M.K Ramachandran about

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 277

  • @AYURmedicals
    @AYURmedicals Год назад +3

    ഞാൻ കോട്ടയതെ ഒരു ആശ്രമത്തിൽ പോയ ദിവസം mk ramachandan sir ഇ ആശ്രമത്തിൽ വന്നിരുന്നു എനിക്കു sir നേ കാണാനും കലിൽ തൊട്ടു വണങ്ങാൻ സാധിച്ചു sir nta പുസ്തകങ്ങൾ വായിക്കാനും സാധിച്ചു നന്ദി നമസ്കാരം🙏🪔 🙏🪔

  • @phenomaneltravel
    @phenomaneltravel 3 года назад +21

    Mk രാമചന്ദ്രൻ സർ ഒരു കടൽ ആണ് ഇവരെ പോലെ ഉള്ള പുണ്യജന്മങ്ങളെ പല വട്ടം കാണാനും സംസാരിക്കാനും പറ്റിയത് എന്റെ ഒരു ഭാഗ്യം ആയി ഞാൻ കാണുന്നു 🙏😊

  • @smithaa1078
    @smithaa1078 3 года назад +4

    thanks ! സാറിന്റെ ബുക്ക്സ് എല്ലാം വായിച്ചിട്ടുണ്ട്. എന്നെ പോലെ സാധാരണ ഒരാൾക്ക് ഒറ്റ വായന കൊണ്ട് മനസിലാകില്ല ഭൂമിശാസ്ത്രവും ആത്മീയതയും മറ്റും. ഞാൻ ഒന്ന് കൂടെ വായിചു എല്ലാ ബുക്‌സും. ഈ അഭിമുഖത്തിന് ഒരുപാടു നന്ദി

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад +1

      Thanks tto☺️☺️❤️🙏🏻

    • @sabinanand2454
      @sabinanand2454 3 года назад +1

      സത്യത്തിൽ അങ്ങിനെ ഉള്ള കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ നിങ്ങളുടെ spiritual ലെവൽ കുറച്ചു ഉയരണം. അതിനു ഒരു ഗുരു നാഥനെ കണ്ടെത്തുക

  • @Amithchandr
    @Amithchandr 3 года назад +8

    Nuclear bodies, Kriya Yoga, Transcendental Meditation ,Electron, Energey and Super Natural power. Very interesting.
    Thank you for this and waiting for more informative videos like this.

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад

      ☺️🙏🏻🙏🏻🙏🏻 thanks

    • @harindran.k8207
      @harindran.k8207 3 года назад

      ..
      Soul , mind, casual body, astral body ,
      Pranan are combination of body.
      To make it diverse , sath, thamo, rajo gunam.
      25 prakurthees . Five attributes like
      Kamam, krodham,moham ,Lobham, ahankar.
      Five elements like earth, water,fire,agni,ether (all in energy forms).
      Truth are sometimes stranger .
      Only human body can experiment it .

  • @oysterpearls5269
    @oysterpearls5269 3 года назад +10

    Sir ,
    Thank you for such a brilliant and informative insight into the phenomenal world 🙏🙏🙏

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +5

    Hi, Wonderful Continuation Speech... Thanks Lott Sir.🙏🙏🙏🙏🙏

  • @soumi3819
    @soumi3819 3 года назад +5

    Sir explain cheyyumbol thanne i can feel your energy 🙏🏼🙏🏼🙏🏼🙏🏼thanks for the valuable information .

