57 അസുഖം മാറും നടുവേദന സിനിമകൾ അസുഖത്തിന് അറിഞ്ഞുകൊണ്ടുതന്നെ ഞാൻ എൻറെ മോളെ കമ്പത്ത് കൊണ്ടുപോയി ഇപ്പോൾ ഒത്തിരി മാറ്റമുണ്ട് സിനിമകളെ കൊണ്ടുപോയത് ഞാൻ കണ്ട എല്ലാ വീഡിയോയും കണ്ടിട്ടാണ് ഞാൻ അവിടെ കൊകൊണ്ടുപോയത് നൂറുശതമാനം മാറിക്കിട്ടും എൻറെ മോൾക്ക് ഒരുപാട് മാറ്റം ഉണ്ട്സുനി മോൾക്ക് ശരിക്കും അപകടം പറ്റിയത് ആയിരുന്നു എനിക്ക് നല്ല ഉറപ്പുണ്ട്അവിടെ കൊണ്ടുപോയാൽ സുഖമാകും
സുധി മോളെ എല്ലാ ഡ്രസും നല്ല ഭംഗിയുണ്ട്. ഇന്ന് ഇട്ടിരുന്നുരിദാർ സുധി മോൾക്ക് നല്ലതായിട്ട് ചേരുന്നുണ്ട്. സൂപ്പർ ആണ്. ഇനിയും നല്ല സമ്മാനങ്ങൾ സുധി മോൾക്കും മക്കൾക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏❤️❤️❤️
സുധി അ ചേച്ചി ക്കു നല്ല ബിസ്സിനെസ്സ് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സുധിക്കു ഇട്ട കളർ നല്ലത് ആയി ചേരുന്നു സുധി സമയം കിട്ടുമ്പോൾ സെറ്റും മുണ്ട് ഉടുത്തു കാണാൻ ആഗ്രഹം സുധിക്കു ചേരും
ഞാനും കറുത്തിട്ട് ആണ്, പക്ഷെ ഞാൻ ലൈറ്റ് കളർ ഇട്ടാൽ കൂടുതൽ ഇരുണ്ടു തോന്നും... പക്ഷെ dark കളർ ഇട്ടാൽ കുറച്ചു വെട്ടം തോന്നിക്കാറുണ്ട്... പിന്നെ ഈ കളർ ഇൽ ഒന്നും oru കാര്യം ഇല്ലാ നമ്മുടെ വാക്കുകൾ, പ്രവർത്തി ഒക്കെ നന്നായാൽ മതി ❤❤😍
സുധി മോളെ 😘ഓണം വരാൻ മൂലം വേണം എന്ന് പറയുന്ന പോലെ ആ വീട്ടിൽ നിന്ന് മാറാൻ ഒരു കാരണം ആയിരുന്നു ആ വീഴ്ച പിന്നെ ഞാൻ ഒരു റ്റയ്‌ലർ ആണ് ഡാർക്ക് കളർ ആണ് ഇരുണ്ട നിറം ഉള്ളവർ ക്ക് ചേരുക o k 🙏🙏🙏
ശരിയാണ്,ദൈവത്തെ പരീക്ഷിക്കരുത്,തെങ്ങു കയറേണ്ട.ഫേക്ക് എന്ന് പറയുന്നവർ പറയട്ടെ,അവർ അനുഭവിക്കുന്നത് കൊണ്ടു പറയുന്നതായിരിക്കും,ഞാനും പറയാനിരിക്കുകയാ യിരുന്നു ഇക്കാര്യം,തെങ്ങു കയറ്റം,ദൈവം തന്ന സൗഖ്യത്തിന് നന്ദി പറയുക,ഡ്രസ്സ് തന്ന ആ കുടുംബത്തെ ദൈവം കൈതുറന്നു അനുഗ്രഹിക്കട്ടെ 🌹👍🙏🙏🙏🙏🙏🌹
8281706854. Sumis
God bless you 🙏
❤❤❤
Ok നാട്ടിൽ ചെന്നിട്ടു നോക്കാം
Stitch cheyyumo?
