месяца назад +13

    തീർച്ചയായും സത്യം ദൈവം അനുഗ്രഹിക്കട്ടെ സാർ എനിക്ക് തല പുകച്ചിൽ വരുന്നു എത് കൊണ്ടാണ് സാർ മറുപടി തരുമോ ❤

  • @LillyVarghese-m8s
    @LillyVarghese-m8s 2 месяца назад +2

    Dr Thankyou. Sooper 🙏🙏👍

  • @sreedeepasreedharan8066
    @sreedeepasreedharan8066 2 месяца назад +2

    Very very informative Doctor🙏 Thanku very much.

  • @aboobackerp9532
    @aboobackerp9532 2 месяца назад +3

    Orupaad nanni doc ❤❤❤

  • @anishanil2109
    @anishanil2109 2 месяца назад +2

    Thank u sir. This is an important reminder

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 2 месяца назад +5

    Thank you Sir. God bless you Sir abundantly.

  • @elizabethgeorge3832
    @elizabethgeorge3832 2 месяца назад +2

    Thankyouu Doctor Good Vedio 👍

  • @sherinjohn2794
    @sherinjohn2794 2 месяца назад +3

    Very much helpful video Dr

  • @robincherukara351
    @robincherukara351 5 дней назад

    Great information, use of mobile devices is really an addiction

  • @geethakumari771
    @geethakumari771 2 месяца назад +2

    Very good message

  • @sunilambika322
    @sunilambika322 2 месяца назад +3

    Dr Very good message 💎💎💎💎💎💎

  • @neelz009
    @neelz009 2 месяца назад +2

    താങ്ക്യൂ ഡോക്ടർ ❤

  • @rajukk1558
    @rajukk1558 20 дней назад +1

    Very good 👍👍

  • @redmismartphone2862
    @redmismartphone2862 2 месяца назад +2

    Dr. Does cheese comes under processed food?

  • @ashavijayakumar9693
    @ashavijayakumar9693 Месяц назад +2

    Thank you Doctor 🎉🎉🎉

  • @MUNAVVIR-p3m
    @MUNAVVIR-p3m 2 месяца назад +2

    Very good mg thank you sir 👍

  • @sajilathid.s1439
    @sajilathid.s1439 2 месяца назад +3

    നന്ദി സർ👍🥰

  • @francisca1741
    @francisca1741 2 месяца назад +2

    I do take supplements "Nutrilite " from Amway ❤

  • @gracyjoy1809
    @gracyjoy1809 2 месяца назад +9

    Panavum, mobilum vacha sthalam aarum marannupokukilla. Correct aayittu orthitikkum.

    • @geethaantony3807
      @geethaantony3807 2 месяца назад +3

      Njan attavum kuduthal marakkunnathu pinnidu vere phonil vilichu kandupidikkum😂

    • @mohanapremarajan6423
      @mohanapremarajan6423 2 месяца назад

      But bottle olichuvakkunna place orikkalum chila alkaar marakkilla ...towel evide, chappal evide , kannada enthiye , chaavi enthiye ennokke urakke vilichu chodikkum
      😅😅😅

  • @jameelaan8516
    @jameelaan8516 2 месяца назад +2

    Tangu, toktahr, valare, നല്ല, അറിവ്,

  • @teenajose7851
    @teenajose7851 2 месяца назад +2

    Thank you very much Dr. For your valuable informations!

  • @komalavallin7303
    @komalavallin7303 2 месяца назад +3

    Good informations Sir Thanks

  • @PadminiVelayudhan
    @PadminiVelayudhan 2 месяца назад +3

    സർ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ അനു ഭവo ആണ്

  • @shobhanakn8468
    @shobhanakn8468 2 месяца назад +2

    ടാങ്കു ഡോക്ടർ 🙏

  • @selvarajannp1373
    @selvarajannp1373 2 месяца назад +3

    Dr. 🙏🙏👍👌

  • @rijithxpulse2004vpro
    @rijithxpulse2004vpro 2 месяца назад +11

    CNS is the important organ of human body. Neuron is the functional unit of brain. Brain is situated in cranial cavity in skull. Skull consists of 22 bones including 14 facial & 8 cranial nerves.Neuron is also known as nerve. Brain & spinal cord consist a fluid called CSF.Meninges cover brain. Meninges has 3 layers i. e Dura mater, arachnoid mater & pia meter.CSF is collected from subdural space. Hydrocephalus is a condition in which csf is having too much of csf in brain that creates pressure on brain.

    • @rijithxpulse2004vpro
      @rijithxpulse2004vpro 2 месяца назад

      Baiju sir the above mentioned words are correct isn't it?

