ഇത്രയും മഹത്തായ ഒരു പ്രഭാഷണം യൂട്യൂബില്‍ ശ്രവിച്ചവരുടെയും അത് ഇഷ്ടപ്പെവരുടെയും എണ്ണത്തിന്‍റെ കുറവ് കണ്ടിട്ട് വിഷമം തോന്നുന്നു. മറ്റേതെങ്കിലും സമുദായവുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെങ്കില്‍ കുറഞ്ഞപക്ഷം പതിനായിരം വ്യൂവേഴ്സും അഞ്ഞൂറോ ആയിരമോ ലൈക്കും അഭിപ്രായങ്ങളും ലഭിച്ചേനെ. അതെ, ഹൈന്ദവ സമൂഹത്തിന് മാത്രമാണ് ഈ സംസ്കാരം നേരിടുന്ന ശോഷണത്തിന്‍റെ ഉത്തരവാദിത്തം. അങ്ങയ്ക്കുവേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.
നമസ്ക്കാരം രാമചന്ദ്രൻ സാർ അങ്ങയെ പോലുള്ള മഹാത്മാക്കളൊക്കെ ഇന്നും ഉള്ളതുകൊണ്ടാണ് ഭാരതത്തിന്റെ സംസ്ക്കാരം ഞങ്ങളിലേക്ക് എത്തിപ്പെടുന്നത് അങ്ങേക്ക് കോടി കോടി പ്രണാമം
Excellent speech. Inspiring a person to the shores of spirituality. Heartfelt thanks and hearty congratulations to Sri M.K Ramachandran, the organisers and the one who uploaded the video Jayaprakash A teacher working in the Maldives.
ശ്രീ രാമചന്ദ്രൻ സാറിൻറെ ഏറ്റവും പുതിയ പുസ്തകത്തിൻറെ ...''ഡാകിനിമാരുടെ ഹൃദയ ഭൂമിയിലൂടെ''...പ്രകാശനം ഇന്ന് അതായത് ((20/9/2016)) ന് തിരുവനന്തപുരം ലെവി ഹാളിൽ വച്ച് നടക്കുന്നുണ്ട്....3.30 വൈകീട്ട്....
വേദങ്ങൾ സയൻസും പുരാണങ്ങൾ അതിന്റെ കഥ രൂപവുമാണ്. ഈ കഥകളെ നദികളും ദേശങ്ങളുമെല്ലാമായി ബന്ധിപ്പിച്ചു അവയെ അനശ്വരമാക്കിയിട്ടുണ്ട്. ഈ കഥകൾക്ക് പിന്നിലെ ശാസ്ത്ര തത്വം തിരിച്ചറിയൂ. ഈ കഥകളെല്ലാം നമ്മെ വേദത്തോടടുപ്പിക്കുക മാത്രമാണ് ലക്ഷ്യമിടുന്നത്. അതിനാൽ ഇവയ്ക്കുപിന്നാലെ ഓടിനടക്കുന്നതിനു ചിലവിടുന്ന പണത്തിന്റെയും സമയത്തിന്റെയും ഒരംശം വേദ രഹസ്യം ലോകത്തെ അറിയിക്കുവാൻ ചിലവഴിക്കരുതോ?
+919846038554 This is the phone number.... For email id .. You can search in google...www.mk ramachandran.org ... Please try to read his books... Thank you..
