'അമ്മ മരിച്ചിട്ടില്ല, അച്ഛൻ അങ്ങനെ ചെയ്യില്ല'; വൈകാരികമായി പ്രതികരിച്ച് കലയുടെ മകന്‍| Mannar | Kala

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 'അമ്മ മരിച്ചിട്ടില്ല, അച്ഛൻ കൊലപാതകം ചെയ്തിട്ടില്ല'; വൈകാരികമായി പ്രതികരിച്ച് കലയുടെ മകന്‍ | Mannar Kala Missing Case
    #mannarcase #keralapolice #idukki #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 61

  • @Pradeepkylm
    @Pradeepkylm 9 дней назад +82

    ആ പയ്യന്റെ അവസ്ഥ ദൗർഭാഗ്യകരം തന്നെ. അതിനെ ആരെങ്കിലും ഉടനെ ഒരു കൗണ്സലിങ്ങിനു വിധേയമാക്കിയേ മതിയാകൂ

  • @abdulrazake5185
    @abdulrazake5185 9 дней назад +50

    ആ കുട്ടിയേ വെറുതെ വീടു 😪
    പ്ലീസ്
    നാട് വിട്ട് പോയ അമ്മയാണ് അവന്റെ മനസ്സിൽ.
    മരണവാർത്ത ഉൾകൊള്ളാൻ അവന് സാധിച്ചെന്നുവരില്ല 😪
    ആ കുട്ടിയേ വെറുതെ വീടു 😪
    അവന്റെ മനസ്സിലൂടെ എന്തൊക്കെയോ കടന്ന് പോകുന്ന നിമിഷങ്ങളാണ് 😪
    ആ കുട്ടിയേ മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ നമ്മൾ ആ കൊലയാളികളെക്കാൾ ക്രൂരരാണ് 😪
    എല്ലാം ദൈവം കാണുന്നു 😪

  • @pathmakumarmp7554
    @pathmakumarmp7554 9 дней назад +51

    മകനെ ചെറുപ്പത്തിലെ വിശ്വസിപ്പിക്കുകയും മകന് എല്ലാ സൗകര്യങ്ങളും അച്ഛൻ സാധിച്ചു കൊടുക്കുന്നുണ്ടാകും ഒന്നിനും കുറവില്ലായിരിക്കും

    • @goldie7689
      @goldie7689 9 дней назад +2

      Athe kutty de Amma immoral aanenum oruthante koode kunjine ittitte odi poyennum kuttiyeyum naattukareyum viswasippichu.

  • @asesssana5147
    @asesssana5147 9 дней назад +43

    അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ. 15 വർഷത്തിനിടെ ഒരിക്കൽ എങ്കിലും മകനെ കാണാൻ വരാതിരിക്കില്ല.

  • @basheerkp3432
    @basheerkp3432 9 дней назад +30

    ആ മകനെ ശ്രദ്ധിക്കണം എന്തങ്കിലും കടുംകൈ ചെയ്യുമോ? എന്ന് ഭയപ്പടുന്നു.

  • @nishasajeer5710
    @nishasajeer5710 9 дней назад +17

    പാവം ആ മകന്റെ വേദനയോ സങ്കടമോ മാനസിക നിലയോ ആരും മനസ്സിലാക്കുന്നില്ല. വായിലേക്ക് മൈക്ക് തിരുകി കയറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവന്റെ മാനസിക നില കൂടി നോക്കണം.. ആ കുഞ്ഞിന് 2 വയസുള്ളപ്പോൾ ആണ് അമ്മയെ കാണാതായത് ആ കുഞ്ഞിന് ഒന്നുമറിയില്ല പാവം 😪

  • @bhaskarv9482
    @bhaskarv9482 9 дней назад +9

    ആ കുട്ടിയെ വെറുതെ വിടൂ. ബന്ധുക്കൾ ആ കുട്ടിയെ ശ്രദ്ധിച്ചു സംരക്ഷിക്കുക.

