അടിമുടി ദുരൂഹത; കലയുടെ നമ്പറില്‍ നിന്ന് രണ്ട് തവണ കോള്‍ വന്നിരുന്നെന്ന് സഹോദരന്‍ | Mannar murder

Поделиться
HTML-код
  • Опубликовано: 3 июл 2024
  • കലയുടെ നമ്പറില്‍ നിന്ന് രണ്ട് തവണ കോള്‍ വന്നിരുന്നെന്ന് സഹോദരന്‍ | Mannar Muder Case | Alappuzha
    #mannar #mannarmurdercase #alappuzha #keralapolice
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 198

  • @manuovm715
    @manuovm715 10 дней назад +164

    എന്തായാലും പോലീസിനെ സമ്മതിക്കുന്നു പരാതി ഇല്ലാതെ ആണ് ഈ അന്വാഷണം നടക്കുന്നത് എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

    • @christeenact2554
      @christeenact2554 9 дней назад +6

      പരാതി ഉണ്ടലോ 🤷🏼‍♀️ആ സാക്ഷി സുരേഷ് ആണ് പരാതികാരൻ

    • @Dr.aryan..muthumol
      @Dr.aryan..muthumol 9 дней назад

      😊😊😊​@@christeenact2554

    • @VinodKumar-wm8cc
      @VinodKumar-wm8cc 9 дней назад +3

      Missing complaint undallo?????

    • @SUMATHI-hb7qg
      @SUMATHI-hb7qg 9 дней назад

      *hg*😢*​@@christeenact2554

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 10 дней назад +120

    എനി കല തിരിച്ചു വന്നു എന്ന ന്യൂസ്‌ വരോ എങ്കിൽ ട്വിസ്റ്റ്‌ കൂടെ ട്വിസ്റ്റ്‌ ആവും🙄

    • @artifier8097
      @artifier8097 10 дней назад +4

      Ate😂😂

    • @user-pn5hz2ew5i
      @user-pn5hz2ew5i 10 дней назад +1

      😂😂😂

    • @Sabi-yt1vb
      @Sabi-yt1vb 10 дней назад +11

      അതെ..കല യും കൊലയും, ദൃശ്യം സിനിമ യെക്കാൾ നല്ലൊരു കഥ പ്രതീക്ഷിക്കാം...

    • @Blj791
      @Blj791 10 дней назад +1

      🤔🤔🤔🥺😳

    • @niya143
      @niya143 9 дней назад +1

      കണ്ടവർ പോലും ഇല്ല ഉണ്ടേൽ ഇപ്പോ പോലീസ് നെ ആരേലും അറിയിച്ചേനെ

  • @justahuman3759
    @justahuman3759 10 дней назад +63

    അപ്പോൾ അനിലിനെ കിട്ടിയില്ലേ.. അവനെ കിട്ടിയിട്ട് ഇതൊക്കെ പരസ്യപെടുത്തിയാൽ മതിയാരുന്നു.

    • @lekshmys9273
      @lekshmys9273 9 дней назад

      Ilel avan suicide cheytu rakshapedum

  • @uppummulakumfamily4691
    @uppummulakumfamily4691 10 дней назад +37

    Aa numberil നിന്ന് അനിൽ വേറെ ആരെയെങ്കിലും കൊണ്ട് വിളിപ്പിച്ചതാണെങ്കിലോ 🤔🤔..

  • @publicmediaspot
    @publicmediaspot 10 дней назад +28

    അനിൽ ദൃശ്യം മൂവി കണ്ടതിനുശേഷം ആരും അറിയാതെ ആ ബോഡി അവിടെനിന്ന് എടുത്തുമാറ്റി കാണും അല്ലെങ്കിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട് കുറച്ചുദിവസം കഴിഞ്ഞാൽ kala പുറത്തു വരും എല്ലാവരും ശശിയാവും അല്ലെങ്കിൽ ഈ പറയുന്ന അനിൽകുമാറിന്റെ ഭാര്യ അതായത് 15 ദിവസം കഴിഞ്ഞ് കല്യാണം കഴിച്ച ഭാര്യ തന്നെയായിരിക്കും വേറെ നമ്പർ ഒന്ന് വിളിച്ചത് അത് അനിൽകുമാർ വിളിപ്പിച്ചതായിരിക്കാം

    • @ashajyothish4293
      @ashajyothish4293 9 дней назад +1

      ദൃശ്യം അതു കഴിഞ്ഞു വന്ന movie

    • @user-gn1sy5dk7s
      @user-gn1sy5dk7s 9 дней назад

      @@ashajyothish4293 മൂവി കണ്ടതിന് ഷേഷം മാറ്റിക്കാണും

  • @pavirajettumanoor8994
    @pavirajettumanoor8994 10 дней назад +55

    വിദേശത്ത് ജോലിചെയ്യുന്ന വെക്തികൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞാൽ അവരുടെ എംബസിയിൽ അറിയിക്കും എംബസി അവിടുത്തെ പോലീസിൽ വിവരം കയ്യിമാറുകയും പോലീസ് അയാൾ ജോലിചെയ്യുന്ന കമ്പനിയിൽ അറിയിക്കും ഇതെല്ലാം ഈ വാർത്ത വരുന്നതിനുമുന്പേ നടന്നിട്ടുണ്ടാവും പിന്നീട് ആ വെക്തി പോലീസ് കസ്റ്റഡിയിൽ ആയിരിക്കും ഇതെല്ലാം 30 മിനിറ്റ്കൊണ്ട് തീരും ഇന്ത്യൻ govt അറിയിക്കുന്ന പക്ഷം എംബസി അയാളെ അവിടുത്തെ പോലീസ് സാന്നിധ്യത്തിൽ കേരള പോലീസ് special teem members airport കയ്യിമാറും പിന്നീട് നാട്ടിൽ ഇറങ്ങുമ്പോൾ മാത്രമേ അറസ്റ്റ് രേഖപെടുത്തു

    • @kmjose1211
      @kmjose1211 9 дней назад +3

      ഇസ്രായേലിൽ പൊരിഞ്ഞ യുദ്ധമാ

    • @waseemruh
      @waseemruh 9 дней назад

      Spelling thetti team

    • @sinanaboobakkar4709
      @sinanaboobakkar4709 9 дней назад

      ​@@kmjose1211 തള്ളേ അതിവിടെ ആരേലും chothicho എന്തിന്റെ sookeda നിങ്ങക്ക്

  • @Mbsi7097
    @Mbsi7097 10 дней назад +38

    മലയാള മാപ്രകളെ ലോകദുരന്തമായി പ്രഖ്യാപിച്ചു എന്നൊരു ന്യൂസ്‌ കേൾക്കാൻ കാത്തിരിക്കുന്നു

