ദിവ്യസന്ന്യാസിമാരും മഹത്തായ ഭാരതഭൂമിയും ബ്രഹ്മാണ്ഡരഹസ്യവും- MK Ramachandran, Part-2

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 176

  • @c.s7620
    @c.s7620 4 года назад +59

    മഹാ ഭാഗ്യം ആണ് ഇതൊക്കെ കേൾക്കാനും കാണാനും കഴിഞ്ഞത്....

    • @SM_9410
      @SM_9410 4 года назад

      ruclips.net/video/QDkmOweQwhg/видео.html

  • @Sangamam6941
    @Sangamam6941 4 года назад +16

    ഗുരുനാഥനായിരിക്കുന്ന രാമചന്ദ്രൻ സാറിന്റെ ഈ വീഡിയോ യെ കുറിച്ച് കമന്റ് ചെയ്തിരിക്കുന്ന എത്രയോ ദേവ ചൈതന്യത്തിൻ ജന്മസുകൃതം നേടിയ മനുഷ്യ മനസ്സുകളെ നിങ്ങൾക്കായിരം പ്രണാമങ്ങൾ 🙏🙏🙏

  • @ajithpilakkal3047
    @ajithpilakkal3047 3 года назад +7

    ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിലൊരാൾ.., ശ്രീ എം കെ രാമചന്ദ്രൻ സർ.

  • @Unnikrishnan-s5s
    @Unnikrishnan-s5s 20 дней назад

    അങ്ങയിലൂടെ നിത്യസത്തയമായ ഇത്തരം കാര്യങ്ങൾ ശ്രവിക്കാൻ കഴിയുന്നത് തന്നെ ജന്മ പുണ്യം
    അങ്ങേയ്ക്ക് എൻ്റെ വിനീതമായ പാദനമസ്ക്കാരം,🙏🙏🙏

  • @rajeshsharmas2250
    @rajeshsharmas2250 2 года назад +6

    സർവ്വം ശക്തിമയം🙏 സാറിന്റെ ചിരിയിൽ ദിവ്യത്വം കാണുന്നുണ്ട്. ഭഗവാന്റെ വരാഹ അവതാരം ഇവിടെ സ്മരണീയമാണ്. 👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +2

    ദൈവത്തിന്റെ ദർശനവും അനുഭൂതിയും മനസ്സിൽനിന്ന് ഉയർന്നു
    വരണം.

  • @suneedkr7967
    @suneedkr7967 5 лет назад +60

    സർ.അങ്ങയുടെ
    കൈലാസയാത്ര എന്ന പുസ്തകം
    വർഷങ്ങൾക്ക് മുമ്പേ വായിച്ചിട്ടുണ്ട്.
    അതിൽ യാത്രാവേളയിൽ അങ്ങ് പറയുന്ന ശിവസ്തുതികൾ കേട്ട് വികാരഭരിതനായിട്ടുണ്ട്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +2

    മനുഷ്യരിൽ അധികവും യഥാർത്ഥ ആത്മീയത
    എന്താണെന്ന് അറിയാത്തവരാണ്.

  • @anandvarma530
    @anandvarma530 3 месяца назад +2

    നമസ്കാരം 🙏

  • @gopalg555
    @gopalg555 3 года назад +13

    ഈ ദൈവീക യാത്രയും ഗ്രന്ഥരചനകളും താങ്കളുടെ ജന്മത്തെ സുകൃത മയമാക്കി🙏

  • @PrashobVP-i3z
    @PrashobVP-i3z Месяц назад

    സാറിന്റെ വീഡിയോ കണ്ടിട്ട് ഹിമാലയത്തിൽ പോയ പ്രതീതി ജയ് ശ്രീരാം

  • @sathyaprakashgb545
    @sathyaprakashgb545 4 года назад +10

    സാറിൻ്റെ എല്ലാ പുസ്തകങ്ങളും വായിക്കാൻ സാധിച്ചിട്ടുണ്ട്🙏👌

  • @sajinirajendran3297
    @sajinirajendran3297 Год назад +2

    താങ്കളുടെ അറിവ് താങ്കളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @terleenm1
    @terleenm1 4 года назад +18

    എന്റെ കൈലാസ യാത്രയിൽ താങ്കളുടെ പുസ്തകം വളരെയധികം സഹായിച്ചു. മനസസരോവർ തീരത്ത് രാത്രിയിൽ പുറത്തിറങ്ങി നോക്കാൻ പ്രേരിപ്പിച്ചത് താങ്കളുടെ പുസ്തകമാണ്. നന്ദി

  • @sathidevadas1434
    @sathidevadas1434 Год назад +2

    Thousands of pranam

  • @c.s7620
    @c.s7620 4 года назад +8

    ഒരു പാട് നന്ദി.... ഇൗ വീഡിയോ കാണാൻ കഴിഞ്ഞതിൽ .....

