മക്കൾ നന്നായി വിഡിയോ എടുക്കുന്നുണ്ട്...നല്ലൊരു ഭാവി ഉണ്ട്... മക്കൾ സുഖമായിരിക്കുന്നു, സന്തോഷത്തോടെയും! കൂട്ടുകാരും അദ്ധ്യാപകരുമൊത്തുള്ള യാത്രയാണ് അവരുടെ സ്കൂൾ ജീവിതത്തിൽ ഓർത്തുവയ്ക്കാനുള്ള യാത്ര! അവിടെ മഞ്ഞുണ്ടെന്നു തോന്നുന്നു... മക്കളെ നന്നായി സന്തോഷിക്കുക ...👍🏽👍🏽👍🏽💖💙💕💞💝👌🏽👌🏽👌🏽👌🏽👌🏽🙏🪔💃🏽💃🏽💃🏽🕊️🕊️🕊️✍🏽
വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ നിന്ന് tour പോയ ഓർമയിലേക്ക് എന്നെ കൊണ്ടുപോയി. ഞങ്ങളും മലമ്പുഴയിൽ പോയിരുന്നു, കൂട്ടുകാരുമായും അദ്ധ്യാപകരുമായും enjoy ചെയ്യൂ മക്കളെ. God bless you 👍🙏❤️👏❤️
വീഡിയോ നന്നായിട്ടുണ്ട് മക്കളെ നന്നായിട്ട് എടുത്തിട്ടുണ്ട് ഞാൻ മലമ്പുഴ ഡാം കണ്ടിട്ടില്ലായിരുന്നു ഇങ്ങനെ ഇപ്പോൾ കണ്ടത് താങ്ക്യൂ അപ്പന്റെ അമ്മയുടെയും കഴിവുകളൊക്കെ മക്കൾക്കും കിട്ടാതിരിക്കുമോ👍👍👍👍👍♥️♥️♥️♥️
മലമ്പുഴ യക്ഷിയെ കണ്ടില്ല. അതൊക്കെ അടുത്ത വീഡിയോയിൽ കാണിക്കുമെന്ന് കരുതുന്നു അതുപോലെ റോസാ പൂക്കൾ ഒക്കെ ഇപ്പൊ കുറവാണെന്നു തോന്നുന്നു. വൈകുന്നേരം light ഒക്കെ ഇട്ടുകാണാൻ നല്ല vibe ആണ്
മക്കൾ അടിപൊളി സൂപ്പറായിട്ടുണ്ട് ജീൻസും ടോപ്പ് വിടുമ്പോൾ ചെറിയ സ്റ്റഡ് കമ്മൽ ഇടുന്നതാണ് ഭംഗി
ഞങ്ങളുടെ പാലക്കാട് മലമ്പുഴ സൂപ്പർ അല്ലെ 😍👌
വീഡിയോ നല്ല ക്ലിയർ ആയിട്ട് എടുത്തു മക്കൾ... സൂപ്പർ ആയിട്ടുണ്ടെന്നു മക്കളെ അറിയിക്കണേ... 😍
മക്കൾ നന്നായി വിഡിയോ എടുക്കുന്നുണ്ട്...നല്ലൊരു ഭാവി ഉണ്ട്... മക്കൾ സുഖമായിരിക്കുന്നു, സന്തോഷത്തോടെയും! കൂട്ടുകാരും അദ്ധ്യാപകരുമൊത്തുള്ള യാത്രയാണ് അവരുടെ സ്കൂൾ ജീവിതത്തിൽ ഓർത്തുവയ്ക്കാനുള്ള യാത്ര! അവിടെ മഞ്ഞുണ്ടെന്നു തോന്നുന്നു... മക്കളെ നന്നായി സന്തോഷിക്കുക ...👍🏽👍🏽👍🏽💖💙💕💞💝👌🏽👌🏽👌🏽👌🏽👌🏽🙏🪔💃🏽💃🏽💃🏽🕊️🕊️🕊️✍🏽
കുഞ്ഞുങ്ങളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സഫലികരിച്ചു കാണുമ്പോൾ വലിയ വലിയ സന്തോഷം 👌👌👌
സുധി മക്കൾ ജീൻസും ടോപ്പും ഇടുമ്പോൾ ചെറിയ സ്റ്റഡ് കമ്മലാണ് ചേരുന്നത് മക്കളുടെ സന്തോഷം കണ്ടപ്പോൾ ഞാനും ഹാപ്പി ആയി 🥰🥰🥰🥰♥️♥️♥️♥️♥️
മക്കൾ നന്നായി വീഡിയോ എടുത്തിട്ടുണ്ട്... സൂപ്പർ ❤❤❤
സുധി മക്കൾ നല്ല അടിപൊളിയായി വീഡിയോ എടുത്തിട്ടുണ്ട്. സൂപ്പർ. 👍👍
മക്കളുടെ സന്തോഷം കാണുമ്പോൾ കണ്ണുനിറയുന്നു, അത്രക്ക് ഇഷ്ടമാവരെ 😍😍😘