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 10 дней назад +12

    കല വേറെ എവിടുന്നേലും ഈ വാർത്ത കാണുന്നുണ്ടാവുമോ 🤔

  • @jishadp.m3404
    @jishadp.m3404 10 дней назад +12

    മനോരമയോട് ചോദിച്ചാൽ സ്കെച്ചടക്കം അവർ തരും

  • @sreejak3753
    @sreejak3753 10 дней назад +5

    Ee septic tankil allelum rasavasthukkal ettapole thanne undakum bathroom clean cheyyan bleaching powder domex ellam use cheyyunnille ethellam acid alle

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 10 дней назад +63

    പോലീസിന് തെളിവ് കണ്ടെത്തുവാൻ പ്രയാസവുമാണെന്ന് കണ്ടാൽ സിബിഐയെ ഏൽപ്പിക്കുക. വൈകുതോറൂം പ്രതികൾക്ക് അനുകൂല ഘടകമായി മാറും അല്ലെങ്കിൽ അഭയാ കേസ് പോലെ ആവും അഭയയുടെ മരണം കഴിഞ്ഞ് കുറെ വർഷങ്ങൾക്ക് ശേഷമാണ് കേസ് സിബിഐയുടെ കയ്യിൽ കിട്ടിയത് അപ്പോഴേക്കും തെളിവുകൾ മാഞ്ഞുപോയി കേസ് നടന്നുകൊണ്ടിരിക്കുകയാണ് പ്രതികൾക്ക് ചെറിയ ശിക്ഷ കിട്ടുവാനുള്ള തെളിവ് കിട്ടിയിട്ടുള്ളൂ കീഴകോടതി ഒരാളെ വെറുതെ വിടുകയും മറ്റുള്ളവരെ ചെറിയ രീതിയിൽ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്

    • @vickyg1176
      @vickyg1176 10 дней назад

      ഇത്തരം ട്ടുംതീ കേസുകൾ സിബിഐ ഏറ്റെടുക്കാറില്ല🤪

    • @OBM-co6uv
      @OBM-co6uv 10 дней назад +3

      എന്നിട്ട് അഭയ കേസ് തെളിയിച്ച് കുറ്റക്കാർ ശിക്ഷിക്കപ്പെട്ടോ?

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 9 дней назад +1

      ഉവ്വ് ഇപ്പോ ഒലത്തും

    • @vellaripravintechengathi1246
      @vellaripravintechengathi1246 9 дней назад +1

      Best 15 കൊല്ലം മുൻപുള്ള കേസ് ആണ് 🤣🤣🤣

    • @ashajyothish4293
      @ashajyothish4293 9 дней назад

      സത്യം ജെയിക്കും

  • @smlvta
    @smlvta 9 дней назад +2

    സെപ്റ്റിക് ടാങ്ക് തുറന്നാൽ അടുത്ത താമസക്കാർ അറിയില്ലേ.. അതോ അവർക്ക് ആർക്കും അന്ന് മൂക്ക് ഇല്ലായിരുന്നോ

  • @shajishaji3202
    @shajishaji3202 10 дней назад +9

    സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഇട്ടു കൂടെ ഉള്ളവർ കുറ്റി കൊടുക്കുമോ എന്ന് വിചാരിച്ചിട്ട് അനിൽകുമാർ അവിടുന്ന് വേറെ സ്ഥലത്ത് കൊണ്ടുപോയി ഇട്ടു അനിൽകുമാറിനെ അറസ്റ്റ് ചെയ്താൽ എല്ലാ വിവരവും അറിയും ചേകന്നൂർ മൗലിക മൗലവിയെയും ഇങ്ങനെയാണ് ചെയ്തത് അതിനാൽ ആ കേസ് ഇതുവരെ തെളിയിക്കാൻ പറ്റിയിട്ടില്ല

  • @abhiroop5274
    @abhiroop5274 9 дней назад +5

    ഇനി ഇപ്പോൾ 2013 ൽ ദൃശ്യം സിനിമ ഇറങ്ങിയതിനു ശേഷം എന്നെങ്കിലും പിടിക്കപ്പെടും എന്നു കരുതി കുറച്ചു അവശിഷ്ടങ്ങൾ അവിടുന്ന് എടുത്ത് മാറ്റി കാണും.😂

    • @S7jokerx
      @S7jokerx 9 дней назад

      Angane aakam

  • @SijiLakashmi
    @SijiLakashmi 10 дней назад +36

    വിവാഹം കഴിഞ്ഞ ഒരു ഇരുപത് വയസുകാരി ഭർത്താവിനെയും കൈകുഞ്ഞിനേയും ഉപേക്ഷിച്ചു ഒരിക്കലും മറ്റൊരാളോടൊപ്പം പോകില്ല ഭർത്താവ് അടുത്തില്ലാത്തപ്പോൾ വീട്ടുകാര് അവളെ ഒഴിവാക്കാൻ മെനഞ്ഞെടുത്ത ഒരു കഥയാണ് ഇത് കൊലപാതകവും അവരുടെ എല്ലാം അറിവോടുകൂടി തന്നെയാണ് സത്യങ്ങൾ എത്രയും വേഗം പുറത്തു വരട്ടെ

    • @lijin-xf1ds
      @lijin-xf1ds 10 дней назад +8

      ഫ്രോഡ് പെണ്ണുങ്ങൾ പോകും. ജോളി, സൗമ്യ, ശരണ്യ ഇവർ ഒക്കെ പെണ്ണുങ്ങൾ തന്നെ അല്ലായിരുന്നോ 😑കാമം മൂത്ത പെണ്ണുങ്ങൾക്കു ഭർത്താവ്, കുട്ടികൾ എന്ന സെന്റിമെന്റ്സ് ഒന്നും കാണില്ല. എല്ലാവരെയും നശിപ്പിക്കാൻ നോക്കും.

