Paparahithan | പാപരഹിതൻ | K S Chithra | Salgin Kalappura | Sumod cheriyan

Поделиться
HTML-код
  • Опубликовано: 15 фев 2024
  • പാപരഹിതൻ(A Emotional Lent Song)Released.
    ഈ നോമ്പ്കാലം ഒരിക്കലും നിങ്ങൾക്ക്‌ മറക്കാനാകില്ല.....കർത്താവിന്റെ പീഡാസഹനം അത്രമേൽ വരികളിലും,സംഗീതത്തിലും,ആലാപനത്തിലും,വിഷ്വൽസിലും ജന ഹൃദയങ്ങളിലേക്ക്‌ ആഴമായി പതിഞ്ഞിറങ്ങുന്നു......
    KS.Chithra ആദ്യമായി ഹൃദയം നൊന്ത്‌ കരഞ്ഞ്‌ പാടിയ ഈ നോമ്പ്ഗാനം ഏവരുടേയും കണ്ണിനെ ഈറനണിയിപ്പിക്കും.....ഈ ഗാനം നിങ്ങൾ ഒരുവട്ടമെങ്കിലും ഹെഡ്‌ സെറ്റ്‌ ഉപയോഗിച്ച്‌ കേൾക്കാൻ ശ്രമിക്കുക....
    🎵Lyrics/Sumod cheriyan
    🎵Music/Salgin Kalappura
    🎵Vox/KS.Chithra
    🎵BGM/Jackson Aruja
    🎵Track/Rincy Martin
    🎵Chorus/Cochin Birds
    🎵Strings/Cochin Strings
    🎵Base Guitar/Josy (Ktm)
    🎵Percussion/Binish (Cochin)
    🎵Flute/Rajesh Cherthala
    🎵Graphics/Godson
    🎵Recordist's Antony (Chennai)Amal M Lounge(Cochin)
    🎵Video/Rexon (Cochin)
    🎵Video,Cut/Renil Jacob C30
    🎵Mix&Master/AP.Shekhar(Chennai)
    🎵Producer/Jomon Mathew(Dubai)
    #✍️ Lyrics
    ഗദ്സമേൻ തേങ്ങിയോ
    ഘോരമാം വീചികളാൽ
    കൂടെയായ്‌ നടന്നവർ‌
    കൈവെടിഞ്ഞൂ/പാതിവഴിയിൽ
    പിടയും നേരത്തും
    പഴി പറയും മുഖങ്ങളൊ?
    കനൽപോലെ പൊള്ളുന്നുള്ളം
    ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ (2)
    എവിടെ എൻ സ്നേഹിതർ
    എവിടെ എൻ ശിഷ്യന്മാർ
    ഏകനായി ഇന്നു ഞാൻ മരിക്കുന്നുവോ?
    ചുംബനം തന്നു നീ മുപ്പത്‌ കാശിനായ്‌
    ഒറ്റിക്കൊടുത്തുവോ എന്നെ നീ
    സ്നേഹിക്കാൻ പറഞ്ഞൊരീ
    ഗുരുവിനെ ഇന്ന് നിൻ
    സ്നേഹത്തിൻ ചുംബനത്താൽ വഞ്ചിച്ചുവോ?
    കുറ്റമില്ലാത്തൊരൻ രക്തത്തിൻ വിലയായ് വാങ്ങിയോ നീ നിൻ സമ്പാദ്യം?(2)
    ചാട്ടതൻ മുറിവാനാൽ
    രക്തം വാർന്നൊഴുകി
    കണ്ണീരിൻ ധാരയിൽ
    അലിഞ്ഞു ചേർന്നു
    മുറിയുന്ന വേദനയിൽ
    ഒഴുകുന്ന രുധിരത്തിൽ
    കണ്ടു ഞാൻ ഗോൽഗോഥ മലമുകളും
    മനുഷ്യകുലത്തിന്റെ പാപങ്ങളെറ്റു ഞാൻ
    മരണത്തിൻ വേദനയാൽ പിടയുന്നു
    ഹൃദയമുടഞ്ഞു അലറി കരഞ്ഞൂ
    നിങ്ങൾക്കായ്‌ ഞാനെൻ ജീവൻ വെടിഞ്ഞു(2)
    #ഗദ്സമേൻതേങ്ങിയോ
    #GadsamenThenjiyo
    #KSChithraLatestLentSong
    #KSChithraLatestDevotionalSong
    #AudioTracksLatestLentSong
    #LatestChristianDevotionLentSong2024
    #JacksonArujaLatestSong
    #SalginKalappuraLatestSong
    #SalginKalappuraLatestDevotionalSong
    #SumodCheriyanLatestDevotionalSong
    #SumodCheriyanLatestLentSong
    #LatestChristianDevotionalSongs
    #HitsLentSongChithra
    #MalayalamChristianDevotionalSongs
    #BestChristianDevotionalSongofKsChithra
    #ChristianDevotionalSong
    #MalayalamChristianDevotionalSong
    #ChristianDevotionalSongMalayalam
    #LatestChristianDevotionalSongs
    #LatestMalayalamChristianDevotionalSong
    #LatestChristianSong
    #MorningPrayer
    #MorningPrayeranSong
    #NewChristianSong
    #NewChristianDevotionalSong
    #NewMalayalamChristianDevotionaSong
    #ChristianDevotionalSongs
    #KSChithraHitsSong
    #JomonMathewLatestSong
    #RincyMartinLatestSong
  • ВидеоклипыВидеоклипы

