mk ramachandran about his 6th book

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 147

  • @sujiyours
    @sujiyours 3 месяца назад +8

    എന്റെ മാനസ ഗുരു 🙏 രാമചന്ദ്രൻ സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നെങ്കിലും നേരിട്ട് കണ്ടു അനുഗ്രഹം വാങ്ങണം ആ പുണ്യ ഗുരുവിനെ തൊട്ടു തൊഴണം

  • @sandhyavgopal1262
    @sandhyavgopal1262 3 года назад +28

    വർഷം ഇത്ര കഴിഞ്ഞിട്ടും ആ പുസ്തകങ്ങൾ വായിച്ച സുഖം അനുഭവവും പകരം വെക്കാൻ മറ്റൊന്നിനും ആയിട്ടില്ല....

  • @aaryag5315
    @aaryag5315 3 года назад +15

    അക്ഷരങ്ങളിലൂടെ അദ്ദേഹം വിവരിക്കുന്ന ഹിമാലയസാനുക്കൾ പോലെ അതി മനോഹരം ഈ വാക്കുകൾ...
    ആ ഇരുളടഞ്ഞു കിടക്കുന്ന മൊണാസ്റ്ററിയും, ലാമയും, ഒക്കെ ഒരു മായാലോകത്തെന്നപോലെ ഞാനും കണ്ടിരുന്നു....

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад

      Thanks thanks thanks ☺️☺️☺️🌞🌞🌞

    • @shalimavineeth2795
      @shalimavineeth2795 Год назад +1

      Ningalum kanditundo ee monastry Arya

    • @aaryag5315
      @aaryag5315 Год назад +2

      @@shalimavineeth2795 അദ്ദേഹത്തിന്റെ വിവരണത്തിലൂടെ ഒരു മായികലോകമെന്നോണം, ഞാനും അതെല്ലാം കണ്ടു എന്നാണുദ്ദേശിച്ചത്.

    • @bloodyatheist5505
      @bloodyatheist5505 Год назад

      ​@@GeethammaSarathkrishnanStorieshi

  • @resminishan7502
    @resminishan7502 3 года назад +14

    സാറിനെ ഒന്നു കാണണമെന്ന് അതിയായ അഗ്രഹമുണ്ട്. സാറിന്റെ ഒന്നും രണ്ടും പുസ്തകങ്ങൾ ഞാൻ എത്ര തവണ വായിച്ചിട്ടുണ്ട് എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. ഓരോ തവണ വായിക്കുമ്പോഴും വീണ്ടും വീണ്ടും വായിക്കാനുള്ള ഒരു പ്രചോദനം ഈ പുസ്തകങ്ങളിൽ ഉണ്ട്.🙏🙏🙏🙏

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx Год назад +4

    അങ്ങയുടെ പുസ്തകങ്ങൾ വായിച്ച് ഞാൻ കൈലാസത്തിൽ പോയി. ആദരവോടെ നമസ്ക്കരിക്കുന്നു

  • @rajis5067
    @rajis5067 3 года назад +11

    സാറിന്റെ പുസ്തകം വായിച്ചു എല്ലാം 2013 പിന്നെ യാണ് ഞാൻ ജീവിതത്തിൽ തിരിച്ചു വന്നു വളരെ നന്ദി പറയുന്നു ,🙏🙏🙏🙏🙏

  • @sooryashaji-er5tn
    @sooryashaji-er5tn 7 месяцев назад +4

    ഭാഗ്യവാനാണ് നിങ്ങൾ....
    എത്ര effort എടുത്താലും ചിലതു സാധിക്കണം എന്നില്ല... നിങ്ങള്ക്ക് എന്തോ ഭാഗ്യം ഉണ്ട്.... കേൾക്കാൻ സാധിച്ചതിൽ സന്തോഷം

  • @munninair
    @munninair 2 года назад +1

    സാറിന്റെ ബുക്സ് വായിച്ചു കിട്ടിയ പ്രചോധനത്തിൽ ഞാൻ 3 ഹിമാലയ യാത്രകൾ നടത്തി ഹിമാലയം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. എപ്പോഴും തിരിച്ചു വിളിക്കുന്നു

