Это видео недоступно.
Сожалеем об этом.

സിനിമാക്കഥ പോലെ ദുരൂഹത നിറഞ്ഞ കലയുടെ കൊലപാതകം | Mannar Missing Case | Kala | Alappuzha

Поделиться
HTML-код
  • Опубликовано: 1 июл 2024
  • സിനിമാക്കഥ പോലെ ദുരൂഹത നിറഞ്ഞ കലയുടെ കൊലപാതകം | Mannar Missing Case | Kala | Alappuzha
    #mannarmissingcase #mannar #alappuzha #kalamurder #keralapolice
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 74

  • @mohamedusman9325
    @mohamedusman9325 Месяц назад +42

    സത്യം എത്ര വൈകിയാണെങ്കിലും ഒരു നാൾ പുറത്തു വരും

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +1

      പക്ഷെ ചേകനൂർ മൗലവി കേസ് എന്താ പുറത്തു വരാത്തത്

    • @LunarZelda_galaxy
      @LunarZelda_galaxy Месяц назад

      ​@@SajiSajir-mm5pgninde thalayil oke verum visham

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад

      @@LunarZelda_galaxy എന്താ ഉത്തരം ഇല്ലേ നാറി

  • @user-rx3ik9gj6k
    @user-rx3ik9gj6k Месяц назад +16

    കൊന്നത് പോട്ടെ, ആ സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയുന്ന ചേട്ടനെ ഞാൻ സ്തുതിച്ചു പോവാ പാവം

  • @aneesha4912
    @aneesha4912 Месяц назад +8

    എത്ര കേസ് കാണും ഇതുപോലേ നമ്മൾ അറിയാതെ

  • @manuabraham5832
    @manuabraham5832 Месяц назад +31

    അന്നത്തെ പോലീസിൻ്റെ അനാസ്ഥ തിരോധാനം വേണ്ട വിധം അന്വേഷിച്ചില്ല.

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +2

      ആരും പരാതി കൊടുത്തില്ല

  • @radhukrishnaradhu232
    @radhukrishnaradhu232 Месяц назад +55

    വീട്ടുകാർ തന്നെ അനി മോനു സപ്പോർട്ട് ആണ് പിന്നെ ദൈവം തന്നെ കല തന്നെ ആണ് തന്റെ മരണം കണ്ടു പിടിപ്പിച്ചത് 😢

  • @aruna6082
    @aruna6082 Месяц назад +35

    ഞാൻ ഈ ചേച്ചിയെ കണ്ടിട്ടുണ്ട്..
    പക്ഷെ നാട്ടിൽ പറഞ്ഞു നടന്നത് വേറെ ഒരാളുടെ കൂടെ പോയി എന്നായിരുന്നു..
    ഇപ്പോൾ ശെരിക്കും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ തന്നെ

    • @salimkureekadu5498
      @salimkureekadu5498 Месяц назад +4

      പോയത് കണ്ടോ?

    • @athiraprajan2022
      @athiraprajan2022 Месяц назад

      Ah കൂടെ പോയി എന്ന് പറയുന്ന ആളെ കണ്ടു പിടിക്കണം... ഇത് അങ്ങനെ ആക്കി തീർത്തതാണെങ്കിലോ..

    • @shijumeledathu
      @shijumeledathu Месяц назад

      EE CHECHI NALLA KARUTHITTAANO?

    • @Srkmp4
      @Srkmp4 Месяц назад

      mannar eveda bro eth

    • @shijumeledathu
      @shijumeledathu Месяц назад

      @@Srkmp4 ALAPPUZHA.....ORMMAYILLEY MANNAR MATHAI SPEAKING

  • @sum2473
    @sum2473 Месяц назад +49

    ഇതിൽ ദൃശ്യം സിനിമയുമായി എന്ത് ബന്ധം.. കൊന്ന് സെപ്ടിക് ടാങ്കിൽ തള്ളുന്നത് മുൻപും നടന്നിട്ടില്ലെ

    • @aviatorcrew389
      @aviatorcrew389 Месяц назад +4

      Yes അമയൂർ കൂട്ടക്കോല

    • @sasikalaputhoorvalappil4128
      @sasikalaputhoorvalappil4128 Месяц назад

      ദൃശ്യം സിനിമക്ക് മുമ്പ് തന്നെ നടന്നത്

    • @sum2473
      @sum2473 Месяц назад

      @@sasikalaputhoorvalappil4128
      ദൃശ്യം സിനിമയിൽ എിവിടെയാണ് സെപ്റ്റിക് ടാങ്കിൽ തള്ളിയത്....