Комментарии • 1,1 тыс.

  • @joedavid3905
    @joedavid3905 3 месяца назад +4

    ചിത്ര ❤️❤️വേറെ ഒന്നും പകരം വക്കാനില്ല ഈപാട്ടിനു 👌👌👌ആരൊക്കെ ഇനിയും പാടിയാലും ഇതൊരു ഫീൽ തന്നെ 👍👍👍

  • @nelsonpainedath8922
    @nelsonpainedath8922 4 месяца назад +56

    പാപരഹിതനായ ഈശോയുടെ വേദന വർണിച്ചു പാടിയ ചിത്ര ചേച്ചിക്ക് ദീർഘായുസ്സ് ഈശ്വരൻ തരട്ടെ.❤🎉

  • @linistanly5932
    @linistanly5932 4 месяца назад +25

    കാത്തിരുന്നു കേൾക്കാൻ...... കണ്ണുനീരൊഴുകി.......
    KS ചിത്രക്ക് മാത്രം ഇങ്ങനെ പാടാൻ പറ്റുവൊള്ളു...... Superb supeb Music ........
    🙏🙏🎼🎼🎼👌👌👌👌👌

  • @mariyanmusics2707
    @mariyanmusics2707 4 месяца назад +2

    Nice song

  • @shantyaugustine6478
    @shantyaugustine6478 4 месяца назад +15

    യേശുവിൻറെ സ്നേഹത്തെ അങ്ങനെ തന്നെ ഈ പാട്ടിന് കത്ത് പ്രതിഫലിച്ചിരുന്നു എൻറെ രക്ഷിതാവ് യേശു മാനവ ജാതിയുടെ പാപത്തെ ചുമന്ന അവൻ നമ്മുടെ വേദനകളെ വഹിച്ചവൻ മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റ എന്നേക്കും ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ അത് നമ്മുടെ കർത്താവായ യേശുക്രിസ്തു മാത്രം മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ടിരിക്കുന്ന വേറൊരു നാമം ഇല്ല ഒരേ ഒരു നാമം യേശുവിൻറെ നാമം മാത്രം

  • @soumyasaju1856
    @soumyasaju1856 4 месяца назад +10

    പാപരഹിതൻ എന്ന ആൽബം കേട്ടു....എന്നത എഴുതി വച്ചെക്കുന്നെ.....ഹൃദയത്തിൽ പതിയുന്ന വരികളും അതിനു പറ്റിയ സംഗീതവും....ചിത്ര ചേച്ചിയുടെ Emotional Voice ഒരു രക്ഷയുമില്ല...കണ്ണുകളെ ഈറനണിപ്പിക്കുന്നു...വിഷ്വൽസ്‌ കിടു......ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ🥰🙏