  • @drisya6653
    @drisya6653 3 года назад +3

    സാറിന്റെ ഈ ബുക്ക്‌ ഞാൻ വായിച്ചു. വളരെ നന്നായിട്ടുണ്ട് വിവരണങ്ങൾ ഒക്കെ 😊🙏🤗🤗❤️❤️❤️

  • @dhanya3883
    @dhanya3883 3 года назад +6

    All these years it was a pleasure to read sir's books, but now i feel super blessed to hear him talk, thanks a lot Sarathetta for this🙏🙏

  • @RadhakrishnanNair-g8o
    @RadhakrishnanNair-g8o 3 месяца назад

    സാറിന്റെ വാക്കുകൾ കോൾക്കു ബോൾകൈലാസത്തിൽ പോയ അനുഭൂതി കിട്ടുന്നു🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @manunairlove
    @manunairlove 3 года назад +3

    Thank god!! I was waiting for it ......Thank u Sarath

  • @omanagangadharan1062
    @omanagangadharan1062 2 года назад +3

    Great info, real sacrifice 🙏

  • @himanair11
    @himanair11 3 года назад +5

    Very interesting story telling. Waiting to read your books.

  • @phenomaneltravel
    @phenomaneltravel 3 года назад +8

    ഉണ്ണിയേട്ടൻ frist 😁🤘കഴിഞ്ഞ ആഴ്ചയിൽ രാമചന്ദ്രൻ സർ തൃശൂർ ഓഫീസിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു പക്ഷെ കൂടുതൽ സംസാരിക്കാൻ പറ്റിയില്ല ❤

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад +1

      ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️🙏🏻🙏🏻🌞🌞🌞🌞🌞🌞🌞🌞🌞

    • @jitheeshps9628
      @jitheeshps9628 3 года назад

      കാണാൻ നേരത്തെ വിളിച്ചു ചോദിക്കണോ

    • @369-v7l
      @369-v7l Месяц назад

      🙏🏻🙏🏻

  • @sharmilamk1568
    @sharmilamk1568 2 года назад +1

    All these are very accidental Sharathji,&Geethaammaaa...I love you soo..muchu and very happy to hear & watch all your videos.I think l am very much blessed to get in touch with you in my life.Thank you soo much🙏🙏🙏May be it might have written in our life by the Absolute 🙏🙏🙏

  • @smithanair7772
    @smithanair7772 3 года назад +5

    Surely will order my copy.🙏🙏🙏സാറിന്റെ ഇതുവരെ ഉള്ള എല്ലാ books ഉം എന്റെ collectionൽ ഉണ്ട്.

  • @AswathiKR-b7l
    @AswathiKR-b7l Месяц назад

    താങ്കളെക്കുറിച്ച് അറിയാൻ വൈകി. പക്ഷെ ഇനി എല്ലാ പുസ്തകങ്ങളും വാങ്ങി വായിക്കാൻ തുടങ്ങട്ടെ 🙏🙏🙏🙏🙏

  • @prajitharajendran9069
    @prajitharajendran9069 3 года назад +2

    Sir ne ariyum ennathu thannee oru Eswra anugrham ayee karuthunnu Namaskaram sir Jan prajitha rajendran🙏🏻🙏🏻🙏🏻

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Год назад

    Great speech 🙏🙏🙏🌹

  • @cbsharath100
    @cbsharath100 3 года назад +9

    ഞാൻ 2007 ഇൽ ആണ് ആദ്യത്തെ ബുക്ക്‌ വായിക്കുന്നത്... അന്നൊക്കെ രാത്രിയിൽ ഒറ്റ ഇരുപ്പിന് വായിച്ചു പുറത്തേക് ഇറങ്ങുമ്പോൾ തോന്നാറുണ്ടായിരുന്നു ഞാൻ ഇപ്പൊ എവിടെയാ.. എന്ന്.... അത്രയ്ക്കു നമ്മളെയും കൂടെ കൂട്ടി പോവാറുണ്ട് സർ ന്റെ എല്ലാ ബുക്‌ക്കുകളും... പിന്നെ താങ്ങളോട് പറഞ്ഞാൽ തീരാത്ത കടപ്പാടുള്ളത് 3മത്തെ യും വേറെയും ബുക്കുകളിലുള്ള കുറെ നല്ല പുസ്തകങ്ങളെ കുറിച്ച് അറിഞ്ഞു അത് വായിച്ചു.. മിക്കതും വാങ്ങി... അതിന്റെ അനുഭവങ്ങൾ കോരിതരിപ്പിക്കുന്നതായിരുന്നു.... എന്താ പറയുക!!!! ഇപ്പോഴും ഇടയ്ക് തോന്നുമ്പോൾ വായിക്കും... വായിച്ചാലും വായിച്ചാലും മതി വരാത്ത കുറെ പുസ്തകങ്ങൾ....🙏🙏🙏