ചേട്ടാ എങ്ങനെയെങ്കിലും ഹിന്ദുക്കൾ രണ്ടു വരിയെങ്കിലും കേൾക്കട്ടെ ഒരാൾ ചീത്തവിളിച്ചാൽ കേൽക്കന്നവനു ദേഷ്യം പക്ഷെ ഭാഗതം വായന കേൽക്കുന്ന ആളിന്റെ ആത്മാവ് ഉണ്ടാരാൽ കാരണമാകില്ലേ അത് ഏത് സ്ഥലത്തു നിന്നു വായിച്ചുവെന്നതു കൊണ്ട്ആന്മാവ് ഉണരില്ലേ. ഇതു കലിയുഗമല്ലേ. മറ്റുകാര്യം കോളേജ് തുടങ്ങിയ ആശ്രമങ്ങളോടു താൽപര്യമില്ല എന്റെ ചേട്ടനാട്ടിൽ എത്ര ക്രിസ്തിയ ആശ്രമ വിദ്യാഭ്യാസ സ്ഥാപനങ്ങൾമുസ്ലിം വിദ്യഭ്യാസനങ്ങളുണ്ടാവും ഹിന്ദു ആ ശ്രമങ്ങൾ പാടില്ല എന്നുവച്ചാൽ ഹിന്ദു സമൂഹം ക്രിസ്തിയ മുസ്ലിം സ്ഥാപനങ്ങളിൽ ഇനിയും പഠിച്ചാൽ മതിയെന്നാണോ ഹിന്ദു മത ആശ്രമങ്ങൾ പ്രധാനമായി വിദ്യാഭ്യാ സ്ഥപനങ്ങളിൽ കൂടി അൽപ്പമെങ്കിലും നമ്മുടെ ഭാരതത്തിന്റെ സംസ്കാരവും പഠിക്കുകയെന്നതാണ് അങ്ങ് മനോരമ പത്രത്തേ പുക്ഴ്ത്തുന്നു കേരള ജനതക്ക് അറിയാം മനോരമ ഹിന്ദു എത്ര ഏക്കർ കൈവശം വച്ചിരിക്കുന്നത് കോടതി വേണ്ടി വന്നു തിരിച്ചു കിട്ടാൻ എല്ലാ ദിവസം മനോരമയും മാതൃഭുമിയും ജന്മഭൂമിയും വായിക്കുക ഏത് പത്രമാണ് സനാധർമ്മം നിലനിറുത്താൻ പാടുപെടുന്നത്
ഇത്രയും മഹത്തായ ഒരു പ്രഭാഷണം യൂട്യൂബില്‍ ശ്രവിച്ചവരുടെയും അത് ഇഷ്ടപ്പെവരുടെയും എണ്ണത്തിന്‍റെ കുറവ് കണ്ടിട്ട് വിഷമം തോന്നുന്നു. മറ്റേതെങ്കിലും സമുദായവുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെങ്കില്‍ കുറഞ്ഞപക്ഷം പതിനായിരം വ്യൂവേഴ്സും അഞ്ഞൂറോ ആയിരമോ ലൈക്കും അഭിപ്രായങ്ങളും ലഭിച്ചേനെ. അതെ, ഹൈന്ദവ സമൂഹത്തിന് മാത്രമാണ് ഈ സംസ്കാരം നേരിടുന്ന ശോഷണത്തിന്‍റെ ഉത്തരവാദിത്തം.
അങ്ങയ്ക്കുവേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.
നമസ്ക്കാരം രാമചന്ദ്രൻ സാർ അങ്ങയെ പോലുള്ള മഹാത്മാക്കളൊക്കെ ഇന്നും ഉള്ളതുകൊണ്ടാണ് ഭാരതത്തിന്റെ സംസ്ക്കാരം ഞങ്ങളിലേക്ക് എത്തിപ്പെടുന്നത് അങ്ങേക്ക് കോടി കോടി പ്രണാമം
Namskaram. വളരെ ഫലപ്രദമായി അറിവു പകര്‍ന്നു നല്‍കിയ അങ്ങേക്ക് പ്രണാമം 🙏🙏🙏
Deep and intense...Informative and interesting..❤❤❤🙏🙏🙏
Excellent speech. Inspiring a person to the shores of spirituality. Heartfelt thanks and hearty congratulations to Sri M.K Ramachandran, the organisers and the one who uploaded the video Jayaprakash A teacher working in the Maldives.
Yes Mr Jayaprakash...He is a real GURU...because of his a ...real KRIYAYOGI....
Thanks for the comment. His books too are really inspiring.
അദ്ദേഹത്തിൻറെ പുതിയ പുസ്തകത്തിൻറെ (((ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ)) പ്രകാശനം ഇന്ന് അതായത് ((20/9/2016) ന് തിരുവനന്തപുരത്ത് 3.30 pm ന് നടക്കുന്നു...
Sir ആദ്യ മായി കേൾക്കുന്ന അറിവുകൾ. Sir കോടി പുണ്യം 🙏
njaan ramachandran sirnte ella books vaayichitund.......pineem pineem repeat chaithum vaayikum......jeevithathil himalayathil pookan pattiyilankilum ee books vaayikaan pattiyathil valare santhosham und......
Dear Mk Sir,
Thanks for giving an eye opening speech.
OMG…..great talk.
SIR
please upload more videos like this
Thanks
🙏.. Pranamamme 🌹💐🌷🌺
Hari thank u for uploading
Namaste
very good speeching.
Thank you sir. its just superb!!!!!!!
Great sir.