  • @fr.johnpichappilly2785
    @fr.johnpichappilly2785 4 месяца назад +8

    'പാപരഹിതൻ.' ഈ നോമ്പുകാലത്തെ നല്ലൊരു ഗാനം. 'സ്നേഹത്തിൻ ചുംബനത്താൽ വഞ്ചിച്ചുവോ,...' തുടങ്ങിയ ചിന്തോദ്ദീപകങ്ങളായ ഒരുപാടു കാര്യങ്ങൾ പാട്ടിലുണ്ട്. ഈ പാട്ടിൻ്റെ പിന്നിലെ ശക്തികളായ ചിത്രക്കും സുമോദിനും, സാൽജിനും, ജാക്ക്സണും ജോമോൻ മാത്യുവിനും മറ്റു കൂട്ടുകാർക്കും ഹൃദയംഗമമായ അഭിനന്ദനം.

  • @user-uo9yh3cn9q
    @user-uo9yh3cn9q 4 месяца назад +6

    Ever best song in the Devotional industry 👌❤️

  • @jijibonifas1555
    @jijibonifas1555 4 месяца назад +7

    നല്ലാപാട്ട്ഹൃദയം വിങ്ങി പോകുന്നു ഇനിയും ഇങ്ങനെത്തെ പാട്ടുകൾ എഴുതുവാനും പാടാനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @frgeorgekm1
    @frgeorgekm1 4 месяца назад +4

    ഒരുപാട് നാളുകൾക്കു ശേഷം ഉള്ളിൽ തട്ടുന്ന ഒരു ഗാനം കേൾക്കാൻ കഴിഞ്ഞു. ഹൃദ്യമായി ആലപിച്ച ചിത്ര ജിക്കും ടീമിനും അഭിനന്ദനങ്ങൾ

  • @dileepkumardileep9438
    @dileepkumardileep9438 4 месяца назад +29

    ഇത്രയും നാളും കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ക്രിസ്തീയ ഭക്തിഗാനം അതുപോലെ അതിൻറെ വരികൾ അതിൻറെ സംഗീതം പിന്നെ പാട്ടു പാടിയ അതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ അത്രയ്ക്ക് ഭക്തിസാന്ദ്രമായ പാട്ട് തീർച്ചയായിട്ടും കേട്ടിരിക്കുന്നു ആൾക്കാരുടെ കണ്ണുകൾ നിറയും

  • @sabeenageorge7052
    @sabeenageorge7052 4 месяца назад +6

    ചേച്ചിക്ക് നിത്യജീവൻ ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @lijaanil5891
    @lijaanil5891 4 месяца назад +10

    ഒരു പാട്ട്‌ ഹിറ്റാകണമെങ്കിൽ അടുക്കും ചിട്ടയും അർത്ഥവും നിറഞ്ഞ വരികളും,സംഗീതവും പിന്നെ ആലാപനവും വേണം....ഈ ഗാനം നമ്മുടെ ഹൃദയത്തിൽ ആഴമായി പതിയുന്നുണ്ടെങ്കിൽ ഈ ഒരൊറ്റ കാരണം ഒന്നു മാത്രമാകും...
    പ്രിയ സ്നേഹിതൻ സുമോദിന്റെ വരികൾ ഓ എന്താ ഒന്നും പറയാനില്ല...സംഗീതം കിടു ആലാപനം അതുക്കും മുകളിൽ......സൂപ്പർ വർക്ക്‌ ആശംസകൾ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം....

