വീടിന് അടുത്തുള്ള ക്ഷേത്രത്തില്‍ നടത്തേണ്ട വഴിപാട് , ഈ രഹസ്യം അറിയാതെ പോകല്ലേ | Jyothishavartha

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    ഭാഗവതാചാര്യന്‍ മേഴത്തൂര്‍ സുദര്‍ശനന്‍ അനി ഹോത്രി- 90748 25392
    .........................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 34

  • @harinedumpurathu564
    @harinedumpurathu564 3 месяца назад +14

    ആദ്യമായി ഹിന്ദുവിൻ്റെ കുത്തഴിഞ്ഞ ആരാധനാക്രമങ്ങൾ എല്ലാ ഹിന്ദുക്കൾ ഒരുപോലആക്കി ക്രമീകരിക്കണം. '2 മറ്റ് മതസ്തരെപ്പോലെ കൃത്യമായ സിലബസ് വച്ച് നമ്മുടെ പുരാണം നിർബന്ധമായി പഠിപ്പിക്കണം എങ്കിലേ നാം രക്ഷപ്പെടു

    • @nimisharajesh6647
      @nimisharajesh6647 2 месяца назад

      Bro,nammal mattullavareppole aakan sramikkaruth....ellarum orupoleyayal sariyakillallo... enthengilum oru difference vende....

  • @sailajasasimenon
    @sailajasasimenon 3 месяца назад +2

    ഹരേ കൃഷ്ണാ 🙏🏻.ഓം നമഃ ശിവായ 🙏🏻ഓം ഗം ഗണപതയേ നമഃ 🙏🏻അമ്മേ ദേവീ ശരണം 🙏🏻പ്രണാമം തിരുമേനി 🙏🏻.മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻

  • @priyag1901
    @priyag1901 3 месяца назад

    Thirumeni, valare upakarapradamaya arivukal...nanni

  • @arjunt7977
    @arjunt7977 3 месяца назад +4

    ഓം നമോ ഭഗവവാതെ വാസുദേവായ നമഃ 🙏🏿🙏🏿🙏🏿🙏🏿. ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿. ഓം ശരവണ ഭവ 🙏🏿🙏🏿. അമ്മേ ശരണം 🙏🏿

  • @Indirakn-c8q
    @Indirakn-c8q 3 месяца назад +3

    ഓംനമഃശിവായ 🙏🙏🙏🙏

  • @rathnavallyravindran728
    @rathnavallyravindran728 2 месяца назад

    Hare krishna namaskaram

  • @anupamaprasanth7389
    @anupamaprasanth7389 3 месяца назад

    Namaskaram Thirumeni 🙏🙏🙏❤️

  • @priyashiva6375
    @priyashiva6375 3 месяца назад +1

    Namaskaram thirumeni, ganapathi bagavane thozhan patiya divasm eatha anu ennu parayamo

  • @AravindAravindbiju
    @AravindAravindbiju 3 месяца назад

    Thirumeni, njan janichathu bhudanazhcha , chathruti, krishnapaksham

  • @girijakumari8797
    @girijakumari8797 2 месяца назад

    വെള്ളൂർവാമന ക്ഷേത്രം ഉണ്ടട്ടോ സുദർശൻ ജീ

  • @sumateli9891
    @sumateli9891 3 месяца назад +1

    🙏🏻🙏🏻🙏🏻🌹

  • @anilkumarr9401
    @anilkumarr9401 3 месяца назад

    Great

  • @vijayakumar434
    @vijayakumar434 3 месяца назад

    Om namo bhagavathe vasudevaya

  • @shobha3313
    @shobha3313 3 месяца назад

    🙏🏻🙏🏻🙏🏻

  • @PremaHaridas-vd6ni
    @PremaHaridas-vd6ni 3 месяца назад

    ഓം നമശിവായ

  • @thalutukku3925
    @thalutukku3925 3 месяца назад

    🙏🙏🙏

  • @indiradevi8689
    @indiradevi8689 2 месяца назад

    🙏🙏🙏💗🙏🙏🙏

  • @Jay-e5v9f
    @Jay-e5v9f 2 месяца назад

    സ്വാമി എന്റെ വീടിനടുത്തു ഒരമ്പലം ഉണ്ട് അവിടെ ചൊവ്വയും വെള്ളിയും മാത്രെ പൂജ ഉള്ളൂ അപ്പോൾ എന്തു ചെയ്യും 🥺