  • @c.s7620
    @c.s7620 4 года назад +12

    അങ്ങയുടെ എല്ലാ ബുക്കും ഞാൻ വായിച്ചിട്ടുണ്ട്..നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട്....,

  • @santhoshkumar4584
    @santhoshkumar4584 3 месяца назад +1

    എത്ര കേട്ടാലും മതിവരാത്ത അറിവ്. എനിക്കൊന്നും മനസിലാവുന്നില്ല. എത്രയോ നിസാരം നമ്മൾ. പഠിക്കാനുണ്ട് ഏറെ. 🙏🙏🙏

  • @SherlyMema
    @SherlyMema 4 месяца назад +2

    പ്രണാമം സർ അറിവില്ല ജനതയാണ് നമ്മുടെ ഭാരതത്തിൽ പോലും പിന്നെ അന്യ രാജ്യക്കാർക്ക് എങ്ങിനെ അറിയാം സാധിക്കും നമ്മുടെ ഗുരുക്കൻമാരെ മുഴുവൻ നിഷി ക്കുന്ന വർആണ് എസ്. എം. എസ് മെഡിറ്റേഷനിലൂടെ ഇത് ഒരേ രു ത്തർക്കും അറിയുവാനും അനുഭവിക്കുവാനും സാധിക്കും തസ്മയ് ഗുരു വേ നമ:🙏🙏🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 года назад +4

    ഈ അറിവിന്‌ മുന്നിൽ എത്ര നമിച്ചാലും മതിയാവില്ല 🙏🙏🙏🙏

  • @soniyasaji6436
    @soniyasaji6436 Год назад +1

    അറിവിന്‌ മുൻപിൽ നമസ്കരിക്കുന്നു സാർ. 🙏

  • @ashokvasudevan3174
    @ashokvasudevan3174 5 лет назад +6

    Great Knowledge,Thank u sir 🙏🙏🙏🙏🙏

  • @reshma9972
    @reshma9972 4 года назад +4

    Very true sir.well explained.thankyou for sharing your valuable experience🙏🙏

  • @veenaparvathy3866
    @veenaparvathy3866 4 года назад +7

    Sanatana dharma...... the eternal...... as he said about our prapancham... it is infinite. Never ending... and our subtle body is part of it and we draw enrgy from this universe.. and sun.. 😊🙏

  • @vinodkumarv7747
    @vinodkumarv7747 4 года назад +7

    ഞാനും വായിച്ചിട്ടുണ്ട്... അപാരം

  • @jyotsnababuanand8629
    @jyotsnababuanand8629 5 лет назад +15

    Great sir . Your books are incredible.. jai Santana dharma

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +1

    മനുഷ്യൻ ത്രീ കാല
    ജ്ഞാണിയായി തീരണം അതിന് മുഖ്യമയും
    ഈശ്വരൻ വേണം.

  • @divyanair5560
    @divyanair5560 5 лет назад +5

    Thanku sir 🙏🙏🙏🙏🙏

  • @apmohananApmohanan
    @apmohananApmohanan 10 месяцев назад

    Thanks Sir

  • @pushpakumarib4306
    @pushpakumarib4306 2 года назад

    Super sir.God Bless You.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +1

    നിഷ്പക്ഷ നിലപാടിലെത്താൻ
    മതം അനിവാര്യമല്ല, ഈശ്വരൻ അനിവാര്യമാണ്.

  • @samdas3119
    @samdas3119 4 года назад +8

    പ്രകൃതിദുരന്തങ്ങൾ സംഭവിയ്ക്കുമ്പോൾ നാം എല്ലാം മറന്ന് ഒന്നിച്ചു നിന്ന് സഹോദരങ്ങൾ എന്നു പറഞ്ഞ് എല്ലാ പേരെയും നാം നെഞ്ചോടു ചേർത്തു പിടിയ്ക്കും. നാം സഹോദരങ്ങൾ ആണ് എന്നു ചിന്തിയ്ക്കുന്നതിന് പ്രകൃതിദുരന്തങ്ങളാകുന്ന ഓർമ്മപ്പെടുത്തൽവേണ്ടിയിരിയ്ക്കുന്നു.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +1

    മതം ആത്മീയതക്ക് എതിരാണ്, അതൊഴിവാക്കി യാൽ
    രക്ഷ ഉറപ്പായും ലഭിക്കും.

