മാന്നാറില്‍ 15 വർഷം കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ സുഹൃത്തുക്കളുടെ മൊഴി| Alappuzha

Поделиться
HTML-код
  • Опубликовано: 1 окт 2024
  • മാന്നാറില്‍ 15 വർഷം കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ സുഹൃത്തുക്കളുടെ മൊഴി; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന | Alappuzha | Mannar | Kerala Police
    #alappuzha #mannar #keralapolice
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 44

  • @vavavaava6318
    @vavavaava6318 3 месяца назад +18

    ഇവരെന്തിനാ ഇങ്ങനെ കിടന്ന് വിളിച്ചുകൂവുന്നത്, മരിച്ചവരുടെ പ്രേതം പോലും പേടിച്ചോടും.

  • @jbn6639
    @jbn6639 3 месяца назад +17

    നിങ്ങൾ ഇത് മറ്റുള്ളവർ കേൾക്കാൻ ആണ് പറയുന്നതെങ്കിൽ ആ music ഒന്ന് ഒഴിവാക്കു

  • @TrouserBoys90
    @TrouserBoys90 3 месяца назад +6

    കുഴിച്ച കുഴി അല്ലെ septic tank പിന്നെ എങ്ങനെയാ കുഴിച്ചു മൂടി എന്ന് പറയുക മാധ്യമം

  • @Dare5
    @Dare5 3 месяца назад +2

    അന്ന് കാണാതായെന്ന് ആരെങ്കിലും പരാതി കൊടുത്തിരുന്നോ?
    അന്വേഷണം നടത്തിയോ?
    അവരുടെ ഭർത്താവിനെ ചോദ്യം ചെയ്തിരുന്നോ?
    അപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആരായിരുന്നു?,...
    വാർത്ത ചമക്കാതെ ഇതൊക്കെ മാപ്രകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യൂ...

  • @rahmankp9261
    @rahmankp9261 3 месяца назад +3

    അത് വെറും ഊമ കത്ത് തന്നെ ആയിരിക്കട്ടെ അവർ എവിടെയെങ്കിലും ജീവിച്ചിരിക്കട്ടെ . ഒരു ജീവനുകളും ഇതുപോലെ നഷ്ടമാവാതിരിക്കട്ടെ ..ഇത് റിപ്പോർട്ട്‌ ചെയ്തവർ തന്നെ ഇതൊന്നു കണ്ട് നോക്കുന്നത് നല്ലതാണ് ഇതേപോലെ ആവർത്തന വിരസത ഒഴിവാക്കാനൊക്കും. ഒരേ കാര്യങ്ങൾ തന്നെ എത്ര തവണയാണ് റിപ്പോർട്ടിൽ പങ്കെടുക്കുന്ന രണ്ടുപേരും മാറി മാറി പറയുന്നത്?

  • @allaahuakbar4920
    @allaahuakbar4920 3 месяца назад +15

    അയ്യോ പടച്ചവനേ. എങ്ങോട്ടാണ് മനുഷ്യരുടെ പോക്ക്. ഇത്ര അധപ്പതിച്ചു പോയോ ഓരോരോ മനുഷ്യരും.

    • @hunder979
      @hunder979 3 месяца назад +2

      ഇതിനെക്കാളും കഷ്ടമാണ് ഫ്രാൻസിൻ്റെ കാര്യം

    • @Sathyans-t
      @Sathyans-t 3 месяца назад +2

      ​@@hunder979 Yes.. Avide churchukal oke Barum pubum aayikondirikunu...😢

    • @Kkk42667
      @Kkk42667 3 месяца назад

      @@hunder979 നിങ്ങൾ fransil ആണോ ഉള്ളത് ?

    • @hunder979
      @hunder979 3 месяца назад

      @@Kkk42667 അല്ല അഫ്ഗാനിസ്താനില എന്തേ?

    • @hunder979
      @hunder979 3 месяца назад

      @@Sathyans-t
      അതിനു

  • @keerikadenjose3263
    @keerikadenjose3263 3 месяца назад

    സത്യം എത്ര മൂടിവെച്ചാലും അതൊരുനാൾ പുറത്തു വരും Mr സൂപ്പണ്ടന്റ് ഓഫ് പോലീസ്..shall i remind you somting?

