'കലയെ കൊന്നത് തന്നെയാ... ജീവിച്ചിരുന്നിരുന്നേൽ അവൾ ഇവിടെ വരുമായിരുന്നു'; കലയുടെ സഹോദരൻ

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 'കലയെ കൊന്നത് തന്നെയാ... ജീവിച്ചിരുന്നിരുന്നേൽ അവൾ വീട്ടിൽ വരുമായിരുന്നു'; കലയുടെ സഹോദരൻ
    Mannar Incident: 'Kala was killed... if she had lived she would have come home'
    #MannarInciden #Alappuzha #KeralaPolice #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 152

  • @nikhilchand9795
    @nikhilchand9795 2 дня назад +178

    സഹോദരിമരെ തിരിഞ്ഞു നോക്കാത്ത ആങ്ങളമാർ ഇന്നും ഉണ്ട് സഹോദരാ

    • @meghakr4834
      @meghakr4834 2 дня назад +9

      ഉണ്ട്... ഉണ്ട്

    • @sarammaabraham6539
      @sarammaabraham6539 2 дня назад +6

      Yes it is correct

    • @anithaanitha5
      @anithaanitha5 2 дня назад +15

      സത്യം എന്റെ രണ്ടു ചേട്ടൻ മാർ ഉണ്ട് ഒന്ന് വിളിക്കുക ഫോണിൽ ചെയ്യില്ല എന്റെ കുട്ടികൾ എന്താ പഠിക്കുന്നത് എന്ന് പോലും അറിയില്ല അത് പോലെ ഉള്ള ചേട്ടൻ ആയിരിക്കും ഇയാൾ 😢

    • @susyvarghese8436
      @susyvarghese8436 2 дня назад +2

      ​@@anithaanitha5നാണം ഇല്ലേ. ഓടുമ്പോൾ ഓർക്കണം ആയിരുന്നു.

    • @vi-_-288
      @vi-_-288 2 дня назад +1

      ​@@susyvarghese8436എങ്ങോട്ട് ഓടിയ കാര്യമാ ചേട്ടൻ പറയുന്നെ അവരെകുറിച്ച് ചേട്ടന് നേരിട്ട് അറിയാമോ, എങ്ങും ഓടാതെ തന്നെ അന്വേഷിക്കാതെ ഇരിക്കുന്ന ആങ്ങളമാർ ഇപ്പോഴുമുണ്ട്🤷

  • @user-mi4vg4yl9y
    @user-mi4vg4yl9y 2 дня назад +30

    സഹോദരിയെ തിരിഞ്ഞു നോക്കാത്ത ഈ സഹോദരനെ ആണ് ഒന്നാം പ്രതി ആക്കേണ്ടത്.. അത്രയും കടുത്ത ദ്രോഹമാണ് ഈ സാമൂഹ്യ ദ്രോഹി ചെയ്തിട്ടുള്ളത്

    • @ashanm2395
      @ashanm2395 2 дня назад +6

      Enthinu onnamathu Anya jathiyil petta oralude koode poy. athu kazhinj mattoralude koode poyi .kochu kunjineyum kalanjittu poyi anganokke avare viswasipichappol avar thirakkiyilla athreyullu avarude thettu athu seri ayirunnilla ennu eppozhalle avar ariyilunnathu.

    • @Safna-dr5op
      @Safna-dr5op День назад

      സ്വന്തം ഇഷ്ടത്തിന് പ്രേമിച്ച് അടുത്ത് വീട്ടിലെ ചെക്കനെ കല്യാണം കഴിക്കുന്നു കുട്ടി ആവുന്നു പിന്നീട് വീണ്ടും വേറൊരുത്തൻ്റെ കൂടെ പോവുന്നു എന്നെ അന്വേഷിക്കണ്ട എന്ന് പറയുന്നു..... അങ്ങനെ ആവുമ്പോൾ ആരും വല്ലാതെ തിരക്കില്ല വെറുപ്പ് ആയിരിക്കും ..

  • @littlewondergirl3901
    @littlewondergirl3901 2 дня назад +128

    അവനായിരിക്കും രഹസ്യബന്ധം ഉണ്ടായിരുന്നത്.... അതുകൊണ്ട് ആവും ആ പാവത്തിനെ ഇല്ലാതാക്കിയത് 😡😡😡😡

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 дня назад +2

      ഇതാവനാണ് സാധ്യത ❤️❤️

    • @shajuthachamkulam137
      @shajuthachamkulam137 2 дня назад +2

      എനിയ്ക്കും അങ്ങനെ തോന്നുന്നു.... ഈ സ്ത്രീയെ കാണാതായി, 15 ദിവസത്തിനുള്ളിൽ അയാൾ രണ്ടാമത് വിവാഹം ചെയ്തു.....