  • @sreejacharakkara8186
    @sreejacharakkara8186 Год назад

    🙏🏻🙏🏻... നന്ദി സാർ

  • @suluc2913
    @suluc2913 3 года назад +1

    Res sir..abhinandanam🙏🙏🙏🙏🙏

  • @Paradoxical1444
    @Paradoxical1444 3 года назад +4

    Love from Pathanamthittakkaran ❤️❤️❤️

  • @Shambhavi414
    @Shambhavi414 3 года назад +3

    I really looking forward to meet MKR one day !

  • @advaswanimv1167
    @advaswanimv1167 6 месяцев назад

    Kekan nala rasam Und sir🙏🏻

  • @puthiyeadathu
    @puthiyeadathu 3 месяца назад

    അവാച്യമായ അനുഭൂതി പകരുന്ന അനുഭവം.

  • @rajankavupara1643
    @rajankavupara1643 3 года назад +2

    Waiting for new book Sir🙏🙏

  • @samk3891
    @samk3891 3 года назад +2

    Very good 😌

  • @anjalisyam6820
    @anjalisyam6820 3 года назад +1

    Waiting for the 7th book 🙏🙏🙏

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 3 года назад +2

    നമസ്കാരം 🙏🙏🙏

  • @kanshkansh6504
    @kanshkansh6504 3 года назад +1

    Pwoli

  • @KeralaVlog8
    @KeralaVlog8 9 месяцев назад

    ❤️❤️🙏🙏🙏🌼🌼🌼

  • @vvijayakumar5980
    @vvijayakumar5980 3 года назад +3

    🙏 🙏🙏 നമസ്കാരം സർ 🙏🙏🙏

  • @sangibk9029
    @sangibk9029 3 года назад +1

    Namasthe sir 🙏

  • @revathy2530
    @revathy2530 3 года назад +1

    namaste sir

  • @jayashreenandkumar471
    @jayashreenandkumar471 2 года назад

    Sir namikkunnu u r great

  • @lekshmibhadran5704
    @lekshmibhadran5704 3 года назад +1

    🌹🌹👍ഹരേകൃഷ്ണ
    നമസ്കാരം
    സർ
    Bindu

  • @Inul64
    @Inul64 3 года назад +3

    🙏🙏❤❤👍👍

  • @mayarajasekharan7774
    @mayarajasekharan7774 2 года назад +1

    സർ
    രണ്ടു പുസ്തകവും ബുക്ക് ചെയ്തു 🙏

  • @vishnujayan8818
    @vishnujayan8818 3 года назад +2

    🙏🙏🙏

  • @wonderlust6713
    @wonderlust6713 3 года назад +2

    Etta... Sir nte books name parnju tharumoo?? please.

  • @mohanannarayanan1948
    @mohanannarayanan1948 3 года назад +3

    Very good

  • @alansleebasunish5843
    @alansleebasunish5843 3 года назад +2

    ❤️❤️❤️❤️❤️

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад +2

    🙏💝

  • @bijidevanand6717
    @bijidevanand6717 3 года назад +2

    👍👍👍💖

  • @AJITHKUMAR-dx9gc
    @AJITHKUMAR-dx9gc 3 года назад +1

    Great man 🙏🙏🙏

  • @syamandakavlogs1610
    @syamandakavlogs1610 3 года назад +1

    നല്ല അറിവുകൾ 🙏

  • @oysterpearls5269
    @oysterpearls5269 3 года назад +5

    Sir🙏🙏
    Sharing of such mesmerizing experience and listening to it is one such wonderful gift every layman can have💞
    Waiting eagerly to read the book n be lost in the enchantments 💞💞

  • @lekshmihari2096
    @lekshmihari2096 3 года назад +2

    Much awaited episode.how to order??. Thank you sir.God bless

  • @sivaprasadkp1634
    @sivaprasadkp1634 Год назад

    can u suggest any best travel agency to get in Mount kailash ?