എത്ര രൂപ ആണ്
സുധിയെ സഹായിച്ച ചേച്ചിക്ക് ഒരുപാട് കച്ചവടം നടക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കും ആശംസകൾ
ഈ ഡ്രസിൽ സുധി മോൾ സുന്ദരിയായിരിക്കുന്നു💞👌
സുധിമോളെ അടിപൊളി ഡ്രസ്സ് ❤️❤️❤️❤️❤️തന്ന ആൾക് നല്ലത് വരട്ടെ 🙏🏻
സുധിമോളെ ഈ നിറം നല്ലതു പോലെ ചേരുന്നുണ്ട് ❤❤👍👍👍👍
തെങ്ങു കയറ്റം നിർത്തിയല്ലോ സന്തോഷം ❤️ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
നല്ല ഭംഗി ഉണ്ട് സുധി മോളെ❤
ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ❤️
ചേച്ചിയുടെ സംസാരം ഒത്തിരി ഇഷ്ടം. ❤️❤️❤️❤️❤️❤️ എല്ലാവരും Super.........❤️❤️❤️❤️❤️❤️
നാല്ല ഭംഗി ഉള്ള ചുരിധാർ അത് കണ്ടപ്പോൾ കോതി ആയി സുധി മോൾക്ക് നാന്നായി ചേരുന്നുണ്ട്❤️❤️❤️❤️👌👌👌👌👌👌
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഇനി എന്നും സന്തോഷം ആയി ഇരിക്കട്ടെ സുണ്ടപ്പൻ ഒരു ഉമ്മ ❤️❤️❤️
ആ ബ്ലാക്ക് ക്വാളർ ഡ്രസ്സ് 👌👌👌 ദേഹത്ത് വെച്ചപ്പോഴേക്കും അടിപൊളി.. അതിട്ട് വീഡിയോ ചെയ്യണേ ചേച്ചി 👌👌👌
ഈ സൂരിദാർ ഷാൾ ഇല്ലെക്കിലും വിർത്തികേടൊന്നും തോന്നിയില്ല. നല്ല രസം ഉണ്ട് കാണാൻ. കൊതി തോന്നി
സുധീനീ നല്ല ഒരു മനസിനുടമയാണ് നീ നല്ല ഒരു മോളാണ് അതുകൊണ്ടാണ് ഇവർക്ക് തരാനുള്ള ഒരു മനസ്സ് വരുന്നത്
തുടക്കത്തിലെ പറയാൻ തുടങ്ങിയതാ നല്ല ഡ്രസ്സ് വണ്ണം ഒതുങ്ങിയതുപോലെ തോന്നി വീഡിയോ കണ്ടിട്ടു പറയാംന്ന് വിചാരിച്ചു അപ്പൊ സുധിതന്നെ പറഞ്ഞു ❤️❤️❤️w👌🏻👌🏻
സുധിക്ക ചുവപ്പ് നല്ലവണ്ണം ചേരുന്നുണ്ട് Super❤🎉
Athe sudhimole. Yatrakku pant top anu convenient. May God bless the chechy who sent dresses more and more🙏
ഇത്ര നാൾ സുധി ഒരുപാട് കഷ്ടപ്പെട്ടു ഇനി മുതൽ സുധിയുടെ സമയം ആണ് എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി മറക്കാതെ നന്നായി ജീവിക്കുക
സുധി സൂപ്പർ ഡ്രസ്സുകൾ 👍
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സന്തോഷം... തോന്നുന്നു 🥰🥰
എല്ലാ വീഡിയോ മുടങ്ങാതെ കാണും ട്ടാ ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ ❤
Super dress thaivam avarudae business valarthattae❤❤❤
സുധിയുടെ ഡ്രസ്സ് എല്ലാം ഒത്തിരി ഇഷ്ടം ആയി 🥰
Sudhimole ittirikunna dressil sundhariyanu iniyum gift kittatte God bless all 🥰🥰🥰❤❤❤👌👌🍫🍧🎉🎉🎉
Sudhimol ഉയരങ്ങളിൽ എത്തട്ടെ .All the best ❤❤
57 അസുഖം മാറും നടുവേദന സിനിമകൾ അസുഖത്തിന് അറിഞ്ഞുകൊണ്ടുതന്നെ ഞാൻ എൻറെ മോളെ കമ്പത്ത് കൊണ്ടുപോയി ഇപ്പോൾ ഒത്തിരി മാറ്റമുണ്ട് സിനിമകളെ കൊണ്ടുപോയത് ഞാൻ കണ്ട എല്ലാ വീഡിയോയും കണ്ടിട്ടാണ് ഞാൻ അവിടെ കൊകൊണ്ടുപോയത് നൂറുശതമാനം മാറിക്കിട്ടും എൻറെ മോൾക്ക് ഒരുപാട് മാറ്റം ഉണ്ട്സുനി മോൾക്ക് ശരിക്കും അപകടം പറ്റിയത് ആയിരുന്നു എനിക്ക് നല്ല ഉറപ്പുണ്ട്അവിടെ കൊണ്ടുപോയാൽ സുഖമാകും
സുധി മോളെ സൂപ്പർ
നിങ്ങളുടെ നല്ല മനസ്സിന് ദൈവം തരുന്ന അനുഗ്രഹമാണ്❤❤
സൂപ്പർ ഡാ എല്ലഡ്രെസും kidu. തന്ന ചേച്ചി നെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️😘
ഇട്ടിരിക്കുന്ന ചുരിദാർ സൂപ്പർ
Hi sudhi mol dresses എല്ലാം സൂപ്പർ
സ്ഥപനത്തിൽ ചെന്ന് വിശദമായി ഒരു വീഡിയോ ചെയ്യണം......ദൈവം അനുഗ്രഹിക്കും നിശ്ചയം....