  • @shyamkaranath886
    @shyamkaranath886 4 года назад +1

    Excellent

  • @prasannaat4842
    @prasannaat4842 4 года назад

    താങ്കളെനഹ്യാൻ കണ്ടിട്ടുണ്ട്ട്ത്താങ്ക്യൂനമസ്കാരം 🌹😍🙏🙏🙏🌹

  • @akhilsudhinam
    @akhilsudhinam 5 лет назад +5

    Super

  • @babeeshcv2484
    @babeeshcv2484 4 года назад +2

    Thank U Sir
    🙏🙏🙏

  • @baijumathew1943
    @baijumathew1943 4 года назад +2

    Great

  • @vipishvlogs4739
    @vipishvlogs4739 3 года назад

    Woww👍

  • @sudheeshpalladan1030
    @sudheeshpalladan1030 5 лет назад +48

    ഹിമാലയതെതകുറിചും സനൃസിമാരെ കുറിച്ചും മലയാളികൾ കുളളതെററിദാരണകൾ ഇല്ലാതാക്കാൻ താങ്കൾ
    നിമിത്തമായിരികുനൂ

  • @retheeshretheesh2886
    @retheeshretheesh2886 4 года назад +8

    കോടാനു കോടി ബ്രമ്മാന്റങ്ങലെ (പ്രപഞ്ചങ്ങൽ) ക്കുറിച്ച് ദേവി ഭാഗവതം,ശ്രീമത് ഭാഗവതം എന്നിവയിൽ പറ്
    യുന്നുന്റ്.

  • @prasadk5437
    @prasadk5437 4 года назад +8

    യോഗി എന്ന് പറയുന്നത് മൂലാധാരത്തിൽ നിന്നും കുണ്ഡലിനി ശക്തിയെ സഹസ്രാര പത്മത്തിൽ എത്തിച്ച വ്യക്തിയെയാണ്... ഇത്തരത്തിലുള്ള വ്യക്തികൾ നമ്മുടെ നാട്ടിൽ തന്നെ ധാരാളം ഉണ്ട്.... മറ്റൊരു വിഷയത്തിലും താൽപര്യമില്ലാത്തതുകൊണ്ട് തന്നെ അവരെ പുറംലോകം അറിയുന്നില്ല എന്നുമാത്രം... സിദ്ധികളിൽ താല്പര്യം ഇല്ലാത്തതുകൊണ്ടും സിദ്ധികൾ പ്രദർശിപ്പിക്കാത്ത അതുകൊണ്ടും അവരെ ആൾക്കാർ തിരിച്ചറിയുന്നില്ല.. ഭഗവാന്റെ ആറാമത്തെ വിഭൂതി യായ വിരക്തി എന്ന വൈരാഗ്യം പൂർണ്ണം ആയാൽ അയാൾ ഒരിക്കലും സിദ്ധി നേടാൻ പ്രയത്നിക്കുന്നില്ല അയാൾ സ്വമേധയാ സിദ്ധൻ ആയി തീരുകയാണ് ചെയ്യുന്നത്.... ചെയ്യുന്നത്
    .

    • @lijulijus1495
      @lijulijus1495 2 года назад +1

      You 100% correct. They are living amongst us

  • @prakuvlogs4614
    @prakuvlogs4614 5 лет назад +4

    🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 4 года назад

    God always bless you sir

  • @nr.shravan5997
    @nr.shravan5997 4 года назад

    Urupade arivukal kitty thanku sir

  • @arunvr5962
    @arunvr5962 5 месяцев назад

    Great Info......camera angle needs to be correct.

  • @jmsairing4916
    @jmsairing4916 2 года назад

    Sairam. There is , presence of water at the Moon in the form of ice.BHAGAVAN SREE SATHYA SAI BABA Informed... this.

  • @moonbright
    @moonbright 4 года назад +3

    🙏🙏🙏🙏🙏

  • @pushpakumarib4306
    @pushpakumarib4306 2 года назад

    Merits of ur past life . This needs to be exposed to the new generation.,Sir.l think it will surely

  • @kv3610
    @kv3610 3 года назад

    🌹🌹🌹🌹🌹

  • @jeromvava
    @jeromvava Месяц назад

    എല്ലാ ബ്രഹ്മം
    ബ്രഹ്മം അറിഞ്ഞവർ
    ബ്രാഹ്മണൻ

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад +9

    ഇന്ദ്രിയ നിഗ്രഹം നടത്തി അകത്തേക്ക് മാത്രം നോക്കിയിരുന്ന് ലോകനന്മക്കായി എന്തൊക്കെയോ നേടിയ ഋഷിമാർ

