ഒടുവിൽ രഹസ്യം പുറത്ത്. മഹാലക്ഷ്മി വിരുന്ന് വരാൻ നിലവിളക്ക് ഇത്ര സമയം തെളിഞ്ഞിരിക്കണം.

Поделиться
HTML-код

Комментарии • 201

  • @surandaradassurandaradas1670
    @surandaradassurandaradas1670 2 месяца назад +54

    നമസ്തേ.... 🌹🌹🌹🌹... നിലവിളക്ക് കൊളുത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിൽ വല്യ സന്തോഷം... 🌹🌹🌹 ഓം ബ്രഹ്‌മണേ നമഃ... ഓം വിഷ്ണുവേ നമഃ.... ഓം ശിവായ നമഃ.... 🌹🌹🌹🌹 എന്റെ മോൻ ഇന്ന് ssc എക്സാം attend ചെയ്യുന്നുണ്ട്... മോന് എക്സാം എളുപ്പം ആകാൻ പ്രാത്ഥന ഉണ്ടാകണേ..... 🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  2 месяца назад +2

      ok

    • @Anil-k9l9b
      @Anil-k9l9b Месяц назад

      തിരുമേനി കടം കൊടുത്ത കാശ് കിട്ടാൻ എന്താ ചെയ്യുക.അതിനു എന്തെങ്കിലും മന്ത്രം ഉണ്ടോ.തിരുമേനിയെ കളിയാക്കിയത് അല്ലട്ടോ.തിരുമേനിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്.വിഷമം പറഞ്ഞു വന്നപ്പോൾ കൊടുത്തു പോയതാ.തിരിച്ചുചൊതിച്ചപോൾ തല്ലാൻ വരുകയാണ്.എൻ്റെ നക്ഷത്രം ഭരണി ആണ്. പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം തിരുമേനി

  • @somansekharan6162
    @somansekharan6162 2 месяца назад +11

    ശ്രീ ഹരി തിരുമേനി, വളരെ നന്ദി വളരെ വിശദമായി പറഞ്ഞ് തന്നതിന്. അങ്ങേക്ക് നല്ലത് വരട്ടെ 🙏🏻ഞങ്ങളെയും അങ്ങ് പ്രാർഥനയിൽ ഉൾപെടുത്തണമേ.. G. സോമശേഖരൻ നായർ, ചതയം & പ്രെസന്ന, പൂയം. നന്ദി തിരുമേനി 🙏🏻

  • @satheeshkumar2308
    @satheeshkumar2308 2 месяца назад +4

    🙏വളരെ വളരെ അറിവ് നൽകുന്ന വീഡിയോ. ഇതൊക്കെ പറഞ്ഞു തരാൻ കാണിക്കുന്ന നന്മ നിറഞ്ഞ മനസിന് ഒരായിരം നന്ദി. (പിയ സഹോദരാ...🙏🙏❤❤❤

  • @geethamoolayil4243
    @geethamoolayil4243 2 месяца назад +8

    ഈ വിവരങ്ങൾ അറിയിച്ച താങ്കൾക് ഒരുപാട് നന്ദി 🙏🙏🙏

    • @miniradhakrishnan7416
      @miniradhakrishnan7416 2 месяца назад +1

      🙏ഭദ്രദീപത്തോടൊപ്പം ചിരാതു koodi വെച്ചാൽ 6 nalam ആവില്ലേ

  • @aleyammacy7370
    @aleyammacy7370 2 месяца назад +8

    നമസ്കാരം ഹരികുഞ്ഞേ അറിവുകൾ നന്മ നിറഞ്ഞവ നന്ദി

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 месяца назад +1

    Namasthe Thirumeni for the prestigious advises on rules for Nilavilakku koluthal

  • @sujathakr2112
    @sujathakr2112 2 месяца назад +3

    നമസ്തെ ജീ.... 🙏🏻🙏🏻🙏🏻 നല്ല ഒരറിവ് നൽകിയതിന് വളരെ നന്ദി...