    • @ayishanazrin12
      @ayishanazrin12 10 дней назад +12

      ഇന്നത്തെ കാലഘട്ടത്തിൽ ആണെങ്കിൽ പ്രസവിച്ച് ഇട്ടതും എണീറ്റ് പോയേനെ.. 15വർഷങ്ങൾക്ക് മുൻപ് ഇതൊന്നും ആരും ചെയ്യില്ല

    • @rangoli2907
      @rangoli2907 10 дней назад +7

      ​@@lijin-xf1dsജോളക്ക് എത്ര പ്രായമുണ്ട്. വർഷങ്ങളോളം എടുത്തിട്ടാണ് ഒരോന്നും ചെയ്തിട്ടുള്ളത്. ഈ പെൺകുട്ടി 18 വയസ്സിൽ ഇറങ്ങി പോന്നതാണ്. കുട്ടി ആയപ്പോഴാണ് അവൻ്റെ വീട്ടിലേക്ക് പോയത് അതും അവൻ്റെവീട്ടുകാർക്ക് ഒട്ടും താൽപര്യമില്ലാതെ '' ഈ കഥകൾ ഒക്കെ പറഞ്ഞുണ്ടാക്കിയത് അവൻ്റെ വീട്ടുകാർ ആണ്. ഒരു വയസ്സുള്ള കുട്ടിയെ ഇട്ട് ഒരു പെൺകുട്ടി എന്തായാലും പോകില്ല അതും ഒരു പക്കാഗ്രാമപ്രദേശത്തു നിന്ന്

    • @anuvarkala8809
      @anuvarkala8809 9 дней назад

      ചിരിപ്പിച്ചു കൊല്ലും... ഭർത്താവിനെയും കുട്ടികളെയും കൊന്നിട്ട് പോകുന്നവർ കുട്ടിയെ കാമുകനെ കൊണ്ട് കൊന്നവർ വിഷം കൊടുത്ത് കൊന്നവർ .... ചുമ്മാ അങ്ങ് തള്ളിക്കോളും

    • @Healofytalks
      @Healofytalks 9 дней назад

      Kala husband nod kunjine venamenu paranju tharkkm ayirunnu. Vereoru relative nte interview parayunna kettatha, kunjine avalk bhyankara ishtamayirunnu . Aval jeevanide undarunnel kunjine enkilym kanan vannenem

  • @user-gw1og8gr3u
    @user-gw1og8gr3u 10 дней назад +5

    ഈ കേസ് കേരള പോലീസ് അന്വേഷിച്ചാൽ ഒരു കാലത്തും തെളിയില്ല.....

  • @user-wu7bc8st2p
    @user-wu7bc8st2p 10 дней назад +6

    കല ചിലപ്പോൾ എവിടെങ്കിലും ഇരുന്നു ഇത് ഒകെ കാണുന്നുണ്ടാവും 🙄🙄🙄🙄

  • @Surrender793
    @Surrender793 10 дней назад +16

    ഒരു മാന്നാർ മത്തായി ആണ് കലയെ കൊന്നത്. അയാൾക്കൊരു നാടക കമ്പനി ഉണ്ടായിരുന്നു. കേരളത്തിലെ നാടൻകലകളുടെ തുടക്കം അതായിരുന്നു. പുരാതന കലകളെയെല്ലാം അയാൾ കൊന്നു. മുകേഷിനെ പിടിച്ചാൽ കാര്യങ്ങൾ അറിയാം. പക്ഷെ അയാൾ കേൾക്കുന്നില്ല... കേൾക്കുന്നില്ല... എന്നേ പറയൂ

    • @Saidalavipk100
      @Saidalavipk100 10 дней назад +1

      😄😂😂

    • @adhisvlog9318
      @adhisvlog9318 10 дней назад +1

      😂😂😂

    • @abhiroop5274
      @abhiroop5274 9 дней назад

      🤭

    • @VokzonGames
      @VokzonGames 9 дней назад

      🙏😂

    • @shafeeq2356
      @shafeeq2356 9 дней назад

      ഉപ്പു മാങ്ങ ഭരണി ഭരണി പറയുമ്പോ അപ്പുണ്ണിയാരെ കുണ്ടി കുണ്ടി ന്നോ..

  • @Mejo791
    @Mejo791 10 дней назад +14

    കല വിളിച്ചു എന്ന് പറയുന്ന നമ്പർ ൻ്റെ call details എടുക്കാൻ പറ്റില്ലേ??

    • @user-pn5hz2ew5i
      @user-pn5hz2ew5i 10 дней назад +1

      😂😂😂

    • @konarkvideos7847
      @konarkvideos7847 10 дней назад

      🥴🥴

    • @BR-vu8wx
      @BR-vu8wx 10 дней назад

      പറ്റും, പകഷെ അതിലെരു ത്രില്ലില്ല😅

    • @Sabi-yt1vb
      @Sabi-yt1vb 10 дней назад +4

      15 വർഷം മുൻപല്ലേ

    • @runwinter..0202
      @runwinter..0202 9 дней назад +1

      🙄.....wow brilliant 🙏

  • @mohammedbasheer2133
    @mohammedbasheer2133 10 дней назад +6

    വിവരം കിട്ടുന്നതിനു മുന്നേ മാധ്യമങ്ങൾ കാലാകൊലാ കല കൊല എന്ന് പറഞ്ഞ്

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 10 дней назад +12

    ബോഡി അഴുകാൻ ഒരു വർഷം മതിയാകും. ..
    പിന്നെ അസ്ഥികൾ ആകും...അത് അനിൽ തന്നെ എടുത്തു നശിപ്പിച്ചു കാണും...കൂട്ടു പ്രതികൾ അറിയാതെ
    പതിനഞ്ച് വർഷമായില്ലേ...എങ്ങിനെയെങ്കിലും ലീക്കായാൽ ...ഏതായാലും അവൻ വിരുതൻ തന്നെ 😮😂

    • @user-hc1ep3zy3h
      @user-hc1ep3zy3h 9 дней назад

      ചിലപ്പോൾ കർമം നടത്തി ഒഴുക്കി കാണും അസ്ഥികൾ 😂

  • @mssaithalvi2533
    @mssaithalvi2533 10 дней назад +3

    ഗുഡ് ഈവനിംഗ് സുജയാ

  • @thomasjoseph5945
    @thomasjoseph5945 10 дней назад +8

    കലയെ കൊല ചെയ്തെന്നു കേട്ടിട്ടേയുള്ളു. 😂😂

    • @sanjeevdaniel5464
      @sanjeevdaniel5464 10 дней назад +2

      ഇപ്പോഴും കേട്ടല്ലേയുള്ളു. 😂😂😂😂

  • @mallufit4432
    @mallufit4432 10 дней назад +6

    ഒരു സിനിമ ക്കുള്ള വകുപ്പ് ഉണ്ട്..