  • @alshafkaipady2147
    @alshafkaipady2147 2 дня назад +70

    കലയുടെ വീട്ടുകാരുടെ അനാസ്ഥ കാരണം കൊണ്ടാണ് ഇത് ഇത്രയും നാള് തെളിയാത്തെ ഇരുന്നത്

  • @user-lg6fj6bf1g
    @user-lg6fj6bf1g 2 дня назад +34

    പൊന്നു സഹോദരാ അവരെ ഇതുവരെ വിശ്വസിച്ചല്ലോ ഇതെല്ലാം ഭർത്താവിന്റെയും വീട്ടുകാരുടെയും, തന്ത്രങ്ങൾ അവനു വേറെ ഭാര്യയെ കണ്ടു വെച്ചിട്ട് വിവാഹം കഴിക്കാൻ വേണ്ടി ആ പെൺകുട്ടിയെ കൊന്നു , നേരത്തെ ഉള്ള പ്ലാനിങ് ഇപ്പോൾ കല ജീവിച്ചിരിക്കുന്നുവെങ്കിൽ ഈ വാർത്ത കാണുമ്പോൾ അവൾ അടങ്ങി ഇരിക്കുമോ? അവൾ ജീവിച്ചിരിക്കുന്നു എങ്കിൽ അവളുടെ കുഞ്ഞിന്റെ വാക്കുകൾ ക്ക് മുമ്പിൽ ഇനിയും അവൾ മറഞ്ഞിരി ക്കില്ല അവൾ പ്രതികരിക്കും

  • @anjusvlog8945
    @anjusvlog8945 2 дня назад +175

    കലയെ അൽമാർത്ഥമായി സ്വന്തം കുടുംബം പോലും സ്നേഹിച്ചിരുന്നില്ല

    • @anandasahasram
      @anandasahasram 2 дня назад +8

      അവിഹിതം എന്ന് പറഞ്ഞത് കൊണ്ട് ആരും തിരക്കി പോകാഞ്ഞേ..

  • @reshmamohan4155
    @reshmamohan4155 2 дня назад +82

    വിവാഹം കഴിച്ചയച്ചാൽ വീട്ടുകാർക്ക് എല്ലാ കടമയും കഴിഞ്ഞു. 😢😢😢

    • @mariya4539
      @mariya4539 2 дня назад

      അപ്പനും അമ്മയും ഇല്ലാത്ത കുട്ടിയാണ് 😢

  • @geethasajan8729
    @geethasajan8729 2 дня назад +155

    ഇത് അവന് മറ്റൊരു പെണ്ണുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു കാണും. അവളോടൊതു ജീവിക്കാൻ വേണ്ടി കലയെ കൊല്ലാൻ തീരുമാനിച്ചു. കഥ തിരക്കഥ ആസൂത്രണം ചെയ്തു നടപ്പിലാക്കി. അത് കൊണ്ടല്ലേ അവന് പെട്ടെന്ന് ദിവസങ്ങൾക്ക് അകം തന്നെ വീണ്ടും കെട്ടാൻ കഴിഞ്ഞത്. പെണ്ണ് വീട്ടുകാർ 15 ദിവസത്തിനകം കെട്ടിച്ചു കൊടുക്കാൻ തയ്യാർ ആയോ. ഇപ്പോഴത്തെ ഭാര്യക്കും അറിയാമായിരിക്കും.

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 дня назад

      അതാണ്, ഇങ്ങനെഉള്ള കഥകൾ മെനഞ്ഞാൽ മാത്രമേ ജനങ്ങൾ ആ പാവത്തിനെ ജനങ്ങൾ വെറുക്കുകയുള്ളു. അത് ഒന്ന് ശെരിക്കും അന്നെഷിക്കാതെ വീട്ടുകാരും അവളെ എതിർത്തു. അതുപോലെ ആ മകനെയും പറഞ്ഞു മനസ് മാറ്റിക്കാണും.
      എന്തായാലും കൊല ചെയ്താൽ പടച്ചവൻ തെളിവ് അവിടെ വെച്ചിട്ടുണ്ടാവും.

    • @Thapumidhun
      @Thapumidhun 2 дня назад +16

      Enikum ee doubt thonniyitund

    • @renjumol415
      @renjumol415 2 дня назад +6

      💯

    • @renjumol415
      @renjumol415 2 дня назад +7

      Allengil Avan pettannu ketilla. Pinne jalaye kandu ennu paranju undakkinnu.kandannu paranjavare okke pokkuka.pinne kalayude soundil 2 time velichu.ethokke avarude therajatha thanne.