  • @jasminewhite3372
    @jasminewhite3372 3 года назад +16

    സാറിന്റെ latest book മാത്രം വായിക്കാൻ കഴിഞ്ഞില്ല. ഇത്രയും ഈശ്വരാനുഗ്രഹമുള്ള ആളെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം . പ്രണാമം Sir🙏🙏🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад +1

      ☺️🙏🏻🙏🏻🙏🏻❤️❤️

    • @premadrtkkumar5401
      @premadrtkkumar5401 3 года назад +1

      അങ്ങയുടെ പുബ്ലിക്കേഷൻറെ ലിസ്റ്റ് തരാമോ. പ്ലീസ് മെൻഷൻ ഇറ്റ്. എവിടെ വാങ്ങാൻ കിട്ടും

  • @shankudam6119
    @shankudam6119 Год назад +6

    സാറിന്റെ വിവരണം കേൾക്കുമ്പോളും, ബുക്കുകൾ വായിച്ചും , ഹിമാലയത്തിൽ പോയെ തീരു എന്ന അവസ്ഥയിൽ ആയി

  • @geethakaimal4628
    @geethakaimal4628 3 года назад +6

    ഹിമാലയൻ യാത്ര ഇന്നലെ കയ്യിൽ കിട്ടി . വായിക്കാൻ തുടങ്ങിയില്ല. അങ്ങയുടെ എല്ലാ പുസ്തകങ്ങളും വായിക്കാൻ കഴിഞ്ഞു . സന്തോഷം

  • @lekshmihari2096
    @lekshmihari2096 3 года назад +5

    Blessed to hear your talk sir🙏 Expecting more such videos

  • @sarathtp4606
    @sarathtp4606 3 года назад +2

    You are a inspiration to visit Himalaya again and again... Respect you sir😊😊😊

  • @binuchempampathalil1931
    @binuchempampathalil1931 3 года назад +4

    Eagerly waiting for the next video

  • @sangamam6941
    @sangamam6941 Год назад +1

    എനിക്കുംsir നെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും ഉണ്ട്, 🙏🏻🙏🏻🙏🏻

  • @kanthis337
    @kanthis337 Месяц назад +1

    Pranaamam.

  • @User123-b2u
    @User123-b2u 3 года назад +7

    This program should reach wider audience, atleast with അമൃത channel. Salute for such a beautiful explanation 🙏

  • @induprakashsam6111
    @induprakashsam6111 3 года назад +2

    It’s so beautiful to listen directly.....thank u so much

  • @anniejoy3201
    @anniejoy3201 3 года назад +7

    Your talks gives us great informations thanks

  • @sunilmenon7115
    @sunilmenon7115 3 года назад +2

    Great!!! Thankyou very much..

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 3 года назад +2

    ശരത്തെട്ടാ നന്ദി... തുടരട്ടെ 🙏🙏🙏🙏🙏

  • @smithaarun9561
    @smithaarun9561 3 года назад +10

    Sir ന്റെ ഇങ്ങനെയുള്ള vedios വീണ്ടും പ്രതീക്ഷിക്കുന്നു.... 🙏🙏🙏

  • @sasipp2673
    @sasipp2673 3 года назад +1

    Sir ,EllaHimalayan yathrakalum vayichittundu video kandathupoley anu,Thanks Sir

  • @sandhyam6724
    @sandhyam6724 3 года назад

    സർ, കോടി കോടി പ്രണാമം 🙏🙏🙏. ഈ അറിവ് വളരെ വലുതാണ്. ഇനിയും ഈ വാക്കുകൾക്ക് കാതോർക്കുന്നു. നന്ദി 🙏

  • @rahulr4337
    @rahulr4337 3 года назад +1

    Surreal experiences. Will buy all of these books mentioned 💖 Thank you so much for sharing 🌙

  • @harikrishnan5357
    @harikrishnan5357 3 года назад +1

    സാറിന്റെ ഏറ്റവും അവസാനം ഇറങ്ങിയ പുസ്തകം കഴിഞ്ഞ ആഴ്ച വാങ്ങി.. താങ്കളെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്. Truly you are an inspiration... എന്റെ ഹിമാലയൻ യാത്രയുടെ തുടക്കം കഴിഞ്ഞ മാസം ഞാനും തുടങ്ങി..