  • @manojshoranur8451
    @manojshoranur8451 2 месяца назад

    വളരെ നല്ല അറിവ് പകർന്നുതന്നതിന് വളരെ നന്ദി സ്വാമിജി 🙏🙏🙏

  • @bindhusadheesh7920
    @bindhusadheesh7920 Месяц назад

    🙏🏼നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഹരിജി 🙏🏼

  • @sajitha483
    @sajitha483 2 месяца назад +3

    നല്ല അറിവ് 🙏🙏

  • @jayasreep5712
    @jayasreep5712 Месяц назад

    🙏🏻നമസ്കാരം ജി നല്ല അറിവ്

  • @vijayamanoharan3607
    @vijayamanoharan3607 2 месяца назад +4

    Thank you for the good information

  • @muktar9918
    @muktar9918 2 месяца назад +4

    ഹരിജി ഞങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥനയുണ്ടാവണേ 🙏🙏🙏

    • @muktar9918
      @muktar9918 2 месяца назад

      അനുഷ, അനിഴം രാജേഷ്, ചോതി, ശ്രീനന്ദ ചോതി, മുക്ത, ഭരണി, ഗായത്രി പൂരം 🙏

  • @JayasreePb-x7e
    @JayasreePb-x7e 2 месяца назад +4

    താങ്ക്യൂ ജി. 🙏🏻❤️🌹 ഗോഡ്ബ്ലെസ്.

  • @remarajan1726
    @remarajan1726 2 месяца назад +6

    🙏🏻 നമസ്കാരം ഹരിജി 🙏🏻 രാവിലെയും വൈകുന്നേരവും അഞ്ചു തിരി ഇട്ടു തെളിയിക്കുന്നു.. 🙏🏻

  • @ambilyr2083
    @ambilyr2083 2 месяца назад

    നമസ്തേ ജി 🙏🙏🙏. നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @kasinathanpskasi6681
    @kasinathanpskasi6681 2 месяца назад +8

    ഓം നമോ നാരായണ. എനിക്കു ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥന ഉണ്ടാകണേ

  • @bindukumar3306
    @bindukumar3306 2 месяца назад

    നല്ല അറിവുകൾ. നന്ദി 🙏🙏🙏

  • @saraswathit4503
    @saraswathit4503 2 месяца назад +3

    Prarthanayil njangaleyum ulpeduthane. Saraswathi revathi sivanandan pururuttathi .anagha chothi. Hridya uthrattathi.

  • @bindhubindhu9133
    @bindhubindhu9133 2 месяца назад +1

    നല്ല അറിവ് ❤🙏

  • @JayasreePb-x7e
    @JayasreePb-x7e 2 месяца назад +2

    നമസ്കാരം ജി. ഹരേ കൃഷ്ണ. 🙏🏻❤️🌹.

  • @SUBASHAGOPI
    @SUBASHAGOPI 2 месяца назад +6

    നമസ്കാരം 💕🙏🏻🙏🏻🙏🏻🙏🏻

  • @umavs7802
    @umavs7802 2 месяца назад +1

    തിരുമേനി നന്ദി 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +1

    Namasthe jee 🙏🙏🙏🙏🙏

  • @MiniMonachan-lf7et
    @MiniMonachan-lf7et 2 месяца назад +3

    ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenavr1369
    @beenavr1369 2 месяца назад +3

    ഓം ശ്രീ മഹാദേവ്യൈ നമഃ....🙏🙏🙏🙏🙏🙏🙏🙏🙏

  • @SUBASHAGOPI
    @SUBASHAGOPI 2 месяца назад +1

    സുബാഷ് 💕അനിഴം 🙏🏻പ്രാർത്ഥിക്കണം 🙏🏻ഹരിജി 💕💕💕

  • @VijayKumar-hw7xd
    @VijayKumar-hw7xd 2 месяца назад +11

    നിലവിളക്ക് കൊളുത്തുമ്പോൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ആണ് തിരികൾ ഇടുന്നതെങ്കിൽ അവിടെയും ഈരണ്ടു തിരികൾ വീതം ഇടണോ അതോ ഓരോ തിരികൾ ഇട്ട് വിളക്ക് തെളിയിച്ചതുകൊണ്ട് ദോഷമുണ്ടോ, അറിയിച്ചാലും.
    വളരെ nandi🙏