    • @ginuaby
      @ginuaby 2 дня назад +1

      അതും divorce ആയി എന്ന് കേൾക്കുന്നു

  • @shinybijoy3288
    @shinybijoy3288 2 дня назад +141

    നല്ല ആങ്ങള
    ഒരു സഹോദരി ആയിരുന്നെങ്കിൽ എന്തു അവിഹിതം നാണക്കേട് എന്നു പറഞ്ഞാലും കൂടെ പിറപ്പിനെ തിരക്കിയേനെ

    • @aswathysr5710
      @aswathysr5710 2 дня назад +54

      എല്ലാരും ഇങ്ങനെ ചിന്തിക്കില്ല. ഒരു കുഞ്ഞിനെ കൂടെ കളഞ്ഞിട്ട് പോയപ്പോ.. എല്ലാർക്കും ദേഷ്യം ആയതാകും 😮

    • @muneera1038
      @muneera1038 2 дня назад

      Athe​@@aswathysr5710

    • @preethuu9625
      @preethuu9625 2 дня назад

      Her husband and his family started spreading fake news about her,still her son is also brain washed and believes them

    • @sreedevisree5232
      @sreedevisree5232 2 дня назад +5

      Athe. Orucase engilum kodukkamayirunnu

    • @aswathysr5710
      @aswathysr5710 2 дня назад +12

      അവരുടെ ഇഷ്ടത്തിന് പോയി എന്ന് വിശ്വസിച്ചവർക്ക് എന്ത് കേസ്?

  • @user-xf2ge1on1z
    @user-xf2ge1on1z 2 дня назад +39

    ആ പാവം സ്ത്രീയെ കൊന്നു അവരുടെ മകനോട് കളവു പറഞ്ഞു വിശോസ വഞ്ചന കാണിച്ചു ഇത്രയും കാലം കബളിപ്പിച്ചു ജീവിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം 🙏

  • @user-rf1kb6hz4l
    @user-rf1kb6hz4l 2 дня назад +9

    നല്ല. സഹാദരൻ. സഹോദരസ്നേഹം ഇല്ലാത്ത മൃഗം.( സ്വന്തം കാര്യം നോക്കുന്ന ) ചില സഹോദരങ്ങൾ

  • @susanpalathra7646
    @susanpalathra7646 2 дня назад +21

    ഇയാളെപ്പോലെ സഹോദരിമാരെ തിരിഞ്ഞു നോക്കാത്ത ഒത്തിരിയെണ്ണം ഇന്നാട്ടിൽ കാണും. സഹോദരിയെക്കാൾ പണത്തിന് ഇവർ സ്ഥാനം കൊടുത്തു. അനിലിൻ്റെ കുടുംബത്തെ ഇത്രയും കരുതിയവർ എന്തേ പെങ്ങളെക്കുറിച്ച് ചിന്തിച്ചില്ല?
    ഇപ്പളാ ബന്ധത്തിൻ്റെ പ്രസക്തി ഈ സഹോദരന് മനസ്സിലായത്. കൊള്ളാം
    അയാൾ സ്വയം അലക്കി വെളുപ്പിക്കുകയാണ്.

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 2 дня назад +53

    രണ്ടു നല്ല അടി ഇയാൾക്കും കിട്ടണം.. കൂടപിറപ്പിനെ അന്വേഷിക്കാത്തവൻ.

    • @kavitha-mb6ob
      @kavitha-mb6ob 2 дня назад +2

      Ella pnne

    • @jobyalexanderalexander3439
      @jobyalexanderalexander3439 2 дня назад +1

      താങ്കൾ ആയാലും ഇതൊക്കെയെ ചെയ്യു...

    • @shanu2152
      @shanu2152 2 дня назад

      ​@@jobyalexanderalexander3439ath thangalkk engane ariyaa

    • @arundev7862
      @arundev7862 2 дня назад

      ഇദ്ദേഹം പോക്സോ കേസിൽ പുറത്തു ഇറങ്ങിയിട്ട് ഒരു മാസം ആയിട്ടുള്ളൂ....

  • @SathiNimmiz-yd5qc
    @SathiNimmiz-yd5qc 2 дня назад +16

    Missing കേസ് പോലീസിന് കൈ മാറാതിരുന്ന ആങ്ങളക്ക് കൂപ്പ് കൈ..... 😅😢... ഒന്ന് പോടെ.... ഇതു കേരളം ആണ്.... ദൈവം ആരിൽ കൂടെയെങ്കിലും വെളിപ്പെടുത്തും...