  • @shabeerreebhas6435
    @shabeerreebhas6435 9 дней назад +5

    Police ...please take care of that +2 boy....please give him adequate mental health counselling and support.....school teachers and friends it's high time to support ur friend...
    Media goons.......please get lost

  • @mathewsjoseph3287
    @mathewsjoseph3287 9 дней назад +15

    കൊറേകാലം മുൻപ് പത്തനംതിട്ട ആലപ്പുഴ ഭാഗത്ത്‌ ഒരു men മിസ്സിംഗ്‌ പേരുമ്പറഞ് ഒരുചേച്ചിന പോലീസ്എടുത്ത് പഞ്ഞിക്കിട്ട് അവര് തന്നെ ഒരു കുഴിയുമെടുത്ത് ആകുഴിയിലാണ് അയാളെ മൂടിയെക്കനതെന്നും പറഞ്ഞു. 2ദെവസം കഴിഞ്ഞപ്പ പുള്ളി തിരിച്ചുവരിയെം ചെയ്താരുന്ന്

    • @abdulhaseeb27
      @abdulhaseeb27 9 дней назад

      So ഇതും അങ്ങനെയാണെന്ന് വാദിക്കുകയാണോ താൻ.

    • @mathewsjoseph3287
      @mathewsjoseph3287 9 дней назад +2

      ​@@abdulhaseeb27വാദിക്കാനോ 😅പോലീസ് പറഞ്ഞാലും പത്രംപറഞ്ഞാലും വെള്ളംതോടാതെ വിഴുങ്ങാൻ പറ്റില്ല എന്നെ mention ചെയ്‌യുള്ളു

    • @seethak6109
      @seethak6109 9 дней назад

      പാവം മകൻ. വേദനജനകമ്മ് തന്നെ. അമ്മ മാർ മരിച്ചു കാണാൻ അധിക മക്കളും ആഗ്രഹിക്കാറില്ല. അവൻ പ്രതീഷിക്കുന്നു അവന്റ അമ്മ തിരിച്ചു വരുമെന്ന്. 😢

    • @Abcwe191
      @Abcwe191 9 дней назад

      Engl police nu kittiya mrithadehavasishttangal aarudethu????

  • @vijovarghese760
    @vijovarghese760 9 дней назад +2

    ഒരിക്കലും ഒരു മകനും തന്റെ അമ്മ കൊലചെയ്യപ്പെട്ടു എന്ന് കേൾക്കാൻ ആഗ്രഹിക്കില്ല അതായിരിക്കും ആ മകനും ആഗ്രഹിക്കുന്നുള്ളൂ എന്ന് വിശ്വസിക്കുന്നു. പിന്നെ ഈ മോന്റെ കാര്യത്തിൽ അവനെ നല്ലൊരു കൗൺസിലിങ്ങിന് വിധേയനാകണം കാരണം അവനിപ്പോൾ ജീവിക്കുന്ന സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടുമെന്ന് അവന്റെ മനസ്സിൽ ഒരു ചിന്താഗതി ഇപ്പോൾ ഉണ്ടായിട്ടുണ്ട് അതുകൊണ്ടാണ് അവന്റെ അമ്മയെ കൊല ചെയ്തിട്ട് അല്ല എന്ന് അവൻ പറയാൻ കാരണം അമ്മയെ കൊല ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കണം എന്ന് അവനൊരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ എന്റെ അമ്മ കൊല ചെയ്യപ്പെട്ടിട്ടില്ല എങ്കിൽ ഈ വാർത്ത കാണുമ്പോൾ തിരിച്ചു വരും എന്നെങ്കിലും അവൻ പറയുമായിരുന്നു അതുപോലെ പറയാതെ അവൻ അവന്റെ അപ്പന് സപ്പോർട്ട് പറയുമ്പോൾ അവനെ നല്ലൊരു കൗൺസിലിങ്ങിന് വിധേയനാകണം

  • @shalisaju2980
    @shalisaju2980 9 дней назад +4

    Pavam kunju. Please take care of him. That son is innocent. He is going through mental trauma. Feeling so sad for that boy.

