ധ്യാനം എന്തിന്? എങ്ങനെ?

Поделиться
HTML-код
  • Опубликовано: 3 окт 2024
  • By Sri. K.V Deyal

Комментарии • 15

  • @sreekanthd5450
    @sreekanthd5450 8 часов назад +1

    ജീവ ഹിംസ മഹാ പാപം നമ്മുടെ വായുടെ രുചിക്ക് വേണ്ടി മിണ്ടാപ്രാണികളെ കൊന്ന് തിന്നുന്ന സംസ്കാരത്തിൽ നിന്നും വെജിറ്റേറിയൻ ഭക്ഷണ സംസ്കാരത്തിലെക്ക് മാറെണ്ട സമയം അതിക്രമിച്ചു അതിലെക്കുള്ള തിരിച്ചറിവ് ഉണ്ടാകാൻ ഒരേ ഒരു മാർഗം ധ്യാനം ധ്യാനം എല്ലാവരിലേക്കും പടരട്ടേ ധ്യാനത്തിലൂടെ മനുഷ്യനിൽനിന നിന്നും ദൈവ തത്വത്തിലെക്ക് ഉയരട്ടെ

  • @rajappanvs4692
    @rajappanvs4692 10 часов назад +1

    Verygoodclas

  • @savithareji2234
    @savithareji2234 22 часа назад

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി🙏

  • @shylank2994
    @shylank2994 День назад

    ധ്യാനത്തെ കുറിച്ച് ഇത്രയും അറിവ് പറഞ്ഞു തന്ന സാറിന് നന്ദി നമസ്കാരം

  • @AmbikaNairinAustralia
    @AmbikaNairinAustralia Час назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SabithaNK-bc4mq
    @SabithaNK-bc4mq 14 часов назад

    🙏

  • @rajappanvs4692
    @rajappanvs4692 10 часов назад

    S❤

  • @lalydevi475
    @lalydevi475 23 часа назад

    🙏🙏❤️❤️

  • @rajupm6327
    @rajupm6327 12 часов назад

    ഹരി: ഓം തത് സത്
    2024 ഒക്ടോബർ 4-ാം തിയതി വെള്ളിയാഴ്ച. സമയം 3.35. അതായത് "ബ്രാഹ്മമുഹൂർത്തം തുടങ്ങുന്ന സമയം. വകതിരിവിൻ്റെ പാതാളത്തിൽ പെട്ടു പോയ ഒരു ആലപ്പുഴക്കാരൻ.
    ഈ ആലപ്പുഴയിൽ തന്നെ ഭൂജാതനായ മായം കലരാത്ത ജഗദീശ്വരൻ്റെ അവദൂതൻ " 21-ാം നൂറ്റാണ്ടിലെ ശ്രീനാരായണ ഗുരു " ശ്രീ കെ വി ദയാൽ"
    നൂറ് ശതമാനം ഞാൻ വാഗ്‌ദാനം ഒപ്പം ഉറപ്പും തരുന്നു. നമ്മുടെ സമീപകാലപിൻതലമുറ നൽകിയ സർവ്വ ആരാധനാരൂപങ്ങളേയും തുടച്ചു പുറത്തു കളയുക. ദാ നിത്യേന ശ്രവിച്ചുകൊള്ളുക.
    ഉറപ്പ് നമ്മുടെ ജീവിത വിജയം.
    ആത്മപ്രണാമം.
    🙏

  • @lalydevi475
    @lalydevi475 23 часа назад

    വളരെ നല്ല അറിവാണ് ❤️❤️

  • @sathyavathi6180
    @sathyavathi6180 День назад

    Thank you sir good class ayirunnu

  • @santhinir8497
    @santhinir8497 День назад

    👍

  • @latha.platha6731
    @latha.platha6731 3 часа назад

    Divine matrimony യൂട്യൂബിൽ ഉണ്ടോ 🙏

  • @sheebashaji3784
    @sheebashaji3784 42 минуты назад

    Divine matrimonial engane അംഗമാകാം, ഒന്നുപറയനെ❤❤❤