പണ്ട് ഒരു വള്ളം മറിഞ്ഞിട്ട് ഒരു മുക്കുവസ്ത്രീയും കുട്ടിയും വെള്ളത്തിൽ പോയിട്ട്, ആ പള്ളിയിലെ അച്ഛന് സ്വപ്നത്തിൽ, അവർ വെള്ളത്തിനടിയിൽ ആമയുടെ മുകളിൽ ഇരിക്കുന്നു എന്ന് ദൈവം കാണിച്ച് കൊടുത്തു, അങ്ങനെ അവരെ വലവീശി എടുത്തു രെക്ഷപ്പെടുത്തി.. മാതാവ്ആണ് രെക്ഷപ്പെടുത്തിയത് അത് കൊണ്ട്, മാതാവിന്റെ പള്ളിമുറ്റം അടിച്ചു ഞാനും കുഞ്ഞും ഇവിടെ ജീവിച്ചോളാം എന്ന് പറഞ്ഞട്ട് അന്നുമുതൽ അവർ അവിടെ ആണ് ജീവിച്ചുപോന്നത്.. അത് കൊണ്ട് അന്നുമുതൽ ആ പള്ളിയിലെ പ്രധാന നേർച്ച മുറ്റം അടിക്കൽ ആണ്..ആസ്മ ഉള്ളവർ ആണ് കൂടുതൽ ആയിട്ട് ഈ നേർച്ച ചെയ്യുന്നത്,,പിന്നെ പ്രധാന കാര്യം സുധിമോൾ കണ്ടില്ലേ.. പള്ളിയുടെ ഏറ്റവും മുകളിൽ ആ അമ്മയുടെയും കുഞ്ഞിന്റെയും ആമയുടെ മുകളിൽ ഇരിക്കുന്ന വലിയൊരു പ്രതിമ ഉണ്ട്.. അതുകൂടെ കാണാമായിരുന്നു.... നിങ്ങൾ അവിടെ നിന്നും കുറച്ചുകൂടെ മുന്നോട്ട് പോയി വൈപ്പിൻ ജെങ്കാറിൽ കയറി ഫോർട്ട് കൊച്ചി എത്തിയിട്ട് തുറവൂർ പോകാൻ ആയിരുന്നു എളുപ്പം....❤❤❤
അങ്ങനെ sudimol നമ്മുടെ സ്വന്തം എറണാകുളത്തും എത്തി..പൊളിച്ചു. വീഡിയോ സൂപ്പർ....sundappan അതുക്കും മേലെ...Sundappanu ഒരു ഉമ്മ..വല്ലാർപാടം പള്ളിയിൽ നിന്ന് തിരിച്ചു പൊന്നപ്പോൾ Highcourt ജംഗ്ഷനിൽ ഉള്ള സ്റ്റ്.ഫ്രാൻസിസ് ബസിലിക്ക ( കപ്പല് പള്ളി എന്ന് പറയും, കപ്പലിൻ്റെ മോഡൽ il ആണ് പള്ളി നിർമിച്ചിരിക്കുന്നത്), PNE അതിൻ്റെ aduthayitu St.Mary 's ബസിലിക്ക പള്ളിയും ഉണ്ട്..
സുധി അങ്ങനെ പള്ളിയിലൊക്കെ പോയല്ലേ മാതാവിനോട് കാര്യങ്ങളൊക്കെ പറഞ്ഞു പോന്നു അല്ലേ എല്ലാം ശരിയായിക്കോളും കൊച്ചി പഴയ കൊച്ചി അല്ല അല്ലേ ബൈക്കിനു പുറകിൽ ഇരുന്ന് ഇത്രയൊക്കെ എടുത്തല്ലോ കോട്ടയത്ത് നല്ല ഫ്ലാറ്റുകൾ ഒക്കെ ഇഷ്ടം പോലെ ഇല്ലേ ഈ പെണ്ണിന്റെ ഒരു കാര്യം ഒരു ചിരിയിൽ പോയതുപോലെ ഉണ്ട് എനിക്ക് ചിരി വന്നു വർണന കേട്ടിട്ട് കൊച്ചിയുടെ♥️♥️♥️♥️
അടിപൊളി 👍
സുധിയുടെ ഡയലോക് കേട്ടപ്പോൾ ചിരിച്ച് പോയി 👍🤣🤣🤣🤣🤣🤣🤣🤣അടിപൊളി 🌹🌹🌹🌹🌹👍👍👍
ഫാറ്റിനെ കുറിച്ച് ഇത്രയും നല്ല വിവരണം തന്നതിന് സുധി മോൾക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്
ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. രതീഷ് നന്നായി ക്യാമറ വർക്ക് ചെയ്തു.