  • @sandhyaeappen5362
    @sandhyaeappen5362 9 дней назад +3

    പാവം മോൻ 😢😢😢😢😢😢

  • @Sumi-sy4yt
    @Sumi-sy4yt 9 дней назад +1

    കൊലബാധകം തെളിഞ്ഞാൽ മകൻ വല്ല കടുംകൈ ചെയ്യാതെ സൂക്ഷികണം വളരെ തകർന്നിരിക്കുകയാണ്.😢

  • @Arun-vo2cq
    @Arun-vo2cq 9 дней назад +15

    അച്ചൻ ആ മകനെ ഒരു കളി പാവ ആക്കി മാറ്റിയതാണേൽ അച്ചൻ എന്ന ക്രൂരനാണ് അയാൽ

  • @bijijose92
    @bijijose92 7 дней назад

    ചെറുപ്പം തൊട്ട് കിട്ടിയ feed back ആണ് ആ കുഞ്ഞ് അങ്ങനെ സംസാരിക്കുന്നതു.

  • @kavyapoovathingal3305
    @kavyapoovathingal3305 9 дней назад +2

    കലമരിച്ചിട്ടില്ലാ എങ്കിൽ പിന്നെ ആരുടെയാണ് ആ അവശിഷ്ടങ്ങൾ...?😮

  • @aravindraj5114
    @aravindraj5114 9 дней назад +4

    God കുട്ടിയുടെ അവസ്ഥ 😟😟

  • @bincyphilip5891
    @bincyphilip5891 9 дней назад +1

    മകന്റെ പ്രതികരണം എടുക്കാൻ പോയത് ശരിയായില്ല. എത്ര വയസ്സുണ്ടാകും ? 17 / 18 അത്രയല്ലേ കാണൂ . പാവം കുട്ടി. വളരെ മാനസിക സംഘർഷത്തിലൂടെ ആയിരിക്കും ആ കുട്ടി ഇപ്പോൾ കടന്നു പോകുന്നത്. മാനസിക പിന്തുണ കൊടുക്കണം. ആ കുട്ടിയെ ഒന്ന് ശ്രദ്ധിച്ചോണം വീട്ടുകാരായാലും, കൂട്ടുകാർ ആയാലും , നാട്ടുകാരായാലും അധ്യാപകർ ആയാലും .

  • @serinjacob9366
    @serinjacob9366 9 дней назад

    Hi Arun, Pls let her to complete the sentences.

  • @chandrikakumariKumari
    @chandrikakumariKumari 9 дней назад

    പാവം മോൻ 🙏🏽🙏🏽🙏🏽

  • @prakashpr3199
    @prakashpr3199 9 дней назад

    അച്ഛന്റെ വാഗ്ദാനം അമ്മ മരിച്ചിട്ടില്ല!!!!!!! മകന് യാതൊരു തേളുവുമില്ല!!!!!!

  • @AswaniMalu
    @AswaniMalu 9 дней назад +1

    എന്തിനാ ആ മോനെ വെറുതെ വിടു.. പാവം 😢

  • @amaljacobmohan1
    @amaljacobmohan1 9 дней назад +1

    ആ പയ്യനെ വെറുതെ വിട്, പത്ര പ്രവർത്തകരെ.....

  • @user-hl4ks8tn6x
    @user-hl4ks8tn6x 9 дней назад

    Padachone 🤲🏼😭pavam monu😭

  • @jessymthomas8669
    @jessymthomas8669 9 дней назад +1

    Kashttam...Makanode Achan marupadi parayanam

  • @dasanb.k2010
    @dasanb.k2010 9 дней назад +3

    പോലീസിന്റെ കഥകൾ പൂർണ്ണമായി വിശ്വസിക്കാമോ?

  • @sajeevankg4204
    @sajeevankg4204 9 дней назад +1

    Ammaye kaanathayittu makan ethra naalum enthedukkukayayirunnu.ennal pinne pettennu ammaye konduvannu policil kodukkuka.

  • @geethu..8018
    @geethu..8018 9 дней назад +1

    കുട്ടിയെ കൊണ്ട് sentiments create ചെയ്ത് രക്ഷപെടാൻ നോക്കുന്നു.