  • @sujathack8624
    @sujathack8624 Год назад

    Njan aa padagalil namikunnu

  • @jitheeshps9628
    @jitheeshps9628 4 года назад

    കൂടുതൽ വീഡിയോ chaiyamo

    • @indiayathraonline
      @indiayathraonline  4 года назад +1

      lockdown kazhinju try cheyyam. sir busy anu

    • @jitheeshps9628
      @jitheeshps9628 4 года назад

      @@indiayathraonline മിനിമം ഒരു 2 മണിക്കൂർ ഉള്ള വീഡിയോ വേണം

  • @ashokg3507
    @ashokg3507 4 года назад

    🌹
    🙏🏻

  • @krishnakumariraghavan5376
    @krishnakumariraghavan5376 4 года назад +1

    ഞാൻ അങ്ങയെ അറിയുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നാണ് എനിക്ക് അങ്ങ് എഴുതി യ പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ് പക്ഷേ എന്റെ കൈയിൽ പുസ്തകങ്ങൾ ഇല്ല

  • @indurajeev7772
    @indurajeev7772 4 года назад

    Hari om

  • @nanduvkd3409
    @nanduvkd3409 4 года назад +4

    Teerchayayum jhan karuthiyath kailasam ennal kavibhavana ennanu!!!!! Ithokke sathyamano?????

  • @sureshamboori9896
    @sureshamboori9896 5 лет назад +8

    ഗുരുവേ നമഃ

  • @gopalg555
    @gopalg555 3 года назад +1

    മലയാളിയായ തപോവനം സ്വാമിയുടെ ഹിമഗിരിവിഹാരം വായിക്കണമെന്ന് താൽപ്പര്യപ്പെടുന്നു.

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 года назад +5

    ഇദ്ദേഹത്തെ കാണണം എന്ന് ഉണ്ട് എവിടെ ആണ് സഥലം

  • @mahananda993
    @mahananda993 4 года назад

    Sir,Pleasee,Debate,with,Prof.Ravichandran

    • @jagadeeshk2435
      @jagadeeshk2435 4 года назад +5

      Better prof Ravichandran visit the place

  • @varunvallath5703
    @varunvallath5703 4 года назад

    2020

  • @ajayakumarcr6789
    @ajayakumarcr6789 4 года назад +1

    100 %

  • @VPROY-yr9vv
    @VPROY-yr9vv 4 года назад +1

    Pooja chyan BRAMINS matram Anu avakashm?

    • @amal5580
      @amal5580 4 года назад

      VP ROY 2255 brhamanan ഒരു കാസറ്റ് അല്ല

    • @VPROY-yr9vv
      @VPROY-yr9vv 4 года назад

      @@amal5580 4 varna yil top

  • @scpcholapparambil5973
    @scpcholapparambil5973 4 года назад +5

    ഈ വീഡിയോ എല്ലാം ശബ്ദം വളരെ കുറവാണ്..

    • @sathyaprakashgb545
      @sathyaprakashgb545 4 года назад +1

      ഹെഡ് ഫോൺ ഉപയോഗിച്ചാൽ അല്പം ക്ലിയറാകും

  • @shineyanilkumar2904
    @shineyanilkumar2904 2 года назад

    Audio വളരെ കുറവാണ്

  • @ayoubaikkara4657
    @ayoubaikkara4657 4 года назад +1

    ഇതെല്ലാം എന്ത്,

  • @renjithmk8183
    @renjithmk8183 3 года назад

    I know, I can prove it sir, because I am the origin of sankarachrya, I think, close to me, watch my life, I drunk too because the circumstatus

  • @SUDHIR3001
    @SUDHIR3001 4 года назад +18

    അത് പാതാള ബുവനേശ്വർ എന്ന ഗുഹാ ക്ഷേത്രമാണ്. അല്ലാതെ പാതാളം അല്ല

  • @adarshvs7613
    @adarshvs7613 4 года назад

    Appo ee punarjanmam indo

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад +1

      നീ ഗീത പഠിച്ചില്ലേ? പുനർജ്ജന്മം ഉള്ളത് കൊണ്ടാണ്‌ നിന്റ്റെ സമ്മതമില്ലാതെ നിനക്ക് ഈ ഭൂമിയിൽ ജനിക്കേണ്ടി വന്നത് എന്നിട്ട് ദുഖത്തിലൂടെയും കഷ്ടപ്പാടിലൂടെയും കടന്നു പോകേണ്ടിവന്നത് ജനിക്കേണ്ടിയിരുന്നില്ല എന്ന് കരുതിയാൽ തടയാൻ സ്വയം തടയാൻ കഴിഞ്ഞില്ല എങ്കിൽ അത് പുനർജ്ജന്മം