  • @whenimeetubyadityaindrajit4928
    @whenimeetubyadityaindrajit4928 3 года назад +3

    Thapobhumi Uttarakhand and Uttarakhandiloode orupaad aakaamshayode vaayicha pusthakangal... avidam kaananam enna aagraham thonniyath idhehathiloode aanu ... much love and respect sir 🙏🏼🙏🏼thank you sarath and amma

  • @shyamalavishwambaran9244
    @shyamalavishwambaran9244 3 года назад +3

    Beautifully explained ,🙏🙏🙏

  • @mohandas7891
    @mohandas7891 3 года назад +8

    🙏🕉️🙏🏻 കുറച്ചു വർഷങ്ങൾക്കുമുമ്പ് , തിരുവനന്തപുരത്തു വച്ച് സാറിന്റെ പ്രഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായി

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад +1

      ☺️☺️❤️❤️🙏🏻🙏🏻 thanks

    • @mohandas7891
      @mohandas7891 3 года назад

      @@GeethammaSarathkrishnanStories sir nte family members ano ?

    • @jitheeshps9628
      @jitheeshps9628 3 года назад

      അതിന്റെ video ഉണ്ടോ??

    • @mohandas7891
      @mohandas7891 3 года назад

      @@jitheeshps9628 sorry,illa .orupakshe sanghaadakarude kaiyil undaakum🙏

    • @jitheeshps9628
      @jitheeshps9628 3 года назад

      @@mohandas7891 എങ്ങനേലും ഒപ്പിക്കാൻ പറ്റുമോ

  • @Ganges111
    @Ganges111 3 года назад +3

    Sir could you please talk about Transdental form of meditation on next vedio could you speak about more this topic?🙏

  • @divyanair5560
    @divyanair5560 3 года назад +2

    Thanku so much sir 🙏🏾🙏🏾🙏🏾🙏🏾

  • @ananduanilkumar1594
    @ananduanilkumar1594 3 года назад +3

    Sarathetta, have you published the new book...? If so, where can I get it...?
    Eagerly waiting to read... 😊
    Lots of Love Sarathettan, Geethamma & MKR Sir😍😍❤️
    Lots of Love from Muvattupuzha❤️

  • @pgnithin4878
    @pgnithin4878 3 года назад

    🙏🙇🙏 , nalla arevugal thanna sir🙇

  • @wellness6558
    @wellness6558 Год назад

    Dakini marude hridaya booviloode Ena bookil ..gomuk Yatra poya year kodutathil thetundo ???? Please reply ..

  • @saikumarirsreekumar2259
    @saikumarirsreekumar2259 3 года назад +5

    I've read his books, Such a great person. Expecting more such videos!!

  • @user-lf2kv4zr6u
    @user-lf2kv4zr6u 3 года назад +8

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏

  • @davis482
    @davis482 3 года назад +6

    Kinnour village il vechu undaya incident baaki parayamo..eagerly waiting 😊

    • @swarnakumari5449
      @swarnakumari5449 3 года назад +1

      Looking forward to many more episodes by the reverend soul

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад +1

      Hopefully soon ☺️☺️☺️🙏🏻

    • @dhanniabalakrishnan4989
      @dhanniabalakrishnan4989 3 года назад

      പ്രണാമം. സാറിൻ്റെ ബുക്കുകൾ വായിക്കുമ്പോൾ വളരെ പോസിറ്റീവ് തോന്നാറുണ്ട്

  • @reshmadilip11
    @reshmadilip11 3 года назад

    We likes to hear from you more sir. Sarathetta pls ask him to share more experiences with us.. its a humble request 😌.

  • @mayadevi8224
    @mayadevi8224 3 года назад +2

    Great knowledge.. 🙏

  • @vvijayakumar5980
    @vvijayakumar5980 3 года назад +3

    🙏🙏🙏 നമസ്‌കാരം സർ 🙏🙏🙏

  • @chaithanyarr1225
    @chaithanyarr1225 3 года назад +4

    very useful speech.i will try my level best to arrange my lifestyle.atleast i can decide next birth.