  • @deepthisusanmathew5463
    @deepthisusanmathew5463 4 месяца назад +4

    Congrats My Brother Jomon Mathew Oommen , Salgin Kalapura and Sumod Cheriyan

  • @anoozs
    @anoozs 4 месяца назад +4

    Jomon this is awesome work

  • @user-or2um7ue9t
    @user-or2um7ue9t 4 месяца назад +15

    ദൈവത്തിന് നമ്മോട് എന്തു മാത്രം സ്നേഹം ആണ്. സ്വന്തം ജീവനെ ആണല്ലൊ നമുക്കോരോരു തർക്കു വേണ്ടിയും ബലിയായി നൽകിയത് ആസ്നേഹം ആർക്കും ഈ ലോകത്ത് തരാൻ കഴിയില്ല. യഥാർത്ഥമായ ഹൃദയത്തിൽ നിന്നുള്ള സ്നേഹമാണത്. ആ സ്നേഹം അളക്കാവുന്നതല്ല ജനിച്ചതു മുതൽ മരിക്കുന്നതു വരെ നമ്മെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന സ്നേഹമാണത്. നന്ദിയേശുവേ ആയിരമായിരമല്ല പറഞ്ഞാൽ തീരില്ലാത്തതുപോലെ വാതോരാതെ നന്ദി പറയുവാൻ കടപ്പെട്ടവരാണ് അവിടുത്തെ മക്കളായ ഞങ്ങൾ.❤❤❤❤❤❤❤🙏

  • @mohanrajd2827
    @mohanrajd2827 4 месяца назад +4

    Nice song 🎵

  • @gigygeorge9352
    @gigygeorge9352 4 месяца назад +5

    Amazing....

  • @sinimons3106
    @sinimons3106 4 месяца назад +4

    Wow ❤❤❤

  • @steeve._.
    @steeve._. 4 месяца назад +12

    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ

  • @JosueHernandez-qj4ty
    @JosueHernandez-qj4ty 4 месяца назад +3

    I will watch 1000 more times and worship my lord jesus

  • @audioguytravel
    @audioguytravel 4 месяца назад +5

    Beautiful Lyrics , Music and Singing ,Amazing Orchestration Jackson chetta❤❤🔥🔥

  • @sanjfamily2508
    @sanjfamily2508 4 месяца назад +2

    😢Eeshoye ❣️Karthaave❣️ kaathu kollename🙏🙏🙏

  • @antonyp.a6620
    @antonyp.a6620 4 месяца назад +4

    ഈശോ നാഥാ പാപികളായ ഞങ്ങളോടു പൊറുക്കേണമേ.
    ചിത്ര ചേച്ചി love you

  • @mellifluousmusicplusproduc7560
    @mellifluousmusicplusproduc7560 4 месяца назад +3

    Heart touching song 🎵❤️meaningful lyrics, super composition… beautiful singing ❤ Congratulations to entire team 👍🥰

  • @pathalilmedia
    @pathalilmedia 4 месяца назад +3

    Beautiful song. Congrats to the entire team. God bless🥰

  • @vijoysmusicmoments9522
    @vijoysmusicmoments9522 4 месяца назад +3

    Superb work 👌🥰

  • @Jomonoommen
    @Jomonoommen 4 месяца назад +24

    നിറകണ്ണുകളോടെ അല്ലാതെ ഈ ഗാനം നിങ്ങൾക്ക്‌ കേട്ട്‌ തീർക്കുവാനാകില്ല...കർത്താവിന്റെ പീഡാസഹനങ്ങൾ അത്രമേൽ വരികളിലും,സംഗീതത്തിലും,ആലാപനത്തിലും നിറഞ്ഞു നിൽക്കുന്നു....
    .