  • @maskedgamerff9010
    @maskedgamerff9010 2 дня назад +21

    ഇവന്‍ ഇത്രയും നാള്‍ അച്ചി യുടെ അടി പാവാട അലക്ക് ആയിരുന്നു

  • @shemi6116
    @shemi6116 2 дня назад +9

    ഭർത്താവും അവന്റെ വീട്ടുകാരും പാവം പെണ്ണിനെ കൊന്നു കുഴിച്ചു മൂടിയിട്ട് അവളുടെ വീട്ടുകാരെ പണം കൊടുത്തു പാട്ടിലാക്കിയെടുത്തു. പോരാത്തതിന് ഒരു നുണക്കഥയും പ്രചരിപ്പിച്ചു. സത്യ മെന്താണെന്ന് തിരക്കാൻ പോലും മനസ്സില്ലാത്ത സഹോദരനും കുഞ്ഞമ്മയും .

  • @HaseenaMajeed-cz3pg
    @HaseenaMajeed-cz3pg 2 дня назад +6

    സഹോദരൻ.. ഇങ്ങനെ ഒരു ആൾ ഉണ്ടായിരുന്നോ.. എത്ര തെറ്റ് ചെയ്താലും ഒരു അമ്മയുടെ മക്കൾ അല്ലെ.. 😔

  • @violinahammed1031
    @violinahammed1031 2 дня назад +15

    അവിഹിതം അല്ല എന്തായാലും ഒരു കൂടെപ്പിറപ്പിനെ കാണാതായിട് അന്വേഷിക്കില്ലേ... എന്തൊരു ആൾക്കാരാണ് 😊

  • @sbiju9477
    @sbiju9477 2 дня назад +13

    ഭർത്താവിന്റെ വീട്ടുകാര് പറഞ്ഞത് അപ്പടി വിശ്വസിച്ചു, ഒരു തവണ സ്വന്തം ഇഷ്ട്ടപ്രകാരം പോയ ആളു, പിന്നേം പോയി എന്ന് പറഞ്ഞപ്പോൾ ഈ കുടുംബം അത് അപ്പടി വിശ്വസിച്ചു,
    15 ദിവസം കഴിഞ്ഞു അവൻ മറ്റൊരു കല്യാണം കഴിച്ചപ്പോൾ ഒരു സംശയവും ആർക്കു തോന്നിയില്ലേ 😢

  • @beenar1319
    @beenar1319 2 дня назад +44

    ഇതുവരെ അമ്മ മോനെ കാണാൻ വന്നിട്ടുണ്ടോ...
    ആ കുഞ്ഞിനേയും, ഈ വീട്ടുകാരെയും ഭർത്താവ് വിഡ്ഢി കൾ ആക്കുക ആയിരുന്നു....

  • @santhusanthosh1468
    @santhusanthosh1468 2 дня назад +114

    15 വർഷം നീ എവിടെയാരുന്നു ഇവന്റെ എല്ലാം പേരിൽ കേസ് എടുക്കണം

    • @sindhukamalamma1594
      @sindhukamalamma1594 2 дня назад +6

      Athe

    • @akberakku3092
      @akberakku3092 2 дня назад

      Ivanum entho pankund.. Ivana onnu kudanja enthenkilum evidence kittum

    • @hajarabiaaju3367
      @hajarabiaaju3367 2 дня назад +1

      Iyaal endu sahodaranaanu endokke Aayalum swandham sahodariyalle Athum innu endhellaam maargangalund

    • @shinu7606
      @shinu7606 2 дня назад

      Athe.jeevichirippundo enn anweshikaarunnu.

  • @cicilywilson5459
    @cicilywilson5459 2 дня назад +30

    15 വർഷമായിട്ടും ഒട്ടും അന്വേഷിക്കാത്ത ഒരു സഹോദരൻ ഒരിക്കൽപോലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ചില്ല ഒരുപാട് ദുരൂഹ മരണങ്ങളും കൊലകളും അറിഞ്ഞിട്ടും

  • @santhamurali8468
    @santhamurali8468 2 дня назад +68

    എടോ താങ്കൾ ഒരു സഹോദരൻ ആണെന്നോടോ,

  • @user-dn3gj6zr8s
    @user-dn3gj6zr8s 2 дня назад +6

    സുഹൃത്തിന്റെ പെങ്ങളെ പ്രേമിച്ചു.
    സുഹൃത്തുക്കളെ കൂട്ട് പിടിച്ചു കലയെ കൊന്നു....
    സങ്കടം അതല്ല 😢
    അവളെയൊന്ന് കേൾക്കാൻ ആരും മെനക്കെട്ടില്ല സ്വന്തം വീട്ടുകാർ പോലും...ഭർത്താവും അവരുടെ വീട്ടുകാരും പറഞ്ഞത് കണ്ണടച്ചു വിശ്വസിച്ചു