Namasthe sir
BE PROUD OF OUR HINDUISM. GREAT THEORY.
inspiring and motivating
Pranaamam
Lot ofthanks
ശ്രീ രാമചന്ദ്രൻ സാറിൻറെ ഏറ്റവും പുതിയ പുസ്തകത്തിൻറെ ...''ഡാകിനിമാരുടെ ഹൃദയ ഭൂമിയിലൂടെ''...പ്രകാശനം ഇന്ന് അതായത് ((20/9/2016)) ന് തിരുവനന്തപുരം ലെവി ഹാളിൽ വച്ച് നടക്കുന്നുണ്ട്....3.30 വൈകീട്ട്....
super
Thanks sir
👍
വേദങ്ങൾ സയൻസും പുരാണങ്ങൾ അതിന്റെ കഥ രൂപവുമാണ്. ഈ കഥകളെ നദികളും ദേശങ്ങളുമെല്ലാമായി ബന്ധിപ്പിച്ചു അവയെ അനശ്വരമാക്കിയിട്ടുണ്ട്. ഈ കഥകൾക്ക് പിന്നിലെ ശാസ്ത്ര തത്വം തിരിച്ചറിയൂ. ഈ കഥകളെല്ലാം നമ്മെ വേദത്തോടടുപ്പിക്കുക മാത്രമാണ് ലക്ഷ്യമിടുന്നത്. അതിനാൽ ഇവയ്ക്കുപിന്നാലെ ഓടിനടക്കുന്നതിനു ചിലവിടുന്ന പണത്തിന്റെയും സമയത്തിന്റെയും ഒരംശം വേദ രഹസ്യം ലോകത്തെ അറിയിക്കുവാൻ ചിലവഴിക്കരുതോ?
👏👏👏🌹🌹
നമസ്കാരം ഉണ്ട് സാർ സാർ കൊല്ലത്ത് കൃഷ്ണമേനോൻ ആളിന്റെ വീട് എവിടെയാണ്
thank you harichetta
🙏🙏🙏 പ്രണാമം സാർ
🙏🙏🙏
❤❤❤🙏🙏
ee prabhashanm nadana place evide aanu..district ????
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
How to contact Sri. M.K.Ramachandran. Like to have his e-mail ID. Sir, can I have it from you.
+919846038554 This is the phone number....
For email id ..
You can search in google...www.mk ramachandran.org ...
Please try to read his books...
Thank you..
Tks Hari. Have read few of his books.
രാമചന്ദ്രൻ സാർ നെ contact cheyyan വേണ്ടി നമ്പർ ഒന്ന് തരാമോ, പ്ലീസ്...
9846038554
9846038554
9846038554 M .K Ramachandran
നമ: സ്തേ - ജി
ചേട്ടാ എങ്ങനെയെങ്കിലും ഹിന്ദുക്കൾ രണ്ടു വരിയെങ്കിലും കേൾക്കട്ടെ ഒരാൾ ചീത്തവിളിച്ചാൽ കേൽക്കന്നവനു ദേഷ്യം പക്ഷെ ഭാഗതം വായന കേൽക്കുന്ന ആളിന്റെ ആത്മാവ് ഉണ്ടാരാൽ കാരണമാകില്ലേ അത് ഏത് സ്ഥലത്തു നിന്നു വായിച്ചുവെന്നതു കൊണ്ട്ആന്മാവ് ഉണരില്ലേ. ഇതു കലിയുഗമല്ലേ. മറ്റുകാര്യം കോളേജ് തുടങ്ങിയ ആശ്രമങ്ങളോടു താൽപര്യമില്ല എന്റെ ചേട്ടനാട്ടിൽ എത്ര ക്രിസ്തിയ ആശ്രമ വിദ്യാഭ്യാസ സ്ഥാപനങ്ങൾമുസ്ലിം വിദ്യഭ്യാസനങ്ങളുണ്ടാവും ഹിന്ദു ആ ശ്രമങ്ങൾ പാടില്ല എന്നുവച്ചാൽ ഹിന്ദു സമൂഹം ക്രിസ്തിയ മുസ്ലിം സ്ഥാപനങ്ങളിൽ ഇനിയും പഠിച്ചാൽ മതിയെന്നാണോ ഹിന്ദു മത ആശ്രമങ്ങൾ പ്രധാനമായി വിദ്യാഭ്യാ സ്ഥപനങ്ങളിൽ കൂടി അൽപ്പമെങ്കിലും നമ്മുടെ ഭാരതത്തിന്റെ സംസ്കാരവും പഠിക്കുകയെന്നതാണ് അങ്ങ് മനോരമ പത്രത്തേ പുക്ഴ്ത്തുന്നു കേരള ജനതക്ക് അറിയാം മനോരമ ഹിന്ദു എത്ര ഏക്കർ കൈവശം വച്ചിരിക്കുന്നത് കോടതി വേണ്ടി വന്നു തിരിച്ചു കിട്ടാൻ എല്ലാ ദിവസം മനോരമയും മാതൃഭുമിയും ജന്മഭൂമിയും വായിക്കുക ഏത് പത്രമാണ് സനാധർമ്മം നിലനിറുത്താൻ പാടുപെടുന്നത്
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏🇮🇳
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