  • @keralaculture6070
    @keralaculture6070 9 дней назад +3

    കേരള കലണ്ഡലം ഒന്ന് ശ്രദ്ധിക്കൂ 80 തിന് ശേഷം ഒരു സ്ഥിരം പോസ്റ്റ് ഉണ്ടായിട്ടില്ല. ഇപ്പോൾ താൽകാലിക കാരെ കൊണ്ട് ആണ് മുന്നോട്ട് പോകുന്നത് അത് തന്നെ 10-15 കൊല്ലമായി സ്ഥിരം താൽക്കാലികാർ ആണ് ശമ്പളം കൃത്യ സമയത്ത് കൊടുക്കുന്നില്ല

    • @deepthyanil2618
      @deepthyanil2618 9 дней назад

      😳

    • @bindrannandanan9417
      @bindrannandanan9417 9 дней назад

      ശ്രദ്ധിക്കുന്നുണ്ട് അണ്ണാ ❤

    • @konarkvideos7847
      @konarkvideos7847 9 дней назад

      ആഗോളതാപനം മൂലമാണ് ഈ പ്രശ്നങ്ങൾ ഒക്കെ

    • @sheena369
      @sheena369 9 дней назад

      Onam.... Puttu kachavadam..

  • @jencymathews6447
    @jencymathews6447 9 дней назад

    പാവം ആകുഞ്ഞിനെ വെറുതെ വിട്, മീഡിയക്കാരെ

  • @vineeth6526
    @vineeth6526 9 дней назад

    He is conditioned to his belief ! Poor soul, pls don’t torture him dear medias 🙏

  • @jencymathews6447
    @jencymathews6447 9 дней назад +1

    ഒരു കൌൺസിൽ കൊടുക്കണം ആ കുട്ടിക്ക്

  • @Abhi1234abhizz_._.
    @Abhi1234abhizz_._. 9 дней назад

    Avaru Palakkad alle Bomba evde avadlum kanum orapp😂

  • @femyrj
    @femyrj 9 дней назад

    കലയുടെ ആണ് എന്നു തെളിഞ്ഞില്ലാലോ. Result വരട്ടെ എന്നിട്ട് പറ. May be മറ്റരുടെ എങ്കിലും ആണെങ്കിലോ

  • @jafarsadiq9087
    @jafarsadiq9087 9 дней назад +2

    മാനം മുൻപേ പോയതല്ലേ കുട്ടി അല്ലങ്കിൽ നിന്നെ കാണാൻ അമ്മ ഒരു പ്രാവശ്യം വരില്ലേ

  • @anilnair4614
    @anilnair4614 9 дней назад +1

    Enthonnade ithra vepralam shanthamay samsariku

    • @nayanar3658
      @nayanar3658 9 дней назад +2

      He heard the news that his mom who he thought was missing and abandoned him for 15 years might have actually been killed.. that too by his father .. and most people he loves as family might be co culprits.. ee avasthayil aa paavathinu shatham aayi samsaarikkan pattumo boss!!

  • @reejaaliyenchery7629
    @reejaaliyenchery7629 9 дней назад +1

    Enthinanu ee kutty ye eduth kanikkunnath , please news channels eth promote cheyyruth , avan school vidyarthi aan .

  • @saatyaki357
    @saatyaki357 9 дней назад

    Eeswara ee kochante avastha....itrem naal manasil undarnnath cruel aaya ammayude picture aarnnu....ath angane allennum avare achan aanu konnathennum parayumbo undavunna pressure....than itrem naal kallangal kettaanu jeevichathenn ariyumbo ulla avastha😢

  • @RasheedChemban-km5xw
    @RasheedChemban-km5xw 9 дней назад

    അ.മകനെ.വെറുതെ.വിടു.അവൻ.പാവമാണ്.

  • @sahadiyanasrin4289
    @sahadiyanasrin4289 9 дней назад

    Ammaye.magan.kanekkatte

  • @vinodkumarkumar5631
    @vinodkumarkumar5631 9 дней назад

    അച്ഛൻ അറസ്റ്റിലായോ 😢