സുധി നിന്റെ. കൊച്ചു മോളുടെ സതോഷം കാണുമ്പോൾ. മനസ് നിറഞ്ഞ സതോഷം. മൂത്ത കുട്ടികൾ ഈ പ്രായത്തിൽ ഒന്നും ഇല്ലാത്ത വർ
സൂപ്പർ വീഡിയോ നല്ല വിവരണം ഒരുപാട് വർഷം വീഡിയോ ചെയ്തവരുടെ പോലെയുള്ള അവതരണം 👌👌👌ഓൾ ദി ബെസ്റ്റ് 🎉🎉🎉
വളരെ നല്ല വീഡിയോ❤
പണ്ട് ഒരു വള്ളം മറിഞ്ഞിട്ട് ഒരു മുക്കുവസ്ത്രീയും കുട്ടിയും വെള്ളത്തിൽ പോയിട്ട്, ആ പള്ളിയിലെ അച്ഛന് സ്വപ്നത്തിൽ, അവർ വെള്ളത്തിനടിയിൽ ആമയുടെ മുകളിൽ ഇരിക്കുന്നു എന്ന് ദൈവം കാണിച്ച് കൊടുത്തു, അങ്ങനെ അവരെ വലവീശി എടുത്തു രെക്ഷപ്പെടുത്തി.. മാതാവ്ആണ് രെക്ഷപ്പെടുത്തിയത് അത് കൊണ്ട്, മാതാവിന്റെ പള്ളിമുറ്റം അടിച്ചു ഞാനും കുഞ്ഞും ഇവിടെ ജീവിച്ചോളാം എന്ന് പറഞ്ഞട്ട് അന്നുമുതൽ അവർ അവിടെ ആണ് ജീവിച്ചുപോന്നത്.. അത് കൊണ്ട് അന്നുമുതൽ ആ പള്ളിയിലെ പ്രധാന നേർച്ച മുറ്റം അടിക്കൽ ആണ്..ആസ്മ ഉള്ളവർ ആണ് കൂടുതൽ ആയിട്ട് ഈ നേർച്ച ചെയ്യുന്നത്,,പിന്നെ പ്രധാന കാര്യം സുധിമോൾ കണ്ടില്ലേ.. പള്ളിയുടെ ഏറ്റവും മുകളിൽ ആ അമ്മയുടെയും കുഞ്ഞിന്റെയും ആമയുടെ മുകളിൽ ഇരിക്കുന്ന വലിയൊരു പ്രതിമ ഉണ്ട്.. അതുകൂടെ കാണാമായിരുന്നു.... നിങ്ങൾ അവിടെ നിന്നും കുറച്ചുകൂടെ മുന്നോട്ട് പോയി വൈപ്പിൻ ജെങ്കാറിൽ കയറി ഫോർട്ട് കൊച്ചി എത്തിയിട്ട് തുറവൂർ പോകാൻ ആയിരുന്നു എളുപ്പം....❤❤❤
കൊള്ളാം നല്ല വീഡിയോ ❤️❤️❤️
നല്ല വിഡിയോ 👌
പള്ളി കാണാൻ സാധിച്ചതിൽ സന്തോഷം ❤️❤️❤️❤️❤️❤️
Supper
സുധിമോളെ വീഡിയോ സൂപ്പർ ❤️❤️
Sudhimole Church kanichathil othiri santhosham God bless you always mole❤❤❤❤
Santhoshamayi❤
Sudhimol ❤ you so much
Hai Sudhi, pattunna samayam enjoy cheyyuka. oru age kazhyumbol aagrahichaalum saadhikkilla. Njaan aagrahikkunna pala kaaryangalum eppol pattunnlla. .Saaririka prasnangal anuvadikkunnilla. Porankil ottayum
വീഡിയോ സൂപ്പർ സുധിച്ചേച്ചി എല്ലാം നന്നായി വരട്ടെ ❤❤❤❤
Hi sudhichechi
ഫ്ലാറ്റ് നെ കുറിച്ചുള്ള വിവരണം സൂപ്പർ 😂😂😂❤❤❤