മലമ്പുഴ കാണാൻ കഴിഞ്ഞതിൽ സന്തോഷം. അവർ മക്കൾ നന്നായി വരും. ആശംസകൾ
വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ നിന്ന് tour പോയ ഓർമയിലേക്ക് എന്നെ കൊണ്ടുപോയി. ഞങ്ങളും മലമ്പുഴയിൽ പോയിരുന്നു, കൂട്ടുകാരുമായും അദ്ധ്യാപകരുമായും enjoy ചെയ്യൂ മക്കളെ. God bless you 👍🙏❤️👏❤️
മക്കൾ സന്തോഷിക്കട്ടെ🥰🥰
കുഞ്ഞുങ്ങൾ വീഡിയോ എടുത്ത് ഞങ്ങളെ കാണിച്ചപ്പോൾ ഞങ്ങളും ടൂർ പോയതുപോലെ ആയി ♥️💙♥️
കുട്ടികൾ ബസിൽ ഡാൻസ് കളിക്കുന്ന വീഡിയോ കൂടെ ഇടണേ നമ്മുടെ കുട്ടികളുടെ സന്തോഷം 😍❤
സുധിമോളെ love ypu from Isreal ❤️❤️❤️❤️❤️
Re comment njan eppazhum kanarund❤
മക്കളെല്ലാം നല്ല ഹാപ്പി ആണല്ലോ....👍👍👍അങ്ങനെ ഞങ്ങൾക്കും കാഴ്ചകൾ കാണാനായി....
👍🤩🤩🤩
മക്കൾ നല്ല പോല video sutte ചെയ്തു എൻ്റ് നാട്ട്‌ലാ ഇപ്പോൾ ❤❤❤❤❤❤❤❤❤❤❤❤
മലമ്പുഴ യിൽ കുറേ തവണ പോയിട്ടുണ്ട്. എന്നാലും ഇപ്പോളും കാണാൻ ഇഷ്ടം.
കുട്ടികൾ വീഡിയോ സൂപ്പർ ആയി എടുത്തിട്ടുണ്ട്ട്ടാ
മക്കൾ സൂപ്പർ ആയി വീഡിയോ എടുത്തല്ലോ.. 💞💞ലവ് യൂ 💞💞
Njammude palakkad eppozhum adipoli sthalam🎉🎉🎉🎉🎉 super molu,,, ende sontham naadu palakkad.nu avadeki poya feel kitti e video kandapol🎉🎉
നമ്മുടെ പാലക്കാട് ❤
വീഡിയോ നന്നായിട്ടുണ്ട് മക്കളെ നന്നായിട്ട് എടുത്തിട്ടുണ്ട് ഞാൻ മലമ്പുഴ ഡാം കണ്ടിട്ടില്ലായിരുന്നു ഇങ്ങനെ ഇപ്പോൾ കണ്ടത് താങ്ക്യൂ അപ്പന്റെ അമ്മയുടെയും കഴിവുകളൊക്കെ മക്കൾക്കും കിട്ടാതിരിക്കുമോ👍👍👍👍👍♥️♥️♥️♥️
സൂപ്പർ ആണ്. സന്തോഷം ആയി എല്ലാം കാണട്ടിട് വരൂ മക്കളെ ❤️❤️
Super ❤❤ Adichu polikkoo makkale❤❤❤
കുഞ്ഞുങ്ങൾ കൊള്ളാലോ? സൂപ്പർ വീഡിയോ
സുധിമോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
Best content of a middle class one ❤
Taking us to our old days❤
നന്നായി വീഡിയോ എടുത്തു. വിവരണം കൂടിയുണ്ടായിരുന്നെകിൽ സൂപ്പർ ആയേനെ
ഞാൻ 1975-ൽ കണ്ട മലമ്പുഴ❤❤
Kollam Sudhimole .makkalku nallathu varum avar midukkikalanu .❤❤
അടിപൊളി. ഹായ് മക്കളെ ❤️❤️❤️
Njangade kudhiran tunnel❤❤❤super
കുതിരാൻ തുരംഗം.. ഒരുപാട് ഓർമ്മകൾ ഉണ്ടെനിക്ക് ഇത് കാണുമ്പോ
Super dress ellam polli kamal cheruth idan parayu adhan look makkale sherkkm perr endhayrunu