  • @linamay1977
    @linamay1977 3 года назад +2

    Thank u🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarathtp4606
    @sarathtp4606 3 года назад

    Sarathetta expecting more videos like this...🙏🙏🙏

  • @oracle9450
    @oracle9450 3 года назад +3

    Epigenetics and partical physics ,great

  • @yamunamanoj3476
    @yamunamanoj3476 3 года назад +4

    സാറിനെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്. സാറിന്റെ എല്ലാ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.

  • @ambikagopinath5957
    @ambikagopinath5957 3 года назад +3

    Namasthe Sir 🙏🙏

  • @lesithababurajan2109
    @lesithababurajan2109 3 года назад +2

    Great🙏

  • @varaveenaschoolofmusic
    @varaveenaschoolofmusic 3 года назад +1

    Great..

  • @adithyasanthosh682
    @adithyasanthosh682 3 года назад +3

    Sir u Namskaaram

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +6

    വിസ്മയങ്ങളുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു കൊണ്ടിരിയ്ക്കുന്നു.. നാമറിയാത്ത എത്രയെത്ര മിത്തുകൾ. തമസോമ ജ്യോതിർഗമയ!

  • @CBSEMATHSWORLD
    @CBSEMATHSWORLD 3 года назад +1

    Njn instagrmil chodichu enu vrumm. Eee video enu, thanks for uploading

  • @ARJUN-bn2sz
    @ARJUN-bn2sz 3 года назад +2

    Love from Pathanamthittakkaran ❤️❤️❤️❤️

  • @joicegeorge1490
    @joicegeorge1490 3 года назад +2

    Sir pls upload more about himalayas

  • @geethap7965
    @geethap7965 3 года назад

    Thank you so much 🙏

  • @anilanil7145
    @anilanil7145 3 года назад +2

    verygood

  • @KeralaVlog8
    @KeralaVlog8 7 месяцев назад

    ❤️❤️🙏🙏🌼🌼

  • @HinduAcharangal
    @HinduAcharangal 3 года назад +2

    sir ന്റെ ഇനിയും വീഡിയോ വേണം ട്ടോ

  • @shivayogtravel
    @shivayogtravel 3 года назад +2

    Could explain about light years and in connection with life in other galaxies or planets plus quantum physics

  • @vvishnu57
    @vvishnu57 3 года назад +2

    Sarathetta bakki episodes koode idoo please 🙏

  • @davis482
    @davis482 3 года назад +3

    🌹

  • @जयभारत-झ8ह
    @जयभारत-झ8ह 9 месяцев назад

    ऊँ नमः

  • @aneeshravanan6837
    @aneeshravanan6837 Год назад

  • @velaudhanthampi3104
    @velaudhanthampi3104 3 года назад +2

    I have saved this video.

  • @sushilmathew7592
    @sushilmathew7592 3 года назад +3

    Sir,have you ever met Sri guruji, yoganananda in his book called him maha avatar.

  • @c.s7620
    @c.s7620 3 года назад

    Great information sir....

  • @deepuvijayan972
    @deepuvijayan972 3 года назад +3

    ❤️❤️🙏🏼🙏🏼🙏🏼🙏🏼💕❤️❤️

  • @renukanambiar633
    @renukanambiar633 Год назад

    🙏🏻🙏🏻

  • @anithakrishnan4883
    @anithakrishnan4883 Год назад

    സാർ പ്രണാമം 🙏🏻

  • @veenaparvathy3866
    @veenaparvathy3866 3 года назад +2

    നമസ്തേ 🙏

  • @anithashyam715
    @anithashyam715 3 года назад +1

    Pranamam sir

  • @ambikakumari530
    @ambikakumari530 3 года назад

    Nice n informative Sir.

  • @rubydilip8801
    @rubydilip8801 Месяц назад

    🙏🙏🙏

  • @vanajas680
    @vanajas680 Месяц назад

    😇🙏🏿

  • @aniziaruketti
    @aniziaruketti 3 года назад +2

    👌😊🇮🇳🙏🇮🇹

  • @sarishinoj9098
    @sarishinoj9098 3 года назад +2

    Sir nte book 10varsham munpanu njan vayichathu. ..eppozhum aaa himalyan anubhavangal. .mansilundu. .
    .