  • @janakammab9990
    @janakammab9990 10 дней назад +10

    അലറാതെ പറ കുഞ്ഞേ സുജയാ ശ്വാസം എടുക്കാൻ സമയം കൊടുക്ക്

  • @user-tl4tt4kc6f
    @user-tl4tt4kc6f 10 дней назад +7

    നീയൊക്കെ ചേര്‍ന്ന് പ്രതി ഭാഗത്തിന് lead ഉണ്ടാക്കി കൊടുക്കാതിരുന്നാൽ മതി...അന്വേഷണ കാര്യങ്ങൾ ഓരോ ദിവസവും നിങ്ങളെ വിളിച്ച് പറയും പോലീസ് 😂

  • @mariyahmari3257
    @mariyahmari3257 9 дней назад +2

    എത്ര മൂടിവെചാലും ഒരു തെളിവ് ബാക്കിവരും...കേരള പോലീസ്....ബാലയല്ല .......അവരത് കണ്ടുപിടിക്കും....

  • @abhiroop5274
    @abhiroop5274 9 дней назад +3

    ഇനി ഈ കേസ് തെളിയിക്കാൻ ബിഗ്ഗ് ബോസ്സിലെ നമ്മുടെ കണ്ണൻ സായി വരേണ്ടി വരുമോ .😂😅

  • @user-cc7eg4to1t
    @user-cc7eg4to1t 10 дней назад +17

    ഇതെല്ലാം നിങ്ങളുടെ സംശയം മാത്രമല്ലേ, മരിച്ച ബോഡി ഇല്ല, കൊന്നവനും ഇല്ല, ശരിക്കും പറയുകയാണെങ്കിൽ, നിങ്ങൾക്ക് ഒന്നും പറയാനില്ല

    • @user-cx8yg4wj1y
      @user-cx8yg4wj1y 9 дней назад +1

      ഊമ കത്തു maanaar സ്റ്റേഷനിൽ കിട്ടി...അതിൽ പറഞ്ഞ ആളെ ചോദ്യം ചെയ്തു...സമ്മതിച്ചു...ഇനി തെളിവ് ആണ് വേണ്ടേ..ഇത്രേം പഴക്കം ഉള്ളത് അല്ലേ അത് പോലീസ് കണ്ടതിക്കോളും...സമയം എടുത്തിട്ടാണേലും....എന്നാണാണേലും സത്യം പുറത്തു വരും...സത്യത്തിന് അങ്ങിനൊരു കാര്യം ഉണ്ട്..ഇത്രേം നാൾ അവൻ സുഗിച്ചില്ലേ....ഒരിടത്ത് ശിക്ഷ കിട്ടിയില്ലേലും ദൈവത്തിന്റെ കോടതി അവനെ വെറുതെ വിടില്ല...അയാൾ ചതിച്ചത് അയാളുടെ മകനേം കൂടി ആണ്...അമ്മ ജീവനോടെ ഉണ്ട് എന്നു പറഞ്ഞിട്ട്

  • @അന്നപൂർണ
    @അന്നപൂർണ 9 дней назад +2

    പോലീസിന് വയറു നിറയെ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തു. പാവങ്ങളെ പെട്ടിയടിക്കൻ പറഞ്ഞു വിടൂ😂😂😂😂😂

  • @hariparameswaran4063
    @hariparameswaran4063 9 дней назад +2

    ദൃശ്യം കണ്ടിട്ട് മാറ്റിയിരിക്കാം....

  • @athul7545
    @athul7545 10 дней назад +6

    ജോർജ്കുട്ടി - അനിൽ

    • @aquaman3390
      @aquaman3390 10 дней назад +5

      police stationtae adiyi ninnu vallom kittumo body

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 9 дней назад +1

    അവർ ഇപ്പോഴും ജീവനോടെ കാണും

  • @shemirmuhammed8776
    @shemirmuhammed8776 9 дней назад +1

    Truth

  • @Homosapiens2025
    @Homosapiens2025 10 дней назад +3

    പ്രവീൺ പുരുഷോത്തമൻ നല്ല റിപ്പോർട്ടിങ് 👍

  • @bijup974
    @bijup974 9 дней назад +2

    അനിലിന്റെ വീട്ടുകാരറിയാതെ അറിയില്ല എന്നവർപ്പറയുന്നു ശരിയായിരികം അവരെ മനഃപൂർവം എങ്ങോട്ടെങ്കിലും അതായതു മകളുടെ വീട്ടിലേക്കോ ബന്ധുവീട്ടിലേക്ക്കോ പറഞ്ഞുവിട്ടു രാത്രിയിൽ ഈ പറയുന്നപ്രതികളെ കൂട്ടി സെപ്റ്റിക് തങ്കിൽ ഇട്ടു പിനീട് ഇവരെ ഒഴിവാക്കി പിന്നെയും വീട്ടുകാരെപരഞ്ഞു വിട്ടു രാത്രിയിൽ മൃതജദേഹം മാറ്റികാനും

  • @bijunambiar4995
    @bijunambiar4995 10 дней назад +5

    കലയുടെ അടിവസ്ത്രം സെപ്റ്റിക്ക് ടാങ്കിൽ എങ്ങനെ വന്നു .. കല അടിവസ്ത്രം വാങ്ങിച്ച ഷോപ്പിലെ സ്റ്റാഫിനെ ചോദ്യം ചെയ്താ പോരെ.