  • @kiranrs6831
    @kiranrs6831 2 дня назад +2

    ജീവിച്ചിരിപ്പുണ്ടേൽ ഈ വാർത്തകൾ കണ്ടും അറിഞ്ഞും വരേണ്ടതല്ലേ ? എന്തിന് ഇപ്പോഴും കാണാമറയത്ത് ഇരിക്കുന്നു

  • @suharaliyakath756
    @suharaliyakath756 2 дня назад +7

    നിങ്ങടെ ഭാര്യ ശരിയല്ല. അത് അവരുടെ അഭിനയമാണ്. ഇതൊക്കെ മറയ്ക്കാൻ വേണ്ടിയാണ് സ്നേഹം പ്രകടിപ്പിച്ചത്

  • @Achusuhana
    @Achusuhana 2 дня назад +10

    നല്ല കുടുംബക്കാർ

  • @AynusAynu
    @AynusAynu 2 дня назад +5

    ഇങ്ങനെ ഒരു സഹോദരൻ ഉണ്ടായിട്ടാണോ അനുജത്തിക്ക് ഈ അവസ്ഥ വന്നത് , ഇയാൾ ഒന്ന് കാര്യമായി അന്വേഷിച്ച് ഇരുന്ന് എങ്കിൽ അവൻ എന്നോ അകത്ത് ആവേണ്ടത്ത നല്ല ഏട്ടൻ

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 2 дня назад +2

    Sahodariyude share maryadak aa kochinte peril yezhuthi vacho

  • @user-oe3rt6qn4k
    @user-oe3rt6qn4k 2 дня назад +4

    സഹോദർ സ്നേഹം ഇല്ലാത്തവൻ

  • @ShehinBabu
    @ShehinBabu 2 дня назад +6

    Kairali Eppoyum jeevichirippundo😮😮

  • @user-pj8tn6qw9t
    @user-pj8tn6qw9t 2 дня назад +10

    അവൻ അങ്ങനെ ചെയ്തത് കൊണ്ട് ആണ് നിങ്ങൾ ആയിട്ട് സഹകരിച്ചു poye

  • @bittybenedict8675
    @bittybenedict8675 2 дня назад +3

    Suju chettaaa👍👍👍

  • @user-cm5ns6ki1n
    @user-cm5ns6ki1n 2 дня назад

    ithra kalam evde ayirunu

  • @mrvs7307
    @mrvs7307 2 дня назад +3

    മറ്റൊരുത്തൻ്റെ കൂടെ പോയി എന്ന് പറഞപോൾ - 15 വർഷമായിട്ടും ഒരു അന്യേഷണവും നടത്ത) ത്ത ഇനെല്ലാം ഒരു സഹോദരനോ ?

  • @minigeorge3089
    @minigeorge3089 2 дня назад +3

    Eppo anhimanam kashtam, kerelam

  • @RizanaSajid
    @RizanaSajid 2 дня назад +3

    😊

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 2 дня назад +1

    Pavo amma❤❤

  • @sunithaas4954
    @sunithaas4954 2 дня назад +3

    Evanokke oru brother aano

  • @rosem3182
    @rosem3182 2 дня назад

    😔😔👍🏽.. ഇയാൾ പറയുന്നത് എല്ലാം സത്യം

  • @manju2769
    @manju2769 2 дня назад +23

    അവൾക്ക് രഹസ്യബന്ധങ്ങൾ ഉണ്ടായിരുന്നു എന്നു പറയുന്നു ഭർത്താവിന് ആളെ നല്ലതുപോലെ അറിയാം അതുകൊണ്ടായിരിക്കും അവൻ പറഞ്ഞത് അതുകൊണ്ട് ഭർത്താവിനെ നല്ലോണം ചോദ്യം ചെയ്യണം കലയുടെ ഭർത്താവിന് മറ്റേതെങ്കിലും രഹസ്യബന്ധം ഉണ്ടായിരിക്കും അതാ പെൺകുട്ടി കണ്ടതു കൊണ്ടായിരിക്കും അവളെ അവൻ വകവരുത്തിയത്

    • @BK-oq3nx
      @BK-oq3nx 2 дня назад +29

      ആ പാവപെട്ട പെണ്ണിന് ഒരു രഹസ്യബന്ധവും ഉണ്ടാകില്ല. ഉണ്ടായിരുന്നത് അവനായിരിക്കും ആ പെണ്ണിനെ ഒഴിവാക്കാൻ കഥകൾ മെനഞ്ഞുണ്ടാക്കി. കൊന്നു താഴ്ത്തി. 15 ദിവസ്സം കൊണ്ട് അവൻ എങ്ങിനെ കെട്ടി?