    • @Ayiravallimedia
      @Ayiravallimedia  2 месяца назад +4

      ചെറിയ വിളക്ക് ആണെങ്കിൽ ഓരോ തിരിയിടാം - വലിയ വിളക്കാണെങ്കിൽ ഈ രണ്ട് തിരി ചേർത്തിടാം.
      ഒറ്റ ദീപം ചെറിയ വിളക്കിൽ കൊളുത്തിയാലും രണ്ട് തിരിയിടണം.
      രണ്ട് ദീപം ഒറ്റ വിളക്കിൽ കൊളുത്തിയാൽ ഓരോ തിരിയിടാം. അപ്പോഴും രണ്ട് തിരി വിളക്കിൽ ഉണ്ടാകുമല്ലോ

    • @VijayKumar-hw7xd
      @VijayKumar-hw7xd 2 месяца назад

      @@Ayiravallimedia നന്ദി 🙏
      ചെറിയ വിളക്കാണ്, രണ്ടു ദിക്കിലേക്കും ഓരോ തിരി വീതം ഇട്ടാണ് തെളിയിക്കാറുള്ളത്. 🙏

  • @AswathyPS-d6p
    @AswathyPS-d6p 2 месяца назад +6

    ശത്രു ദോഷം മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏

  • @manjuprasanth1760
    @manjuprasanth1760 2 месяца назад

    Thanks Hari 🙏🙏

  • @ashasunilasha6438
    @ashasunilasha6438 2 месяца назад

    ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏

  • @geethas9780
    @geethas9780 2 месяца назад +3

    🙏 Suprabhat

  • @padmavathi9733
    @padmavathi9733 2 месяца назад

    എൻ്റെ ഹരിജീനല്ല അറിവുകൾ പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി. ഞാൻ 5 തിരി ഇട്ടാണു് വിളക്ക് വെക്കാറ്റ്

  • @radhikashimod6664
    @radhikashimod6664 2 месяца назад +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @omanaasokan5346
    @omanaasokan5346 2 месяца назад +2

    Good morning hari ji 🙏🙏🙏🙏

  • @getha4435
    @getha4435 Месяц назад

    🙏thanku G🙏

  • @lathasudhakaran2340
    @lathasudhakaran2340 2 месяца назад

    Ariyatta karyangal Paranjape tanatinu nandi.

  • @prabhau3937
    @prabhau3937 2 месяца назад +1

    Very nice 👍👌❤️🙏

  • @Niranjana1264
    @Niranjana1264 2 месяца назад +3

    വിളക്ക് കൊളുത്തേണ്ട സമയം കൂടി പറഞ്ഞു തരോ തിരുമേനി

  • @Sreedevi_KV
    @Sreedevi_KV 2 месяца назад

    Hari krishnan _ kaarthika,vidya munnettathinum,jobinum koodi praarthikkane thirumeni.

  • @sujathas6519
    @sujathas6519 2 месяца назад

    Harerama Hare Krishna ❤namaste thirumani

  • @vijunarayanan5905
    @vijunarayanan5905 2 месяца назад +1

    Om namo narayanana ❤

  • @jyotishashi6231
    @jyotishashi6231 2 месяца назад

    Thank u hari ji

  • @padmamohan8557
    @padmamohan8557 Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanaasokan5346
    @omanaasokan5346 2 месяца назад +4

    Njan.nilavilakida.chuvattil pukal.arppikaru🙏🙏

  • @ashasanthoshashasanthosh9166
    @ashasanthoshashasanthosh9166 2 месяца назад +1

    നമസ്കാരം 🙏

  • @HaridasanPc-i2u
    @HaridasanPc-i2u 2 месяца назад

    നമസ്കാരം ഹരിദാസൻ തിരുവോണം 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @jayadinesh4176
    @jayadinesh4176 2 месяца назад +1

    ❤sir its great ❤

  • @sobhagnair8709
    @sobhagnair8709 2 месяца назад +1

    Namaskaram harikutta🙏

  • @latharajeev4394
    @latharajeev4394 2 месяца назад

    Namaskaram ❤

  • @sobhavenu5788
    @sobhavenu5788 2 месяца назад +2

    Oru thiri kathichal mahavyadhi anennu parayumallo sir athu sheriyano

  • @Valsamma-lm2om
    @Valsamma-lm2om 2 месяца назад +2

    Namaskaramhari

  • @vijayakumari-in7jx
    @vijayakumari-in7jx 2 месяца назад

    Thank you harji.thanks for good information.ariysthr anehhilum njan rppozhum oru chirathu koluthivakkarundu.thanks a lot.god bless you❤❤❤