അങ്ങനെ sudimol നമ്മുടെ സ്വന്തം എറണാകുളത്തും എത്തി..പൊളിച്ചു. വീഡിയോ സൂപ്പർ....sundappan അതുക്കും മേലെ...Sundappanu ഒരു ഉമ്മ..വല്ലാർപാടം പള്ളിയിൽ നിന്ന് തിരിച്ചു പൊന്നപ്പോൾ Highcourt ജംഗ്ഷനിൽ ഉള്ള സ്റ്റ്.ഫ്രാൻസിസ് ബസിലിക്ക ( കപ്പല് പള്ളി എന്ന് പറയും, കപ്പലിൻ്റെ മോഡൽ il ആണ് പള്ളി നിർമിച്ചിരിക്കുന്നത്), PNE അതിൻ്റെ aduthayitu St.Mary 's ബസിലിക്ക പള്ളിയും ഉണ്ട്..
Vallarpadtha Amma🙏
Nice video 🙏❤❤
Vallarpadathama ❤
Explanation supperrrrrr dear❤🥰🥰🥰
സുധിമോളെ love you from Isteal❤️❤️❤️❤️❤️
സുധി മോളെ നല്ലതു വരത്തട്ടെ❤❤
God bless you ❤️❤❤
Hai Sudimol God bless you 💖😊
👌👌ഞാൻ ആദ്യമായി ഈ പള്ളി കാണുന്നേ tq 🙏🙏
ഫ്ലാറ്റ്നെ ഉപമിച്ചത് കൊള്ളാം ഇഷ്ടം ആയി സുധി. അരികൂൺ 😁
നല്ല വീഡിയോ
അടിപൊളി 👌
Vallarpadam palli❤
❤❤❤പൊളിച്ചു ഡിയർ 😍😍
Hai Sudhi
സുധിമോളെ ❤️❤️❤️
Hai സുധി മോളേ ❤❤❤❤❤❤❤❤❤❤❤❤❤❤
Maximum enjoy your life.
HI Sudhi
Super
❤സുണ്ടപ്പൻ😘😘😘
ഹായ് സുധീ❤
നമുക്ക് പറ്റുന്ന സമയത്ത് കണ്ടാൻ സാധിക്കുന്ന സ്ഥലങ്ങൾ കാണുക നളെ ഒരിക്കൽഅത്ഒക്കെ കണാൻ സാധിച്ചില്ലല്ലോ എന്ന വിഷമം വേണ്ടല്ലാ
ആദ്യം കമന്റ് ഇടാൻ നോക്കി ഇരുന്ന ഞാൻ 🙄
🙋👌👌👌👌👌👌
Adipoli super 🥰🥰🥰❤❤❤👌👌🍫🍫🎉🎉🎉
Haaaaaai sudhi
Hi സുധമോൾ സൂപ്പർ
Suthimolude vidiyo kanan samayam kittarilla ennalum njan kurachengilum kanum baki onakivekumm viws kittatte ennu vijarich❤❤❤❤
Dhe njangade sthalam.....❤
🙏🙏
sudhikku ellam padikkanulla kazhiville enthukondu driving padichu swanthamayi oru auto allenkil she taxi polullava odikkallo.nalloru varumana margam aville.ratheeshinum odallo.utube allenkil standup angine mathram nokkate pattunna mattulla karyangalum cheyyu.pattathinu kurachu sthalam eduthu vegetable krishi cheyyam. chedikal valarthi nursury pole cheyyam.angine pattunna karyangalokke cheyyu.ippo cheruppamalle arogyam ullapozhe pathu cash undakkan kazhiyu.arum kuttam parayatha nalla margangal kandethi iniyum dairyamayi munnottu poku.ningalude kochu kudumbam happy ayi jeevikkunnstu kanan anu njangalkkishtam.atukonda itokke paranju tharunne.thayyal padichu cheriya unit thudangam.kozhi adu polullavaye valarthi adayam undakkam.etanu nallatu atu kandethi munnottu poku.koode utubum kondupokam.allate itu mathram varumanam nokkiyirikkanda