    • @manju2769
      @manju2769 2 дня назад +16

      @@BK-oq3nx ആ പെൺകുട്ടിയെ ഞാൻ കുറ്റം പറയില്ല ഞാനും വിശ്വസിക്കുന്നില്ല അവൾക്കൊരു രഹസ്യബന്ധം ഉണ്ടാകുമെന്ന് അവിടെ ഭർത്താവ് എന്ന് പറയുന്ന കോന്തനാ പറഞ്ഞത് അവനെ നല്ലോണം ചോദ്യം ചെയ്താൽ അറിയാൻ പറ്റും ഭാര്യ മരിച്ചുപോയാലും കൊള്ളാം ഇറങ്ങിപ്പോയാലും കൊള്ളാം ആത്മാർത്ഥതയുള്ള ഒരു ഭർത്താവും 15 ദിവസത്തിനുള്ളിൽ കല്യാണം കഴിക്കില്ല കലയുടെ ഭർത്താവ് അവനായിരിക്കും ആ പെൺകുട്ടിയെ കൊന്നത്

    • @SreekalaS-xv3ot
      @SreekalaS-xv3ot 2 дня назад +2

      അവനായിരിയ്ക്കും അവിഹിതം. 15 ന്റെ അന്ന് അവൻ കെട്ടി kettille.

  • @NishasVlog-xq8cd
    @NishasVlog-xq8cd 2 дня назад +2

    ഇയാടെ ഭാര്യ അല്ലേ പറഞ്ഞത് കല പോയ ശേഷം വിളിച്ചു എന്ന്

  • @nirmalak8673
    @nirmalak8673 2 дня назад +3

    ഇത് എന്തു സഹോദര നാ

  • @user-mc9mc
    @user-mc9mc 2 дня назад +3

    Enthoru manushyar aa, veetil ulla oru alle pettan oru divasam kanathe ayit, valarum parayunna kett viswasich anwashikathe irinitt ipo vann prasangikunn

  • @abdullakoiloth3195
    @abdullakoiloth3195 2 дня назад +4

    സഹോദരിയുടെ സ്വത്ത് മോഹമുള്ള സഹോദരൻ '

  • @vineethmaniappan
    @vineethmaniappan 2 дня назад +7

    Someone give award to him... paranari..

  • @thomaskutty2487
    @thomaskutty2487 2 дня назад +6

    കലയുടെ വീട്ടുകാർ ഒക്കെ കൊലയാളിയെ താങ്ങി സംസാരിക്കുന്നു...കല തീർത്തും നിർഭഗ്യ വദി ആയ സ്ത്രീ

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 дня назад +6

    Ee aangala ee 15 kollam urangikkidakkuvayirunno

  • @ammuappu3319
    @ammuappu3319 2 дня назад +3

    Kashtam swantham sahodari jeevichirippudonne onne anneshikatha thankallke enthe yogiyatha unde samsarikkan....ethra moshapettaval annenkilum onne anneshiche koode ayirunno..jeeviche erikunnonne...mariche manne adinjappolum ellarum kuttam parayuvallayirunno... avarude shapam ningalkke ellam kittum

  • @sherinbony9879
    @sherinbony9879 2 дня назад +19

    ഇദ്ദേഹത്തിന്റെ ഭാര്യ യെ വിളിച്ചു എന്ന് പറയുന്നതോ സുരാജിന്റെ ഒപ്പം ആണ് ഞാൻ എന്ന് കല പറഞ്ഞു എന്നാണല്ലോ അതിനെ പറ്റി അന്വേഷണം ഇല്ലേ

    • @Kunjuz..--kunju898
      @Kunjuz..--kunju898 2 дня назад +3

      Ithu kalayude sahodharan anu kala vilichathu bharthavinte sahodarante bharyaye anu news sherickum kelkku😮 veruthe oronnu vilichu parayaathe

    • @sherinbony9879
      @sherinbony9879 2 дня назад

      @@Kunjuz..--kunju898 നിങ്ങളാണ് വാർത്ത ശ്രദ്ധിച്ചു കേൾക്കാത്തത് " ഇന്നലെത്തെ മലയാള മനോരമയുടെ ഒരു ഇന്റർവ്യൂ നോക്ക് അതിൽ ആദ്യം തന്നെ ആ സ്ത്രീ യെ പരിജയ പെടുത്തുന്നത് കലയുടെ സഹോദന്റ് ഭാര്യ യുടെ ഒപ്പം ആണ് എന്ന് പറഞ്ഞാണ്. നിങ്ങളുടെ മറുപടി കണ്ടപ്പോൾ ആ ഇന്റർവ്യൂ ഞാൻ എടുത്തു വീണ്ടും നോക്കി നിങ്ങൾ ആവിശ്യം ഇല്ലാത്തത് പറയല്ലേ നിങ്ങൾ ആ ഇന്റർവ്യൂ കണ്ടിരുന്നോ അതിൽ വേറൊരു സ്ത്രീ യും സംസാരിക്കുന്നുണ്ട് കാണു കണ്ടിട്ട് സംസാരിക്കു 😏