  • @ashmilshanvlog4847
    @ashmilshanvlog4847 10 дней назад +5

    അതിന് ഉത്തരം സുജയ പാർവതി തരും

  • @RenjithPV-qc4mp
    @RenjithPV-qc4mp 9 дней назад +2

    കല മരിച്ചില്ലന്ന് വരുത്തി തീർക്കാൻ വേണ്ടിയുള്ള കളിയാണ് കല ജീവിച്ചിരിക്കുകയാണെന്ന് വിശ്വസിപ്പിച്ചാൽ കലയു വീട്ടുകാര് മറ്റ് ആളുകളോട് പറയുകയും ചെയ്യും അപ്പോൾ കലയുടെ വീട്ട് കാര് കേസിന് പോകില്ലാ നാട്ടുകാർക്ക് സംശയം തോന്നുകയും ഇല്ല ഇത് അനിൽ കുമാറിൻ്റെ പണി തന്നെയാണ് കലയുടെ വീട്ടുകാർക്ക് സംശയം തോന്നിയിരിന്നെങ്കിൽ ഇത് കേസാകും പോലീസ് അനിലിനെ ചോദ്യം ചെയ്യലും ശിക്ഷയും കിട്ടുമായിരിന്നു ഇത് പിടിക്കപെടാതിരിക്കാനാണ് കലയുടെ ഫോൺ വിളിയാണന്ന് വരുത്തി തീർത്തത് കക്കൂസ് ട്ടാങ്കിൽ ഇട്ടു കാണും കൂടെ ഉണ്ടായിരിന്ന വർ ഇന്നല്ലെങ്കി ഒരു നാൾ പുറത്ത് പറയുമെന്ന് അനിൽ കുമാറിന് മനസിലായത് കൊണ്ട് ബോഡി അതിൻ നിന്നും എടുത്ത് വേറെ എവിടേക്കൊ മാറ്റി ഇത് തെളിയണമെങ്കിൽ അനിൽ കുമാറിന് കിട്ടേണ്ടത് കിട്ടിയാലെ തെളിയു

  • @FilmMedia-yt3hy
    @FilmMedia-yt3hy 10 дней назад +3

    അന്വേഷണങ്ങൾ മൊത്തം കുളമാക്കുന്നത് ചാനലുകാരാണ്

  • @Honeymol-hd1oc
    @Honeymol-hd1oc 10 дней назад +2

    കലയുമായി ബന്ധം ഉണ്ട് എന്ന് പറയുന്ന കുട്ടം പേരൂർ ഉള്ള ആൾക്ക് കലയുടെ ഫോൺ നമ്പർ അറിയാമായിരിക്കില്ലേ അങ്ങനെ ഒരു അന്വേഷണം കൂടി വേണ്ടേ ചിലപ്പോ അയാൾക്ക്‌ ആ നമ്പർ അറിയാമെങ്കിലോ അയാളുടെ അന്നത്തെ ഫോണിൽ കല വിളിച്ചിട്ടുണ്ടായിരിക്കുമല്ലോ അയാളുടെ അന്നത്തെ സിമ്മിൽ കണ്ട് പിടിക്കാൻ കഴിയില്ലേ കലയുടെ നമ്പർ അയാളോട് ചോദിച്ചു നോക്കു അയാൾക്ക് അന്ന് ഏതു സിമ്മിൽ ആണ് കല വിളിച്ചത് എന്ന്

  • @gireeshkumar6870
    @gireeshkumar6870 10 дней назад +1

    ഇനി ദൃശ്യം സിനിമയുടെ സംവിധായകന്റെ പങ്ക് കൂടി അന്വേഷകുമാരിക്കും 😛😛😛

  • @lradora6428
    @lradora6428 10 дней назад +2

    2009 la
    Mikka alakarum ,pavanagalum1100
    nokia polulla mobiles anu use cheythittulathu.
    Eppozhalla android, apple vannathu

  • @naseerabeevi4027
    @naseerabeevi4027 10 дней назад +15

    ആ കുട്ടി ഉറച്ചു നില്കുന്നു അമ്മ വരും എന്ന് അതിനെ അങ്ങിനെ പഠിപ്പിച്ചു സെപ്റ്റിക് ടാങ്കിൽ നിന്നും വള കിട്ടി എന്ന് പറയുന്നു സോമൻ എല്ലുകൾ വാരി എടുക്കുന്നു കേസ് മരിക്കാനുള്ള അടവാണ് എന്ന് തോനുന്നു പിന്നെ ആ ടാങ്കിൽ നിന്നും എല്ലിൻ കഷണങ്ങൾ എടുത്തത് ആരുടേത്

    • @Than_os
      @Than_os 10 дней назад +3

      എല്ലു കിട്ടിയെന്ന് ആര് പറഞ്ഞു.. എല്ലു കിട്ടിയാൽ dna test ചെയ്‌താൽ പോരെ.

    • @user00557
      @user00557 10 дней назад

      Vivaramillel midathirikkuka😂😂,ellu kittiyal pinna arelum parayo pradhanapetta thelivonnum sceptic tank il ninn kittyillann

    • @media55551
      @media55551 10 дней назад +1

      പശുവിനെ കൊന്ന് ഇട്ടതിന്റെ എല്ലിന്റെ പൊടി 🤣🤣🤣

    • @Honeymol-hd1oc
      @Honeymol-hd1oc 10 дней назад

      മോനെ അങ്ങനെ ആയിരിക്കും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്

    • @haritha7205
      @haritha7205 10 дней назад +1

      15 yr aayi.. താലി polthe entho kittyttund.. Chemichel ഇട്ടാൽ ath nashikkille.. അഥവാ മാറ്റിയത് മെയിൻ പാർട്സ് ആയിരിക്കും.. ബാക്കി ഉള്ള കുറച്ചാവും athilninnum kittyath

  • @ajayakumar2025
    @ajayakumar2025 10 дней назад +1

    ഇന്ത്യൻ കോടതി നിയമങ്ങൾ ഇരയെക്കാൾ പ്രതിക്കാണ് കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് ഇന്ത്യൻ കോടതി നിയമങ്ങൾ പ്രതികൾ ഇല്ലെങ്കിൽ കോടതി ജീവനക്കാരുടെ തൊഴിൽ നഷ്ടപെടും എന്ന മണ്ടാണ് നിയമങ്ങൾ

  • @bijus3396
    @bijus3396 10 дней назад +22

    ഇനി കല തിരിച്ചു വന്നാൽ
    ആകെ അങ്കലാപ്പാകും

    • @HelloChannelonline
      @HelloChannelonline 10 дней назад +10

      കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ ഇടി കൊള്ളാതിരിക്കാൻ സെപ്റ്റിക് ടാങ്കിൽ ഇട്ടു എന്ന് പറഞ്ഞ് കാണും

    • @athul7545
      @athul7545 10 дней назад

      Edikkumo 2024 ilum​@@HelloChannelonline

    • @Honeymol-hd1oc
      @Honeymol-hd1oc 10 дней назад

      അങ്ങനെ കല ജീവനോടെ ഉണ്ടങ്കിൽ അവളുടെ ഭർത്താവ് അവളെ തടങ്കലിലിൽ പാർപ്പിച്ചിരിക്കുകയാവും അവളോടുള്ള വൈ രാഗ്യം കാരണം അയാൾ വേറെ പെണ്ണ് കെട്ടി ജീവിക്കുന്നത് കലയെ കാണിച്ചു കൊടുക്കുന്നുണ്ടായിരിക്കും