  • @dilnad5324
    @dilnad5324 3 года назад +2

    Achande yatra yude yum vivaranagaludeyum aduth sarath Krishnan valiya sambavam onnum alla alle 😛... Sir nde books evide kittum ?

  • @dhanyanair1799
    @dhanyanair1799 2 года назад +5

    മ്മടെ ആളുകൾ പറഞ്ഞാൽ അന്ധ വിശ്വാസം . സായിപ്പ് പറഞ്ഞാൽ സയൻസ് 😇

  • @sreejarajesh3396
    @sreejarajesh3396 3 года назад +1

    👍👍👍👍👍👍👍👍👍

  • @animohandas4678
    @animohandas4678 3 года назад +2

    🙏🙏🙏🙏🙏🙏🙏 ഓം ഗുരുവേ നമഃ 🙏🙏🙏🙏🙏

  • @rolx77
    @rolx77 2 года назад

    👏🏻👏🏻👏🏻

  • @shyamalasasidharan905
    @shyamalasasidharan905 Месяц назад

    🙏🙏🙏🙏🙏♥️

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +1

    Nice

  • @alansleebasunish5843
    @alansleebasunish5843 3 года назад +2

    👍❤

  • @jitheeshps9628
    @jitheeshps9628 3 года назад +1

    ബുക്ക്‌ വാങ്ങിച്ചു.... ഇനി കുറച്ചൂടി ഉണ്ട് വായിച്ചു തീരാൻ....👍👍🥰🥰

  • @ArunKumar-dy7lz
    @ArunKumar-dy7lz 3 года назад +1

    Sir what is the difference between Adi Kailash and Kailash Manasarovar

    • @sreekumargb160
      @sreekumargb160 3 года назад

      പ്രധാന കൈലാസം തിബറ്റിൽ ആണ്,ആദികൈലാസം ഇന്ത്യയിലും

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад

      Yes 🙏🏻🙏🏻🙏🏻

    • @ArunKumar-dy7lz
      @ArunKumar-dy7lz 3 года назад +2

      @@GeethammaSarathkrishnanStories I want to know what is the difference- The Mistry behind the two.

  • @sreekumargb160
    @sreekumargb160 3 года назад +2

    യഥാർത്ഥ ക്രിയായോഗ എവിടെനിന്നു പഠിക്കാൻ സാധിക്കും എന്നു പറയാമോ സാർ

    • @sobhanaraveendran5738
      @sobhanaraveendran5738 3 года назад +2

      Do art of living courses

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад +2

      Tat will come to u when it’s time 🙏🏻☺️

    • @joshypr3020
      @joshypr3020 3 года назад

      ഭാരതത്തിലേ അതിപുരാതനമായ ഗുരു പരമ്പരയാണ് നാഥ് പരമ്പര.നാഥ പരമ്പരയിലെ യോഗിയാണ് ശ്രീ എം.യഥാർത്ഥ ക്രിയായോഗ യാണ് ഈ പരമ്പരയിലെ ഗുരുക്കൻമാർ പഠിപ്പിക്കുന്നത്.ശ്രീ എം പഠിപ്പിക്കുന്നുണ്ട്.ശ്രീ എം ഇൻറെ ആത്മകഥ," ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെആത്മകഥ" എന്ന ബുക്കും, ജന്മാന്തര യാത്രകൾ എന്നബുക്കും( ഇതിൽ ശ്രീ എം തൻറെ പുനർജന്മങ്ങൾ കുറിച്ചുവിവരിക്കുന്നു.ഹിമാലയത്തിലെ അജ്ഞാത ഗുഹയിൽ വെച്ച് തൻറെ ഗുരുവിനോടൊപ്പം രണ്ട് അന്യഗ്രഹ മനുഷ്യരുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത് കാണുന്നതായി വിവരിക്കുന്നു.ഭൗതിക ശരീരം വിട്ട് സൂക്ഷ്മശരീരം ആയി മറ്റു ലോകങ്ങളിൽ സഞ്ചരിക്കുവാൻ കഴിവുള്ള മഹായോഗി യാണ് ശ്രീ എം) എന്ന് ബുക്കും വായിക്കുക.ആധുനിക ലോകത്തിൻറെ മഹാ പ്രവാചകൻ