    • @adarshvs7613
      @adarshvs7613 4 года назад

      @@mohammadkrishnanmohammad7105 bro vayyichitund.. But nammale practical reethil nokumbo ithonnum nadakn chance illa tha pole thonni atha choiche

    • @sreelakshmit6230
      @sreelakshmit6230 4 года назад +2

      @@adarshvs7613 plz read books of brain weiss..U will get the answer....and there are so many true reincarnation stories are available...and that is proven scientifically...ellam.namude viswasathe poruth irikum 😊

    • @adarshvs7613
      @adarshvs7613 4 года назад +1

      @@sreelakshmit6230 ok... Njn kettind bookine pattite

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 года назад +7

    പക്ഷെ ക്രിസ്ത്യാനിയും മാപ്ലറും ഇതിനൊന്നും സമ്മതിക്കില്ല അവർക്കു ദൈവം ഗോത്രമാണ്

    • @foodweldweld8673
      @foodweldweld8673 4 года назад

      ആദ്യം നിൻറെ മതത്തിൻറെ അടിസ്ഥാനം വ്യക്തമാക്കി നിനക്കൊക്കെ ഒരു മതത്തിന് അവഹേളിക്കാൻ അറിയത്തൊള്ളു നിൻറെ മതത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ചർച്ചയ്ക്ക് വെക്കാൻ പോലും കഴിയില്ല അതുകൊണ്ടല്ലേ ഇസ്ലാമും ക്രിസ്ത്യാനികളും ഏറെ ആയത് ഇനി ഞാൻ പറഞ്ഞത് തരണ്ട

    • @sidharth9318
      @sidharth9318 2 года назад

      @@foodweldweld8673 ഒന്ന് poda
      മേത്ത

  • @nr.shravan5997
    @nr.shravan5997 4 года назад +4

    Ethra pravasyam vayichu ennu enikenne ormayilla,

  • @rroshanthomas
    @rroshanthomas 4 года назад

    Boom Shank

  • @latheefmudady2455
    @latheefmudady2455 4 года назад

    Olakka

  • @sudhacpsudhacp7901
    @sudhacpsudhacp7901 4 года назад

    Kashtam jathikomarangalude nadu🤣

  • @specialvlogger
    @specialvlogger 2 года назад

    താങ്കൾ ദയവായി സയൻസ് പറയരുത്
    അങ്ങയുടെ വിഷയം അതല്ല

    • @pournamipc978
      @pournamipc978 2 года назад +1

      അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയിൽ പറയട്ടെ.വേണമെന്ന് ഉള്ളവർ കണ്ടാൽ മതി

  • @kumarramachandran6880
    @kumarramachandran6880 5 лет назад

    Fraud

  • @ratheeshvaravoor8845
    @ratheeshvaravoor8845 4 года назад

    വെറും വിഡ്ഢിത്തം

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rk 5 месяцев назад

    What 'samakaram' are you blabbering about. A pro-RSS anti Islam talk. Many have had visited Kailas and Mansariver and Raksha sthal before the narrator of Himalayan expedition was born.

  • @simikp9394
    @simikp9394 5 лет назад +3

    Super

  • @casmediacreations2090
    @casmediacreations2090 2 года назад

    🙏🙏🙏🙏🙏

  • @retheeshretheesh2886
    @retheeshretheesh2886 4 года назад +11

    കോടാനു കോടി ബ്രമ്മാന്റങ്ങലെ (പ്രപഞ്ചങ്ങൽ) ക്കുറിച്ച് ദേവി ഭാഗവതം,ശ്രീമത് ഭാഗവതം എന്നിവയിൽ പറ്
    യുന്നുന്റ്.

  • @sundaresans9559
    @sundaresans9559 4 года назад

    🙏

  • @pradeepathiparambath5796
    @pradeepathiparambath5796 4 года назад +3

    Super

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 года назад

    🙏🙏🙏

  • @krishnakumarkumar1918
    @krishnakumarkumar1918 2 года назад

    🙏🙏🙏

  • @manojkrishnan5840
    @manojkrishnan5840 2 года назад

    🙏🙏

  • @aswathiaswathi9170
    @aswathiaswathi9170 11 месяцев назад

    🙏🙏

  • @geethaks6976
    @geethaks6976 Месяц назад

    🙏🙏🙏

  • @soniyasaji6436
    @soniyasaji6436 Год назад

    🙏🙏🙏🙏