  • @padmaramesh2089
    @padmaramesh2089 Месяц назад +1

    Very nice ...👌

  • @stmaryse.mschoolguntakal8095
    @stmaryse.mschoolguntakal8095 2 месяца назад +2

    Thank you doctor for 😊your valuable advice. If you can give the same in english too many more could avail it.

  • @ENVDEVAN
    @ENVDEVAN 2 месяца назад +2

    Congratulations

  • @rajun.k3485
    @rajun.k3485 2 месяца назад +2

    Thank you doctor ❤❤❤❤

  • @mohammadalymp1742
    @mohammadalymp1742 2 месяца назад +2

    Thank u dr

  • @madhupillai5920
    @madhupillai5920 2 месяца назад +3

    Thanks ❤

  • @JosephkuttyMathew
    @JosephkuttyMathew 2 месяца назад +3

    This is good and necessary information. You didn't say anything about Chewing tobacco, Panparag, cigars, drugs, alcohol, etc. This will also affect you very badly. Is it rt.?

  • @vinonadackalchacko4455
    @vinonadackalchacko4455 2 месяца назад +2

    Nice Advice sir🎉

  • @RemyaR-hl8pp
    @RemyaR-hl8pp 2 месяца назад +2

    Good Dr kalanmar Dr ayyal athu prashanamannu

  • @gopimannalil484
    @gopimannalil484 23 дня назад +1

    Thañks

  • @daisyrajan711
    @daisyrajan711 2 месяца назад +3

    Very good

  • @dirarputhukkudi9049
    @dirarputhukkudi9049 2 месяца назад +4

    Valnate.. തലച്ചോർ.. ന്.. സൂപ്പർ 👍👍👍

    • @neelz009
      @neelz009 2 месяца назад +1

      ബ്രൊക്കോളി

  • @Shahida-l8v
    @Shahida-l8v 16 дней назад

    Amavatham enna rogathinulla marunn ayuvedathil undo dr..endhan ee amavatham

  • @athulcarun
    @athulcarun 2 месяца назад +3

    This is the list of 10 things that negatively affect our brain, discussed in this video
    1. Doomscrolling 03:30
    2. Psychosocial isolation 05:45
    3. Lazy heart, Sedentariness 06:20
    4. Stress 07:20
    5. Sleep Inadequacy 07:45
    6. Mental laziness 08:43
    7. Sentiments suppression 09:55
    8. Improper diet 10:50
    9. Hydration deficit 13:10
    10. Heavy metal exposure 14:20

  • @vishnumenon8301
    @vishnumenon8301 2 месяца назад +3

    Head ach currect snu vellathinte kuravu🙏🙏

  • @Maneksha.N.R
    @Maneksha.N.R 2 месяца назад +2

    Thank you sir, keep it up for all of.

  • @NafeesaM-yd2gh
    @NafeesaM-yd2gh 2 месяца назад +3

    Nanni.

  • @GMohananMohan
    @GMohananMohan 2 месяца назад +11

    തിളക്കമുള്ള നെയിൽ പോളീഷിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്. സുഷ്മമായ അളവിൽ ദേഹത്തിൽ എത്താനും സാദ്ധ്യത ഉണ്ട്.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 месяца назад +5

      തീർച്ചയായും.ഇന്ന് കിട്ടുന്ന ഫിഷിൽ പോലും ഉണ്ട് നമ്മുടെ മാന്യതയുടേയും വേസ്റ്റ് മാനേജ്മെന്റിന്റേയും ഗുണം

  • @superultrahitech2881
    @superultrahitech2881 2 месяца назад +2

    🙏🌻🌲👌Thank your sir God bless you

  • @hargokpur8016
    @hargokpur8016 2 месяца назад +3

    Sir,....Very Good Message...🙏🙏🙏
    👏👏👏👏👏👏👏👏👏👏

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 2 месяца назад +2

    Well explained 👏

  • @thankamanimp9586
    @thankamanimp9586 2 месяца назад +2

    Thankyou Docter 🙏🏽🙏🏽🙏🏽

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 2 месяца назад +141

    ആരും മറക്കുന്നില്ലാ എന്ന് പറയരുത് അതും ഉണ്ടാകും.. A tm ൽ പോയി മെഷീനിൽ കാർഡ് ഇട്ടാൽ pin no. ഓർമ്മയില്ലാതാവും. ഇതൊക്കെ അനുഭവങ്ങളാണ്..