  • @radhikamoorthy7230
    @radhikamoorthy7230 Месяц назад

    🙏🏻🙏🏻🙏🏻🔥🔥🔥

  • @rajappannair2661
    @rajappannair2661 2 месяца назад +2

    🙏🙏👌👍🙏

  • @sheeladevaki8693
    @sheeladevaki8693 2 месяца назад

    Namaskaram 🙏🙏🙏

  • @sunithababu8745
    @sunithababu8745 2 месяца назад

    ഹരേ കൃഷ്ണ 🙏🙏🌹

  • @geethasumathi4195
    @geethasumathi4195 2 месяца назад

    Thanks 🙏🙏

  • @SudhaSudha-r5c
    @SudhaSudha-r5c 2 месяца назад +1

    Sandra chithira ashhwaghosh vishakam surendran avittom sudha chathayam prarthana yil ulppeduthene

  • @krishnanp7680
    @krishnanp7680 2 месяца назад +1

    🙏

  • @AshaShivan-pu3xk
    @AshaShivan-pu3xk 2 месяца назад

    Sivanandan, pooyam, asha, magam, devikamol, uthradam, nandithamol, punartham, nammalude doshmellam maran prarthikaname thirumeni veedu undavan prarthikaname thirumeni.

  • @Mkkumar-u5z
    @Mkkumar-u5z 2 месяца назад +2

    നമസ്കാരം 🙏,
    ഇപ്പോഴും ഒരു സംശയം നിലനിൽക്കുന്നു, ഒരോ തീ നാളവും രണ്ടു തിരി കൈകൂപ്പുന്ന രീതി ആണല്ലോ പറഞ്ഞത്. മൂന്നു ദിക്കിലേക്ക് ഇടുന്നത് വരെ ഇതു പറ്റുന്നുണ്ട്. 5, 7 , നവഗ്രഹങ്ങൾക്കുളള 9 തീ നാളങ്ങൾ ഇടുമ്പോൾ ഒറ്റ തിരിയല്ലെ ഓരോ നാളത്തിനും പറ്റു. അതോ അതിനും രണ്ടു തിരികൾ ചേർത്തു വച്ചിടണമോ?

  • @ramachandrannairv3334
    @ramachandrannairv3334 Месяц назад

    Vilakku kedutharuthennu parayunnathu seryano

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏ഒരു സംശയം ചോദിക്കട്ടെ ജി പിന്നെ എന്നും ഞാൻ രണ്ട് നേരം ഭദ്രദീപം ആണ് കൊളുത്താറ് അതിനു അടുത്ത് ഒരു കിടാവിളക്ക് കത്തിക്കാറുണ്ട് അത് തെറ്റുണ്ടോ...... കിടാവിളക്ക് ആദ്യം കത്തിച്ചു അതിൽ നിന്നാണ് ഭദ്രദീപം(നിലവിളക്കിന്) തീ കൊളുത്താറ് അതിനു എന്തേലും തെറ്റ് ഉണ്ടോ പറഞ്ഞ് തരണം കേട്ടോ 🙏❤️🥰

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      കൊടി വിളക്ക് ആണോ ഉദ്ദേശിക്കുന്നത്? അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല

  • @manjimacreations1029
    @manjimacreations1029 2 месяца назад +1

    🙏🙏🙏🌹

  • @JayasreePb-x7e
    @JayasreePb-x7e 2 месяца назад +1

    എല്ലാം ഭഗവാൻ നടത്തിത്തരും..