    • @user-ml7jo9cq1e
      @user-ml7jo9cq1e 10 дней назад +1

      😂​@@HelloChannelonline

    • @madhuv9646
      @madhuv9646 9 дней назад

      ഒത്തിരി അടങ്ങ് 👋 8:59

  • @Malayali2052
    @Malayali2052 10 дней назад +25

    കല തിരിച്ചു വരു ഞങ്ങൾ കാത്തു ഇരിക്കുന്നു

  • @josephchacko8712
    @josephchacko8712 10 дней назад +4

    Ith vellam adichavan chuma dialogue adicha akum

  • @sreelalsreedharannair1277
    @sreelalsreedharannair1277 10 дней назад +6

    സുജയ ചേച്ചി... ഇതിനു ഉത്തരം ഒരാൾക്കേ അറിയൂ.. അതു ജിത്തു ജോസഫ് ആണ്... ട്വിസ്റ്റിന്റെ കിങ്... ഇതു തന്നെ ദൃശ്യം 😂😂😂

  • @justindavis1924
    @justindavis1924 10 дней назад +3

    Mobile phone sadharanakarkidayil pracharanathil illanno...2009 ilo?...2005..06 thottu thanne mobile numbers sadharana alkarde identity ayi mariyitund.

  • @mssaithalvi2533
    @mssaithalvi2533 10 дней назад +3

    ഈ കേസ് ചേകന്നൂർ മോഡൽ കൊല യാണ് എന്നാണ് എന്റെ സംശയം

    • @abhiroop5274
      @abhiroop5274 9 дней назад +2

      അത് എങ്ങനെയാണ് ആ കേസ്.🤔

    • @Eleanor_World
      @Eleanor_World 9 дней назад

      @@abhiroop5274 ചേകന്നൂർ മൗലവിയെ ആശയ തർക്കത്തെ തുടർന്ന് ആളെ വിട്ടു കൊല്ലിച്ച് കുഴിച്ചിട്ടു
      കൊന്ന് കുഴിച്ചു ഇട്ട്‌വരെ പ്രതികളെ പോലീസ് പൊക്കി അവർ പോലീസിന് സ്പോട്ട് കാണിച്ചു കൊടുത്തു പക്ഷേ കുഴിചിട്ട അന്നു തന്നെ പണി ഏൽപിച്ചവർ ബോഡി വേറെ എങ്ങോട്ടോ മാറ്റി അത് പോലീസിന് കണ്ടെത്താൻ ആയില്ല

  • @renjithkumar6752
    @renjithkumar6752 9 дней назад +1

    ഈ മാപ്രകൾ കാരണം കേസ് തെളിക്കാൻ ബുദ്ധിമുട്ടാകും

  • @user-kq2ei7ln6d
    @user-kq2ei7ln6d 10 дней назад

    😮😮

  • @thrissurgadi
    @thrissurgadi 10 дней назад +2

    ട്വിസ്ററ് സലിം കുമാറിന്റെ വാക്ക് ആണ്........😊

  • @dineshchandrasekharankumar5267
    @dineshchandrasekharankumar5267 9 дней назад

    ഇവിടെ മുഴുവൻ ഡീറ്റെക്ടിവുകൾ ആണല്ലോ 😮

  • @fathimafaiha1858
    @fathimafaiha1858 10 дней назад +7

    ഒരു കാര്യം ഈ ന്യൂസ്‌ ഫുൾ ഈ ഒന്നാം പ്രതി ariyille എന്തിനാണ് പിന്നെ എല്ലാം ഇങ്ങനെ ഓപ്പൺ ആയി പറയുന്നേ ഈ കേസില് നിന്ന് അയാൾക്ക്‌ രക്ഷപെടാൻ ഒരുപാട് ചാൻസ് ഉണ്ട് ഈ കേസ് അപ്ഡേറ്റ് ഒന്ന് നിർത്തമോ

  • @GouriRgGourirg
    @GouriRgGourirg 9 дней назад +1

    അനിലിന്റെ അപ്പുപ്പൻ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ ആ കിളവനെ പോക്ക് അയാൾക്ക്‌ ഇഷ്ട്ടംഅല്ലാരുന്നല്ലോ

  • @tharikidazz8401
    @tharikidazz8401 10 дней назад +3

    Drishyam 3 ini ithilodee kanam😂😂😂

  • @sreejithsk9601
    @sreejithsk9601 10 дней назад +3

    hair clip ഉം മുടിയും കിട്ടിയിട്ടുണ്ട് എന്നാണ് വാർത്ത മൃതദേഹ മെവിടെ? കലകൊല ചെയ്യപ്പെട്ടന്ന് എങ്ങനെയാണ് മാപ്രകൾ സ്ഥിരീകരണം നൽകുന്നത്.

    • @sanjeevdaniel5464
      @sanjeevdaniel5464 10 дней назад

      15 കൊല്ലം കൊണ്ട് എത്രയേ പേർ ആ വീട്ടിലെ ടോയ്ലറ്റുകൾ ഉപയോഗിച്ചിരിക്കാം.

  • @prithvi969
    @prithvi969 10 дней назад +2

    ജിത്തു ജോസഫ്നു എല്ലാം അറിയാം

  • @sintokk9317
    @sintokk9317 10 дней назад +3

    Policinte thoopi therikumo😅

  • @ramakrishnan2388
    @ramakrishnan2388 9 дней назад +1

    കേസന്വേഷണം മാപ്രകൾ ഏറ്റെടുത്തോ

  • @ShinyCharlesShiny
    @ShinyCharlesShiny 9 дней назад +1

    അവനെ നാട്ടിൽ എത്തിച്ചിട്ടു ന്യൂസ്‌ വെളിയിൽ വിട്ടാൽ മതിയായിരുന്നു. എന്നിട്ട് ബാക്കി പ്രതികളെ പിടിച്ചിയുന്നവങ്കിൽ ഒരിക്കലും അവന്മാർക്ക് ഒന്ന് അനങ്ങാൻ പോലും പറ്റില്ലായിരുന്നു. ഇതിപ്പോൾ അവനും കുട്ടർകും പ്ലാൻ ചെയ്യാൻ ഉള്ള സമയം കിട്ടും. എന്തായാലും നിയമം ശക്തം ആണെങ്കിൽ എവിടെയും പോകില്ല. ഇങ്ങനുള്ള കാര്യത്തിൽ ഒരു വക്കീലും കുട്ടു നിൽക്കരുത് 🙏

  • @thomas.maryland6902
    @thomas.maryland6902 10 дней назад +2

    അനിൽ ഗസ യിലേക്ക് കടന്നു

  • @user-dn6ks8sd2c
    @user-dn6ks8sd2c 10 дней назад +14

    മരിച്ചു കാണില്ല കല😂😂😂

  • @meenasuresh7751
    @meenasuresh7751 10 дней назад +1

    ദൃശ്യം സിനിമ മോഡൽ ആയിരിക്കും. 😡😡😡😡😡

  • @legithalegitha1170
    @legithalegitha1170 7 дней назад

    ഈ വീട് വച്ച വർഷം അറിയണം. കല കൊല്ലപ്പെട്ടത് എന്നാണ്.