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад

      ​@@sasikalaputhoorvalappil4128അപ്പൊ ഈ കൊലയാണ് ദൃശ്യം സിനിമയ്ക്ക് കാരണം

    • @AchuzzAchuzzz
      @AchuzzAchuzzz Месяц назад

      സത്യം

  • @jibinmjohn8444
    @jibinmjohn8444 Месяц назад +38

    ലെ ജിത്തു: ഇത്തവണ ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടു 😌

  • @anithasudarsanan5332
    @anithasudarsanan5332 Месяц назад +16

    ഒരാളെ കൊല്ലുന്നത് എന്നുവച്ചാൽ അത്രഎളുപ്പമുള്ള കാര്യമല്ല അത് എത്ര വർഷം ഒളിച്ചുവയ്ക്കാൻ പറ്റുും.മുകളിൽ ഇരിക്കുന്ന ഒരാൾ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്ഇന്നല്ലെങ്കിൽ നാളെ അദ്ദേഹം കണക്ക് ചോദിക്കുംഎത്ര വർഷം കഴിഞ്ഞാലും അത് തെളിയും

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад

      ​@@ajeshp669ഡൈബം എന്നു വിളിക്കാം.. പോരേ

    • @ponnuminnu5388
      @ponnuminnu5388 Месяц назад

      Sathyam

  • @jyothisarun7591
    @jyothisarun7591 Месяц назад +21

    Pavam appanum ammayum elllalo pinne aru aneshikkkana but daivam ellam kanum aneshikkkum
    Sathyam ennu vigayikkum

  • @SatheeshR-dg3bf
    @SatheeshR-dg3bf Месяц назад +25

    അച്ഛനും അമ്മയും നഷ്ട്ടപെട്ടാൽ പെണ്മക്കളുടെ avasdha

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg Месяц назад +5

    Drisyam.....ee incident kazhinju..yetrayo naalukal.kazhinja.....appo jithu joseoh ne chodyam cheyyanam

  • @manikllttanmani6757
    @manikllttanmani6757 Месяц назад +5

    Appo aaa ഉമാ കത്ത് എഴുതിയെത് ആര്

  • @Sujithnair009
    @Sujithnair009 Месяц назад +2

    Background score ആണ് പോളി 😂😂😂😂

  • @djkalan8977
    @djkalan8977 Месяц назад +8

    വേറൊരു ചാനലിൽ 27 ആയിരുന്നു. ഇതിൽ 20😂

  • @sumisasikumar9221
    @sumisasikumar9221 Месяц назад +2

    Kala's age is 20 or 27?

  • @jyothimk1537
    @jyothimk1537 Месяц назад +2

    എന്റെ സ്ഥലം pattazhy ആണ്,, ഇവിടെയും വർഷങ്ങൾക്കു മുൻപ് ഒരു പയ്യനെ കാണാതായി പിന്നെ ശവം അടുത്തുള്ള സെപ്റ്റിക് ടാങ്കിൽ നിന്ന് കിട്ടി,, ആരുടെ സെപ്റ്റിക് ടാങ്കിൽ നിന്ന് ആണെന്നൊന്നും എനിക് അറിയില്ല ഞാൻ അന്ന് കുഞ്ഞാണ് 🙄🙄🙄

  • @jythoishkumar2197
    @jythoishkumar2197 Месяц назад

    Kamukan.undayirunnu
    No.jeevikkan.padilla

  • @kareemkareemkt8259
    @kareemkareemkt8259 Месяц назад +4

    Kerala police❤❤❤

  • @alicemary2020
    @alicemary2020 Месяц назад +3

    makan apol enthiy😢

  • @rahul-zw4pk
    @rahul-zw4pk Месяц назад

    Jithu josephine onnu pidich kudanjal, chilappo valla thumpum kittmm...

  • @shemirmuhammed8776
    @shemirmuhammed8776 Месяц назад +1

    😮😮😮

  • @Dr.aryan..muthumol
    @Dr.aryan..muthumol Месяц назад

    Thalyity kitylllo ithvare..skekto.n kitymllo ennlm.