    • @sherinbony9879
      @sherinbony9879 2 дня назад

      @@Kunjuz..--kunju898 ഇന്നലത്തെ മലയാള മനോരമ ഇന്റർവ്യൂ കണ്ടുനോക്ക്, "അതിൽ ആദ്യം ആ സ്ത്രീ യെ എങ്ങനെ യാണ് ഇന്റർവ്യൂ ചെയ്യുന്ന ആൾ പരിജയ പെടുത്തുന്നത് എന്ന് കേട്ടിട്ട് ഡയലോഗ് വിട്ടോ 😏

    • @jobyalexanderalexander3439
      @jobyalexanderalexander3439 2 дня назад +4

      കല വിളിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യയെ തന്നെയാണ്. പക്ഷേ അതെല്ലാം അനിലിന്റെ തിരകഥയാണ്.കൊലചെയ്യപെട്ട കല എങ്ങിനെ വിളിക്കും.

  • @sudharmmar8333
    @sudharmmar8333 2 дня назад +3

    അവനു വേറെ പെണ്ണുമായിട്ട് പ്രേമമുണ്ട് അതുകൊണ്ട് ഇവളെ കൊന്നുകളഞ്ഞതാ അല്ലാതെ മറ്റൊന്നുമല്ല

  • @santhamurali8468
    @santhamurali8468 2 дня назад +13

    നന്ണമില്ലേ ഇങ്ങനെ പറയാൻ എന്റെ സഹോദരി ആണ് അതു കഴിഞ്ഞമകൻ എന്ന് പോലു

  • @samarthskitchen5027
    @samarthskitchen5027 2 дня назад +3

    വെറും 20 വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടിക്ക് അവിഹിതം എന്ന് പറയാൻ തന്നെ നാണമില്ലേ
    ഭൂമിയിൽ വന്നിട്ട് 20 വർഷം അല്ലേ ആയുള്ളൂ ആ പ്രായത്തിലുള്ള കുട്ടികൾക്ക് അവിഹിതം എന്ന് പറയുന്ന അവന്മാരെ തല്ലണം
    കഷ്ടം 😢

    • @raji7520
      @raji7520 2 дня назад

      20വയസ്സിൽ അവൻ കൊന്നു.17വയസ്സിൽ അവനെ വിഷ്വസിച്ചു അവന്ടെ കൂടെ ഇറങ്ങിപ്പോയി ഒരു കുഞ്ഞിന്റെ അമ്മയായി.അവനു മറ്റൊരു സ്ത്രീയിമായി ബന്ധമുണ്ടെന്നറിഞ്ഞപ്പോ ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു തുടങ്ങി. ആ ബന്ധം തുടരാൻ അവളോട്‌ തടസ്സമായി തോന്നി അവളെയങ്ങു കൊന്നുകളഞ്ഞു. ആദ്യമേ ഈ ബന്ധത്തിൽ എതിർപ്പുള്ള അവന്ടെ കുടുംബം കൂട്ടുനിന്നു.15മത്തെ ദിവസം മാറ്റവളെകൊണ്ട് കെട്ടിച്ചുകൊടുത്തു 15 കൊല്ലമായി എല്ലാവരെയും വിഡ്ഢികളാക്കിക്കൊണ്ട് സുഖമായി ജീവിച്ചു ദുഷ്ടൻ

  • @appuusdreams7808
    @appuusdreams7808 2 дня назад +2

    കട ഇ

  • @athi3731
    @athi3731 2 дня назад

    രണ്ടാഭാര്യ. ചോദിമം. ചെയ്യണം.. അവൾ. അറിയാൻ.മായിരിക്കും.. അതല്ലേ. 15.ദിവസം. കൊണ്ടു. കല്യാണം. കഴിഞ്ഞത്.... പാവം. കലയെ.. കൊല്ലണ്ടായിരുന്നു.. ആ. ദുഷ്ടൻന്. നല്ല. ശിഷ്യകൊടുക്കണം.. എത്രയും. നാൾ. അവൻ. പുറത്ത് സുഗിച്ച്. നടന്നു

  • @user-kq3wi4uq5i
    @user-kq3wi4uq5i 2 дня назад +2

    Kunjine ittechu poyavale oru sahodaranmarum thirinju nokkilla. Athuthanneyanu iyalum cheithath. Sahodarane kuttam paranjitt karyamilla

  • @lradora6428
    @lradora6428 2 дня назад +4

    Oru pennina kanatha poyal odana angu akkum aval verithanta kooda poyannu
    Sathyam ariyan sramikkanam.