  • @masobhathanka2740
    @masobhathanka2740 Месяц назад

    നമസ്തേ ഹരിജി വൈകിട്ട് നിലവിളക്ക് കൊളുത്തുമ്പോൾ ഏത് ദിശയിലെ തിരിയാണ് ആദ്യം കൊളുത്തേണ്ടത്

  • @saraswathyraghavan6328
    @saraswathyraghavan6328 2 месяца назад +1

    ഹരിജി നമസ്കാരം.
    5 തിരി 3 തിരി കാട്ജിക്പ്പോഴുണ് ഈരണ്ടു തിരി ചേർത്ത് കത്തിക്കണമെന്നുണ്ടോ.

  • @sheenak1971
    @sheenak1971 2 месяца назад +1

    Namaskaram Hariji ente makalkk Bsc MLT exam anu exam easy avanum pass avanum vendi prarthikkane
    Nandhanamohan aswathi

  • @ksmitha4312
    @ksmitha4312 2 месяца назад

    നമസ്കാരം തിരുമേനി

    • @ksmitha4312
      @ksmitha4312 2 месяца назад

      നല്ല നല്ല അറിവുകൾ തരുന്നതിനു നന്ദി

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Месяц назад

    നെയ്യ് വാങാൻ നിവർത്തി ഇല്ലാത്തവർക്ക് സാധാ എണ്ണ ഒഴിച്ച് കത്തിക്കാം, എല്ലാം ദൈവം സ്വീകരിക്കും

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 2 месяца назад +4

    നമസ്കാരം ഹരിജി
    ഇടനാഇലയിൽ കടങ്ങൾ തീരാൻ എഴുതി വച്ച് ഏഴു ദിവസം കഴിഞ്ഞു കത്തിക്കുവാൻ പറഞ്ഞത് ചെയ്യുന്നുണ്ട് മൂന്നു ആഴ്ച ആയി മൂന്നാമത്തെ ആഴ്ച എട്ടാം ദിവസമാണ് കത്തിച്ചത് മറന്നുപോയി കുഴപ്പമുണ്ടോ കത്തിക്കുന്ന അന്നുതന്നെ അടുത്തത് എഴുതണോ അതോ പിറ്റേദിവസം ആണോ മറുപടി തരുമോ

  • @rajeshk3787
    @rajeshk3787 2 месяца назад +1

    വടക്ക് ദിശയിലേക്ക് മുഖമുള്ള വീട്ടിൽദീപം തെളിയിക്കേണ്ടത് ഏതു ദിശയിലേക്കാണ് വടക്ക് തെക്ക് ആണോ അതോ കിഴക്ക് പടിഞ്ഞാറ് ആണോ പുലർച്ചെ എത്ര മണിക്ക് ദീപം വയ്ക്കുന്നതാണ് നല്ലത് മൺചിരാതിൽ അടുക്കളയിലാണ് ദീപം വയ്ക്കുന്നത് അതുകൂടാതെപൂജാമുറിയിലെമൺചിരാത്ദീപം വയ്ക്കണോ

  • @reshmir107
    @reshmir107 Месяц назад +1

    രണ്ട് ദിശയിൽ വിളക്ക് തെളിയിക്കുമ്പോൾ തൊഴുകൈ രീതിയിൽ തിരിയിട്ട് കത്തിക്കാമോ അപ്പോൾ 4 തിരിയാകുന്നതുകൊണ്ട് ദോഷമുണ്ടോ

  • @sumabaiju101
    @sumabaiju101 2 месяца назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @aleeshapd3288
    @aleeshapd3288 2 месяца назад +7

    കടുകിൽ നാണയം വച്ചു. അന്ന് മുതൽ പാഴ്ചിലവ് മാത്രമേ ഉള്ളു 😢. ഒരു മാർഗം പറഞ്ഞു തരണം

    • @dayalakshmik.r1726
      @dayalakshmik.r1726 Месяц назад

      കടുകിൽ നാണയം ഇട്ടുവച്ചാൽ പണം വന്നുകിണ്ടേയിരിക്കും, സംശയം വേണ്ട, പണ്ട് എന്റെ അമ്മുമ്മ ഇതു ചെയ്യുമായിരുന്നു. ആ കുടുംബം നല്ല ഉന്നതിയിൽ ആയിരുന്നു. 82 വയസ്സിൽ അമ്മുമ്മ ഞങ്ങളോട് വിടപറഞ്ഞു 🙏

  • @jeevyadieheartzz1112
    @jeevyadieheartzz1112 Месяц назад +1

    ഞാൻ ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ ചിലപ്പോൾ ഒന്നരമണിക്കൂറോളം വിളക്ക് തെളിയിക്കാറുണ്ട്. നാമം ജപിച്ചു കഴിയുവോളം ദീപം കത്താറുണ്ട്. അതിൽ തെറ്റുണ്ടോ?