Hai sudhi mole നല്ല ഡ്രസ്സുകൾ ഗോഡ് ബ്ലെസ് your family
നല്ല സൂപ്പർ Dress -കൾ നല്ലതു വരട്ടെ❤
എല്ലാ ഡ്രെസ്സും നന്നായിട്ടുണ്ട് ❤️ഏത് ഡ്രെസ്സിട്ടാലും സുധി സുന്ദരിയാണ് ❤️❤️❤️
സൂപ്പർ dresses 👍👍👍
ഈ കളർ സുധി മോൾക്ക് നന്നായി ചേരുന്നുണ്ട് 👌👌👌🥰
നല്ല ഭംഗിയുള്ള ഡ്രസ് കളാസു ധിമോളേ👌♥️😄
Kambathu poyal pettannu sugam prapikum ningal avide poyi noku chechi God bless
Dress എല്ലാം തന്നെ ഭാഗിയുണ്ടേ.
എല്ലാ colours ഉം സുധിക്ക് ചേരുന്നുണ്ട് കേട്ടോ 👌👍
സുന്ദരി സുധി ❤❤❤❤❤❤❤❤❤
സുധിമോളുടെ നല്ലമനസ്സാണ് ഇനിയു൦ എല്ലാം അനു(ഗഹ൦ കിട്ടട്ടെ❤❤❤
സുധി മോളെ ഡ്രസ്സ് സൂപ്പർ 👍
Super sudhimolae❤
Super ചുരിദാർ സുധി, എല്ലാം നല്ല ഭംഗി ഉണ്ട് 👍❤❤❤❤
Good sudimol thengu kayattam. Nniruthiyath❤❤❤❤
Sudhimole,uyaraghalil,ethattey❤dresayachachechiye,daivamanugrahikkum❤
നന്നായി വരട്ടെ ❤❤❤❤❤❤❤❤
എല്ലാം 👌ചുരിദാർ ഇഷ്ടം ayi ❤️
ഇനിയും കുറെ സമ്മാനങ്ങൾ കിട്ടട്ടെ......❤❤❤❤❤
സുധി മോളെ എല്ലാ ഡ്രസും നല്ല ഭംഗിയുണ്ട്. ഇന്ന് ഇട്ടിരുന്നുരിദാർ സുധി മോൾക്ക് നല്ലതായിട്ട് ചേരുന്നുണ്ട്. സൂപ്പർ ആണ്. ഇനിയും നല്ല സമ്മാനങ്ങൾ സുധി മോൾക്കും മക്കൾക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏❤️❤️❤️
Chechy eppol ettekkunnee red dreess evidunnuu vangiyathaaa
Please put address of that shop
Sudhi mole supper🥰🥰🥰
കിട്ടട്ടെ ചേച്ചി തുണികൾ ഇനിയും കിട്ടട്ടെ ചേച്ചി തന്നെ പറഞ്ഞില്ലേ മനോരമയിൽ ബംബർ ചിരിയിൽ വരാൻ തന്നെ ഡ്രസ്സ് ഇല്ലായിരുന്നു എന്ന് ദൈവം കൂടെ ഉണ്ട്
ഷാൾ ഇടാതിരുന്നാൽ വല്യ ആളൊന്നും ആവില്ല സുധി 🥰🥰🥰🥰
ഗിഫ്റ്റ് അയച്ച ചേച്ചിക്ക് ഒരുപാട് നന്മകൾ നേരുന്നു ❤❤❤❤
Nice dress sudhimole..❤🙏
ചേച്ചി ദൈവം ഒരിക്കലും കൈവിട്ടു കളയില്ല ❤❤❤🙏🙏🙏🙏🙏
Nalla topkal sudhi molum super god bles you
ഈ ഡ്രെസ്സിൽ സുന്ദരിയാട്ടോ 🥰
സുധിമോളെ ഡ്രസ്സ് എല്ലാം നല്ലപോലെ ചേരുന്നുണ്ട് നല്ലകളർ
Sudhiye enik valiya ishtamaan❤
Dress okke supper ane
Sudhi kollam👌 nanaittudu....