  • @JayaLakshmi-mh4ny
    @JayaLakshmi-mh4ny 3 месяца назад +4

    തിരുമേനി പറഞ്ഞ എല്ലാ വഴിപാടും നടത്തി എല്ലാ ദിവസവും പോയാൽ പോക്കറ്റ് കാലിയാകും വിധി അത് അനുഭവിക്കേണ്ട തന്നെ കൃഷ്ണനും കർമ്മഫലം അനുഭവിയ്ക്കാ ല്ലെ പറഞ്ഞിട്ടു ഇത്

    • @bindusasi8933
      @bindusasi8933 3 месяца назад +6

      Aaru parayunnu mole vazhipadu cheyyanam ennu. Ambalathil poittu avide irunnu 10 min namam jepichal mathi....

    • @sobhagnair8709
      @sobhagnair8709 3 месяца назад +1

      🙏🙏🙏

  • @vinojnair369
    @vinojnair369 3 месяца назад +1

    തിഥി ....... എന്ന് പറഞ്ഞാൽ എന്താണ് എന്ന് പറഞ്ഞ് തരാമോ .......?

  • @jayasreetr9545
    @jayasreetr9545 3 месяца назад

    അവിടുന്ന് പറഞ്ഞത് പ്രകാരം, ഞങ്ങൾ താമസിക്കുന്ന തൊട്ടടുത്ത ക്ഷേത്രം ആഴ്ചയിൽ രണ്ടു ദിവസവും മലയാളം മാസം ഒന്നാം തിയതി, അങ്ങിനെ മാത്രമേ തുറക്കുന്നുള്ളു. ഇത്തരം സാഹചര്യത്തിൽ നക്ഷത്രം ദിവസമോ, തിഥി ദിവസമോ പോകാൻ സാധിക്കില്ല ല്ലോ? കുറച്ചു കൂടി പോയാൽ മറ്റൊരു ക്ഷേത്രം ഉണ്ട്. ദിവസപൂജ ഉണ്ട് അവിടെ? ഇത്തരം സാഹചര്യത്തിൽ ഞങ്ങൾ ഏതു ക്ഷേത്രത്തിൽ ആണ് വഴിപാട് കൾ ചെയ്യേണ്ടത്.? വ്യത്യസ്ത പ്രതിഷ്ഠ കൾ 🙏🙏

  • @Smashon-zs2rx
    @Smashon-zs2rx 3 месяца назад

    പാലക്കാട് എവിടാ? Number തരാമോ? Astrology ഒന്ന് നോക്കാന്‍ വേണ്ടി ആയിരുന്നു

  • @prasannankumar2269
    @prasannankumar2269 3 месяца назад

    തിഥി എന്താണ് തിരുമേനി

  • @ShobanaKrm
    @ShobanaKrm 3 месяца назад

    . നമുക്ക് വിശ്വാസമില്ല...

    • @pradeepm2336
      @pradeepm2336 2 месяца назад

      നിങ്ങൾ പോവണ്ട

  • @suneshsahadevan7919
    @suneshsahadevan7919 3 месяца назад

    🙏🙏🙏

  • @shobha3313
    @shobha3313 3 месяца назад

    🙏🏻🙏🏻🙏🏻

  • @kannanprajitha7962
    @kannanprajitha7962 3 месяца назад

    🙏🌹🙏

  • @mtmack8260
    @mtmack8260 3 месяца назад

    🙏🙏🙏

  • @prasannakumari3371
    @prasannakumari3371 3 месяца назад

    🙏🙏