    • @arjunkp5608
      @arjunkp5608 2 года назад

      yss

  • @vijayakrishnan9792
    @vijayakrishnan9792 3 года назад

    🌻🙏OOAM NAMOA BAGAVATHAY VASUDHAYVAYA🌻🙏

  • @ashaashok6812
    @ashaashok6812 3 года назад +3

    നേരിൽകാണാൻഅതിയായിആഗ്രഹിക്കുനനു

  • @Ganges111
    @Ganges111 3 года назад

    Sir ee nuclear bodies full of positive energy ano ato its mix of energy. Is that nuclear bodyconnected to our emotions?? Kuraeeee doubt undu becz first time hearing about this subject

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад

      ❤️❤️❤️🙏🏻🙏🏻❤️

    • @sabinanand2454
      @sabinanand2454 3 года назад

      അതിനു നിങ്ങൾ സൂക്ഷ്മ ശരീരം എന്താണെന്ന് അറിയണം എങ്കിൽ മാത്രമേ അതു പറഞ്ഞാലും ഉൾകൊള്ളാൻ പറ്റു, ഫീൽ ചെയൂ

    • @sabinanand2454
      @sabinanand2454 3 года назад

      സൂക്ഷ്മ ശരീരികളായ യോഗികൾക് മനുഷ്യരുടെ ഇമോഷൻസ് മനസിലാക്കാൻ പറ്റും

    • @harindran.k8207
      @harindran.k8207 3 года назад

      All emotions are projections of mind .
      Casual body , astral body are projections of mental structure at energy levels of various stages .
      Last of the level is the human body at material level .
      Devi devathas , ghost , yakhasha, kinnara,ghandharva etc have astral body /causal bodies .
      Vedas says Atma CHIATANYAM,
      Paramathma chaithanyam
      Every thing is fundamentally energies .
      Whole creation is one piece .

  • @regeeshasathyan3417
    @regeeshasathyan3417 3 года назад +1

    namaste 🙏🙏

  • @jitheeshps9628
    @jitheeshps9628 3 года назад

    Next video എന്നാ upload ചെയ്യുന്നത്???

  • @manojkerala7900
    @manojkerala7900 Год назад

    I think babaji nagraj you saying is Mahavathar babaji. He can recreate the whole body whenever required. He recreate it whenever he want meet one person. After the meeting it disolve.

  • @gangadharnard4203
    @gangadharnard4203 3 года назад +2

    🙏🙏🙏🌷🌷🌷🌸🌹🌹

  • @binupc6694
    @binupc6694 5 месяцев назад

    സാർ നമസ്കാരം ചേർത്തലയിൽ നിന്നുള്ള പഴയ ബിനു ആണ്, ശ്യാമിന്റെ ഫ്രണ്ട് 🙏🙏

  • @kanchankumar1000
    @kanchankumar1000 3 года назад

    informative

  • @rameshkrishnan1462
    @rameshkrishnan1462 3 года назад +1

    Hi sarath etttaa 🤟

  • @rahulrajiv3709
    @rahulrajiv3709 3 года назад

    Need more video

  • @binoyanoop5227
    @binoyanoop5227 2 года назад

    🌹🌹🌹🙏🙏🙏

  • @aakashsakku1255
    @aakashsakku1255 3 года назад

    Jai Sree Babaji Nagraaj😍😘🥰

  • @harikumar3280
    @harikumar3280 3 года назад +3

    അനന്തന്റെ നാട്ടിലെ ദിവൃനെക്കുറിച്ച് പറയാമോ ?

  • @aakashsakku1255
    @aakashsakku1255 3 года назад

    Sir booksoke audio booksakamo?