  • @sandhyakumari252
    @sandhyakumari252 2 месяца назад

    Sandhyakumary karthika kadam thirkanprathikane

  • @padmasanal1108
    @padmasanal1108 2 месяца назад

    ഞാൻ വര്ഷങ്ങളായി 5തിരിയിട്ട് സന്ധ്യക്കും 2തിരിയിട്ട് രാവിലെയും കത്തിക്കും 🙏🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 2 месяца назад +3

    കൈ വരുന്നുണ്ട്. 🙏🏻

  • @GithinBabu-ih6oj
    @GithinBabu-ih6oj 2 месяца назад +2

    Hari chetta 🙏🙏🙏🙏🙏

  • @radhamani9695
    @radhamani9695 2 месяца назад +2

    നമസ്തേ njanhospitaliljob. കോറക്ടയിട്ടു. വിളക്ക് കൊളുത്തുവാൻ കഴിയുന്നില്ല. നൈറ്റ്‌വരുമ്പോൾ. 4മണിക് പോകുനം. രാവിലെ10മണിക്വേതും. എപ്പോൾ eppolkolurhanam

  • @sandhyacv4635
    @sandhyacv4635 Месяц назад

    നവഗ്രഹ സ്തോത്രം വീട്ടിൽ ചൊല്ലാമോ ഹരിജി ❓

  • @jyotishashi6231
    @jyotishashi6231 2 месяца назад

    Namasthe

  • @Honeymol-hd1oc
    @Honeymol-hd1oc 2 месяца назад

    നമസ്കാരം

  • @soumyaraj3871
    @soumyaraj3871 2 месяца назад

    Namaskaram 2 vilakke koluthamo. Vilakke koluthumbol otta akkathil vilakke koluthanam enne kettittunde.

  • @meenakshidas5878
    @meenakshidas5878 2 месяца назад

    നമസ്തേ

  • @ajiv5596
    @ajiv5596 2 месяца назад

    ❤❤❤❤❤❤

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 2 месяца назад +3

    നമസ്കാരംഹരിജി 🙏🏼. ഞാനൊരു സംശയം ചോദിച്ച ക്ലിയർ ചെയ്തു തരുമോ. ഞാനൊരു മുസ്ലിം ആണ്.ഞാൻ ഇപ്പൊ ഹരിജിയുടെ വീഡിയോകണ്ടു കണ്ടു. എന്റെ മനസ്സിൽ ഇപ്പോൾ ഒരുപാട് ഭക്തിയും ആരാധ നയും ആയി. അതുകൊണ്ട് ഞാൻ ഇപ്പോൾ കുറെ ദിവസത്തോളം ആയി ചെറിയ ഒരു കുഞ്ഞു വിളക്ക് വീട്ടിൽ കൊടുക്കുന്നുണ്ട്. പക്ഷേ എന്റെ മനസ്സിൽ ഈ പറഞ്ഞതുപോലെ കുറെ സംശയങ്ങൾ ഉണ്ടായിരുന്നു ഇത്രയും ദിവസം. ഇപ്പോൾ കുറെയൊക്കെ എനിക്ക് ക്ലിയർ ആയി കിട്ടി. എന്നാലും പ്രധാനപ്പെട്ട ഒരു സംശയം ഇപ്പോഴും മാറുന്നില്ല. രണ്ടു തിരി എന്ന് ഉദ്ദേശിച്ചത് എന്താണ് എന്ന് കൂപ്പുകൈ പോലെ നിൽക്കണം എന്ന് പറഞ്ഞില്ലേ അത്. ഏറ്റവും ചെറിയ ഒരു കുഞ്ഞു വിളക്ക് ആണ് ഉപയോഗിക്കുന്നത്. ആരും കാണാതെ റൂമിൽ വെച്ച് കത്തിക്കും. ഒരു തിരിയിൽ നിന്ന് തന്നെ ആ തിരിയെ രണ്ടാക്കി വിഭജിച്ചിട്ട് ആണോ രണ്ടു തിരിയിട്ട് കത്തിക്കുക എന്ന് ഉദ്ദേശിക്കുന്നത് എനിക്ക്അതോ ന്ന് മനസ്സിലാക്കി തരുമോ. പ്ലീസ്. അതോ രണ്ടു തിരി കൂട്ടിപ്പിരിച്ച് ഒറ്റയാക്കിയിട്ടിട്ട് അതിനെ രണ്ടാക്കി കത്തിക്കുക യാണോ