  • @parusubhash685
    @parusubhash685 9 дней назад

    അനിലിന് പൂർണമായി അറിയാം അത് എന്നായാലും പുറത്തു വരുമെന്ന് അതുകൊണ്ട് അവൻ അവിടുന്ന് ആ ബോഡി മാറ്റി അവനാ പുതിയ വീട് വെച്ചില്ലേ അന്നേരം അതെടുത്ത് അതിനുള്ളിൽ ഇട്ടിട്ടുണ്ട്👍

  • @mariammaantony1192
    @mariammaantony1192 10 дней назад +3

    എല്ലാ നാടകമാണ് കേസ്സ് തെളിയാതിരി ക്കാൻ ഉള്ള നാടകങ്ങളും അവർ തട്ടത്തി മോൻ അച്ചനെ സംരക്ഷിക്കുകയാണ്

  • @user-hg5it4op6e
    @user-hg5it4op6e 9 дней назад

    Kala jeevichirippondenkil ee news kanunnille undengil please come

  • @prakashpr3199
    @prakashpr3199 9 дней назад

    ജിഷയുടെ കേസും പോലീസ് നടത്തി!!!!! പ്രതി നിരപരാധിയോ!!!!!!

  • @7592NV
    @7592NV 9 дней назад

    After watching Drishyam 1 he might have shifted the dead body?

  • @sreejak3753
    @sreejak3753 10 дней назад

    Eniyippo kala thirichu varumo 🤔🤔🤔🤔

  • @vellaripravintechengathi1246
    @vellaripravintechengathi1246 9 дней назад +1

    അനിലിന്റെ ഭാര്യയെ പൊക്കു

  • @gokul3989
    @gokul3989 9 дней назад

    The so called media trial 😂

  • @ShameeraShemi-p4p
    @ShameeraShemi-p4p 9 дней назад

    Drishyam..moovie..model.
    Crime..Lalattan..varano😮😅😅😅😅

  • @ANILKUMAR-bt7tm
    @ANILKUMAR-bt7tm 10 дней назад +2

    കലയുടെ പൊന്നാങ്ങള പോക്സോകേസിൽ തടവുശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളൂ

    • @Blj791
      @Blj791 10 дней назад +1

      🙄🥺😳🤔

  • @amithaprasanth1967
    @amithaprasanth1967 9 дней назад

    കയ്യിലുള്ള പ്രതികളെ വേണ്ടവിധം ചോദ്യം ചെയ്താൽ തത്ത പറയുന്ന പോലെ പറയും.

  • @ReemaPaul-q2n
    @ReemaPaul-q2n 10 дней назад +5

    Puthiya veedu panithathinte chottill kannum
    May be...Same drshyam model

  • @eldhomathew3200
    @eldhomathew3200 9 дней назад

    അതൊക്കെ പോട്ടെ... സെപ്റ്റിക് ടാങ്ക് പൊളിച്ച വീട്ടിൽ ഉള്ളവർ ഇപ്പോ എങ്ങനെയാ കക്കൂസിൽ പോകുന്നെ

  • @jeesonpaul165
    @jeesonpaul165 9 дней назад

    പോലീസ് വടി പിടിച്ചു😂😂😂

  • @user-cr3zv1vo1g
    @user-cr3zv1vo1g 9 дней назад

    വള കിട്ടിയെന്ന് അന്ന് റിപ്പോർട്ടർ പറഞ്ഞത് എന്തിയെ നല്ല നീളമുള്ള

  • @ansarkidanhi6466
    @ansarkidanhi6466 10 дней назад +3

    ദൃശ്യം സിനിമയുടെ തിരക്കഥ കൃതാണോ ഈ അനിൽ..😂😂😂

  • @gracyteacher1938
    @gracyteacher1938 10 дней назад

    മാപ്രകൾ പറയുംപോലെ ഒരാൾ തനിയെ septic ടാങ്കിൽ നിന്ന് body എങ്ങനെ എടുത്ത് മാറ്റാൻ കഴിയും.,?

    • @konarkvideos7847
      @konarkvideos7847 10 дней назад +2

      ദിശ്യം സിനിമ ഇറങ്ങിയത് 2022,,അതിനു ശേഷമാണ് എടുത്തു മാറ്റിയതെങ്കിലോ

  • @pvvlogs6417
    @pvvlogs6417 10 дней назад +2

    News reporter acting like a reporter😂

  • @smpareed3307
    @smpareed3307 9 дней назад

    Lokam Muzhuvan kalaye Konnukondirikkunnu.... Enkilum Septictank l thallaruthu.

  • @amithaprasanth1967
    @amithaprasanth1967 9 дней назад

    ഭാര്യയെ കാണുന്നില്ല എങ്കിൽ അവൻ എന്തു കൊണ്ട് പോലീസിൽ പരാതി കൊടുത്തില്ല. അപ്പോൾ അവൻ കൊന്നു. രാസവസ്തുക്കൾ ഇട്ടാൽ ഒരുപക്ഷെ പൊടിഞ്ഞു പോയിക്കാണും. ക്ലിപ്പ്, അടിവസ്ത്രം ഒക്കെ എങ്ങനെ വന്നു.

  • @TheSunil2222
    @TheSunil2222 9 дней назад

    കേരള പോലീസിന് വേണമെങ്കിൽ ഒരു Israel 🇮🇱 trip പോകാമല്ലോ കേസിന്റെ പേരും പറഞ്ഞു....