പാലക്കാടുകരുടെ അഹങ്കാരം ആണ് മലമ്പുഴ. ഞാൻ പാലക്കാട് aanu
പാലക്കാട് ഇനിയും ഇണ്ട് കാണാൻ 😊
ഞങ്ങളുടെ നാട് സൂപ്പർ അല്ലെ 🥰🥰🥰🤗🤗🤗🤗💖💖💖💖😍😍😍😍😍
Super👌
Adichupolicho makkale😊
Pinne evideokkanu pokunnth. Peechidam varunnudo . Kuttavanchi und. ❤❤❤
മലമ്പുഴ ഡാം കാണിച്ചു തന്നതിന് നന്ദി
മക്കളെ വീഡിയോ spr👍👍
Super 🙏 take care molus❤❤❤😊
ആദ്യ കമന്റ് 🥰🥰🥰🥰എന്റെ നാട് പാലക്കാട് ❤️❤️❤️❤️❤️
😂😂👍❤️❤️
എന്റെ നാട് പട്ടാമ്പി
സൂപ്പർ മക്കളെ❤️❤️💕💕💕❤️❤️❤️❤️💕💕💕
പൊളിക്ക് മക്കളേ ❤️❤️ 🙏
Enjoy makkale❤
❤❤❤... From... Palakkad
Suuper video.. 👌👌👌👌
മക്കളെ 🥰🥰🥰🥰😘😘😘😘😘😘😘😘
Enjoy molus🎉🎉🎉
Polichadukku❤❤❤
കൊള്ളാം ❤❤❤❤
Video അടിപൊളി ആയിട്ടുണ്ട്
Njangade swadham palakkad engane und eshttayo
😁 😁 😁
അവര് അടിച്ചുപൊളിക്കട്ടെ ❤❤❤❤❤❤❤
സൂപ്പർ❤
എല്ലാവരും നന്നായി അടിച്ച് പൊളിച്ച് വാ മക്കളെ
Wow super videos thanks
എന്റെ വീട് പാലക്കാട് ആണ്, എങ്ങനെ ഉണ്ട് മലമ്പുഴ 👍👍അല്ലെ
Makalae superrr❤❤❤
സൂപ്പർ ഇന്ന് എന്റെ മോളും ടൂർ പോകും ❤️
സുധി മോളെ മക്കൾ സൂപ്പർ
സുധി ആരാണ് ഇതൊക്കെ വീഡിയോ എടുത്തത് ഭംഗി ആയിട്ടുണ്ട് യാത്ര ഒക്കെ സുഖമായിരുന്നോ 😊
Nangalude palakkad malambuzha super ano
ഞങ്ങളുടെ നാട് supper അല്ലേ.
Enjoy🥰🥰
♥️♥️♥️🥰🥰🥰
👏🏻🥰🥰🥰🥰💖💖
ഇന്ന് video ഇല്ലേ.. എന്താ ഇപ്പോൾ cooking vlog ഇടാത്തത്
👌👌👌👌❤❤
Super❤🎉
❤❤❤❤❤❤
Palakkad🎉
മലമ്പുഴ യക്ഷിയെ കണ്ടില്ല.
അതൊക്കെ അടുത്ത വീഡിയോയിൽ കാണിക്കുമെന്ന് കരുതുന്നു
അതുപോലെ റോസാ പൂക്കൾ ഒക്കെ ഇപ്പൊ കുറവാണെന്നു തോന്നുന്നു. വൈകുന്നേരം light ഒക്കെ ഇട്ടുകാണാൻ നല്ല vibe ആണ്
👌🏻👌🏻👌🏻👍🏻🥰🥰
Kollam super🥰
Enjoy 🥰🥰🥰❤❤❤👌👌🍫🍫🎉🎉🎉
njande kuthiran tunnel super
❤❤❤🎉🎉🎉
Kollam❤❤
❤🎉🎉🎉
💚💚💚💚💚❤️❤️❤️❤️❤️👏👏👏👏
ഇത് നങ്ങടെ നാട്
White shirt etta chettan poli dialogue anallo😂
❤❤❤😍😍
❤❤❤❤❤❤❤👌🏻👍🏻
Super
❤❤❤❤
❤️👌
സൂപ്പർ
നമ്മളുടെ മലമ്പുഴ ഡാം
❤❤❤❤😂😂😂
അങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി അല്ലേ എങ്ങനെയുണ്ട്
Hai❤❤❤
❤❤❤❤❤❤😂😊😊
❤🎉
ഞാൻ ഫസ്റ്റ് ലൈക്ക് അടിച്ചേ
♥️♥️♥️🙏♥️🙏👌🙋
മലമ്പുഴയിലെ യക്ഷിയെ കണ്ടില്ലലോ 🤔🤔
വീഡിയോ നന്നായിട്ടുണ്ട് ഭാവിയുണ്ട് ✨😊