    • @jibuk9414
      @jibuk9414 4 месяца назад +5

      Heart touching song..really appreciate it 👍👍

    • @thomasthekkanath9343
      @thomasthekkanath9343 4 месяца назад +2

      As you mentioned in this song there is not so much feelings to cry . It's a normal song as I listened. The deserve only a congratulations .nothing to praise more about it

    • @SaviourLord-yj9uw
      @SaviourLord-yj9uw 4 месяца назад +4

      Thank you salgin, Sumod and all members . Great feel and god bless you all

    • @Jomonoommen
      @Jomonoommen 4 месяца назад +4

      Thank you all for the replies.
      *Congratulations salgin and Sumod it is an amazing composition, you can't watch the song without a tear. People will feel the theme. May god bless you to do more.*

    • @lincevarghese547
      @lincevarghese547 4 месяца назад +2

      Wonderful song and heart touching ♥️

  • @JustinPrayar
    @JustinPrayar 4 месяца назад +17

    എന്റെ സുഹൃത്ത് ജോമോൻ മാത്യുവിനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ameenmoha
    @ameenmoha 4 месяца назад +4

    All the best to my dearest friend JOMON and all those who worked behind this .😊😊

  • @user-qu5bl8rx9u
    @user-qu5bl8rx9u 4 месяца назад +5

    Jesus heal our heart,saul mind body . all cells and organs of our bodies..all people in the whole world.. save all especially youths from the misuse of all medias

  • @lucialuna3520
    @lucialuna3520 4 месяца назад +2

    ദൈവമേ.. എന്ത്മനോഹരമായാണ്നിന്നെകുറിച്paadiyirikkunnath🙏

  • @shynimolj2612
    @shynimolj2612 4 месяца назад +6

    My lord❤

  • @yesudasxavier1504
    @yesudasxavier1504 4 месяца назад +4

    Beautiful Song ❤

  • @danielacastaneda4025
    @danielacastaneda4025 4 месяца назад +4

    My God ! The song and voice of chithrachechii is mesmerising...love you chechii❤️

  • @jomanxavier6557
    @jomanxavier6557 4 месяца назад +3

    Very Nice and Heart Touching Song❤❤❤... Excellent rendition by Chitra Cheechiii🥰🥰❤️... Congraaats to the Entire Team❤️❤️👍🏻👏👏👏

  • @jancy.b.sjomon3221
    @jancy.b.sjomon3221 4 месяца назад +7

    സുമോദ് സർ..സൂപ്പർ.... 👌👌👌 വെറുതെ കേട്ടപ്പോഴെ കണ്ണു നിറഞ്ഞു..... 😢😢
    അപ്പോൾ അതിൽ ലയിച്ചു പാടിയ ചിത്രചേച്ചി കരഞ്ഞതിൽ അതിശയമൊന്നും ഇല്ലാ ....
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.....അഭിനന്ദനങ്ങൾ......👍👍👍👍🙏🙏🙏🙏👌👌👌👌

  • @tharavadius
    @tharavadius 4 месяца назад +3

    Super song

  • @beekkuuvlogs8150
    @beekkuuvlogs8150 4 месяца назад +4

    Jomon bhai adipoli Oru rajshayum illa super

  • @dr.shintudennis2539
    @dr.shintudennis2539 4 месяца назад +3

    Such a touching song! 😍 Congratulations to the whole team! ♥️

  • @ytmark7184
    @ytmark7184 4 месяца назад +3

    ദൈവദൂതന്മാർ🌹

  • @alexmappottilkunju7504
    @alexmappottilkunju7504 4 месяца назад +4

    Heart touching song 🙏

  • @mohideen69
    @mohideen69 4 месяца назад +3

    Amazing team

  • @ranijose6638
    @ranijose6638 4 месяца назад +4

    Extraordinary song ❤️❤️❤️

  • @No_tengo_nom
    @No_tengo_nom 4 месяца назад +5

    ): Lovely song has sung by chithrachechii ,nothing more to say ...an extraordinary song...🥰❤️❤️