    • @manjulakp8002
      @manjulakp8002 2 месяца назад +9

      Card edukkan marakkoole nammal? 😅😅

    • @HabeebaPT-fr8gt
      @HabeebaPT-fr8gt 2 месяца назад +31

      ഞാൻ വലിയ മറവിക്കാരി ആയിരുന്നു.അപ്പോ ഞാൻ ഒരു trick കണ്ട് പിടിച്ചു.എന്ത് സാധനങ്ങൾ എടുത്തു വേക്കുമ്പോഴും അത് മൂന്നു പ്രാവശ്യം അത് പറയും .പിന്നെ എപ്പോ ആരു ചോദിച്ചാലും എനിക്ക് ഓർമ വരും.aa സമയത്ത് നമ്മൾ മറ്റൊന്നിലേക്ക് ശ്രദ്ധ കൊടുക്കാതെ വേണം ഇങ്ങിനെ മനസ്സിൽ പറയാൻ. പിന്നെ അടുപ്പിൽ പാൽ , അല്ലെങ്കിൽ മറ്റെന്തെ്കിലും തിളപ്പിക്കുക ഇതൊക്കെ ചെയ്യുമ്പോൾ അവിടെ നിന്ന് മാറില്ല.കൂടുതൽ നേരം അടുപ്പിൽ വെക്കുന്നത് ഫോണിൽ അലാറം വേക്കും. പിറ്റെ ദിവസം ചെയ്യേണ്ട കാര്യങ്ങൽ ആരെങ്കിലും പറഞ്ഞു ഏൽപ്പിച്ചാൽ അപ്പൊതന്നെ ഫോണിൽ അലാറം വെക്കുക.സാധനങ്ങൾ വാങ്ങാൻ മറക്കുന്നതിന് ഒരു പേപ്പറിൽ എഴുതി ടീ പോയിൽ കൊണ്ടുപോയി വെക്കുക , ഇങ്ങിനെ ഒക്കെ ചെയ്യും

    • @niflac.v2087
      @niflac.v2087 2 месяца назад +3

      Mashaallah 🌹🌹🌹👍👍👍👌👌👌❤️

    • @malathichulliyil9032
      @malathichulliyil9032 2 месяца назад

      ००००​@@manjulakp8002

    • @vpsnair392
      @vpsnair392 2 месяца назад

      ഞാനും അലാം വെച്ചിട്ടും അലാം അടിക്കുമ്പോൾ എന്തിനാണ് അത് വെച്ചതെന്ന് മറന്നിട്ടുണ്ടാകും​@@HabeebaPT-fr8gt

  • @tharavkkurup261
    @tharavkkurup261 2 месяца назад +3

    Thank you doctor

  • @Oktolibre
    @Oktolibre 2 месяца назад +1

    Appo aluminium paathrangal upekshikkanoe?

  • @jasjo_world
    @jasjo_world 7 дней назад

    Nice video ❤️👍

  • @GopalNair-i4q
    @GopalNair-i4q 2 месяца назад +1

    Explain briefly

  • @jishnurajvm3686
    @jishnurajvm3686 2 месяца назад +1

    Sir ammak parkinson's anu ippol there vayya enthan sir treat ment

  • @mayal2646
    @mayal2646 2 месяца назад +2

    How many hours to be spent on mobile for individuals of different age for a day?

  • @MallikaK-v9l
    @MallikaK-v9l 8 дней назад

    Good ❤️

  • @musthafapariyadath9402
    @musthafapariyadath9402 2 дня назад +2

    ഈ മരുന്ന് എത്രയും പെട്ടെന്ന് സുരേഷ് ഗോപി ക്ക് എത്തിക്കൂ.

  • @ligiasebastian5686
    @ligiasebastian5686 2 месяца назад +1

    Thank you...

  • @ChackoPA-zm6cq
    @ChackoPA-zm6cq 16 дней назад +2

    ഉറക്കം രാത്രിയിൽ തന്നെ വേണം എന്നുണ്ടോ

  • @Abdurahiman-df9xl
    @Abdurahiman-df9xl 2 месяца назад +7

    എന്റെ ഭർത്താവിന് 49മത്തെ വയസ്സിൽ ഡിമെൻഷയ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഇപ്പോൾ 55വയസ്റ്റ്. അദ്ധ്യാപകൻ, വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളാണ്. ഡോക്ടർ പറഞ്ഞതിൽ ഭക്ഷണത്തിൽ control കുറവ് ആണ്. വെള്ളം കുടി കുറവ് ആണ്. ബാക്കി എല്ലാത്തിലും കൃത്യത. മൊബൈൽ അധികം use ചെയ്യാറില്ല. എങ്കിലും ആഴ്ചയിൽ ഒരു ദിവസം വ്രതമെടുക്കും.
    ഇപ്പോൾ ഭയങ്കര മറവിയാണ്.
    Revarmer
    Nexito
    ശ്രീചിത്രയിൽ ചികിൽസിക്കുന്നു.
    സർ ന്റെ എന്തെങ്കിലും നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു

  • @augustinevarkey
    @augustinevarkey 2 месяца назад +2

    Grate mesage doctor ❤

  • @abdulnazeerKonari
    @abdulnazeerKonari 2 месяца назад +1

    Thanks