  • @jitheeshps9628
    @jitheeshps9628 3 года назад +1

    🥰🥰🥰

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +3

    Sir, It’s Hearing wonderful story.... Waiting for the Next... 🙏🙏🙏

  • @jitheeshps9628
    @jitheeshps9628 3 года назад +3

    2004 അമേരിക്കയിൽ മാനേജ്‌മന്റ് വിദഗ്ദ്ധരുടെ ഒരു meeting കൂടി അതിൽ ഭഗവത് ഗീതയുടെ importance ചർച്ച ചെയ്തു എന്നും ഇതു പിന്നീട് ന്യൂസ്‌ ആയി പേപ്പറിൽ വന്നു അതിന്റെ paper clip സാറിന്റെ കൈയിൽ ഉണ്ടെന്നും പറഞ്ഞു... ആ പേപ്പറിൽ വന്ന ന്യൂസ്‌ ഒന്നു share ചെയ്യാൻ പറ്റുമോ....

  • @sujapanicker7179
    @sujapanicker7179 19 дней назад

    യീ ലോകത്തിലേറ്റവും ഭാഗ്യവാൻ താങ്കളാണ്

  • @saneesh_k_s
    @saneesh_k_s 3 года назад +1

    👍

  • @ashitharamachandran6884
    @ashitharamachandran6884 Год назад

    സാറിൻറെ എല്ലാ ബുക്കിന്റെയും കളക്ഷൻ എൻറെടുത്തുണ്ട് കൈലാസ മാനസരോവർ യാത്ര വായിക്കുമ്പോൾ ഒരു മെഡിറ്റ ഷൻ കഴിഞ്ഞ ആനന്ദമാണ് കിട്ടുക

  • @shailajasoman6966
    @shailajasoman6966 3 года назад +1

    നമസ്കാരം സർ 🌹🌹🌹🌹🌹

  • @jmsairing4916
    @jmsairing4916 2 года назад +2

    Where is the 6th book ..

  • @anisham.s.8042
    @anisham.s.8042 3 года назад +1

    How to order the book. Please mention the link

  • @rahulke2869
    @rahulke2869 3 года назад +1

    Frst ❣️

  • @CHITHRASNAIR-gy1py
    @CHITHRASNAIR-gy1py 3 года назад

    Where from can we buy books of Sir. ?? Online available ? Or any booksellers in Trichur ??

    • @drisya6653
      @drisya6653 3 года назад

      ആമസോണിൽ ഉണ്ട്‌

  • @aakashsakku1255
    @aakashsakku1255 3 года назад

    😍😍😍

  • @jitheeshps9628
    @jitheeshps9628 3 года назад +3

    വീഡിയോകൾ ഇടാൻ late ആകല്ലേ....

  • @balachandrannambiar1957
    @balachandrannambiar1957 2 года назад +1

    ഹാ നിഗൂഢമായ ഹിമാലയൻ പർവത നിരകളിൽ , എന്തെല്ലാമെന്തെല്ലാം ഒളിഞ്ഞിരിപ്പുണ്ട് !! നാം വെറുതെ ആശിക്കുക തന്നെ അവിടമെല്ലാം ചുറ്റികാണാമെന്നു !!

  • @sreejapj1583
    @sreejapj1583 2 года назад

    സർ ഈ വീഡിയോ ക്ക് ശേഷം ഒന്നും ഇട്ടിട്ടില്ലേ

  • @geethajagadeesh5151
    @geethajagadeesh5151 3 года назад +1

    Sir ന്റെ 6th book ഇറങ്ങിയോ?
    bookstall ൽ എത്തിയോ?

    • @drisya6653
      @drisya6653 3 года назад

      ആമസോണിൽ ഉണ്ട്‌ 😊

  • @mohananchandroth3129
    @mohananchandroth3129 3 года назад +1

    I have just ordered my copy. I can't wait. All the best Sir. Expects more books.