  • @mathewkarottu
    @mathewkarottu 4 месяца назад +2

    അപാരം

  • @RANIGEORGE-gn4ro
    @RANIGEORGE-gn4ro 4 месяца назад +4

    Heart touching lyrics and music. Well done. 🙏🙏

  • @tonythomas3620
    @tonythomas3620 4 месяца назад +3

    Wonderful work....❤

  • @nithinmathew3180
    @nithinmathew3180 3 месяца назад +2

    ദൈവമേ എന്തൊരു രചന..ചിത്ര ചേച്ചിയുടെ ഓരോ വരികളിലും ഇമോഷൻസ് കൊടുത്തുകൊണ്ടുള്ള ആലാപനം.. ഏറ്റവും മികച്ച കൃസ്തിയ ഭക്തിഗാനങ്ങളുടെ ലിസ്റ്റിലേക്ക്.. ഒരു ഗാനം കൂടി.. തേങ്ങലോടെ അല്ലാതെ കാണാൻ കഴിയില്ല.. 🙏🏽♥️♥️♥️♥️♥️😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍

  • @jesnasaji2008
    @jesnasaji2008 4 месяца назад +2

    വരികൾ വളരെ നന്നായിട്ടുണ്ട്. നോയമ്പ് കാലത് കേട്ടു ധ്യനിക്കാൻ പറ്റിയ പാട്ട്. ചങ്കിൽ ഒരു നൊമ്പരം പോലെ 🙏

  • @ugandanmusiccollection1637
    @ugandanmusiccollection1637 4 месяца назад +4

    Amazing Jomon

  • @ranitomy5701
    @ranitomy5701 4 месяца назад +4

    Without crying can't listen and see this song. Heartbreaking 😢😢🙏 🙏

  • @jobijobin6527
    @jobijobin6527 4 месяца назад +5

    കാൽവരിയോട് ഹൃദയം ചേർത്തു നിർത്തുന്ന ഗാനം

  • @shani_minnutty_monus
    @shani_minnutty_monus 4 месяца назад +5

    Heart touching song. Amazing work.Congrats to whole team.

  • @ManuAD90
    @ManuAD90 4 месяца назад +3

    Ohh.. Really great❤❤❤

  • @user-vs8tl3ck5j
    @user-vs8tl3ck5j 4 месяца назад +4

    ഹൃദയ. സ്പർശിയായ സോങ് ❤👌👌🙏🙏🙏മനോഹരമായ വരികൾ ചിത്ര ചെച്ചിയുടെ പാട്ട് കൂടി ആയപ്പോൾ ചങ്ക് തകർന്നുപോകുന്പോലെ 🙏🙏🙏🙏

  • @francisroy8060
    @francisroy8060 Месяц назад +2

    ഞാൻ കരഞ്ഞുപോയി ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഇനിയും ഇതുപോലുള്ള ഹൃദയത്തിൽ ദൈവ സ്നേഹത്തിന്റെ നേർച്ച ഗാനങ്ങൾ ഉണ്ടാകുവാൻ സർവ്വശക്തനായ ദൈവം ഈശോ അനുഗ്രഹിക്കട്ടെ

  • @anumolthomas7950
    @anumolthomas7950 4 месяца назад +2

    Heart touching and meaningful song 💐🙏💐
    God bless the whole team 🙏

  • @susanabraham8453
    @susanabraham8453 4 месяца назад +3

    Chechi very nice song if taste our lord jesus more deeper His love tastier than anything else in this world God bless ❤

  • @user-ck2ir9ui9w
    @user-ck2ir9ui9w 4 месяца назад +4

    Congratulation JOMON, SALGIN AND SUMOD

  • @user-vs8tl3ck5j
    @user-vs8tl3ck5j 3 месяца назад +2

    മനോഹരമായ വരികൾ മനസു തകരുന്ന ചിത്രചേച്ചിയുടെ പാട്ടും god blessing 🙏🙏

  • @bijujlukose
    @bijujlukose 4 месяца назад +2

    Heart touching song with beautiful melody🎉🎉

  • @sujavarghese5296
    @sujavarghese5296 4 месяца назад +9

    ഒരുപാട്‌ പാട്ടുകളൊന്നും കേൾക്കണ്ട ഇതുപോലെ ഉള്ളം പൊള്ളുന്ന ഒഒരൊറ്റ പാട്ട്‌ കേട്ടാൽ അതി ഹൃദയം തകരും....ചാട്ടതൻ മുറിവാനാൽ രക്തം വാർന്നൊഴുകി കണ്ണിരിൻ ധാരയിലലിഞ്ഞ്‌ ചേർന്നു....സുമോദിന്റെ വരികൾ 👍👍അതിനു പറ്റിയ സംഗീതം ആലാപനം👍👍🙏