  • @saltmangotree-6295
    @saltmangotree-6295 Месяц назад

    രംഗന്നാ നിങ്ങള് എത്ര നല്ല മനുഷ്യൻ 😊

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg Месяц назад +3

    Jithu joseph ne chodyam cheyanam

  • @shijumeledathu
    @shijumeledathu Месяц назад +3

    ANCHOR CHECHI NALLA SUNDARI.......PERENTHAANU

    • @SunuRashi
      @SunuRashi Месяц назад +3

      Aaaha per chodhikkan pattiya sahacharyam

    • @shijumeledathu
      @shijumeledathu Месяц назад

      @@SunuRashi DUKHA VARTHA KELKKUNNATHINADAYIL ALPPAM ASWASAM THONNI AA MUGHAM KANDAPPOL ATHU KONDU CHODICHATHA

  • @MeChRiZz92
    @MeChRiZz92 Месяц назад +1

    Animon oru prema rogiyaayirikkum. Puthiya aale kittiyappol avale Kettan swantham bharyaye avan konnu. Avante veettukar avanu support.

  • @sajithasaji6929
    @sajithasaji6929 Месяц назад +1

    20 അല്ല 27

  • @Izzayzu1723
    @Izzayzu1723 Месяц назад +5

    Athanganeyalledoo pennungalk enthelum avihitham undenn parannal ellarum kannadachu vishvasikkumallo

  • @sradhas9812
    @sradhas9812 Месяц назад

    Avr marikatha ee vartha kett Vanna police pettu😂

  • @goldenpearls5241
    @goldenpearls5241 Месяц назад

    27 വയസ് ആയിരുന്നു കലക്ക്

  • @anilashok4938
    @anilashok4938 Месяц назад +1

    കേരളത്തിൽ ബാർ എണ്ണം കൂട്ടാൻ സർക്കാർ തീരുമാനിച്ചത് ഞങ്ങൾ മണ്ടമാർ ആയതുകൊണ്ടല്ല.. തെളിയാത്ത പല കേസുകളും കൊലപാതകങ്ങളും ഇവിടെ ഉണ്ടന്ന് ങ്ങൾക്കറിയാം അതൊക്കെ ഞങ്ങൾസിംപിൾ ആയി വെള്ളം കൊടുത്തു ജനങ്ങളെ കൊണ്ട് പറയിപ്പിക്കും 😂

  • @sadasivannair1730
    @sadasivannair1730 Месяц назад

    മാന്നാർസ്റ്റേഷനിലല്ല പരാതി ലഭിച്ചത് അമ്പലപുഴ സ്റ്റേഷനിൽ

  • @violinahammed1031
    @violinahammed1031 Месяц назад

    Ayale പിടിച്ചു ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf Месяц назад

    🤭🤭🤭🤭🤭😭😭😭😭

  • @skyfall8203
    @skyfall8203 Месяц назад +1

    Dhurabhimana kola thanne... Illathathu undakki aa penkochine konnu kuzhichu moodi...😢😢

  • @saltmangotree-6295
    @saltmangotree-6295 Месяц назад

    ആ കയ്യിലെ ചരട് 😂😂😂

  • @elezebethsebastian4195
    @elezebethsebastian4195 Месяц назад +3

    എന്താണ് ഇയാളുടെ ഫോട്ടോ കാണിക്കാത്തത്

  • @malumol4367
    @malumol4367 Месяц назад

    Vere oru channel 15 varsham aayirunu pinnd ippo 18 varsham ennu parayunu

  • @goldenpearls5241
    @goldenpearls5241 Месяц назад +3

    അപ്പിയിൽ കിടന്നു നീന്തുന്ന ചേട്ടൻ 😂😂

    • @sreeyaanksh
      @sreeyaanksh Месяц назад

      Enthuvaado ..onn bahumanikedo naaye..ayalde gathiked konda..athilum kaliyaki sugham kandethunna naayinte mon

  • @JallilJalli-oj5fl
    @JallilJalli-oj5fl Месяц назад

    ഇതിനു പിണറായി വിജയൻ അഭ്യന്തര സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് പ്രതിപക്ഷങ്ങൾ പറയുമോ

  • @Emmanuel-kf2nd
    @Emmanuel-kf2nd Месяц назад +3

    അങ്ങനെയെങ്കിൽ ജിത്തു ജോസഫിനോട് ചോദിച്ചാൽ കാര്യങ്ങൾ കൂടുതൽ അറിയുവാൻ കഴിഞ്ഞേക്കും 😂
    ഈ കാര്യങ്ങൾ അറിയാവായിരുന്ന ജിത്തു മറ്റുരു വിധത്തിൽ ദൃശ്യം സിനിമയുടെ തിരക്കഥ തയ്യാറാക്കി സിനിമ സംവിധാനം ചെയ്തതാകും 😂😂

  • @pamannar36
    @pamannar36 Месяц назад +7

    റ്റൂൺ ഇട്ട് തക്കർക്കാൻ ഇതെ ന്താ സിനിമയാണോ . ഇങ്ങനെ കൊറെ ചാനലുകാർ