  • @binduvm7662
    @binduvm7662 3 года назад

    സാർ ഇപ്പോൾ കേരളത്തിൽ ഇല്ലേ

  • @jitheeshps9628
    @jitheeshps9628 3 года назад +2

    രാമചന്ദ്രൻ സാറിനോട് ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ പറയുമോ...
    സാറിന്റെ അറിവുകൾ ഞങ്ങളോട് share ചെയ്യാൻ എളുപ്പമല്ലേ..പിന്നെ എന്തേലും doubt ഒക്കെ ഉണ്ടേൽ ഞങ്ങൾക് തിരിച്ചു കമന്റ്‌ ആയി ചോദിക്കാമല്ലോ...
    Paul Brunton ന്റെ ബുക്കിന്റെ മലയാളം copy work നടക്കുന്നുണ്ട്....കൂടുതൽ പേജുകൾ ഉള്ളതുകൊണ്ട് work തത്കാലം stop ആയി എന്നൊക്കെ സർ ഒരു പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.....അതൊക്കെ ഉടനെ കാണുമോ...
    പിന്നെ പന്തളത്തു ഉള്ള ഒരു Dr.നിധീഷ് കാര്യം രാമചന്ദ്രൻ സാർ പറഞ്ഞിട്ടുണ്ട്....അദ്ദേഹത്തെ പോലെ ഉള്ളവരെ media വഴി ജനങ്ങൾക്കു പരിചയപെടുത്താൻ പറ്റിയിരുന്നെകിൽ നല്ലതായിരുന്നു

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад

      Achnnu book ezhuthi theerkkan thannea time illa pinnea anno?? RUclips?? 🙏🏻😁 chance illa sir alegil time illa !!

    • @jitheeshps9628
      @jitheeshps9628 3 года назад

      @@GeethammaSarathkrishnanStories next ബുക്ക്‌ ഉടനെ ഉണ്ടോ???

  • @renjithrajesh2881
    @renjithrajesh2881 3 года назад +1

    Aa pambina patti parajilla next episode parayane...

  • @sujinasuresh6833
    @sujinasuresh6833 3 года назад +1

    സാറിന്റെ പുതിയ പുസ്തകം ഇറങ്ങിയോ? പേര് എന്താണ്

  • @jitheeshps9628
    @jitheeshps9628 3 года назад +1

    രാമചന്ദ്രൻ സാറിനെ ഞങളുടെ നാട്ടിൽ (പാലാ ) പ്രഭാഷണം നടത്താൻ invite ചെയ്താൽ സാർ വരുമോ.....?

  • @cbsharath100
    @cbsharath100 3 года назад

    പുതിയ ബുക്കിന്റെ പേര്????

  • @geethadamodaran3460
    @geethadamodaran3460 3 года назад +3

    കൈലാസവും സാർ നടന്നഹിമാലയൻ പ്രദേശങ്ങളും ഈ ജന്മം കാണാൻ സാധിക്കില്ലെന്നറിയാം. സാറിനെ eppozhankkilum കാണണമെന്ന് അതിയായി ആഗ്രഹമുണ്ട്.

  • @7nthday
    @7nthday 3 года назад +1

    നമസ്കാരം
    പുസ്തകം പബ്ലിഷ് ആയോ...?

  • @aswinmenonphotography
    @aswinmenonphotography 3 года назад

    ഈ ചന്ദ്രനഹാനിൽ ആണോ അപ്സരസ് ശപിച്ച് ഒരു ജവാൻ കല്ലായി പരിണമിച്ചു എന്ന് പറയപ്പെടുന്നത്?

  • @storymalayalam4u544
    @storymalayalam4u544 3 года назад +1

  • @shantip3761
    @shantip3761 3 года назад +4

    🙏😊

  • @CBSEMATHSWORLD
    @CBSEMATHSWORLD 3 года назад +1

    ❤️❤️❤️

  • @sivan_musically
    @sivan_musically 3 года назад +1

    🙏

  • @lekshmisnair405
    @lekshmisnair405 3 года назад +2

    🙏🙏🙏🙏

  • @AnoopKumar-zf1gy
    @AnoopKumar-zf1gy Год назад

  • @oracle9450
    @oracle9450 3 года назад +1

    🙏

  • @geethaks6976
    @geethaks6976 Месяц назад

    🙏🙏🙏

  • @prajeeshparappattu4209
    @prajeeshparappattu4209 2 года назад

    🙏

  • @ShajiShaji-s3x
    @ShajiShaji-s3x 8 дней назад

    🙏