  • @vichithravijayan2870
    @vichithravijayan2870 4 месяца назад +3

    Superbbbb songgg Heart touching😢😢😢❤️❤️❤️❤️God Bless you All the entire team

  • @mohamedfaruk7645
    @mohamedfaruk7645 4 месяца назад +1

    Love you the music from NEPAL

  • @alphonsatom1237
    @alphonsatom1237 3 месяца назад +2

    അതിമനോഹരം. ഈശോ ചിത്രച്ചേച്ചി യുടെ കൂടെ ഉണ്ട്.❤❤❤❤

  • @sankarnarayanan1618
    @sankarnarayanan1618 4 месяца назад +3

    Nice Song..Brilliant work..... Heart melting composition by Music Director...

  • @user-qu5bl8rx9u
    @user-qu5bl8rx9u 4 месяца назад +4

    Good God bless us.. forgive all our sins and give us grace to live as God wish and fulfill our intentions.

  • @davidsir9069
    @davidsir9069 4 месяца назад +1

    വളരെ മനോഹരം 🙏🙏❤️

  • @jbrj_productions
    @jbrj_productions 4 месяца назад +2

    Gadsame.... Thengiyo...... 👌👌👌👌❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Such a great feel....
    Chechiiiii...... ❤❤❤❤
    Thanks dears... ( all team members)

  • @jobinsmusicnotes443
    @jobinsmusicnotes443 4 месяца назад +4

    പാപരഹിതൻ ❤️സുമോദിന്റെ കിടു ലിറിക്‌സ് 🥰സൽജിന്റെ അനുയോജ്യമായ സംഗീതം 👏👏😊ചിത്ര ചേച്ചി അസ്സലായി പാടി കേൾക്കുന്നവരിലേക്ക് ആഴ്ന്നിറക്കുന്നു പാട്ടിനെ 🥰മനോഹരമായ visuals 🌹ജാക്ക്സൺ ചേട്ടന്റെ ബിജിഎം മികച്ചത് ❤️പ്രൊഡ്യൂസർ ജോമോന് എല്ലാവിധ ദൈവാനുഗ്രഹവും നേരുന്നു 🙏🙏GOD BLESS U ALLLLL❤️👏👏👏

  • @collinsthomas9114
    @collinsthomas9114 4 месяца назад +3

    മനോഹര ഗാനം നല്ല രചന സുമോദ് Bro. നല്ല ഫീൽ ഉള്ള സംഗീതം ആലാപനം എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤

  • @GracyJames
    @GracyJames 4 месяца назад +2

    ഹൃദയത്തെ സ്പർശിച്ചു നല്ല സോങ്ങ്

  • @jobinjames2948
    @jobinjames2948 4 месяца назад +2

    Nice song😍

  • @mathewshany
    @mathewshany 4 месяца назад +4

    Beautiful song. Congratulations to the entire team ❤🙏🙏

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM 4 месяца назад +5

    ഗെത്സമെൻ തേങ്ങിയോ ഘോരമാം വീചികളാൽ..... പീഡാനുഭവത്തിൻ്റെ പൂർന്ന്ത നിറയുന്ന വരികൾക്ക് മനോഹരമായ സംഗീതവും....ആലാപനവും..... വളരെ നന്നായിരിക്കുന്നു.....അഭിനന്ദനങ്ങൾ...