  • @vmdreamworld6286
    @vmdreamworld6286 9 дней назад

    ഇത് പോലൊരു ന്യൂസ്‌ കണ്ട് ഭാര്യ കൊന്നു ന്ന് പറഞ്ഞു ഭർത്താവ് വന്ന പോലെ കല വന്നാൽ മതി യായിരുന്നു

  • @rahanathoufeek2181
    @rahanathoufeek2181 9 дней назад

    Ithu kanunna mannar kaari aaya njan😢

  • @anithareshma4462
    @anithareshma4462 9 дней назад +1

    ഈ സഹോദരി എന്തിനാണ് ഇപ്പോൾ പട്ടി മോങ്ങുന്നത്പോലെ മോങ്ങുന്നത് 15 വർഷമായിട്ട് ഇതുവരെ അവർ എവിടെയാണെന്ന് ആരും തിരക്കിയത് പോലുമില്ല എന്നിട്ട് ഇപ്പോൾ ക്യാമറയുടെ മുന്നിൽ പട്ടിഷോ കാണിക്കുന്നു

  • @seenajohny2260
    @seenajohny2260 9 дней назад

    എവിടെ അനിയൽ എവിടെ അനിൽ 🤣🤣🤣🤣🤣🤣 1:22

  • @Aj_33t
    @Aj_33t 10 дней назад

    Anil🚫 George kutty✅

  • @sanjeevdaniel5464
    @sanjeevdaniel5464 10 дней назад +6

    പോലീസും മാപ്രകളും പ്ലിംങ്. രണ്ടു കൂട്ടരും മെഴുകലോട് മെഴുകൽ. ഇനി അവൻ്റെ ഇസ്രായേലിലെ ജോലി കളയണം പിന്നെ വീടിൻ്റെ അടിത്തറ മുഴുവൻ പൊളിക്കണം എന്നിട്ടും ഒന്നും കിട്ടിയില്ലെങ്കിൽ.......🤔🤔🤔🤔

    • @Healofytalks
      @Healofytalks 9 дней назад

      Mister kalayude dress engane septic tankil vannu

    • @Healofytalks
      @Healofytalks 9 дней назад

      Ennittum onnu kittiyillel avante koombinit nalu peda kodukknm. Ennitum avn paranjile avan paraynbavare oru 10,12 police kar avnte variyellu purath edukknm😂😂😂

    • @Healofytalks
      @Healofytalks 9 дней назад

      Appo avan thatha parayunnna pole ka kha g gha pa paha ennu parayummm. Even bhoomik mukalil vekkaruth. Bhoomik bharama. Nikrishta janmam. 100 janmam eni janich marichalum e papakara marila.

    • @sanjeevdaniel5464
      @sanjeevdaniel5464 9 дней назад

      @@Healofytalks ആരു പറഞ്ഞു ഡ്രസ് കിട്ടിയെന്ന് ? ഏതോ അടിവസ്ത്രത്തിൻ്റെ ഇലാസ്റ്റിക്കിൻ്റെ ഒരു കഷണം എന്നാണ് പറഞ്ഞത്.

  • @ratheeshm.c4911
    @ratheeshm.c4911 9 дней назад

    അവൻ ദൃശ്യം 2 കണ്ടു കാണും. അസ്ഥി മാറ്റി വല്ല കൊക്കയിലും ഇട്ടിട്ടുണ്ടാവും

  • @user-vp6pu8ro5g
    @user-vp6pu8ro5g 10 дней назад

    Shari shari ennal warate

  • @jessymthomas8669
    @jessymthomas8669 9 дней назад

    Pinne Anil ellam epol parayum😀

  • @masas916
    @masas916 10 дней назад +1

    കാൾ ചെയ്തു എന്ന് പറയുന്നത് കല തന്നെ ആയിക്കൂടെ? ഈ പ്രതിയായിട്ടുള്ള അവരുടെ ഭർത്താവ് വിളിപ്പിച്ചതാണെങ്കിലോ? കലക്ക് ചിലപ്പോൾ വേറെ ബന്ധം ഉണ്ടായിട്ടുണ്ടാവും, അതറിഞ്ഞ്ഞപ്പോൾ നീ അവന്റെ കൂടെ ജീവിച്ചോ പക്ഷെ പോവുന്ന കാര്യം നിന്റെ വീട്ടുകാരെ വിളിച് അറിയിക്കണം എന്നാലേ എനിക്ക് ആരുടെ ഭാഗത്ത് നിന്നും പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാവരുത് എന്ന് പറഞ്ഞ് വിളിപ്പിച്ചതാണെങ്കിലോ? അങ്ങനെ അയാളുടെ അടുത്ത് നിന്നും വിളിപ്പിച്ചിട്ടുണ്ടാവും. അതിന് ശേഷമായിരിക്കും കൊന്നത്. ചിലപ്പോൾ കളയുമായി ബന്ധമുണ്ടായ ആളെയും കൊന്നിട്ടുണ്ടാവും. അല്ലെങ്കിൽ ആ പറഞ്ഞ ബന്ധമുള്ളയാൾ പരാതിയുമായി അന്ന് തന്നെ വരണ്ടേ? ഇപ്പോൾ കിട്ടി എന്ന് പറയുന്ന സാധങ്ങൾ കോസറ്റിൽ കൂടി ടാങ്കിയിൽ ഇടാൻ കഴിയുന്ന സാധനങ്ങളുമാണ്. അത് കൊണ്ട് മൃദദേഹം അവിടെയല്ല എന്നുറപ്പാണ് വേറെ എവിടെയെങ്കിലും കുഴിച്ചിട്ടുണ്ടാവും. അന്ന് ചിലപ്പോൾ അവിടെ മതിലൊന്നും ഇല്ലെങ്കിൽ ടാങ്കിൽ ഇടാൻ വളരെ പ്രയാസവുമാണ്.

  • @vayalvisualmedia5195
    @vayalvisualmedia5195 10 дней назад

    കലാ കുലക്കേസോ?
    എന്താ റിപ്പോർട്ടറേ😂

  • @Nature-w9q
    @Nature-w9q 9 дней назад

    Uyarnnathum thaaynnathum enna verthiriv ithil und avasanam theliv onnum kittiyilla enna mattil ith illathaayi povukayum cheyum oru karyam urapp aanu kala kollappettu bharthaavinal athra thanne avare payichavar iniyenkilum avarude nithya shandhik vendi praarthikuka athavum avarodulla neethi ................ini ayal kuttaropithanayi jeevikate athavum ayalkulla siksha policine pedich drishyam film last dialog