  • @jewelsworld6455
    @jewelsworld6455 3 месяца назад +3

    15 വർഷം സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്തു കാണും 5 വർഷം മുമ്പ് എങ്കിലും

  • @HareendranV-mm5ug
    @HareendranV-mm5ug 3 месяца назад

    അനിൽ ഇസ്രായേലിലേക്ക് പോയപ്പോൾ കലഎവിടെ എന്ന് അന്വേഷിക്കാത്ത നാട്ടുകാരും പോലീസും. കഷ്ട്ടം

  • @janakammab9990
    @janakammab9990 3 месяца назад +1

    ആ പെണ്ണ് പോയെന്ന് ഈ ഭർത്താവ് വരുത്തി തീർത്തത് ആണോ

  • @janakammab9990
    @janakammab9990 3 месяца назад +1

    ഇവരെന്തിന് ഇങ്ങനെ കിടന്ന് അലറി കൂവുന്നത് തൊണ്ട പൊട്ടിപ്പോകില്ലേ

  • @omanamenon1327
    @omanamenon1327 3 месяца назад

    എന്തൊരു വൃത്തികെട്ട ശബ്ദം ... ശല്യം തോന്നുന്നു

  • @SuhailthanveerP.A
    @SuhailthanveerP.A 3 месяца назад +7

    അല്ലാഹുവേ മനുഷ്യന്റെ പോക്ക് എങ്ങോട്ടാ

    • @PoochaSaar
      @PoochaSaar 3 месяца назад +1

      പാരച്ചൂട്ട് ഓയിൽ കൈവശം വച്ച് പ്രാർത്ഥിച്ചോളൂ 🤪🤪

    • @hunder979
      @hunder979 3 месяца назад

      സ്വർഗത്തിലേക്ക്
      72 virgins കാത്തിരിക്കുന്നുണ്ടാകുo

  • @hariKrishnan-c2y
    @hariKrishnan-c2y 3 месяца назад +4

    Benduckal nyaeekarickum swafavikam

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 3 месяца назад +1

    ചേച്ചി കേട്ടില്ലന് തോനുന്നു

  • @shrpzhithr3531
    @shrpzhithr3531 3 месяца назад +3

    പോലീസ് കാരുടെ ഒരു അവസ്ഥ..
    സെപ്റ്റി ടാങ്ക് തുറന്ന്........ 😔😔

  • @sageervattappilly6006
    @sageervattappilly6006 3 месяца назад

    ഇനി ഡിജിപി കേസ് വേണ്ടല്ലോ.അത് ഒത്ത് തീർന്നു😂

  • @shylajamp2958
    @shylajamp2958 3 месяца назад

    കേരളത്തിൽ ഭീ കരന്മാർ കൂടുന്നു...

  • @maryjosepht4388
    @maryjosepht4388 3 месяца назад +3

    കല മാഞ്ഞുപോയി എന്ന് അനിൽ പറയും😮😢😢

  • @GeeVarghese-y8w
    @GeeVarghese-y8w 3 месяца назад

    Lastel tankel nennu. Teettam kettum

  • @manukumarct3892
    @manukumarct3892 3 месяца назад

    2010ൽ നടന്ന കൊല

  • @abdulrazake5185
    @abdulrazake5185 3 месяца назад +3

    അയാൾ വേറെ ആളുകളെ ഉപയോഗിച്ച് ബോഡി ടാങ്കിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ പ്രശ്നമാണ് ബോഡിയൊ ആവശിഷ്ടങ്ങളോ ലഭിക്കുക തന്നെ വേണം.
    ബോഡി അവിടെ നിന്നും മാറ്റിയിട്ടില്ലെങ്കിൽ രക്ഷപ്പെട്ടു 😪

    • @PoochaSaar
      @PoochaSaar 3 месяца назад

      ഇതെങ്ങനെയാണ് പോലീസുകാർക്ക് ഇത് മനസ്സിലായത് ഇത്ര കൃത്യമായിട്ട് 🤪

    • @SandhyaKuttappan
      @SandhyaKuttappan 3 месяца назад

      ​@@PoochaSaarഅന്ന് കൂട്ട് നിന്നവർ കുറ്റം സമ്മതിച്ചു

    • @suhailkt3424
      @suhailkt3424 3 месяца назад

      ​@@PoochaSaar. അത് ഒരു പൂച്ച അറിയേണ്ട കാര്യമില്ല ... കേട്ടോടാ പൂച്ചേ ... 😅

    • @abdulrazake5185
      @abdulrazake5185 3 месяца назад

      @@PoochaSaar പിടിക്കപ്പെട്ടവർ പറഞ്ഞതാണ്

  • @geethu..8018
    @geethu..8018 3 месяца назад

    അനിലിനെ ഒറ്റി

  • @GeeVarghese-y8w
    @GeeVarghese-y8w 3 месяца назад

    Kala uouda kola