ചക്കരേ ... എനിക്കും വല്ലാർ പാടം അമ്മയുടെ അടുക്കൽ പോകാൻ വലിയ ആഗ്രഹം ആണ് ... ഒരു ദിവസം പോകണം 🙏
മനോഹര കാഴ്ചകൾ ആണെല്ലോ വരുന്ന വഴികൾ എല്ലാം 👍❤️❤️
Sudhéee ❤️u
🙏🙏🙏🙏
Hai സുധി ഞാൻ ആ പള്ളിയിൽ പോയി മുറ്റം അടിക്കുന്ന പള്ളി ആണ് വല്ലാര്പാടം പള്ളി ഞാൻ മുറ്റം അടിച്ചു ❤️
സുധിമോളെ വീഡിയോ 👌🏻വിവരണം ഗംഭീരം 😂😂ഞാൻ ഇന്നാണ് കണ്ടത് kto🙏🏻🙏🏻
അരിക്കൂൺ 😂😂 അത് കൊള്ളാം
Sudhi vedi unda sudappa😄🥰
പിള്ളേരെ കൂട്ടി പോയില്ലല്ലോ നന്നായി. അവര് പഠിച്ചു വളരട്ടെ
Camera man ❤
💞💞💞💖
വൈക്കം Temple വളരെ famous ആണ്, Tuesday അഷ്ടമി കൊടി കയറും, ഒരു ദിവസം വരണേ 🙏🏼🙏🏼🙏🏼, വീഡിയോ എടുക്കണേ, super annu എല്ലാർക്കും ഇഷ്ടമാകും
Sudimol❤
❤❤❤
👍🏼👍🏼👍🏼🥰🥰🥰😍😍😍
❤❤❤❤❤
🥰🥰🥰❤️❤️❤️
ഞാൻ ഒരിക്കൽ വിളിച്ചിരുന്നു മാരാരികുളത്തായിരുന്നു തിരിച്ചു വിളിക്കാം എന്നുപറഞ്ഞു പിന്നെ വിളിച്ചില്ലല്ലോ
Super സ്ഥലം സുധി, ഈ സുണ്ടപ്പന്റെ ഒരു കാര്യം 😂😂😂എന്റെ ചക്കര സുണ്ടപ്പൻ ❤❤❤❤
Enjoy dear
Sudhimole ❤❤❤❤
Hi❤❤❤❤
Ari koon pole nalla upama sudhi arkkokke ariyam ari koon kandittundo
Hi
സുധി യുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് അറിയാതെ ചിരിച്ചു പോയി 👍
Hii
❤❤❤😍😍😍
നൈസ് പ്രസന്റേഷൻ ❤️❤️💕💕💕💕💕💕💕
❤❤❤❤❤❤❤❤❤❤❤
🥰🥰❤️
Supervdieo❤❤❤❤❤❤❤😂😂😂😂❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Hai❤❤❤
❤❤❤🎉🎉🎉
❤❤❤❤❤❤🎉🎉🎉🎉🎉
❤🎉💐🌹🎊
ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചില്ലേ സുധി
🥰🥰
👍👍👍👍👍👌🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
Innum white shirt anallo
❤❤❤❤❤❤😊😊😊😊😊😅
😂❤❤❤
😍😍
ഇടയ്ക്ക് ചുണ്ടു എന്ന വിളി 🤣🤣😂
'❤
👍
കുതിരപ്പുറത്തു കേറുന്നപോലാണല്ലോ സുണ്ടു കേറുന്നത് 😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
❤❤സുധിമോളേ ഇന്നത്തെ വീഡിയോ സൂപ്പർ. പിന്നെ രതീഷ് അടിപൊളി ഫോട്ടോഗ്രാഫർ തന്നെ.
സുധി മോളുടെ വിവരണം വളരെ
നന്നായിട്ടുണ്ട് കേട്ടോ