  • @user-nc7hp3rl6q
    @user-nc7hp3rl6q 2 дня назад +2

    Makan kondu varatte apol achan purathiragum

  • @sadasivanmk6993
    @sadasivanmk6993 2 дня назад +1

    Oruparathe,kodukathapottn

  • @nirmalaa4530
    @nirmalaa4530 2 дня назад +4

    A kunjinu makanu avar marunuu koduthu vikkanum mentalum aaki samssarikkan poum pattatbakki jeevasavaakki valarthunnu

  • @user-rf1kb6hz4l
    @user-rf1kb6hz4l 2 дня назад +1

    കൊന്നവൻ പറഞ്ഞതാണോ വിശ്വാസം) അല്ലെങ്കിൽ മറ്റുള്ളവർ ) ഒന്ന് അന്വേഷിച്ച് ഇറങ്ങി എങ്കിൽ സത്യവസ്ഥ അറിയാമായിന്നു ) അവന് അവന്റെ കുടംബം

  • @binilkumar8914
    @binilkumar8914 2 дня назад

    ആ പെൺകുട്ടിയെ ഒഴുവാക്കാൻ അവർ ഉണ്ടാക്കിയ കളളകഥ ആയിരിക്കാം

  • @marysfaith-topics522
    @marysfaith-topics522 2 дня назад +1

    Eyylea endinu sahodhrnnyi kootunnu..15 vrshm kannthyittum anyeshikkthvn..eppol vallthyum kittumennu krurhikannyum

  • @user-co1bt5zy8t
    @user-co1bt5zy8t 2 дня назад +2

    Alla sahodhara swantham sahodhariye ithrayumvarsham kaanaathaayittum oru annweshanavum nadathiyille😮😮

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 2 дня назад +1

    Ninakkum ninte bharyakkum ithil pank kanum....athra dushta vargam

  • @shybi6489
    @shybi6489 15 часов назад

    ആങ്ങള മാർക്ക്‌ ഒരു അപമാനം

  • @user-yn7jh9gf1p
    @user-yn7jh9gf1p 12 часов назад

    Aanggalamarparanjjalkelkkathasahodharimaroupadeunddu

  • @rajivkrajiv3447
    @rajivkrajiv3447 2 дня назад +2

    അവൻ ഹൃദയത്തിൽ സൂക്ഷിച്ച അമ്മ തിരിച്ചുവരും എന്ന് വിശ്വസിക്കുന്നു. അത് സ്വാഭാവികം എന്നാൽ സത്യം തെളിയിക്കപ്പെടും 🙏🏻🙏🏻🙏🏻

  • @akberakku3092
    @akberakku3092 2 дня назад

    Ellam parayunnumund ..onnum vykthamayitt ariyillannum parayunnumund ..ivan aaruda kayyil ninnu paisayoo entho vangichittund..

  • @shabi3801
    @shabi3801 2 дня назад

    അൽത്താഫ് എന്ന ബ്ലോഗറുടെ ചാനലിൽ ഇയാളെ കിടന്നാണ് സംസാരിക്കുന്നത് ഞാൻ വിചാരിച്ചു ഇയാൾ എന്തുവാ അസുഖം ആണെന്ന്

  • @soniasonu7339
    @soniasonu7339 2 дня назад +1

    Poi ellaa avanta cash ullathu kondu anil koodae sahakarichu avanta new wife kanumallo evan okae enthu janmam

  • @akberakku3092
    @akberakku3092 2 дня назад +1

    Ivanta abinayathinu award kodukkanam..ivana onnu kudanjaal...ella thelivum ivanta vaayil thanna und

  • @rosethomas738
    @rosethomas738 2 дня назад

    Avante muha lekshanam pokkanu

  • @SHAMSKm
    @SHAMSKm 2 дня назад

    nee.oru.angalayanoda.t.

  • @antosinger4055
    @antosinger4055 2 дня назад +1

    സിഗന മണി പാൽ ഹെൽത് ഇൻഷുറെൻസ് ഭൂലോക ഉടായിപ്പു

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy 2 дня назад

    സ്വന്തം പെങ്ങളെ കൊന്ന വനെ suport❤️ചെയുന്നു, കലയുടെ വീട്ടുകാർ, ഇവർക്ക് പണം കൊടുത്തു അനിൽ 😜😜😜😜e😜e

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 2 дня назад +2

    Sahodariyude share maryadak aa kochinte peril yezhuthi vacho