  • @Hol4696
    @Hol4696 4 месяца назад +2

    Excellent 🙏🏻🙏🏻🙏🏻

  • @JermoosingArch
    @JermoosingArch 4 месяца назад +2

    അതിമനോഹരമായ ഒരു ഗാനം 🙏🙏🙏🙏

  • @achurony9191
    @achurony9191 4 месяца назад +3

    🥰🥰very nice song 🥰🥰

  • @abilash2012
    @abilash2012 4 месяца назад +3

    Good devotional song, All the best 👍

  • @vishnumuraleedharan7954
    @vishnumuraleedharan7954 4 месяца назад +2

    Divine song with heart touching lyrics and music. Great Initiative 🙏

  • @riyajibin921
    @riyajibin921 4 месяца назад +2

    Really a heart touching song💔💔💔💔
    God bless the entire team🙏🙏🙏

  • @shemalewis
    @shemalewis 4 месяца назад +2

    Heart touching ♥️

  • @steeve._.
    @steeve._. 4 месяца назад +8

    ഒരു വേദനയോടെ അല്ലാതെ ഈ പാട്ട് കണ്ട് തീർക്കാനാവില്ല,

  • @shainythomas6392
    @shainythomas6392 4 месяца назад +2

    🙏🙏🙏

  • @abrahamkurian2882
    @abrahamkurian2882 4 месяца назад +2

    🔥✌️❣️🙏🤲😘👌

  • @beridkg2061
    @beridkg2061 4 месяца назад +4

    അതി മനോഹരം. രചനയും സംഗീതവും സൂപ്പർ. ഈ ഗാനം മനസ്സുനൊന്തു ആലപിച്ച വാനമ്പാടിക്ക് ആയിരമായിരം കൂപ്പുകൈ.

  • @jestyjoseph6327
    @jestyjoseph6327 4 месяца назад +3

    So beautiful.. heart touching lyrics and music..

  • @authortess7368
    @authortess7368 4 месяца назад +3

    Very powerful and very emotional song❤ more blessings to the production team🎉 all the best to my brother Jomon Matthew 🙏🏼 so proud of you☺️

  • @vipinxaviersingerkochiyile9083
    @vipinxaviersingerkochiyile9083 4 месяца назад +2

    ❤️

  • @bennysamuel5230
    @bennysamuel5230 4 месяца назад +2

    ഹൃദയസ്പർശം ❤❤❤എല്ലാവർക്കും നല്ലത് മാത്രം ലഭിക്കട്ടെ ✝️❤✝️

  • @binujoseph1975
    @binujoseph1975 4 месяца назад +4

    വാക്കുകളില്ല❤❤❤❤❤❤❤ ചിത്ര ചേച്ചി അസാധ്യ ആലാപനം❤❤❤❤❤❤❤

  • @user-or2um7ue9t
    @user-or2um7ue9t 4 месяца назад +4

    ഗാനരചയിതാവ്, ഗാനം പാടിയ ചിത്ര ചേച്ചി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി ദൈവം നിങ്ങളെയൊക്കെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🌹🥰

  • @abelmusiccreations
    @abelmusiccreations 4 месяца назад +2

    Nice one Mr. Sunod

  • @bijukomban9111
    @bijukomban9111 4 месяца назад +3

    അതിമനോഹരം. കേൾക്കാൻ കാത്തിരുന്ന പാട്ട്

  • @annktm3716
    @annktm3716 4 месяца назад +7

    No words..... അതാണ് professional singer ചിത്രയുടെ കഴിവ്, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ🎉🎉

  • @shinusinger4716
    @shinusinger4716 4 месяца назад +3

    സൂപ്പർ, സൂപ്പർ 👍👍👍🌹🌹🌹

  • @abilash2012
    @abilash2012 4 месяца назад +2

    എൻ്റെ സുഹൃത്ത് സുമോദിനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ by Abilash Harikumar

  • @user-xt4qu5wy5y
    @user-xt4qu5wy5y 4 месяца назад +2

    ഹൃദയത്തെ തകർത്തു കളഞ്ഞു ചിത്ര my dear

  • @merinegracious5685
    @merinegracious5685 4 месяца назад +4

    Niranja kannughalode ❤... Song❤