    • @unkn0wn_77
      @unkn0wn_77 2 месяца назад +3

      നമ്മൾ 2 തിരി ittuവിളക്ക് കൊളുത്തുന്ന കിഴക്കും പടിഞ്ഞാറും ഒരു ദിശയുടെ 2 വശത്തു നിന്നും തിരി ഇട്ടു കൂപ്പു കൈ പോലെ ചേർത്തു വച്ചു കത്തിക്കാം. ഒരു തിരി മാത്രം കിഴക്കും പടിഞ്ഞാറും ഇട്ടു കത്തിച്ചാലും കുഴപ്പം ഇല്ല. 2 നാളം ഉണ്ടായാൽ മതി.

  • @janardhananv6678
    @janardhananv6678 2 месяца назад

    Ethu rahasyam anu purathu

  • @jyotishashi6231
    @jyotishashi6231 2 месяца назад

    Shilpa 20/8/97 7- 17 pm job and marriage ayittilla prayers ji

  • @malathisankar4588
    @malathisankar4588 2 месяца назад

    I lost my job after covid. I want to get the same job in the same hospital. What to do.?. will u pls advice me to get the job.pls

  • @SajeevanK-u9b
    @SajeevanK-u9b 2 месяца назад

    ഹരി ജി ഞാൻ കിഴക്കും പടിഞ്ഞാറും രണ്ട് തിരി പിരിച്ച് തൊഴുകൈപോലെയാണ് രണ്ടു ഭാഗവും ഇടുന്നത് ഇത് ശരിയായരീതിയാണോ

  • @janardananpnr8680
    @janardananpnr8680 2 месяца назад

    Vilaku koluthiyathinu sesham vilakkil nallakariyundu ithu kondu enthenkilum doshamundo😊

    • @RadhaKarunakaran-cd4eg
      @RadhaKarunakaran-cd4eg 2 месяца назад

      നല്ലെണ്ണ ഒഴിച്ചാൽ കരിവരില്ല

  • @induns2197
    @induns2197 2 месяца назад

    നമസ്കാരം തിരുമേനി
    കൃഷ്ണ വിഗ്രഹത്തിൽ വേട്ടാളൻ കൂടു കൂട്ടിയാൽ ദോഷമാണോ?

  • @gouris9750
    @gouris9750 2 месяца назад +2

    നമ്പർ ഒന്ന് തരുമോ മോന്റെ ഒരു കാര്യം chodikkana🙏🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 месяца назад +1

    Ivide NeyyuVilakku kolutharilla. Neyyu valare costly Alle.. Normal Vilakkenna aanu use cheyyuuunnathu. Kuzhappamunto Thirumeni

  • @DilipKumar-gj2gp
    @DilipKumar-gj2gp 2 месяца назад

    RamAnna maharshi athra thavanna thelichu

  • @unkn0wn_77
    @unkn0wn_77 2 месяца назад

    5 തിരിയിട്ട് കത്തിക്കുന്ന വിളക്കിന്റെ ചുവട്ടിൽ ചെറിയ വിളക്ക് വെക്കണോ. അത് വിളക്കിന്റെ ഏതു സൈഡ് വക്കണം. രണ്ടു നേരവും അങ്ങനെ ചെയ്യണമോ. ദയവായി പറഞ്ഞു തരാമോ

  • @SumithaP-j5g
    @SumithaP-j5g 2 месяца назад

    Gurujii nanni parayunu number Ezhuthi aavidhya nan cheythirunu 3divasam kazhinjappam eniku 5000rskitty orayiram nanni parayunu