Chechi oru live idu
സുധിമോളെ ♥️♥️♥️ഡ്രസ്സ് എല്ലാം നന്നായി ട്ടുണ്ട്
സുധി അ ചേച്ചി ക്കു നല്ല ബിസ്സിനെസ്സ് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സുധിക്കു ഇട്ട കളർ നല്ലത് ആയി ചേരുന്നു സുധി സമയം കിട്ടുമ്പോൾ സെറ്റും മുണ്ട് ഉടുത്തു കാണാൻ ആഗ്രഹം സുധിക്കു ചേരും
Super 👌 dress 👗 sudii. ❤❤❤❤❤❤❤🥰🥰🥰🥰🥰
എല്ലാം നല്ല super ഡ്രസ്സ് ആണ് വെള്ള പാന്റ് എല്ലാത്തിനും ചേരും അടിപൊളി 😂🎉
Kambathe address onnutharumo plz
ഹായ് സുധി സുന്ദരി യാണല്ലോ എല്ലാ ഡ്രെസ്സും ചേരും 👍👍👍👌👌👌🥰👌👌👌👌🥰
ഇഷ്ടം പോലെ കിട്ടട്ടെ ❤❤❤
ഞാനും കറുത്തിട്ട് ആണ്, പക്ഷെ ഞാൻ ലൈറ്റ് കളർ ഇട്ടാൽ കൂടുതൽ ഇരുണ്ടു തോന്നും... പക്ഷെ dark കളർ ഇട്ടാൽ കുറച്ചു വെട്ടം തോന്നിക്കാറുണ്ട്... പിന്നെ ഈ കളർ ഇൽ ഒന്നും oru കാര്യം ഇല്ലാ നമ്മുടെ വാക്കുകൾ, പ്രവർത്തി ഒക്കെ നന്നായാൽ മതി ❤❤😍
കറുപ്പിലും വെളുപ്പിലും ഒരു കാര്യവുമില്ല നല്ല മനസ്സാണ് വേണ്ടത് ❤
Cherum ❤ enikkum nalla ishttamaan❤❤❤❤
Chundari.......😂😂😂😂
🙏🙏👍👍👌👌👌സുധി സൂപ്പർ
God bless you
Nalla dress chechi super ❤❤❤❤
Sudhi mole super ❤❤❤❤❤❤❤❤
Sudi yude dress super ❤️❤️❤️
സുധിമോളെ ❤️❤️❤️
സുധി മോളെ 😘ഓണം വരാൻ മൂലം വേണം എന്ന് പറയുന്ന പോലെ ആ വീട്ടിൽ നിന്ന് മാറാൻ ഒരു കാരണം ആയിരുന്നു ആ വീഴ്ച പിന്നെ ഞാൻ ഒരു റ്റയ്‌ലർ ആണ് ഡാർക്ക് കളർ ആണ് ഇരുണ്ട നിറം ഉള്ളവർ ക്ക് ചേരുക o k 🙏🙏🙏
Sudhii❤❤❤❤❤❤❤dresss❤❤❤❤❤
Girl baby k endhe Sundappan Enna name ?
ശരിയാണ്,ദൈവത്തെ പരീക്ഷിക്കരുത്,തെങ്ങു കയറേണ്ട.ഫേക്ക് എന്ന് പറയുന്നവർ പറയട്ടെ,അവർ അനുഭവിക്കുന്നത് കൊണ്ടു പറയുന്നതായിരിക്കും,ഞാനും പറയാനിരിക്കുകയാ യിരുന്നു ഇക്കാര്യം,തെങ്ങു കയറ്റം,ദൈവം തന്ന സൗഖ്യത്തിന് നന്ദി പറയുക,ഡ്രസ്സ് തന്ന ആ കുടുംബത്തെ ദൈവം കൈതുറന്നു അനുഗ്രഹിക്കട്ടെ 🌹👍🙏🙏🙏🙏🙏🌹
Oru shall ittillanu vachu ithra tension adikenda avasyam illa chechi.. ithupolulla topinu shall ittal bangi undakilla. Churidar anel chechi paranjathinod yojikunnu. Ingane top ittit chechik oru vruthikedumilla. Nalla bangiyund❤
Othiri santhosham thengukettam nirthiyathil. 🙏
സുധിമോളെ നല്ല ഡ്രസ്സ് ❤❤❤❤❤
Eee dressil Nala bhangi und ..ee colour nala chercha und
Kambam evda chechi onnu correct location parayo
സുധിയുടെ പഴയ video കാണുക
Super Sudhi chechiiii ❤❤❤Love you😘😘😘
Sudhimol❤️❤️❤️🌹
Sudhi mazhavil link idane🥰dress👍🏻
Nice colour ❤
God bless u all
സൂപ്പർ ഡ്രസ്സ് ❤️❤️❤️❤️
Super dress......
Dress soooper
Sundhari ആയിട്ടുണ്ട് 😊
God is great Sudhi Kutty
സൂപ്പർ മോള ഇനിയും ഉയരത്തിൽ പോണം👌👌👌👌💕💕❤️💕💕❤️💕❤️💕💕💕❤️💕